സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ. ടി. ജെ. ജോസഫുമായി അഭിമുഖം| Prof. T J Joseph | Tomy Sebastian

  Рет қаралды 21,930

neuronz

neuronz

Күн бұрын

Пікірлер: 160
@9846930690
@9846930690 2 жыл бұрын
മനുഷ്യർ എല്ലാവരും നല്ലവരായി ജനിക്കുന്നു. മതങ്ങൾ അവരെ ദുഷിപ്പിക്കുന്നു.ജോസഫ് മാഷിന് അഭിനന്ദനങ്ങൾ ❣️
@kavithajagalseniortypistjf7853
@kavithajagalseniortypistjf7853 Жыл бұрын
ഇപ്പോഴാണ് സന്തോഷവും അഭിമാനവും തോന്നിയത്. 👍👍👍 love you സാർ ❤
@johncysamuel
@johncysamuel 2 жыл бұрын
സാഹിത്യ അക്കാദമി അവാർഡ് നേടിയ മാഷിന് ആശംസകൾ🌹👍 മാഷിനോട് ബഹുമാനവും സ്നേഹവും മാത്രം❤️👍 മതം മനുഷ്യന് ആപത്ത്🙏
@josesebastian9751
@josesebastian9751 2 жыл бұрын
ജോസഫ് സാറിന്റെ സാഹിത്യ അവാർഡ് ലബ്ധിയിൽ എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@sasichayip5869
@sasichayip5869 2 жыл бұрын
മാഷിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@skbankers4160
@skbankers4160 2 жыл бұрын
🔥ജോസഫ് മാഷിന്റെ "അറ്റു പോകാത്ത ഓർമ്മകൾ " എന്ന പുസ്തകവും ആ സംഭവവും .... അറ്റം മുറിച്ചു കളഞ്ഞ വർഗ്ഗത്തിന് എക്കാലവും കരണത്തേറ്റ ഒരു അടിയായിരിക്കും എന്നതു സത്യം തന്നെയാണ്. അറ്റം മുറിച്ച വർഗ്ഗം ഒരു ജോസഫ് മാഷിനെ വെട്ടി മുറിച്ചപ്പോൾ ..... അനേകായിരം ജോസഫ് മാഷ് മാർ ഉണർന്നെണീറ്റു കൊണ്ടേയിരിക്കുന്നു എന്നതാണ് വാസ്തവം🔥
@sajinarayanan4573
@sajinarayanan4573 2 жыл бұрын
അത് അറ്റമില്ലാത്തവർക് ബോധം ഒണ്ടെങ്കിലല്ലേ മനസിലാകൂ
@sainudeenkoya49
@sainudeenkoya49 2 жыл бұрын
മലർ പൊടിക്കാരന്റെ ദിവാ സ്വപ്നം
@binu1326
@binu1326 2 жыл бұрын
അറ്റം മുറിച്ചവരായതുകൊണ്ട് ജീവൻ ബാക്കിവച്ചു..അതുകൊണ്ട് ഇപ്പൊ അവാർഡ് വാങ്ങാൻ കഴിഞ്ഞു.അല്ലാതെ ഉള്ള പല തന്തക്കുണ്ടാവുന്ന വർഗ്ഗങ്ങളായിരുന്നേൽ ജീവനോടെ വച്ചേക്കില്ലായിരുന്നു അറ്റം മുറിക്കാത്ത വർഗ്ഗത്തിന്റെ കാര്യങ്ങളൊന്നും കൂടുതൽ പറയിപ്പിക്കണ്ട.... എല്ലാം തികഞ്ഞതെന്നു സ്വയം പുൽകി നടക്കുന്ന ശിഖണ്ടികൾ 😂😂
@binu1326
@binu1326 2 жыл бұрын
@@sajinarayanan4573 അറ്റമുള്ളവന്മാർ ആയിരുന്നേൽ ജീവൻപോലും വച്ചേക്കില്ലാരുന്നു... അങ്ങനെയുള്ള കാട്ടാളന്മാർ ന്യായികരിക്കാനിറങ്ങിയിരിക്കുന്നു 😂
@georgevayalil3728
@georgevayalil3728 2 жыл бұрын
അറ്റം മുറിച്ചവന്റെ കാടത്തത്തെക്കാൾ ക്രൂരമായി പോയി അറ്റം മുറിക്കാത്ത ആചാര്യന്മാരുടെ നടപടി.
@sainudeenkoya49
@sainudeenkoya49 2 жыл бұрын
അറ്റം മുറിക്കുന്നത് കാടത്തമല്ല. അബ്രഹാമും മോശയും യേശുവും അപ്പോസ്തലന്മാരും അറ്റം മുറിച്ചവരാണ്. ജൂതന്മാർ ഇപ്പോഴും അറ്റം മുറിയ്ക്കുന്നുണ്ട്. പുതിയ ദൈവത്തെയും മതത്തെയും രൂപീകരിച്ച , ന്യായപ്രമാണത്തെ നിഷേധിച്ച ക്രിസ്ത്യാനികളാണ് അറ്റം മുറി വേണ്ടെന്നു വെച്ചത്. ഇതര മത പ്രവാചകനെ നിന്ദിക്കുകയാണ് അറ്റം മുറിയ്ക്കാത്ത പ്രൊഫസർ ജോസഫ് ചെയ്തത്.
