News Story | പ്രേംനസീർ മരിച്ചിട്ടില്ല...| മകൾ റീത്തമനസ്സ് തുറക്കുന്നു | About Prem Nazir

  Рет қаралды 1,127,712

Kerala Panorama

Kerala Panorama

Күн бұрын

പ്രേംനസീർ മരിച്ചിട്ടില്ല...മകൾ റീത്ത മനസ്സ് തുറക്കുന്നു...ജനുവരി പതിനാറിന്
നിത്യഹരിത നായകന്റെ 31 - കാം ഓർമ്മദിനം
ന്യൂസ് സ്റ്റോറി#keralapanorama #PremNazir #InterviewOfDaughter

Пікірлер: 529
@kunjuqatar5123
@kunjuqatar5123 2 жыл бұрын
ഈ ലോകത്ത് മുഴുവൻ തിളങ്ങി നിന്നിരുന്ന ഒരു നടൻ അതുപോലെ എല്ലാവരെയും ഒരേ കണ്ണ് കൊണ്ട് കാണുകയും സഹായിക്കുകയും ചെയ്ത നല്ല മനുഷ്യൻ അതുപോലെ ഇന്ന് മലയാള സിനിമയിൽ ഒരേ നടനൊള്ളു അത് നമ്മുടെയൊക്കെ വാരി കൊടുക്കുന്ന മമ്മുക്ക തന്നെ
@priyasoman871
@priyasoman871 3 жыл бұрын
എന്റെ അച്ഛനെ പോലെ ഞാൻ ഇഷ്ടപെടുന്ന ഒരേ ഒരു നടൻ, ഒത്തിരി ഇഷ്ടാണ്, ഇപ്പോഴും ഈ ലോകത്തിൽ ഉണ്ടെന്നു വിശ്വസിക്കുന്നു, ഇങ്ങനെ ഒരാൾ ഇല്ലാന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, മകളെ അറിയില്ലായിരുന്നു, ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയ ആൾക്ക് ഒത്തിരി നന്ദി. RIP the Legend of Malayalam Film, Very Humble Person and a Great Humanist...👍👌😘🤗😍💞
@ratheeshbabu78
@ratheeshbabu78 4 жыл бұрын
പ്രേം നസീറിന് പകരം വെക്കാൻ ഇന്ന് വരെ ആരും വന്നിട്ടില്ല അതാണ് ആ മഹാ നടന്റ മഹാത്മ്യം
@Pavankumarsinglavqrdoor1242
@Pavankumarsinglavqrdoor1242 3 жыл бұрын
Nivin pauly
@sulaimanmt3675
@sulaimanmt3675 3 жыл бұрын
നല്ലൊരു ഉപ്പയുടെ മകൾ നല്ലൊരു കുടുംബം തന്നെ.. ആ വാക്കുകളിൽ എല്ലാം വ്യക്തമായിമനസിലാക്കാം.....
@girijadevi3869
@girijadevi3869 Жыл бұрын
നമ്മുടെ പ്രിയപ്പെട്ട മുത്തായ ശ്രീ പ്രേം നസീറിനെപ്പറ്റി എത്ര കേട്ടാലും കേട്ടാലും മതിവരില്ല.❤❤❤🎉🎉🎉🎉
@reenajoseph1511
@reenajoseph1511 4 жыл бұрын
ഉപ്പാനെ പോലെ ആരും തന്നെ ഈ ലോകത്ത് ഉണ്ടാകില്ല മനുഷ്യരും മാറിയില്ലേ അത്ര നല്ലൊരു മനുഷ്യൻ ആയിരുന്നു നിങ്ങളുടെ ഡാഡി ഐ ലവ് യു
@srehanramya3891
@srehanramya3891 2 жыл бұрын
1
@georgejoseph2656
@georgejoseph2656 4 жыл бұрын
എന്തൊരു marvelous വീഡിയോ. തീരരുതേ തീരരുതേ എന്ന് ആശിച്ചു പോയി. കേരളത്തിന്റെ എല്ലാ നന്മകളുടെയും, സ്നേഹത്തിന്റെയും, മനോഹാരിതയുടെയും പ്രതീകം - പ്രേം നസീർ. അദ്ദേഹം ഇപ്പോൾ ഇല്ലാത്തതിൽ നമ്മുടെ ഹൃദയത്തിന്റെ അടിതൊട്ടിൽ വിതുമ്പുന്നു. ആ നല്ല കാലങ്ങൾ ഒരിക്കലും തിരികെ വരില്ലല്ലോ.
@abdullahkutty8050
@abdullahkutty8050 4 жыл бұрын
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയചക്രവർത്തി പ്രേoനസീർ ...
@murukadasmadavandas688
@murukadasmadavandas688 4 жыл бұрын
നസിർ സാറിന്റെ മകളെ കാണിച്ചു തന്നതിന് നന്ദി. മകൾ curect അദ്ദേഹത്തിന്റെ കൂട്ട് തന്നെ
@nathaibrahim1886
@nathaibrahim1886 4 жыл бұрын
Exactly correct copy of naseer sir
@subramanianes9135
@subramanianes9135 3 жыл бұрын
@@nathaibrahim1886 lllolllllllolllllaaoolaaoaaloaaalaoaaaalaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaAaaaaaaaaaaaaaaAaAaaaaaaaaaaaaaaz
@gamingwithadhilcs355
@gamingwithadhilcs355 3 жыл бұрын
@@subramanianes9135 k
@THE-gl6wj
@THE-gl6wj 3 жыл бұрын
കൂട്ടോ,?
@SabuXL
@SabuXL 3 жыл бұрын
@@THE-gl6wj പ്രാദേശിക ഭാഷാ പ്രയോഗം ആണ് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. അല്ലാ അത് അറിഞ്ഞ് തന്നെ ഒന്ന് എറിഞ്ഞതാണോ..? താങ്കൾ പോലും അറിയാതെ എത്രയോ വാക്കുകൾ മറ്റു നാടുകളിൽ ഉള്ളവർക്ക് ചിരി പകരുന്നത് പ്രയോഗിക്കുന്നുണ്ടാകും.
@aaface
@aaface 4 жыл бұрын
ഭൂമിയില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന നല്ല മനുഷ്യരില്‍ ഒരാളായിരുന്നു പ്രേം നസീര്‍..
@safuwathhamid4237
@safuwathhamid4237 4 жыл бұрын
താങ്കൾ kandino?
@roopeshlakshmanan2635
@roopeshlakshmanan2635 4 жыл бұрын
👍👍
@raseenaovr1139
@raseenaovr1139 3 жыл бұрын
@@safuwathhamid4237 😂😂😂😂😂
@badushakhan6197
@badushakhan6197 4 жыл бұрын
മഹാനായ പ്രേം നസീർ സാറിന്റെ മകൾ അഹങ്കാരം ഒട്ടും തൊട്ടു തീണ്ടീട്ടില്ലാത്ത വ്യക്തിത്തത്തിനിടമ. Great.
@maheswariphotographyarattu9156
@maheswariphotographyarattu9156 4 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള നടൻ അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും ഞാൻ അധികം കാണുന്നത്
@gyangobind3989
@gyangobind3989 4 жыл бұрын
എന്റെ അമ്മാമയുടെ ഇഷ്ട്ട hero ആണ്..... വായിച്ചറിഞ്ഞു കേട്ടപ്പോൾ നല്ല മനുഷ്യൻ ആണ്... ഗ്രേറ്റ് പേഴ്സണാലിറ്റി ആയിരുന്നു എന്ന് .... ആ ഇത്തയുടെ സംസാരത്തിൽ തന്നെ ഉണ്ട്..... എത്ര മാന്യമായ സംസാരം❤️🙏
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
Njanum Angine Thanne
@OrbitVideovision
@OrbitVideovision 3 жыл бұрын
നസീർ സാറിന്റെ ഈ മകളെ ചെറുപ്പത്തിൽ കാണാൻ വളരെ സുന്ദരി ആയിരുന്നു.. തനി നസീർ സാറുതന്നെ അന്ന് കണ്ണട വയ്ക്കുമായിരുന്നു... ഇപ്പോൾ പ്രായം ഏറെ യായി..
@aiguomo1954
@aiguomo1954 3 жыл бұрын
Yea... Njingalude channelile video njn ipol kandathe ullu.. Nazir sirnte 1991ile documentary..
@jafarbacha8717
@jafarbacha8717 4 жыл бұрын
ലോകത്തു ഒരു നടനും തകർക്കാൻ പറ്റാത്ത റെക്കോർഡിനുടമ നിത്യഹരിത നായകൻ പത്മഭൂഷൺ പ്രേം നസീർ യുവതലമുറയ്കും പ്രിയങ്കരൻ
@Fluby-x3
@Fluby-x3 4 жыл бұрын
എന്റെ മരിക്കാത്ത ഓർമ്മകൾ ജയൻ
@aswanthashwanth580
@aswanthashwanth580 3 жыл бұрын
Super actor
@aswanthashwanth580
@aswanthashwanth580 3 жыл бұрын
@@Fluby-x3 ys...oru dhurndhamaya marannam...marakkan pattatha onnaanu...
@ravikumarv7256
@ravikumarv7256 3 жыл бұрын
ശെരിയാണ്
@nikinapjoseph9619
@nikinapjoseph9619 3 жыл бұрын
@@aswanthashwanth580 ...
@kanisaifuddin6989
@kanisaifuddin6989 4 жыл бұрын
മലയാളം സിനിമയിലെ നിത്യ വസന്തം ഇന്നും ജനങ്ങളുടെ മുമ്പിൽ ഓർമ്മയിൽ ജീവിക്കുന്നു ♥️♥️♥️🤩🤩🤩
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
ത്തനെ ത്തനെ സത്യം
@user-ku3th2yr4z
@user-ku3th2yr4z 4 жыл бұрын
പ്രേംനസീർ സാറിന്റെ മകൾ സംസാരിക്കുമ്പോൾ അവരുടെ മുഖത്ത് പ്രേംനസീർ സാറിനെ ഞാൻ കണ്ട്കൊണ്ടിരിക്കുകയായിരുന്നു !!!വലിയ കൗതുകത്തോടെയാണ് മകളുടെ വാക്കുകളോരോന്നും ശ്രവിച്ചത് !!അവതാരകന് നന്ദി✌️😎
@aadhi7903
@aadhi7903 4 жыл бұрын
Exactly...sharikkum uppayae polae....
