ജൈവകൃഷി മുതൽ എൻഡോസൾഫാൻ വരെ ! | Panel Discussion | K M Sreekumar | Kana Sureshan | Chandrasekhar R

  Рет қаралды 13,746

neuronz

neuronz

Күн бұрын

Пікірлер: 55
@sumangm7
@sumangm7 Жыл бұрын
My 52 minutes well spent 👍🏼👌🏼👏
@geethasasidharan601
@geethasasidharan601 Жыл бұрын
Applause for your time and continues effort to inspire public scientific temper.
@ajeshvalliyel2935
@ajeshvalliyel2935 11 ай бұрын
👍
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
Thanks to all of you❤
@kochumolajikumar5521
@kochumolajikumar5521 Жыл бұрын
നല്ല പരിപാടി 👌👌👌👌👌👌
@prasadmk7591
@prasadmk7591 Жыл бұрын
Informative, thanks!!!
@trumpk7019
@trumpk7019 Жыл бұрын
Good video👍
@indv6616
@indv6616 Жыл бұрын
11:00 2018 padamsree recipient is lakshmi Kutty she is tribal healer specialised in visha vidhyam
@jacobvv4166
@jacobvv4166 Жыл бұрын
Good presentation
@00badsha
@00badsha Жыл бұрын
Thanks for sharing
@salimkumar8189
@salimkumar8189 Жыл бұрын
ശ്രീകുമാർ സർ endosulfan എന്ന വിഷയത്തിൽ പറഞ്ഞത് സത്യം, ഇവിടെ 2 പേര് ചേർന്ന ഒരു മാഫിയ സംഘടന ഉണ്ട് അവരാണ് ഇവിടെ എല്ലാം തീരുമാനിക്കുന്നതും, സമരം നടത്തുന്നതും, എന്തായാലും കുറച്ചു sathyam🤣മനസ്സിലാക്കിയ കുറച്ചു ആൾക്കാർ എന്തായാലും ഒരു പുതിയ സംഘടന ഉണ്ടാക്കി 👍
@remeshnarayan2732
@remeshnarayan2732 Жыл бұрын
Very good programme. 👍 01.50 മോഡറേറ്റർ.... വികാരാതീതൻ -അല്ല - വികാരാധീനൻ
@meeras.g8087
@meeras.g8087 Жыл бұрын
My father had a shoulder joint bone fracture of his right hand in 1978 .At that time no modern treatment was there, ortho surgery was not there. So his bones joined in 2 months but shoulder movement became limitted. He deliberately used that hand and so he retained movement to some extent and prevented muscle weekness. I always had a feeling if the fracture occurred after a decade he would have used his hand effortlessly within one month. Ortho surgery isnow in very advanced stage and isandavailable in faircost everywhere. So going to a healer is not at all an option now.
@maadhav8509
@maadhav8509 Жыл бұрын
❤❤❤❤
@roymathewmathew5365
@roymathewmathew5365 Жыл бұрын
ഞാൻ പണ്ടേ ചോദിച്ചതാണ്... ലോകം മുഴുവൻ ഉപയോഗിക്കുന്നത് ഇവിടെ ഉപയോഗിക്കുമ്പോൾ മാത്രം എങ്ങിനെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്...???
@satheeshvinu6175
@satheeshvinu6175 Жыл бұрын
ഇത് കേരളമാണ്... ഇവിടെ ഇങ്ങനെയാണ്... എല്ലാ ചീള് കേസും ഇവിടെ എടുക്കും
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
WHO report എതിരല്ലേ
@satheeshvinu6175
@satheeshvinu6175 Жыл бұрын
@@mhdalamelu-hp6rg എന്തിനു എതിരാണെന്ന് ? അങ്ങനെ ഒരു കേസ് സ്റ്റഡി ഉണ്ടായിരുന്നേൽ ഇവിടുത്തെ മാധ്യമങ്ങൾ എടുത്തു ആഘോഷിച്ചനെ, ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒരു സാധനം മാർക്കറ്റിൽ ഇറങ്ങണം എങ്കിൽ അതിന് നിയമ പരമായ കടമ്പകൾ കടക്കണം... ഇങ്ങനെയൊക്കെ ചുമ്മ പറയാ എന്നല്ലാതെ വാധിക്കുന്ന ആരുടെ കയ്യിലും ഒന്നുമില്ല എടുത്തു കാണിക്കാൻ
@bobbyd1063
@bobbyd1063 Жыл бұрын
@@mhdalamelu-hp6rg WHO എൻഡോസൾഫാൻ ക്യാൻസറോ, മറ്റു രോഗങ്ങൾക്കോ കാരണം ആകും എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇതിന്റെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല. വിക്കിപീഡിയ അനുസരിച്ചു WHO, FAO, IARC and US EPA have indicated that endosulfan is not carcinogenic, not teratogenic, not mutagenic and not genotoxic.
@c.k2790
@c.k2790 Жыл бұрын
ഇപ്പൊൾ ഉപയോഗിക്കുന്നില്ല. എപ്പോൾ ഇവർ പറയുന്നത് എങ്ങനെ വിശ്വസിക്കും?
@ജോമോൻ-റ8ഴ
@ജോമോൻ-റ8ഴ Жыл бұрын
👍👍👍
@Smlal24
@Smlal24 Жыл бұрын
@benz823
@benz823 Жыл бұрын
👌❤❤❤👌
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 Жыл бұрын
ഞാൻ ഇ പറയുന്ന എല്ലാ ആശയങ്ങളോടും അനുകൂലിക്കുന്ന ഒരാളാണ് പക്ഷേ എനിക്ക് തോന്നുന്നത് നമ്മുടെ നാട്ടിലെ പ്രശനം അവിടെ ഇതൊന്നും regulate ചെയ്യാൻ ഒരു systems ഇല്ല എന്നുള്ളതാണ്,, fertilizer ആർക്കും തോന്നുന്ന പോലെ ഉപയോഗിക്കാം എല്ലാ resources മലിനം ആക്കം ആരും ചോദിക്കില്ല, അത് പോലെ പൗര ബോധത്തോടെ ഇതൊക്കെ ഉപയോഗിക്കുന്ന സമൂഹവും നമുക്ക് ഇല്ല അതാണ് പ്രശ്നം
@jamespfrancis776
@jamespfrancis776 Жыл бұрын
👍❤🌷👍
@satheeshvinu6175
@satheeshvinu6175 Жыл бұрын
എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്നു നടിക്കുകയാണ്.. ഇതുകൊണ്ടൊക്കെ എന്തേലും തരമാക്കാൻ പറ്റുന്നവർ തന്നെ ഇതെല്ലാം പൊക്കി പിടിച്ചു നടക്കുന്നത്. ഒന്നു ചുമ്മാ ചിന്തിചാൽ മനസ്സിലാക്കാവുന്നതേയുള്ളു.
@vishnusurendran3301
@vishnusurendran3301 Жыл бұрын
ചിലപ്പോൾ 100 കൊല്ലം കഴിഞ്ഞാരിക്കും ഇതിനെല്ലാം ഉത്തരങ്ങൾ ഉണ്ടാവുക . പ്ലാസ്റ്റിക്ക് എപ്പോൾ മുതലാണ് അപകടകാരി ആയത് ? DDT എന്ത്കൊണ്ടാണ് നിരോധിച്ചത് ?
@AbhinavGirish-d4v
@AbhinavGirish-d4v Ай бұрын
ഏറ്റവും വലിയ അന്ധവിശ്വാസം മരുന്നാണ് അസുഖങ്ങൾ മാറ്റുന്നത് എന്ന് . യുക്തിവാദികൾ സയൻസ് എന്ന പേരും പറഞ്ഞ് നല്ല HYPE മരുന്നു മുതലാളികൾക്ക് കൊടുക്കുന്നുണ്ട് ഒറ്റ ചോദ്യം
@baskaranc4223
@baskaranc4223 Ай бұрын
❤🎉😅
@raghavanks8895
@raghavanks8895 Жыл бұрын
ജലാശയങളിൽ, എത്താതെ എങ്ങനെ നോക്കാ൦, ഒന്നു വിശദീരിക്കാമോ,......?
@anas01111
@anas01111 Жыл бұрын
എസ്സെൻസിൽ വന്നിട്ട് മോദിജിയെ കുറ്റം പറയുന്നോ പ്രൊഫസ്സറെ
@lviews1197
@lviews1197 Жыл бұрын
Endosulfan marakam allengil endhukondanu pala rajyagalum band cheythath
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
Gravity and space-time are not CHEMICALS, give me 11 Crores please!
@shaji3474
@shaji3474 Жыл бұрын
പൊട്ടൻ
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
@@shaji3474 ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?
@shaji3474
@shaji3474 Жыл бұрын
@@shyamsundar-fk5sy നിങ്ങളെ തന്നെ. Gravity യും space time ഉം കാണാൻ പറ്റുമോ ?
@curiosityexited1965
@curiosityexited1965 Жыл бұрын
അങ്ങനെ ആണെങ്കിൽ എൻ്റെ മനസ് chemical അല്ലാ ....
@Liberty5024
@Liberty5024 11 ай бұрын
Those are not matter
@mmf4577
@mmf4577 Жыл бұрын
Mr. Sreekumar is talking of responsible use of pesticides. Was it responsible use of endosulfan to spray it using helicopters over wells and water bodies? More than that was it responsible to use a persistent pesticide against tea mosquito? Yet you say endosulfan caused no damage.
@smithap8732
@smithap8732 Жыл бұрын
It seems you are an inveterate Fourth religion member or Sudu to level such allegation. There is no point in giving reply to you. People like you are great BANE to the society. You need to pull up your socks.......... Sorry to say the truth....
@A4Aqua
@A4Aqua Жыл бұрын
There is no statistical difference between places where they sprayed endosulphan and other places as far as genetic diseases are concerned. So endosulphan can't be held responsible.
@tsb4250
@tsb4250 Жыл бұрын
ആർത്തിയോടെ വാരിക്കൂട്ടിയതും പിടിച്ചടക്കിയതുമെല്ലാം ഉപേക്ഷിച്ചു പോകുന്ന അന്ത്യ യാത്ര ദിവസമോ സമയമോ ആർക്കും അറിയില്ല ( സ്വന്തം തീരുമാനമാണ് നടക്കുന്നത് എങ്കിൽ എല്ലാം തന്നിഷ്ടം നടക്കേണ്ട താണ് താനും )
@coldfusion5153
@coldfusion5153 Жыл бұрын
ചോ മുഹമ്മദ് തന്നെ ഉദാഹരണം ജൂത സ്ത്രീ വിഷം കൊടുത്തു തട്ടി 😂😂😂
@devarajanpt3285
@devarajanpt3285 Жыл бұрын
11 കോടി കുറച്ചു കുറഞ്ഞു പോയി തള്ളാന്നു നികത്തിയാൽ കൊള്ളാം
@Anilkumar-ex7oo
@Anilkumar-ex7oo Жыл бұрын
Only one crore from his side . 10 crore is a longstanding offer by an international Agency. You might get the details if you search for it. Try google
@Basant-ex5pd
@Basant-ex5pd Жыл бұрын
സോമനാഥ്നു എന്ത് സംഭവിച്ചത്??
@tmathew3747
@tmathew3747 Жыл бұрын
He is no more.. 😔 സോംനാഥ്‌ ചാറ്റർജിയെ അല്ലേ ഉദ്ദേശിച്ചത് 🤔🙄
@nidhinkattambally
@nidhinkattambally Жыл бұрын
@sreerajg9905
@sreerajg9905 Ай бұрын
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 25 МЛН