@praveenmallar
@praveenmallar 2 жыл бұрын
മാഷിന് സ്നേഹാശംസകൾ
@rohitr1381
@rohitr1381 2 жыл бұрын
Congragulations professor! well deserved.
@Mini.E.R
@Mini.E.R 2 жыл бұрын
Congratulations Joseph Sir👍
@jayakrishna5722
@jayakrishna5722 2 жыл бұрын
സ്റ്റോറി ടെല്ലിലൂടെ മുഴുവനും കേട്ടതാണ് . പലപ്പോഴും വിങ്ങിപ്പൊട്ടി : പ്രത്യേകിച്ചും സാറിന്റെ ഭാര്യയുടെ മരണം::
@hebrew80
@hebrew80 2 жыл бұрын
Is that an App? Story telling App ?
@noble_kochithara8312
@noble_kochithara8312 2 жыл бұрын
മാഷ് "മതം ചവച്ചുതുപ്പിയ മനുഷ്യന്‍"❤️. RC💚
@sujathomasmkl4443
@sujathomasmkl4443 Жыл бұрын
ജോസഫ് സർ ❤️❤️
@babykuttymathew8644
@babykuttymathew8644 2 жыл бұрын
Oru valiya salute♦️
@JUSTIN-bn6fn
@JUSTIN-bn6fn 2 жыл бұрын
Congrats sir 👏
@kureekkattil
@kureekkattil 2 жыл бұрын
Congratulations Joseph mash and Tomy. Very good questions and very relevant answers. Good job Tomy
@moideenm990
@moideenm990 2 жыл бұрын
ആത്മ ദയിര്യം മാസിന്റെ വിജയം 👍👌
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
YOU ARE KERALAS LIVING IDOL SIR
@anniesnapoly7280
@anniesnapoly7280 Жыл бұрын
ശാസ്ത്രം വളർന്നതുകൊണ്ട് മാത്രമല്ല. ഡോക്ടേസ് ൻ്റെ കയ്യിലൂടെ ദൈവം പ്രവർത്തിച്ചതിൻ്റെ ഗുണമാണ് സാറിന്കിട്ടിയ ആരോഗ്യം. ദൈവത്തിന് സ്തുതി.
@bennyjoseph4133
@bennyjoseph4133 Жыл бұрын
You are right. During the time of brutal attack God went on tour and out of station from Muvattupuzha. After return he came to know and acted through Doctors.
@georgeoommen5418
@georgeoommen5418 2 жыл бұрын
A living Legend, great teacher
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
Nilapadu, 🤗👍👍👍Pusthakam ellarum vayikkatte, 😗🌹🌹🌹
@bobbyd1063
@bobbyd1063 2 жыл бұрын
വീണ്ടും തോൽവികൾ ഏറ്റുവാങ്ങാൻ മമ്മു ഫാൻസിന്റെ ജീവിതം പിന്നെയും ബാക്കി.
@binunicholas
@binunicholas 10 ай бұрын
Very inspirational and heart touching ever in all ages.
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
PROFESSOR TJ JOSEPH IS IS HIGHLY INTELLIGENT
@Jozephson
@Jozephson 2 жыл бұрын
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടും മാധ്യമങ്ങൾ കണ്ണടച്ചു..
@familykalappurackal18
@familykalappurackal18 2 жыл бұрын
വെറും മാധ്യമങ്ങൾ അല്ല... മാമാ മാധ്യമങ്ങൾ...
@joseaby8168
@joseaby8168 2 жыл бұрын
Pro left jihad media (mama) is afraid
@harikrishnan1811
@harikrishnan1811 2 жыл бұрын
തീർച്ചയായും
@hebrew80
@hebrew80 2 жыл бұрын
True
@jaxanarchy4931
@jaxanarchy4931 2 жыл бұрын
തീവ്രവാദികൾ ഒരു കൈ അറുത്തെടുത്തിട്ടും വേണ്ട സപ്പോർട്ട് കൊടുക്കാത്ത എന്റെ സമുദായത്തിന്റെ പേരിൽ ഖേദിക്കുന്നു .. മുസ്ലിങ്ങൾ ഇത് പോലെത്തെ കാര്യങ്ങളിൽ വേണ്ടത്ര നിലപാട് എടുത്തിരുന്നെങ്കിൽ ഇന്ന് അവര്ക് ഇങ്ങനെ അനുഭവിക്കേണ്ടി വരില്ലായിരുന്നു ..
@joseaby8168
@joseaby8168 2 жыл бұрын
Shalomi madam 🙏
@ljk8554
@ljk8554 2 жыл бұрын
ധീരൻ 😘
@anagha_nadesan
@anagha_nadesan 2 жыл бұрын
Congratulations sir!
@johnpramodjohn9993
@johnpramodjohn9993 2 жыл бұрын
Good job Mr.Tomy Sebastian 👍 let this interview give regret to the main stream medias of Malayaliiiiii
@josesebastian5120
@josesebastian5120 2 жыл бұрын
Hai joseph sir hai tomy
@nanuck7204
@nanuck7204 2 жыл бұрын
ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് മാപ്രകളാണ്.
@cr-ml3gm
@cr-ml3gm 2 жыл бұрын
അത് ആാര ഫുൾ form?
@hrishikeshtm4643
@hrishikeshtm4643 2 жыл бұрын
@@cr-ml3gm മാധ്യമ പ്രവർത്തകർ
@KrishnaKumar-qv1ok
@KrishnaKumar-qv1ok 2 жыл бұрын
Super
@anoopkojak
@anoopkojak 2 жыл бұрын
Abhinandanagal sireee…..! You deserve it…..! We all proud of you….! Thank you for the effort of you have taken to present sir in front the media….! Great interview…..! God bless you….. all….!
@user-qb5ne1zz5o
@user-qb5ne1zz5o 2 жыл бұрын
Which God🙂
@anoopkojak
@anoopkojak 2 жыл бұрын
@@user-qb5ne1zz5o Which suits for you bro…? Let’s have your Dingan god … no worries 😉
@user-qb5ne1zz5o
@user-qb5ne1zz5o 2 жыл бұрын
@@anoopkojak 😊🙏
@DrSpidey.999
@DrSpidey.999 Жыл бұрын
Please remove,god bless you 😊
@Rince_joseph
@Rince_joseph 2 жыл бұрын
You are great.. Sir keep it up
@TheAdru
@TheAdru Жыл бұрын
❤❤അഭിനന്ദനങ്ങൾ
@remachidambaran
@remachidambaran 2 жыл бұрын
Congratulations
@balamuralibalu28
@balamuralibalu28 Жыл бұрын
Sir🙏
@soniamathew2762
@soniamathew2762 Жыл бұрын
❤❤❤ Hats off to a Warrier
@tresajessygeorge210
@tresajessygeorge210 Жыл бұрын
കണ്മുൻപിൽ കണ്ടിട്ടും, നേരിട്ട് അറിഞ്ഞിട്ടും, വിദ്യാസമ്പന്നനായ , മാന്യമായി ജീവിതം നയിച്ച ഒരു ഗുരുവിന് എതിരെ ചെയ്ത ക്രൂര കൃത്യം എത്ര വലുതും , ആഴം ഉള്ളതും ആയിട്ടും അധികാരികൾക്കും, നിയമജ്ഞർക്കും, നിയമ നിർമ്മാതാക്കൾക്കും കണ്ണ് തുറക്കാൻ കഴിയുന്നില്ല എങ്കിൽ ...പഴയ മത സ്വാതന്ത്ര്യ നിയമങ്ങളെ പാടെ പൊളിച്ചെഴുതാൻ സാധിക്കുന്നില്ല എങ്കിൽ... എന്തു പുരോഗതി ആണ് നമ്മൾ മനുഷ്യർ ശാസ്ത്ര പുരോഗതിയിലൂടെ നേടിയത്...!!!??? ആർക്കു വേണ്ടി...??? എന്തിനു വേണ്ടി...??? ആക്രമികൾക്കും, തീവ്ര വാദികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും, കൂടുതൽ ആയുധങ്ങളും(TOOL), അറിവുകളും നൽകുകയും, അല്ലേ നമ്മൾ ശാസ്ത്രലോകം ചെയ്യുന്നത്...!!!???!!! എങ്കിൽ പിന്നെ പഴയ കാലത്തെ FAITH ORIENTED ഭരണവും, കോടതിയും അല്ലേ ഇതിലും ഭേദം... ഇത്രയും ക്രൂരതകൾ ആഗോള തലത്തിൽ ഇന്നും നടക്കുന്നു എങ്കിൽ...!!!???!!! ശാസ്ത്ര പുരോഗതിയ്ക്കു വേണ്ടി എങ്കിൽ എന്തിനാണ് ഇല്ലാത്ത ധനവും, വിലപ്പെട്ട സമയവും , കാഴ്ഷ്ടപ്പാടുകളും സമർപ്പിക്കുന്നത്‌ ...!!!??? മനുഷ്യർ മതത്തിന്റെ ബലിയാടാകാൻ ആണ് എങ്കിൽ എന്തിനു ജനിക്കണം...!!!??? ജീവിത മൂല്യം എന്താണ് എങ്കിൽ...!!!??? ഇത്രയും സാഡിസ്‌റ്റോ മനുഷ്യർ...!!!??? നന്ദി... ജോസഫ് SIR...!!! നന്ദി... ഈ മാധ്യമത്തിനും...!!!
@sajiseb
@sajiseb Жыл бұрын
All the best
@imagine2234
@imagine2234 2 жыл бұрын
That’s great!
@ahammedve1048
@ahammedve1048 Жыл бұрын
SaportSir🙏
@Anythingsomthings
@Anythingsomthings Жыл бұрын
Mashe..sneham Mataram...
@joe43009
@joe43009 2 жыл бұрын
Congrats ❤❤
@kmohanan6186
@kmohanan6186 2 жыл бұрын
മലയാള o ആയതു കൊണ്ട്muslims ആരു o ഇതു വായിക്കില്ല , അറമ്പിയിൽtransilate ചെയ്യണം. അക്ഷരം അറിയാവുന്ന വർ തീരെ കുറവാണ്. കൂടാതെ വായനാശീലവും
@sainudeenkoya49
@sainudeenkoya49 2 жыл бұрын
ശരിയാണ്. അക്ഷരം വായിക്കാൻ സവർണ്ണർ സമ്മതിച്ചില്ല. അക്ഷരം പഠിക്കുന്നവന്റെ വായിൽ തീ പഴുപ്പിച്ചു വെക്കുമായിരുന്നു. സ്ക്കൂളിൽ പഠിക്കാൻ ചെന്ന ഈഴവരെയും പുലയരെയും നായർ തല്ലിയോടിക്കുകയും സ്ക്കൂളിനു തീ വെക്കുകയും ചെയ്തു. പിന്നെങ്ങനെ മലയാളം പഠിക്കും.
