Nelliyampathy 4K

  Рет қаралды 55,815

New10 vlogs

New10 vlogs

Жыл бұрын

Nelliyampathy is a hill station within the Nelliyampathy Forest Reserve, in the southwest Indian state of Kerala. The road to it, which goes through the dense forests of the Western Ghats, is known for its many hairpin turns. To the west is Kesavan Para, a vantage point with views of nearby tea plantations. Farther west is the 19th-century Pothundi Dam. Northeast is the Seetharkundu Viewpoint, with waterfalls nearby.
Location - goo.gl/maps/amUCkfdxSAgPS5MT6
Music: 'There Was A Time' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Пікірлер: 227
@riyas105riyas6
@riyas105riyas6 Жыл бұрын
നല്ലൊരു യുടുബർ ആവാനുള്ള എല്ലാ qualitiyum ബ്രോക്കുണ്ട് 👏👏👏👏
@new10vlogs
@new10vlogs Жыл бұрын
Thanks bro. Keep supporting 🥰😍
@thmuhamed2796
@thmuhamed2796 Жыл бұрын
നല്ല യൂട്യൂബറാണല്ലെ😊
@richupni
@richupni Жыл бұрын
നെല്ലിയാമ്പതി ഒരുപാട് തവണ പോയിട്ടുണ്ടൻകിലും നെല്ലിയാമ്പതിക്ക്‌ ഇത്ര ഭംഗി ഉണ്ടന്ന് ഇപ്പളാ മനസ്സിലായത്.... വീഡിയോ പൊളിച്ചു ബ്രോ 👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 🥰😍
@Heisenberg-4789
@Heisenberg-4789 Жыл бұрын
മികച്ചൊരു യുടൂബർ മാത്രല്ല ക്യാമറമാനും കൂടെയാണെന്ന് വീഡിയോ കണ്ടപ്പോ മനസ്സിലായി.. പ്രകൃതിയുടെ ഭംഗി ഒട്ടും കുറയാതെ പകർത്തിയെടുത്തു. ഒരുപാടിഷ്ടപ്പെട്ടു. 🥰
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@krishnatravels3335
@krishnatravels3335 Ай бұрын
എനിക്കും അതു തന്നെ പറയാനുള്ളത് ഒരുപാട് തവണ പോയിട്ടുണ്ട്, ഇത്രയും ഭംഗി താങ്കളുടെ വീഡിയോ ലുടെ കാണുമ്പോൾ ആണ്, വോയിസ്‌ സൂപ്പർ
@new10vlogs
@new10vlogs Ай бұрын
Thank you so much ☺️
@Raaffnsy
@Raaffnsy Жыл бұрын
Pikolin vibes nte style follow cheythath nannayi. Kollam bro.. 👍👍👍
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰🥰🥰
@Pikolins
@Pikolins Жыл бұрын
Good attempt bro ❤ nice video 😍
@new10vlogs
@new10vlogs Жыл бұрын
Thank you so much bro. Thanks for your support 🥰🥰🥰🥰
@DotGreen
@DotGreen Жыл бұрын
വീഡിയോ സൂപ്പർ 😍 നെല്ലിയമ്പതിയും 😊👍🏻
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 🥰🥰🥰🥰.
@varughesejob3950
@varughesejob3950 Жыл бұрын
Your presentation and videography are superb. Drone shots are just brilliant. Best wishes.
@new10vlogs
@new10vlogs Жыл бұрын
Thanks a lot 😊
@ashiqp254
@ashiqp254 11 ай бұрын
visual quality ahn siree main 😍😍❤❤
@new10vlogs
@new10vlogs 11 ай бұрын
Thank you bro 😊
@shefmastersainu
@shefmastersainu Жыл бұрын
ഒന്നും പറയാനില്ല ബ്രോ കിടിലം ഇത്രയും നന്നായി വീഡിയോ ചെയ്യുന്നവർ വേറെ യൂട്യൂബർ കേരളത്തിൽ ഇല്ല keep it up 😍
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰
@user-gi3ho5oj1c
@user-gi3ho5oj1c 10 ай бұрын
Super video. Itupolulla videos iniyyum pratheekshikunnnu.
@new10vlogs
@new10vlogs 10 ай бұрын
Urappayum
@hamdooshatim8580
@hamdooshatim8580 Жыл бұрын
മാമലകണ്ടം trip vedio കണ്ടത് മുതൽ ഈ channel ന്റെ fan ആണ് അടിപൊളിയാണ് ഓരൊ vedios um
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@kishorejacob5953
@kishorejacob5953 Жыл бұрын
അടിപൊളി വീഡിയോ, നല്ല അവതരണം, 🥰🥰😍
@new10vlogs
@new10vlogs Жыл бұрын
Thank you ☺️🥰
@vishnuomanakuttan3045
@vishnuomanakuttan3045 Жыл бұрын
Niz quality bro. cinematic shot polichu. Black effecte nice ayittunde
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰🥰🥰
@nishamitchelle2100
@nishamitchelle2100 Жыл бұрын
Amazing videos...thank you for sharing
@new10vlogs
@new10vlogs Жыл бұрын
Glad you like them!
@rashidkololamb
@rashidkololamb Жыл бұрын
ആഹാ.. അടിപൊളി ആണല്ലോ.. സൂപ്പർ.. 👍🏻👍🏻🥰
@new10vlogs
@new10vlogs Жыл бұрын
Thank you
@anilkumaradhu5787
@anilkumaradhu5787 Жыл бұрын
മനോഹരമായ വീഡിയോ..... 🤩🤩🤩🥳
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰
@gayathrigirish296
@gayathrigirish296 Жыл бұрын
ആകാശ സഞ്ചാരം നടത്തി കാഴ്ചകൾ കണ്ട feel Tanq Sam 👍👍🧡🌹
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰😍🥰😍
@ramzadm4303
@ramzadm4303 Жыл бұрын
Wow bro what a feel video ❤ Awesome
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@lilrabmedia
@lilrabmedia Жыл бұрын
Best video from your so far list brooooooooooooooooooooooooo
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 🥰😍🥰😍🥰😍
@Aj_.0
@Aj_.0 Жыл бұрын
A very good presentation till the end😍❤️
@new10vlogs
@new10vlogs Жыл бұрын
Thank you da🥰🥰
@drpramilkaniyarakkal5021
@drpramilkaniyarakkal5021 Жыл бұрын
nice presentation and visuals
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰
@kashandikaranvlogs4853
@kashandikaranvlogs4853 Жыл бұрын
Trip polichu🥰
@new10vlogs
@new10vlogs Жыл бұрын
Thank you bro 🥰🥰
@Aj_.0
@Aj_.0 Жыл бұрын
Great visuals 👌🥰🔥
@new10vlogs
@new10vlogs Жыл бұрын
🥰🥰🥰🥰Thanks
@RDdggrd
@RDdggrd Жыл бұрын
Stunning visuals 👏
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
Excellent bro...keep going....
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@BabuBabu-pp2fd
@BabuBabu-pp2fd Жыл бұрын
ക്യാമറ വർക്ക്‌ സൂപ്പർ.... പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്തു 💋💋💋💋👍👍👍👍
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@RenjithPBalan
@RenjithPBalan Жыл бұрын
Pwoliii pwolii😍😍
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰
@abhijiths.s1719
@abhijiths.s1719 Жыл бұрын
Drone shot oru rekshayilla😍
@new10vlogs
@new10vlogs Жыл бұрын
Thank you bro 😄
@TasticTravel
@TasticTravel Жыл бұрын
as always one of the most beautiful videos👌👌 like it so much ❤❤💕💕 Ur narration is outstanding keep going bro👏🏻👏🏻👏🏻👏🏻 we always following you and waiting for next masterpiece👍👍👌👌❤❤
@new10vlogs
@new10vlogs Жыл бұрын
Thank you so much bro. 🥰🥰. All the best for your channel 🥰
@TasticTravel
@TasticTravel Жыл бұрын
@@new10vlogs thank you very much for ur blessings😍😍
@new10vlogs
@new10vlogs Жыл бұрын
😊🥰
@user-jd1xs1no6r
@user-jd1xs1no6r Жыл бұрын
ആ പൂവ്. നീല തുമ്പആണ് ബ്രോ തങ്ങളുടെ വോയിസ് അതി മനോഹരം 👍👍
@new10vlogs
@new10vlogs 11 ай бұрын
Thank you so much 🥰
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Nice video dear ... Best wishes . Love 💖 from Kozhikode
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊
@sibinkallat9034
@sibinkallat9034 Жыл бұрын
Nice vedio Aliya😁
@new10vlogs
@new10vlogs Жыл бұрын
Don't worry dear. Will make it happen soon 🥰😍
@ahammedraoof357
@ahammedraoof357 Жыл бұрын
Thank you Sam for the wonderful experience. Hoping for more trips soon.. ♥️😃
@sibinkallat9034
@sibinkallat9034 Жыл бұрын
Pine alla innim nthoke kanan kidakunnu😁
@new10vlogs
@new10vlogs Жыл бұрын
Thank you so much bro for the moments. Will definitely go further 🥰😍
@new10vlogs
@new10vlogs Жыл бұрын
Ini nee bathroom pokaruth 😍
@anandtp007
@anandtp007 Жыл бұрын
സൂപ്പർ
@new10vlogs
@new10vlogs Жыл бұрын
Thank you
@reghuvc
@reghuvc Жыл бұрын
Well presented Video
@new10vlogs
@new10vlogs Жыл бұрын
Thank you 🥰🥰
@ganeshn5575
@ganeshn5575 11 ай бұрын
Simplicity is the main attraction brother...nice video, nice voice modulation...good work brother 👌👌
@new10vlogs
@new10vlogs 11 ай бұрын
Thanks a lot 😊
@saran4621
@saran4621 Жыл бұрын
Broo nice video and nice shorts
@new10vlogs
@new10vlogs Жыл бұрын
Thank you 😊🥰
@musicmediacochin3686
@musicmediacochin3686 Жыл бұрын
നല്ല അവതരണം 🥰 ഇഷ്ടായി ❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@drishyaunni6814
@drishyaunni6814 Жыл бұрын
Adipoli👌🏻👌🏻👌🏻👌🏻
@new10vlogs
@new10vlogs Жыл бұрын
Thank you 🥰😍
@akhilj6627
@akhilj6627 Жыл бұрын
sam bro...amazing video...
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰
@yoonuskz
@yoonuskz Жыл бұрын
Good vedio bro😍
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰
@gunsnroses1750
@gunsnroses1750 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് കേരളത്തിൽ ഇത്രോം ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ട് എന്ന് തോന്നുന്നത് 🥰🥰
@new10vlogs
@new10vlogs Жыл бұрын
Thank you bro 😊🥰
@sanal4ever509
@sanal4ever509 Жыл бұрын
Super bro 👌 Avide poyi vanna feel 🥰
@new10vlogs
@new10vlogs Жыл бұрын
Thanks bro🥰😍
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 Жыл бұрын
അടിപൊളി യാണ്
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@mohammedsalih2054
@mohammedsalih2054 Жыл бұрын
You deserve more views bro love from Bahrain
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊🥰
@sreenikeshgroup6340
@sreenikeshgroup6340 Жыл бұрын
Super Bro.... Presentation is superb
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰
@shadowmotorgrapher2284
@shadowmotorgrapher2284 Жыл бұрын
Adipoli chetta🥰🥰🥰🥰🥰🥰🔥🔥👌👌👌👌👌👌👌
@new10vlogs
@new10vlogs Жыл бұрын
Thank you so much 😊
@sarinmaghum
@sarinmaghum Жыл бұрын
it is kakkapoovu.. inspiring to visit sites. thanks a lot
@new10vlogs
@new10vlogs Жыл бұрын
Thanks bro 😊
@prajoshpilakkat8116
@prajoshpilakkat8116 Жыл бұрын
Brother Super ❣️❣️❣️
@new10vlogs
@new10vlogs Жыл бұрын
Thank you so much
@smgtechnologies353
@smgtechnologies353 Жыл бұрын
Superb.
@new10vlogs
@new10vlogs Жыл бұрын
Thank you 🥰🥰
@beenach7656
@beenach7656 Жыл бұрын
ശീമക്കൊങ്ങിണി എന്നാണ് ആ ചെടിയുടെ പേര് 🙂 as usual amazing quality video Sam 👌
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰🥰🥰.
@shankertkd
@shankertkd Жыл бұрын
Superb 😍😍😍
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@rafeeqk7866
@rafeeqk7866 Жыл бұрын
മച്ചാനെ അവതരണം അടിപൊളി നിങ്ങളുടെ സൗണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ഞമ്മൾ ഒരു ദിവസം കണ്ടുമുട്ടും തീർച്ച
@new10vlogs
@new10vlogs Жыл бұрын
Thank you bro 🥰🥰
@sevitharakansevitharakan7854
@sevitharakansevitharakan7854 Жыл бұрын
Super 💝💝
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰
@Neelesku
@Neelesku Жыл бұрын
Nice bro👌
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰🥰🥰
@ArtcraftPhotography
@ArtcraftPhotography Жыл бұрын
വീഡിയോ ക്വാളിറ്റിയും അവതരണവും സൂപ്പർ.സീതാറകുണ്ടു ചെറിയ എന്ററി ഫീ ഒക്കെ വാങ്ങി റോഡും സേഫ്റ്റി ഒക്കെ ഒന്നു മെച്ചപ്പെടുത്തി കൂടെ.ഒന്നു കൂടെ ഭംഗി ആവില്ലേ.അതിന്റെ വേണ്ടപ്പെട്ടവർ അങ്ങനെ ചെയ്യട്ടെ എന്നാഗ്രഹിക്കാം....ഇതു പോലെ അടിപൊളി ഓഫ്‌റോഡ് ആണ് 900കണ്ടി വയനാട്. A different experience. must try.....😊
@new10vlogs
@new10vlogs Жыл бұрын
Thank you so much bro. 🥰🥰. 900 Kandi urappayum try cheyyum
@hariieekrishnhh
@hariieekrishnhh Жыл бұрын
Why this is underrated ❤️😻
@new10vlogs
@new10vlogs Жыл бұрын
Thanks bro🥰🥰
@jaisonashaji8462
@jaisonashaji8462 Жыл бұрын
Nice voice
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰
@raheebamol6403
@raheebamol6403 Жыл бұрын
Sound 👌
@new10vlogs
@new10vlogs Жыл бұрын
Thank you ☺️
@prajoshpilakkat8116
@prajoshpilakkat8116 Жыл бұрын
bro your voice super
@new10vlogs
@new10vlogs Жыл бұрын
Thank you so much 🙂
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Nice ❣❣❣❣
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰😍
@anandhuv8539
@anandhuv8539 Жыл бұрын
Last week pokan plan cheythathanu nadannilla... Mattoridathekk poi.. . . . Keralathil ettavum nalla gramabhangi aaswadikkan palakkad vere level❤️
@new10vlogs
@new10vlogs Жыл бұрын
Iniyum orupadu places und avide pokan 🥰🥰
@rahulleela
@rahulleela Жыл бұрын
ഫാൻ ബോയ് present ❤️🥰😍
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰😍
@shinu6503
@shinu6503 Жыл бұрын
ഞങ്ങളുടെ പാലായിൽ നിന്നുള്ള ജീപ്പിലായിരുന്നല്ലൊ ഓഫ് റോഡ് 💪💪💪
@new10vlogs
@new10vlogs Жыл бұрын
haha 🥰🥰
@jojigeorgejojijoji2515
@jojigeorgejojijoji2515 Жыл бұрын
ഈ വഴി സൂപ്പർ ആണ് ബ്രോ... ഞാൻ പോയപ്പോൾ ആ വേലി ഉണ്ടായിരുന്നില്ല...ആ നെല്ലിമരത്തിൽ കയറി നോക്കി... അതിസഹാസം ആയിരുന്നു... ആ കയറ്റം... പിന്നെ ഓർത്തപ്പോൾ ഭയം തോന്നി... ഇനിയില്ല അങ്ങനെ ഒരു സാഹസം...ഓഫ്‌ റോഡ് കൊളുക്കുമല യെ ക്കാൾ നല്ലത്
@new10vlogs
@new10vlogs Жыл бұрын
Safe ayit poyi kazhchakal kandu varunnathanu nallath. Orupad kazhchakal iniyum kanan und 🥰🥰
@swapnasancharikl05
@swapnasancharikl05 Жыл бұрын
ഞങ്ങൾ പോയപ്പോൾ പോത്തുണ്ടി ഡാം 18+ ആരുന്നു.... വീഡിയോ എന്നും പറയും പോലെ വേറെ ലെവൽ
@new10vlogs
@new10vlogs Жыл бұрын
Thank you bro 🥰🥰🥰🥰
@Vishnuprasad27
@Vishnuprasad27 Жыл бұрын
Nice
@new10vlogs
@new10vlogs Жыл бұрын
Thank you 🥰🥰
@seethetravel3291
@seethetravel3291 Жыл бұрын
👌👌👌❤️
@new10vlogs
@new10vlogs Жыл бұрын
Thanks you
@Aj_.0
@Aj_.0 Жыл бұрын
Seen🔥😵🥰
@new10vlogs
@new10vlogs Жыл бұрын
Thanks dear 🥰🥰
@shujahbv4015
@shujahbv4015 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ടൈം വേസ്റ്റ് ചെയ്യുന്ന ജനങ്ങളോട് പറയുന്നു അതായത് പൊന്നൂസ് ന്ടെ ഒക്കെ വ്ലോഗ് ന്ടെ ഒന്നും പുറകിൽ പോയി അവർക്ക് കൂടുതൽ സപ്പോർട്ട് കൊടുക്കാതെ ഇദ്ദേഹത്തിന്റെ വീഡിയോ ന് ഒക്കെ ആണ് വളരെ സപ്പോർട്ട് കൊടുക്കേണ്ടത് വളരെ നല്ല ക്ലിയർ നല്ല ശബ്ദം പിന്നെ മെയിൻ കാഴ്ചകൾ കാണിച്ചു തരുന്നു ഒരു വിധം ആളുകൾ സ്വന്തം മുഖം കൂടുതൽ കാണിക്കുമ്പോൾ ആ സ്ഥലങ്ങൾ ഒന്നും ശെരിക്കും ശ്രെദ്ദിക്കാൻ കഴിയില്ല അതിൽ ശബരി the ട്രാവലർ pikoline vibe new 10 വ്ലോഗ് ഏറ്റവും മുന്നിൽ നിൽക്കുന്നു നിങ്ങളുടെ മെയിൻ ബിജിഎം എപ്പോഴും ഇത്പോലെ ഉണ്ടായിക്കോട്ടെ അങ്ങനെ വീഡിയോ കാണുമ്പോൾ പ്രതേകിച്ചു നല്ലൊരു ഫീൽ കിട്ടുന്നു
@new10vlogs
@new10vlogs Жыл бұрын
Thank you so much for your words 🥰☺️.
@babusalam7646
@babusalam7646 Жыл бұрын
BGM....😍
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@adheeshpgdi30
@adheeshpgdi30 Жыл бұрын
Broo drone shot oru rakshayum illa Ethravattam kandu ennu enik ariyilla…nannaayitund ❤🥰
@new10vlogs
@new10vlogs Жыл бұрын
Thank you bro
@AshLOOP-111
@AshLOOP-111 7 ай бұрын
NamadA VANDI VIDATHADUUUU VERUMMM NATITHARAMMMM
@cyrilantony6366
@cyrilantony6366 Жыл бұрын
മിസ്റ്റവാലി എന്നൊരു റിസോർട് ഉണ്ട് സൂപ്പർ ആണ് കരടികെവ് എന്ന കോട്ടേജ് എടുക്കണം
@new10vlogs
@new10vlogs Жыл бұрын
Sure bro. Plan cheyyunnund
@josephpf4224
@josephpf4224 Жыл бұрын
നമ്പർ തരുമോ
@mangalashree.neelakandan
@mangalashree.neelakandan Жыл бұрын
💚💚💚💚 👍👍👍
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰
@adheeshpgdi30
@adheeshpgdi30 Жыл бұрын
GoPro etha bro use cheyyune hero 10 aano ? Drone DJI Mavic aano ?
@new10vlogs
@new10vlogs Жыл бұрын
No bro. 8 anu. Drone correct
@aswinas492
@aswinas492 Жыл бұрын
❤❤❤
@jithusree85
@jithusree85 Жыл бұрын
Beautiful video..budget friendly stay available aano?
@new10vlogs
@new10vlogs Жыл бұрын
Thank you so much 🥰🥰. Yes available anu
@rahulnemmarakkaran
@rahulnemmarakkaran Жыл бұрын
🔥
@new10vlogs
@new10vlogs Жыл бұрын
Thank you
@sjmalluvlogs5487
@sjmalluvlogs5487 Жыл бұрын
💚💚💚
@new10vlogs
@new10vlogs Жыл бұрын
Thank you🥰😍
@aseenaasi2572
@aseenaasi2572 Жыл бұрын
എന്റെ നാടാണ് 🥰🥰
@new10vlogs
@new10vlogs Жыл бұрын
Super
@josephpf4224
@josephpf4224 Жыл бұрын
നമ്പർ തരുമോ റൂ എടുക്കാനാണ്
@new10vlogs
@new10vlogs Жыл бұрын
avidulla stay ariyilla. njan stay eduthillayirunnu
@kripadigitalarcade3596
@kripadigitalarcade3596 Жыл бұрын
😍😍😍
@new10vlogs
@new10vlogs Жыл бұрын
Thank you ☺️🥰
@shobupala1986
@shobupala1986 Жыл бұрын
👍👍👍👍
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰
@rameshodukumpara8898
@rameshodukumpara8898 12 күн бұрын
Hai. Ettan. താമസിച്ച.. കോട്ടേസെയ്ക്. പോയി. ചെമ്പൻ ഒരു. ദിവസം. അവിടെ. തങ്ങി. ചെമ്പൻ. പറഞ്ഞു. നിങ്ങൾ. അവിടെ. വന്നു. എന്. കിടു. ഏര്യ. നെല്യപതി.
@Proudmalayalikerala
@Proudmalayalikerala Жыл бұрын
Jeep Safari charge 1600 per jeep ano per head ano?
@new10vlogs
@new10vlogs Жыл бұрын
Per Jeep anu bro
@sanoopv9417
@sanoopv9417 Жыл бұрын
😍😍😍😍😍😍😍
@new10vlogs
@new10vlogs Жыл бұрын
Thanks bro 🥰🥰
@campinglifekerala
@campinglifekerala Жыл бұрын
നിങ്ങളുട വിഡീയോ കാണുമ്പോൾ എല്ലാം മനസിലാകും വിഡീയോ കോളിറ്റി അത് വേറെ ലവലാ ഞാൻ നിങ്ങളുട വിഡീയോ സർച് ചെയിതു കാണും ഫ്രീ ആകുമ്പോൾ. എനിക്ക് ക്യാമ്പ് ചെയ്യാൻ പറ്റിയ സ്ഥലം ഉണ്ടോ എന്ന് ന്നൊക്കും
@new10vlogs
@new10vlogs Жыл бұрын
Thank you so much bro 😊🥰. Nice oru stay video coming soon...😊
@mohamedshareefph3259
@mohamedshareefph3259 Жыл бұрын
നന്മകൾ നേരുന്നു ❤
@new10vlogs
@new10vlogs Жыл бұрын
Thank you 😊
@NishaNisha-mw4mc
@NishaNisha-mw4mc 11 ай бұрын
എന്റെ നാട്ടിൽ ആണ് നെല്ലിയാമ്പതി
@new10vlogs
@new10vlogs 10 ай бұрын
Super
@UrbanVloggify
@UrbanVloggify Жыл бұрын
ഹേയ് ഞമ്മന്റെ സീതാർകുണ്ട്🥰
@new10vlogs
@new10vlogs Жыл бұрын
Powliyanu 🥰🥰
@Neha-et5xi
@Neha-et5xi Жыл бұрын
ശീമകൊങ്ങിണി എന്നാണ് ആ ചെടിയുടെ പേര്. 👍🏻
@new10vlogs
@new10vlogs Жыл бұрын
Thank you 🥰🥰🥰🥰
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
🎈🎈🎈🎈🎈🎈🎈🙏🙏🙏🙏
@new10vlogs
@new10vlogs Жыл бұрын
Thanks Bibeesh bro 🥰🥰
@ameyapramod388
@ameyapramod388 3 ай бұрын
Stay cheyyan rooom kittumo
@new10vlogs
@new10vlogs 3 ай бұрын
Yes
@hajaraayyoob1638
@hajaraayyoob1638 Жыл бұрын
ഇവിടേക്ക് Alto 800 Safe ആണോ ? ഉപയോഗിക്കാമോ
@new10vlogs
@new10vlogs Жыл бұрын
4x4 keep mathre poku bro. Normal cars pokilla
@ashikshanavas512
@ashikshanavas512 Жыл бұрын
Rauf ikka famous aaayeee🫂
@new10vlogs
@new10vlogs Жыл бұрын
Pinnalland 🥰😍
@lakshmypj4358
@lakshmypj4358 Жыл бұрын
Poovinte name Stachyterpheta indica
@new10vlogs
@new10vlogs Жыл бұрын
Thank you🥰😍
@binuthanima4970
@binuthanima4970 Жыл бұрын
നൈസ്
@new10vlogs
@new10vlogs Жыл бұрын
Thank you🥰🥰
@sreejith.k-is4lj
@sreejith.k-is4lj Жыл бұрын
Trucking ഒരു ആൾക്ക് ആണോ അതോ ഒരു വണ്ടി ക്ക് ആണോ 2500
@new10vlogs
@new10vlogs Жыл бұрын
Oru vandik
@vishnusm9162
@vishnusm9162 Жыл бұрын
Ithan vlog
@new10vlogs
@new10vlogs Жыл бұрын
Thank you 😊
Green Walk 4K !!!
24:49
New10 vlogs
Рет қаралды 43 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 103 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
Pakuthippalam Forest Bungalow | Nelliyampathi Forest | Hornbill Story
20:17
Mamalakandam to Munnar | Places to visit in Mamalakandam | Pooyamkutty | Forest route in Ernakulam
30:42
Border Hiking | Brandipara Forest Trekking | Periyar Tiger Reserve
23:04
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 103 МЛН