new ola s1 pro Gen 2 first impression

  Рет қаралды 29,869

anwar rahman

anwar rahman

Күн бұрын

Пікірлер: 251
@DrAnwarRahman
@DrAnwarRahman 9 ай бұрын
ഓല വാങ്ങിച്ചു പണി കിട്ടിയവർ കമന്റിൽ phone നമ്പർ ഒന്ന് കമന്റ്‌ ഇടാമോ.. അല്ലെങ്കിൽ 9846600002 എന്ന എന്റെ നമ്പറിൽ whatsap ചെയ്യാമോ
@muhammednoufal7624
@muhammednoufal7624 4 ай бұрын
Pani kitty
@arjunrajkumar4057
@arjunrajkumar4057 10 ай бұрын
1year ആയി ഒല എടുത്തിട്ട് no പ്രോബ്ലം 20000km ഓടി Super 🥰👍
@DrAnwarRahman
@DrAnwarRahman 10 ай бұрын
Good
@spacecitycomputers8373
@spacecitycomputers8373 9 ай бұрын
കുഴപ്പമില്ല അവറാച്ചാ, പണി പുറകെ വരും, അന്നും ഈ കോൺഫിഡന്റ് കൂടെ കാണണേ, ഞാനും ഇതുപോലെ അഹങ്കാരിച്ചതാ 😂😂😂😂good luck
@shanifsr4037
@shanifsr4037 9 ай бұрын
Ente friends Flipkart lu work cheynnathu ola , 1st generation upayogichanu...IPO njanum book cheythu second generation.
@DrAnwarRahman
@DrAnwarRahman 9 ай бұрын
@@shanifsr4037 ഭാഗ്യം കൂടെ ഉണ്ടേൽ കംപ്ലയിന്റ് ഇല്ലാത്ത വണ്ടി കിട്ടും...
@shanifsr4037
@shanifsr4037 9 ай бұрын
@@DrAnwarRahman thank you sir
@jayakrishnanjkrrish9311
@jayakrishnanjkrrish9311 10 ай бұрын
ഞാനും എടുത്തു.മൂന്നാം നാൾ വഴിയിൽ ഓഫ് ആയി.ഇന്നേക്ക് 5ദിവസമായി വഴിയിൽ കിടക്കുന്നു.ഒരാളും നോക്കാൻ വന്നില്ല....
@DrAnwarRahman
@DrAnwarRahman 10 ай бұрын
പുതിയ മോഡൽ ആണല്ലോ second generation ... തകരാറുകർ അവർ പഠിച്ചു വരുന്നതേ ഉള്ളൂ... ട്രയൽ എറർ method ആണ് അവരുടെ...so ഈ മോഡൽ എടുക്കുന്നവർ ഒന്ന് വെയിറ്റ് ചെയ്യുന്നത് നല്ലതാണ്....
@reallifeexposure439
@reallifeexposure439 Жыл бұрын
ന്യൂ ഓല ആരും ഇപ്പൊ വാങ്ങരുതേ പണിയാണ് എന്റെ വണ്ടി 624 കിലോമീറ്റർ ഓടി സ്ലീപ്പിങ്, സർവീസ് കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു ഇതുവരെ ഒരു റീപ്ലേയും ഇല്ല
@DrAnwarRahman
@DrAnwarRahman Жыл бұрын
അതെന്താ ഈ സ്ലീപ്പിങ് സർവീസ്
@reallifeexposure439
@reallifeexposure439 Жыл бұрын
@@DrAnwarRahman sleeping എന്ന ഉദ്ദേശിച്ചത് കോമ ഇടാൻ വിട്ടുപോയി
@shamn0012
@shamn0012 11 ай бұрын
കേരളത്തിൽ ഹൈപ്പർ ചാർജിങ് സ്റ്റേഷൻ വളരെ കുറവാണ് service വളരെ മോശം
@DrAnwarRahman
@DrAnwarRahman 11 ай бұрын
Hm
@2.0-n3b
@2.0-n3b 11 ай бұрын
ബ്രോ ഇതിന്റെ grabrail change ചെയ്യാൻ pattuo Genaration 1 ന്റത് വെക്കാൻ പറ്റോ pls replay 🙏🏻🥺💔?.
@DrAnwarRahman
@DrAnwarRahman 11 ай бұрын
പ്രയാസം ആണ് എന്നാണ് പറഞ്ഞത്.. പുറത്ത് നിന്ന് കസ്റ്റമൈസ് ചെയ്യാൻ പറ്റുമോ ന്ന് നോക്കേണ്ടി വരും എന്നാണ് ola ഷോറൂമിൽ നിന്നും പറഞ്ഞത്....എന്റെ മ്പറിൽ 9846600002 whatsap ചെയ്താൽ അവരുടെ വോയിസ്‌ മെസ്സേജ് അയച്ചു തരാം...
@2.0-n3b
@2.0-n3b 11 ай бұрын
​@@DrAnwarRahmanThankyou 🥰
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 4 ай бұрын
Olaiku oru proper chaise ella gate welding worshopil weldu chetha pole Kure erubu pattakal ather proper chalice undu❤
@DrAnwarRahman
@DrAnwarRahman 4 ай бұрын
Hm
@Shafee_Pappu_Vaniyambalam
@Shafee_Pappu_Vaniyambalam 11 ай бұрын
Kozhikode alle vegam shoroom poikoleem
@DrAnwarRahman
@DrAnwarRahman 11 ай бұрын
യെസ്... നാളെ കൊണ്ട് പോകണം... അവർ വരുമെന്ന് തോന്നുന്നില്ല....
@ashlee3906
@ashlee3906 11 ай бұрын
6month i am very satisfied 👌👌
@DrAnwarRahman
@DrAnwarRahman 11 ай бұрын
Thats good... Vehicle is good but thier service is bad
@ashlee3906
@ashlee3906 11 ай бұрын
Definitely
@shibusnair9926
@shibusnair9926 11 ай бұрын
പണി വരുന്നുണ്ട് അവറാച്ചാ
@DrAnwarRahman
@DrAnwarRahman 11 ай бұрын
@@shibusnair9926 വീണ്ടും വന്നു കഴിഞ്ഞു അവറാച്ചാ..... പുതിയ വീഡിയോ നാളെ വരും....
@shibusnair9926
@shibusnair9926 11 ай бұрын
@@DrAnwarRahman പാഴ്സും ഫിറ്റിഗ്സും വളരേ ശോകം
@user-ri2hp3oo9n
@user-ri2hp3oo9n Жыл бұрын
Rear suspension break ആയ news കണ്ടായിരുന്നു.pune യിൽ ആണ് സംഭവം.അതിനെക്കുറിച്ചു ചോദിച്ചിരുന്നോ.ഇപ്പൊ ഒരുവണ്ടി കത്തിയ video ഇറങ്ങിയിരുന്നു.രണ്ട് link ഞാൻ ഇട്ടിട്ടുണ്ട്.ഇവന്മാർ rear suspension ഒരു side il കൊണ്ട് വെച്ചിട്ട് weld ചെയ്തു വെച്ചിരിക്കുന്നു.nut bolt ആയിരുന്നെങ്കിൽ ഇരുന്നുപോയേനെ.അല്ലെങ്കിൽ തന്നെ രണ്ട് suspension രണ്ട് side il വെക്കാമായിരുന്നു.അല്ലെങ്കിൽ നടുക്ക് mono suspension വെക്കാമായിരുന്നു.ather നെ പോലെ.ഇതിപ്പോ വാങ്ങിക്കുന്നവൻ weld ചെയ്തു വെക്കേണ്ട അവസ്ഥ.അല്ലെങ്കിൽ nut bolt വെക്കണം.company എന്തെങ്കിലും clarification തരുന്നുണ്ടോ എന്ന് showroom il ചോദിക്കണം.
@DrAnwarRahman
@DrAnwarRahman Жыл бұрын
Hm
@DrAnwarRahman
@DrAnwarRahman 11 ай бұрын
ചോദിക്കാം
@DrAnwarRahman
@DrAnwarRahman 11 ай бұрын
ഒറ്റ പ്പെട്ട സംഭവം ആയി കരുതിയാൽ മതി യത്രേ.... 😄
@vineethbalachandran6922
@vineethbalachandran6922 Жыл бұрын
My s1 air fully dead aayi with in 1 month. Vallatha quality thannea. Service pinne parayandallo. Nalla delay aanu karyangal. Thalkkalam aarum eppo ola edukkathirikkunnathanu nallathu. Kurea karyangal stable avaan undi.
@DrAnwarRahman
@DrAnwarRahman Жыл бұрын
Hm
@twowheelerrental
@twowheelerrental Жыл бұрын
Sir, i bought OLA S1 pro Second generation it has been 4momth i ordered till now not receiving and i see Ola service and review is very Bad
@DrAnwarRahman
@DrAnwarRahman Жыл бұрын
Yes service is bad..but. Me ordered it just because all my frnds who purchased ola are luckily satisfied customers..
@karu1563
@karu1563 7 ай бұрын
4 month 🙄, Are you ok i got it with in 10 days after my order
@nevilbinu1029
@nevilbinu1029 11 ай бұрын
Reset cheital mati power button and cruise button long press chei setaavuum
@DrAnwarRahman
@DrAnwarRahman 11 ай бұрын
ഇല്ല...... കൊറേ വട്ടം reset ചെയ്തു...
@shamilshamil4160
@shamilshamil4160 8 ай бұрын
Vandi engane und...? Complaint nthelum undooo? Edkan ahn
@DrAnwarRahman
@DrAnwarRahman 8 ай бұрын
Ola എടുക്കല്ലേ...... ഈ വീഡിയോ യിൽ പറഞ്ഞ complaint ഇപ്പോൾ 3 മാസമായിട്ടും ശരി ആയിട്ടില്ല....
@jyothish7378
@jyothish7378 3 ай бұрын
വേറെ പണിയൊന്നുമില്ലേ bro, വല്ല Splendor+ ഉം എടുക്ക്.....🙏
@vishnukaripala
@vishnukaripala Жыл бұрын
gen 2 oct 16 എനിക്ക് കിട്ടിയത്. 1 ആഴ്ച ഓടിയപ്പോഴേക്കും back side ന്നു ഭയങ്കര sound . Service centre വിളിച്ചാൽ എടുക്കില്ല. കൊണ്ടു കൊടുത്തപ്പോൾ അവർക്ക് problem എന്താണെന്ന് അറിയില്ല ഇത് new model ആയതു കൊണ്ട് ഉള്ള sound ആണെന്ന്.. please don't buy...
@DrAnwarRahman
@DrAnwarRahman Жыл бұрын
പണി ആണ് ല്ലേ..
@user-ri2hp3oo9n
@user-ri2hp3oo9n Жыл бұрын
Side stand മാറ്റിയായിരുന്നോ.ഇല്ലെങ്കിൽ വീണ്ടും park തന്നെ കാണിക്കും.
@DrAnwarRahman
@DrAnwarRahman Жыл бұрын
മാറ്റിയിരുന്നു...
@wollcana
@wollcana Жыл бұрын
Side stand enthane promblem?
@DrAnwarRahman
@DrAnwarRahman 11 ай бұрын
Side സ്റ്റാൻഡ് മാറ്റിയാലോ പാർക്ക്‌ മോഡ് മാറി റൈഡ് മോഡിൽ വരൂ.... ഹൈ ടെക്... ഹൈ ടെക്..... കട ഇന്ദ്രജിത്... 😄
@VISHNUPSVAS
@VISHNUPSVAS 7 ай бұрын
Companyude name ola ennalla theynga ennu idendathayirunnu...
@DrAnwarRahman
@DrAnwarRahman 7 ай бұрын
ഏറെക്കുറെ...
@spacecitycomputers8373
@spacecitycomputers8373 9 ай бұрын
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഒരു tvs iqube എടുക്കു, നല്ല വണ്ടി ആണ്
@DrAnwarRahman
@DrAnwarRahman 9 ай бұрын
👍🏼
@Allmovies445
@Allmovies445 Жыл бұрын
Ayine bro password adiche keritte veendum touch cheyunna such power on annu mode suche alla
@DrAnwarRahman
@DrAnwarRahman Жыл бұрын
Hm..ഡെലിവറി ചെയ്തവർ തന്നെ പലവട്ടം ട്രൈ ചെയ്തു
@murshidmp8641
@murshidmp8641 Жыл бұрын
2 മഴ കൊണ്ടൽ ബെൽറ്റ് സൗണ്ട് വരുന്നോ ന്നു പറയണേ
@DrAnwarRahman
@DrAnwarRahman Жыл бұрын
അയിന് മര്യാദക്ക് ഒന്ന് ഓടിച്ചു നോക്കാൻ പറ്റിയില്ല. . bhai
@murshidmp8641
@murshidmp8641 Жыл бұрын
😂
@uservyds
@uservyds Жыл бұрын
15:07 എന്റെ പൊന്നു ഭായ് എന്തായാലും ഒന്നേ മുക്കാൽ ലക്ഷം കൊടുത്തു ev എടുക്കാൻ തീരുമാനിച്ചു എങ്കിൽ എടുക്കുമ്പോൾ tvs, ബജാജ്, ഹീറോ പോലെ ഉള്ള കമ്പനി വണ്ടി എടുത്തൂടെ? ഈ ഓലയും മടലും എടുത്തു എന്നും കംപ്ലൈന്റ്റും ആയി ഇതിനു പിറകെ നടന്നു നമ്മുടെ സമയം കളയാതെ.. കയ്യിലി രിക്കുന്ന കായും കൊടുത്ത് നമ്മളെ തന്നെ കടിക്കുന്ന പട്ടിയെ വാങ്ങുന്ന അവസ്ഥ 😅
@DrAnwarRahman
@DrAnwarRahman Жыл бұрын
പെട്ടു പോയി.bhai ... ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ....
