No video

എന്തുകൊണ്ട് നാസ്തികനായ ദൈവം ? | Tomy Sebastian | esSENSE Fest USA'24 | Detroit

  Рет қаралды 51,501

neuronz

neuronz

Күн бұрын

എന്തുകൊണ്ട് നാസ്തികനായ ദൈവം ? | Tomy Sebastian | esSENSE Fest USA'24 | Detroit | 2024 May 25
Organised by esSENSE Global
Camera:Anthony Grinblat
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 411
@vipinr2034
@vipinr2034 Ай бұрын
തുടക്കത്തിൽ കോമഡിയും ഒടുക്കത്തിൽ ഹൃദയത്തെ പിടിച്ചുലക്കുന്നതുമായ പ്രഭാഷണം ❤😃😢
@shaji7115
@shaji7115 Ай бұрын
ഹൃദയത്തെ അല്ല തലചോറിനെയാണ് പിടിച്ച് ഉലക്കുന്നത്
@sivamurugandivakaran6370
@sivamurugandivakaran6370 Ай бұрын
തുടക്കത്തിൽ എന്ത് കോമഡി ?..... ഇവിടെ മഹാ ഭൂരിഭാഗം മനുഷ്യനും വിശ്വസിക്കുന്ന സത്യം മാത്രമേ അദ്ദേഹം പറഞ്ഞൊള്ളൂ........ അത് ഒരു ബിഗ് കോമഡിയായിപ്പോകുന്നു എന്നതാണ് നമ്മൾ മനസ്സിലാക്കുന്നത് ...... സ്വയം ജോക്കർ ന്മാരാകുന്ന നമ്മൾ .......❤
@amgaming6380
@amgaming6380 Ай бұрын
ബളാൽ മാതവിൻ്റെ കണ്ണിൽ നിന്ന് എണ്ണ ഒഴുകുന്നത്
@radhakrishnanpm924
@radhakrishnanpm924 Ай бұрын
സ്ത്രീ എന്നാണോ ഉദ്ദേശിക്കുന്നതു​@@jancymathew923
@vijayakumark2230
@vijayakumark2230 Ай бұрын
Yes yes, എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. 🙏🙏🙏
@Ajuppaan
@Ajuppaan 23 күн бұрын
എനിക്ക് Essense ൽ ഏറ്റവും ഇഷ്ടം Tommy Sebastian നെ ആണ്...ഇദ്ദേഹം ഒരുപാട് underrated ആണ്...ഒന്ന് കേൾക്കാൻ നിന്നാൽ ഒരുപാട് ആളുകളിൽ ചിന്തിപ്പിക്കും...
@JohnyVarghese-wp1wi
@JohnyVarghese-wp1wi 3 күн бұрын
Narakatthhilum kidannu ninakku chinddikkam
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Ай бұрын
മതത്തിൻ്റെ യഥാർത്ഥ അവലോകനം നടത്തിയ ടോമിക്ക് ഒരു ബിഗ് സല്യൂട്ട്...🌹🌹🌹
@roynaripparayil5120
@roynaripparayil5120 Ай бұрын
നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ The God Delusion പുസ്തകത്തെ അടിസ്ഥാനമാക്കി രവീചന്ദ്രൻ രചിച്ചതാണ്. എന്നാൽ ഡോക്കിൻസ് നിലപാട് മാറ്റിയ വിവരം ഇവർ അറിഞ്ഞില്ല എന്ന് തോന്നുന്നു. നിരീശ്വരവാദം തന്റെ രാജ്യത്തെ ബ്രിട്ടനെ തകർത്ത വിവരം വേദനയോടെ അദ്ദേഹം പങ്കുവയ്ക്കുന്നു. കുടുംബങ്ങളും സാമൂഹ്യ വ്യവസ്ഥയും തകർത്തു. ഉന്നത വിദ്യാഭ്യാസവും ശാസ്ത്രബോധവും ഉള്ളവരുടെ എണ്ണം കുറഞ്ഞു. ലോകം ഭരിച്ച ബ്രിട്ടനെ ഇന്ന് ഭരിക്കുന്നത് മൂന്നാം ലോകരാജ്യത്ത് നിന്നും കുടിയേറിയ വരാണ്. പ്രമുഖ ഡോക്ടർമാർ വ്യവസായികൾ ബിസിനസുകാർ, ഭരണാധികാരികൾ ഒക്കെ ഏഷ്യാക്കാരാണ്. നല്ലൊരു വിഭാഗം പാക്കിസ്ഥാൻകാരും. ആഗോള നിരീശ്വരവാദത്തിന്റെ വക്താവായ ഡോക്കിൻസ് പശ്ചാത്തപിക്കുന്നു. താൻ സാംസ്കാരിക ക്രിസ്ത്യൻ ആണെന്ന റിച്ചാർഡ് ഡോക്കിൻസിന്റെ 2024 - ലെ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ ?
@lisonk.v.8042
@lisonk.v.8042 Ай бұрын
@@rugmavijayanrugmavijayan5132 മാഡം, ദൈവം മതങ്ങൾ create ചെയ്തിട്ടില്ല. ആകാശവും ഭൂമിയും അതിലെ സകലതും പിന്നെ മനുഷ്യനെയും ദൈവം creat ചെയ്തു. മതത്തെ ദൈവം creat ചെയ്തിട്ടില്ല. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നില്ല, ബഹുമാനിക്കുന്നില്ല കൂടാതെ പണമുണ്ടാക്കാനുള്ള തിരക്ക്, etc അതുകൊണ്ടാണ് ഇവിടെ കൊലപാതകങ്ങളും മറ്റും നടക്കുന്നത്. വേദങ്ങളിലും, ബൈബിൾ ലും എന്താ പറയുന്നത് പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്നതാണ്. പിന്നെ പണം ഉണ്ടാക്കാൻ വേണ്ടി അറിവില്ലാത്തവരെ അതായത് ബൈബിൾ ശെരിയായി പഠിക്കാത്തവരെ, അല്ലെങ്കിൽ ബൈബിൾ follow ചെയ്താൽ പണം ഉണ്ടാക്കാം എന്നൊക്കെ വിചാരിച്ചു നടക്കുന്നവർക്ക് ഈ വക ചതിയിൽ ചെന്ന് ചാടേണ്ടി വരും
@raveendranpk8658
@raveendranpk8658 Ай бұрын
റിളിജ്യൻ എന്നാണെങ്കിൽ അഭിപ്രായമില്ല - എന്നാൽ , മതം എന്നാൽ റിളിജ്യൻ അ ല്ല -
@johnyv.k3746
@johnyv.k3746 Ай бұрын
'റിളിജ്യന്' മലയാളത്തിൽ എന്താണു പരിഭാഷ?@@raveendranpk8658
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@prasannaem
@prasannaem Ай бұрын
തുടക്കം തമാശ രൂപത്തിലായിരുന്നെങ്കിലും ഒടുക്കം ഗംഭീരമായി. നന്ദി, ടോമി, ഇത്രയും നല്ല ഒരു പ്രഭാഷണം കാഴ്ചവച്ചതിന്❤❤❤
@Ratheesh_007
@Ratheesh_007 Ай бұрын
ചിരിക്കാനും, ചിന്തിപ്പിക്കാനും ഉതകുന്ന പ്രഭാഷണം...❤
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@arunsomanathan_
@arunsomanathan_ Ай бұрын
വളരെ മനോഹരമായ പ്രസന്റേഷൻ.. അവസാനത്തെ സമർപ്പണം ഉള്ളിൽത്തട്ടുന്നതായിരുന്നു.‌
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@Indiana_jones688
@Indiana_jones688 Ай бұрын
Excellent speech Sir. ❤
@Smithahumanist
@Smithahumanist Ай бұрын
Tomy 🔥 ❤❤❤🎉 കിടു, must watch👌🏾.
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@Smithahumanist
@Smithahumanist Ай бұрын
@@BJ-ed1si you can explain several ....it's all fallacies of false authority. Too dramatic to believe.
@BJ-ed1si
@BJ-ed1si Ай бұрын
⁠@@Smithahumanistnow its clear when about god u take science as a weapon. When science explains something u escape with undershoot replys. Thats what call lack of wisdom. If nobel prize winner in science and other well known doctors and scientific studies with modern laboratory experiments are false authority nothing to say more .
@BJ-ed1si
@BJ-ed1si Ай бұрын
@@Smithahumanistif Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda
@BJ-ed1si
@BJ-ed1si Ай бұрын
⁠if Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda
@jaisonthomas8991
@jaisonthomas8991 Ай бұрын
Tomy Sebastian 🙏👏👏👏👍
@jessjohnthadathel8784
@jessjohnthadathel8784 Ай бұрын
Big salute Tommy Sir. Respectful speech
@sgopinathan6658
@sgopinathan6658 Ай бұрын
very good speech
@benz823
@benz823 Ай бұрын
ടോമി സെബാസ്റ്റ്യൻ 👍❤❤❤👌
@Sghh-q5j
@Sghh-q5j Ай бұрын
കൊള്ളാം 👍👍👍👌👌👌💙💙💙
@abrahamvc6172
@abrahamvc6172 Ай бұрын
വളരെ നല്ല പ്രസന്റേഷൻ.. അഭിനന്ദനങ്ങൾ.. ടോണി സെബാസ്റ്റ്യന്‍..
@00badsha
@00badsha Ай бұрын
Thanks for sharing
@chandraboseb6649
@chandraboseb6649 Ай бұрын
ഇത് ക്ലിക്ക് ആകും ഉറപ്പ് 😊😊
@lisonk.v.8042
@lisonk.v.8042 Ай бұрын
@@chandraboseb6649 എന്ത് ക്ലിക് ആകും
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@krishnakumarv9737
@krishnakumarv9737 Ай бұрын
താങ്കൾ ഇപ്പോൾ ഉള്ളവർക്ക് ലോകത്തെ അല്ലെങ്കിലും കുറെയേറെ മനുഷ്യരെ നേർവഴിക്കുന്നയിക്കാൻ കഴിയും👍👍
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@sreejeshpoduval1809
@sreejeshpoduval1809 Ай бұрын
നെടുവീർപോടെ മാത്രമേ ഇതു മുഴുവൻ കേൾക്കാൻ പറ്റൂ.... 😔👍 നന്നായി ഇഷ്ടപ്പെട്ടു 🥰
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@user-sh5ye2gk3z
@user-sh5ye2gk3z Ай бұрын
ഒരു രക്ഷയും ഇല്ല 😄😄😄
@sharafvanur
@sharafvanur Ай бұрын
superb.....
@shemeershemeer1080
@shemeershemeer1080 Ай бұрын
Tomy Sebastien ❤ hai 🖐️
@jayasankark1391
@jayasankark1391 7 күн бұрын
വളരെ നല്ല പ്രഭാഷണം
@viswanathpillai1831
@viswanathpillai1831 Ай бұрын
Eda mone Ithu kalakki marichu This is the best one you have delivered ever
@akg_aroor
@akg_aroor Ай бұрын
ഗംഭീരം👍 അഭിനന്ദനങ്ങൾ 👏👏
@immanuelabrahammathew8806
@immanuelabrahammathew8806 Ай бұрын
Great presentation 😊
@sureshbabu-yl6ve
@sureshbabu-yl6ve Ай бұрын
Simple but deep👍👏
@BJ-ed1si
@BJ-ed1si Ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@SAJIMARUTHA
@SAJIMARUTHA Ай бұрын
Kidilan speech❤
@BJ-ed1si
@BJ-ed1si Ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@channel-gu3bh
@channel-gu3bh 5 күн бұрын
Superb speech sir
@rameshdevaragam
@rameshdevaragam Ай бұрын
Excellent presentation 🎉🎉
@linojohn989
@linojohn989 Ай бұрын
🔥🔥
@Manu_Payyada
@Manu_Payyada Ай бұрын
Touching...❤ Thanks Tomy!!
@thoughtvibesz
@thoughtvibesz Ай бұрын
Perfect
@akbarikka5818
@akbarikka5818 26 күн бұрын
ടോമി Sir Big Salute
@jibinabrahampunnoose
@jibinabrahampunnoose Ай бұрын
Entertaining, educational and thought provoking talk. Thanks, Tommy Sebastian
@sandeeproycec
@sandeeproycec Ай бұрын
Thanks!
@NiicoSD
@NiicoSD Ай бұрын
Excellent presentation.
@vjsebastian5646
@vjsebastian5646 Ай бұрын
❤❤❤
@spanthal
@spanthal Ай бұрын
Adipoli😍
@alexdaniel33
@alexdaniel33 Ай бұрын
👏👏👏👏👏👏👏
@cisvee
@cisvee Ай бұрын
Amazing ❤
@Aliraghavan
@Aliraghavan Ай бұрын
മനുഷ്യർ അറിവ് അന്വേഷിച് പോകുമ്പോൾ മാത്രമേ അത് ലഭിക്കുകയുള്ളു നമ്മളെ തേടിവരുന്നത് പലതും വ്യാജമായിരിക്കും. അഞ്ചാം നൂറ്റാൻഡിലും ആറാം നൂറ്റാണ്ടിലും അന്നത്തെ മനുഷ്യർക്കുണ്ടായിരുന്ന അറിവ് ആധുനിക ലോകത്തും പേറി നടക്കാൻ വിധിക്കപ്പെട്ട ആളുകൾ ആണ് നമുക്ക് ചുറ്റും
@shankaranbhattathiri6741
@shankaranbhattathiri6741 Ай бұрын
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
@mtoontv-g9e
@mtoontv-g9e Ай бұрын
No Evidence പക്ഷേ Bible ലെ വചനങൾ എല്ലാം ചരിത്രപരമായി നോക്കിയാൽ ശരിയാണെന്ന് കാണാം BC കാലഘട്ടത്തിൽ ചരിത്ര കാലഘട്ടം എന്നും ചരിത്രാതീത കാലഘട്ടം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ലിപികളും ആശയവിനിമയ സൗകരൄങളും ഉണ്ടാകാത്ത കാലഘട്ടമാണ് ചരിത്രാതീത കാലഘട്ടം ആ കാലഘട്ടത്തിൽ ഉണ്ടായ ഒരു സംഭവങളും രേഖപെടുത്താൻ സാധിക്കില്ല അതു കൂടാതെ ആ കാലഘട്ടത്തിൽ ഒരു മഹാ ജല പ്രളയമുണ്ടായിരുന്നു.
@binojya
@binojya 17 күн бұрын
❤❤❤❤
@JstAHumAn-r4i
@JstAHumAn-r4i Ай бұрын
Superb ❤
@sankarun
@sankarun Ай бұрын
EXCELLENT TS
@MadhuSoodananpillai-q4e
@MadhuSoodananpillai-q4e 13 күн бұрын
Super👍
@annmgeorge5548
@annmgeorge5548 Ай бұрын
Superrrr🔥🔥💥💥👏👏👏
@jyothishmathew6542
@jyothishmathew6542 Ай бұрын
Hi very good speech ❤️❤️
@sabual6193
@sabual6193 Ай бұрын
എല്ലാ മതത്തേയും ബാലൻസ് ചെയ്തു പറഞ്ഞു 😄പച്ച തെറി എന്നോ കാവി തെറി എന്നോ പറഞ്ഞു എന്റെ മതത്തെ പറയാൻ നീ ആരാടാ എന്ന് ചോദിച്ചും കൊണ്ട് ആരെങ്കിലും വന്നോ ⁉️🤔😄മത ഭ്രാന്തന്മാർ കൂട്ടത്തോടെ തെറി വിളിയും ആയി ഇറങ്ങും അല്ലോ ⁉️🤔😄.
@BJ-ed1si
@BJ-ed1si Ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@sachuvarghese3973
@sachuvarghese3973 13 күн бұрын
Very good
@ENR00007
@ENR00007 Ай бұрын
സെല്യൂട് 😮
@projectworks7177
@projectworks7177 Ай бұрын
Excellent presentation.. well done
@joyvarghese3467
@joyvarghese3467 Ай бұрын
Very good presentation.
@mujeebrahman4352
@mujeebrahman4352 Ай бұрын
Nalla speech aayirunnu njan innale download cheythu roomil poyirnnu kandu ....... super presentation ...... thanks Mr. Tomy thank you so much ...............
@georgejacob6184
@georgejacob6184 Ай бұрын
❤ Great ..
@vibinwilson5555
@vibinwilson5555 Ай бұрын
hilarious and interesting presentation.. Well done!!
@AjitKumar-qc4yv
@AjitKumar-qc4yv Ай бұрын
Congrats Tomy. A good example of a well structured speech. With a spectrum of emotions, Your tone is pleasant. Global content. I liked .
@BJ-ed1si
@BJ-ed1si Ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@josepj4874
@josepj4874 Ай бұрын
Thank you 🌹🌹🌹🌹🌹🌹🌹
@balachandrabhat5816
@balachandrabhat5816 Ай бұрын
Tony hats up
@BJ-ed1si
@BJ-ed1si Ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@scdowandoor3976
@scdowandoor3976 Ай бұрын
POLICHU
@BJ-ed1si
@BJ-ed1si Ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@mkaslam8304
@mkaslam8304 Ай бұрын
Tomy always supper ❤️❤️❤️❤️
@biju-hp1gk
@biju-hp1gk Ай бұрын
Nice 🎉🎉🎉🎉
@ashrafalipk
@ashrafalipk Ай бұрын
👍
@gracyraju1899
@gracyraju1899 Ай бұрын
Yes. live for yourself &for others also.
@jopanachi606
@jopanachi606 Ай бұрын
Excellent presentation, unless and until religion wiped out from this world there won't be any peace in this world.
@viswanathpillai1831
@viswanathpillai1831 Ай бұрын
Your humour sense is incomparable
@JUSTIN-bn6fn
@JUSTIN-bn6fn Ай бұрын
Love you Tomy ❤ Great speech 😍
@justinabraham5972
@justinabraham5972 Ай бұрын
Smart talk
@govindanpk3549
@govindanpk3549 Ай бұрын
നാസ്തികനായ ദൈവം ആ ബുക്ക്‌ എന്റെ കൈവശം ഉണ്ട്
@BJ-ed1si
@BJ-ed1si Ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@BJ-ed1si
@BJ-ed1si Ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@PraveenKumar-pr6el
@PraveenKumar-pr6el Ай бұрын
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
Amazing Presentation Sir... Big fan 🙋‍♀️
@Abhishek100.
@Abhishek100. Ай бұрын
🇮🇳 Terrific story, I won't thought this kind of way.
@antonyjoseph1218
@antonyjoseph1218 Ай бұрын
,❤❤❤❤❤❤
@mp4arjun
@mp4arjun Ай бұрын
🔥
@shimjithamusthafa4366
@shimjithamusthafa4366 Ай бұрын
Thank you so much 👍 Well Said
@rameshbabu8101
@rameshbabu8101 Ай бұрын
Great presentation sir
@anamikasshaji6692
@anamikasshaji6692 Ай бұрын
വളരെ വളരെ നന്ദി സാർ... മതം ഗുണ്ടായിസമാണെന്ന് അറിയാമരുന്നെങ്കിലും സാർ പറഞ്ഞു തന്ന അറിവിന് പ്രത്യേകം നന്ദി. madam മേരി ക്യൂറിയെ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. അതും ഏഴാം ക്‌ളാസിൽ സ്കോളർഷിപ്പിന് പഠിച്ചതുകൊണ്ട്. ശ്രീ വാർണർ ഫോർസ്മാൻ, ശ്രീ ബാരി മാർഷൽ എന്നിവരെക്കുറിച്ച് പറഞ്ഞതിന് വളരെയധികം നന്ദി സാർ.
@sheebakiron2844
@sheebakiron2844 4 күн бұрын
എന്ത് സ്വതന്ത്ര ചിന്താഗതി എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഞങ്ങൾക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം ഇപ്പോഴും ഉണ്ട്. ഞങ്ങളെ ആരും അടിമകളാക്കി വെച്ചിട്ടില്ല. നിങ്ങൾ ആരിൽ നിന്നും സ്വാതന്ത്ര്യം കിട്ടുന്ന കാര്യമാണ് ഉദ്ദേശിക്കുന്നത്. ഈ ചാനലിന്റെ പരസ്യം കേട്ടിട്ട് ചോദിക്കുന്നതാണ്
@arunk7862
@arunk7862 Ай бұрын
സൂപ്പർ 👍👍👍
@JUSTIN-bn6fn
@JUSTIN-bn6fn Ай бұрын
Beautiful speech ❤❤❤
@nelsonsebastian
@nelsonsebastian Ай бұрын
Excellent talk❤
@johnymathew2570
@johnymathew2570 Ай бұрын
Nice
@ppihyderabad8859
@ppihyderabad8859 Ай бұрын
Good thoughts and revolution in Kerala history
@sheikhsathek
@sheikhsathek Ай бұрын
Thanks sir👌
@melvin2548
@melvin2548 Ай бұрын
ടോമി ഏലിയാ/എലീഷ പ്രവാചകന്മാരെ പറ്റി പറഞ്ഞത് കള്ളമാണ്! ടോമി കാണിച്ചുതന്ന ബൈബിൾ വാക്യം എടുത്തു വായിച്ചു നോക്കിയാൽ മതി, അതു മനസ്സിലാകും. അതിനു മുമ്പും പിമ്പും ഉള്ള sentences കൂടി ഒന്ന് വായിച്ച് നോക്കിയാൽ മനസിലാകും, അവിടെ മരിച്ചു കിടക്കുന്ന കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നത്... പുറത്ത് കയറി കിടന്നു എന്നാണ് പറഞ്ഞിരിക്കുന്നത്, സെക്സ് ചെയ്തു എന്നല്ല... ആ കാലത്തെ മന്ത്രവാദ/പ്രാർത്ഥന രീതി വല്ലതും ആയിരിക്കും അയാൾ അവിടെ ചെയ്തത്... ടോമി ഇവിടെ കൃത്യമായി കള്ളം പറഞ്ഞു, ടോമി അതിനു അപ്പുറവും ഇപ്പുറവും ഉള്ള വാക്യങ്ങൾ വായിച്ചിരിക്കില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
@atheistgk7713
@atheistgk7713 Ай бұрын
സൂപ്പർ ടോമി സെബാസ്റ്റിൻ
@jayachandran9376
@jayachandran9376 Ай бұрын
Excellent speech ❤🔥
@sureshomachappuzha2036
@sureshomachappuzha2036 24 күн бұрын
ഞാൻ വായിച്ചിട്ടുണ്ട്
@homosapien9751
@homosapien9751 Ай бұрын
Super
@lansonelu2781
@lansonelu2781 Ай бұрын
Excellent ❤
@Vijay-pe4mo
@Vijay-pe4mo Ай бұрын
ഗംഭീരം ❤️❤️❤️❤️
@joshuajoshy3428
@joshuajoshy3428 Ай бұрын
Ente mone oru rakshayumila
@PRtalkspraveen
@PRtalkspraveen Ай бұрын
What a speech ❤❤❤
@jamespfrancis776
@jamespfrancis776 Ай бұрын
👍🌷👍❤🌷👍❤
@user-su6xy9yw9y
@user-su6xy9yw9y 28 күн бұрын
മാഷാ അള്ളാഹു
@dileepramakrishna3992
@dileepramakrishna3992 Ай бұрын
Super presentation 👍
@adorncreative704
@adorncreative704 Ай бұрын
super presentation
@annammababu811
@annammababu811 Ай бұрын
The best. Go ahead.
@lesner66
@lesner66 Ай бұрын
❤️ ❤️
@Johnson-f6w
@Johnson-f6w Ай бұрын
👍👍👍👍🙏
@Johnson-f6w
@Johnson-f6w Ай бұрын
Simple but really.. Penetrating 👍🌹
@mohammedjasim560
@mohammedjasim560 Ай бұрын
Good 👌 Thanks ❤
Underwater Challenge 😱
00:37
Topper Guild
Рет қаралды 20 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 152 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,4 МЛН
Original  Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
1:01:59
കഥയറിയാതെ | Kadhayariyathe - Tomy Sebastian
1:16:03
Underwater Challenge 😱
00:37
Topper Guild
Рет қаралды 20 МЛН