വൈൻ വളരെ ഇഷ്ടമായി അതിലും ഇഷ്ടമായത് വലിച്ച് നീട്ടാതെ ഉള്ള അവതരണം. സാധാരണ ഇത്തരം v ഡിയോസ് ചെയ്യുന്നവര് വലിച്ച് നീട്ടി മനുഷ്യനെ വെറുപ്പിക്കും. എന്തായാലും സൂപ്പർ💯
@kichuskitchen50122 жыл бұрын
നന്ദി സഹോദരാ🙏🥰
@mohananthacholi77112 жыл бұрын
വീഡിയോ കണ്ടു,താങ്ക്സ്, ഉണ്ടാക്കി നോക്കണം.
@nandanannandanan78842 жыл бұрын
@@kichuskitchen5012 suppr
@sunnysebastian127311 ай бұрын
ഇട വിട്ടു ഇളക്കി കൊടുക്കേണ്ട ആവശ്യം ഉണ്ടോ.എന്ന് പറഞ്ഞു ഇല്ല🎉🎉🎉😊😊
@rajanc.p376825 күн бұрын
Presentation is fine. Will try to prepare
@kichuskitchen501224 күн бұрын
Thank you! 😊
@rasheedkarat71332 жыл бұрын
അത്യുഗ്രൻ നന്നായിട്ടുണ്ട് വൈനും, അവതരണവും
@kichuskitchen50122 жыл бұрын
Thank you 🙏🥰
@rasheedkarat71332 жыл бұрын
@@kichuskitchen5012 welcome🇮🇳🌷🌷
@nisanthpuliyakkot5093 жыл бұрын
ചേച്ചി ഞാൻ ബീറ്റ്റൂട്ട് വൈൻ ചെയ്തു ട്ടോ. സംഗതി പൊളിച്ചു. എല്ലാവരും ഗംഭീരം അഭിപ്രായം ആയിരുന്നു 👌👌👌👌
@kichuskitchen50123 жыл бұрын
ആണോ ഒത്തിരി സന്തോഷം മോനെ 👍🥰🥰
@shaijiparu12462 жыл бұрын
ഞാനും സൂപ്പർ ആയിരുന്നു
@dathathreyanc.v15142 жыл бұрын
@@shaijiparu1246
@mohanavarma63332 жыл бұрын
വീഡിയോ കണ്ട് ഞാൻ വൈൻ ഉണ്ടാക്കി സൂപ്പർ.....Thank you
@kichuskitchen50122 жыл бұрын
👍😌
@littleflower36747 ай бұрын
Very explained. Will try. Thank you chechi..
@kichuskitchen50126 ай бұрын
thank you 🙏🥰
@dixonnm63272 жыл бұрын
നല്ലഅവതരണം വൈൻ ഉണ്ടാക്കി കുടിച്ചു നോക്കീട്ട് കാണാം!..:
@kichuskitchen50122 жыл бұрын
Ok dear 🥰
@muralidharank38822 жыл бұрын
സൂപ്പർ ഞാനും ഒന്ന് ശ്രമിച്ച് നോക്കാം
@jomonjoseph8274 Жыл бұрын
നല്ലത് സൂപ്പർ അവതരണം.. നിങ്ങൾ കലക്കി... സൂപ്പർ... അടിപൊളി
വൈൻ പോലെ ഇമ്യൂണിറ്റി ഉള്ള സംസാരം. ഞാനും വൈൻ ഉണ്ടാക്കി നോക്കട്ടെ.
@mytube21682 жыл бұрын
വളരെ നന്നായിട്ടുണ്ട്. സഹോദരി
@kichuskitchen50122 жыл бұрын
😌🙏🥰
@abhilashabhilashp.s563529 күн бұрын
കൊള്ളാം അവതരണം
@sajikaramelputhenpuriyal23639 ай бұрын
Super anu chechi ❤
@kichuskitchen50129 ай бұрын
thank you so much 🙏🥰
@ramachandrans18363 жыл бұрын
Super. I will try.
@kichuskitchen50123 жыл бұрын
👍🥰
@sugandharajannairprameswar1533 Жыл бұрын
Super Video Maadam
@kichuskitchen5012 Жыл бұрын
Thank you 🌹
@y.santhosha.p300411 ай бұрын
Congratulations 🎉
@kichuskitchen501210 ай бұрын
thank you
@valsajacob87202 жыл бұрын
Wineum super avatharananavum super
@kichuskitchen50122 жыл бұрын
Thank you 🌹
@subhashramkrishnan15483 жыл бұрын
ഞാൻ അന്ന് ലൈവിൽ ചോദിച്ചിരുന്നു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം
@kichuskitchen50123 жыл бұрын
വിഡിയോ ചെയ്തപ്പോൾ പേരു പറയാൻ മറന്നു പോയി . സോറി സുഭാഷേ 🥰🥰
@subhashramkrishnan15483 жыл бұрын
No problem 😊 എണ്ണയുടെ കാര്യം ഞാൻ കാര്യംമയിട്ട് ചോദിച്ചതാണ് പറ്റുമെങ്കിൽ അയച്ചു തരു ക്യാഷ് എത്രയാണ് പറഞാൽ മതി
@vishnusneha40892 жыл бұрын
ഉറപ്പായും ഉണ്ടാക്കി നോക്കും ചേച്ചി
@kichuskitchen50122 жыл бұрын
👍🥰🙏
@IndiraKK-t7f7 ай бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട്
@bvlogz53392 жыл бұрын
Undakki Nokki super aayittund
@kichuskitchen50122 жыл бұрын
👍🥰🥰
@tablaspot49132 жыл бұрын
Adipoli നന്നായി മനസിലാക്കി തരുന്ന വീഡിയോ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
@kichuskitchen50122 жыл бұрын
Thank you 🥰
@selvakumarv51762 жыл бұрын
നെല്ലിക്ക കഴിക്കാൻ മടി ഉള്ളവർക്കും വൈൻ ഉപകരിക്കും. അഭിനന്ദനങ്ങൾ
@kichuskitchen50122 жыл бұрын
Thank you 🥰
@vasanthajayan60526 ай бұрын
👌 l will try
@kichuskitchen50126 ай бұрын
ok😌
@jamesjacob1815 Жыл бұрын
സൂപ്പർ നല്ല വൈൻ ഹെൽത്തി
@kichuskitchen5012 Жыл бұрын
Thank you
@MohananKs-vm4sl Жыл бұрын
സൂപ്പർ
@unnikrishnanmv20262 жыл бұрын
Super presentation Sister.
@kichuskitchen50122 жыл бұрын
Thank you 🙏🥰
@spiceisland28372 жыл бұрын
I tried this receipes..but found white layer on top after 41 days..no bad smell...can i filter and use..pls reply
@koshykoruthu87408 күн бұрын
Very good 👍
@Decapr1o3 ай бұрын
ചേച്ചി വിശ്വാകർമ്മ. ആണെ അല്ല എന്റെ സമുദായ ആയതു കൊണ്ട് പറയുക അല്ല 🥰❤️❤️ആ പെരുമാറ്റം 🧡👌👌👌👌🙏
@kichuskitchen50123 ай бұрын
👍😌🥰
@josephk.v66442 жыл бұрын
ലളിതമായ അവതരണം, നല്ല വീഞ്ഞ്, നന്ദി സഹോദരി 👍👍
@kichuskitchen50122 жыл бұрын
🙏thank you brother 🥰
@johncherian28662 жыл бұрын
Good
@balaanadikkal2927 Жыл бұрын
🎉😅❤
@rahulramtr23892 жыл бұрын
ഈ ചാനലിലെ ഒട്ടു മിക്ക വിഡിയോസും കാണും ചേച്ചി 👍🏻💚
@kichuskitchen50122 жыл бұрын
Thank you mone. 🥰ente chank subscribe r❤️🌹🌹🌹
@seethalakshmi80273 жыл бұрын
ഞാൻ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് 🥰🥰🥰എന്റെ ഫ്രണ്ട്സിനും കൊടുത്തു എല്ലാവരും അടിപൊളി ആയിട്ടുണ്ട് എന്ന് പറഞ്ഞു 🥰🥰🥰
@kichuskitchen50123 жыл бұрын
ഈ കമന്റ് കണ്ടപ്പോൾ ഒത്തിരി സന്തോഷം 👍🥰🥰
@thankachyj83752 жыл бұрын
Kothey.kittume.niec
@kichuskitchen50122 жыл бұрын
😅😅🥰
@bridgetd7132 жыл бұрын
Sweetness is less wat to do ?? Can v add jaggery extra after 20 days
@majeshccchelakkaattil9507 Жыл бұрын
ബീറ്റ്റൂട്ട് ഉണ്ടാക്കി ട്ടോ.. പൊളി ആരുന്നു... പിന്നെ നെല്ലിക്ക ഞാൻ മിക്സി യിൽ ഒന്ന് കറക്കി ആണ് ഇട്ടേക്കുന്നത്... എന്തായാലും നിക്കട്ടെ succes ആവുകയാണെങ്കിൽ പറയാം 🥰❤️