SREELEKHA IPS- 30: At the National Police Academy സസ്നേഹം ശ്രീലേഖ- 30: കേന്ദ്ര പോലീസ് അക്കാദമിയിൽ

  Рет қаралды 83,685

Sasneham Sreelekha (Sreelekha, with love.)

Sasneham Sreelekha (Sreelekha, with love.)

Күн бұрын

Пікірлер: 157
@shiqBB
@shiqBB 3 жыл бұрын
Mam ഇതുപോലെയുള്ള അനുഭവങ്ങൾ ഒരു IPS officer ആവാൻ ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർക്കു വളരെ useful ആണു Thank u mam for the valuable experiences❤️
@sreelekhaips
@sreelekhaips 3 жыл бұрын
ആഷിഖ് ഒരു IPS ഓഫീസർ ആകാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ!
@shiqBB
@shiqBB 3 жыл бұрын
@@sreelekhaips maam Thanks for ur blessings ❤️
@shiqBB
@shiqBB 3 жыл бұрын
@@sreelekhaips maam Thanks for ur blessings ❤️
@nambullyramachandran5411
@nambullyramachandran5411 2 жыл бұрын
Great Madam, Such talks must habe been made Long back, People should now how qualitative, Quantitative and value added are the moulding given at Accademy. If this is known to them rate of respect and recognition and hence the out put of AIS officers will be manifold. Not inly that every departmental training shall contains such things at least to certain extant, All the Best, pl. Write autobiography.
@shrutimohan8908
@shrutimohan8908 2 жыл бұрын
Mam, it's my dream to become an IPS officer. I'm not a sport person... But I'm sure I will prepare, crack and will meet u mam soon😍🙏
@pachuzz9383
@pachuzz9383 2 жыл бұрын
ഇത്രയും കാലം മാഡത്തിന്റെ പേര് കേട്ടിരുന്നു എങ്കിലും മനോരമയിലെ ഇന്റർവ്യൂവിലൂടെയാണ് മാസത്തെ കൂടുതൽ അറിഞ്ഞത്.. അന്ന് തൊട്ട് മാഡത്തിന്റെ വീഡിയോ മുഴുവൻ തപ്പി നടന്നു കണ്ടു.. ഇപ്പോഴാണ് ചാനൽ കണ്ടത്.. എന്തോ മാടത്തോട് ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു.. സ്വന്തം അമ്മയോട് തോന്നുന്ന അത്രയും സ്നേഹം 🥰🥰😘
@sreelekhaips
@sreelekhaips 2 жыл бұрын
Thank you...!🥰🥰🥰
@pachuzz9383
@pachuzz9383 2 жыл бұрын
@@sreelekhaips ഞാനാണ് നന്ദി പറയേണ്ടത്.. റിപ്ലൈ തന്നതിന്.. ഒരുപാട് ഒരുപാട് സന്തോഷം.. 🥰🥰🥰🥰
@sandhyasajith7864
@sandhyasajith7864 3 жыл бұрын
Salute 👍... ഒരുപാട് ഇഷ്ടമായി.... രാഷ്ട്രീയക്കാർ പോലും എന്തിനും ഏതിനും priority തേടുന്ന ഇക്കാലത്തു ചേച്ചിയെ പോലെ ഒരു IPS officer അത്യാവശ്യം കാര്യങ്ങൾക്കു മുൻഗണന തേടുന്നതിൽ യാതൊരു തെറ്റും ഇല്ല.... IPS എന്ന ഉയരങ്ങളിൽ എത്തിച്ചേരാൻ എടുക്കുന്ന കഠിന പ്രയത്നങ്ങൾ.,. It deserves the priority 👍👍👍
@sreelekhaips
@sreelekhaips 3 жыл бұрын
വളരെ നന്ദി സന്ധ്യാ 🙏😘
@gargyraji
@gargyraji 2 жыл бұрын
71 RR, 72 RR ബാച്ചിന് മലയാളം language Instructor ആയി NPA യിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ചത് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ദൈവാനുഗ്രഹം 🙏
@velayudhan3212
@velayudhan3212 Жыл бұрын
ആ ജോലിയുടെ പ്രതേകത എന്താണ്
@pailyparayil5578
@pailyparayil5578 2 жыл бұрын
നല്ല അവതരണം. കൗതുകം ജനിപ്പിക്കുന്നു.