@binoyzacharias4094
@binoyzacharias4094 2 жыл бұрын
Congratulations to you both for this good interview
@00badsha
@00badsha 2 жыл бұрын
Thanks for sharing
@harisreehari444
@harisreehari444 Жыл бұрын
🔥🔥🙏
@jancyjohny3086
@jancyjohny3086 Жыл бұрын
❤❤🙏❤❤
@FreedomAndDignity
@FreedomAndDignity 2 жыл бұрын
A very readable book and a moving but intellectually controlled account of blood curdling personal experiences. A book that every Malayalee should read, especially the religious bigots.
@shyksa1632
@shyksa1632 Жыл бұрын
രണ്ട് സമാധാന മതക്കാരുടെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ ഈ സംഭവം ഇടയായി അതൊരു വ്യക്തി അനുഭവിക്കേണ്ടിവന്നു എന്നുള്ളതാണ് സങ്കടം😌😌😌😌
@ramesh556
@ramesh556 2 жыл бұрын
🙏🙏🙏
@shibupriya7846
@shibupriya7846 2 жыл бұрын
🙏🏻🙏🏻🙏🏻
@sarink7105
@sarink7105 2 жыл бұрын
superb..❤❤
@mahagumnaam
@mahagumnaam Жыл бұрын
congrats mashe..
@samalex6875
@samalex6875 2 жыл бұрын
❤️👌🏻
@cosmos.241
@cosmos.241 2 жыл бұрын
❤️❤️❤️
@buttercup8172
@buttercup8172 2 жыл бұрын
മുറിയന്മാർക്ക്‌ എന്നും കമ്യൂണിസ്റ് പാർട്ടി സപ്പോർട്ട് ആണ് 😂😂😂😂
@manuutube
@manuutube Жыл бұрын
communist party alle ingerku avard koduthathhu
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🧡🧡🧡🧡🧡🧡🧡🧡🧡
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💙💙💙💙💙💙💙💙💙💙💙
@thomast4716
@thomast4716 Жыл бұрын
അറ്റം ഇല്ലാത്തവരുടെ കാടത്തവും, അതിൽ അറ്റുപോകാത്ത ഓർമ്മകളും...... കേരളമേ സാത്താനെ മടിയിൽ വച്ച് പാലൂട്ടല്ലേ...
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💜💜💜💜💜💜💜💜
@rasheedpm1063
@rasheedpm1063 2 жыл бұрын
❤️💐👌
@Sinayasanjana
@Sinayasanjana 9 ай бұрын
🙏🙏🙏🎉🥰
@sebastianphilip1645
@sebastianphilip1645 2 жыл бұрын
EllavarumEBookVayikuka..
@ramyav9241
@ramyav9241 Жыл бұрын
🙏🙏🙏🙏🙏🙏🙏
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💛💛💛💛💛💛💛💛💛💛💛
@joseaby8168
@joseaby8168 2 жыл бұрын
Charlie Hebdo of Kerala 🙏
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚💚💚
@mercykuttymathew586
@mercykuttymathew586 2 жыл бұрын
💐🌹🌹🙏
@seenashaju2786
@seenashaju2786 Жыл бұрын
ഏഴാം നൂറ്റാണ്ടിലെ ആയത്തും കോയത്തും പ്രാകൃതമായ ശിക്ഷാവിധികളും.വിവരമില്ലാത്ത കുട്ടികാലത്തെ ഇതൊക്കെ പഠിപ്പിച്ചു വിടുന്നവരെ വേണം പറയാൻ .
@sindhugireesan5515
@sindhugireesan5515 2 жыл бұрын
ഇവിടെ 50% വരുന്ന സ്ത്രീ കൾ ഇപ്പോഴും സ്വന്തം തീരുമാനങ്ങൾ ഇല്ലാതെ, കഴിവില്ലാത്തവരായി പരിപാലികപ്പെടുന്നു, അവർ എങ്ങനെ വിവരമുള്ള ഒരു സൊസൈറ്റി ഉണ്ടാക്കും, പുരുഷൻ മാർ ഇതു ഒരിക്കലും manassilakkilla, സ്ത്രീ ക്കു കഴിവില്ല എന്ന് പഴി പറഞ്ഞു വീണ്ടും കാലം കഴിയും, ജോസഫ് sir, ഇതൊക്കെ പറയാൻ നമ്മളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല, സയൻസ് വീണ്ടും പ്രതീക്ഷകൾ ഉയർത്തെഴുന്നേൽപ്പിക്കുന്നു
@belugamerde3701
@belugamerde3701 Жыл бұрын
Be that change then . There should be nothing stopping you.
@dijithdev2676
@dijithdev2676 2 жыл бұрын
❤️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💘💘💘💘💘💘💘💘💘💘💘
@pets847sean
@pets847sean 2 жыл бұрын
🙏🙏🙏🙏🙏🙏❤️❤️🌹🌹
@msaseendran683
@msaseendran683 2 жыл бұрын
ജോസഫ് മാഷിന് ആശംസകൾ. മാഷെ അക്രമിച്ച ഇസ്ളാം കഴുതകൾക്ക് വല്ല ശിക്ഷയും കിട്ടിയോ?