@Megastar369
@Megastar369 2 жыл бұрын
മലയാള സിനിമായുടേ സൗഭാഗ്യം നസീർ സാർ😘😘😘❤️❤️❤️❤️❤️
@abhijithsagar4398
@abhijithsagar4398 4 жыл бұрын
നസീര്‍ സാർ എക്കാലവും മലയാള സിനിമയുടെ മഹാനടന്‍. മാതൃക ആക്കേണ്ട വ്യക്തിത്വം. പ്രണാമം 🙏
@hariharix6907
@hariharix6907 4 жыл бұрын
തിരശ്ശിലക്ക് പിന്നിൽ സ്നേഹവും വാല്സല്യവുമുള്ള വളരെ നല്ലൊരു മനുഷ്യനാണ് പ്രോം നസീർ
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 4 жыл бұрын
PREM NAZEER!!!
@joymonjofin1797
@joymonjofin1797 4 жыл бұрын
ഒരേയൊരു നിത്യഹരിത നായകൻ അന്നും ഇന്നും എന്നും.. 💘💘💘
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
വാസ്തവം 👍👌
@SureshGopiFansClubOffi
@SureshGopiFansClubOffi 2 жыл бұрын
Yes
@MuZicSLifE962
@MuZicSLifE962 4 жыл бұрын
നസീർ സാർ ഇന്നും ജീവിക്കുന്നു... പ്രണാമം 🙏🙏🙏
@abdukt8384
@abdukt8384 4 жыл бұрын
Q maazees kabeer c
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
നല്ലോരുമനുഷൃ സ്നെഹം നമ്മേവിട്ട് പോയതിൽ ദുഖിക്കുന്നൂ
@dileeshms2725
@dileeshms2725 4 жыл бұрын
ഒരുപാട് ഇഷ്ടമുള്ള നടൻ... നല്ല വ്യക്തിത്വമുള്ളയാൾ.... pleasing personality.. ഇന്ന് മലയാളം Film Industry ക്ക് ഒരു പാട് നഷ്ടമായി ഈ മഹത് വ്യക്തിയുടെ. അഭാവം...
@jasimmadathil1046
@jasimmadathil1046 4 жыл бұрын
നസീർ സർ
@sudeertv7479
@sudeertv7479 2 жыл бұрын
പ്രേനസീറിന്റെ മകളുടെ വാക്കുകളിൽനിന്നും പ്രതിഫലിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം, അദ്ദേഹത്തിന്റെ യഥാസ്ഥിതീക ചിന്താഗതി, അദ്ദേഹത്തിന്റെ നല്ല സ്വഭാവത്തെ രൂപപ്പെടുത്തിയുണ്ടെന്നുള്ളതാണ്
@jammuperingadi2479
@jammuperingadi2479 4 жыл бұрын
പകരം വെക്കാൻ ആരും തന്നെയില്ല നസീർസാറ്ന് നസീർ സാർ മാത്രം .ഒരു പാട് സിനിമകൾ അദ്ദേഹത്തിന്റേത് ഞാൻ കണ്ടിറ്റുണ്ട് എല്ലാ സിനിമയും എനിക്ക് വളരെ ഇഷ്ട്ടപെട്ടതായിരിന്നു
@satharmattathil6786
@satharmattathil6786 4 жыл бұрын
ഒരു നല്ല അഭിമുഖം. ബാല ചന്ദ്രമേനോൻ പറഞ്ഞതു പോലെ പ്രേംനസീറിനെ എത്ര കണ്ടാലും മതിയാവില്ല, എത്ര കേട്ടാലും മതിയാവില്ല..
@farishtheymannath7028
@farishtheymannath7028 4 жыл бұрын
Yes എത്ര കേട്ടാലും മതിയാവില്ല
@aswanthashwanth580
@aswanthashwanth580 3 жыл бұрын
Ys ....njan nazzerkkanta pazhya movikal kaanum
@vsmathai2405
@vsmathai2405 2 жыл бұрын
അദ്ദേഹത്തെ രണ്ടു പ്രവിശം കാണാൻ എനിക്ക് ഭാഗ്യം കിട്ടി. ഓർമ്മകൾ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു ലോകം ഉള്ള ടത്തോളം കാലം അദ്ദേഹത്തിന് മരണം ഇല്ലാ. 🙏🙏🌹❤❤
@rasheedev7528
@rasheedev7528 4 жыл бұрын
നാട്യങ്ങളില്ലാത്ത പച്ചമനുഷ്യൻ 68 വയസ്സായ ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ കണ്ട് ആ സ്വൊദിക്കുന്നു
@knowledgeinmalayalambyamit1232
@knowledgeinmalayalambyamit1232 4 жыл бұрын
21 വയസ്സുള്ള ഞാനും . കാര്യം അദ്ദേഹത്തിന്റെ അഭിനയം natural അല്ല .....എന്നാലും എനിക്കിഷ്ടമാണ്
@rasheedev7528
@rasheedev7528 4 жыл бұрын
@@knowledgeinmalayalambyamit1232 അന്നത്തെ അഭിനയമൊക്കെ നാടകീയമായിരുന്നു സത്യനും കൊട്ടാരക്കരയുമായിരുന്നു ഒരു വിധം നന്നായി അഭിനയിച്ചിരുന്നത് ഏതായാലും മകന് ഇഷ്ടപ്പെട്ടതിൽ സന്തോഷം നസീർ ഒരു മരുഷ്യസ്നേഹിയായിരുന്നു
@knowledgeinmalayalambyamit1232
@knowledgeinmalayalambyamit1232 4 жыл бұрын
@@rasheedev7528ആ മനുഷ്യസ്നേഹം കൂടിയാണ് നസീർ സാറിനെ ഇഷ്ട്ടപ്പെടാനുള്ള ഒരു പ്രധാന കാരണം .കൂടാതെ നസീർ സാറിന്റെ പ്രത്യേക ശരീര ഭാഷയും അഭിനയവും . നാടകീയതയില്ലാത്ത അഭിനയത്തിൽ മികച്ചു നിന്നത് സത്യൻ മാഷ് തന്നെ
@keraliteinfo8639
@keraliteinfo8639 4 жыл бұрын
@@knowledgeinmalayalambyamit1232 അവസാനകാലത് നസീർ sirnte അഭിനയം കൂടുതൽ മികച്ചത് ആയിരുന്നു.... അദ്ദേഹം കാലത്തിനു അനുസരിച്ചു മാറി തുടങ്ങിയിരുന്നു.
@ajith.m.sms.5558
@ajith.m.sms.5558 2 жыл бұрын
👍👍
@murshidkamal5303
@murshidkamal5303 4 жыл бұрын
ഹീറോകൾ വന്നു പോകും പക്ഷെ ലെജൻഡ് അന്നും ഇന്നും എന്നും # നസീർ സാർ
@rasheedvk7320
@rasheedvk7320 4 жыл бұрын
ജാതി മത ഭേദമില്ലാതെ മനുഷ്യരെ സ്നേഹിച്ച മഹാനായ കലാകാരൻ ഇല്ലാത്തവനെ സഹായിക്കുക വഴി മാത്രമേ സ്നേഹം എന്ന പദ० പൂർണമാകൂ എന്ന് കാണിച്ചു തന്ന പ്രതിഭ 💖
@abhilashthoppil8659
@abhilashthoppil8659 4 жыл бұрын
Correct bro athanu nazir sir respect
@jayakrishnannair5425
@jayakrishnannair5425 4 жыл бұрын
നമ്മുടെ സ്വന്തം... നസിർ സർ... സുന്ദരൻ..... അദ്ദേഹത്തിന്റെ ഭംഗിയും മനുഷ്യത്വവും..... great
@vijithvp6034
@vijithvp6034 4 жыл бұрын
UU
@vijithvp6034
@vijithvp6034 4 жыл бұрын
U
@surumisurumi2925
@surumisurumi2925 4 жыл бұрын
Yess
@aswanthashwanth580
@aswanthashwanth580 3 жыл бұрын
Malayala cinimayil azhakulla nadan....ethra mushinja veshagalum nannayi abhnayichu thakkartha alle
@ravikumarv7256
@ravikumarv7256 3 жыл бұрын
Correct
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏🙏🙏ഈ അത്‍ഭുത മനുഷ്യൻ എന്നും എന്നും മലയാളിയെ അത്‍ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anandank2920
@anandank2920 3 жыл бұрын
നിത്യഹരിത നായകൻ ശ്രീ പ്രേം നസീർ സാറിന് ആദരാഞ്ജലികൾ.
@shoukathali7785
@shoukathali7785 4 жыл бұрын
നസീർസാറിന്റെ മകളുടെ ശബ്ദം കേട്ടപ്പോൾ സാറാണോ സംസാരിക്കു ന്നതെന്ന് തോന്നിപോയി നിത്യാഹരിത നായകൻ ഇന്നും ജനമനസ്സിൽ ഒന്നാം സ്ഥാനത്താണുള്ളത്. ജാഡയില്ലാത്ത നല്ലമനുഷ്യനായിരുന്നു. നസീർസാർ
@shhs2673
@shhs2673 3 жыл бұрын
1989മരണം. എന്റെ ജനനം 1992 ചെറുപ്പത്തിൽ ഫിലിം കാണുമ്പോൾ അപ്പോഴും ജീവിച്ചിരിക്കുന്ന നടനായിരുന്നു എന്നാണ് ഞൻ വിചാരിച്ചിരുന്നത് പക്ഷെ പിന്നെയാണ് അറിഞ്ഞത് ആ മഹാനായ നടൻ മരിച്ചെന്ന്. പക്ഷെ ഇപ്പോഴും ജീവിക്കുന്നു ഓരോരുത്തരുടെയും മനസ്സിൽ 😘😘❤️
@chinjukk2688
@chinjukk2688 23 күн бұрын
Same ഞാനും അങ്ങനെ ആയിരുന്നു വിചാരിച്ചതു
@mahi_talk
@mahi_talk 3 жыл бұрын
നല്ല സംസാരം , മക്കളെ നല്ലതുപോലെ വളർത്തിയെന്നു തോനുന്നു
@neerajnila6320
@neerajnila6320 4 жыл бұрын
പ്രേം നസീർ സാറിന്റെ മുഖ സൗന്ദര്യം ആണ് അദ്ദേഹത്തിന്റെ മനസിനും ഉള്ളതു ആ മഹാനായ മനുഷ്യ സ്നേഹിയുടെ സ്മരണകൾക്ക് മുന്നിൽ എന്റെ ആദരാഞ്ജലികൾ
@johnsonthms7
@johnsonthms7 3 жыл бұрын
ഡാഡി, മമ്മീ മകൾ റീത്ത സംസാരവും
@rajanjl1427
@rajanjl1427 4 жыл бұрын
Nostalgia. On the day l joined in S.B College for my B.Sc Chemistry course in 1974, there was a Public Meeting in our College campus felicitating Prem Nazir. I still remember every word he spoke.
@jamaludheenvp9608
@jamaludheenvp9608 2 жыл бұрын
Now you are 65 years old. Aren't you?
@ahammadkutty7127
@ahammadkutty7127 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@ratheeshpeethambaran3764
@ratheeshpeethambaran3764 4 жыл бұрын
എന്റെ ജീവിതത്തിൽ ആകെ നഷ്ടബോധം തോന്നിയത് നസീർ സാറിനെ നേരിട്ട് ഒന്ന് കാണാൻ സാധിച്ചില്ല എന്നുള്ളത് ആണ്
@busywithoutwork
@busywithoutwork 3 жыл бұрын
Same feeling here
@kuttankpzkpz4446
@kuttankpzkpz4446 3 жыл бұрын
Enteyum
@babeeshkaladi
@babeeshkaladi 4 жыл бұрын
ഉപ്പയെ മുറിച്ച മുറി . നസീർ ന് മരണമില്ല ജീവിക്കും ഓരോ മലയാളിയുടെ ഹൃദയത്തിലും 🙏💖
@asha.g.kiodangoor3341
@asha.g.kiodangoor3341 2 жыл бұрын
എന്നെ സ്വാധീനിച്ച ഏറ്റവും മഹാനായ മനുഷ്യൻ .....എന്റെ നസീർ സാർ🌹 അദ്ദേഹത്തിന്റെ കുടുംബത്തോട് എന്നും ആദരവു മാത്രം.🙏🙏🙏
@ruparani7810
@ruparani7810 4 жыл бұрын
അദ്ദേഹത്തിന്റെ ചിരിയും സംസാരവും മുഖവും.ബഹുമാനം തോന്നുന്നു മകളോട്.മരണം മലയാള സിനിമയുടെ തീരാനഷ്ടം.
@robiejoseph
@robiejoseph 4 жыл бұрын
Ninte ammoode sad Music, it's cool to hear.. we love and still loving legend
@anzarahammedanzarahammed9015
@anzarahammedanzarahammed9015 4 жыл бұрын
0
@anzarahammedanzarahammed9015
@anzarahammedanzarahammed9015 4 жыл бұрын
0
@anzarahammedanzarahammed9015
@anzarahammedanzarahammed9015 4 жыл бұрын
0
@subhashmenonc8842
@subhashmenonc8842 4 жыл бұрын
നിത്യവസന്തം പ്രേം നസീര്‍...നല്ല നടന്‍ സിനിമാ ലോകത്തിന് മാതൃകയാണ്...പകരം വയ്കാനില്ലാത്ത അതുല്ല്യ പ്രതിഭ... താരജാഡയുള്ള ഇന്നത്തെ നടന്‍മാര്‍ ഇദ്ധേഹത്തെ കണ്ട് പഠിക്കണം...മഹാനായ നടന്‍ആണ്..പ്രേം നസീര്‍...
@rk-gk5wz
@rk-gk5wz 3 жыл бұрын
.
@kmskaria2160
@kmskaria2160 3 жыл бұрын
Mahanaya manushya swnehi
@anzarahammedkoya4970
@anzarahammedkoya4970 2 жыл бұрын
bumil malayali ullakalamtrum orkumi namam prem naseer
@jayaprakashjp4394
@jayaprakashjp4394 2 жыл бұрын
മഹാനായ കലാകാരന്റെ ആത്മാവിന് nithyasanthikay പ്രാർത്ഥിക്കുന്നു 🙏🙏
@reality1756
@reality1756 4 жыл бұрын
പ്രേം നസീർ എന്റെ ഇഷ്ട നടൻ. ഞാൻ കണ്ടസിനിമയിൽ എല്ലാം എനിക്ക് ഇഷ്ടമാണ്. പക്ഷെ റൗഡി ആയി ഒരിക്കലും നന്നാവില്ല. എനിക്കതു കാണാനും ഇഷ്ടമല്ല. ഇത്രയും ദൈവാനുഗ്രഹം ഉള്ള നടൻ. ഒരിക്കൽ ചിറയിൻകീഴ്‌, മോളുടെ ഒരു examinu പോയപ്പോൾ ഞാൻ ഒരു ഓട്ടോക്കാരനോട് പറഞ്ഞു ആവീട് കാണാൻപോയി. അയാൾ എത്ര സന്തോഷത്തോടെ യാണ് എന്നെ ആവീട് കാണിച്ചു തരാൻ n കൊണ്ടുപോയതു. പക്ഷെ പൂട്ടിയിട്ട വീടിന്റെ മുന്നിൽ നിന്നും ഒരു ഫോട്ടോ എടുത്തു മടങ്ങി
@fousiyakamarudheen9596
@fousiyakamarudheen9596 4 жыл бұрын
No
@reality1756
@reality1756 4 жыл бұрын
@@fousiyakamarudheen9596 മനസ്സിൽ ആയില്ല?
@abdulsalimkochi_art
@abdulsalimkochi_art 4 жыл бұрын
കുട്ടിയായിരിക്കുമ്പോൾ മറക്കില്ലൊരിക്കലും എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയി. പാലാരിവട്ടം ജനതയിൽ ഒരു വീട്ടിലാണ് ഷൂട്ടിംഗ്. ആ വല്യ ഗേറ്റിനു മുൻപിൽ നസീർ സാറിനെ കാണാൻ ആൾക്കാർ തിരക്ക് കൂട്ടി നിൽക്കുമ്പോൾ ആ വീടിന്റെ ബാൽക്കണിയിലേക്ക് നസീർ സർ ഒരു പൂർണചന്ദ്രനെ പോലെ കടന്നുവന്ന് കൈവീശിയത് ഇന്നും ഓർക്കുന്നു. 😍🥰 എന്റെ ബാല്യകാല നൊസ്റാൾജിയ..❤️
@nkutty56
@nkutty56 4 жыл бұрын
The one and only matinee idol. EverGreen Nazir Sir. Beautiful from any angle. RIP Sir.
@saheershanp
@saheershanp 4 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു നടൻ ഉണ്ടങ്കിൽ അത് പ്രേം നസീർ മാത്രം നല്ല ഒരു മനസിന്റെ ഉടമ
@OmanaBalakrishnan-zt8lj
@OmanaBalakrishnan-zt8lj 9 ай бұрын
🎉❤❤❤❤😂
@Sadhvi_V
@Sadhvi_V 4 жыл бұрын
I happened to aquatinted with Reetha aunty and her late husband Dr. Sharafudeen when they lived in Samail, Oman. They are very humble. Miss you aunty(I am Jumana’s friend)
@razakpoonoor4355
@razakpoonoor4355 4 жыл бұрын
നേരിൽ കാണാനും. സംസാരികാനും സാധിച്ചു കോഴിക്കോട്ട് ഒരു പരിപാടിയിൽ വെച്ച്. ഇന്നും എന്നും ഓർമിക്കാൻ . മറക്കാൻ കഴിയില്ല. ഒരിക്കലും.
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 4 жыл бұрын
ഉപ്പാനെ അതുപോലെ എടുത്തുവെച്ചപ്പോലുണ്ട് മോളും .സംസാരശൈലിയും ഒക്കെ സെമിലാരിറ്റിയുണ്ട് .ആ ഉപ്പയെ ഓർത്തു എന്നും അഭിമാനിക്കാം ഈ മക്കൾക്ക് .ഒരിക്കലും ആരുടെ മനസ്സിലും മരണമില്ലാthe തുടരുന്നു
@sayyedmuhammed7780
@sayyedmuhammed7780 4 жыл бұрын
Saundd sem
@reshmimaheshan8053
@reshmimaheshan8053 4 жыл бұрын
Yes... Same Nazeer Sir...
@quranlearning9929
@quranlearning9929 4 жыл бұрын
Uppa umma parayan ariyillallo ith varaykum English kambam
@shashamla4617
@shashamla4617 4 жыл бұрын
I lie the interview
@unnyaarcha
@unnyaarcha 4 жыл бұрын
@@quranlearning9929 makkal enthu vilikkanam ennu janmam kodutha parents theerumaanikkattey. naattukaaralla.
@user-cn7oh9fe3s
@user-cn7oh9fe3s 4 жыл бұрын
എന്നും അഭിമാനത്തോടെ ഓർക്കാൻ പ്രേം നസീർ മാത്രം, വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് നിർബന്ധം ഉള്ള മനുഷ്യ സ്നേഹി.
@mrphonechakkarabazar683
@mrphonechakkarabazar683 2 жыл бұрын
Ĺĺl
@oziosmans
@oziosmans 4 жыл бұрын
Legend all time Evergreen Prem Nazeer Sir - Tributes 🎬⚘🙏❤
@sasikumarkv6000
@sasikumarkv6000 4 жыл бұрын
നസീറിന്റെ മുഖച്ഛായ ഒപ്പെടുത്തപോലെ ഫാഗ്യമുള്ള മകൾ. അധികം അച്ഛനോടോപ്പും കൂടുതൽ താമസിക്കാൻ കഴിഞ്ഞില്ല.
@gn8036
@gn8036 3 жыл бұрын
ഭാഗ്യം
@subaidanassar5196
@subaidanassar5196 2 жыл бұрын
ഇത്രയും മഹാനായ ആളെ അയാൾ എന്ന പദം ഉപയോഗിച്ചപ്പോൾ മനസ്സിലായി വിമര്ശകന്റെ നിലവാരം
@praveenindhu2528
@praveenindhu2528 4 жыл бұрын
നസിർ സാറിന്റെ ഓർമകൾക്ക് മരണം ഇല്ല...
@ikhaleelneo7138
@ikhaleelneo7138 4 жыл бұрын
ഈ ഇത്തയുടെ bodylanguage Evergreen actor പ്രേംനസീറിന്റെ lady version പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@nashamujeeb6572
@nashamujeeb6572 3 жыл бұрын
നിങ്ങൾക്ക് മാത്രം ആണ് 🤭🤭
@SatheeshKumar-kp5ro
@SatheeshKumar-kp5ro 3 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@mariyajohn3252
@mariyajohn3252 3 жыл бұрын
കുറച്ചു.... പക്ഷെ അദ്ദേഹത്തിന്റെ സൗന്ദര്യം കിട്ടിയിട്ടില്ല
@muhammedhaneefa5677
@muhammedhaneefa5677 2 жыл бұрын
O
@rejigeorge7204
@rejigeorge7204 2 жыл бұрын
Educated, respectable personality.
@jayangadhank2697
@jayangadhank2697 3 жыл бұрын
ഓർമ്മയ്ക്കായ് എന്നും ജനകൃദയങ്ങളിൽ നിറദീപമായി തിളങ്ങിടട്ടെ . സ്മരണാജ്ഞലികൾ മസ്ക്കറ്റു് Ret group
@shibasmtsmts7809
@shibasmtsmts7809 4 жыл бұрын
Nice interview. ആ മഹാ നടന് ആദരാഞ്ജലികൾ...
@abduljabbarjabbar4711
@abduljabbarjabbar4711 3 жыл бұрын
.....സൊൻതം ജീവിതത്തിൽ ഒരു തരിംപ് പോലും അഭിനയിചചിടടിലലാതത ഒരേയൊരു നടൻ..... നസീർ സാർ എനന ശ്രീ പ്രേം നസീർ..... ഒരിയ്ക്കലും മരിയകാതത ഓർമകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ 🙏🙏
@anand1pillai
@anand1pillai 3 жыл бұрын
Premnazir was a very progressive, egalitarian and a thoroughbred gentleman who saw beyond religion, I expected his children would remain the same!
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
Nazir Sir The Great Actor ☺😍👌👍👋💪
@g.srajeevkumar5061
@g.srajeevkumar5061 4 жыл бұрын
Prem Nazeer The most sincere and good person which l had ever known. What a handsome he was.. Any way our Prem Nazeer is still living in our heart.
@paryabdulkader9804
@paryabdulkader9804 3 жыл бұрын
.
@antonyk7828
@antonyk7828 4 жыл бұрын
Nazir Sir Enikku Jeevanaanu. Malayala cinemayil nhan bahumanikkukayum eshtapedukayum cheyyunna Maha Nadan....Sir Angeykku Pranamam......
@sulekha508
@sulekha508 4 жыл бұрын
മകൾ നസീർ സാറിന്റെ തനി പകർപ്പ്... face, സൗണ്ട്..... shelam.. എന്ന വാക്ക് 😍
@sulthan6632
@sulthan6632 2 жыл бұрын
മക്കളെ നല്ലതുപോലെ വളർത്തി.. ഹ്മ്മ് എനിയ്ക്കും udde ഒരു വാപ്പ എന്റുമ്മോ
@manojprabhu3498
@manojprabhu3498 3 жыл бұрын
ലോകം കണ്ട മികച്ച നടനും നല്ല മനുഷ്യനുമായിരുന്ന നസീർ സാറിൻ്റെ തിരുവാഭരണം, പഞ്ചവടി ടാക്സി കാർ - സി.ഐ ഡി നസീർ ലോട്ടറി ടിക്കറ്റ് അങ്കത്തട്ട് തുടങ്ങി ആ കാലഘട്ടത്തിലെ മുഴുവൻ സിനിമകളും കാണാൻ പത്തു വയസുകാരനായ എനിക്ക് എല്ലാ വെളളിയാഴ്കളിലും അച്ഛൻ്റെ കൈയിൽ നിന്ന് പിടിച്ചുപറിക്കാൻ ആവേശമായിരുന്നു ഇന്നും സിനിമകൾ കാണുമ്പോൾ ഒരു നിമിഷമെങ്കിലും അച്ഛനെയും നസീർ സാറിനെയും ഓർക്കും ജനവരി 16ഉം ഏപ്രിൽ 7 ഉം നസീർ സാറിനു വേണ്ടി മാറ്റിവെക്കുന്നു
@sab8282
@sab8282 2 жыл бұрын
Nazeer sir was a gentle man in words and actions and also in real life, my father was a great fan of him, so I also watched movies, as a daughter u r blessed with a great father,
@iamyourfriend5207
@iamyourfriend5207 4 жыл бұрын
റീത്ത ഷറഫുദീൻ പ്രേം നസീറിൻ്റെ മകൾ പുനലൂരിൻ്റ മരുമകൾ. ഞാനൊരു പുനലൂർ കാരനായതിൽ എനിക്കും അഭിമാനം
@AjithKumar-yk7fg
@AjithKumar-yk7fg 4 жыл бұрын
Most handsome actor with glamours sound .
@najumaashraf695
@najumaashraf695 3 жыл бұрын
You. are great
@bhagavansahai6969
@bhagavansahai6969 2 жыл бұрын
നല്ല Educated family.... 👍Verygood 🙏
@shinisandhosh5730
@shinisandhosh5730 3 жыл бұрын
മരിക്കാത്ത ഓർമ്മകൾ
@majeedmaju7673
@majeedmaju7673 4 жыл бұрын
റീത്ത ഡാഡിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ ആകർഷിച്ചു മുൻപ് ഒരു ലേഖനം വായിച്ച ഓർമയിൽ ഒരു കാര്യം ഓർമ്മ വന്നു. പ്രേംനസീർ തിരുവന്തപുരത്തു എവിടെ ഷൂട്ടിംഗിനു വന്നാൽ കുറച്ചു സമയത്തേക്കാണെങ്കിലും മക്കളെ കാണാൻ വീട്ടിലേക്കു ഓടിയെത്തുമായിരുന്നു. Evergreen memories of premnazir too much
@namelessmalluking
@namelessmalluking 2 жыл бұрын
You are great ...Now Iam Like you brother
@pgn4nostrum
@pgn4nostrum 3 жыл бұрын
നല്ല വിശദീകരണം നല്ല വീഡിയോ വളരെ നന്നായിട്ടുണ്ട് പ്രേം ജവാനും റീത്താമോൾക്കും ആശംസകൾ 💐😊
@mohamedashraf.v.v809
@mohamedashraf.v.v809 4 жыл бұрын
പ്രേംനസീർ, പകരം വെയ്ക്കാനില്ലാത്ത നടൻ.
@djstudioentertainments2420
@djstudioentertainments2420 4 жыл бұрын
No one can replace Sri Premnazir sir. 💐💐💐💐💖💖💖 .
@salmanulfarisct5666
@salmanulfarisct5666 3 жыл бұрын
നസീർ ikka ഞാനൊക്കെ ജനിക്കുന്നതിനു വിട്ടു പിരിഞ്ഞു ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല 😪😪😪😪😪
@kayyoomkalikavu2811
@kayyoomkalikavu2811 4 жыл бұрын
നാദവും രൂപവും നസീർ സാർ തന്നെ ♥👌
@binuscorpia
@binuscorpia 3 жыл бұрын
മാഡം നന്നായി മലയാളം സംസാരിക്കുന്നു. വളരെ സന്തോഷം
@haneefunniyal9226
@haneefunniyal9226 4 жыл бұрын
ഫൌണ്ടേഷന്റെ പ്രവർത്തനം ഉടൻ തുടരണം. നസീറിനു പറയത്തക്ക ഒരു സ്മാരകമില്ല.ഇതാവട്ടെ അദ്ദേഹത്തിന്റെ സ്മാരകം...
@rajannair3065
@rajannair3065 4 жыл бұрын
നമ്മുടെ കലാം സാറി നെ പോലെ ഒരാൾ അതാണ് നസീർ സർ
@linuslinus6806
@linuslinus6806 4 жыл бұрын
പോട പോളയടി
@zimba8666
@zimba8666 3 жыл бұрын
കലാം സാർ എവിടെ കിടക്കുന്നു ഉപമിച്ചോളൂ പക്ഷെ ഇത്രത്തോളം വേണോ.
@nijasnijas4525
@nijasnijas4525 3 жыл бұрын
യസ്
@aneesh1073
@aneesh1073 2 жыл бұрын
Unbetable actor ❤️🇮🇳 still he is super star
@geetharajan8147
@geetharajan8147 4 жыл бұрын
He was great and very handsome 🥰
@lucythomas9923
@lucythomas9923 4 жыл бұрын
മലയാള സിനിമയ്ക്ക് തീരാനഷ്ടം. മരിക്കാത്ത ആ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.
@rajandaniel1532
@rajandaniel1532 4 жыл бұрын
He was a great actor very great actor i appreciate his face
@pankajakshankp3467
@pankajakshankp3467 2 жыл бұрын
🙏🙏🙏🙏🙏
@georgemathew4436
@georgemathew4436 4 жыл бұрын
He is a legend we respect his soul
@subhashmenonc8842
@subhashmenonc8842 4 жыл бұрын
മകളുംഅദ്ധേഹത്തേപ്പോലേ...നല്ല പെരുമാറ്റം നല്ല സ്റ്റാന്റേഡ്..!
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണം,,, സംസാരത്തിൽ കണ്ടോ അവർ അധികവും പഠനകാലത്തെ പറ്റി തന്നെ പറയുന്നു
@johnsondcruz556
@johnsondcruz556 3 жыл бұрын
ഏർകാട് (സേലം ) ബോർഡിങ്‌ സ്കൂളിൽ ആണ് അവർ പഠിച്ചത്. അതിന്റെ ഗുണം കാണാൻ ഉണ്ട്,.💕🙏🙏
@paruskitchen5217
@paruskitchen5217 3 жыл бұрын
Pranamam
@123Beeran
@123Beeran 4 жыл бұрын
It was a great program. I love ❤️ it. ആയിരം പ്രണാ മങ്ങൾ നിത്യ ഹരി തനായകന്
@anzara985
@anzara985 4 жыл бұрын
Marannam elatha nadan
@surtmt4306
@surtmt4306 4 жыл бұрын
Thank you Reetha mam
@salome7902
@salome7902 4 жыл бұрын
Sur TMT the
@dineshgopal7487
@dineshgopal7487 4 жыл бұрын
Thanks keralapanorama
@Thelakkadan
@Thelakkadan 4 жыл бұрын
ശബ്ദത്തിലുംഭരത് പ്രേനസീർ ന്റെ ശബ്ദമുണ്ട്
@venugopaltr7089
@venugopaltr7089 4 жыл бұрын
Ennum ente manasile super staar nazeer sir thanne..aa sthaanam ozhinju thanne kidakkum.
@anooptj6821
@anooptj6821 2 жыл бұрын
🙏❤❤🙏❤❤🙏❤❤🙏❤❤🙏❤❤🙏
@vibithabiju7900
@vibithabiju7900 3 жыл бұрын
ചിരി ഉണ്ട്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 жыл бұрын
He നസീറിക്കാ_Was great.
@kanisaifuddin6989
@kanisaifuddin6989 4 жыл бұрын
നസീർ സാറിന്റെ മോളെ പറഞ്ഞതെ ഒക്കെ വളരെകററ്റെ കാര്യം ആണ് 👍👍👍
@neeonew906
@neeonew906 4 жыл бұрын
എന്ത് പറയാനാ അല്ലാഹു പൊറുത്തു കൊടുക്കട്ടെ പരലോകം ആലോചിക്കാൻ അല്ലാഹു പൊറുത്തു കൊടുക്കും കരുതട്ടെ
Nithyaharitha Ormmakal l Sharatha Special Chat Show l Mazhavil Manorama
21:41
Annorikkal | Memories of Prem Nazir | Manorama News
27:07
Manorama News
Рет қаралды 309 М.
Apple peeling hack
00:37
_vector_
Рет қаралды 72 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Nithyavasantham - Evergreen Prem Nazir
18:54
Mathrubhumi
Рет қаралды 453 М.
Actress Sheela remembers Prem Nazir
8:23
Kairali TV
Рет қаралды 628 М.
Apple peeling hack
00:37
_vector_
Рет қаралды 72 МЛН