@vinithaav4296
@vinithaav4296 3 жыл бұрын
Dear Madam, ഞാൻ വളരെ കൗതുകത്തോട്കൂടിയാണ് മാഡത്തിന്റെ ഓരോ കഥകളും കേൾക്കുന്നത്. വളരെ മനോഹരമായ അവതരണമാണ് മാഡത്തിന്റെത് , ഓരോ കഥ കേൾക്കുമ്പോഴും IPS ആവാനുള്ള എന്റെ ആഗ്രഹം കൂടി വരുകയാണ്. മാഡം സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിക്കാനുള്ള വല്ലാത്തൊരു ആഗ്രഹം. മാഡം, വളരെ അധികം നന്ദിയുണ്ട് ഇത്രയും ആത്മാർഥമായി ഞങ്ങൾക്ക് ഇതുപോലുള്ള കഥകൾ പറഞ്ഞു തരുന്നതിന്🙏. With Love Vinitha A V
@sreelekhaips
@sreelekhaips 3 жыл бұрын
Thank you so much, dear Vinitha
@ratheeshmullackal659
@ratheeshmullackal659 2 жыл бұрын
👍Mam ന്റെ എല്ലാ Interview ഉം കാണുനുണ്ട് ..ഇപ്പോൾ ഒരുചാനൽ തുടങ്ങിയതിൽ വളരെ അധികം സന്തോഷം 🌿
@vivekpradeep9953
@vivekpradeep9953 Жыл бұрын
Very happy to see you Dearest Sreelekha Ma'am..God bless you and your family ubantantly 🙌❤️
@sreelekhaips
@sreelekhaips Жыл бұрын
Thank you! God bless you too
@arjunp2834
@arjunp2834 3 жыл бұрын
Its my dream job.....once i will conquer my dream...thanks for the motivation 😊
@sreelekhaips
@sreelekhaips 3 жыл бұрын
All the best Arjun! May all your dreams come true!
@tholoorshabu1383
@tholoorshabu1383 2 жыл бұрын
അനുഭവങ്ങൾ, പാളിച്ചകൾ, നീർദ്ദേശങ്ങൾ, അനുവർത്തനങ്ങൾ - ഒപ്പം അനുമോദനങ്ങൾ - ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.
@തങ്കൻ-ഞ2ശ
@തങ്കൻ-ഞ2ശ 2 жыл бұрын
With great respect from an IPS aspirant
@seekeroftruth12345
@seekeroftruth12345 2 жыл бұрын
ആഹാ
@parvathyharikrishnan4019
@parvathyharikrishnan4019 2 жыл бұрын
Pokanam ennu orupadu aagrahichu, ennal ini orikkalum pokan sadhyatha illatha National Police Academye kurichu ithrayum manoharamaya reethiyil paranju thanna Ma'am nu nanni.
@revathymo814
@revathymo814 3 жыл бұрын
Waiting ayirunnu mam 👍👍👍
@kiranrs7959
@kiranrs7959 2 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു IPS ഉദ്ധ്യോഗസ്ഥനായി IB ലോ RAW ലോ പോകണമെന്നത്. നിങ്ങളെ കുറിച്ച് കേട്ട കഥകളിൽ എല്ലാം ഒരു Feminist വശമായിരുന്നു, പക്ഷേ Manorama news ലെ അഭിമുഖം കണ്ട ശേഷം, മാഡം നമ്മുടെ DGP ആയിരുന്നെങ്കിൽ എന്ന് തോന്നി, പ്രത്യേകിച്ച് പോലീസുകാരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് കൗൺസിലിംഗ് സംവിധാനം ചെയ്യണമെന്ന് പറഞ്ഞത്. State police chief ആയില്ലെങ്കിലും മാഡം കേരളത്തിന്റെ ചരിത്രത്തിന്റെ ഒരു സുപ്രധാന ഭാഗം തന്നെയാണ്, JAI HIND
@athulappu-go3mt
@athulappu-go3mt 2 жыл бұрын
സിവിൽ സർവീസിനെക്കുറിച്ച്, IAS&IPS ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും മാഡം സംസാരിക്കുമ്പോൾ LBSNAA, NPA യിൽ ഒക്കെ എത്തിയ ഒരു ഫീൽ.... എന്നെ പോലുള്ള IAS Aspirants ന് പ്രചോദനമാണ് മാഡത്തിന്റെ വാക്കുകൾ ✨️
@linseabraham5555
@linseabraham5555 3 жыл бұрын
waiting mam
@wellnessandwealth
@wellnessandwealth 2 жыл бұрын
Started following your page from today madam. Your videos are really inspirational
@sreelekhaips
@sreelekhaips 2 жыл бұрын
Thank you so much 🙂
@sreekumar8934
@sreekumar8934 2 жыл бұрын
Waiting eagerly for next episode of 'sasneham Sreelekha" .excellent presentation though am no body to evaluate u maam.
@dr.mumthasyahiya4293
@dr.mumthasyahiya4293 3 жыл бұрын
Waiting mam... 🥰🥰
@sreelathas1131
@sreelathas1131 2 жыл бұрын
Love you ❤️❤️❤️❤️respect you 🙏🙏🙏🙏🙏
@lidasajimon
@lidasajimon 3 жыл бұрын
Great experiences ❣️
@sreelekhaips
@sreelekhaips 3 жыл бұрын
Thanks
@dr.ebenezerdaniel8599
@dr.ebenezerdaniel8599 2 жыл бұрын
Love to hear your talk Madam ..
@alit.m7833
@alit.m7833 2 жыл бұрын
ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രെകൃതം നന്മ വരട്ടെ
@sreelathas1131
@sreelathas1131 2 жыл бұрын
Salute Vandana mam 🙏🙏🙏🙏🙏
@shobhithashajahan4794
@shobhithashajahan4794 5 ай бұрын
ചേച്ചി ❤💋♥️❤
@sethumadhavan3483
@sethumadhavan3483 2 жыл бұрын
Reconstruction of memory ആണ് സുന്ദരനായ കള്ളനെ കുറിച്ച് സ്ത്രീകൾ ക്ക് സംഭവിച്ചിട്ടുണ്ടാകുക. 3 പേർക്കും ഒരു പോലെ എന്നത് രസകരമാണ്
@akhilapk2216
@akhilapk2216 2 жыл бұрын
Big Salute Mam
@balankp2834
@balankp2834 2 жыл бұрын
Thank u madam,
@jayakrishnans6784
@jayakrishnans6784 2 жыл бұрын
I respect madam a lot, she was our member in Renaissance cochin, palarivattom,and i got chance to serve her in swimming pool but മാഡത്തിന് എന്നെ ഓർമ kanilla 🙂
@mohammedtk8413
@mohammedtk8413 3 жыл бұрын
Very good information
@shakeelasathar733
@shakeelasathar733 3 жыл бұрын
Mam very interesting experience Really this information is very gud lesson Frank and genuine love your simplicity also Respect your governing power thanku mam
@sreelekhaips
@sreelekhaips 3 жыл бұрын
Thank You!
@prasanth.76
@prasanth.76 3 жыл бұрын
Very Interesting .
@linseabraham5555
@linseabraham5555 3 жыл бұрын
waiting for next episode mam.
@heavenlyindia1008
@heavenlyindia1008 2 жыл бұрын
Dream of my daughter is civil service. She like u so much.
@sreelekhaips
@sreelekhaips 2 жыл бұрын
മോൾക്ക് കിട്ടും.😀
@vinodkumar-zp1xr
@vinodkumar-zp1xr 2 жыл бұрын
The first ips officer of kerala ath ennum madm thanne aayirikkum aa record aarkum break cheyn patilla
@lekhalekha2708
@lekhalekha2708 2 жыл бұрын
Madam🥰🥰🥰
@anilkumarblp7296
@anilkumarblp7296 2 жыл бұрын
Mam big salute......
@jijopaul21
@jijopaul21 2 жыл бұрын
big salute
@jishnujayaprakash1436
@jishnujayaprakash1436 2 жыл бұрын
Superb👌😘
@AmmoozVlogs
@AmmoozVlogs 2 жыл бұрын
Madam uniform ൽ വരുന്നത് ഒരു.. രാജാവ് വരുന്നത് പോലെ ആണ് 👍രാജ കല..
@ManojKumar-jb7op
@ManojKumar-jb7op 3 жыл бұрын
നോക്കിയിരിക്കുന്നു മാഡം...
@gireeshok8785
@gireeshok8785 2 жыл бұрын
👍❤mam,,, 🙏sound,,, ❤vrie 🙏nice 🙏🙏🙏🙏🙏🙏🙏🙏💯💯
@unnikrishnan4733
@unnikrishnan4733 Жыл бұрын
Hii mam my name sreelekha.anikum mam ne pole oru ips officer aavanam ❤
@sureshmellakara1708
@sureshmellakara1708 2 жыл бұрын
Mam my aim is IPS officer🔥 I am spc senior cadet in HSS for girls venganoor Thiruvananthapuram 🔥my name vaishnavi s.s
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
NDA candidates നേ അപേക്ഷിച്ച് ഫിസിക്കൽ ട്രെയിനിംഗ് is very meagre to IPS candidates.
@rajarajavarmathampuran8309
@rajarajavarmathampuran8309 26 күн бұрын
NDA is different.... First NDA Cadet will not be treated as soldiers... After NDA 1 year training is at IMA... DON'T COMPARE POLICE AND ARMY... IPS HAVE CERTAIN STATE POWERS.... BUT ARMY IS UNIQUE
@SivanNv-v1m
@SivanNv-v1m Ай бұрын
മാഡം,.. ഇപ്പോൾ, ചെയ്യുന്നത്,.. മറ്റു, ചിലർക്ക്, പിടിക്കുന്നില്ല,.. 🙏
@sreelekhaips
@sreelekhaips Ай бұрын
😵😳
@dr.aseenaismail6831
@dr.aseenaismail6831 3 жыл бұрын
സ്നേഹം ..
@jayaramjayaram7604
@jayaramjayaram7604 2 жыл бұрын
Super madam
@ALI-qh9kn
@ALI-qh9kn 3 жыл бұрын
Nice vlog
@prasadtr3223
@prasadtr3223 2 жыл бұрын
Why don't you senior officers teach some civility to your junior fellows like constables, SIs, CIs etc. in Kerala Police? That alone will change police image. They are feared by public, not at all respected
@yahiyayayi8370
@yahiyayayi8370 2 жыл бұрын
Excellent job🥰
@rayray9996
@rayray9996 2 жыл бұрын
It is very unfortunate that India is one of the few countries in the world where a person with power or money can get "ahead in a queue". This is totally wrong and being disrespectful of other citizens who have been standing in the queue for hours. I heard that in most developed countries, you stand in the queue and wait your turn like others, whoever you may be, which is the most fair and just method. In case of emergencies, you go to the 'emergency room' or hire a private doctor to treat you instead of using power or money to get "ahead in the queue".
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 2 жыл бұрын
Man.. താങ്കളുടെ സർവീസ് അനുഭങ്ങൾ അറിയുന്നത് ആദ്യമായാണ്.., ഇന്നും മാമിനെ പത്രത്തിൽ വായിച്ചത് ഞാനോർക്കുന്നു.. മാം.. പാരലൽ കോളേജിൽ അദ്ധ്യാപിക ആയിരുന്നപ്പോൾ സിവിൽ സെർവിസിൽ കയറി..! അത്ഭുതത്തോടെ വായിച്ചത്.. ഒരു സ്ത്രീ.. IPS.., മലയാളികൾക്ക്‌ അഭിനമായിരുന്നു..! വെറും വായന മാത്രം ബാക്കിയുള്ള, എനിക്കുള്ളൊരു ബിഗ് സല്യൂട്ട് മാമിന്..!🌹🌹🌹🌹🌹👍🏻
@sreelekhaips
@sreelekhaips 2 жыл бұрын
🙏😊🙏
@antonywilson8139
@antonywilson8139 2 жыл бұрын
Ma'am it is one of my dream to meet you and see you in DGP uniform. I am unlucky. Similarly I was eager to see Sandhya Ma'am too. My that wish was satisfied in police academy. When will I meet Raid Sreelekha ma'am. Why ma'am don't opt for central agency
@josephem3455
@josephem3455 2 жыл бұрын
MY SALUTE MADOM . TJM.
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
❤️👍 അനുഭവം 👍
@upendranprabhakaran3667
@upendranprabhakaran3667 2 жыл бұрын
Super 👌 👍
@yasikhmt3312
@yasikhmt3312 3 жыл бұрын
*Phase One നു ശേഷം Foreign training programs ഉള്ള കാര്യം കേട്ടിട്ടുണ്ട്. അതിനെ പറ്റി അടുത്ത എപ്പിസോഡ് ലു പറയാമോ.?*
@sreelekhaips
@sreelekhaips 3 жыл бұрын
ഞങ്ങൾക്ക് ഫോറിൻ ട്രെയിനിങ് ഉണ്ടായിരുന്നില്ല..
@yasikhmt3312
@yasikhmt3312 3 жыл бұрын
@@sreelekhaips ഓക്കേ 👍
@surej.k.m.4971
@surej.k.m.4971 2 жыл бұрын
Our first Prime Minister Jawaharlal Nehru is reported to have insisted on including horse riding in the IPS curriculum on the ground that unless an officer was able to establish a rapport with the animal he was least expected to hope to do so with humans, an ex-IPS officer from Tamil Nadu cited of late in a daily. Smt. Manjari Jaruhar is the first female IPS officer from Bihar. She recently penned down her story, 'Madam Sir' that also covers her earlier bitter experience of having to encounter the male chauvinism in the police. The earlier police academy at Mount Abu in Rajastan was later converted to Internal Security Academy meant for imparting training to Assistant Commandants/Dy. Sps directly selected in Central Armed Police Forces.
@sreelekhaips
@sreelekhaips 2 жыл бұрын
Thanks for sharing all this information Surej!
@dannythomas147
@dannythomas147 2 жыл бұрын
👏👏👏👏👏👏👏👏
@anilajoseph9523
@anilajoseph9523 2 жыл бұрын
👏👏🤝
@abhilasha5944
@abhilasha5944 2 жыл бұрын
Good mam
@prabinprabin7304
@prabinprabin7304 2 жыл бұрын
Ullathu Parayallo...Police Enu Kaylkkumbol Paydiyanu....Chaychi Samsaram Kayttittu....Eipo Police Kaanumbol Manasil Entho Oaru Eishttam......Oaru Paadu Eishtta Chaychiyye
@shazleo2229
@shazleo2229 2 жыл бұрын
training 🏋️‍♂️🤟
@muhammedalthaf9243
@muhammedalthaf9243 2 жыл бұрын
Hi mam orupd ishtamanu mamine
@parvathysyamala
@parvathysyamala 3 жыл бұрын
❤️❤️
@infinitview9873
@infinitview9873 2 жыл бұрын
Salute
@dannythomas147
@dannythomas147 2 жыл бұрын
👍👍👍👍👍👍
@vasanthasadheeshan6392
@vasanthasadheeshan6392 Жыл бұрын
Helo sir 🤗 My name is sinega 😇. 🤝. My dream ips 🫡😍🥰
@sreelekhaips
@sreelekhaips Жыл бұрын
Best of luck
@lubnariyas8150
@lubnariyas8150 2 жыл бұрын
💛💛💛
@dannythomas147
@dannythomas147 2 жыл бұрын
💯💯💯💯💯👍👍👍👍👏
@babuvk6494
@babuvk6494 2 жыл бұрын
Very inspiring words...Mam, do you still maintain good relationship with your IPS batchmates? Since they have spread all over India, I have this doubt.
@sreelekhaips
@sreelekhaips 2 жыл бұрын
Sure. We chat daily on whatsapp group
@lavygeorge596
@lavygeorge596 2 жыл бұрын
Maam Please tell us regarding what about BSF experience.
@shalusalam5595
@shalusalam5595 2 жыл бұрын
Miss pinned masoori il hydrabad ilo poyittundo .
@surjithvk7827
@surjithvk7827 2 жыл бұрын
👍👍
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Great mam Salute you
@raghunath4063
@raghunath4063 2 жыл бұрын
👍🙏👍
@JG-ym2zw
@JG-ym2zw 2 жыл бұрын
പക്ഷെ ചെയ്ത കർമ്മത്തിന്റെ ഫലം എല്ലാവരും അനുഭവിക്കും.എനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നത് section 498A.charge ചെയ്ത sho യുടെ കുടുംബം പിഴച്ചു പോകും.
@jayakumartvm4309
@jayakumartvm4309 2 жыл бұрын
Nengalkk ethire eth station sho anu case edutha
@haseenatpm2743
@haseenatpm2743 2 жыл бұрын
Mam oru dout chodikette mens period trying buthi mutt udaville
@sreelekhaips
@sreelekhaips 2 жыл бұрын
ഉണ്ടാവും... വളരെ!
@babu.vgamavelappannair.k.4637
@babu.vgamavelappannair.k.4637 2 жыл бұрын
Respected kiran bedi madathine Pole indiayil kazhivulla midulki Ahya oru I p s officer undayathai Thonniyittilla.nursing studentsinteyo Or commondos training pole onnum Alla .I p.s training is is nothing. This job is only an administrative Wing only.nothing more.
@muhammedshahin6707
@muhammedshahin6707 2 жыл бұрын
Thank you ma'am.... 💕😍🙏🏼
@harilalm896
@harilalm896 3 жыл бұрын
സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് സ്വന്തം ജീവിതത്തിൽ വായനയ്ക്കും പഠനത്തിനും top priority നൽകിയിരുന്ന മാഡം, അവയിൽ നിന്നും വ്യത്യസ്തമായി കായികക്ഷമതയ്ക്കും വ്യക്തിത്വവികസനത്തിനും ഊന്നൽ നൽകുന്ന കടുത്ത ചിട്ടകളോട് കൂടിയ ഒരു പരിശീലനം എങ്ങനെ ആത്മവിശ്വാസത്തോടെ നേരിട്ടു എന്നത് അതീവരസകരമായി ഇതിലൂടെ വിവരിച്ചു.... സർദാർ പട്ടേൽ പ്രതിമയെ സാക്ഷി നിർത്തിപോലും "We still need only the rough and tough ones in the Indian Police" എന്ന colonial mindset നെ നല്ലൊരു പങ്കും base ചെയ്തു പോകുന്ന NPA യിലെ പരിശീലനകഥകൾക്ക് വലിയ പുതുമ തോന്നാറില്ലെങ്കിലും അവിടുത്തെ experiences വിവരിക്കുന്ന മാഡത്തിന്റെ episodes ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.... ഹോസ്പിറ്റലിൽ X ray എടുക്കാനും consultation നും മറ്റുമുള്ള സാധാരണ ആളുകളുടെ നീണ്ട queue മറികടന്നു പോകാൻ IPS തന്നെ വേണമെന്നില്ല, മറിച്ച് ഒരു പോലീസ് കോൺസ്റ്റബിൾ ന്റെ uniform തന്നെ ധാരാളം മതിയാകും . പലപ്പോഴും അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നു പറയാനുമാവില്ല.എന്നാൽ Asst. Director അത്‌ justify ചെയ്തത് കേട്ടപ്പോൾ എന്തോ പോലെ തോന്നുന്നു മാഡം. Overlooking priority എന്നത് ആ സാഹചര്യത്തിൽ വേണ്ടിവന്നെങ്കിലും അത്‌ ഒരു നല്ല കാര്യമല്ല എന്നുതന്നെയല്ലേ ലോകോത്തര പരിശീലന കേന്ദ്രമായ NPA യിൽ പഠിപ്പിക്കേണ്ടുന്നത്? അല്ലെങ്കിൽ അവിടെ പഠിപ്പിക്കുന്ന veteran AD അങ്ങനെ അല്ലേ trainee ഓഫീസറോട് പറഞ്ഞു തരേണ്ടിയിരുന്നത് ???
@sreelekhaips
@sreelekhaips 3 жыл бұрын
NPAയിൽ അങ്ങനെ പഠിപ്പിക്കുന്നില്ല. മഞ്ജരി മാഡം എന്നോട് വ്യക്തിപരമായി പറഞ്ഞ കാര്യങ്ങളാണ്. അന്നേരം മാത്രമല്ല, ഇപ്പോഴും അതൊക്കെ വളരെ ശരിയായിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്, ഹരി
@lalithh1429
@lalithh1429 2 жыл бұрын
Hello madam..
@lalithh1429
@lalithh1429 2 жыл бұрын
Eppozhengilu madathine nerit kananam ennund... Am from thalassery
@justinbiebr5645
@justinbiebr5645 2 жыл бұрын
Hii mam, സുഖാണോ 😊
@sreelekhaips
@sreelekhaips 2 жыл бұрын
ആണ് ജസ്റ്റിൻ
@mathewvarghese8946
@mathewvarghese8946 2 жыл бұрын
Adutha alumirangi
@meenu4197
@meenu4197 3 жыл бұрын
Mam enikk ips officer avanamennan agraham. Degree eth sub edukkanam
@sreelekhaips
@sreelekhaips 3 жыл бұрын
പഠിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഷയ തിരഞ്ഞെടുക്കൂ. എപ്പോഴും അതാണ് വേണ്ടത്
@jomedia2909
@jomedia2909 2 жыл бұрын
മാമിനെ ആരാധനയോടെ കാണുന്ന ഒരാളാണ് ഞാൻ. പക്ഷെ ഡോക്ടറെ കാണുന്നതിന് സ്വാധീനം ഉപഗിച്ചതിനോട് വിയോജിക്കുന്നു. മാഡത്തിനേക്കാളും വേദന അനുഭവിച്ചു ക്യുവിൽ നിൽക്കുന്നവരും ഉണ്ടാകില്ലേ?
@rejipathiyil9269
@rejipathiyil9269 3 жыл бұрын
🙏🙏🙏🌹🌹
@baijur6004
@baijur6004 2 жыл бұрын
മാഡം സർവ്വീസിൽ ഇരിക്കുമ്പോൾ എല്ലാ അനൂകൂല്യങ്ങളും അനുഭവിച്ച ശേഷം rtd ചെയ്ത ശേഷം ഇത്തരം വീഡിയോ ചെയ്ത് പുതിയ തലമുറയെ പിന്നോട്ട് നയിക്കാതിരിക്കുക... ഓരോ മനുഷ്യനും ഒരുപാട് അനുഭവങ്ങളിലൂടെയാണ് തന്റെ ജീവിതം ജീവിച്ച് തീർക്കുക... ജീവിതം നൽകാൻ മടിക്കുന്ന തൊക്കെയും ജീവിച്ച് ജീവിതത്തോടെ ഞാൻ വാങ്ങിടും എന്ന് ചങ്ങമ്പുഴ പണ്ട് പറഞ്ഞിട്ടുണ്ട്... ഈ വീഡിയോകൾ സർവ്വീസിലുള്ളപ്പോൾ ചെയ്തെങ്കിൽ പൊതുജനങ്ങൾ കൈയടിച്ച് കേട്ടേനെ.... What is the motive behind this vedio... only lesiure....... ആൾക്കാരെ വഴിതെറ്റിക്കാതിരിക്കുക.....
