നല്ല അർത്ഥമുള്ള വരികളും അതിന് യോജിച്ച സ്വരവും.... അല്ലാഹു സ്വീകരിക്കട്ടെ..ആമീൻ
@haseebakm44204 жыл бұрын
Ameen
@hannachinnu53973 жыл бұрын
Aameen👐
@AslamAslam-td7lp6 жыл бұрын
റബ്ബ് നിന്റെ ശബ്ദം നില നിർത്തി തരട്ടെ. ആമീൻ
@ummeralavialavi4 жыл бұрын
Aameen Aameen yaarabhel aalameen 😢😢😢👍👍👍
@AyishathAsbanaTK3 жыл бұрын
@@ummeralavialavi 💚
@user-ty5uf8xd5n2 жыл бұрын
Ameen
@إعجازمحمد-ص5ج Жыл бұрын
أمين يعربال العلمين ... ✨❤️
@greatwaymedia74242 жыл бұрын
7 വർഷമായി ഇപ്പോളും ഈ മദ്ഹ് കേട്ട് മതി വരാത്ത ഞാൻ.....
@fathimathmohammed9352 Жыл бұрын
9 varsham aayi❤
@farisafasil7652 Жыл бұрын
Njanum ❤
@NoufarKhan-x7w7 ай бұрын
ഞാനും ❤
@suhailp57933 жыл бұрын
Nice voice എന്റെ chunk shameem ഇതുപോലെ പാടിട്ടുണ്ട് രണ്ട് പേരുടേയും voice ഒരു രക്ഷയുമില്ല. 🔥🔥
@shahanashaa68824 жыл бұрын
Ee song kelkkumbol manasinu vallathoru Aswasam thonnunnu masha Allah
@YourMedia9512 жыл бұрын
2022 ലും കേൾകുന്നു. എത്ര അർത്ഥമുള്ള വരികൾ എത്ര സുന്ദരമായ സ്വരം 🥰
@jubishafeeq2 ай бұрын
2024 വയനാട് 😢😢
@shahidc.m.38414 жыл бұрын
"لا إله إلا الله، محمدا رسول الله" "لا إله إلا الله، محمدا رسول الله" "لا إله إلا الله، محمدا رسول الله"
@aslambaqavi11026 жыл бұрын
ماشاء الله بارك الله فيكم
@mansiafu58888 жыл бұрын
Kettitt mathiyavunnilla ... 👍👍👍👍
@shakeerkunjatt54297 жыл бұрын
Masha Allah Masha Allah Padachon anugrahikkatte
@shahinshais12532 жыл бұрын
ഉരുകുന്ന കരളിന്ന് കുളിരേകിലാഹേ തളരുന്ന മനസ്സിൽ നീ തണലേക് റബ്ബേ കദനങ്ങൾ പേമാരി തീർക്കും നെഞ്ചിൽ വ്യതനീയല്ലാതാരു കേൾക്കും (2) (ഉരുകുന്ന) ദുനിയാവ് ദുരിതക്കടൽ തിയയാണു റബ്ബേ കണ്ണീർ മഴ ദുഃഖത്തിന്നിടിനാഥമിവിടെ എന്നും സുജൂദിൽ ഞാൻ തേടും തേട്ടങ്ങൾ കണ്ണുനീരും നീ കാണുകില്ലേ നിൻ മുമ്പിൽ തേങ്ങലായ് ഞാൻ കൈ രണ്ടും നീട്ടുന്നിതാ എന്നെന്നും ഏകനായ് നീ എല്ലാർക്കും നാഥനായ് നീ കാരുണൃ കടലായ് നീ ജല്ലജലാല്ലേ (ഉരുകുന്ന) അസ്തഉഫിറുളളാ ഞാൻ തൗബ തേടി നിൻ മുമ്പിൽ പാപങ്ങൾ ഞാനേറ്റുപാടി സീമകളില്ലാത്ത നിൻ സ്നേഹമാണ് ഞെട്ടറ്റ് വീഴുമ്പോൾ എന്നുള്ളിൽ ശാന്തി എല്ലാം അറിയും നാഥാ എന്നോട് മാപ്പാക്കള്ളാ ഇനിയില്ല പാപിയായ് ഞാൻ ഇബ്ലീസിൻ കൂട്ടാളിയായ് അർഷിൻ്റെ തണലിൽ നിന്നെന്നെ അകറ്റല്ലെ (ഉരുകുന്ന) (കദനങ്ങൾ) (ഉരുകുന്ന)
@shamseerkaruthodath47987 жыл бұрын
നല്ല വരികൾ,നല്ല ശബ്ദം.
@mujeeb1517 жыл бұрын
Ethra ketalum mathivaratha song
@najeeraes41192 жыл бұрын
എത്ര കേട്ടാലും മതി വരാത ഗാനര
@ansiyaansi2456 Жыл бұрын
മാഷാ അല്ലഹ... ഒരുപാട് ഇഷ്ടം
@manimanitt51357 жыл бұрын
മോനെ .നല്ല ആലാപനം: അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ
@shamilshamil72947 жыл бұрын
പെളിച്ച്
@shymasalu7746 жыл бұрын
Aameen
@sudeerek10335 жыл бұрын
Mani Mani t t ni
@jasithalatheef85995 жыл бұрын
Aameen
@haseebakm44204 жыл бұрын
Ameen
@semeersemeer73176 жыл бұрын
Masha Allah😍
@sumi-ey3nt2 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@jubishafeeq2 ай бұрын
ഉണ്ടേ
@nafeesunahyanarshad Жыл бұрын
Nice voice Song adi poli ethra kettallum mathivarilla supper ❤❤ mashaallah ❤️ 😍 ♥️ 👌
@haru-saru-gopus44996 жыл бұрын
Enikishttapu ee song.... I like it very much
@shehrishehri30123 жыл бұрын
Masha allah.... ♥️♥️👍👍👍👍
@shymasalu7746 жыл бұрын
Masha allah 👍🏻👍🏻
@riyasahmadvc31807 жыл бұрын
Maa sha allaah...
@adhilbinkhalid79617 жыл бұрын
allaahu afiyath nalkumarakataaaa🔝🔝🔝🔝
@suhailsuha37224 жыл бұрын
Aameen
@yoosafpalliparambil53862 жыл бұрын
Masha Allaha Mabrook Jazakallaha Hair Aameen 🤲🏻 (Nilamburinte Abimanam💪 God bless u 🥰)
@rahmaumerrahmaumer83982 ай бұрын
2024 um kelkunnu.........atraukkum istaaaaa....kannadach kelkoo❤
@kharajnew2new3572 жыл бұрын
ماشاءالله بارك الله
@anasAnas-ts3zr2 жыл бұрын
allha beudifull voice
@Qeenhoney2 ай бұрын
Any one 2024☺️
@shahulkhan8141 Жыл бұрын
2023 llu kelkkunna njan🥰✋
@razichulliyodeofficial4132 Жыл бұрын
🖐️
@nihalnihal94767 жыл бұрын
monu Allahu anugrahikkatte
@moideenmdmoideenmd82666 жыл бұрын
Hi
@rafeeqrafeeq18074 жыл бұрын
Ameen 🤲
@frnds4arun7 жыл бұрын
Super mone.... keep singing 👍🏻👍🏻👍🏻
@mohammedshafi37565 жыл бұрын
Mashallah
@salamcharath76878 жыл бұрын
excellent polichu
@ahammedshabeer46655 жыл бұрын
Masha allah....
@subairabdulrahman78666 жыл бұрын
നല്ല വരികൾ നല്ല ആലാപനം
@majimanz7 жыл бұрын
Very good song, i choose this song for my daughter to sing in madrassa
@maksudha8.c8484 жыл бұрын
നല്ല ശബ്ദം നല്ല വരികൾ നന്നായിട്ടുണ്ട്
@kubrakubra98095 жыл бұрын
Masha Allah
@rencymol14524 жыл бұрын
Ameen
@ummarummara88856 жыл бұрын
Masha Allah....sweet sound
@sakeermuhammad30037 жыл бұрын
അടിപൊളി.. സൂപ്പ൪..
@jishilamigozzjishilamigozz26013 жыл бұрын
Mashallah 💜🤲
@seenathk63596 жыл бұрын
Mashallaah
@shebeebshibili61884 жыл бұрын
Are you watching in 2020 you are a legend
@abcmalayalamworld21435 жыл бұрын
ماشاءاللہ الله أكبرالله أكبر
@aslaha70763 жыл бұрын
Ma sha allah🤩❤
@JMedia3 жыл бұрын
Alhamdulillah
@babyahmed690110 жыл бұрын
Such a lovely song......
@salamurmiurmi656010 жыл бұрын
Hi
@shamilshamil72947 жыл бұрын
sanu Babz sanu Hai
@ajmalaju35937 жыл бұрын
hi
@ebrahimkhaleel64303 жыл бұрын
Maa.shaa.allah.
@semeersemeer73176 жыл бұрын
Nice song😍love it so much😍😍
@mujeebmeeyana7 жыл бұрын
മാഷാഅല്ലാഹ്.. അല്ലാഹു അനുഗ്രഹിക്കട്ടെ.. കുറച്ചു കൂടി ഓഡിയോ വെക്ത ഉള്ള ഇതെ ഗാനം കിട്ടുമോ.. ?