Thank you so much bro. I always did it wrong. I always thought like it is an additional feature for old model Enfield , but didn't think of the technical background of it. Now I am using it properly and works smoothly. I have a 1989 model bullet at my home. Love from New Zealand
@RKR19783 жыл бұрын
Thanks. എനിക്കു അങ്ങ് New Zealand ലും പിടി ഉണ്ട് എന്ന് പറയാല്ലോ 🤪🤪
@Blueknight-il9nc4 жыл бұрын
Thank you for all your useful video. You are very passionate and knowledgeable. Keep up the great job. Sending praise from NY USA
@RKR19784 жыл бұрын
Thanks 🙏. Yes I'm passionate... and trying to achieve knowledge, that's all
@Blueknight-il9nc4 жыл бұрын
@@RKR1978 Thank you for your response. I left Kerala to come to the US 40 years ago. I have visited back over the years but have forgotten to read and write in Malayalam since I was learning English. But I can still understand and speak Malayalam so your videos have been very helpful. I just bought a 2002 Royal Enfield 500 bullet. I am kind of mechanically savvy so I took it as a project. So videos like yours is very helpful. I tried to watch the other videos on KZbin but they are in Hindi and I do not understand Hindi I can tell that you have a certain gift. Thank you again and if you are ever in the US reach out to me
@RKR19784 жыл бұрын
@@Blueknight-il9nc I’m a Gazetted officer working with Kerala Finance Department now. I want to travel through the States of America after hearing the explanation of Prof. MN Karassery about the natural beauty there. Once I’ll visit there. 👍🏿
@Blueknight-il9nc4 жыл бұрын
@@RKR1978 When you are here please reach out to me.
@RKR19784 жыл бұрын
I will try. But the problem is, as USA is a large country it is difficult to reach where we want.
@JebinJaise2 жыл бұрын
Thank you so much for the video ..: this one was really helpful… but i couldn’t find the second part…hope you will upload it soon
@RasheedMohamed-p3u17 күн бұрын
എന്റെ പ്രോബ്ലം ഇതായിരുന്നു, നാളെ രാവിലെ തന്നെ ഇത് check cheyyanam. Thankyou 👌
@adhils96334 ай бұрын
Front brake ottum kittunnilla.. brake nja adjust cheythappo , oru point ethiyappo wheel free aayi karangunnilla.. so korach lose aakki.. appo brake um kittunnilla😢
@RKR19784 ай бұрын
@@adhils9633 I have done a video on it please check
@amritrajbaby83874 жыл бұрын
Neutral lever 4th gearil ninnu thatti neutral leku idumbol athu first gearilekku veezhunnat enthukondanu
@RKR19784 жыл бұрын
Neutral lever ആവശ്യത്തിൽ കൂടുതൽ നീങ്ങുന്നത് കൊണ്ടാണ്. ഇപ്പോൾ neutral lever താഴുന്നതിന്റെ അത്ര താഴെണ്ട.. അതിനാണ് eccentric nut adjust ചെയ്ത് വെക്കേണ്ടത്.
@thesignatur82643 жыл бұрын
ചേട്ടാ super video 👍🏻👍🏻👌🏻👌🏻
@dieselclatter6092 жыл бұрын
Can someone translate what is being said in the video i am unable to understand the language. I need help for this as this issue persists in my bullet as well
@kishorejs19023 жыл бұрын
Adipoli explanation. 💕
@adhils96334 ай бұрын
Old bullet inte gear box , ippo olla Enfield inte athra smooth alla alle . Chelappo okke false neutral veezhunnu.. 3rd il ninn 2nd okke idumbo.. 3 days aaye oll vandi eduthitt
@RKR19784 ай бұрын
@@adhils9633 that’s quiet natural. You will be all right when it is used to.
@anumohan24704 жыл бұрын
Nalla useful aayaa video thank you so much
@RKR19784 жыл бұрын
അതെ അതെ. പലരും ഇത് ഇത്ര നിസ്സാരം ആണെന്ന് മനസിലാക്കാത്തത് കൊണ്ടു മാത്രം ഇത് adjust ചെയ്യാൻ പറ്റാതിരിക്കുന്നുണ്ടാകും
@shobi_shobi2 жыл бұрын
Chetta kicker smooth akkan ulla video cheyyuvo My model 1995 Aanu
@shameerkt75263 жыл бұрын
Kayatam kayarumbol gear slip ayi kudungunna pole enthavum reason
@RKR19783 жыл бұрын
Gear slip. വീഡിയോ ഇട്ടിട്ടുണ്ട്
@swaminathenswaram49064 жыл бұрын
Center stand ittathinu First gearile ittu clucth pidichal back weel thiriyumo? Athu clucthinte alinement clear allathathu kondano?
@RKR19784 жыл бұрын
ചെറുതായി തിരിയും. പക്ഷെ കൈ കൊണ്ടു പിടിച്ചു നിർത്താം
@rohithsagar94923 жыл бұрын
First gear idumbol nuetral liver down aakoole thaazhot move aakoole appo aa nut stopper aayi nikoole?? Please answer oru small doubt
@RKR19783 жыл бұрын
നല്ല ചോദ്യം 👏👏👏👏👏 അങ്ങനെ ഉള്ള അവസ്ഥ ഒഴിവാക്കാൻ ആണ് ന്യൂട്രൽ lever നു ഒരു 'play' കൊടുത്തിരിക്കുന്നത്. ഒരു pointer ഇല്ലേ അവിടെ ആ ഭാഗത്തു ഒന്ന് നോക്കിയാൽ neutral lever ഉം pointer ഉം തമ്മിൽ 2mm gap ഉണ്ട്. ആ gap നമ്മൾ എന്തെങ്കിലും വച്ചു fill ചെയ്‌താൽ first gear വീഴില്ല. 👍
@woodpeckerphotoghy Жыл бұрын
Very informative 👍🏻
@shaijushaijukarunakaran12262 жыл бұрын
ഗിയർ ഇടുമ്പോൾ ലിവർ താഴ്ന്നിരിക്കുന്നു എല്ലാ ഗിയറും വീഴും enthanu
@RKR19782 жыл бұрын
അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔
@swaminathenswaram49064 жыл бұрын
First gear edakke neutral aayi pokum athu enthu kondanu
@RKR19784 жыл бұрын
Gear box video ഇട്ടിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ
@RKR19784 жыл бұрын
ഇത് വളരെ അപകടം ആണ്. പെട്ടെന്ന് ശരിയാക്കണം
@avakbarali4 жыл бұрын
Ente vandiku e ajstment chaythittuhm cleear ayila bro
@RKR19784 жыл бұрын
ഇപ്പോൾ ഏത് gear ൽ ആണ് ഇങ്ങനെ ചെയ്യുമ്പോൾ വീഴുന്നത്. 2nd or 1st..?
@avakbarali4 жыл бұрын
2 gear il lotu marunu
@avakbarali4 жыл бұрын
Bay chance il matram nutaril marunu
@RKR19784 жыл бұрын
@@avakbarali അപ്പോൾ eccentric bolt കുറേക്കൂടി താഴ്ത്തണം
@RKR19784 жыл бұрын
@@avakbarali അതായതു neutral lever കുറച്ചുകൂടി താഴേക്കു പോകണം. അതിനനുസരിച്ചു bolt ഒന്നുകൂടി തിരിക്കണം. Maximum adjustment ആയിട്ടുണ്ടെങ്കിൽ ഞാൻ ചെയ്ത പോലെ ചെറുതായി ഒന്നു weld ചെയ്തു ആ gear box നു അകത്തേക്ക് പോകുന്ന connection nut കുറച്ചുകൂടി advance ചെയ്തു ഈ പ്രശ്നത്തിന് പരിഹാരം കാണണം
@podivava64793 жыл бұрын
Good knowledge
@aboobackerco48504 жыл бұрын
Thank you for your tips
@tishenthomas22984 жыл бұрын
Vandi kurachu long running kazhinju stop cheythu kazhiumbol pinne starting madiyanu. Pinne start aayikazhjinju oru pottal sound anu
@RKR19784 жыл бұрын
Spark plug or CB point (or both ) has to be cleaned
@abdulameer2687 Жыл бұрын
Gear സ്ലിപ് ആവുന്നു എന്താ കാരണം
@RKR1978 Жыл бұрын
Which gear. Please see Gearbox video
@sisupal60374 жыл бұрын
കൊള്ളാം, sarikkum enthinanu ഈ NL കൂടി koduthirukkunnathu? Easiyai nuetralil ethanano?
@RKR19784 жыл бұрын
അതെ
@RKR19784 жыл бұрын
Technical video posted
@harirpillaivlogs49024 жыл бұрын
Very useful video chetta.. 👍👍
@RKR19784 жыл бұрын
Thanks.. it's so simple, but we thought it was something hifi
@kollawrance74013 жыл бұрын
Otta video kandey ullu... Subscribe chythu.. 👍
@tuttusworld584 жыл бұрын
നിർത്താൻ ശ്രമിക്കുമ്പോഴേക്കും വണ്ടി off ആകുന്നത് എന്ത് കൊണ്ടായിരിക്കും
@RKR19784 жыл бұрын
What about the idle speed ..? Too low ?
@vivekcu56254 жыл бұрын
Thank u chetta.....👍
@pullikkaran63564 жыл бұрын
Entae വണ്ടിയിൽ അ nut കഴിഞ്ഞു വേറൊരു cylinder type washer ഇട്ടിരിക്കുന്നു...... ഒന്നും manasilavaanilla
@RKR19784 жыл бұрын
അതേ ഒരു eccentric washer അല്ലേ..?
@pullikkaran63564 жыл бұрын
Appo atu video IL kanichapolae adjust cheyyan പറ്റില്ലല്ലോ
@RKR19784 жыл бұрын
@@pullikkaran6356 അതിന്റെ ഒരു photo rajeshkrkalathoor@gmail.com എന്ന e -mail ൽ അയക്കാമോ..?
@pullikkaran63564 жыл бұрын
തീർച്ച ആയും അയക്കാം
@pullikkaran63564 жыл бұрын
@@RKR1978 photo kittoyarunno...... Hi
@arunvg3143 жыл бұрын
10 km സ്പീഡിൽ എത്തുമ്പോൾ ബലം വളരെ കുറച്ച് ഒറ്റചവിട്ടിൽ ന്യൂട്രൽ ആക്കണമോ? അതോ step by step ആയി ചെയ്യണമോ?
@RKR19783 жыл бұрын
നല്ല ചോദ്യം.. 👍. 10km എത്തുമ്പോൾ പതുക്കെ ബലം കൊടുത്തു neutral ആകാവുന്നതാണ്. 'ചവിട്ടി' neutral ആക്കരുത്. Step by step ആയി ചെയ്യാൻ പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ട്.
@arunvg3143 жыл бұрын
@@RKR1978 Thanks...😍💓
@bac_kom4 жыл бұрын
Simple but Powerful
@anandhuanil93974 жыл бұрын
Useful video👌
@pullikkaran63564 жыл бұрын
ഇപ്പൊ രണ്ടു days ആയുള്ളൂ ഞാൻ ഓൾഡ് മോഡൽ ci വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്..... 2000 മോഡൽ ആണ്. But aa dug dug feel വരുന്നില്ല..... പുതിയ മോഡൽ oodikkumbolae ആണ് feel..... Second gear ഇടണമെങ്കിൽ 20 കഴിയണം എന്ന് എനിക്ക് തോന്നുന്നു..... Ntaavam കാരണം
@RKR19784 жыл бұрын
Check Ignition timing
@pullikkaran63564 жыл бұрын
Enganae പറഞാൽ എനിക്ക് ഒന്നും മനസ്സിലാവില്ല.. sry
@RKR19784 жыл бұрын
@@pullikkaran6356 ഞാൻ CB point setting എന്ന വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടുനോക്കൂ. ഇന്ധനം കത്താൻ spark എപ്പോൾ വേണം എന്നത് ആണ് ഇതുകൊണ്ട് അർഥമാകുന്നത്
@pullikkaran63564 жыл бұрын
Njaan paranjathu sir nu മനസ്സിലായോ......... എന്റെ സംശയം..
@RKR19784 жыл бұрын
@@pullikkaran6356 മനസിലായി. Old ബുള്ളറ്റ് ഉയർന്ന gear ൽ നമുക്ക് ചെറിയ വേഗത്തിൽ ഓടിക്കാൻ കഴിയുന്നതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് ആണ് spark timing. അത് ഓടിക്കുന്ന ആളുടെ ഇഷ്ടത്തിന് അനുസരിച്ചു adjust ക്രമീകരിക്കാം എന്നത്. അതാണ് ഞാൻ പറഞ്ഞത്.