@chackomathaimathai3002
@chackomathaimathai3002 2 жыл бұрын
മണ്ടത്
@samabraham1489
@samabraham1489 2 жыл бұрын
You did not say about the physical punishment and drill
@sreelekhaips
@sreelekhaips 2 жыл бұрын
No physical punishments. I have talked about the drill
@vaishakkannan3662
@vaishakkannan3662 2 жыл бұрын
എന്ത് ട്രൈനിംഗും കിട്ടിയിട്ട് എന്താ?.അവസാനം പിബ് ന്റെ വലയിലായില്ലേ?സങ്കടം തോന്നുന്നു..എല്ലാം ഊതിവീർപ്പിച്ച ബലൂൺ പോലെ യായല്ലോ?ഒരു കോമൺ സെൻസ് പോലും ഇല്ലാതെ പോയല്ലോ? നിങ്ങൾ ദീലീപ് നെ ന്യായികരിയ്ക്കുകയോ വേറെ എന്ത് വേണമെങ്കിലും ചെയ്തോളൂ..ഒരു പ്രസ്നവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്തത്.?ഇത്രയൊക്കെയായിട്ടും ഒരു സാദാ എന്താ പറയാ... അങ്ങനെയാണല്ലോ കാട്ടിക്കൂട്ടിയത്..നിയമത്തിന്റെ abcd നിങ്ങൾക്ക് അറിയില്ല എന്ന് പറഞാൽ എങ്ങനെ വിശ്വസിയ്ക്കും.കോടതിയിൽ കിടക്കുന്ന ഒരു കേസിനെ പറ്റിയൊക്കെ പറയാമോ?വിധി വന്നതിന് ശേഷമായിരുന്നു വെങ്കിൽ ഒരു പരാതിയും ഉണ്ടാകുമായിരുന്നില്ല..യൂട്യൂബിൽ റീച്ച് കൂട്ടിയതാണോ?മൊത്തം ഏയറിൽ ആയല്ലോ..വയസ്സായില്ലേ? നല്ല പെൻഷനൊക്കെ കാണുമല്ലോ?ഞണ്ണിയിരുന്നാൽ പോരായിരുന്നോ? ജോലിയുള്ള സമയത്ത് ഉള്ള തെണ്ടിത്തരമെല്ലാം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ കുബസാരം..അപ്പോൾ പറയാത്തത് നിങ്ങളുടെ പ്രോട്ടോക്കോൾ എന്തോ മണ്ണാങ്കട്ട അനുവദിയ്ക്കുന്നില്ല പോലും..അപ്പോൾ ആ വകുപ്പിൽ അങ്ങനെ തന്നെയാണോ?അപ്പോൾ ജനങ്ങൾക്ക് നീതീ എങ്ങനെയാണ് കിട്ടൂക..ജനങ്ങൾക്ക് എങ്ങനെയാണ് വിശ്വാസം ഉണ്ടാകുക?ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ സ്ഥിതി എന്താകും.അരാജകത്വം ആയിരിയ്ക്കില്ലേ?പറഞത് ഒക്കെ സത്യമാണെങ്കിൽ മനസാക്ഷി എന്ന ഒരു സാധനം ഉണ്ടെങ്കിൽ നട്ടെല്ല് നിവർത്തി അപ്പോൾ പറഞിരുന്നു വെങ്കിൽ പെണ്ണ് എന്നെങ്കിലും വിളിയ്ക്കുമായിരുന്നില്ലേ? .നാശം..ഒരു സ്വകാര്യം ചോദിച്ചോട്ടെ എന്ത് കിട്ടി.എന്തായിരുന്നു ഡീൽ...എല്ലാ ബഹുമാനക്കുറവും അറിഞ്ഞു കൊണ്ട് തന്നെ..കാരണം നീയൊക്കെ അതേ അർഹിയ്ക്കുന്നുള്ളൂ...
@pramodvlog4948
@pramodvlog4948 2 жыл бұрын
മാഡം ഈ പഴയ സുഹൃത്തുക്കളെ ഒക്കെ ആയി സൗഹൃദം ഉണ്ടോ.... ഈ ഓഫിസർ മാര് ഒക്കെ ആയി
@sreelekha4717
@sreelekha4717 3 жыл бұрын
Madam
@abhilasha5944
@abhilasha5944 2 жыл бұрын
Excellent mam big salute
@baijutvm7776
@baijutvm7776 2 жыл бұрын
❤❤❤❤❤❤❤❤🙏
@varshapa5862
@varshapa5862 2 жыл бұрын
🥰🥰🥰
@shanavasjr
@shanavasjr 2 жыл бұрын
👍👍
@dannythomas147
@dannythomas147 2 жыл бұрын
👍👍👍👍👍👍
@nishadashrafvlog
@nishadashrafvlog 2 жыл бұрын
@bavabalindha4309
@bavabalindha4309 2 жыл бұрын
🙏💐
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН