സമാധിയിലെ ദുരൂഹതകള്‍ | Neyyattinkara Gopan Swami Samadhi Case | Gopan Swami Death

  Рет қаралды 47,804

News18 Kerala

News18 Kerala

Күн бұрын

Neyyatinkara Gopan Swami Samadhi : നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി പൊളിക്കുന്നത് മാറ്റി. തീരുമാനം സംഘർഷം ഒഴിവാക്കാൻ. ഉദ്യോഗസ്ഥർക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബന്ധുക്കൾ.
The demolition of the mysterious tomb in Neyyattinkara has been postponed. The decision was made to avoid conflict. Relatives protested against the officials, accusing them.
#gopanswamideath #neyyattinkara #gopanswamisamadhi #neyyattinkarasamadhi #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 256
@Sillver1234
@Sillver1234 18 сағат бұрын
കൊലപാതകത്തിന്റെ പുതിയ സിസ്റ്റം...ഇനിയും ഒരോപാട് അച്ചൻമാർ സമാധിയാവാൻ ചാൻസ് ഉണ്ട്,,👍👍
@oliviyaannathomas9258
@oliviyaannathomas9258 18 сағат бұрын
കിളവനെ തല്ലി കൊന്ന് സ്ലാബ് ഇട്ട് മൂടിയിട്ട് വെല്ലു വിളിക്കുന്നു 😂😂😂😂
@abeeshv8227
@abeeshv8227 17 сағат бұрын
നീ ഉണ്ടായിരുന്നോ കൂടെ 🤔
@oliviyaannathomas9258
@oliviyaannathomas9258 16 сағат бұрын
@@abeeshv8227 അയിന് നീ ഏതാ 😂അങ്ങേര് സമാധി ആയപ്പോ നീ ആയിരുന്നോ കൂടെ ഉണ്ടായിരുന്നത് 🤔😃
@jameschalangady
@jameschalangady 11 сағат бұрын
@@abeeshv8227 who are you
@bincymathew-v1s
@bincymathew-v1s 16 сағат бұрын
,മുസ്ലിം മതം ഇതിൽ എന്ത് ചെയ്തു. ഒരാൾ മരിച്ചാൽ നമ്മുടെ നാട്ടിൽ അതിന്റെതായ നടപടി ക്രമങ്ങൾ ഉണ്ട്. അത് നടത്താതെ ന്യായം പറഞ്ഞിട്ട് കാര്യം ഇല്ല. വിശ്വംഭരൻ കംപ്ലയിന്റ് കൊടുത്തു എന്ന് പറയുന്നു. വിശ്വഭരൻ ഉം എന്താ മുസ്ലിം ആണോ??
@Salamtk-m3i
@Salamtk-m3i 12 сағат бұрын
നാട്ടിൽ oru പ്രശ്നം ഉണ്ടാവുമ്പോൾ ജാതി നോക്കാറില്ല.. എല്ലാരും ഉണ്ടാവും 👍👍
@MaheshKumar-y1l6q
@MaheshKumar-y1l6q 11 сағат бұрын
Correct
@VIV3KKURUP
@VIV3KKURUP 10 сағат бұрын
ഇതിൽ അന്യ മതക്കാരെ വലിച്ചിടേണ്ട കാര്യമില്ല... പറഞ്ഞത് ന്യായമാണ്... അന്വേഷിക്കട്ടെ
@man6376
@man6376 2 сағат бұрын
ഈ സ്ത്രീ reporter tv ഇൽ പറയുന്നുണ്ടായിരുന്നു വിശ്വബരൻ വേറെ ജാതി ആണെന്ന് 😂😂😂
@faizalshasha1705
@faizalshasha1705 18 сағат бұрын
ആ വീട്ടുകാർ പണമുണ്ടാക്കാൻ വേണ്ടി ചെയ്ത പണിയാണെന്നാണ് എനിക്ക് തോന്നുന്നത് ആളെ സമാധി ആക്കിയതും അതിനായിരിക്കാം പുറത്തുനിന്ന് വരുന്ന ഭക്തർ പണം ഇടും അതുമായി അവർക്കു തടി അനങ്ങാതെ ഇരുന്നു തിന്നാം😀😀
@PhilAnders-r8v
@PhilAnders-r8v 14 сағат бұрын
ella mathathilum vip kal orupadu irikunnundalalooo pavangalum irikkatteee
@malayalibhagathsingh6631
@malayalibhagathsingh6631 17 сағат бұрын
വർഗ്ഗീയത പറഞ്ഞ് കൊലപാതകം മറച്ചു വയ്ക്കാൻ നോക്കുകയാണ്.
@malayalibhagathsingh6631
@malayalibhagathsingh6631 16 сағат бұрын
ദൃശ്യം മോഡൽ മാറി സമാധി മോഡൽ തുടങ്ങാൻ സാധ്യതയുണ്ട്.
@faslurahman669
@faslurahman669 17 сағат бұрын
ഞാൻ മുസ്ലിം ആണ് എന്തിനാ വെറുതെ തീവ്ര വാദി പട്ടം വാങ്ങണം നിങ്ങൾ ആയി നിങ്ങളെ പാടായി 🙏🏻
@ഖലീൽആഷിക്
@ഖലീൽആഷിക് 13 сағат бұрын
അതാണ് ചത്തത്തും കൊക്കൻ കൊന്നതും കോക്കൻ എന്തെലും ആവട്ടെ
@BaijuanomaBaijuanoma
@BaijuanomaBaijuanoma 17 сағат бұрын
എന്ത് വിശ്വാസം😂😂 😂😂 ഇനി സമ്മാധികളുടെ എണ്ണം കൂടും😂😂
@sreejesh-lf6sx
@sreejesh-lf6sx 18 сағат бұрын
സത്യം.ജനങ്ങൾ അറിയട്ടെ👍
@abeeshv8227
@abeeshv8227 17 сағат бұрын
ഏത് ആൾക്കാണ് അറിയേണ്ടത് 🤔 പരാതിക്കാരന്റെ പേര് പുറത്തുവിടാത്തത് എന്താണ്??? നിങ്ങൾക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞെ
@Besttime895
@Besttime895 16 сағат бұрын
​@@abeeshv8227 എന്തിനാ പരാതിക്കാരന്റെ പേരെ 🙄. സമാധി ആയിക്കോട്ടെ, ചടങ്ങ് കഴിഞ്ഞാണോ ബന്ധുക്കൾ ഉൾപ്പടെ അയല്പക്കത്തെ ആരും അറിഞ്ഞില്ല 😁 ഇതിനെ അനേഷണം ഇല്ലങ്കിൽ പിന്നെ പലർക്കും സമാധി മണ്ഡപം ഉയരില്ലേ? 😁 സത്യം പുറത്തു വരട്ടെ
@Ashmy-z5y
@Ashmy-z5y 15 сағат бұрын
കുടുംബക്കാർ അടക്കം ആളുകൾ ആശങ്ക പറഞ്ഞു. ഭരണകൂടം സ്വമേധയാ ഉത്തരവിറക്കി.. എന്തേ വല്ല കുഴപ്പം ഉണ്ടോ
@saneeshkrishnan5086
@saneeshkrishnan5086 8 сағат бұрын
​@@Ashmy-z5y എന്താ ആശങ്ക
@sudheers2232
@sudheers2232 12 сағат бұрын
സന്യാസി Pressure മരുന്നും കഴിച്ച് ആഹാരവും കഴിച്ച് സമാധിയായി. രേഖയും തെളിവും ഒന്നുമില്ല. മക്കൾ അച്ഛനെ കൊന്നു Concrete ചെയ്തു. ഹിന്ദു ഐക്യ വേദി ഇതിന് തടസം നിന്നാൽ അവരെയും അകത്താ ക്കണം. ഇവിടെ ഒരാൾ മരിച്ചാൽ അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ട്. ഈ വട്ടനെയൊക്കെ ചർച്ചയ്ക്ക് വിളിക്കരുത്. എല്ലാം മനോരോഗികൾ ആണ്.
@SunFlower-md7ho
@SunFlower-md7ho Сағат бұрын
ഈ മരണ പെട്ട ആൾ വയോവൃദ്ധനായിരുന്നു കിടപ്പുരോഗി ആയിരുന്നു ജീവിതകാലം മുഴുവനും അദ്ദേഹം കുടുംബത്തോടൊപ്പം ആയിരുന്നു .പിന്നെ എന്താണ് സംശയിക്കാൻ ഉള്ളത്. നവീൻ ബാബു സാറിൻറെ കൊലപാതകം പൂഴ്ത്തി വെച്ചിട്ടു ഇങ്ങനെ ഇവരുടെ പുറകെയും ബോബി ചെമ്മന്നൂരിന്റ്റെയും ഒക്കെ പുറകെ നടക്കുന്നത് കേരളത്തിലെ ജനങ്ങളെ വിഢിയാക്കാൻ തന്നെ
@ShajiMC-b4k
@ShajiMC-b4k 11 сағат бұрын
വിശ്വാസത്തിൻ്റെ മറവിൽ കൃമിനലുകൾ വിലസുന്ന നാട്
@IndiraNarayanan-x6x
@IndiraNarayanan-x6x 15 сағат бұрын
എടോ തനിക്ക് എന്താണ് ഇത്ര നിർബന്ധം താൻ എന്തിനാണ് ഭയക്കുന്നത് താനും കൂടി ചേർന്നിട്ടാണോ അയാളെ കൊന്നത് എന്തുവന്നാലും നാട്ടുകാരുടെ സംശയം തീർത്തേ പറ്റൂ ഇല്ലെങ്കിൽ ഇതുപോലെ നാളെ മറ്റൊരാൾക്കും ഉണ്ടാകാം സമാധി എന്ന പേരിൽ കൊലപാതകം ഇത് ഈ കേരളത്തിൽ അനുവദിച്ചു കൂടാ നിയമം കയ്യിലെടുക്കാൻ നിങ്ങൾക്ക് അധികാരമില്ല
@sainulabidful
@sainulabidful 17 сағат бұрын
എഡോ ഒരു കലക്ടർ എന്നാൽ ആ ജില്ലയുടെ മജിസ്‌ട്രേട് ആണ് ആ കലക്റ്റർ ഉത്തരവ് ഇട്ടിട്ടുണ്ട് 😆
@YoonusKeeran
@YoonusKeeran 13 сағат бұрын
കണ്ണൂർ എങ്കിലും ആയിരിക്കണം രാത്രിക്ക് രാത്രി നാട്ടുകാർ പുറത്തു എടുത്തു പോസ്റ്മാർട്ടത്തിന് ഹോസ്പിറ്റൽ എത്തിച്ചേയ്നെ പോലീസ് കളക്ടർ കോടതി ഒന്നും വേണ്ട
@josephka6557
@josephka6557 16 сағат бұрын
ഈ ഇരുപത്തൊന്നാം നൂററാണ്ടിൽ സ്വന്തം പിതാവിനെ ദുരൂഹസാഹചര്യത്തിൽ സമാധിയാക്കുന്നത് ഒരു ന്യായീകരണവുമില്ല.നിയമപരമായീ ഇത് തടയേണ്ടതു തന്നെയാണ്.
@RizwinMohammed
@RizwinMohammed 15 сағат бұрын
ഗോപൻ സാമി സമാദി ആയത് അല്ല... പച്ചക്ക് DUM ഇട്ടു...
@lekhakumari3594
@lekhakumari3594 18 сағат бұрын
എന്ത് തോന്യവാസംവും, നിയമാവിരുദ്ധമായി ട്ടുള്ള കാര്യവും ചെയ്തിട്ട് അവരുടെ വിശ്വാസം ആണ് എന്നു പറഞ്ഞാൽ മതിഎന്നാണോ.
@bindudevan9476
@bindudevan9476 8 сағат бұрын
സത്യസന്ധമായ പാർട്ടിയോ മതമോ അല്ലെങ്കിൽ ആരെയെങ്കിലും സേഫാക്കാനാ നോക്കാതെ ഉള്ള കാര്യങ്ങൾ സത്യസന്ധമായി വിശദീകരണം തന്ന സ്വാമിജിക്ക് നന്ദി🙏🙏🙏
@sreeragnandan5473
@sreeragnandan5473 15 сағат бұрын
ഈ വാർഡ് മെംബറെ കൂടെ പ്രതിച്ചേർക്കണം
@IndiraNarayanan-x6x
@IndiraNarayanan-x6x 15 сағат бұрын
നിയമനടപടിക്ക് തടസ്സം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുക ദുരൂഹത മാറണമെങ്കിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടതല്ലേ അതിന് അവർ എന്തിന് തടസ്സം നിൽക്കുന്നു മകന്റെ മുഖത്ത് ഒരു ഭയം നിലനിൽക്കുന്നില്ലേ
@sahadevaneramangalath8466
@sahadevaneramangalath8466 13 сағат бұрын
ഇദ്ദേഹം കേരളത്തെ 500 വർഷമെങ്കിലും പിന്നോട്ട് കൊണ്ടുപോവും അത്രയും വിഷമുള്ള ഇനമാണ്
@alankottummal3953
@alankottummal3953 15 сағат бұрын
ഇനി മുതൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ കൊന്നവന് നോട്ടീസ് കൊടുത്തു അവൻറെ ഭാകം കേൾക്കേണ്ടി വരുന്ന കാലം 😂 അഭ്യസ്ത വിദ്യരായ നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരം😊
@shamet666
@shamet666 16 сағат бұрын
ജഗദീഷിനോട് കൊച്ചിൻ ഹനീഫ ജയിലിൽ അങ്ങേരെ കാണാൻ വരുമ്പോ താക്കോൽ എവടെ വച്ചതെന്ന് ചോദിക്കുന്ന സീൻ ആണ് ഇയാളോട് ചോദ്യം ചോദിക്കുന്നത് കാണുമ്പോ ഓർമ വരുന്നത്
@Varghese-w3p
@Varghese-w3p 11 сағат бұрын
ഇതിൽ നൂറുശതമാനം ദുരൂഹതതോന്നുന്ന സംഭാഷണമാണ് മകൻറെ ഏത്
@AjmalkpAjmal-j1m
@AjmalkpAjmal-j1m 17 сағат бұрын
സംഭവം ആൾ കഞ്ഞി ഒക്കെ കുടിച്ചു മരുന്ന് ഒക്കെ കഴിച്ചു ഇരുന്നപ്പോ എല്ലാരും കൂടി സമാധി ആക്കിയതാണ് തോന്നുന്നു
@abdulnazar7187
@abdulnazar7187 16 сағат бұрын
Madam U r very good añkar❤❤❤❤❤
@JayakrishnanH007
@JayakrishnanH007 12 сағат бұрын
ഈ കുടുംബം അവരുടെ വട്ട് മറിച്ച് വെക്കാൻ വെറുതെ മുസ്ലിം സമൂഹത്തിൻ്റെ പേര് പറഞ്ഞ് വർഗീയ വിഷം ചീറ്റാൻ നോകുന്നു.. മുസ്ലിം സമൂഹം ദയവ് ചെയ്ത് ക്ഷമിക്കണം. അധികാരികൾ ഇതിൻ്റെ സത്യം പുറത്ത് കൊണ്ടുവരണം.. ഓരോ ഓരോ വട്ട് കേസുകൾ
@johntitus8113
@johntitus8113 8 сағат бұрын
പെട്ടെന്ന് ആ സ്ലാബ് മാറ്റി കിളവന് ജീവനുണ്ടോ എന്ന് പരിശോധിക്കൂ.
@mashettan
@mashettan 17 сағат бұрын
ഒരു സന്യാസി ഒരിക്കലും ദാമ്പത്യ ജീവിതം നയിക്കുവാൻ ഹിന്ദു ആചാര പ്രകാരം സാധിക്കില്ല സന്യാസിയുടെ സമാധിയും , ഋഷി യുടെ സമാദിയും തമ്മിൽ വളരെ വ്യത്യാസം ഉണ്ട് സന്യാസി ,,, ഋഷി വ്യത്യാസം ഉണ്ട്
@abeeshv8227
@abeeshv8227 17 сағат бұрын
എവിടുന്നാണ് പഠിച്ചത്
@vinilraj1
@vinilraj1 16 сағат бұрын
ദാമ്പത്യ ജീവിതമോ? താൻ കണ്ടിട്ടുണ്ടോ😂😂
@AlexAnder-nr8mu
@AlexAnder-nr8mu 16 сағат бұрын
​@@vinilraj1 പെണ്ണ് കെട്ടി ജീവിക്കുന്നവരെ ആണ് ദാമ്പത്യം ജീവിതം നയിക്കുന്നവർ എന്നാണ് സ്വയം സേവകാ 😂
@vijayan.kkochukunju5702
@vijayan.kkochukunju5702 10 сағат бұрын
എൻ്റേ സമാധി ഇങ്ങനല്ല.😃😃😃
@bincymathew-v1s
@bincymathew-v1s 16 сағат бұрын
സ്വാമിജി നല്ല വിവേകത്തോടെ ആണ് സംസാരിക്കുന്നത്. അത്ര പോലും വിവരം ഇല്ല ഈ വീട്ടുകാർക്ക്
@thomasjacob475
@thomasjacob475 3 сағат бұрын
ഇത് പൂർണമായും ഉടായിപ്പ് ആണന്നും ആ മകൻറ സംസാരത്തിൽ നിന്നും മനസ്സിലാക്കാം വർഗ്ഗീയ വിഷ ചീട്ട് ഇറക്കി കളിച്ചു രക്ഷപ്പെടാൻ നോകാകുക ആണ്
@MusthafaThejas
@MusthafaThejas 8 сағат бұрын
പോലീസിനു തെറ്റുപറ്റി ഒരു നിമിഷം പോലും താമസിയാതെ കല്ലറ പൊളിച്ച് സ്വാമിയുടെ ജീവൻ രക്ഷിക്കാനായിരുന്നു ശ്രമിക്കേണ്ടത്.
@MusthafaThejas
@MusthafaThejas 8 сағат бұрын
ആൾകൂട്ടത്തിൻ്റെ ബലത്തിൽ ജീവ സമാധി കണ്ടില്ലെന്ന് വിട്ടാൽ നാളെ ഇവിടെ സതി അനുഷ്ടിക്കാനും ആളുണ്ടാവും.
@midhunvdev
@midhunvdev 9 сағат бұрын
ഒരു missing കേസ് പരാതി കിട്ടിയാൽ ഏത് പോലീസ് ആണ് അവരുടെ കുടുംബക്കാർക്ക് നോട്ടീസ് കൊടുക്കുന്നത്. അച്ഛനും അമ്മയുടെയും മകന്റെയും സമ്മതം അതിന് ആവശ്യമില്ല
@sabirpalakkad507
@sabirpalakkad507 17 сағат бұрын
അ അച്ഛൻ അ കല്ലറയിൽ തന്നെയാണോ എന്നു തന്നെ ഒരു സംശയം😢
@jismirinto9321
@jismirinto9321 8 сағат бұрын
സ്വാമി മാത്രം ആണ്, ബുദ്ധി പരമായി സംസാരിക്കുന്നത്, ഈ കണക്കിന് പോയാൽ നിരവധി കുടുംബങ്ങളിൽ അപ്പനമ മാരുടെ സമാധി നടക്കും
@Besttime895
@Besttime895 16 сағат бұрын
പ്രഷർ & ഷുഗർ ഗുളിക കഴിച്ചു.. കിടപ്പു രോഗി നടന്നു പോയി സമാധിയായത് കുറച്ചു കട്ടിയായി പോയി 😁
@hungerspotasmr
@hungerspotasmr 10 сағат бұрын
🤣🤣🤣🤣🙏
@city4241
@city4241 15 сағат бұрын
Myru ഇതിലും വർഗീയത കൊണ്ട് വന്നു രക്ഷപെടാൻ ശ്രമിക്കുന്നു 😅 പരാതി കൊടുത്ത വിശ്വബരൻ മുസ്ലിം Colector bro മുസ്ലിം എന്തോന്നെടെ ഈ കൊച്ചുകേരളത്തിൽൽ നടക്കുന്നത് 😢
@safafnaji585
@safafnaji585 17 сағат бұрын
ഉടായിപ്പ് സമാധി 😂😂
@RajileshBabu
@RajileshBabu 11 сағат бұрын
ഇതിൽ ദുരുഹത ഉണ്ട്. ഇതിന്റെ ഇടയിൽ മതത്തെ കൊണ്ടുവരരുത്.
@moosakl4342
@moosakl4342 9 сағат бұрын
എത്രയും പെട്ടെന്ന് ജീവൻ്റെ തുടിപ്പ് നിലനിൽക്കുന്നുണ്ടോ എന്ന് നോക്കേണ്ടേ നോട്ടീസും ഉത്തരവും കാത്തുനിൽക്കുന്നത് ഒരിക്കലും ശരിയല്ല
@binuraj9735
@binuraj9735 11 сағат бұрын
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് സമാധി എല്ലാവരെയും ക്ഷണിക്കാൻ സാധിക്കില്ല
@BabuV-v2y
@BabuV-v2y 9 сағат бұрын
ന്യായികരണസിംഹമേ😂😂😂
@Manu-g5z4e
@Manu-g5z4e 7 сағат бұрын
സമാധി ആയി എങ്കിൽ എന്നതുകൊണ് നാട്ടുകാരെറിയിyikTheg അറിയ്യികുന്നു അത് he😘
@a_vj9840
@a_vj9840 18 сағат бұрын
നിയമം❌ മതഭ്രാന്ത്‌✅
@abeeshv8227
@abeeshv8227 17 сағат бұрын
ഇപ്പോൾ ശബരിമലയിൽ നടക്കുന്നതും മത ഭ്രാന്ത് അല്ലെ 🤔🤔🤔
@BotOnBattleground
@BotOnBattleground 4 сағат бұрын
ഇതാണ് പറയുന്നത് അച്ഛനെ തല്ലിക്കൊന്നാൽ രണ്ട് പക്ഷം പറയുന്ന നാടാണ് എന്ന് 🤣🤣🤣
@VineethKumar-gi1oy
@VineethKumar-gi1oy Сағат бұрын
സത്യം 😂
@AlexAnder-nr8mu
@AlexAnder-nr8mu 16 сағат бұрын
ഹിന്ദു ഐഖ്യ വേദി പുറകിൽ,,, വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ഉള്ള ശ്രെമങ്ങൾ എല്ലാ നല്ലവരായ കേരള ജനത മനസിലാക്കുക
@ashrafaha1930
@ashrafaha1930 13 сағат бұрын
മാൻ മീസിംഗ് പരാതി കൊടുത്തത് മുസ്ലിമാന്നോ.എന്തിനാ വെറുതെ വർഗീയത അഴിച്ചു വിടുന്നത് ..ഇത് എല്ലാവരും തിരിച്ചറിയണം
@abbaszuhri2165
@abbaszuhri2165 15 сағат бұрын
എന്തിനാ ചങ്ങാതി വർഗീയത ഉണ്ടാക്കുന്നത്. പരിശോധിക്കട്ടെ. സത്യം പുറത്തുവരട്ടെ
@nafipv5419
@nafipv5419 15 сағат бұрын
Ore muslim polu avide poyi nilkan padila ente abhiprayathil ..muslim ilathe nilkumbo ee niyamam enth cheyum nokannm ...last muslimnte peer matre verullu .. pattuenkil ella muslimghallum ethikannm.. plsss
@Lucifer-el1tl
@Lucifer-el1tl 10 сағат бұрын
ഹിന്ദുമതം മതമായി പോലും നിലനിൽക്കുന്നില്ല. അത് മത മാണെങ്കിൽ ആരെങ്കിലും അത് തെളിയിച്ചൂ തരണം' ഹിന്ദുമതം ഒരു വിഷമാണ്. വിഷത്തെ അമൃതാക്കാൻ സാധിക്കുകയില്ല" - Dr. B R. Ambedkar (Page ,414,Vol 38 സമ്പൂർണ കൃതികൾ )
@man6376
@man6376 2 сағат бұрын
വേറെ ആൾടെ പറമ്പിൽ പോയ്‌ അവിടെ പ്രതിഷ്ഠ നടത്തണം എന്ന് പറഞ്ഞിട്ട്. .. സ്ഥലം കൊടുക്കാത്തവർ തീവ്രവാദി ആയി 😂😂😂
@vinilraj1
@vinilraj1 16 сағат бұрын
നല്ല ചികിത്സ കൊടുക്കണം. ആദ്യം ചന്ദ്രശേഖരന്
@kollayilnews
@kollayilnews 16 сағат бұрын
😂😂😂😂😂👍👍👍
@ramesanpa5144
@ramesanpa5144 Сағат бұрын
ചന്ദ്രശേഖരൻ ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന സബ് കളക്ടർ ആണ് അവിടെ വന്നത് കളക്ടറുടെയും പോലീസുകാരുടെയും ജോലിക്ക് തടസ്സം നിന്ന തന്നെ കേസെടുത്തു അകത്താക്കേണ്ടതാണ്🦊
@uthamanvk7416
@uthamanvk7416 12 сағат бұрын
ആ മകനെ നല്ലവണ്ണം ചോദ്യം ചെയ്താൽ സത്യം പുറത്തു വരും
@binuraj9735
@binuraj9735 12 сағат бұрын
💯 ശരി
@VineethKumar-gi1oy
@VineethKumar-gi1oy 2 сағат бұрын
കേസ് കൊടുത്ത വിശ്വംബരൻ മുസ്‌ലിം ആണല്ലേ 😂😂😂😂...
@ShalinishaluMani-kp1nk
@ShalinishaluMani-kp1nk 4 сағат бұрын
വിശ്വബരം പരാതി കൊടുത്തു,,,,,, അതേ സമയം മുസ്ലിം ആണത്രേ പ്രശ്നം ഉണ്ടാക്കുന്നത് 😮😮😮
@SimplyAnuSai
@SimplyAnuSai 3 сағат бұрын
News വായിക്കുന്ന ചേച്ചി മൈക്ക് മാറ്റി വച്ചു ചുമച്ചാൽ കൊള്ളാം 😄
@ksm529
@ksm529 14 сағат бұрын
😂😂ഏതാ ഈ വാഴേം വാഴയിലേം😂😂മരവാഴ🎉🎉🎉
@artdhrona4559
@artdhrona4559 5 сағат бұрын
ഇയാൾക്ക് പേരിന്റെ കൂടെ വീട്ട്പേര് വെച്ചാൽ പോരെ പാവം വിഷ്ണുപുരം കാർ
@anithaprasannan7057
@anithaprasannan7057 4 сағат бұрын
സാധിക്കു ആരെയെങ്കിലും കാണിക്കാമായിരുന്നല്ലോ. ഇല്ലേൽ ഇനിയും സമാധികൾ കൂടും കേരളത്തിൽ
@saseendranpillai7285
@saseendranpillai7285 10 сағат бұрын
This is dirty politics of Hindu Ikyavedi. Public also should come against this dirty politics of RSS.
@ramesanpa5144
@ramesanpa5144 Сағат бұрын
വിഷ്ണുപുരം ചന്ദ്രശേഖരൻ നിയമവാഴ്ചയ്ക്ക് തടസ്സം നിൽക്കുന്നു മാൻ മിസ്സിങ്ങിന് കേസ് ഉണ്ടെങ്കിൽ ഈ മനുഷ്യൻ എന്തു പറ്റിയെന്ന് അറിയണ്ടേ ഇവരെന്താണ് പറയണത് സമാധിയാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സമാധി സമാധി എന്നൊക്കെ പറഞ്ഞു നടക്കുന്നത് ഏതുതരം മനുഷ്യനാണാവോ 😂
@ashrafaha1930
@ashrafaha1930 13 сағат бұрын
ഇതിന്റെ പേരിൽ വെറുതെ ഹിന്ദു മുസ്ലിം ഒരു വർഗീയത ഉണ്ടാക്കരുത്...
@ഖലീൽആഷിക്
@ഖലീൽആഷിക് 12 сағат бұрын
ചത്തതും കോക്കൻ കൊന്നതും കൊക്കൻ എന്തെങ്കിലുമാകട്ടെ
@lillydass5877
@lillydass5877 3 сағат бұрын
🙏 🇮🇳 🙏 ഹിന്ദു വിശ്വാസങ്ങൾ ഇന്ത്യൻ നിയമത്തിന് മുകളിലല്ല..! ഇനിമേലിൽ എല്ലാ പ്രായമായ ആളുകളെയും സമാധിയുടെ പേരിൽ മറവ് ചെയ്താൽ മതിയല്ലെ..?!
@saneeshkrishnan5086
@saneeshkrishnan5086 8 сағат бұрын
ചെയ്ത രീതി വളരെ മോശമായി പോയി, ഒരാളുടെ കല്ലറ ഇത്രേ ഈസി ആയിട്ട് പോയി തുറക്കാനൊന്നും പറ്റില്ല, അവരുടെ കുടുംബത്തെ ഇതിന്റെ സീരിയസ്നെസ്സ് പറഞ്ഞു മനസിലാക്കി വേണമായിരുന്നു ചെയ്യാൻ, കല്ലറ അതിന്റെ ഇടയിൽ ആരും പൊളിച്ചുകൊണ്ടൊന്നും പോകാൻ പറ്റില്ല, ഇനി ചെയ്താൽ തന്നെ അതിലെ കള്ളി വെളിച്ചെതാകും
@Vjvjv-io2ly
@Vjvjv-io2ly 5 сағат бұрын
Myr സമാധി 😂
@sajiminoushad9626
@sajiminoushad9626 10 сағат бұрын
പറയുന്നത് കള്ളം ആണെന്ന് ഒരിക്കലും പറയില്ല 😂😂😂
@remyakrishnamoorthy7305
@remyakrishnamoorthy7305 6 сағат бұрын
മകൻ പറയുന്നു വർഗീയത ഉണ്ടാക്കുന്നെ മുസ്ലിം ആണെന്ന് അയ്യാളുടെ പേര് വിശ്വാബരൻ 😂😂വിശ്വാബരൻ ആണ് എല്ലാറ്റിനും കാരണം. ആരും അറിയാതെ അച്ഛനെ slab ഇട്ടു മൂടി പക്ഷേ പാവങ്ങൾ അറിങ്ങില്ല പെട്ടു പോവുമെന്ന്.
@DavidNelson-b4i
@DavidNelson-b4i 7 сағат бұрын
രക്തമായ നടപടി ഇല്ലേൽ അനേകം വൃദ്ധർ സമാധി ആകും ചാച്ചരകേരളം ചുന്തര കേരളം
@IndiraNarayanan-x6x
@IndiraNarayanan-x6x 15 сағат бұрын
പക്ഷേ ഇവിടെ അതല്ല പ്രശ്നം ഒരു ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരണപ്പെട്ടാൽ അത് നിയമപരമായി നീങ്ങേണ്ടതല്ലേ നിയമം കയ്യിലെടുക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം
@VinodKumar-o7h5k
@VinodKumar-o7h5k 17 сағат бұрын
സന്യാസിയും ഒരു സന്യാസിയും പറയുന്ന സമയത്ത് സമാധി ആയിട്ടില്ല ശ്രീനാരായണഗുരു പോലും നീയേ നിങ്ങൾ ഓരോരുത്തരും മരിക്കുന്ന സമയം നിങ്ങൾക്ക് പ്രവചിക്കാൻ ആകുന്നുണ്ടെങ്കിൽ നിങ്ങൾ മഹാത്മാ മഹാത്മാക്കളാണ് ഇതു വയസ്സ് എന്ന ആളെ തല കൊന്ന വെച്ചത് എന്താണ് ഹിന്ദു എന്ന ആദ്യം അറിയാം എന്നിട്ട് അതിനെതിരെ പ്രതികരിക്കുക കേട്ടോ നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ അവര് പോലീസ് പണി പണി നീയൊക്കെ നിനക്കൊക്കെ എന്ത് ഭ്രാന്താ അവസാനം നീയൊക്കെ പ്രതിയാകും കേട്ടോ നോക്കിക്കോ കർമനിയന് വാധികാരത്തെ മാ ബലേഷുകഥാദന
@perl4383
@perl4383 18 сағат бұрын
Ororo pottanmar😂😂😂😂madhrasa pottanmar ennu ketittille chettanmar ith athupole vere oru type pottanmar
@alien_oid
@alien_oid 16 сағат бұрын
0:24 ഇവനാര് മജിസ്‌ട്രെറ്റ് ആണോ, മുതലെടുപ്പ് അണ്ണൻ 😂
@arjunbabu0007
@arjunbabu0007 11 сағат бұрын
ഹിന്ദു എന്ന നിലയിൽ ഞാൻ ഇതിനോട് യോജി ക്കുന്നില്ല
@Manu-g5z4e
@Manu-g5z4e 7 сағат бұрын
രഹസ്യമായി മറവ് ചെയ്തു അത് ദൃരൂഹത്ത ഉണ്ട് പോലീസ് എടാ പെട്ടു അന്ബ്ബ് ഷണം ഉർജിത് makanam😂
@TravelWingTourism
@TravelWingTourism 15 сағат бұрын
E saadhanatthine evidunn kitty? Ival kku anchoring ariyilla
@rajanek1281
@rajanek1281 11 сағат бұрын
വിശ്വാസം അല്ലെ എല്ലാം ആചാരം അനുഷ്ഠാനം തന്ത്രപരമായ കൊലപാതകത്തിന് നിർവചനം
@ayyoobayyoob5788
@ayyoobayyoob5788 7 сағат бұрын
എനിക്കിപ്പോൾ ഓർമ്മ വരുന്നത് പണ്ട് ഒരു തറവാട്ടിൽ ഒരു കാരണവർ ഉണ്ടായിരുന്നു കുടുംബത്തിന് ഒരു ഉപകാരം ചെയ്തിട്ടില്ല ആ കുടുംബത്തിന് ഉപദ്രവ്യ ചെയ്തിട്ടുണ്ട് അങ്ങനെ ആ കാരണവർ സുഖമില്ലാതെ ആയി മരിക്കാൻ പോകുമെന്ന് മനസ്സിലായശേഷം ആ കുടുംബത്തിലെ മരുമക്കളെയും പെങ്ങന്മാരെയും വിളിച്ചിട്ട് പറഞ്ഞു ഞാൻ നിങ്ങൾക്ക് ഇതുവരെ ഒരു ഉപകാരം ചെയ്തിട്ടില്ല ഉപദ്ര മാത്രമേ ചെയ്തിട്ടുള്ള അതുകൊണ്ട് എന്റെ സമാധാനത്തിനു വേണ്ടി ഞാൻ മരിച്ചു കഴിഞ്ഞാൽ നിങ്ങൾ എന്റെ തലയിൽ ഒരു ആണി അടിക്കണം അങ്ങനെ കുറെ കഴിഞ്ഞു അകാരണവർ മരിച്ചു പെങ്ങളും മരുമക്കളും അമ്മാവൻ പറഞ്ഞാൽ മാതിരി തലയിൽ ആണി അടിച്ചു മരിച്ച ശേഷം ഭാര്യക്കും മക്കൾക്കും ഫോൺ ചെയ്ത് പറഞ്ഞു അച്ഛൻ മരിച്ചു ഉടനെ വരണം ഭാര്യയും മക്കളും വന്ന് മരിച്ച ബോഡി നോക്കുമ്പോൾ തലയിൽ ഒരു ആണി കണ്ടു ഭാര്യക്കും മക്കൾക്ക് സംശയമായി എന്റെ അച്ഛനെ കൊന്നതാണ് ഉടൻ അവർ പോയി കേസ് കൊടുത്ത് കേസായി കുൽമാലായി ആകെ കുഴപ്പമായി ആ കാരണവർ ജീവിച്ചപ്പോൾ സമാധാനം കൊടുത്തിട്ടില്ല മരിച്ചപ്പോഴും സമാധാനം കൊടുത്തിട്ടില്ല സമാധാനത്തിനു വേണ്ടി
@RemaGopinadhan
@RemaGopinadhan 10 сағат бұрын
ഈ മറുപടി പറയുന്ന ആള് അയാൾക്ക് മൊത്തം മംഗലാപുരം പരസ്പര ബന്ധമില്ലാത്ത അയാൾ പറയുന്നത്
@RoyJoseph-h3x
@RoyJoseph-h3x 10 сағат бұрын
ഈ കൊച്ചു കേരളത്തിൽ അപ്പനും അമ്മയും സഹോദരങ്ങളും സഹോദരികളും സമാധിയാകും ഇനി സർക്കാരിനെ.. പോലീസിനേ നിയമത്തിന് ഒന്നും പേടിക്കേണ്ട കാര്യമില്ല സമാധി ആക്കേണ്ടവർക്ക് വേണ്ടി നേരത്തെ കല്ലും കല്ലറ പോലെ പണിതു വെക്കണം. കേരളത്തിലുള്ളവർ ആരും മറക്കരുത് ഈ കാര്യം🙏🙏🙏
@FaisalYamani-q3u
@FaisalYamani-q3u 14 сағат бұрын
അവതാരക. എന്താ സംസാരം ക്ലിയർ ഇല്ല
@usafchermba8367
@usafchermba8367 4 сағат бұрын
മേടം മേടം മേടം ഒന്നുംമനസ്സിലാകുന്നില്ല 😂😂😂😂😇😇😇😇😇
@vijayan.kkochukunju5702
@vijayan.kkochukunju5702 10 сағат бұрын
ഈ സ്വാമീ സമാധി ദിനവു൦ കേരളാ സർക്കാർ അവധി പ്രഖൃാപിക്കണ൦. !!!😄 (ശ്രീ, നാരായണ ഗുരുദേവൻ പോലു൦ സമാധി യിലല്ലീയിരുന്നു മരണ൦ )
@alicejohnson6725
@alicejohnson6725 15 сағат бұрын
ആര് മരിച്ചാലും doctor death confirm ചെയ്യാതെ എങ്ങനെ അടക്കും.
@AnilKumar-vh7rt
@AnilKumar-vh7rt 9 сағат бұрын
വി ഡിയോ എടുത്ത് പബ്ളിക്കിനേ കാണിക്കേണ്ടത് ഉണ്ടായിരുന്നു. പൊട്ടൻന്മാർ അത് ഒന്നും എടുത്തിട്ടില്ല.
@kunjimontips2673
@kunjimontips2673 13 сағат бұрын
ഇദ്ദേഹം പറഞ്ഞതുപോലെ സത്യമാണെങ്കിൽ പൂർണ്ണ സപ്പോർട്ട് അദ്ദേഹത്തിന്.. മറിച്ച് ഇത് ഒരു കൊലപാതകമാണെങ്കിൽ മറ്റു ദുരൂഹതകൾ ഉണ്ടെങ്കിൽ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്തവരെ അടക്കം നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം
@viswanathmenon2297
@viswanathmenon2297 10 сағат бұрын
ഇത് ശുദ്ധ തട്ടിപ്പാണ്
@ashrafaha1930
@ashrafaha1930 13 сағат бұрын
ഇതിന്റെ പേരിൽ മുസ്ലിം എന്തു പിഴച്ചു..എല്ലാവർക്കും അവരുടെ മതം .അതിൽ മുസ്ലിമിനെന്തു പങ്കു
@RemaGopinadhan
@RemaGopinadhan 10 сағат бұрын
കല്ലറ തന്നെയാണ് എന്നാണ് പറയാൻ സമാധി ആണെന്ന് പറയാൻ പറ്റില്ല
@fruitjungle8776
@fruitjungle8776 10 сағат бұрын
ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ? എല്ലാം സുതാര്യമാകണ്ടേ? കർമ്മവും, ആചാരവും നടത്തുന്നിടത്ത് നിയമം വേണ്ടേ?
@AbdulkareemCK-e5n
@AbdulkareemCK-e5n 3 сағат бұрын
Vishyambaran Muslim Ahnedo
@thomasthomas6382
@thomasthomas6382 12 сағат бұрын
സമാധി ആവുക എന്നത് മതപരമായും വ്യക്തിപരമായും ഉള്ള സ്വാതന്ത്ര്യമാണ്. പക്ഷേ, അത് സംശയാതീതമാവണം. ഇപ്പോൾ നടന്ന ഈ സംഭവത്തിൽ, പല നിഗൂഢതകൾ ഉണ്ട്. നിഗൂഢതകൾ നീക്കുക എന്നത് സർക്കാറിൻ്റെ ഉത്തരവാദിത്തവും പൊതുജനത്തിൻ്റെ അവകാശവുമാണ്. ഇല്ലെങ്കിൽ, സമാധിയുടെ മറവിൽ ഒരുപാട് കൊലപാതകങ്ങൾ പല കുടുംബങ്ങളിലും സമൂഹങ്ങളിലും നടക്കും. നിയമവ്യവസ്ഥയെ എല്ലാവരും അംഗീകരിച്ചേ പറ്റൂ.
@ഖലീൽആഷിക്
@ഖലീൽആഷിക് 12 сағат бұрын
26:12 പിന്നെ വേറെ ആളുടെ സ്ഥലത്ത് പോയി നീ ഓരോന്ന് കാണിച്ചാൽ അവർ പ്രശ്‌നമുണ്ടാകില്ലേ
@noufalnoufuz4027
@noufalnoufuz4027 18 сағат бұрын
Ipc 🤕 malar mathangall😊
@jineshvb7378
@jineshvb7378 9 сағат бұрын
വിഷ്ണുപുരം കുളം കലക്കി മീന് പിടിക്കുന്നു......
@SaijalSinan
@SaijalSinan 16 сағат бұрын
അവതാര ഗ ഒരു സിനിമ നടി ലുക് ഉണ്ട്
@travelraj7365
@travelraj7365 9 сағат бұрын
VSDP💪🔥
@noufalkunnummal9953
@noufalkunnummal9953 16 сағат бұрын
എടൊ നീ പറയുന്നത് മാത്രം കേൾക്കാൻ അല്ലല്ലോ ഈ ചാനൽ
@YoonusKeeran
@YoonusKeeran 13 сағат бұрын
ഇതെന്തു കേരളം അല്ലെ പോലീസിന് ഒരു കഴിവും ഇല്ലല്ലോ
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН