കേരളത്തിലെ ഏറ്റവും അപകടകരവും ഭംഗിയുള്ളതുമായ വനപാത !!! Konni Achankovil Forest Road 4K !!!

  Рет қаралды 302,086

New10 vlogs

New10 vlogs

6 ай бұрын

Achankovil
The forest area, which is the catchment area for this river is also referred to as Achenkovil Reserve Forest. It forms part of Agasthyamala Biosphere Reserve.
A small village situated in its upper riparian area of the river is called as Achenkovil village. The Achenkovil village is an important pilgrimage center which is associated with the legend of Sabarimala and it is also one of the important interstate border point between Kollam district and Tenkasi district.
Achankovil Bike Ride - • കേരളത്തിലെ ഏറ്റവും അപക...
#konnireserveforest #konni #achankovil #forestroad #mostdangerousforestroad #wildanimals #achankovilsastatemple #achankoviltemple #4k
----------------------------------------------------------------------------------------------------------------
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Пікірлер: 527
@Anilkumar.Cpillai
@Anilkumar.Cpillai 6 ай бұрын
തെന്മല. ആര്യൻ കാവ്. പുളിയറ. ചെങ്കോട്ട. മേക്കര. വഴി അച്ചൻകോവിൽ എൻറെ സ്വന്തം നാട് ഇതിലെ പോകുന്നതും നല്ല ഭംഗിയുള്ള കാഴ്ചകളാണ് 🥰🥰🥰
@new10vlogs
@new10vlogs 6 ай бұрын
Thank you for the information
@indianjaihind5202
@indianjaihind5202 5 ай бұрын
Thirumala kovil koode
@AbdulRahman-gc6gb
@AbdulRahman-gc6gb 2 ай бұрын
ചേട്ടന് ഇത്രേം നാടോ
@oggy9933
@oggy9933 18 күн бұрын
​@@AbdulRahman-gc6gbചിലപ്പോ പുള്ളി നാടോടി ആയിരിക്കും
@aravindgs679
@aravindgs679 4 ай бұрын
കാട് സംരക്ഷിക്കണം....❤️ എല്ലാ മനുഷ്യരെയും സംരക്ഷിക്കുന്നത് കാട് ആണ്....അതിനെ നമ്മളും പരിപാലിക്കാനും പഠിക്കണം... അനന്ത് അംബാനി വരെ ആർട്ടിഫിഷ്യൽ ഫോറസ്റ്റ് ഉണ്ടാക്കി ...നമ്മള്ക്ക് അത് പറ്റിയില്ലെങ്കിൽ ഉള്ള കാടിനെ നമുക്ക് സംരക്ഷിക്കാൻ കഴിയും.... വായിച്ച് കഴിഞ്ഞാലും ഇത് ഓർമയുണ്ടാവണം ❤️ കാട് സംരക്ഷിക്കണം 💚
@satheeshkumarsatheeshkumar5868
@satheeshkumarsatheeshkumar5868 Ай бұрын
സൂപ്പർ വീഡിയോ കണ്ട് മതിയായില്ല സൂപർ
@vishnub2820
@vishnub2820 5 ай бұрын
ചായ കുടിക്കാൻ നേരത്തു ചുമ്മാ ഒന്ന് കണ്ടപ്പോ പ്ലേ ചെയ്തതാ.... പിന്നെ മുഴുവൻ കണ്ടു 😍😍😍ആരോ പിടിച്ചിരുത്തിയ പോലെ.... I enjoyed it very much.... Nice പ്രസന്റേഷൻ...... Nice discription❤️
@new10vlogs
@new10vlogs 5 ай бұрын
Thank you so much bro 😊
@vishnub2820
@vishnub2820 5 ай бұрын
@@new10vlogs ❤️
@sudheeshcs7276
@sudheeshcs7276 5 ай бұрын
എത്ര തവണ പോയിട്ടുണ്ട് എന്ന് എനിക്ക് പോലും ഓർമ്മയില്ല, അതുപോലെ ഇഷ്ടം ഉള്ള സ്ഥലം ആണ് ❤️
@new10vlogs
@new10vlogs 5 ай бұрын
Super 😊
@MCB627
@MCB627 4 ай бұрын
ഞാനും❤
@psubair
@psubair 6 ай бұрын
ആദ്യമായിട്ടാണ് അച്ചൻകോവിലിന്റെ വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട്. മോശമല്ലാത്ത clarity. വിവരണം അതി സുന്ദരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@new10vlogs
@new10vlogs 6 ай бұрын
Thank you so much 😊
@savad.f
@savad.f 6 ай бұрын
Nice video.good presentation.ഒരുപാട് തവണ ഒറ്റയ്ക്ക് ഈ കാട്ടിലൂടെ ബൈക്കിൽ പോയിട്ടുണ്ട്.നല്ലൊരു കാഴ്ച്ചാനുഭവങ്ങളാണ് ഈ കാട് സമ്മാനിക്കുന്നത്.എത്ര തവണ പോയാലും മടുക്കില്ല. എന്റെ favourite റൂട്ടാണ്.ആന,കാട്ടുപോത്ത്,മ്ലാവ് എന്നീ മൃഗങ്ങളെ ഈ റൂട്ടിൽ കണ്ടിട്ടുണ്ട്.
@new10vlogs
@new10vlogs 6 ай бұрын
Super. Thank you 😊
@sujith.ssujith.s4260
@sujith.ssujith.s4260 4 ай бұрын
Ayyyo.
@sunilbabuk7602
@sunilbabuk7602 5 ай бұрын
നിങ്ങളുടെ അവതരണം അടിപൊളിയാണ്, tv യിൽ ഒക്കെ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടാൽ full വീഡിയോ കാണാതെ എണിറ്റു പോരില്ല ❤️❤️❤️❤️
@new10vlogs
@new10vlogs 5 ай бұрын
Thank you so much bro 😊
@mathsipe
@mathsipe 6 ай бұрын
വിവരണവും ഫോട്ടോഗ്രാഫിയും ❤ thanks
@new10vlogs
@new10vlogs 6 ай бұрын
Thank you ☺️
@iamhere4022
@iamhere4022 5 ай бұрын
കാടിന്റെ രാത്രി കാഴ്ചകളും.. Superb❤
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@surendranp8227
@surendranp8227 5 ай бұрын
അറിവും ശബ്ദ ശുദ്ധിയുമുള്ള നല്ല വിവരണം ❤
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@binumathew3060
@binumathew3060 Ай бұрын
ധനുഷ്കൊടി പോയി വരുന്ന വഴി അച്ചൻകോവിൽ വഴി കയറി അടിപൊളി സ്ഥലം നല്ല സൂപ്പർ മഴയും പടച്ചോനെ കാത്തോളീൻ നും പറഞ്ഞു ഒരു പോക്കായിരുന്നു 😂😂😂 കാട്ടിൽകൂടി ഒറ്റക്കുള്ള യാത്ര ഒരു പ്രേത്യേകഅനുഭൂതി യാണ് ഇനിയും പോകണം 👍🏻
@new10vlogs
@new10vlogs Ай бұрын
Super.
@azarudeenabdulkhader7935
@azarudeenabdulkhader7935 18 күн бұрын
Ivde temple pokunna road mathre moshavullo atho full road moshamano
@DotGreen
@DotGreen 6 ай бұрын
അടിപൊളി വീഡിയോ 😊👌👌
@new10vlogs
@new10vlogs 6 ай бұрын
Thank you 😊
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 6 ай бұрын
നല്ല അവതരണം.... super duper video ❤❤❤
@new10vlogs
@new10vlogs 6 ай бұрын
Thank you so much 😊
@anjuanjuz7314
@anjuanjuz7314 6 ай бұрын
Bro videos ellam poliyanuuu ❤🥰super voice... 😍Nice presentation..❤.
@new10vlogs
@new10vlogs 6 ай бұрын
Thank you 😊
@jitheshkrishnanbt2702
@jitheshkrishnanbt2702 2 ай бұрын
മൂന്നു ദിവസം മുൻപ് ഞാനും ഫ്രെണ്ട്സും ഈ വഴി കുംഭവുരിട്ടിയിൽ പോയിരുന്നു അടിപൊളി off road ആണ് എന്റെ hunter 350 യിൽ ആണ് ഞാൻ പോയത് ഒരു തവണ പോലും അടി ഇടിച്ചില്ല സത്യത്തിൽ ഞാൻ അത്ഭുതപെട്ടുപോയി. തെങ്കാശി വഴി യാണ് തിരിച്ചു വന്നത് യാത്ര ആസ്വദിച്ചു പോകാൻ ഇതിലും നല്ലൊരു off road route ഇല്ല ❤❤
@new10vlogs
@new10vlogs 2 ай бұрын
Thank you so much ☺️
@azarudeenabdulkhader7935
@azarudeenabdulkhader7935 18 күн бұрын
Bro full road alambano to Tamil Nadu
@user-ro7ht8zf9p
@user-ro7ht8zf9p 2 ай бұрын
സൂപ്പർ കലക്കി ചേട്ടാ വീഡിയോ കാട്ടിലും ചേട്ടന്റെ അവതരണം ആണ്‌ എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത്. ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോ അയക്കാൻ മറക്കരുതേ.bye bro
@new10vlogs
@new10vlogs Ай бұрын
Thank you so much 😊
@anoopkb3406
@anoopkb3406 5 ай бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാൻ എങ്ങിനെ യാത്ര ചെയ്യുന്നോ അതേപോലെ തന്നേ 👍 മനോഹരം 👌
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@adhel-show
@adhel-show 6 ай бұрын
Bro വീഡിയോ കണ്ടു... അടിപൊളി ✌🏻✌🏻
@new10vlogs
@new10vlogs 6 ай бұрын
Thank you bro
@machineenthusiast4393
@machineenthusiast4393 6 ай бұрын
നമ്മുടെ സ്വന്തം അച്ചൻകോവിൽ ❤️❤️😊😊
@new10vlogs
@new10vlogs 6 ай бұрын
Nice 👍
@puthiyavilagopan9054
@puthiyavilagopan9054 4 ай бұрын
നല്ല അവതരണം വെറുതെ കണ്ടപ്പോൾ open ചെയ്തു പിന്നെ മുഴുവൻ കണ്ടു ❤️❤️
@new10vlogs
@new10vlogs 4 ай бұрын
Thank you ☺️
@sujinks1
@sujinks1 6 ай бұрын
Zero compromise in quality 👌🏻😍😍😍😍😍😍
@new10vlogs
@new10vlogs 6 ай бұрын
Thank you 😊
@irshads5156
@irshads5156 6 ай бұрын
There was a uniquness in this video that we see in all your videos ❤. The viewers got a lot of information from the beginning of the video to the end 👍. The dedication you have made for this video deserves special mention and commendation. Hats off to you 👏 and all the very best for your upcoming videos 👍❤️
@new10vlogs
@new10vlogs 6 ай бұрын
Thank you so much 😊. The words means a lot😍🥰
@user-kp8wy2ee2z
@user-kp8wy2ee2z 6 ай бұрын
True
@sumaunni4018
@sumaunni4018 4 ай бұрын
Presentation superb👌👌👌 മുഴുവനും കാണാൻ തോന്നും ❤️ God bless you forever 🙏
@new10vlogs
@new10vlogs 4 ай бұрын
Thank you 🙏
@lekshmipriya8031
@lekshmipriya8031 5 ай бұрын
Punalur, തെന്മല, ആര്യങ്കാവ്, അച്ഛൻ കോവില്‍, ചെങ്കോട്ട, thenkasi ❤
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@rakeshrajan6387
@rakeshrajan6387 4 ай бұрын
ബ്രോ നല്ല അവതരണം 🤝.
@new10vlogs
@new10vlogs 4 ай бұрын
Ty
@themallugarage
@themallugarage 5 ай бұрын
Nice video....we used to go frequently...namude naattile sthalam. :-)
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@petervarghese2169
@petervarghese2169 5 ай бұрын
കേൾക്കുവാൻ സുഖമുള്ള അവതരണം തന്നെ. ഗംഭീരം .❤
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😊
@THOUGHTSTALKbyShafeeqhamza
@THOUGHTSTALKbyShafeeqhamza 6 ай бұрын
Bro..as always superb video...i have been a subscriber of this channel for a few months..now I have a serious suggestion, i am pretty sure if you avoid the bgm music and try to include the sound of the nature or the place/forest that you visit the depth of the explanation will be high. And a lot of viewers like me prefer the natural sound along with your beautiful explanation to the bgm
@new10vlogs
@new10vlogs 6 ай бұрын
It’s a nice suggestion bro. I will try this one of the upcoming forest video
@archanarout24
@archanarout24 6 ай бұрын
just bamazing and how. I absolutely love how you educate about travel/driving ethics.
@new10vlogs
@new10vlogs 6 ай бұрын
Thank you so much 😊
@veerappa4267
@veerappa4267 5 ай бұрын
അടിപൊളി ബ്രോ 👍🏼👍🏼 അത്യാവശ്യം നല്ലരീതിയിൽ തന്നെ ഷൂട്ട് ചെയ്തു , അത്യാവശ്യം നല്ലരീതിയിൽ തന്നെ വിവരിച്ചു, അത്യാവശ്യം നല്ലരീതിയിൽ തന്നെ അധികമാർക്കും അറിയാത്ത കാനനപാതകളെ കുറിച്ചുള്ള ഈ വ്ലോഗ് അത്യാവശ്യം നല്ലരീതിയിൽ തന്നെ ഞാൻ ആസ്വദിച്ചു 😂😂 പിന്നെ the bird u have mentioned as Malabar parakeet is a plum headed parakeet @ 13:45 segment
@new10vlogs
@new10vlogs 5 ай бұрын
Thank you so much bro
@manuthomasmanu1663
@manuthomasmanu1663 6 ай бұрын
Ningaluda ella videosum super anu🌹🌹
@new10vlogs
@new10vlogs 6 ай бұрын
Thank you bro
@monishmmonson6344
@monishmmonson6344 5 ай бұрын
Adipoli chetta gulfil irikunnavarkku ee oru video nallathanu
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@sunilvr706
@sunilvr706 6 ай бұрын
നല്ല വീഡിയോ Super🙏🙏🙏🙏🙏🙏🙏🙏
@new10vlogs
@new10vlogs 6 ай бұрын
Thank you ☺️
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 5 ай бұрын
ഞാൻ ജനുവരി 1ൽ അച്ഛൻ കോവിൽ പോയിരിക്കുന്നു. പക്ഷേ ഈ സ്ഥലം ഞാൻ പോയിട്ടില്ല. സൂപ്പർ വീഡിയോ ദൃശ്യങ്ങൾ
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😊
@gardentalk7650
@gardentalk7650 23 күн бұрын
Nice Video.. കൊന്നിയിൽ നിന്ന് കല്ലേലി വഴി അച്ചൻകോവിൽ പോകുന്ന റൂട്ട് ആണിത്. കൊക്കാത്തോട് ന് തിരിയുന്ന പാലത്തിനു താഴെ ഒഴുകുന്നത് അച്ചൻകോവിൽ ആറാന്നു.
@new10vlogs
@new10vlogs 21 күн бұрын
Thank you 🤩
@jith1877
@jith1877 5 ай бұрын
Super broo❤❤
@new10vlogs
@new10vlogs 5 ай бұрын
Thank you
@GouriSiva...369
@GouriSiva...369 Ай бұрын
Great work.. Congratulations.❤❤
@new10vlogs
@new10vlogs Ай бұрын
Thanks a lot 😊
@vineethmurali
@vineethmurali 6 ай бұрын
Superb Bro🔥
@new10vlogs
@new10vlogs 6 ай бұрын
Thanks bro
@jagadeeshps9453
@jagadeeshps9453 5 ай бұрын
Great narration Sam.. keep going...❤
@new10vlogs
@new10vlogs 5 ай бұрын
Thank you so much Jagadeeshetta
@sameerkhan-je4uy
@sameerkhan-je4uy 5 ай бұрын
👍👍👍👍 ഇപ്പോ തന്നെ പോവാൻ തോന്നുന്നു ❤️
@new10vlogs
@new10vlogs 5 ай бұрын
Super
@sudeersaifudeen3949
@sudeersaifudeen3949 6 ай бұрын
Video suuuper ❤️❤️❤️❤️
@new10vlogs
@new10vlogs 6 ай бұрын
Thank you bro 😊
@akberktpm
@akberktpm 6 ай бұрын
Visual beautyful ..🤩🤩😍
@new10vlogs
@new10vlogs 6 ай бұрын
Thank you ☺️
@tomythomas6981
@tomythomas6981 5 ай бұрын
Hai bro🎉🎉 Butiful kazchakal super bro 😂 yathrakal polichu nalla manoharamaya kidukachi kazchakal 😅 yathrakal thudaratte 😊 TomyPT Veliyannoor 😅❤❤❤
@new10vlogs
@new10vlogs 5 ай бұрын
Thank you so much bro 😊
@nithinrnithin3631
@nithinrnithin3631 2 ай бұрын
Nice video.. All the best 👍
@new10vlogs
@new10vlogs 2 ай бұрын
Thank you 🙂
@Myhome587
@Myhome587 3 ай бұрын
Nice presentation, ഊരാളി അപ്പൂപ്പന്റെ കാവിൽ വരാറുണ്ട്, അതിനു മുൻപോട്ടുള്ള വഴിയിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു, കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.
@new10vlogs
@new10vlogs 3 ай бұрын
Thank you so much 😊
@MiaNamboothiripad
@MiaNamboothiripad 5 ай бұрын
Rain forests are created by Horn bills, they balance this earth to a great extend. Thank for honoring them in your video. Enjoyed your presentation. Keep going, Good Luck.
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😊
@doodlergames5118
@doodlergames5118 5 ай бұрын
Rainforest are created by hornbills? ? 😂 Pass me the stuff broi😂
@MiaNamboothiripad
@MiaNamboothiripad 5 ай бұрын
@@doodlergames5118 Thats so modest of you to say you don’t know about it, please do some research, learn and be informed.
@doodlergames5118
@doodlergames5118 5 ай бұрын
@@MiaNamboothiripad yeah yeah.. Please share your "research" reports.. You may get a nobel prize for that
@chitrag4750
@chitrag4750 4 ай бұрын
அற்புதம், அற்புதம் , காட்டு வழி பாதை அழகு. மயில் , மாடுகள், காட்டுக்கோழி , மான்கள், முல்லம் பன்றி , குரங்கு என எல்லாம் அழகாய் காட்சி படுத்தி உள்ளீர்கள், சிறிய பறவைகளில் ஆண் பெண் என , எடுத்து கூறியது அழகு ஷ்யாம்.கோவிலில் தரிசனம், தெய்வத்தை காட்டுவீர்கள் என நினைத்தேன் . ஏன் காட்டவில்லை ஷ்யாம்?
@new10vlogs
@new10vlogs 4 ай бұрын
Thank you 😊
@chitrag4750
@chitrag4750 4 ай бұрын
@@new10vlogs tamil areyilla engil Mankenglish l reply pareyu siyam
@achuachu881
@achuachu881 6 ай бұрын
Dangerous ആയിട്ടുള്ള പാത ആണ് ആന മ്ലാവ് വന്യ മൃഗങ്ങൾ എല്ലാം റോഡിൽ വെച്ചു പല തവണ കണ്ടിട്ടുണ്ട് കൂടുതലും ബൈക്ക് യാത്ര ഒഴിവാക്കുന്നത് നല്ലത് ആണ് 👍🏼
@new10vlogs
@new10vlogs 5 ай бұрын
Super
@user-jj3bf6cu2m
@user-jj3bf6cu2m 3 ай бұрын
Excellent quality video you did it
@new10vlogs
@new10vlogs 3 ай бұрын
Thank you very much!
@rasheedkattuppara9013
@rasheedkattuppara9013 5 ай бұрын
Super vedio ❤
@new10vlogs
@new10vlogs 5 ай бұрын
Thank you
@drishyaunni6814
@drishyaunni6814 6 ай бұрын
സത്യം പറയാലോ bro de bgm baynkara relaxation tharum..❤ athinde kude thanne bri de samsaravum visual claritiyum.... Ellam kude aakumbo complete satisfaction aanu video kandu kazhinjal... 😊
@new10vlogs
@new10vlogs 6 ай бұрын
Thank you so much 😊 🥰
@drishyaunni6814
@drishyaunni6814 6 ай бұрын
@@new10vlogs pinne bro paranjille athirppilli malakkppara route nallathanennu. Oru two weeks munne njangal poyirunnu. Kure angottu poyittu pinne road pani aayirunnu.. Complete road sheriyakkiyittilla..
@new10vlogs
@new10vlogs 6 ай бұрын
Ano. Ente friend nu avide oru shop und. Pulli road clear ayi ennanu paranjath
@drishyaunni6814
@drishyaunni6814 6 ай бұрын
@@new10vlogs aano njngl poyappo kurekude tar cheyyan undayirunnu😊
@new10vlogs
@new10vlogs 6 ай бұрын
Oh okey. May be kazhinju kanilla
@ranirambo
@ranirambo 5 ай бұрын
ശെരിക്കും offroad തന്നെ ആണ്. പൊളി ട്രിപ്പ്‌ 😍😍😍. ബട്ട്‌ സീസൺ അല്ലാത്ത ടൈമിൽ ശെരിക്കും dangour ആണ്. ഞങ്ങൾ ടു വീലർ ആണ് പോയത്
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 5 ай бұрын
Dear New 10 Love from Kozhikode 💥💯💕
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😊
@anubabu3559
@anubabu3559 5 ай бұрын
ഊരാളി അപ്പൂപ്പൻ കാവിനെ പറ്റി കുറച്ചു കൂടി ഡീറ്റെയിൽസ് പറയാമാരുന്നു 999മലകളുടെ മൂലസ്ഥാനമാണ് എന്നാണ് പറയുന്നത്. ..കോന്നി, തണ്ണിത്തോട്, തേക്കുതോട് വഴിയുള്ള ഫോറെസ്റ്റ് കൂടി try ചെയ്യണം. പിന്നെ കോന്നിയിൽ വന്നു എലിയറക്കൽ വന്നാലും ഈ റൂട്ട് പോകാം. .....👍👍
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@libinmathew6291
@libinmathew6291 4 ай бұрын
Bro kallely achankovil vazhi tamilnadu pokunna oru vedio cheyumo...vedio super ayitund ❤
@new10vlogs
@new10vlogs 4 ай бұрын
Sure bro
@Rakeshelite
@Rakeshelite 6 ай бұрын
Very good presentation
@new10vlogs
@new10vlogs 6 ай бұрын
Thanks a lot
@santhoshkumar-cp6gf
@santhoshkumar-cp6gf 3 ай бұрын
എത്ര തവണ ഈ വഴികളിലൂടെ പോയി. ആര്യൻകാവിലും അച്ചൻകോവിലും ഉള്ള checkpost കളിൽ duty ചെയ്തു.
@new10vlogs
@new10vlogs 3 ай бұрын
Super
@RinuJai
@RinuJai 5 ай бұрын
Good presentation 👍👍
@new10vlogs
@new10vlogs 5 ай бұрын
Thanks a lot
@DeepeshKp-mq8sy
@DeepeshKp-mq8sy 5 ай бұрын
നല്ല അവതരണം like u ❤❤❤
@new10vlogs
@new10vlogs 5 ай бұрын
Thank you
@rakeshrajan8580
@rakeshrajan8580 4 ай бұрын
പറഞ്ഞതെ തെറ്റ് ആണ് പത്തനാപുരം താലൂക്ക് അല്ല പുനലൂർ താലൂക്ക് ആണ്. പുനലൂർ താലൂക്കിൽ ആര്യൻകാവ് പഞ്ചായത്തിൽ ആണ് അച്ചൻകോവിൽ ആര്യൻകാവ് തെന്മല കുളത്തുപ്പുഴ എരുർ അഞ്ചൽ എന്റെ പഞ്ചായത്ത്‌ ആയ കരവാളൂർ ഇടമുളക്കൽ പഞ്ചായത്ത് അലയമൺ പഞ്ചായത്ത് മൊത്തോം. പുനലൂർ താലൂക്ക് ആണ്
@new10vlogs
@new10vlogs 4 ай бұрын
Thank you so much bro
@reshmasamish
@reshmasamish Ай бұрын
Beautiful Presentation and waw Sound 😅
@new10vlogs
@new10vlogs Ай бұрын
Thank you 😋
@pakkuveettiyilabdul.khadir8474
@pakkuveettiyilabdul.khadir8474 5 ай бұрын
വളരെ മനോഹരമായിരിക്കുന്നു
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@akhilr1796
@akhilr1796 5 ай бұрын
💥💥💥സൂപ്പർ 💥💥💥
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@VinodKumar-lo6nw
@VinodKumar-lo6nw 5 ай бұрын
Plant the lost trees.....made it more dense forest.......
@Sujo.Podivila
@Sujo.Podivila 5 ай бұрын
നൈസ് പ്രസന്റേഷൻ 🎉😍
@new10vlogs
@new10vlogs 5 ай бұрын
Thank you bro 😎
@nithinkunian8339
@nithinkunian8339 6 ай бұрын
Kollaam Karan. thengashi poyi oru chaya kudi ❤
@new10vlogs
@new10vlogs 6 ай бұрын
Thank you
@timerider6315
@timerider6315 3 ай бұрын
thanks for this video brooo really super
@new10vlogs
@new10vlogs 2 ай бұрын
Welcome 😊
@prasannakumaran6437
@prasannakumaran6437 6 ай бұрын
All the best
@new10vlogs
@new10vlogs 6 ай бұрын
Thank you 😊
@ShibiMoses
@ShibiMoses 6 ай бұрын
ഇതിലുള്ള തത്ത Plum headed Parakeet ആണ്. female ൻ്റെ തലക്ക് ചാരനിറമാണ്. Malabar Parakeet ൻ്റെ തല നീലനിറമാണ്.
@new10vlogs
@new10vlogs 6 ай бұрын
Thank you for the information 😊
@pvpv5293
@pvpv5293 4 ай бұрын
ഭംഗിയായ വിവരണം
@new10vlogs
@new10vlogs 4 ай бұрын
Thank you 😊
@midhinpv8120
@midhinpv8120 6 ай бұрын
Super bro🥰🥰
@new10vlogs
@new10vlogs 6 ай бұрын
Thank you so much
@jaysreesatheesh5402
@jaysreesatheesh5402 5 ай бұрын
നല്ല അവതരണം
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@justinvarghese4163
@justinvarghese4163 2 ай бұрын
super video chetta... oru correction undu hornbill indian grey hornbill alla ,malabar grey hornbill aanu ..indian grey hornbill keralathil valare rare ayii kaanu.. north indiayil dhaaralam kaanam..pinne parakeet plum headed parakeet aanu malabar parakeet is bluish..
@new10vlogs
@new10vlogs Ай бұрын
Thank you so much bro 😊☺️
@alikunju1360
@alikunju1360 5 ай бұрын
തങ്ങളുടെ വീഡിയോ വളരെയധികം മികച്ച നിലവാരം പുലർത്തുന്നു. ഒപ്പം അവതരണവും... താങ്കൾ ഉപയോഗിക്കുന്ന ക്യാമറയുടെ മോഡൽ നമ്പർ ഒന്ന് പറഞ്ഞു തരാമോ. ഒരു ക്യാമറ വാങ്ങാൻ പ്ലാൻ ഉണ്ട്....
@new10vlogs
@new10vlogs 5 ай бұрын
Thank you so much 😊. 5d mark 4
@shameera1024
@shameera1024 6 ай бұрын
ഞങൾ സ്ഥിരം രാത്രി പോകുന്ന റൂട്ട് ആണ് പക്ഷെ പുനലൂർ അച്ചൻകോവിൽ അലി മുക്ക് വഴി ആണ് പോകുന്നത് 🐅 പുലിയെ കണ്ടത് ആയിരുന്നു ഏറ്റവും വലിയ സ്സൈറ്റിംഗ്
@new10vlogs
@new10vlogs 6 ай бұрын
Super
@anshad2543
@anshad2543 6 ай бұрын
aa vazhi poyittund.ee route engana ponath
@user-hm7so3ne6m
@user-hm7so3ne6m 4 ай бұрын
ഇവിടെ കടുവ കാണോ 🤔
@faizalsalim7326
@faizalsalim7326 4 ай бұрын
Konni kalleli route onn try chey
@benbabu9404
@benbabu9404 6 ай бұрын
Forest route anennu ariyathe family ayi ithuvazhi caril poyi. Adyam onnu confused ayenkilum nalla oru experience ayirunnu.
@new10vlogs
@new10vlogs 6 ай бұрын
Nice
@jishnuskumar7773
@jishnuskumar7773 5 ай бұрын
ഇത് പത്തനംതിട്ട കോന്നി.. കല്ലേലി വഴി അച്ഛൻകോവ് റൂട്ട് ആണ്..... ഈ വഴി പോകുന്നതാണ് മനോഹരം...... പകൽ സമയങ്ങളിലും ആന ഇറങ്ങുന്ന റൂട്ട് ആണ്.....
@new10vlogs
@new10vlogs 5 ай бұрын
Correct
@NoufalJasi
@NoufalJasi 5 ай бұрын
5:11 🔥🔥🔥
@sakthidharans1146
@sakthidharans1146 5 ай бұрын
അവതരണം എനിക്ക് ഇഷ്ടപ്പെട്ടു എപ്പിസോഡ് കൂടുതലും tv യിൽ ആണ് കാണാറുള്ളത് അതു കൊണ്ട് ദൃശ്യം നല്ലതാണ്
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@abhimaneuprasad
@abhimaneuprasad 12 күн бұрын
Bro camera and lens ethanu?
@muhammedmubashir3635
@muhammedmubashir3635 2 ай бұрын
സൂപ്പർ 👍
@new10vlogs
@new10vlogs 2 ай бұрын
Thank you
@alvinantony4130
@alvinantony4130 6 ай бұрын
Nice👍🏼
@new10vlogs
@new10vlogs 6 ай бұрын
Thanks ✌
@praveenprakash7570
@praveenprakash7570 6 ай бұрын
Super🔥❤
@new10vlogs
@new10vlogs 6 ай бұрын
Thank you ☺️
@renjithrkr
@renjithrkr 5 ай бұрын
Nice video
@new10vlogs
@new10vlogs 5 ай бұрын
Thanks
@sunnyvp7689
@sunnyvp7689 5 ай бұрын
❤❤❤ ആദ്യമായിട്ടാണ് ഒന്ന് ഇത്തരത്തിൽ കാണുന്നത്. ഇഷ്ടപ്പെട്ടു.ഉപയോഗിച്ച ക്യാമറ ഏതായിരുന്നു ?
@new10vlogs
@new10vlogs 5 ай бұрын
Thank you ☺️
@muneesmunees4167
@muneesmunees4167 6 ай бұрын
Super👍
@new10vlogs
@new10vlogs 6 ай бұрын
Thank you 👍
@shijoj8343
@shijoj8343 6 ай бұрын
bro masanagudi vazhi ootik oru trip adik aa video with nammade back ground music ,,, njangal subcriber ellarum waiting . support ullavr like adik sam bro k
@new10vlogs
@new10vlogs 6 ай бұрын
Sure bro. Will plan it. Ipo Nalla crowded anu
@pavithraajith8690
@pavithraajith8690 4 ай бұрын
So Tempting.. 🤩 Temple inte aduth night stay cheyyan options undo?
@new10vlogs
@new10vlogs 4 ай бұрын
Yes bro. Rooms available anu
@ratheeshkumar7918
@ratheeshkumar7918 6 ай бұрын
Nice👌🏻
@new10vlogs
@new10vlogs 6 ай бұрын
Thank you 😊
@salamsalu519
@salamsalu519 6 ай бұрын
Nice❤❤❤❤
@new10vlogs
@new10vlogs 6 ай бұрын
Thanks 🤗
@appukkuttanpillai7348
@appukkuttanpillai7348 5 ай бұрын
സൂപ്പർ
@new10vlogs
@new10vlogs 5 ай бұрын
Thank you 😊
@Safwansalu
@Safwansalu 6 ай бұрын
Bro Oottyil kaattu pothine pole thanne ullath unde.
@new10vlogs
@new10vlogs 6 ай бұрын
Ano. Njan mundanthurai forest il anu kettittullath
@elizabethjacob4487
@elizabethjacob4487 5 ай бұрын
Superb
@new10vlogs
@new10vlogs 5 ай бұрын
Thanks 🤗
@sanilak3362
@sanilak3362 5 ай бұрын
Back ground music natural sounds ane super ayirikum..
@new10vlogs
@new10vlogs 5 ай бұрын
Sure
@southernbatterymanimala
@southernbatterymanimala Ай бұрын
wonderful pictures of animal
@new10vlogs
@new10vlogs Ай бұрын
Thank you
@varunrajm5290
@varunrajm5290 5 ай бұрын
Achankovil nammude swantham desham ❤
@new10vlogs
@new10vlogs 5 ай бұрын
Super
@kairalikamala2737
@kairalikamala2737 29 күн бұрын
Super
@new10vlogs
@new10vlogs 28 күн бұрын
Thanks
@aryavijayan6065
@aryavijayan6065 6 ай бұрын
Nalla rasamulla kaadane njangale ambalathil poyappol jeevidhathil adhiyamayi puliye kandu njangalude carine cross poyi
@new10vlogs
@new10vlogs 6 ай бұрын
Super 👌
@timerider6315
@timerider6315 3 ай бұрын
bro try mamalakandam elamplassery.. Mankulam .. Anakulam Forest kidu forest route annu... Eppole aa Route closed akkiyo ennu ariyilla...
@new10vlogs
@new10vlogs 2 ай бұрын
IPO closed anu
@manuthomasmanu1663
@manuthomasmanu1663 6 ай бұрын
Enta nadu 🌹🌹🌹
@new10vlogs
@new10vlogs 6 ай бұрын
Super
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 202 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 28 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,4 МЛН
One day bike ride to Valpara
41:19
Route by Manu
Рет қаралды 367 М.
Masinagudi !!!  4K
30:15
New10 vlogs
Рет қаралды 342 М.