Neo, The Tata Nano Electric | ഒരു സാധാരണ നാനോയല്ല, ഇലക്ട്രിക്കാണ് | Vandipranthan

  Рет қаралды 114,120

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

#tatananoev #electric #Malayalam
As mentioned before, the Jayem Neo EV is based on the Tata Nano. Tata Motors gives complete Nano body shells and Jayem provides the power train
The Neo is available in the used car market now in Kerala
My tools for the channel
Camera Main:- amzn.to/3FcjqNj
Gimbal:- amzn.to/3TqeOHL
Camera Drive:- amzn.to/3TPUFKR
Camera Lense:- amzn.to/3Tzzihd
360 Camera:- amzn.to/3VYL8mU
Mic:- amzn.to/3TQlsqt
Lapel:- amzn.to/3N0jeme
Rode:- amzn.to/3gFtAfn
Kodak ND:- amzn.to/3CWFwk4
Video Mic:- amzn.to/3zbq0zL
Camara Stand by:- amzn.to/3zbq0zL
Mobile:- amzn.to/3Db03Sq
Mobile Gimbal:- amzn.to/3gCNZBN
Connector:- amzn.to/3zbcMD4
Mic Connector:- amzn.to/3DumaEo
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.

Пікірлер: 166
@Vandipranthan
@Vandipranthan Жыл бұрын
I was excited to drive this thing, and after I did, boy did I like the car. It's not fun to drive, but it's functional on a daily basis. വിഡിയോ കാണൂ
@ajasmm6774
@ajasmm6774 Жыл бұрын
Sports mode und bro Regeneration und Even Better hill hold assist vare und 🔥🔥
@Prabhakar1600
@Prabhakar1600 Жыл бұрын
What is the expected price of this device
@pvrajin8654
@pvrajin8654 Жыл бұрын
Hai can u send your contact no
@vrundhavan2023
@vrundhavan2023 Жыл бұрын
എന്റെ നാനോ 12 വർഷമായി ഉപയോഗിക്കുന്നു മൈലേജ് സൂപ്പർ ആണ്, കുറഞ്ഞ മൈന്റെനൻസ് ചിലവ്......
@Oneiros123
@Oneiros123 5 ай бұрын
Planning to buy a second hand nano ,plz wats ur opinion about it???could u suggest any showroom for second hand nano cars in Kerala ????any complaints of nano till now???plz reply
@edavanmedia5616
@edavanmedia5616 24 күн бұрын
എൻ്റെ വീട്ടിലും ഉണ്ട് ഒന്ന് - Super
@vrundhavan2023
@vrundhavan2023 23 күн бұрын
@@Oneiros123 ഹായ് ചേട്ടാ, 5 വർഷം ത്തിനു മുകളിൽ ഉള്ളതും 50,000/- km ഓടിയ വണ്ടി എടുക്കരുത്. എന്റെ വണ്ടി 90,000km ആയി. ഇപ്പോൾ Exter എടുത്തു. കംപ്ലൈന്റ്റ് ഒന്നും ഇല്ല. കുറഞ്ഞ മൈന്റെനൻസ് ആണ്. അടുത്ത ജൂണിൽ 15 വർഷം തികയും. എപ്പോഴും വണ്ടി എൻജിൻ നല്ലതാ. ഇത്രയും വർഷം ആയതു കൊണ്ട് അതിന്റെ ചില ആക്സിസ്‌റികൾ മാറ്റണം. ഇതിന്റെ നെഗറ്റീവ്. വണ്ടിയുടെ ലുക്ക് ഇത്തിരി കോമഡി ആണ്. പിന്നെ വണ്ടിക്ക് ഉള്ളിൽ സൗണ്ട് ഇല്ലെഗിലും പുറത്തുനിന്നു കേൾക്കാൻ സുഖമില്ല. വണ്ടിയുടെ അടിഭാഗം തുരുമ്പിച്ചിട്ടുണ്ട്.
@NiyasNiyas-f4y
@NiyasNiyas-f4y 6 ай бұрын
മാരുതി suzuki കാറിൽ പൊക്കം ഉള്ളവർക്കു കാൽ നീട്ടി ഇരിക്കാൻ ബുദ്ധിമുട്ട് ആണ് പക്ഷെ ടാറ്റാ നാനോയിൽ യാത്ര ചെയ്തു സൗകര്യം ഉണ്ട് ചെറിയ കാർ ആണെങ്കിലും ഉള്ളിൽ വലുപ്പം ഉണ്ട്
@dipuk975
@dipuk975 Жыл бұрын
ഇത് സാധാരണക്കാരന് എടുക്കാൻ സാധിക്കും, പക്ഷേ loan സൗകര്യം ഇല്ല, warrenty ഇല്ല അങ്ങനെ വരുമ്പോൾ എന്തെങ്കിലും പണി കിട്ടിയാൽ തീർന്നു... risk ആണ് സാധാരണക്കാരന്..
@risamasharaf
@risamasharaf Жыл бұрын
ഈ വാഹനം വാങ്ങുന്നതിന് ആരെയാണ് ബന്ധപ്പെടേണ്ടത്…?
@athulashok8870
@athulashok8870 Жыл бұрын
Ethilum nalla vaahanam tiago EV tanne! 100% seafty 250-315 km range 8year motor+battary warranty Ethil koodutal enth venam
@-._._._.-
@-._._._.- Жыл бұрын
👍 EV യിൽ താരമാകാൻ പോകുന്നത് NANO EV തന്നെ..👍
@-._._._.-
@-._._._.- Жыл бұрын
14:40 നാനോ മുട്ടകൾ പോലെ😀👍
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ഇപ്പോൾ തന്നെ തുരുമ്പാണ് സോക്കറ്റിന്റെ അവിടെ.. 😂 അടിയിൽ ഒക്കെ ഓടിയ ഭാഗ്യം
@dragunfiredragunfire8320
@dragunfiredragunfire8320 7 ай бұрын
Pattaa...😂😂😂😂
@kurian7479
@kurian7479 Жыл бұрын
Hi Can you give details of the person selling the cars. Thanks
@GeethaRajeev-zc1cy
@GeethaRajeev-zc1cy 3 ай бұрын
Cost of ,electric car,N 20:04 eo,?howmany kilo gram weight can carry ? How many persons can sit inside the car? Where it is available 20:04
@hussaintkkarathode9799
@hussaintkkarathode9799 Жыл бұрын
ബോണറ്റ് മോഡൽ മാറ്റി കുറച്ചു വിത്യാസം കൊടുത്താൽ ഒന്നു കൂടി നന്നാവും
@vishalsureshbabu7051
@vishalsureshbabu7051 Жыл бұрын
സീറ്റിനടിയിൽ വെക്കുന്ന ബാറ്ററി എങ്ങാനും എക്സ്പ്ലോഡ് ചെയ്താൽ ?
@ripplevlogs
@ripplevlogs Жыл бұрын
എന്റെ കൈൽ ഒരു reva electric ഉണ്ട് ആർക്കേലും വേണോ? ?
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
Number plz
@advkrishnadasv1724
@advkrishnadasv1724 Жыл бұрын
Service കിട്ടുമോ
@muhammedshibili42
@muhammedshibili42 Жыл бұрын
Hlo
@krishnadaycare6756
@krishnadaycare6756 Жыл бұрын
Venam
@abhilashponnappan4001
@abhilashponnappan4001 10 ай бұрын
എന്ത് വില
@soumyaprabhath4852
@soumyaprabhath4852 8 ай бұрын
Can you plz give details of the person who selling the car
@BND1
@BND1 Жыл бұрын
*നാനോ തിരിച്ചു വരാൻ സാധ്യതയുണ്ട് പിക്സൽ എന്ന പേരിൽ* 🤔
@Joseph-fb2bg
@Joseph-fb2bg Жыл бұрын
illa bro
@praveenkumart4106
@praveenkumart4106 Жыл бұрын
No way because of new safety norms.
@abhijithkumbukkattu42
@abhijithkumbukkattu42 Жыл бұрын
No chance
@Akhil007PP
@Akhil007PP Жыл бұрын
No.. pixel was a concept vehicle of Tata motors in 2010 or 2012 Geneva auto expo.. it has been scrapped.
@mrthrotle2776
@mrthrotle2776 Жыл бұрын
Varund bro njn tatayil anu elatric anu varne
@sanoojdevk872
@sanoojdevk872 Жыл бұрын
I think this one will be perfectly fit for a sadharanakarante family because the price is afforable according to the market value of an EV car and the range is also not bad..don't know about the service part
@stalwarts17
@stalwarts17 Жыл бұрын
@18:11 enikk thoni. Pinne ingal oru vandi pranthan anallo. Nice 👍 vlog
@SinuPBabu
@SinuPBabu Жыл бұрын
Nano..othiri ishtama...ennelum വാങ്ങും... ❤️❤️❤️❤️❤️❤️
@sanjaymanicherian
@sanjaymanicherian Жыл бұрын
ഞാൻ ഓടിച്ചു.എന്റെ അഭിപ്രായത്തിൽ ഒരു സിറ്റി കാറായി മാത്രം പരിഗണിക്കാം.
@muhsin0916
@muhsin0916 Жыл бұрын
Evide kittum contact number undo
@ajiththokkot887
@ajiththokkot887 Жыл бұрын
ഒരു ഇലക്ട്രിക് ഓട്ടോയ്ക്ക് ഉണ്ട് 3.50 lack Ith worth ആണ്
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
6:47 ഇപ്പോൾ തന്നെ തുരമ്പ് 😂
@jishnuk.s588
@jishnuk.s588 Жыл бұрын
Ela nano um koode undayiruna spot evida?
@junaidtanalur318
@junaidtanalur318 Жыл бұрын
മാക്സിമം 50000 km ഓടിയാൽ തന്നെ വണ്ടി മൊതലായി
@RAAJKAIMAL
@RAAJKAIMAL Жыл бұрын
This cars were used by a company called sainik pod taxis and may be Ola also , have not seen many on Bangalore streets though
@thanaltipsntravel
@thanaltipsntravel Жыл бұрын
ഇവരുടെ നമ്പർ കൂടെ കൊടുക്കായിരുന്നു
@AshifEp
@AshifEp 11 күн бұрын
Ithu evide kittum
@malabaree7210
@malabaree7210 Жыл бұрын
Odikumpol front View koodi kanakanamayirunnu Enna mammal athil ullath pole thonnum 😜
@aswinraj6818
@aswinraj6818 Жыл бұрын
How can I buy this car
@rajeshr3911
@rajeshr3911 Жыл бұрын
Chette ante normal car annu athu automatic,ev akkan pattumo aghil oru video cheyyaan pattumo
@pranav1848
@pranav1848 Жыл бұрын
6-8lakhs avumen thonunu car anusarich
@rafipa9403
@rafipa9403 10 күн бұрын
Nano.neo.avano.adho.avalo
@tomato7087
@tomato7087 Жыл бұрын
അവരുടെ കോണ്ടാക്റ്റ് നമ്പർ കിട്ടുമോ സഹോദര..
@NiyasNiyas-f4y
@NiyasNiyas-f4y 6 ай бұрын
ടാറ്റാ നാനോ സൂപ്പർ കാർ ആണ് മോറിസ് ഗ്യാരജ് 7 ലക്ഷം രൂപ ആണ് ഇലക്ട്രിക് കാറിന്റെ വില ചെറിയ കാർ ആണ് അതിലും മെച്ചം ആണ് ടാറ്റാ നാനോ ഇലക്ട്രിക്
@drteethcochin1967
@drteethcochin1967 Жыл бұрын
left ഇലേക്ക് ഇട്ടാൽ sports mode ആണ്
@xavierkurian4664
@xavierkurian4664 Жыл бұрын
Engane vangaan പറ്റും
@ajithkalarikkal3578
@ajithkalarikkal3578 Жыл бұрын
Rate parayamo??
@jithendrants6234
@jithendrants6234 Жыл бұрын
എൻറെ ദൈവമേ എന്താണിത് പുറകുവശത്തു നിന്നും മറ്റൊരു വാഹനം വന്നു ഇടിച്ചു കയറിയാൽ അതിൻറെ ബാറ്ററി എല്ലാം പൊട്ടിത്തെറിക്കും അല്ലോ
@syamsasi8330
@syamsasi8330 Жыл бұрын
Talking cars 💙
@jijujames79
@jijujames79 Жыл бұрын
Will you please share the contact details of seller...
@drteethcochin1967
@drteethcochin1967 Жыл бұрын
Amt ഇൽ ഇട്ടാലാണ് sports mode
@sasis.kumaar9495
@sasis.kumaar9495 Жыл бұрын
Range. 200 you telling. Actually how many KM will get.?
@Bigfishcutting
@Bigfishcutting Жыл бұрын
160 km
@bineshm7626
@bineshm7626 Жыл бұрын
എവിട്ന്ന്, എങ്ങനെ കിട്ടും എന്ന് പറഞ്ഞോ🤔
@g4gtx
@g4gtx Жыл бұрын
Eathra km ethra curt
@hakkimhamza4076
@hakkimhamza4076 Жыл бұрын
എവിടെ കിട്ടും ഈ കാർ ആർക്കെങ്കിലും അറിയാമോ കോൺടാക്ട് നമ്പർ
@dhanyeshraj3937
@dhanyeshraj3937 Жыл бұрын
ബ്രോ സംഭവം പൊളി.... ഇതു എങ്ങനെ എവിടുന്നു വാങ്ങിക്കാൻ ആകുന്നു
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
സ്ർവിസിന് എവിടെ പോക്കും സർ
@anandhapadmanabhan5670
@anandhapadmanabhan5670 Жыл бұрын
E dealers contact number tharummoo
@sureshvelayudhan1605
@sureshvelayudhan1605 Жыл бұрын
Is this still available? Dealer number pls
@rathindas461
@rathindas461 Жыл бұрын
Copy adichu le talking cars.....ne
@Vandipranthan
@Vandipranthan Жыл бұрын
Copy adikkan ithentha examano. Grow up bro
@daya861
@daya861 Жыл бұрын
ഹോ എന്നാണ് ഇതൊന്നു വാങ്ങുന്നത്
@jackie_chan105
@jackie_chan105 Жыл бұрын
Ee vandi engane vangan kazhiyum
@Vandipranthan
@Vandipranthan Жыл бұрын
used car marketil und
@pratheeshvs565
@pratheeshvs565 Жыл бұрын
Battery , Motor ഗ്യാരൻ്റി ഇല്ലേ ..?
@abdulbasheer9363
@abdulbasheer9363 Жыл бұрын
എനിക്ക് വേണം നമ്പർ തരുമോ
@harishkumar5983
@harishkumar5983 Жыл бұрын
Detailed review bro super
@xtvloger
@xtvloger Жыл бұрын
Showroom avda phone number
@alikongath7154
@alikongath7154 Жыл бұрын
ബാറ്ററി വാറന്റി ഉണ്ടോ? സർവീസ് എവിടെ നിന്ന് ലഭിക്കും
@kishorejoe686
@kishorejoe686 Жыл бұрын
Probably not as ownership changed... And official service നിലവിൽ കേരളത്തിൽ ഇല്ല... But ഏതോ technical team service നടത്തുന്നുണ്ട് ( used neo ev cars മറിച്ച് വിക്കാൻ bulk ആയി മേടിച്ചവർ.. വേറേ ഏതോ ബ്ലോഗിൽ പറയുന്നുണ്ട് )
@shajikutty3322
@shajikutty3322 Жыл бұрын
ഓട്ടോ ആയി ഉപയോഗിക്കാൻ പറ്റുമോ
@ashokkumarvelluvakandy1181
@ashokkumarvelluvakandy1181 Жыл бұрын
ഇത് എവിടെ നിന്നാണ് വാങ്ങിക്കാൻ പറ്റുക.
@pvrajin8654
@pvrajin8654 Жыл бұрын
E vandi sale cheyyunnavarude contact no taramo
@udayaviews
@udayaviews Жыл бұрын
How much price tata nano car
@deckardshaw7270
@deckardshaw7270 Жыл бұрын
Topi vach kandapo Mallu traveller anen karudi
@Vandipranthan
@Vandipranthan Жыл бұрын
Athara?
@deckardshaw7270
@deckardshaw7270 Жыл бұрын
@@Vandipranthan 😴😴😴....pazhaya oru frnd an
@studioprofessionalsmedia7336
@studioprofessionalsmedia7336 Жыл бұрын
Jayem neo tata show room വഴി അല്ലേ കിട്ടുന്നത് അതോ യൂസ്ഡ് കാർ sale ആയിട്ടൊണോ ഇത് ഇറങ്ങുന്നത്
@aniljoy8194
@aniljoy8194 6 ай бұрын
Ith munne taxi purpose nu erakkitha northil mathram aayirunnu avadathe oru x service man team taxi thodangiyappo avarkku vendi undakkitha 850 or 1000 thinte ullil aanu irakkith pinne corona tymil avar ath nirthi ippo ath vannatha
@Xploid-x3f
@Xploid-x3f 5 ай бұрын
good
@musthafamusthafa4906
@musthafamusthafa4906 8 ай бұрын
ഇത് കേരളത്തിൽ ഉണ്ടോ
@saikarthi4447
@saikarthi4447 Жыл бұрын
How to buy this car bro
@naveenkumarpathange134
@naveenkumarpathange134 Жыл бұрын
Bro what is the price
@AbdulHakeem-ik9hl
@AbdulHakeem-ik9hl Жыл бұрын
ഈ വണ്ടികൾ എവിടേ യാണ് bro 🤔🤔🤔
@Aashbeatle
@Aashbeatle Жыл бұрын
petrol nano nalla mileage aanu pine enthinu ev
@vijilunni2096
@vijilunni2096 Жыл бұрын
Njan nano 3year ayi use cheyunnu super annu
@ansalashraf01
@ansalashraf01 Жыл бұрын
💢 NANO പൊളി 💢
@risensun906
@risensun906 6 ай бұрын
Moonjiya vandiyanu bro
@suryakantkaushik6385
@suryakantkaushik6385 Жыл бұрын
🙏🌹 Bilaspur Chhattisgarh se ❤️
@soumyaprabhath4852
@soumyaprabhath4852 8 ай бұрын
Nano ev medikan kittumo
@PN_Neril
@PN_Neril Жыл бұрын
The best car for a common man. But, No warranty, big setback
@tomykabraham1007
@tomykabraham1007 Жыл бұрын
അതുകലകി ഞാനൊ നിയൊ 😂😂😂
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
TATA I SUPORT NION VERY GOOD
@bhoumikkiran424
@bhoumikkiran424 Жыл бұрын
Comparison venam petrol vs electric
@minshad_ei
@minshad_ei Жыл бұрын
Brought tiago ev
@chachumobells770
@chachumobells770 Жыл бұрын
Maruti Suzuki 800 old model pwer staring
@ratheeshsivarajan
@ratheeshsivarajan Жыл бұрын
ചെയ്യുന്നുണ്ടോ
@ratheeshsivarajan
@ratheeshsivarajan Жыл бұрын
നമ്പർ തരാമോ
@JINISHSUGUNAN
@JINISHSUGUNAN Жыл бұрын
Where is the location...
@madhun3349
@madhun3349 Жыл бұрын
ടാറ്റാ magic iris, EV or diesel, ഇറങ്ങുമോ??
@Vandipranthan
@Vandipranthan Жыл бұрын
Sadhyathayund. Ace irangilo
@tinupaul2602
@tinupaul2602 Жыл бұрын
Loan kittumo
@Raghavendraprasadnightfox
@Raghavendraprasadnightfox Жыл бұрын
Sir what's the price
@Vandipranthan
@Vandipranthan Жыл бұрын
Vid3o kanoo
@psg7233
@psg7233 Жыл бұрын
ഇതെന്താ കേരളത്തിൽ ഇല്ലാത്തത്
@brazilbrazil09
@brazilbrazil09 Жыл бұрын
battery marumbo aryam ethratholam nashtam avumenn
@johnabraham9457
@johnabraham9457 Жыл бұрын
Is it an automatic car.
@Redline20223
@Redline20223 Жыл бұрын
Perfect city 🚗
@ajgaming6928
@ajgaming6928 Жыл бұрын
Clutch illedey ithinu
@prasad_spd9097
@prasad_spd9097 Жыл бұрын
Contact details undo
@rijoidea
@rijoidea Жыл бұрын
ഇതു വാങ്ങാൻ എന്താ ചെയ്യുക
@timefortravel8469
@timefortravel8469 Жыл бұрын
👍
@josephmariyafarmpaul7655
@josephmariyafarmpaul7655 Жыл бұрын
@narmahesh
@narmahesh Жыл бұрын
I heard from sales representative when I had gone for a test ride of Nexon ev that nano ev is coming 👍 so let us wait for it
@Vandipranthan
@Vandipranthan Жыл бұрын
Nope
@karthikkarunakaranmenon6785
@karthikkarunakaranmenon6785 Жыл бұрын
Ithu Tata Neo alla... Just Neo I guess....
@pskabeer9495
@pskabeer9495 Жыл бұрын
300 രൂപക്ക് ചാർജ്ജിൽ 150 Kമീറ്റർ വല്ല്യ ലാഭം അല്ല
@ajasmm6774
@ajasmm6774 Жыл бұрын
Diesel caril 300 rupak 60km kittum athano laabam
@AbdulHakeem-ik9hl
@AbdulHakeem-ik9hl Жыл бұрын
ഫസ്റ്റ് വീഡിയോ കണ്ടപ്പോ തന്നെ ഇഷ്ട്ടപ്പെട്ടു but കാശ് ഇല്ല 😌😌😌😌😌
@alwinxavier1406
@alwinxavier1406 Жыл бұрын
loan kittumo neo ev kk?
@Vandipranthan
@Vandipranthan Жыл бұрын
Chance und
@nanoidcards
@nanoidcards Жыл бұрын
സോളാർ ആക്കാൻ കഴിയുമോ?
@Vandipranthan
@Vandipranthan Жыл бұрын
solar akkiyal onum vandi odoola
@prabeeshkumar8824
@prabeeshkumar8824 Жыл бұрын
ബാറ്ററി warrenty ഉണ്ടോ, service available ആണോ
@Vandipranthan
@Vandipranthan Жыл бұрын
Service kittum warranty illa
@rameeskoya4180
@rameeskoya4180 Жыл бұрын
@@Vandipranthan service evide kittum ??? Battery okke replacement vannal entha cheyya ?
@raymonskariah6962
@raymonskariah6962 Жыл бұрын
@@Vandipranthan service evide kittum
@abhijithkumbukkattu42
@abhijithkumbukkattu42 Жыл бұрын
Bonnet nu akath ntha full pazhaya look... ?
@abhijithkumbukkattu42
@abhijithkumbukkattu42 Жыл бұрын
@@arunsccacophony old convert cheythath aano apo ?
@Vandipranthan
@Vandipranthan Жыл бұрын
Ee videoyil adyame parayunna karyangal kekkuka used car anu ith
@abhijithkumbukkattu42
@abhijithkumbukkattu42 Жыл бұрын
@@Vandipranthan chettan 7:15 il puthan vandi aanu... Frsh aayt varunnathanenu oke paranjath kettapo confusion aay .... Athanu sambaviche
@Vandipranthan
@Vandipranthan Жыл бұрын
Thudakkam thanne parayunnille bro auction cheyth edutha used car anennu.. ithil misleading onnumilla. Facts Anu paranjath
@Vandipranthan
@Vandipranthan Жыл бұрын
It's not converted it was joint venture project
@selfmotivator
@selfmotivator Жыл бұрын
Supper broo💕
@ebysamji
@ebysamji Жыл бұрын
🔥🛻🔥Came to know a car that can reach full charge in 5 min and can run 100+ KM with a life span of 25 years is going to get launched next year???!!! can you make a video on it?
@Vandipranthan
@Vandipranthan Жыл бұрын
Varumayirikkum research nadakkunnund kure
@savipv8491
@savipv8491 Жыл бұрын
@@Vandipranthan automatic transmission ano?
@thepetals1862
@thepetals1862 Жыл бұрын
May be over priced....
@vijayanchowki
@vijayanchowki Жыл бұрын
Sadaranakaran.rodil.tata
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Жыл бұрын
എത്ര ആമ്പിയറിൻ്റെ സോക്കറ്റ് ആണ് ചാർജിംഗിന് വേണ്ടത്?
@Vandipranthan
@Vandipranthan Жыл бұрын
15
A very positive review and a different approach to EVs Ft. Nexon EV Max | Vandipranthan
20:39
Vandipranthan by Rakesh Narayanan
Рет қаралды 72 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН
Tiago EV User experience | After 1 year! #tiagoev  #tata
40:52
Walk With Neff
Рет қаралды 40 М.
TATA NANO ELECTRIC വെറും 3,85,000 രൂപയ്ക്ക്
13:59
Nano EV / Jayem Neo User experience #nanoev #electriccar
31:15
Walk With Neff
Рет қаралды 25 М.
Tata Tiago EV | Talking Cars | Malayalam Review |
28:57
Talking Cars
Рет қаралды 135 М.
Tata Nano ev | Testdrive in Malayalam | Cockpit
17:08
COCKPIT in Malayalam
Рет қаралды 22 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН