ശ്രീധന്വന്തരീക്ഷേത്ര മാഹാത്മ്യം അത്യധികം കൗതുകകരവും ദർശനപുണ്യം പോലെത്തന്നെ ശ്രവണപുണ്യവും തരുന്നതുമാണ്. എല്ലാ ശ്രോതാക്കൾക്കും ഉത്തമവും ഭക്ത്യുത്കർഷ ജനകവുമായ വീഡിയോകൾ ഒരുക്കി നൽകുന്ന ശ്രീമതി രഞ്ജിനി വിനോദിനും മംഗളങ്ങൾ നേരുന്നു..
@RANJINIVINODVLOG3 жыл бұрын
വളരെ സന്തോഷം🥰 നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏
@GirijaAjayan1239 ай бұрын
ധന്വന്തരീ മൂർത്തേ അടിയന്റെ അസുഖങ്ങൾ മാറ്റിതരണേ🙏❤️
@DrChithralekhaKomanthakkal3 жыл бұрын
OM NAMO BHAGHAVATHE VASUDEVAYA NAMAH🙏🙏🙏. Excellent presentation 👌😍
@RANJINIVINODVLOG3 жыл бұрын
🙏🥰
@remadevinair1091 Жыл бұрын
ശ്രീ ധന്വന്തര മൂർത്തിയെ നമഃ.. ഓം നമോ ഭഗവതേ vasudevaya🙏🙏
@RANJINIVINODVLOG Жыл бұрын
🙏🙏🙏
@sureshnair42682 жыл бұрын
എത്ര ഗഹനമായിട്ടാണ് വിഷയം അവതരിപ്പിക്കുന്നത്. വളരെ ആത്മാർത്ഥത നിറഞ്ഞ സംഭാഷണം. എല്ലാംകൊണ്ടും വളരെ മികച്ച അവതരണം.!!!.നന്ദി
@RANJINIVINODVLOG2 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏
@sarathbalakrishnan86132 жыл бұрын
@@RANJINIVINODVLOG nice
@SaiKumar-wk4mk2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ. ഓം ധ്വന്വന്തരയേ നമോ നമഃ ഹൃദയസ്പർശിയായ അവതരണം .ആ തിരുനടയിലെത്തിയപോലെയുള്ള നിർവൃതി. എന്തുകൊണ്ടെന്നറിയില്ല, കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നു. 🙏🙏🙏🙏🙏🙏🙏🙏
ഈ ജന്മത്തിൽ തന്നെ ഭഗവാൻ അതിന് അനുഗ്രഹിക്കട്ടെ 🙏 ഹരേ കൃഷ്ണ
@ameyaroy86692 жыл бұрын
Thank you for nice and valuable presentation
@RANJINIVINODVLOG2 жыл бұрын
Thanks 🙏
@shyamsunder69292 жыл бұрын
SO SO SO SO SO PIERCING PRAYER INTO EVERY SOULS THAT LISTEN TO YOUR MANTRAS. UNABLE TO EXPRESS IN WORDS. YOUR BLESSED WITH SOME ' OM SAKTHI ' . LIVE AND LOVE EVERY STEP OF YOUR JOURNEY WITH CHERISHMENT. CAUSE SO MANY SILENT HEARTS GREETING YOU. JAI HIND MAHABHARAT JAI HIND MAHABHARAT JAI HIND MAHABHARAT JAI HIND MAHABHARAT
@RANJINIVINODVLOG2 жыл бұрын
Thanks a lot Sir 🙏🙏🙏..Your blessings n prayers means true treasure for us🙏🙏🙏
@shyamsunder69292 жыл бұрын
@@RANJINIVINODVLOG I wish and want you two , in awakening and kindling the hearts of our great Hindu Mahabharat. If possible do visit CBE Shivan KUDIL Kovai Pudur. You will never regret. I can forward his no to you if you wish. No money nothing just a sentence that is all. Living Shiva , he is. Om NAMA SHIVAYA
@RANJINIVINODVLOG2 жыл бұрын
🙏👍
@sujathasujathak55703 жыл бұрын
Om namo danwandaraye nama. Nalla avatharanam🙏 hare krishna🙏
@RANJINIVINODVLOG3 жыл бұрын
Hare Krishna 🙏
@sasikanjany3 жыл бұрын
പ്രസിദ്ധമാണ്
@sivaprasad8424 Жыл бұрын
വളരെ മനോഹരമായ അവതരണം
@RANJINIVINODVLOG Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി🙏
@rajanck78272 жыл бұрын
Om namo bagavathe vasudevaya... Good information and presentation....
@RANJINIVINODVLOG2 жыл бұрын
Thanks 🙏🙏🙏
@padmajareghunath542611 ай бұрын
Excellent narration, thank you 🙏🏻🙏🏻
@RANJINIVINODVLOG11 ай бұрын
Thanks a lot 🙏🙏🙏
@vnv632 жыл бұрын
Nelluvaya Thevare Sharanam. Super chechi... Perumbavoor Thottuva Dhanwantari Kshetrathe kurich oru video cheyyu ...
you keeala people kindly scrole the matter what you are explaining we dint understan your language we english scrolling is there we can under stand the subject also
@RANJINIVINODVLOG2 жыл бұрын
Thanks for your suggestion🙏..We will try...We r doing Temple Vlogs 🙏