@vipinthomas9184
@vipinthomas9184 8 ай бұрын
Tvs 80 km range ഉള്ളൂ..
@manaf.nknellikavil7324
@manaf.nknellikavil7324 11 ай бұрын
Softwere onn update chaithal nannavum bro
@DrAnwarRahman
@DrAnwarRahman 11 ай бұрын
സർവീസ് സെന്ററിൽ കൊണ്ട് പോയി നന്നാക്കി വണ്ടി കിട്ടി.. ഇപ്പോൾ ok ആണ്
@manaf.nknellikavil7324
@manaf.nknellikavil7324 11 ай бұрын
@@DrAnwarRahman എന്റെ വണ്ടി ചാർജ 100 % ആവുന്നില്ല 98 or 99 വരെ കിട്ടുന്നോള്ളു ലാസ്റ്റ് ഒരു പോയിന്റ് 2 മണിക്കൂർ ഒക്കെ കാണിച്ചു നിക്കുന്നു പിന്നെ മോട്ടോർ സ്റ്റാർട്ട്‌ ആക്കി ആക്സിലേറ്റർ കൊടുത്താൽ വണ്ടി പോവില്ല ഒന്നുല്ലേൽ mod മാറ്റണം സ്‌പോർട്സ്ലോട്ട് അല്ലേൽ ആക്സിലോറ്റർ മുന്നോട് തിരിച്ചു ബാകിലോട്ട് തിരിച്ചാൽ ഒക്കെ ആണ് പിന്നെ സൈഡിലെ ബെൽറ്റ്‌ കവർ ഊരി പോന്നിട്ടുണ്ട്
@DrAnwarRahman
@DrAnwarRahman 11 ай бұрын
അവസാനം ഇന്ന് ശിശു ദിനത്തിൽ ഓല സർവീസ് സെന്ററിൽ നിന്നും വണ്ടി വന്നു സ്കൂട്ടർ കൊണ്ട് പോയി... ഇതു വരെ കൊണ്ട് പോകാൻ ഉള്ള കാത്തിരിപ്പ് ആണേൽ ഇനി മുതൽ തിരികെ കൊണ്ട് വരാൻ ഉള്ള കാത്തിരിപ്പിലാണ്..
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
തിരിച്ച് കിട്ടിയോ🙄
@nothingone3532
@nothingone3532 6 ай бұрын
ഇപ്പൊ എന്ത ഹാൽ 😊 ഞാൻ എടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്😊 പണി കിട്ടുമോ 😮
@DrAnwarRahman
@DrAnwarRahman 6 ай бұрын
@@nothingone3532 നാല് മാസത്തിനു ശേഷം ശരിയാക്കി കിട്ടി.. ഇപ്പോൾ രണ്ടു മാസമായി കുഴപ്പമില്ലാതെ ഓടുന്നു
@DrAnwarRahman
@DrAnwarRahman 6 ай бұрын
@@nothingone3532 ഭാഗ്യം പോലിരിക്കും...
@ujojmohan
@ujojmohan Жыл бұрын
Nananu petuu same bug problem reboot cheyanum patunelaaa
@DrAnwarRahman
@DrAnwarRahman Жыл бұрын
ആഹൂ സമാധാനം ആയി... അടുത്ത വീട്ടിലും കരണ്ട് ഇല്ല.. ല്ലേ.... 😄
@shabeebkoloth
@shabeebkoloth Жыл бұрын
Reboot cheyyuka. R button + Power button 15 second oppam amarthippidikkuka
@DrAnwarRahman
@DrAnwarRahman Жыл бұрын
ചെയ്തു നോക്കി... No രക്ഷ
@shabeebkoloth
@shabeebkoloth Жыл бұрын
@@DrAnwarRahman എങ്കിൽ സെന്ററിൽ കാണിക്കൂ
@whysoserious8390
@whysoserious8390 Жыл бұрын
Service is too bad. Endethum gen 2 aanu 2 divasam belttinde avide endho sound vannu 3 rd day vandi jam break down aayi
@DrAnwarRahman
@DrAnwarRahman Жыл бұрын
മ്മേ
@danaltingblog6977
@danaltingblog6977 Жыл бұрын
ലോകത്തുള്ള എല്ലാ അത്ഭുതങ്ങളും പുനർജനിക്കുന്നത് വിമർശനങ്ങളിലൂടെ അപവാദങ്ങളുടെയണ്
@DrAnwarRahman
@DrAnwarRahman Жыл бұрын
Satisfied ക്ലസ്റ്റമേഴ്‌സു ഒരു പാട് ണ്ട്.... But i was unfortunate
@murshidmp8641
@murshidmp8641 Жыл бұрын
Malappuram എവിടെയാ നിങ്ങൾ
@DrAnwarRahman
@DrAnwarRahman Жыл бұрын
മോങ്ങം
@shabeebkoloth
@shabeebkoloth Жыл бұрын
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ. പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല. സർവീസ് മോശം എന്നത് ഓക്കേ. വണ്ടി വേറെ ലെവലാണ്. ഞാൻ ഉപയോഗിക്കുന്നുണ്ട്. ഒരു പ്രശ്നം പോലും വന്നിട്ടില്ല.
@DrAnwarRahman
@DrAnwarRahman Жыл бұрын
എന്റെ രണ്ടു സുഹൃത്തുക്കളും ഇതു പോലെ satisfied ആണ് ന്ന് പറഞ്ഞത് കൊണ്ട് ആണ് ഞാനും എടുത്തത്....
@skp3098
@skp3098 Жыл бұрын
ഞാൻ ഓല വാങ്ങിച്ചിട്ട് ഒരു വർഷം ആകാറായി എനിക്ക് യാതൊരു കംപ്ലൈന്റ്റ് പ്രശ്നങ്ങളും എനിക്ക് തോന്നിയിട്ടില്ല പിന്നെ പ ചെറിയ സോഫ്റ്റ്‌വെയർ എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ അത് റീസെറ്റ് ചെയ്ത കംപ്ലൈന്റ്റ് മാറിക്കിട്ടും സർവീസിന്റെ കാര്യം ഞാൻ ഇടപ്പള്ളി ഷോറൂമിലാണ് സർവീസിന്കൊടുക്കാറുള്ളത് മാക്സിമം ഒരു ദിവസം ഡിലെ അത്രയേ ഉള്ളൂ
@msdarwin100
@msdarwin100 11 ай бұрын
ഞാനും ഓല s1pro വാങ്ങിയിട്ട് 1വർഷവും 2 മാസവുമായി. ആകെ 31000 km ആയി. ഇത്രയും നാളായിട്ടും ഞാൻ എവിടെ ഒക്കെ പോകുന്നുണ്ടോ അവിടെ എല്ലാം കൊണ്ടുപോകുന്നുണ്ട്. ഇന്നു വരെ ഒരു തവണ പോലും എന്നെ വഴിയിൽ കിടത്തിയിട്ടില്ല. നെല്ലിയാമ്പതി, വാഴച്ചാൽ, ധോണി, മീൻവല്ലം, കോട്ടപ്പാറക്കുന്ന് എല്ലാം ഇവനെയും കൊണ്ട് പോയിട്ടുണ്ട്. എന്തായാലും ഞാൻ satisfied ആണ്
@bijuvc9381
@bijuvc9381 Жыл бұрын
സമയത്ത് സർവ്വീസ് കിട്ടത്തതിൽ ഗതികെട്ട് വഴിൽ ഇട്ട് കത്തിച്ച വണ്ടിയാ... പിന്നെയും പഠിക്കാതെ എടുക്കുന്നത്
@DrAnwarRahman
@DrAnwarRahman Жыл бұрын
നോക്കാം.... നന്നാക്കി കിട്ടുമോ ന്ന്
@raseenakareem3054
@raseenakareem3054 Жыл бұрын
ആരും എടുക്കണ്ട ഞാൻ എടുത്തു കുടുങ്ങി 4ദിവസമേ ആയിട്ടുള്ളു ഇനി സർവീസ് സെന്ററിൽ ക്യു നിൽക്കാൻ പോണം
@DrAnwarRahman
@DrAnwarRahman Жыл бұрын
നിങ്ങക്കും ഇതേ പണി ആണോ കിട്ടിയത്
@raseenakareem3054
@raseenakareem3054 Жыл бұрын
അല്ല ഒരു സൗണ്ട് സർവീസ് സെന്ററിൽ കൊടുത്തു എന്ന് കിട്ടുമെന്ന് അറിയില്ല
@skp3098
@skp3098 Жыл бұрын
​@@raseenakareem3054എന്തിന്റെ സൗണ്ട് ആണ് കേൾക്കുന്നത് പുതിയ വണ്ടിക്ക് എല്ലാ വണ്ടികൾക്കും ഒരു സൗണ്ട് ഉണ്ടാവും അത് പുതിയ ബെൽറ്റിന്റെ ആണ് ആ ബെൽറ്റ് കുറച്ചു ഓടി കഴിഞ്ഞാൽ സൗണ്ട്മാറും
@BibinM-mf3cs
@BibinM-mf3cs Жыл бұрын
മികച്ച മൈലേജിൽ 50 K രൂപയുടെ സർക്കാർ ഇലക്ട്രിക് സ്കൂട്ടർ മട്ടന്നൂരിലെ കിൻഫ്ര ഫാക്ടറിയിൽ നിന്നും രണ്ടു മാസത്തിനകം വിപണിയിൽ എത്തും.
@DrAnwarRahman
@DrAnwarRahman Жыл бұрын
Good
@playyahoo790
@playyahoo790 10 ай бұрын
എപ്പോ കിട്ടും 😂
@chandudarsan3997
@chandudarsan3997 11 ай бұрын
ചേട്ടാ എനിക്കും ഇതേ പ്രശ്നം ഉണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഉണ്ട് . കുറച്ച് സമമെടുക്കും on off ചെയ്യും പോൾ on അവും. Reboot ചെയ്തിട്ടും റെഡി അവുനില്ല.നിങ്ങടെ എന്തായി service nu കൊടുത്തോ plz replay
@DrAnwarRahman
@DrAnwarRahman 11 ай бұрын
അവർ വന്നു വണ്ടി കൊണ്ട് പോകും എന്ന് പറയുക അല്ലാതെ കൊണ്ട് പോകുന്ന ലക്ഷണം കാണുന്നില്ല...
@chandudarsan3997
@chandudarsan3997 11 ай бұрын
കൊണ്ട് പോയില്ലേ😢 അപ്പോ ഇതു റെഡി ആവുലെ
@chandudarsan3997
@chandudarsan3997 11 ай бұрын
Update വന്നാൽ റെഡി avo എന്തോ
@chandudarsan3997
@chandudarsan3997 11 ай бұрын
​@@DrAnwarRahmanകൊണ്ട് പോയോ എന്താ അവരു പറഞ്ഞെ
@chandudarsan3997
@chandudarsan3997 11 ай бұрын
ഞാൻ അവരെ വിളിച്ചു ചോയിച്ചപോ reboot ചെയ്യാനാ പറഞ്ഞെ. Reboot ചെയ്തിട്ടും റെഡി അവനില്ല
@ajiththanikkalthanikkal285
@ajiththanikkalthanikkal285 11 ай бұрын
കഷ്ടം . എടുത്തവന്റെ കാര്യം : എത്ര പറഞ്ഞാലും മനസ്സിലാകാത്ത കുറെ ആളുകൾ . വീണ്ടും വീണ്ടും പെടുന്നു
@skp3098
@skp3098 11 ай бұрын
നിങ്ങൾ ഓല ഓടിചിടുണ്ടോ
@vipinthomas9184
@vipinthomas9184 8 ай бұрын
ഞാൻ ola gen2 book ചെയ്തു...20 days il കിട്ടും എന്നാണ്. പറഞ്ഞത്..
@DrAnwarRahman
@DrAnwarRahman 8 ай бұрын
വേണ്ടായിരുന്നു.... 🙏
@aneeshm6244
@aneeshm6244 8 ай бұрын
ഞാനും ബുക്ക്‌ ആക്കി.. ഓഫർ ഉള്ളോണ്ട് ചെയ്തത് ആണ്
@vishnuur4943
@vishnuur4943 7 ай бұрын
Ithvare problem clear aayittille ​@@DrAnwarRahman ?
@DrAnwarRahman
@DrAnwarRahman 7 ай бұрын
@@vishnuur4943 yes ക്ലിയർ ആയി.. നാല് ആഴ്ചയായി കംപ്ലയിന്റ് ഇല്ലാതെ ഓടുന്നു... നാല് മാസം കേടായി കിടന്നതിന് ശേഷം..
@vishnuur4943
@vishnuur4943 7 ай бұрын
@DrAnwarRahman range okke etra kittunnund? + am planning to get one, what's your opinion?
@abhijithal5951
@abhijithal5951 Жыл бұрын
Reboot cheyth nokiyo? Ottumikka software bugs um reebootil clear aavunnthayaan kandttullth. Weekly once Reboot cheyth use cheyyunnth nannavum
@DrAnwarRahman
@DrAnwarRahman Жыл бұрын
ശ്രമിച്ചു..റീബൂട്ട് ആകുന്നില്ല..
@hassain8811
@hassain8811 Жыл бұрын
Njan oru week munne booking cancel aki. Rakshapett
@DrAnwarRahman
@DrAnwarRahman Жыл бұрын
👍 .കറി നല്ല കറി യാണ്.. പക്ഷെ എന്റെ പ്ളേറ്റിൽ ഒഴിക്കണ്ട....ന്ന്..😄... ല്ലേ
@AnoopM-e1v
@AnoopM-e1v 11 ай бұрын
ജാങ്കോ ഞാൻ പെട്ടു 😅 ഇപ്പൊ ശരിയാക്കിത്തരാം
@AnoopM-e1v
@AnoopM-e1v 11 ай бұрын
ഇപ്പൊ ശരിയാക്കിത്തരാം
@DrAnwarRahman
@DrAnwarRahman 11 ай бұрын
😄
@DrAnwarRahman
@DrAnwarRahman 11 ай бұрын
ചെറിയേ സ്ക്രൂ ഡ്രൈവർ എടുത്തു നന്നാക്കാൻ പറ്റിയിരുന്നേൽ കൊഴപ്പം ഇല്ലായിരുന്ന്.... ഇതു സോഫ്റ്റ്‌വെയർ ആയി പോയില്ലേ ഹൈ ടെക് ഹൈ ടെക്.... 😄
@hameedalikunnath4670
@hameedalikunnath4670 11 ай бұрын
ബാറ്ററി ഡൗൺ ആയത് കാരണം രണ്ട് മാസമായി എൻ്റെ ഓല സർവീസിന് കൊടുത്തിട്ട് ഇതുവരെ ബാറ്ററി എത്തിയിട്ടില്ല😅 ബാഗ്ലൂരീന്ന് വരണമെന്നാണ് പറയുന്നത്😅
@DrAnwarRahman
@DrAnwarRahman 11 ай бұрын
സർവീസ് കൊടുക്കാതെ ഇവർ സെയിൽസ് മാത്രം നടത്തികൊണ്ടിരുന്നിട്ട് എന്ത് കാര്യം
@azharali8309
@azharali8309 Жыл бұрын
Njan ola gen 2 eduthu. Pitte divasam vandi eduthappol onnum on aavunnilla, pinne service center il vilichapol avar paranju seat oori adiyile plug oori kuthiyal sheri aavum enn. Angane cheythappol on aayi😅
@azharali8309
@azharali8309 Жыл бұрын
Seat ooral bhayankara task aanu😐
@DrAnwarRahman
@DrAnwarRahman Жыл бұрын
ഹെന്റമ്മോ
@shibinkr5993
@shibinkr5993 9 ай бұрын
Engane ooorum bro
@azharali8309
@azharali8309 9 ай бұрын
@@shibinkr5993 seat nte front ile bolt ooran pattum
@vinodvinu6910
@vinodvinu6910 Жыл бұрын
Plz ആരു എടുക്കരുത് സർവീസ് ഇല്ല anu തന്നെ പറയാം എടുക്കരുത് ഇനി ഒരു ആള് പോലും ഇതിൽ വന്നു വീഴാതിരിക്കാൻ പറയുന്നു
@DrAnwarRahman
@DrAnwarRahman 11 ай бұрын
Hm
@aneeshm6244
@aneeshm6244 8 ай бұрын
ഇപ്പോഴും ee ഇഷ്യൂ undo?
@DrAnwarRahman
@DrAnwarRahman 8 ай бұрын
Work ഷോപ്പിൽ ആണ്... ഇപ്പോഴും....
@DrAnwarRahman
@DrAnwarRahman 8 ай бұрын
രണ്ടര മാസം ആയി ഒന്ന് ഓടിച്ചിട്ട്...
@aneeshm6244
@aneeshm6244 8 ай бұрын
എന്തായിരുന്നു ഇഷ്യൂ?
@aneeshm6244
@aneeshm6244 8 ай бұрын
അപ്പോ ബുക്ക്‌ ചെയ്തത് ക്യാൻസൽ ആക്കുന്നത് ആയിരിക്കുംലെ ബെറ്റർ ഓപ്ഷൻ?
@aneeshm6244
@aneeshm6244 8 ай бұрын
Ella സർവീസ് സെന്റർ മോശം ആണോ?? പാലക്കാട്‌ എന്താണ് അവസ്ഥ അറിയോ?
@saji183
@saji183 8 ай бұрын
സാറെ ola എടുത്തിട്ടുണ്ട് february 15 വരും അതും loan ആണ് zomato പെട്ട് pokuo
@DrAnwarRahman
@DrAnwarRahman 8 ай бұрын
താങ്കളുടെ ഭാഗ്യം പോലെ ഇരിക്കും....
@DrAnwarRahman
@DrAnwarRahman 8 ай бұрын
വേറെ ഒരു വണ്ടി കൂടെ കയ്യിൽ ഉണ്ടെങ്കിൽ കുഴപ്പമില്ല ... Service delay വരും.... അത് നിങ്ങളുടെ വർക്ക്‌ നെ ബാധിക്കും...
@saji183
@saji183 8 ай бұрын
വേറെ വണ്ടി ഉണ്ട് സർവീസ് delay ആയാലും കുഴ്പ്പമില്ല 3 years waranty കഴിയുന്നവരെ കിട്ടിയാൽ മതിയാരുന്നു
@ashmarkk
@ashmarkk 11 ай бұрын
Out.of service aaya ദിവസത്തിൻ്റെ നഷ്ട പരിഹാരം കമ്പനി ഡോക്ടർക്ക് നൽകണം You should.go to.consumer court and sue them for this.quality issues. Else let them compensate you
@DrAnwarRahman
@DrAnwarRahman 11 ай бұрын
nokki erunno ippo kittum.com
@hafeefparasserikuzhi9610
@hafeefparasserikuzhi9610 11 ай бұрын
Nigale problem solve aaayo ? Enikum same problem aayittundu
@DrAnwarRahman
@DrAnwarRahman 11 ай бұрын
ഇല്ല... ഹാവൂ സമാധാനം ആയി... അടുത്ത വീട്ടിലും കറണ്ട് ഇല്ല എന്ന് കേട്ടപ്പോൾ..😄
@hafeefparasserikuzhi9610
@hafeefparasserikuzhi9610 11 ай бұрын
@@DrAnwarRahman eppol enthaa update
@2.0-n3b
@2.0-n3b 11 ай бұрын
Hlo bro genaration 1 ത് production നിർത്തിയോ s1 pro?. Pls replay😭🥰🥰
@DrAnwarRahman
@DrAnwarRahman 11 ай бұрын
Yes.. ipo 2nd Gen mathram ollu
@raseenakareem3054
@raseenakareem3054 Жыл бұрын
40തായെ സ്പീഡിൽ പോയാൽ മാത്രമേ പറയുന്ന മൈലേജ് കിട്ടു
@DrAnwarRahman
@DrAnwarRahman Жыл бұрын
Hm....
@raanthallifestyle7704
@raanthallifestyle7704 11 ай бұрын
എല്ലാ ev യ്ക്കും അങ്ങിനെ തന്നെ ആണ് eco മോഡിൽ ആണ് millege പറയുന്നത്. പെട്രോൾ വാണ്ടികളും അങ്ങിനെ തന്നെ ആണ്. ഇക്കോണമി മോഡിൽ ഓടിച്ചാലേ അവർ പറയുന്ന മൈലേജ് കിട്ടു.അല്ലാതെ തോന്നുന്ന സ്പീഡിൽ പോയിട്ട് 100 മൈലേജ് വേണം എന്ന് പറഞ്ഞാൽ nexon ev യിൽ പോലും കിട്ടില്ല പിന്നാ. ഇപ്പോൾ ഇറങ്ങുന്ന ഓലയുടെ പുതിയ gen വണ്ടികളിൽ ചില വണ്ടികൾക്ക് സോഫ്റ്റ്‌വെയർ bug വരുന്നതാണ് main ആയിട്ട് issue. അത് solve ചെയ്യാൻ time എടുക്കുന്നത് സർവീസ് ola direct ആണ് ചെയ്യുന്നത് അത് കൊണ്ടാണ്. Dealership ലോട്ട് മാറ്റിയാൽ തീരാവുന്ന കേസ് ഉള്ളു. പിന്നെ ഇപ്പൊ ഏറ്റവും കൂടുതൽ sale ആകുന്നത് ഈ പറഞ്ഞ ola യുടെ വണ്ടികൾ തന്നെ ആണ് സർവീസ് മോശം ആയിട്ടും ഇത്രയും sale നടക്കാൻ ഒറ്റ കാരണമേ ഉള്ളു. അത് ഓലയുടെ km റേഞ്ച് ആണ്. Gen 1 125, gen 2 180 ആണ് കമ്പനി പറയുന്നത്. 100 km റേഞ്ച് eco മോഡിൽ സുന്ദരം ആയിട്ട് കിട്ടും ബേസ് മോഡലിൽ. പിന്നെ gen 2 ന്റെ റേഞ്ച് പറയേണ്ടല്ലോ....
@jibish7999
@jibish7999 11 ай бұрын
ഇലക്ട്രിക് ഓടിച്ചാൽ പിന്നെ വേറെ ഒന്നും ഓടിക്കാൻ തോന്നില്ല
@DrAnwarRahman
@DrAnwarRahman 11 ай бұрын
Erekkure
@mahelectronics
@mahelectronics 4 ай бұрын
കാരണം വർക്ക് ശോപ്പിൽ മാസങ്ങൾ.
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
മലപ്പുറത്ത് ഷോറു൦ എവിടെയാ🤔 കറക്ട് ലൊക്കേഷ൯? Emi സൗകര്യമുണ്ടോ?
@DrAnwarRahman
@DrAnwarRahman 11 ай бұрын
പറഞ്ഞു തരൂല...Bhai... ഞാനോ എടുത്തു പെട്ടു....ഇനി ഒരാളും പെടാൻ ഞാൻ ആയിട്ട് help ചെയ്യൂല..... 😄
@murshidmp8641
@murshidmp8641 11 ай бұрын
😂
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
@@DrAnwarRahman 🤣
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
@@DrAnwarRahman ഇപ്പോ തീരുമാനമായോ🤔
@DrAnwarRahman
@DrAnwarRahman 11 ай бұрын
ഇല്ല്യ ബ്രോ
@rakeshremanan6170
@rakeshremanan6170 9 ай бұрын
S1pro വിജയകരമായി 7month വിതൗട് complaint 🥰and 12000 km
@DrAnwarRahman
@DrAnwarRahman 9 ай бұрын
ഭാഗ്യവാൻ 👍🏼
@muhammednethaji2235
@muhammednethaji2235 Жыл бұрын
Reboot chythal mathy
@DrAnwarRahman
@DrAnwarRahman Жыл бұрын
ചെയ്യാൻ പറ്റുന്നില്ല
@shoojashaik5958
@shoojashaik5958 11 ай бұрын
Pettaloo ചേട്ടാ...
@wollcana
@wollcana Жыл бұрын
Gen2 195 km range kittule pinnentha 180 kanikkunne
@DrAnwarRahman
@DrAnwarRahman Жыл бұрын
അതൊക്കെ സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് കണ്ടീഷനിൽ..... നോർമൽ ഡ്രൈവിൽ 140 ഒക്കെ കിട്ടും....
@wollcana
@wollcana Жыл бұрын
@@DrAnwarRahmaneco modeil 195 km aane company parayunne but ningalude vandiyil eco modeil 180 kanikunnullu athentha?
@DrAnwarRahman
@DrAnwarRahman Жыл бұрын
@@wollcana ഇക്കോ മോഡിൽ 180 തന്നെ അല്ലെ കമ്പനി പറയുന്നത്...?
@wollcana
@wollcana Жыл бұрын
@@DrAnwarRahman ath gen1 aayirunnu gen2 195 aane , ola appil nokiyal kanam
@murshidmp8641
@murshidmp8641 Жыл бұрын
Arai certified range anu195
@anumohan4440
@anumohan4440 11 ай бұрын
Vandy repair cheyth kittyo bro?
@DrAnwarRahman
@DrAnwarRahman 11 ай бұрын
ഇല്ല.... അവർ കൊണ്ട് പോകും എന്ന് പറയുകല്ലാതെ ആരും ന്നിട്ടിട്ല്ല
@gautamn08
@gautamn08 11 ай бұрын
​@@DrAnwarRahman 5 divasam aayittum?
@DrAnwarRahman
@DrAnwarRahman 11 ай бұрын
7 ദിവസമായിട്ടും ആരും വന്നില്ല....
@vspriyan8625
@vspriyan8625 Жыл бұрын
കേരളത്തിന്റെ പരിതാപകരമായ റോഡ് കണ്ടീഷനിൽ, റോഡ്തടാകത്തിലൂടെ ഓടുമ്പോൾ മോട്ടോർ നനയാതെ എന്താകും?
@DrAnwarRahman
@DrAnwarRahman Жыл бұрын
എന്തായാലും ഞാൻ നനഞ്ഞു... ഇനി കുളിച്ചിട്ട് കയറു കയ്യല്ലാതെ നിവൃത്തി ഇല്ല ബ്രോ
@vspriyan8625
@vspriyan8625 Жыл бұрын
സീരിയസ് ആയി ചോദിച്ചതാ ബ്രോ... മോട്ടോറിനു വാട്ടർ പ്രൂഫ് സംവിധാനം ഉണ്ടോ?
@DrAnwarRahman
@DrAnwarRahman Жыл бұрын
ഉണ്ട് എന്നാണ് പറയുന്നത്.....
@santhoshshanik
@santhoshshanik Жыл бұрын
Reboot chaithal ok avum bro
@DrAnwarRahman
@DrAnwarRahman Жыл бұрын
ചെയ്യാൻ പറ്റുന്നില്ല
@hamzaaslam778
@hamzaaslam778 9 ай бұрын
Ola enthaiee?
@DrAnwarRahman
@DrAnwarRahman 9 ай бұрын
ഇപ്പോഴും ഓൺ ആക്കാൻ പോലും പറ്റാതെ ഡെഡ് ആയി കിടക്കുന്നു.. പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ആയി
@hamzaaslam778
@hamzaaslam778 9 ай бұрын
Malappurath service center vanno? Service centrennu enthu paranju? Mlpm sales man (arun) ningale vehicle issue paranjirunnu, software bug anu shariyakiennanu paranjath
@DrAnwarRahman
@DrAnwarRahman 9 ай бұрын
@@hamzaaslam778 ശരി ആയിട്ടില്ല.. Bhai
@hamzaaslam778
@hamzaaslam778 9 ай бұрын
@dranwarrahman Instagram id tharumo?
@murshidmp8641
@murshidmp8641 11 ай бұрын
13 days
@DrAnwarRahman
@DrAnwarRahman 11 ай бұрын
ആരും വന്നില്ല വണ്ടി കൊണ്ട് പോകാൻ ... ഇന്ന് വരും നാളെ വരും എന്ന് കരുതി കാത്തിരിക്കുവാ...... കാഞ്ചന മാല പോലും ഇത്രയും കാത്തിരുന്നിട്ടുണ്ടാവില്ല..
@manaf.nknellikavil7324
@manaf.nknellikavil7324 Жыл бұрын
Reeset ചെയ്യൂ
@DrAnwarRahman
@DrAnwarRahman Жыл бұрын
ചെയ്തു... But no രക്ഷ
@praveenpillai111
@praveenpillai111 2 ай бұрын
സർവീസ് ഇല്ല very Bad
@DrAnwarRahman
@DrAnwarRahman 2 ай бұрын
Yes..
@jannusrocks5175
@jannusrocks5175 11 ай бұрын
ആദ്യം വീഡിയോ ശെരിക്കും പിടിക്ക്... ഒന്നും കാണുന്നില്ല... വീഡിയോ കാണുന്ന ഞാൻ മൊബൈൽ ഇടക്ക് ഞാൻ നീക്കി പിടിക്കും 😂😂😂
@DrAnwarRahman
@DrAnwarRahman 11 ай бұрын
വീഡിയോ സൂക്ഷ്മമായി കണ്ടതിനു നന്ദി.. ഞാൻ samsung s23 ultra യിലേക്ക് അപ്ഡേറ്റ് ചെയ്തതിനു ശേഷം ആദ്യം ആയി എടുത്തവീഡിയോ ആണ് ഇതു. പഠിച്ചു വരുന്നതെ ഉള്ളൂ... വീഡിയോയിൽ പ്രശ്‌നമുള്ള ഭാഗത്തിന്റെ time ഒന്ന് പറയാമെങ്കിൽ. അടുത്ത വീഡിയോ യിൽ അങ്ങനെ പറ്റാതെ നോക്കാൻ ശ്രമിക്കാമായിരുന്നു...@jannusrocks5175
@sebyvarghese2903
@sebyvarghese2903 11 ай бұрын
ഇപ്പോൾ TVS എടുക്കുന്നതാണ് നല്ലത്. ICUBE
@DrAnwarRahman
@DrAnwarRahman 11 ай бұрын
👍🏼
@Parv28092
@Parv28092 11 ай бұрын
ചേതക്
@murshidmp8641
@murshidmp8641 11 ай бұрын
എന്തായി bro
@DrAnwarRahman
@DrAnwarRahman 11 ай бұрын
ഒന്നും ആയില്ല....കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു.... വരുവാനില്ലാരുമീ...... പാടി ഇരിക്കുന്നു...
@murshidmp8641
@murshidmp8641 11 ай бұрын
😮
@arnajim7850
@arnajim7850 Жыл бұрын
എത്ര ആൾകാർ ഇത് എടുത്തു പണി കിട്ടി എന്ന് പറയുന്നു എന്നിട്ടും പോയി എടുക്കുന്നത് എന്തിനാ ഈ കളിപ്പാട്ടം 😂🤪
@shabeebkoloth
@shabeebkoloth Жыл бұрын
അത് ഓടിച്ചവർക്ക് അറിയാം കാരണം. എണ്ണയടിച്ച് മടുക്കുമ്പോൾ മാറിക്കോളും
@rijul5698
@rijul5698 11 ай бұрын
എന്റെ ഓല 7500 കിലോമീറ്റർ ഓടി ഇതുവരെ 5 പൈസ മൈന്റ്നെസ്സ്നു മുടക്കിയിട്ടില്ല ഇത്‌ ഓടിച്ചിട്ട്‌ വേറെയൊന്നും ഓടിക്കാനും തോന്നുന്നില്ല കയഫലം ഉള്ള മാവിലെ കല്ലെറിയുള്ളു
@DrAnwarRahman
@DrAnwarRahman 11 ай бұрын
ഇങ്ങനെ കുറച്ചു പേര് എനിക്ക് ധൈര്യം തന്നിട്ടാണ് ഞാൻ എടുത്തത്... പക്ഷെ സർവീസ് ഒന്ന് മെച്ചപ്പെടുത്തിയാ ൽ. മതിയായിരുന്നു... ഒതുക്കുങ്ങൽ വലിയ സർവീസ് സെന്റർ വരുന്നു എന്നൊക്കെ ola ഷോപ്പിൽ നിന്നും മാനേജർ പറഞ്ഞു.....
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
കാരണ൦ മനുഷ്യ൪ ഈയാ൦ പാറ്റകളെ പോലെയായി😂😅
@anandhu5497
@anandhu5497 11 ай бұрын
Njan eduthu 6 month aayii 16000km aayiii no maintenance
@hameedalikunnath4670
@hameedalikunnath4670 11 ай бұрын
പാവം പെട്ടു😅😅
@DrAnwarRahman
@DrAnwarRahman 11 ай бұрын
യെസ്.
@123rafeeque
@123rafeeque 11 ай бұрын
ഞാനടക്കമുള്ള ആയിരക്കണക്കിനാളുകൾ എടുത്തു പെട്ടിരിക്കുന്ന ഈ അവസ്ഥയിലും ഈ പാട്ട വണ്ടി എടുത്ത നിങ്ങളെ 😮😮
@DrAnwarRahman
@DrAnwarRahman 11 ай бұрын
അറിഞ്ഞില്ലായിരുന്നു ബ്രോ....
@jayakrishnanjkrrish9311
@jayakrishnanjkrrish9311 10 ай бұрын
Oru group തുടങ്ങിയാലോ?
@DrAnwarRahman
@DrAnwarRahman 10 ай бұрын
@@jayakrishnanjkrrish9311 സാർ ഒരു ഗ്രൂപ്പ്‌ തുടങ്ങുമോ.... എല്ലാവരും ജോയിൻ ചെയ്യാം.... അല്ലെങ്കിൽ നിലവിൽ ഏതെങ്കിലും ഗ്രൂപ്പ്‌ ഉണ്ടെങ്കിൽ ആരെങ്കിലും ലിങ്ക് തരൂ.... Plz
@kl10channel93
@kl10channel93 10 ай бұрын
സ്പീഡ് സ്പീഡ് കൂട്ടുമ്പോൾ ഈറ്റായി ചൂടാവുണ്ട് മോശം വണ്ടിയാണത്
@DrAnwarRahman
@DrAnwarRahman 10 ай бұрын
S1 പ്രൊ പഴയ മോഡൽ ന് ഹീറ്റിങ് ഇഷ്യൂ ഉണ്ട്.. സെക്കന്റ്‌ ജനറേഷൻ വണ്ടിക്കും ഉണ്ടോ?
@SunilVs-wr3kp
@SunilVs-wr3kp Жыл бұрын
1000രൂപ കൊടുത്തു ബുക്ക്‌ ചെയ്ത ഞാൻ
@DrAnwarRahman
@DrAnwarRahman Жыл бұрын
അങ്ങനെ പറ്റുമായിരുന്നോ?.. എന്നോട് പറഞ്ഞത് ഫുൾ അടക്കാൻ ആണല്ലോ....
@asifashrafitechmalayalam
@asifashrafitechmalayalam Жыл бұрын
@@DrAnwarRahman pattum split payment option und ola appil but 999/- adachitt pinney full amount adaykanam
@harikrishnanb9703
@harikrishnanb9703 Жыл бұрын
Reboot ചെയൂ 😉
@DrAnwarRahman
@DrAnwarRahman Жыл бұрын
ട്രൈ ചെയ്തു. പല വട്ടം
@vivekk3099
@vivekk3099 11 ай бұрын
Njan book cheythirunu Innale cancel request koduthu Bajaj Chetak book cheyan udheshikunu😂
@DrAnwarRahman
@DrAnwarRahman 11 ай бұрын
തല നാരിഴക്ക് കൈച്ചിലായതിന് അഭിനന്ദനങ്ങൾ 😂
@abiramajay9196
@abiramajay9196 11 ай бұрын
Cancel cheythittu payment ethra days nullil kitty
@ordinaryfoodntraveltech7124
@ordinaryfoodntraveltech7124 Жыл бұрын
പണി ഉറപ്പാ ഓല എടുത്താൽ
@DrAnwarRahman
@DrAnwarRahman Жыл бұрын
പെട്ടു പോയി.....
@GeethaKumariB-l2m
@GeethaKumariB-l2m 11 ай бұрын
Service മോശം 😡
@DrAnwarRahman
@DrAnwarRahman 5 ай бұрын
Yes
@ordinaryfoodntraveltech7124
@ordinaryfoodntraveltech7124 Жыл бұрын
വളരെ മോശം സർവീസ്
@DrAnwarRahman
@DrAnwarRahman Жыл бұрын
അതെ... ഇതു വരെ ആൾ വന്നിട്ടില്ല വണ്ടി പിക്ക് ചെയ്യാൻ....
@kl10channel93
@kl10channel93 10 ай бұрын
മക്കളെ ഓല വണ്ടി എടുക്കരുത്
@DrAnwarRahman
@DrAnwarRahman 10 ай бұрын
👍🏼
@santhoshshanik
@santhoshshanik Жыл бұрын
Ola s 1pro is better
@DrAnwarRahman
@DrAnwarRahman Жыл бұрын
Hm
@anzinzvlogs9666
@anzinzvlogs9666 Жыл бұрын
Njan cancel cheythu ather book cheythu
@DrAnwarRahman
@DrAnwarRahman Жыл бұрын
Good ചോയ്സ്.....ഞാൻ ഇത്തിരി തടി ഉണ്ട്.... എനിക്ക് ather ഒരു ചെറിയ വണ്ടി പോലെ തോന്നി.. അതാണ്‌ ഓല ക്കു തല വെച്ചത്....
@abiramajay9196
@abiramajay9196 11 ай бұрын
Ethra days eduthu refund amount kittan
@amanmuhammeds8992
@amanmuhammeds8992 3 ай бұрын
Stand kachadayanu
@DrAnwarRahman
@DrAnwarRahman 3 ай бұрын
Hm
@afnask123
@afnask123 Жыл бұрын
10k.roopede.printer 1 yearum 1 month use cheythit complaint aayt bahalaman Appazhan 1.73 lackinte vandi 1 divasam kond complaint Ola yil pani edukunnavarkoke award kodkanm😮
@DrAnwarRahman
@DrAnwarRahman Жыл бұрын
Hm
@vipintv7701
@vipintv7701 Жыл бұрын
Pls give malappuram show room number
@DrAnwarRahman
@DrAnwarRahman Жыл бұрын
9074537419
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 79 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
OLA GEN 2 HEATING ISSUE? REGEN? TESTING AT WAYANAD GHAT
16:15
under the stars***
Рет қаралды 45 М.
OLA -வின் புதிய Electric Bike வாங்கலாமா?
12:58
TVS iQube ST (Top End) Customer Review. Zomato delivery bro…
15:32
under the stars***
Рет қаралды 14 М.
Ola S1 Pro User Experience | After 2 years #ola
21:29
Walk With Neff
Рет қаралды 9 М.
OLA S1PRO COMPLETE REVIEW IN MALAYALAM
18:25
Dream4Drive
Рет қаралды 4,5 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН