നെല്ലിക്കയുടെ പോഷകങ്ങളും ഔഷധ ഗുണങ്ങളും ഒട്ടും ചോരാതെ സൂപ്പർ നെല്ലിക്ക വൈൻ // Gooseberry Wine

  Рет қаралды 71,294

COOK with SOPHY

COOK with SOPHY

Күн бұрын

Пікірлер: 159
@aamynandanam4799
@aamynandanam4799 3 жыл бұрын
നല്ല വിവരണം.. എല്ലാ കാര്യങ്ങളും കൃത്യമായും വ്യക്തമായും പറഞ്ഞ് തന്നതിന് നന്ദി.. All the very best...
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@bindus9915
@bindus9915 2 жыл бұрын
Super 😍👏🏻👏🏻👏🏻 വെള്ളം ഒഴിക്കുന്നത് ആദ്യത്തെ അറിവാണ് 👌🏻👍🏻👍🏻👍🏻ചെയ്യാം
@cookwithsophy
@cookwithsophy 2 жыл бұрын
Thank you
@anujoseph9343
@anujoseph9343 5 жыл бұрын
വളരെ നല്ല ഒരു receipe. എന്തായാലും തയ്യാറാക്കി നോക്കാം.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@mayasanthosh1950
@mayasanthosh1950 5 жыл бұрын
Good morning Aunty ! Whoa ! Gooseberry wine.👌👌👌💞
@cookwithsophy
@cookwithsophy 5 жыл бұрын
Thank you. Good morning..
@emelinerose3388
@emelinerose3388 4 жыл бұрын
Super vine chechi
@parimalamtm1728
@parimalamtm1728 5 жыл бұрын
Endayalum undakum..ennit cooment idam..thank u chechi for the recipie
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear
@lekshmilechu2366
@lekshmilechu2366 5 жыл бұрын
ആന്റി ഞാൻ ഇതുവരെ വൈൻ കഴിച്ചിട്ടില്ല.. ഇതുപോലെ ഉണ്ടാക്കി നോക്കാം.. thanks 👍👍👍
@cookwithsophy
@cookwithsophy 5 жыл бұрын
Thank you.
@eliajoy3659
@eliajoy3659 Жыл бұрын
Super 👍
@cookwithsophy
@cookwithsophy Жыл бұрын
Thank you 🙏
@monicadsouza2537
@monicadsouza2537 2 жыл бұрын
By English comments, I understand that this wine recipe is excellent. But if English titles for procedure was given, I would be very thankful to follow it. Help please.
@cookwithsophy
@cookwithsophy 2 жыл бұрын
This is an old video.. Thank you for your support and encouragement... God bless you 🙏
@sophiammacherian1844
@sophiammacherian1844 15 күн бұрын
👍👍❤️❤️
@cookwithsophy
@cookwithsophy 15 күн бұрын
Thank you 👍👍
@sissymathew6281
@sissymathew6281 5 жыл бұрын
Dear sister ngan kanan agrahichirunna receipe ayirunnu. Thanks. Ee cooking channnel enik valare ishtamanu. Njan mikavarum cheyarundu. Enik estamulla vibhavangal cheyanamennudagi adym cook with sophy channel anu nokarullathu. Thanks sister. God bless you.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much for your support and encouragement.. God bless you more
@nandhanatemplepm881
@nandhanatemplepm881 11 ай бұрын
Nant🙏🙏🙏
@nandhanatemplepm881
@nandhanatemplepm881 11 ай бұрын
നന്ദി 🙏🙏🙏
@cookwithsophy
@cookwithsophy 11 ай бұрын
Thank you 👍
@remyavs4756
@remyavs4756 5 жыл бұрын
Aunty super aannu. Aunty ye orupadu ishttam. Love you aunty
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. God bless you.
@geethaprakash8494
@geethaprakash8494 5 жыл бұрын
Hai sophy ഭരണി തുറക്കുന്നത് ആകാംഷയോടെ നോക്കിയിരുന്നു super wine ✌
@cookwithsophy
@cookwithsophy 5 жыл бұрын
Thank you...
@ramakrishnanpveetil1503
@ramakrishnanpveetil1503 4 жыл бұрын
Very good idea
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@sheejaunnikrishnan1298
@sheejaunnikrishnan1298 2 жыл бұрын
Nellika chatachittal kollamo
@cookwithsophy
@cookwithsophy 2 жыл бұрын
Kuzhappamilla
@sheejanarayanan
@sheejanarayanan 4 жыл бұрын
Hi how long can store wine once prepared.If yes it should keep a darker place.?
@cookwithsophy
@cookwithsophy 4 жыл бұрын
Yes keep it in a darker place, it can be stored upto one year. Thank you
@satheeshkumar2236
@satheeshkumar2236 5 жыл бұрын
thanks for nellikka vine
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear
@sitharageorge2553
@sitharageorge2553 5 жыл бұрын
Great recipe aunty! Undakki kazhiyumbo ethra litre undavum?
@cookwithsophy
@cookwithsophy 5 жыл бұрын
1.5 litres undavum
@kichukichzz7838
@kichukichzz7838 5 жыл бұрын
Hi mam nalika wine tri chaithu eni erupathonu divasam kazhiju arichadukam alla mamThanku
@sheelaradhakrishnan437
@sheelaradhakrishnan437 5 жыл бұрын
Orupaadishtamayi chehi
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@kannan3836
@kannan3836 4 жыл бұрын
Aunty njan aadyamayiyttannu vine edunnath athinte melil padapole kanumo
@cookwithsophy
@cookwithsophy 4 жыл бұрын
Pada pole undavan karanamilla. Thilappich aaricha vellavum, unangiya bharaniyum ayirikkanam.
@kannan3836
@kannan3836 4 жыл бұрын
@@cookwithsophy Thank you Aunty
@BG-ug6nf
@BG-ug6nf 5 жыл бұрын
Superb ma'am 👌👍
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@sijosamuelplathanam8743
@sijosamuelplathanam8743 4 жыл бұрын
Hello madam, video ഇഷ്ടപ്പെട്ടു. ഇതു നോക്കി ഞാനും wine ഇട്ടു. ഇന്ന് 30 ദിവസമായി.ഒരു സംശയം chodikkanayirunnu,നെല്ലിക്ക ഇതുവരെയും നല്ലതുപോലെ അഴുകി ചേർന്നില്ല,കുഴപ്പമുണ്ടോ? അരിച്ചു കഴിഞു വരുന്ന നെല്ലിക്ക കൊണ്ട് എന്തേലും ഉപയോഗം ഉണ്ടോ?കുറച്ചു ഇഫക്ട് കിട്ടുന്നതിന് വിസ്കി ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
@cookwithsophy
@cookwithsophy 4 жыл бұрын
നെല്ലിക്ക കൂടുതൽ അഴുകി ചേരില്ല.. അത് ഉണങ്ങിയും അല്ലാതെയും കഴിക്കാം. ( Fridge ൽ വെച്ച് പച്ചക്കും കഴിക്കാം.) Whisky ചേർത്തു നോക്കിയിട്ടില്ല.
@sijosamuelplathanam8743
@sijosamuelplathanam8743 4 жыл бұрын
@@cookwithsophy , thanks mam,
@nishafaisal3094
@nishafaisal3094 4 жыл бұрын
Adipoleeee
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@valsammathomas9122
@valsammathomas9122 3 жыл бұрын
irumb kathik pakaram steel kathi upayogichal kayyil kara patilla.
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@mollyjose1212
@mollyjose1212 5 жыл бұрын
Hai chechi, definitely i will make. I kept pineapple for wine. Once it us r ready i will let you know. Thank you. Have a good day
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. have a great day.
@ajeeshm2765
@ajeeshm2765 4 жыл бұрын
Engane undakiya wine etra Day kedukoodathe erikkum?
@cookwithsophy
@cookwithsophy 4 жыл бұрын
ഈർപ്പം തട്ടാതെ വെച്ചാൽ 1 year
@Jisha.antony
@Jisha.antony 5 жыл бұрын
Adipoli chechi tanks
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear
@raveendranravi1282
@raveendranravi1282 3 жыл бұрын
Suppar
@cookwithsophy
@cookwithsophy 3 жыл бұрын
Thank u ❤️
@raveendranravi1282
@raveendranravi1282 3 жыл бұрын
@@cookwithsophy ❤
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
Chechi, vellam ozichlngl kuzapndo.
@cookwithsophy
@cookwithsophy 4 жыл бұрын
Kuzhappamilla.. 45 days vekkanam, wine alavum kurayum.
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
@@cookwithsophy thanks, ശർകരക്ക് പകരം പഞ്ചസാര ഇട്ടാൽ കുഴപ്പമില്ലല്ലോ
@cookwithsophy
@cookwithsophy 4 жыл бұрын
കുഴപ്പമില്ല.
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
Wine ഫ്രിഡ്ജിൽ വെച്ചാൽ പൊളിച്ചു പോകുന്നത് തടയാൻ patumo
@cookwithsophy
@cookwithsophy 4 жыл бұрын
Fridgil velkenda.
@prabhavathis4850
@prabhavathis4850 4 жыл бұрын
Super 👍🥰
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@merabalaji6665
@merabalaji6665 4 жыл бұрын
Pragency ladies can drink this aunty??
@cookwithsophy
@cookwithsophy 4 жыл бұрын
Please avoid...
@dhanyakp9470
@dhanyakp9470 3 жыл бұрын
ഒന്നരാടം.... ഒന്നര ദിവസം ആണോ
@cookwithsophy
@cookwithsophy 3 жыл бұрын
അതു ഞങ്ങളുടെ നാടൻ പ്രയോഗമാണ്🥰🥰🥰 ഒന്നിടവിട്ട ദിവസങ്ങളിൽ എന്നാണ്
@sherin4568
@sherin4568 5 жыл бұрын
Uppilita barani Thane clean chytu wine undakmo
@cookwithsophy
@cookwithsophy 5 жыл бұрын
Njan cheythittilla. Wine ready aayi varumbol (21days) uppurasam undavum ennu parayunnu.
@renjithk4723
@renjithk4723 4 жыл бұрын
ശർക്കര ഉപയോഗിക്കുന്നതിന് പകരമായി പനം കൽക്കണ്ടം, കരിപ്പെട്ടി ഉപയോഗിക്കാമോ ...
@cookwithsophy
@cookwithsophy 4 жыл бұрын
ഉപയോഗിക്കാം.
@vimalrajvr526
@vimalrajvr526 5 жыл бұрын
Hiii aunty ഈ ബാക്കി വരുന്ന മട് കൊണ്ട് എന്തേലും ചെയ്യാൻ പറ്റുമോ കുറെ വേസ്റ്റ് വരുന്നുണ്ട് അതാ tku
@cookwithsophy
@cookwithsophy 5 жыл бұрын
ഉണങ്ങി സൂക്ഷിക്കാം. പിന്നീട് കുതിർത്ത് കഴിക്കാം.
@vidyavijayan9783
@vidyavijayan9783 4 жыл бұрын
Aunty sharkara k pakaram vellam upayogikamo???
@cookwithsophy
@cookwithsophy 4 жыл бұрын
Vellam (chakkara) use cheyyam
@vidyavijayan9783
@vidyavijayan9783 4 жыл бұрын
Manpathrathil undakumbol steel adapp kond adach vachal kuzhapam indo ??
@cookwithsophy
@cookwithsophy 4 жыл бұрын
Cotton cloth kond murukke kettiya sesham moodi vechal mathi
@vidyavijayan9783
@vidyavijayan9783 4 жыл бұрын
K... thank you
@gracybenby6277
@gracybenby6277 3 жыл бұрын
👍
@mathewlookose3850
@mathewlookose3850 4 жыл бұрын
Is necessary put seed together?
@cookwithsophy
@cookwithsophy 4 жыл бұрын
No.
@nikiskitchen2226
@nikiskitchen2226 2 жыл бұрын
നെല്ലിക്ക വൈനും നെല്ലിക്ക അരിഷ്ടവും ഒന്നാണോ? എന്താ വ്യത്യാസം?
@cookwithsophy
@cookwithsophy 2 жыл бұрын
വ്യത്യാസമുണ്ട്
@achuthanastraachu3243
@achuthanastraachu3243 5 жыл бұрын
👍 Super
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@valsalaasok9248
@valsalaasok9248 2 жыл бұрын
Very good 😊
@cookwithsophy
@cookwithsophy 2 жыл бұрын
Thank you
@ammu19822
@ammu19822 4 жыл бұрын
Super aunty
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
Vellam ozichlngl kuzapmndo
@jessy5411
@jessy5411 4 жыл бұрын
Pregnent ladies nu nallathano?
@cookwithsophy
@cookwithsophy 4 жыл бұрын
Vallapozhum kazhikkam..
@jessy5411
@jessy5411 4 жыл бұрын
@@cookwithsophyThanks Mam.
@sarojag6226
@sarojag6226 5 жыл бұрын
Super wine
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@sajikn9400
@sajikn9400 3 жыл бұрын
മൺചട്ടിയേൽ ഇടാമോ
@cookwithsophy
@cookwithsophy 3 жыл бұрын
ഇടാം
@sajikn9400
@sajikn9400 3 жыл бұрын
താങ്ക്സ്
@shanimaneeshshani2142
@shanimaneeshshani2142 3 жыл бұрын
wheat must ano
@cookwithsophy
@cookwithsophy 3 жыл бұрын
Yes..
@kunjumonkunju4701
@kunjumonkunju4701 3 жыл бұрын
വീര്യം കിട്ടാൻ എന്തു ചെയ്യണം
@cookwithsophy
@cookwithsophy 3 жыл бұрын
വൈൻ താരതമ്യേന വീര്യം കുറഞ്ഞതാണ്. ഗോതമ്പും Spices ഉം അല്പം കൂടുതൽ ചേർത്ത് നോക്കു
@gopakumargopinath3239
@gopakumargopinath3239 4 жыл бұрын
കരുപ്പെട്ടി ചേർത്ത് ഉണ്ടാക്കാമോ
@cookwithsophy
@cookwithsophy 4 жыл бұрын
ഉണ്ടാക്കാം ...
@sadiquali4994
@sadiquali4994 4 жыл бұрын
What about diabetes?
@cookwithsophy
@cookwithsophy 4 жыл бұрын
Madhuram kurachu eduthal mathi..
@jaicyjacob94
@jaicyjacob94 4 жыл бұрын
1kg nellikka kku 1L water venno
@cookwithsophy
@cookwithsophy 4 жыл бұрын
Ingredients list nokkumo, njan onnara kg nellikka kku 1 litre eduthittund.
@jeemonakg1157
@jeemonakg1157 2 жыл бұрын
നെല്ലിക്ക ഉണ്ടാക്കിയപ്പോൾ ശർക്കര കുറഞ്ഞുപോയി ചവർപ്പാണ് നീ രണ്ടാമത് ശർക്കരഇടാൻ പറ്റുമോ
@cookwithsophy
@cookwithsophy 2 жыл бұрын
ശർക്കര ഉരുക്കി തണുത്ത ശേഷം ചേർക്കാം
@bonyp1455
@bonyp1455 4 жыл бұрын
ഉണക്കമുന്തിരി ചേർക്കാമോ
@cookwithsophy
@cookwithsophy 4 жыл бұрын
ചേർക്കാം
@bonyp1455
@bonyp1455 4 жыл бұрын
@@cookwithsophy രണ്ടുദിവസം കഴിഞ്ഞിട്ടും ഗോതമ്പ് ചേർക്കാമോ
@cookwithsophy
@cookwithsophy 4 жыл бұрын
Cherkkam..
@sandeepvpsandeepvp7961
@sandeepvpsandeepvp7961 4 жыл бұрын
മൺപാത്രം ഉപയോഗിക്കാമോ ചേട്ടത്തി
@cookwithsophy
@cookwithsophy 4 жыл бұрын
ഉപയോഗിക്കാം.
@anunaijo1321
@anunaijo1321 2 жыл бұрын
കഴുകാതെ ഇടാമോ നുറുക്ക് ഗോതബ് പ്ലാസ്റ്റിക് ഭക്കറ്റിൽ ഇട്ടാൽ പ്രേശ്നമുണ്ടോ നെല്ലികയിൽ വെലം ഉണ്ടായിരുന്നു നുരുക്കിയപ്പോൾ അതു തുടക്കത്തെ ഇട്ടാൽ ചിത്താ ആവുമോ
@cookwithsophy
@cookwithsophy 2 жыл бұрын
നുറുക്ക് ഗോതമ്പു കഴുകി നന്നായി വെക്കലത്ത് ഉണക്കി ഇടാം. നെല്ലിക്ക കഴുകി തുടക്കണം. അതു കഴിഞ്ഞ് നുറുക്കി തുടക്കേണ്ട..Plastic bucket കൊള്ളില്ല.
@anunaijo1321
@anunaijo1321 2 жыл бұрын
കഴുകിയില്ല
@cookwithsophy
@cookwithsophy 2 жыл бұрын
കുഴപ്പമില്ല. കഴുകിയാൽ വെയിലത്ത് ഉണക്കണം.
@latesteditsbyjin
@latesteditsbyjin 4 жыл бұрын
ചേച്ചി, ഗർഭിണികൾക്ക് ഇത് ഉപയോഗിക്കാമോ?
@cookwithsophy
@cookwithsophy 4 жыл бұрын
വൈൻ വേണ്ട ...
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
Wine have alcohol content, not good for pregnant women.
@KrishnaKumar-js2nx
@KrishnaKumar-js2nx 3 жыл бұрын
വൈൻ എത്ര നാൾ കേടാകാതെ ഇരിക്കും.
@cookwithsophy
@cookwithsophy 3 жыл бұрын
1 വർഷം വരെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
@KrishnaKumar-js2nx
@KrishnaKumar-js2nx 3 жыл бұрын
@@cookwithsophy thanks
@jayaomanakuttan470
@jayaomanakuttan470 5 жыл бұрын
Njan undakkiyappol kayppu vannu athu enthukondanu
@cookwithsophy
@cookwithsophy 5 жыл бұрын
NELLIKKA yude oru kamarpp varam Jaggery kuranju poyo, atho quality bad ano, mosam NELLIKKA ayirikkam, Allathe kayppu varan vazhiyilla.
@bonyp1455
@bonyp1455 4 жыл бұрын
ചേച്ചി 21 ദിവസം കൊണ്ട് നെല്ലിക്ക ആയില്ലെങ്കിൽ28 ദിവസം വെക്കാമോ
@cookwithsophy
@cookwithsophy 4 жыл бұрын
വെക്കാം....
@bonyp1455
@bonyp1455 4 жыл бұрын
@@cookwithsophy thanks
@nishafaisal3094
@nishafaisal3094 4 жыл бұрын
Enikk naatil poyittu undaakkaanaanu
@amalkannur3202
@amalkannur3202 5 жыл бұрын
മെലിഞ്ഞ ശരീരം തടി വെക്കാനുള്ള ലേഹ്യം ഉണ്ടാകുമോ
@cookwithsophy
@cookwithsophy 5 жыл бұрын
വിളർച്ച മാറാനും ശരീരം നന്നാവാനും ഉള്ളിലേഹ്യം നല്ലതാണ്. തടി വെക്കാൻ ബദാം ലേഹ്യം വീഡിയോ ഉടനെ ഇടുന്നതാണ്
@fasilundodiyil8772
@fasilundodiyil8772 4 жыл бұрын
3മാസംopen aakathe വെക്കാൻ പറ്റോ
@cookwithsophy
@cookwithsophy 4 жыл бұрын
പറ്റും
@fasilundodiyil8772
@fasilundodiyil8772 4 жыл бұрын
plastic പാത്രത്തിൽ ആണ് വെച്ചത് എന്തേലും കുഴപ്പം ?
@cookwithsophy
@cookwithsophy 4 жыл бұрын
Wine ചില്ലു .കുപ്പിയിൽ സൂക്ഷിക്കണം.
@suniltmp2010
@suniltmp2010 4 жыл бұрын
Colour onu maatan enthengilum...
@cookwithsophy
@cookwithsophy 4 жыл бұрын
Sugar cherthu nokku...
@nishafaisal3094
@nishafaisal3094 4 жыл бұрын
Plzzzz ayachu thaaaayo
@shinyjose6899
@shinyjose6899 4 жыл бұрын
Ee vellom ozhikamenkil pinne vellom thodaruthu ennu parayunnathinte udesham entha?
@cookwithsophy
@cookwithsophy 4 жыл бұрын
Thilappichu aarichu edutha vellavum sadharana vellavum thammil vyathyasamund. Ordinary vellam cherthal pooppal undavum. Thank you
@shajipappan4732
@shajipappan4732 4 жыл бұрын
ഭരണിയും നെല്ലിക്കയും തിളപ്പിയാറിയ വെള്ളത്തിൽ കഴുകിയാൽ ഉണകേണ്ട ആവശ്യം ഇല്ലല്ലൊ,
@dhanyakp9470
@dhanyakp9470 3 жыл бұрын
നനവ് തുണി കൊണ്ട് തുടച്ചു കളയണം.... വെള്ളത്തിന്റെ നനവ് ഉണ്ടായാൽ പൂപ്പ് വരും... തിളപ്പിച്ചാറിയ വെള്ളം ചേർക്കുന്നത്.... ബാക്കി ചേച്ചി പറയും ☺️
@mohanankesavan7654
@mohanankesavan7654 10 ай бұрын
T
@cookwithsophy
@cookwithsophy 10 ай бұрын
Thanks
@mammadolimlechan
@mammadolimlechan 5 жыл бұрын
സംഗതി കൊള്ളാം
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@mohanankesavan7654
@mohanankesavan7654 10 ай бұрын
T
@cookwithsophy
@cookwithsophy 10 ай бұрын
Thank you
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН