ആയുരാരോഗ്യസൗഖ്യത്തിനായി കേൾക്കേണ്ട ധന്വന്തരിമന്ത്രം |Hindu Devotional Songs |Sree Dhanwanthari Songs

  Рет қаралды 897,215

MC Audios Devotional Songs

MC Audios Devotional Songs

2 жыл бұрын

Click Here to Subscribe Now goo.gl/6wu1s9
Dhanwanthari Namosthuthe
Sree Krishna Devotional Song
Hindu Devotional Songs Malayalam
Dhanvantari Gayatri Ashtothram
Dhanvantari Ashtothram
Most Popular Devotional Songs
Hindu Bhakthi Ganangal MP3
Sree Krishna Songs Malayalam
Best Sree Krishna Songs
Mc Audios And Videos Devotional Songs
MC Audios And Videos
____________________________________________
Lyrics : Hariyettumanooru
Music : Sanjeev Raman
Singer : Ganesh Sundharam
____________________________________________
SONGS : Nelluvay Ambala Sreelakam...
____________________________________________
malayalam bhakthi ganam # hindu devotional video songs # hindu devotional songs malayalam # mcaudios and videos #latest devotional songs
latest krishna devotional songs malayalam # latest krishna devotional songs # guruvayoorappan devotional songs # guruvayoorappan songs # guruvayoorappa suprabhatham # krishna songs malayalam yesudas # krishna songs malayalam chitra # guruvayoorappan hit songs # kesadipadam thozhunnen original # kanikanum neram kamalanethrante # pularan ezhara nazhigai p leela # ambadi thannilorunni # mazhamukilolivarnan gopalakrishnan # malayalam hindu devotional # radhika thilak devotional songs # malayalam hindu devotional songs latest # malayalam hindu devotional album songs # malayalam hindu devotional songs collection # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # radhika thilak songs # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # krishna songs in malayalam # krishna bhajan # krishna songs # sree krishna song # sree krishna songs malayalam # sree krishna devotional songs malayalam # sree krishna devotional songs # sree krishna devotional songs malayalam by madhu balakrishnan # sree krishna devotional songs malayalam non stop # malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # krishna devotional songs malayalam # sree krishna # hindu # devotional # songs # guruvayoorappan songsmalayalam # guruvayoorappa suprabhatham # madhu balakrishnan devotional songs # madhu balakrishnan # madhu balakrishnan songs # acha ippol # acha ippol nammal irangiya mp3 # mg sreekumar devotional songs # mg sreekumar devotional songs malayalam # mg sreekumar krishna devotional songs # devotional songs # madhu balakrishnan devotional songs # madhu balakrishnan krishna devotional songs # narayanam bhaje narayanam # narayanam bhaje narayanam malayalam # narayanam bhaje narayanam chitra # narayanam bhaje narayanam bhaje # vaikom vijayalakshmi songs # vaikom vijayalakshmi devotional songs # vaikom vijayalakshmi guruvayur suprabhatham # sreekrishna sandhyanamam # p jayachandran # g venugopal # sujatha mohan # madhu balakrishnan # geetha govindam # geetha govindam ashtapadi # geetha govindam by ms subbulakshmi # geetha govindam malayalam _____________________________________________________

Пікірлер: 933
@thankambalakrishnannair5996
@thankambalakrishnannair5996 9 ай бұрын
ഭഗവാനേ അസുഖങ്ങളൊക്കെ ഞങ്ങളുടെ എല്ലാവരെയും അസുഖങ്ങൾ ഒക്കെ മാറ്റി മാറ്റി തരണേ ധന്വന്തരേ ധന്വന്തരേ🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹✨🙏🙏
@BinduSivakumar
@BinduSivakumar 2 ай бұрын
എന്റെ അച്ഛന്റെ അസുഖമെല്ലാം മാറ്റാൻ തുണയേകണേ ആയുർവേദ ആചര്യ ഭഗവാനെ 🙏🙏🙏❤️🙏
@SyamalaPanickar
@SyamalaPanickar 4 күн бұрын
എൻ്റെ കുടുബത്തേയും എല്ലാവരേയു കാത്ത കൊളണമേ ഭാഗ നേ❤❤❤❤❤ത്തുണണ
@saraswathisaritha5579
@saraswathisaritha5579 Жыл бұрын
എല്ലാവരുടെയും അസുഖം മാറ്റി നന്മ വരുത്തേണമേ ധന്വന്തരി ഭഗവാനെ
@sajisuresh8808
@sajisuresh8808 2 ай бұрын
ഭഗവാനെ എന്റെ ഭർത്താവിന്റെ പെങ്ങളുടെ അസുഖം ഭേത മാക്കികൊടുക്കണേ 🙏🙏🙏
@hemak9853
@hemak9853 2 жыл бұрын
ധന്വന്തരി ഭഗവാനെ അസുഖങ്ങളെല്ലാം മാറ്റി തരേണമേ എൻറെയും എന്നോട് ചേർന്ന് നിൽക്കുന്നവരുടെയും
@ushakr937
@ushakr937 4 ай бұрын
എൻ്റെ മകളുടെ അസുഖങ്ങൾ മാറ്റി തരണേ ഭഗവാനേ
@SAJI81328
@SAJI81328 4 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്ത്രയേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശനായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണു വേ നമ:
@rameshcl8892
@rameshcl8892 Ай бұрын
Very nice
@rameshcl8892
@rameshcl8892 Ай бұрын
Daily 9 times chollanam
@thespeedbeast8139
@thespeedbeast8139 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ അമ്യത കലശ ഹസ്തായ സർവ്വാ മയ വിനാശായ ത്രൈലോക്യ നാഥായ മഹാവിഷ്ണു വേ നമ: ഓം നമോ നാരായണ
@SujithKumar-jy2wn
@SujithKumar-jy2wn 2 ай бұрын
Om namo bhagvathe Vasudev.aya. allavarkkum Sugh am tharane bhghavane
@pdunnikrishnan
@pdunnikrishnan Ай бұрын
Ohm Namo Bhaghavthe Vasudevaya.❤❤❤ Dhanwanthari Bhagavane kathukollane.
@devikajmohan9677
@devikajmohan9677 2 жыл бұрын
എന്റെ അച്ഛന്റ്റെ കാൽ മുറിവ് കറിയേണമേ ഭഗവാനെ ഇനിയും വേദനിപ്പിക്കരുതെ ധന്വന്ത്രി നമോസ്തുതേ എല്ലാവർക്കും ആയുർ ആരോഗ്യ സൗഖ്യകൊടുക്കേണമേ
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or 11 күн бұрын
ഭഗവാനേ'ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരണേ😮😮😮😮😮
@thanks3639
@thanks3639 4 ай бұрын
ഞാൻ അടക്കം രോഗവസ്ഥയിൽ വിഷമിക്കുന്ന എല്ലാവർക്കും രോഗശാന്തി നൽകി ആരോഗ്യം നൽകണേ ഭഗവാനെ 🥰🥰🥰🥰❤️❤️❤️🙏🙏🙏🙏
@rajanvg4058
@rajanvg4058 Жыл бұрын
ധന്വന്തരീ ഭഗവാനെ .... ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും ...... മറ്റുള്ള സഹോദരങ്ങളുടെയും അസുഖങ്ങൾ മാറ്റി മുക്തി നൽകേണമേ .......💅💅💅
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
ധന്വന്തരി ഭഗവാനേ എല്ലവർക്കു ആയുരാരോഗ്യവും കൊടുത്ത് കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏💅💞💕🙏🙏🙏🙏🌹♥️
@subhashinip9840
@subhashinip9840 9 ай бұрын
Allavareyum Kathurakshikkanname Baghavane
@subhashinip9840
@subhashinip9840 9 ай бұрын
❤🙏🙏🙏🙏🙏🙏🙏
@leelabhaskaran2775
@leelabhaskaran2775 Жыл бұрын
എത്ര കേട്ടാലുമതിവരാത്ത ധന്വന്തരി സ്തുതി. എല്ലാ ദിവസവും കേൾക്കും നെല്ലുവായ് അമ്പലം ശ്രീലകം വാഴുന്ന ധന്വന്തരീ ഹരെ കൈതൊഴുന്നേൻ.🙏🙏🙏🌹🌹🙏🙏🌻🌻
@RajanK-cs8vi
@RajanK-cs8vi 11 ай бұрын
Danythari മുർത്തേ ഭഗവാനെ വേദനയല്ലാം മാറ്റിത്തരനെ 🙏🙏🙏🙏🙏🙏
@ushakr937
@ushakr937 4 ай бұрын
ആർക്കും ഒരു ആപത്തും അസുഖങ്ങളും വരുത്തല്ലേ ഭഗവാനേ
@saralasathyan2436
@saralasathyan2436 3 ай бұрын
Good song
@thankamanimanikandan415
@thankamanimanikandan415 2 ай бұрын
😢😢😢കുടുബത്തിൽ എല്ലാവരും സുഖം അനുഭവിക്കുന്നതും
@thankammuthu5682
@thankammuthu5682 Ай бұрын
0
@KarthyayaniMadhavan
@KarthyayaniMadhavan Ай бұрын
Km hare guruvayoorappadhanwanthsra moorthaye nama.​@@thankamanimanikandan415
@user-ze5il5ck1i
@user-ze5il5ck1i 6 ай бұрын
എ ന്റെ മകളുടെ ശരീരസുഖത്തിനായി പ്രാർത്ഥന ഭഗവാന്റെ നാമത്തിൽചോദിക്കുന്നഭഗവാൻ രോഗശാന്തി നൽകാൻകരുണ തോന്നി സഖായ്ക്കേണമേ നമോ നാരായണ
@AnilViyyath
@AnilViyyath 4 ай бұрын
😅
@sandhiyapv623
@sandhiyapv623 10 ай бұрын
ഭഗവാനെ എനിക്കും എന്റെ അമ്മയ്ക്കും ഭർത്താവിനും എന്റെ കുഞ്ഞുങ്ങൾക്കും കൂടപ്പിറപ്പിന്റ കുടുംബത്തിനും എല്ലാവർക്കും ആയിരരോഗ്യസൗക്കിയം തരേണമേ 🙏🙏
@ushak5934
@ushak5934 6 ай бұрын
Entethumaathram
@AnilanKumar
@AnilanKumar 2 ай бұрын
എന്റെ അസുഖം മാറ്റിത്തന്നെ തരണേ ധന്യന്തരി ഭഗവാനെ
@jayachandrannairk7301
@jayachandrannairk7301 Жыл бұрын
🙏🏼നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരീ ഹരേ കൈ തൊഴുന്നേ 🌹🌹🌺🌺🙏🏼🙏🏼🙏🏼🙏🏼
@shailaradhakrishnan
@shailaradhakrishnan Жыл бұрын
Super.
@sajithaudayakumar7247
@sajithaudayakumar7247 7 ай бұрын
Om sree dhanwanthara moorthyey namaha
@user-fp1oc9yz3x
@user-fp1oc9yz3x 3 ай бұрын
എന്റെ കുടുംബത്തിനും എനിക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ
@rajakumarannambiar7637
@rajakumarannambiar7637 9 ай бұрын
നെല്ലുവായ ധന്വന്തരീ ഭഗവാൻ്റെ കടാക്ഷം എല്ലായിപ്പോഴും ഉണ്ടാകണം എന്ന് അവിടുത്തെ പാദങ്ങളിൽ ശിരസ്സ് നമിക്കുന്നു കാത്തോളണേ
@SathiViswanathan-mb6op
@SathiViswanathan-mb6op 3 ай бұрын
🙏🙏 ഭഗവാനെ സർവ്വേ രോഗം മാറ്റി തരണമെന്ന്
@mayasanuraj9782
@mayasanuraj9782 Жыл бұрын
ഓം ധന്വന്തരീ ഭാഗവാനേ... അനുഗ്രഹിക്കണേ 🙏🙏🙏...
@jayambikaomana7740
@jayambikaomana7740 3 ай бұрын
എന്റെ മോന്റെ അസുഖം മാറ്റിതരണേ ധന്വന്തരി ഭഗവാനെ
@nyahashish9932
@nyahashish9932 27 күн бұрын
എന്റെ ധന്വന്തരി ഭഗവാനേകൈ വണങ്ങുന്നേ..... ഈ ഭൂമുഖത്ത് അസുഖ ബാധിതരായിട്ടുള്ള എല്ലാവർക്കും രോഗശാന്തിയും സമാധാനവും കൊടുക്കണേ .
@ushadevis6866
@ushadevis6866 2 жыл бұрын
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏 ശ്രീ ധന്വന്തരീ ഭഗവാന് കോടാനുകോടി നമസ്കാരം 🙏🙏🙏🙏
@shailaradhakrishnan
@shailaradhakrishnan Жыл бұрын
Ellavareyum kathukollaney bagavaney
@Madukumar-le8ig
@Madukumar-le8ig 9 ай бұрын
n. madhukumar 12:47 12:51
@valsalam4605
@valsalam4605 Жыл бұрын
ഭഗവാനെ ആർക്കും ഒരു aabathum,, വരുത്തരുതേ ഭഗവാനെ 🙏🙏
@sunilkumarv376
@sunilkumarv376 2 жыл бұрын
ശ്രീ ധന്വന്തരി മൂർത്തിയെ സാദാ സ്മരിക്കുമാറാകണേ കൃഷ്ണാ 🙏വെണ്ണചാർത്തു കാണുമ്പോൾ ദണ്ണം തീർക്കുന്ന ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏
@lajavijayan7755
@lajavijayan7755 2 жыл бұрын
7.
@ardradevi9284
@ardradevi9284 2 жыл бұрын
ഓം നമോ ഭഗവതേ - വാസുദേവായ - ധന്യന്തരിയേ - അമൃതകലശ ഹസ്തായ ത്രൈലോക്യ നാഥായ - ധന്യന്തരിയേ നമ: എല്ലാവരേയും അനുഗ്രഹിക്കണേ -
@chandnisreedhar7767
@chandnisreedhar7767 2 жыл бұрын
@@ardradevi9284 ധന്വന്തരി ആണ് ശരി
@ishapattathanath1796
@ishapattathanath1796 11 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🌹🌹🌹
@sulekhaarjun1944
@sulekhaarjun1944 25 күн бұрын
ആയുരാരോഗ്യം തന്ന് കാത്തുകൊള്ളേണമേ ഭഗവാനെ 🙏🙏🙏🙏
@saralasankarankutty5742
@saralasankarankutty5742 4 ай бұрын
ഓം നമോ ഭഗവതേ ധന്വന്തരേ നമഹ ലോകാ സമസ്താ സുഖിനോ ഭവന്തു
@niranjanasuresh5626
@niranjanasuresh5626 7 ай бұрын
നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരേ കൈ തൊഴുന്നേ ✨️✨️✨️✨️✨️✨️✨️✨️🙏🙏🙏🙏🙏🙏
@mcaudiosdevotionalsongs
@mcaudiosdevotionalsongs 7 ай бұрын
Thanks for the support.Please share to all friends and family
@SathiViswanathan-mb6op
@SathiViswanathan-mb6op 8 ай бұрын
ഭഗവാനെ കുറിച്ചുള്ള ഈ അറിവ് എന്നും കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എന്റെ ശരീരത്ത് വാദിച്ചിരിക്കുന്ന എല്ലാ രോഗത്തെയും നീക്കി തരണേ ഭഗവാനെ
@anithaprasad8136
@anithaprasad8136 8 күн бұрын
നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരേ കൈ തൊഴുന്നേ🙏🙏🙏
@vilasinisrecipes3641
@vilasinisrecipes3641 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തര യേ അമൃതകലശ ഹസ്തായ സർച്ചാ മയവിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണു വേ നമഃ🙏🙏🙏🙏🙏🙏🙏🙏
@ashokanp.d.20
@ashokanp.d.20 2 жыл бұрын
അച്യുതനന്ദ ഗോവിന്ദ വിഷ്‌ണോ നാരായണാമൃത രോഗാന്മേ നാശയാശേഷൻ ആശു ധനുവന്ദരേ ഹരേ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ!
@girijam9983
@girijam9983 Жыл бұрын
ധന്യന്തരീ ദേവായ നമ:
@pskunny4861
@pskunny4861 Жыл бұрын
🙏🙏🙏🙏
@seemanthinitk17
@seemanthinitk17 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്ദര്യേ ഭഗവാനെ കാത്തു രക്ഷിക്കണേ!🌹🙏🌹🙏🌹🙏
@Lekshmi-ep8tq
@Lekshmi-ep8tq Ай бұрын
🙏🏻👏🏻❤ഭാഗവാനേ.... അവിടുന്ന് ഞങ്ങൾ എല്ലാവരെയുംകാത്തുകൊള്ളണമേ.... ആരോഗ്യം നല്കണമേ... ഭഗവാനേ.. നമോസ്തുതേ... 👏🏻
@sulekhaarjun1944
@sulekhaarjun1944 18 күн бұрын
😢ആയുരാരോഗ്യ സൗഖ്യം തന്ന് കാത്തോണേ ധന്വന്ദര മൂർത്തീ 🙏🙏🙏
@vijayanm485
@vijayanm485 7 ай бұрын
എന്റെ ധന്യന്തരി ദേവാ കൃഷ്ണനാരായണ അനുഗൃഹിക്കണെ.🙏🙏
@mcaudiosdevotionalsongs
@mcaudiosdevotionalsongs 7 ай бұрын
🙏Thanks for the support.Please share to all friends and family
@saraladivakharan986
@saraladivakharan986 2 жыл бұрын
എല്ലാവരുടെയും അസുഖങ്ങൾ മാറ്റി ആയുരാരോഗ്യ സൗഖ്യം നൽകേണമേ എന്റെ ഭഗവാനെ.... 🙏🙏🙏
@vijayankuwait5459
@vijayankuwait5459 Жыл бұрын
9pp9999999⁹999⁹99qqqqqqqqqqq⁶ýyùuuùùuyýýýýuýuuyyúùyùúy6⁶
@lathasomalatha1063
@lathasomalatha1063 Жыл бұрын
​@🍜Bites'N'Walks n
@remadevi7868
@remadevi7868 5 ай бұрын
1:32 1:33 1:33 1:33
@Pushpa-wn7vi
@Pushpa-wn7vi 4 ай бұрын
🙏🙏
@BabuKv-bv9ep
@BabuKv-bv9ep 3 ай бұрын
ഭഗവാനേ സ്തുതി
@sangischolar
@sangischolar Жыл бұрын
നെല്ലുവായ് ധന്വന്തരി ഭഗവാനെ തൊഴുതു ഇറങ്ങിയ പോലെ 🙏🙏🙏
@radhamanimohan7169
@radhamanimohan7169 8 ай бұрын
ഭഗവാനെ എനിക്കും എന്റെ കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഗ്യവും നൽകണേ ഭഗവാനെ ❤❤❤🙏🙏🙏🌹🌹🌹
@miniok1744
@miniok1744 2 жыл бұрын
എന്റെയും എന്റെമോൻ അമലിന്റെയും മോൾ ശ്രുതിയുടെയും മാനസികാവുംശരീരികവും ആയ എല്ലാഅസുഖങ്ങളും മാറ്റി ആയുസ്സുമാരോഗ്യവും തന്ന് രക്ഷിക്കണേ ധന്വന്ദരി മൂർത്തിക്ക് അനന്തക്കോടി നന്ദി യും namaskaravum🙏🙏🙏🙏
@manimohan7073
@manimohan7073 Жыл бұрын
Dhanwandharihari,kaithozhunnen
@sreekumariammas6632
@sreekumariammas6632 9 ай бұрын
Don't be sad. Bhagavan may make your children healthy .Deeply trust HIM and pray for . All would be come in the right way. I also pray for your children don't be sad , keep mind happy. May GOD bless you and your family and all of us ! 🙏🙏🙏🙏🙏💥💥💥💥💥💥👍👍👍👍👍
@binduvelayi2074
@binduvelayi2074 2 жыл бұрын
നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരേ കൈ തൊഴുന്നേൻ 🙏🙏🙏
@malathymelmullil3668
@malathymelmullil3668 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏😭😭😭
@evpnambiar7719
@evpnambiar7719 9 ай бұрын
Ohm Achuthaya Namaha Ohm Anandaya Namaha Ohn Govindaya Namaha
@ShyamPrakash-mt8bn
@ShyamPrakash-mt8bn 12 күн бұрын
❤😂🎉🎉😢😮😅
@lekhaanil2354
@lekhaanil2354 Жыл бұрын
ഓം ശ്രീ ധന്വന്തരമുർത്യേ നമഃ 💕🙏🙏🙏ഓം നമോ നാരായണായ 💖🙏🙏🙏
@sreekm1847
@sreekm1847 2 жыл бұрын
ധന്വന്തരി മൂർത്തേ ഈശ്വരാ കൈതൊഴുന്നേൻ🙏🏻🙏🏻🙏🏻🙏🏻✡️🕉️
@chandranmenon5909
@chandranmenon5909 4 ай бұрын
എല്ലാവർക്കും ആരോഗ്യത്തോടെ വസിക്കുവാൻ അനുഗ്രഹിക്കണേ. മുലതുരുത്തി, മരത്തോർവട്ടം അമ്പലങ്ങളിൽ പ്രാർത്ഥിക്കാം നമോ നമഃ
@chandranmenon5909
@chandranmenon5909 16 күн бұрын
നെല്ലുവായമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരേകൈ തൊ ഴു ന്നെൻ സർവരുടെയും ആയുരാരോഗ്യ സമ്പൽ സമൃധിക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@AnandavallySukumaran-fk6nl
@AnandavallySukumaran-fk6nl 9 ай бұрын
ധന്വന്തരി ഭഗവാനെ എന്റെയും എന്റെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി കാത്തോളണേ
@gokult5940
@gokult5940 2 жыл бұрын
ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഓരോരോ അസുഖങ്ങൾ ആണ്. രക്ഷികണേ ഭഗവാനെ
@lakshmibalan9927
@lakshmibalan9927 Жыл бұрын
എന്റെ ധന്യാ ന്താരി ഹരേ 🙏ഞാൻ വെണ്ണ വഴി പാട് തന്നോളാം ഭഗവാനെ അറിയാതേ വല്ല തെറ്റും വന്നുപോയി ട്ടു ണ്ടങ്കിൽ എന്നോട് പൊറുക്കണം ഞാൻ നെ ല്ലുവായ് അമ്പലത്തിൽ വന്ന് ഭഗവന്റ അനുഗ്രഹതിനായ് കൈ തോഴുതു ഏ തത മിടോളം ഭഗവാനെ 🙏🙏🙏🌹🙏🙏🌹🌹🌹എന്റെഈ ആപക്ഷ സ്വികാരി ക്കണം ധന്യ ന്തരാ മുർ ത്തെ നമഃ ഓം നമോ നാരായണ യ നമഃ 🙏🙏🙏🙏🙏
@pankajambhaskaran8951
@pankajambhaskaran8951 2 жыл бұрын
നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരീ ഹരേ കൈതൊഴുന്നേൽ🙏🏻🙏🏻
@ambilis2020
@ambilis2020 2 жыл бұрын
👍
@rethikapurushothaman4779
@rethikapurushothaman4779 2 жыл бұрын
അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാ മൃത രോഗാൻ മേനാശയാ ശേഷ ആശുധന്വന്തര ഹരേ ഭഗവാനെ കാത്ത് രക്ഷിക്കണമേ
@thankambalakrishnannair5996
@thankambalakrishnannair5996 9 ай бұрын
എൻറെ ഭഗവാനെ എൻറെ കണ്ണിൻറെ അസുഖങ്ങളൊക്കെ🙏🙏🙏🙏🙏🙏
@thankambalakrishnannair5996
@thankambalakrishnannair5996 9 ай бұрын
ധന്വന്തര മൂർത്തി ഞങ്ങളുടെ അസുഖങ്ങളൊക്കെ മാറ്റി തരണേഅനന്തര ക്ഷേത്രത്തിൽ വന്നു തൊഴാനുള്ള ഭാഗ്യമുണ്ടായി 3ഭാഗ്യമുണ്ടായി തരണേ ധന്വന്തരേകണ്ണിൻറെ അസുഖങ്ങളൊക്കെ മാറ്റി തരണേ ഭഗവാനെധന്വന്തരേ🙏🙏🙏🙏🙏🙏🙏✨✨✨✨🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@prajim-hb9on
@prajim-hb9on 2 ай бұрын
Yenneyum rakshikane divame
@radhasivaramapillai2035
@radhasivaramapillai2035 2 жыл бұрын
ഭഗവാനെ... ധന്വന്തര മൂർത്തെ.... നമോ നമഃ... ആധി യും വ്യാധി യും തീർത്തു മാനവ ലോകത്തെ രക്ഷിക്കാൻ അവതരിച്ച മഹാവിഷ്ണോ.... അവിടുത്തേക്ക് പ്രണാമം.... 🙏🙏🙏🙏🙏🙏🙏
@santhammakarunakaran1775
@santhammakarunakaran1775 2 жыл бұрын
A
@leelamonikg6708
@leelamonikg6708 Жыл бұрын
കൊറോണയെ nasippikkane bgagavane
@nirmalakumari1606
@nirmalakumari1606 Жыл бұрын
Aadhiyum vyadhiyumillathakky entemakkaleyum njagalude kudumbatheyum rekshikkane kudathe lokham muzhuvan rekshikkane bhagavane
@vilasinisrecipes3641
@vilasinisrecipes3641 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തര യേ അമൃതകലശ ഹസ്തായ ധന്വന്തര യേ നമ:
@samdanielkolladsam
@samdanielkolladsam Жыл бұрын
ശ്രീ ധന്വന്തരിദേവാ..., അത്തം നക്ഷത്രം. എന്റെ വിവാഹതടസ്സങ്ങളും തൊഴില്‍ തടസ്സങ്ങളും സാമ്പത്തിക തടസ്സങ്ങളും മാറ്റി പുതിയൊരു വഴി തുറന്നനുഗ്രഹിയ്ക്കേണമേ... അകത്തും പുറത്തും ചുറ്റോടുചുറ്റും ശത്രുക്കള്‍ മാത്രം. ശത്രുദോഷങ്ങളും ദൃഷ്ടിദോഷങ്ങളും മാറ്റി കാവലായുണ്ടാകേണമേ... രോഗപീഢദുരിതങ്ങളുണ്ടാകാതെ ആപത്തുകളും അനർത്ഥങ്ങളുമുണ്ടാകാതെ കാത്തുസൂക്ഷിയ്ക്കേണമേ... 🙏🙏🙏❤️❤️❤️❤️🙏🙏🙏...
@sajeevanc8755
@sajeevanc8755 2 ай бұрын
നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരികൈത്തൊഴുന്നേൻ🙏🙏🙏 ധന്വന്തരി മൂർത്തേ വയറു വേദനയാൽ പിടയുന്ന അടിയന്റെ രോഗം മാറ്റിത്തരണേ . മോക്ഷം നല്കണേ.....
@Radhamma-ud7xd
@Radhamma-ud7xd 7 ай бұрын
😊😊😊😊😊😊😊😊😊😊😊 എന്റെ ദശാന്റെ കിന്നനം കേൾ ഇൻ എത്ര നാൾ കാത്തീനാത്തികൾ കേൾക്കാൻ ആൻ💞🥰 ദിവസവം േകൾക്കാൻ പന്ഥാ ക്കയാണ് എനിക്ക് ഇഷ്ടമുള്ള കിത്താ
@sheelamohan6349
@sheelamohan6349 2 жыл бұрын
Vishnu bagavane കാത്തുകൊള്ളണമേ 🙏🏽🙏🏽
@rajanpm6555
@rajanpm6555 5 ай бұрын
ഭഗവാനെ എനിക്കും എന്റെ കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും തരണേ
@sasidharana716
@sasidharana716 4 ай бұрын
🙏🌹ഓം നമോ നാരായണായ നമഃ 🙏ധന്വന്തരി മൂർത്തി നമോ സ്തുതെ :🙏
@mcaudiosdevotionalsongs
@mcaudiosdevotionalsongs 4 ай бұрын
🙏
@user-uo6tc8mf2j
@user-uo6tc8mf2j 10 ай бұрын
🙏🙏🙏ഭഗവാനെ എന്റെ അസുഖം പെട്ടന്ന് ഭേദം ആക്കണേ 🙏🙏🙏😭😭😭🙏🙏😂
@bindhuplaveli2369
@bindhuplaveli2369 7 ай бұрын
ഈ നാമം കേട്ടപ്പോൾ എനിക്ക് പോകാൻ മനസ്സിൽ വലിയആഗ്രഹം ഞങ്ങൾ പോകും ഭാഗവാനെകാണാൻ ഇത്രയും നല്ല രീതിയിൽ പാടി സുതിച്ചതിന് ദൈവത്തിന്റെ നാമത്തിൽ നന്ദി എല്ലാം നന്മകളും ഉണ്ടവട്ടെ 🙏🙏🙏
@mcaudiosdevotionalsongs
@mcaudiosdevotionalsongs 7 ай бұрын
Thanks for the support.Please share to all friends
@valsalaradhakrishnan5342
@valsalaradhakrishnan5342 7 ай бұрын
Om namo narayana 🙏🏿🙏🏿🙏🏿
@sudhaar8564
@sudhaar8564 2 ай бұрын
എന്റെ മോളെയും കുഞ്ഞു വാവയെയും അസുഖം മാറ്റി ആരോഗ്യം കൊടുക്കണേ എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏
@sulajas6875
@sulajas6875 11 күн бұрын
Ennayum, kunjungalayum, എന്നുമാപത്തു, വൈകാതെ, കാത്തോളണേ, ഭഗവാനെ......
@bhagyalekshmi6745
@bhagyalekshmi6745 2 жыл бұрын
എൻ്റെ അമ്മയുടെ ഹൃദയത്തിൻ്റെ അസുഖം എന്തായാലും മാറ്റി തന്നു അനുഗ്രഹിക്കാൻ കരുണ ചൊരിയാൻ മറക്കരുത്. ഭഗവാനെ ധന്വന്തരി മൂർത്തി
@anithaganesh1621
@anithaganesh1621 2 жыл бұрын
🌷ശ്രീ ധന്വന്ദരി ഭഗവാനേ കോവിടാൽ കുടുംബത്തോടെ കഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവരെ ശാപമോക്ഷം നൽകി കാത്തു രക്ഷിക്കണേ ഭഗവാനേ ദയാമൂർത്തീ .... കരുണാമയനെ... 🙏🌷
@ramachandrannair4280
@ramachandrannair4280 2 жыл бұрын
Bagavane bless my wife and children's son inlla perakuttikal
@radharamakrishnan5537
@radharamakrishnan5537 Жыл бұрын
@@ramachandrannair4280 j0m
@samalakumari9036
@samalakumari9036 Жыл бұрын
ശ്രീ ധന്വന്തരമൂർത്തേ എന്റെയും എന്നെപ്പോലെ കഷ്ടപ്പെടുന്ന എല്ലാവരുടെയും അസുഖങ്ങൾ മാറ്റി തരേണമേ നമസ്കാരം🙏🏻🙏🏻🙏🏻
@bhaskaranpanakkal6484
@bhaskaranpanakkal6484 9 ай бұрын
ellavarudeyum asugham mattitharane
@user-js2dx3ec8m
@user-js2dx3ec8m 4 ай бұрын
🙏🙏🙏രാജേന്ദ്രൻ നായർ, അത്തം 🙏🙏🙏 ആയുരാരോഗ്യ സൗക്യത്തിനു വേണ്ടി പ്രാർത്തിക്കണേ തിരുമേനി 🙏🙏🙏
@theerthaandkrishnatheerth8709
@theerthaandkrishnatheerth8709 8 ай бұрын
Nelluvay ambala sreelakam vazhunna Dhanwanthari hare kaithozhune anugrahikane bhagavane🙏🙏🙏aadivyadikalilninnum maharogalonum varathe ellarem kakkane deva🙏🙏🙏
@kanakavallyvr9013
@kanakavallyvr9013 2 жыл бұрын
🙏 ഓം ധന്വന്തരമൂർത്തയേ നമ:
@manojkallingal3400
@manojkallingal3400 2 жыл бұрын
ഓം ശ്രീ നമോസ്തുതേ 🙏🙏🙏
@ambikadevi4531
@ambikadevi4531 9 ай бұрын
Dhanwanthari മൂർത്തി, bhagavaneenteyum entഈ ഭർത്താവിന്റെയും ഞങ്ങളുടെകുടുംബാംഗങ്ങളുടെയും എല്ലാവിധ രോഗങ്ങളും മാറ്റി തരണേ ഭഗവാനെ.
@SumiSumics
@SumiSumics 6 ай бұрын
ഓം നമോ ധന്വന്തരി നമോ നമ:
@nalinip5764
@nalinip5764 2 жыл бұрын
ധന്യന്തരി ദേവി രോഗം വരുത്തല്ലേ കാത്തുരക്ഷിക്കണേ ഹരേ കൃഷ്ണ
@123ramachandran7
@123ramachandran7 2 жыл бұрын
ഓം നമോ നാരായണായ നമഃ
@user-sk3rr8jy1t
@user-sk3rr8jy1t 3 ай бұрын
Dhanwandhari moorthe nama namasthuthuthe
@samdanielkolladsam
@samdanielkolladsam Жыл бұрын
ശ്രീ ധന്വന്തരിദേവ ക്ഷേത്രത്തിലേയ്ക്ക് വരുവാനാഗ്രഹിയ്ക്കുന്നു. ആഗ്രഹം സാധിയ്ക്കുമെന്ന് വിശ്വസിക്കുന്നു. 🙏🙏🙏❤️❤️❤️❤️🙏🙏🙏🤝...
@geethas2528
@geethas2528 2 жыл бұрын
ഭഗവാനെ ധന്യന്തര ദേവ അനുഗ്രഹിക്കണേ. അസുഖങ്ങൾ മറ്റിതയെ
@maathumaathuanil7
@maathumaathuanil7 10 ай бұрын
ധന്യന്തരി ഭഗവാനേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണേ ഭഗവാനെ 🙏
@vasanthakumaarikpp9517
@vasanthakumaarikpp9517 9 ай бұрын
ധന്വന്ത രീ മൂർത്തെ എന്റെ അസുഖം മാറ്റി തരണേ ഭഗവാനെ 🙏🙏
@padminithodanveettil9191
@padminithodanveettil9191 9 ай бұрын
😅WC 😅
@chandrachoodan-ny3tp
@chandrachoodan-ny3tp 8 ай бұрын
Danwandharee moorthi namah..❤
@renukap8465
@renukap8465 2 ай бұрын
എന്റെ മോന്റെ അസുഹം മാറ്റി തരേണമേ ഫഗവാനെ
@ajithakumaritk1724
@ajithakumaritk1724 11 ай бұрын
ഓം നെല്ലുവായമ്പല ത്രീലകം വാഴുന്ന ധന്വന്തരേ ഹരേ പാഹി പാഹി പാഹിമാം🎉🎉🎉
@thankamanikukku7819
@thankamanikukku7819 Жыл бұрын
ഞാൻ എന്നും കേൾക്കും ഭഗവാനെ
@raghoottyKoyikkara
@raghoottyKoyikkara 14 күн бұрын
ഓം നമോഭഗവതേ വാസുദേവായ എൻ്റെ കുടുംബത്തിൽ വന്നുപെട്ടിട്ടുള്ള സകല മാനരോഗങ്ങളും ദുരിതങ്ങളും തീ ർത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ
@abmadiabmadi160
@abmadiabmadi160 9 ай бұрын
ശ്രീ ധധ്യ ന്തരി ഭഗവാനെ എന്റെ വാത രോഗങ്ങൾ മാറ്റിതരേണമേ
@devisarala2085
@devisarala2085 2 жыл бұрын
Danwandhari bhagavane namosthuthe pranaamam 🙏🙏🙏
@vasanthyk6156
@vasanthyk6156 Жыл бұрын
നെല്ലുവായ്‌ അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരേ കൈ തൊഴുന്നേ 🙏🙏🙏
@geethavijayan1644
@geethavijayan1644 9 ай бұрын
❤❤
@user-hp6eg3cb6m
@user-hp6eg3cb6m 7 ай бұрын
Super🙏🙏🙏ഭഗവാനെ ഇത്ര നന്നായി ഭഗവാന്റെ ചരിത്രം പറഞ്ഞു തന്നതിന് നന്ദിയുണ്ട് 🙏🙏🙏
@gokulgopi7676
@gokulgopi7676 6 ай бұрын
അമ്പലത്തിൻ വന്നു തൊഴുന്നതുപോലെ തൃപ്തി കിട്ടുന്നുണ്ട്
@user-cm2ws9vb3w
@user-cm2ws9vb3w Ай бұрын
ഓം ശ്രീ ധന്വന്തര്യ നമഃ
@Vilasini.T
@Vilasini.T 2 ай бұрын
um kondathikkum. Guruvayurappante kannilunniyanu. Ayurarogyavanakkane Deva❤❤🥰
@kavithakrishnan2282
@kavithakrishnan2282 2 жыл бұрын
ഭഗവാനെ കാത്തോണേ 🙏🏽🙏🏽🙏🏽
@kalajagopalakrishnan2917
@kalajagopalakrishnan2917 2 жыл бұрын
🙏🏻🌿🌿🌿🙏🏻 നാരായണ നാരായണ നാരായണ ധന്യന്തര മൂർത്തി yennamma
@ajp3838
@ajp3838 Жыл бұрын
ഓം danwantariswami എല്ലാവർകും സുഖം തരണേ
@sushammasushamma7480
@sushammasushamma7480 6 ай бұрын
🙏🙏🙏🙏എന്റെ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏വരാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരണേ ഭഗവാനെ 🙏🙏
@mcaudiosdevotionalsongs
@mcaudiosdevotionalsongs 6 ай бұрын
🙏
@rekhapadmakumar4002
@rekhapadmakumar4002 8 ай бұрын
എൻ്റെ ചേട്ടൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ ഭഗവാനെ 🙏🙏🙏
@sobhasasikumar4640
@sobhasasikumar4640 7 ай бұрын
🙏🏻ഭഗവാനെ കോടി കോടി നമസ്കാരം കാത്തുരക്ഷിക്കണേ 🙏🏻🙏🏻❤
@sreedeviparameswaran8101
@sreedeviparameswaran8101 2 жыл бұрын
എന്റെ മുത്തശ്ശനും അച്ഛനും പ്രണാമം ധന്വന്തരി ഭഗവാനെ എല്ലാ വരുടെയും അസുഖങ്ങൾ സുഖം പ്രാവിക്കണെ എന്റെ മുത്തശ്ശി ശ്രീകുറുബ ഭഗവതി
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
പ്രണാമം
@pankajamsugathan4133
@pankajamsugathan4133 2 жыл бұрын
എന്റെ കുഞ്ഞുമക്കളുടെ അസുഖങ്ങ ൾ മാറ്റി ഞങ്ങളെ രക്ഷിക്കണേ ധന്വന്തരമൂർത്തിയെ ശരണം🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തര യേ അമൃത കലശ ഹസ്തായ സർവ്വ ആമയ വിനാശായ ത്ര്യൈ ലോക്യ നാഥായ മഹാവിഷ്ണവേ നമ: കഴിയാവുന്നത്ര ഓരോ ദിവസവും സദാ ജപിച്ചോളു 'ഓം നമോ ഭഗവതേ വാസുദേവായ :
@santateacher1233
@santateacher1233 2 жыл бұрын
@@littleideaentertainments2190 omnamonarayana ആണോ കാ
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@santateacher1233 ഞാൻ എഴുതിയ ധന്വന്തരി മന്ത്രം ചൊല്ലാം ഒരു ദിവസം 108 തവണ രാവിലേ യോ സന്ധ്യയ്ക്കോ ചൊല്ലി ഓം നമോ ഭഗവതേ വാസുദേവായ എന്നോ ഓം നമോ നാരായണായ എന്നോ ഒക്കെ ജപിക്കാം മക്കൾക്ക് എന്താ അസുഖം ധന്വന്തരി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും അവിടെ പൂജ കഴിച്ചാലും ഒക്കെ നല്ലതാണ്.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 8 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 52 МЛН
Hanuman Swamy
21:12
Ganesh Sundaram - Topic
Рет қаралды 219 М.
Amme Narayana Devi Narayana
20:36
Rightex Group
Рет қаралды 954 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2,6 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 45 М.
Ademim
3:50
Izbasar Kenesov - Topic
Рет қаралды 126 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 1,6 МЛН
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 1,9 МЛН