@sainudeenkoya49
@sainudeenkoya49 2 жыл бұрын
ഗൗരി ലങ്കേശിനെയും ദഭോൽക്കറെയും ബൻസാരെയെയും കൊന്ന ഹിന്ദുത്വ കഴുതകൾക്കും വല്ല ശിക്ഷയും കിട്ടിയോ എന്നന്വേഷിക്കണേ.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💔💔💔💔💔💔💔💔
@abdulrahmam8482
@abdulrahmam8482 2 жыл бұрын
6 ആം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രവർഗത്തേക്കാൾ വളരേ പിന്നിലാണ് ഈ കൊലയാളി വർഗം മാഷേ. അവരെ ആധുനിക, മാനവീക സമൂഹം ആക്കിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അവരുടെ തലച്ചോറിലെ വൈറസ് ബാധക്ക് ഇത് വരെ ചികിത്സയോ മരുന്നോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു അവർ കൂടുതൽ കൂടുതൽ ആക്രമണകാരികൾ ആയിക്കൊണ്ടേ ഇരിക്കും. കഷ്ടം തന്നെ.
@rajuvarma5338
@rajuvarma5338 2 жыл бұрын
No news in Media.
@jacobpalaty2806
@jacobpalaty2806 2 жыл бұрын
🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️
@Jaykay345
@Jaykay345 Жыл бұрын
കൈ വെട്ടിനു മുമ്പുള്ള കേരളം,പിൻപുള്ള കേരളം മതേതര കേരളത്തിൽ ഒരു വിഭാഗംത്തെ പൊതുസമൂഹം സംശയത്തോടെ വിഷിക്കാൻ തുടങ്ങി. കേരളത്തിൽ ഇടതു വലതു മുന്നണികളുടെ മൗനം അതിനു ബലം നൽകി. 6റാം നൂറ്റാണ്ടിൽ ജീവിക്കേണ്ടിവരുമോ എന്ന ഭയം ചില മൂർഖൻമാർക്കു ആവാസം ഒരുക്കുന്നു. ഇതാണ് സമകാലിന കേരളം
@binumon1410
@binumon1410 2 жыл бұрын
ടോമി സെബാസ്റ്റ്യൻ ഇപ്പോൾ അവതരണം ഒന്നും ഇപ്പോൾ കാണുന്നില്ല
@princeprasannan2492
@princeprasannan2492 2 жыл бұрын
ഉടനെ ഒരെണ്ണം വരുന്നുണ്ട് എഡിറ്റിംഗ് ൽ ആണ് . പുറപ്പാട് : man god and religion
@santothomas6067
@santothomas6067 2 жыл бұрын
@@princeprasannan2492 @ ennalum editing ellathe pattilla alle.
@binumon1410
@binumon1410 2 жыл бұрын
Ok. Waitting
@marydolorosesebastian6106
@marydolorosesebastian6106 2 жыл бұрын
Congratulations JosephSir. You are great. May God bless you and your children🙏🌹
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@marydolorosesebastian6106 വിദ്യാഭ്യാസം മാത്രം പോരാ, വകതിരിവും വേണം സംസ്കാരചിത്തനാകാൻ . *കൈ വെട്ട്* കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ മൂന്നു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ശങ്കരൻ നമ്പൂതിരി- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. *** പത്ത് വർഷം മുമ്പ് നടന്ന സംഭവം. കേസ് നടന്നു. ശിക്ഷ വിധിച്ചു. പ്രതികൾ ഇപ്പോഴും ജയിലിലാണ്.
@Minnu1960-m1l
@Minnu1960-m1l Жыл бұрын
Pavom salomi poyallo yithonnum kanathae
@honestlifeshortlifeisthebe7130
@honestlifeshortlifeisthebe7130 2 жыл бұрын
Mukhya dhaara madhyamangal oru vaartha polum koduthittilla
@Sinayasanjana
@Sinayasanjana 9 ай бұрын
തെറ്റ് ചെയ്യാതെ ക്രൂശിക്കപ്പെട്ട മറ്റൊരു manushan
@geeslasebastian8066
@geeslasebastian8066 Жыл бұрын
നിലപാടുകളുടെ തമ്പുരാൻ
@ratheeshputhupully7020
@ratheeshputhupully7020 2 жыл бұрын
മരുമോൻ ഭരിക്കുന്ന നാടാണ് ഇവിടെ ഇതിനപ്പുറവും നടക്കും.
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
21 ആം നൂറ്റാൻഡിൽ ശാസ്ത്രം പുരോഗമിച്ചു എന്നാലും ഖുറാനും തൂറപ്പിക്കും ഒരു മാറ്റവും ഇല്ല
@sainudeenkoya49
@sainudeenkoya49 2 жыл бұрын
അതെ, 21-ാം നൂറ്റാണ്ടായിട്ടും സൂര്യനും ചന്ദ്രനും ഒന്നും ഒരു മാറ്റവുമില്ല. മനുഷ്യരുൾപ്പടെ ഒരു ജീവിയുടെയും പിറവിക്കും ഒരു മാറ്റവുമില്ല.
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
@@sainudeenkoya49 മദ്യം കുടിച്ചവന് ഖുറാനിൽ ശിക്ഷ ഉണ്ട് കഞ്ചാവ് ഹാഷിഷ് ഇതൊക്കെ ഉപഴോകിച്ചാൽ ശിക്ഷ ഇല്ല കാരണം ഖുർആൻ അപ്ഡേറ്റ് ആയിട്ടില്ല 😂
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@user-yv5ib8ti7m ശിക്ഷയില്ലാത്തതു കൊണ്ടാണോ കഞ്ചാവും മയക്കുമരുന്നും കൊണ്ടുപോകുന്നവനെ സൗദിയിലും ദുബൈയിലും വധിക്കുന്നത്.
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
@@sainudeenkoya49 ഞാൻ ചോദിച്ചത് ഖുറാനിലെ കാര്യം ആണ് കേരളത്തിൽ കഞ്ചാവ് പിടിക്കുന്നത് ഖുർആൻ വഴിച്ചിട്ടാണോ 😂
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@user-yv5ib8ti7m ആദ്യം ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കുക. അപ്പോൾ ബാക്കിയുള്ളത് വേഗം മനസ്സിലാകും. സഹോദരാ ഇസ്ലാം താങ്കൾക്കും കൂടിയുള്ളതാണ്. ആദമിൽ തുടങ്ങി യേശുവിലൂടെ കൈമാറ്റപ്പെട്ട ദർശനമാണത്. പഠിക്കുക.എന്നിട്ട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുക. ഇക്കാര്യം ആരും അറിയിച്ചില്ല എന്ന് നാളെ കർത്താവിന്റെ സന്നിധിയിൽ പറയാനിടവരാതിരിക്കട്ടെ. *ഇസ്ലാമിന്റെ സന്ദേശം* ഇസ്ലാം എന്നാൽ മുഹമ്മദ് നബി പുതുതായി കൊണ്ടുവന്ന ഒരു പ്രത്യേക മതത്തിന്റെ പേരല്ല. അദ്ദേഹം ഇസ്ലാം മതത്തിന്റെ സ്ഥാപകനുമല്ല. മനുഷ്യവംശത്തിന്റെ മാർഗ്ഗ ദർശനത്തിനു വേണ്ടി ലോകാരംഭം മുതൽ തുടർച്ചയായി ഒരേ മതം തന്നെയാണ് അല്ലാഹു (ദൈവം ) അവതരിപ്പിച്ചത് എന്ന കാര്യം വിശുദ്ധ ഖുർആൻ സ്പഷ്ടമായ ഭാഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ഇസ്ലാം. അഥവാ, ദൈവത്തിനുള്ള സമ്പൂർണ കീഴ്‌വണക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങളിൽ ആഗതരായ നൂഹ് (നോഹ), ഇബ്രാഹിം (അബ്രഹാം), മൂസ (മോശ), ഈസ (യേശു | തുടങ്ങി എല്ലാ പ്രവാചകന്മാരും ഒരേ മതമാണ് പ്രബോധനം ചെയ്തത്. അവരാരും തങ്ങളുടെ പേരിൽ അറിയപ്പെടുന്ന പ്രത്യേക മതങ്ങളുടെ സ്ഥാപകന്മാരായിരുന്നില്ല. അവരുടെ പൂർവ്വ പ്രവാചകന്മാർ കൊണ്ടുവന്ന അതേ സന്ദേശം തന്നെയാണ് അവരും പ്രബോധനം ചെയ്തത്. എല്ലാ പ്രവാചകന്മാരും കൊണ്ടുവന്ന സാക്ഷാൽ ദൈവിക മതത്തെ മുഹമ്മദു നബി മുഖേനയാണ് അല്ലാഹു അന്തിമമായി പുന:സ്ഥാപിച്ചത്. വിവിധ കാലഘട്ടങ്ങളിൽ മനുഷ്യരുടെ കൈകടത്തലുകൾ നിമിത്തം യഥാർത്ഥ മതം വികലമായിത്തീരുകയും വ്യത്യസ്ത മതങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ അത്തരം കലർപ്പുകളിൽ നിന്നെല്ലാം സംശുദ്ധമാക്കിക്കൊണ്ട് യഥാർത്ഥ മതത്തെ അതിന്റെ സാക്ഷാൽ രൂപത്തിൽ ദൈവം മനുഷ്യർക്ക് എന്നെന്നേക്കുമായി പഠിപ്പിച്ചു കൊടുത്തത് മുഹമ്മദ് നബി മുഖേനയാണ്. ആ നബിക്കുശേഷം ഇനിയൊരു പ്രവാചകൻ വരാനില്ല. അതുകൊണ്ട് തിരുനബിക്ക് അവതീർണ്ണമായ ദിവ്യ ഗ്രന്ഥം മനുഷ്യരാശിക്കാകമാനം എക്കാലത്തേക്കും മാർഗദർശകമായി നിലകൊള്ളത്തക്കവിധം അതിന്റെ സാക്ഷാൽ ഭാഷയിൽ തനത് രൂപത്തിൽ പ്രത്യക്ഷരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതാണ് വിശുദ്ധ ഖുർആൻ. പ്രവാചകന്റെ ജീവിതചര്യകൾ അദ്ദേഹത്തിന്റെ സഖാക്കളും പിൽക്കാല പണ്ഡിതന്മാരും അസാധാരണമായ സൂക്ഷ്മതയോടും കൃത്യമായും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ലോകത്ത് മറ്റൊരു പ്രവാചകന്റെയോ ചരിത്രപുരുഷന്റെയോ ജീവിത ചര്യകളും വചനങ്ങളും ഇത്രയും സുരക്ഷിത രൂപത്തിൽ ഒരിക്കലും ഒരിടത്തും സൂക്ഷിക്കപ്പെട്ടിട്ടില്ല. ഇതനുസരിച്ച് യഥാർത്ഥത്തിൽ ദൈവഹിതം എന്താണെന്നും അതിന്റെ മാർഗ്ഗദർശനം എന്തെന്നും എന്താണ് അത് നമ്മോട് ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കാൻ പറ്റിയ ആധികാരിക രേഖകകളാണ് വിശുദ്ധഖുർആനും അതിന്റ പ്രബോധകനായ മുഹമ്മദു നബിയുടെ കർമ്മ മാതൃകയും. മുഹമ്മദ് നബിക്ക് മുമ്പ് ഈ ലോകത്ത് ആഗതരായ സകല പ്രവാചകന്മാരിലും മുസ്ലിം എന്ന നിലയ്ക്ക് വിശ്വസിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ അഭാവത്തിൽ ഒരാളുടെ ഇസ്ലാം പൂർണ്ണമാവുകയില്ല. എന്നാൽ മാർഗ്ഗദർശനം സ്വീകരിക്കേണ്ടത് മുഹമ്മദ് നബിയിൽ നിന്നു മാത്രമാകുന്നു. കാരണം, അദ്ദേഹം അന്തിമ പ്രവാചകനായതിനാൽ ദൈവത്തിൽനിന്നുള്ള അന്തിമസന്ദേശം അദ്ദേഹം കൊണ്ടുവന്നതാണ്. ആ നബിയുടെ ദൗത്യം സാർവലൗകികവും സാർവജനീനവുമാണ്. മാത്രമല്ല, നബിയുടെ കാലശേഷം 14 ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വാക്കുകളിലും പെരുമാറ്റത്തിലും സ്വഭാവ ചര്യകളിലും അൽപമെങ്കിലും സാമ്യമുള്ള ഒരു വ്യക്തിയും പ്രവാചകത്വമവകാശപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതേപോലെ, ദിവ്യബോധനം ലഭിച്ചു എന്നവകാശപ്പെടുന്നതോടൊപ്പം ദൈവ വചനങ്ങളുമായി അൽപ്പമെങ്കിലും സാദൃശ്യമുള്ള ഒരു ഗ്രന്ഥം സമർപ്പിച്ചു കൊണ്ടും ഒരു നിയമ സംഹിതയുടെ വാഹകനെന്ന വിശേഷണം അർഹിക്കുന്ന വിധത്തിലും ഒരാളും ഇന്നോളം പ്രത്യക്ഷപ്പെട്ടിട്ടില്ല.
@nandhunakulan8418
@nandhunakulan8418 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന് ആ ചോദ്യം പിൻവലിച്ചു മാപ്പ് ചോദിച്ചു തലയൂരാനുള്ള അവസരം ഉണ്ടായിരുന്നു, എന്നിട്ടും ഉറച്ച നിലപാട് ആയി മുന്നോട്ട് പോയതാകും ഈ അവസ്ഥക്ക് കാരണം, ഒടുവിൽ സഭ പോലും പാവത്തിനെ കൈവിട്ടു എന്നു മാത്രമല്ല പരമാവധി ദ്രോഹിക്കുകയും ചെയ്തു
@sainudeenkoya49
@sainudeenkoya49 2 жыл бұрын
*കൈ വെട്ട്* കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ മൂന്നു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ശങ്കരൻ നമ്പൂതിരി- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. *** പത്ത് വർഷം മുമ്പ് നടന്ന സംഭവം. കേസ് നടന്നു. ശിക്ഷ വിധിച്ചു. പ്രതികൾ ഇപ്പോഴും ജയിലിലാണ്.
@hebrew80
@hebrew80 2 жыл бұрын
Why should He tell sorry . You sound like a Muslim
@roshanvarghese990
@roshanvarghese990 Жыл бұрын
@@sainudeenkoya49 ho.! Vanitha typistinte budhi vimaanam thanne . 🤣 Pinne jamaathe islami chora koduthathu swabhavikam mathram, ingane oru sambhavam nadannathu adyam ariyunnathu athu cheythavar thanne aarikkumallo 🤣🤭
@roshanvarghese990
@roshanvarghese990 Жыл бұрын
അദ്ദേഹത്തിന് മാപ്പ് പറയാൻ അവസരം ഉണ്ടായിരുന്നു എന്ന് നിങൾ അങ്ങ് പറഞാൽ മതിയോ !?😂 ചുമ്മാ എന്തേലും ഒക്കെ തല്ലുന്നതിന് മുൻപ് എന്താണ് സംഭവിച്ചത് എന്ന് ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചു നോക്കു👍
@jjosetube
@jjosetube 2 жыл бұрын
fk Mo armyyyyyyyyyyyyyyyyyyyyyyyyyyyyyy
@freedos3868
@freedos3868 2 жыл бұрын
ഒറൈസ സതൈവം എന്ന മാരകവിഷം തുപ്പുന്ന ചോദ്യങ്ങൾ.🤣
@mansoork4817
@mansoork4817 2 жыл бұрын
Ivanaa njammale usthaadine pattichath
@jacobpalaty2806
@jacobpalaty2806 2 жыл бұрын
നശിപ്പിച്ചമതങൾ
@hebrew80
@hebrew80 2 жыл бұрын
Especially Islam
@Anilkumar-wb5yu
@Anilkumar-wb5yu Жыл бұрын
ജോസഫ് മാഷിന്റെ കയ്യും കാലും വെട്ടാൻ കാരണം? ജോസഫ് മാഷിന്റെ കയ്യും കാലും വെട്ടിയതിനു ആധാരമായ ഖുറാൻ ആയത് 5 : 33 ആയിരുന്നു. പ്രവാചക നിന്ദയ്ക്ക് കയ്യും കാലും എതിർ ദിശകളിൽ വെട്ടാൻ ആണ് ഇതിൽ പറയുന്നത്. ജോസഫ് മാഷെ വെട്ടിയപ്പോൾ, തിരക്കിനിടയിൽ തെറ്റി, ഒരേ വശത്തെ കയ്യും കാലും ആയിപ്പോയി. ഖുറാൻ 5:33 പ്രകാരം എതിർ ഭാഗങ്ങളിലെ കയ്യും കാലും ആയിരുന്നു വെട്ടേണ്ടിയിരുന്നത്. വെട്ടിയ സുഡാപ്പിക്ക് തെറ്റി! അതുകൊണ്ടു വീണ്ടും മറ്റേ കൈ കൂടി വെട്ടി, അങ്ങനെ ഒരു വെട്ടു മാഷിന് ഫ്രീ ആയി കിട്ടി.
@gk838
@gk838 2 жыл бұрын
🤔🌹.. ഇംഗ്ലീഷ് തർജമ ചെയ്തിട്ടുണ്ടോ..
@seenamol1604
@seenamol1604 Жыл бұрын
കൈകാലുകൾ പോയി, ഭാര്യ പോയി, സൻപത്ത് പോയി, ജോലി പോയി.വീനാശശകാലേ വിപരീത ബുദ്ധി
@yoosephtnaina5785
@yoosephtnaina5785 2 жыл бұрын
ഒരു പ്രൊഫസർ ആയിരുന്ന താങ്കളിൽ നിന്നും. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു ഭാഷ ആയിരുന്നു "നായിന്റെമോൻ" എന്ന പ്രയോഗം.അതാണല്ലോ സകല പ്രശ്നങ്ങൾക്കും കാരണമായത്. മുൻ കേന്ദ്ര മന്ത്രി ഒ രാജഗോപാൽ, മുവാറ്റുപുഴൽ താങ്കളെക്കുറിച്ച് പറഞ്ഞത്. അയാളുടെ ഭാഷ ഒരു അധ്യാപകന് ചേർന്നതല്ല. മതത്തെയോ അതിൻറെ നേതാക്കളെയോ അവഹേളിക്കുന്നവരോട് ഒപ്പമാണ്.നമ്മുടെ സാഹിത്യ അക്കാദമിയും, സർക്കാരും.
@abi489
@abi489 2 жыл бұрын
ആ ചോദ്യ പേപ്പറിൽ ജോസഫ് മാഷിൻ്റെ സംഭാവന കഥാപാത്രത്തിന് മുഹമ്മദ് എന്ന് ഒരു പേര് മാത്രം ആണ്. പഠിച്ചിട്ട് ബിമർശിക്കൂ സുഗുർത്തെ 😁
@candlestories_nt
@candlestories_nt 2 жыл бұрын
@@abi489 aa വാക്യം ഒരു നാടകത്തിൽ നിന്ന് എടുത്തതാണ്. അതിൻ്റെ രചയിതാവിൻ്റെ പേരാണ് മുഹമ്മദ്. അല്ലാതെ മാഷിൻ്റെ സംഭാവന അല്ല.
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@abi489 നഞ്ചെന്തിനു നാനാഴി ? ഭ്രാന്തന് മുഹമ്മദെന്നും ദൈവത്തിന് പടച്ചോനെന്നും പേര് മാറ്റിയത് മനപൂർവ്വം കുഴപ്പമുണ്ടാക്കാനായിരുന്നല്ലോ. വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ , വകതിരിവും വേണമല്ലോ.
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@candlestories_nt *കൈ വെട്ട്* കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ മൂന്നു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ശങ്കരൻ നമ്പൂതിരി- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. *** പത്ത് വർഷം മുമ്പ് നടന്ന സംഭവം. കേസ് നടന്നു. ശിക്ഷ വിധിച്ചു. പ്രതികൾ ഇപ്പോഴും ജയിലിലാണ്.
@candlestories_nt
@candlestories_nt 2 жыл бұрын
@@sainudeenkoya49 ponnu koyaa .. ningal oru Koya aayirikkunnathinte karyam ithil ninnu vyaktham. " Pothinenthinu ethavaazha " ennu parayunna poleyaa, koyakkenthu sahithyam?
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡
@princeprasannan2492
@princeprasannan2492 2 жыл бұрын
❤️💐
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💜💜💜💜💜💜💜💜💜
T.J Joseph - 18 | Charithram Enniloode 2360 | Safari TV
21:14
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
T.J Joseph - 15 | Charithram Enniloode 2357 | Safari TV
21:54
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН