'കൊച്ചിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ'; തുറന്നു പറഞ്ഞ് Model Alka Boney |Kochi Drug Mafia

  Рет қаралды 208,407

News18 Kerala

News18 Kerala

Күн бұрын

News Trends : കൊച്ചിയിലെ ലഹരി കേസിനെക്കുറിച്ച് തുറന്നുപറഞ്ഞ് മോഡൽ അൽക്കാ ബോണി. ഫ്ളാറ്റിൽ തന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് പൊലീസിന്റെ പരിശോധന നടന്നത്. കൊക്കെയ്ൻ എത്തിച്ചത് സുഹൃത്തായ യുവാവ് എന്ന് അൽക്കാ ബോണി ന്യൂസ് 18നോട്.
Model Alka Boney speaks openly about the intoxication case in Kochi. The police search took place when he was preparing to celebrate his birthday in the flat. Alka Boni told News 18 that the cocaine was delivered by a friend.
#newstrends #kochidrugmafia #alkaboney #kochidruggangs #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 363
@vmchanel9153
@vmchanel9153 2 ай бұрын
ലെ അൽക്ക : ഞാൻ ഇത്രയേ ചെയ്തിട്ടുള്ളൂ വേറെ ഒന്നും ചെയ്തിട്ടില്ല 🤣🤣🤣 അതിനാണ് ഇവന്മാർ.....
@oscarmedias
@oscarmedias 2 ай бұрын
ഒന്നുകിൽ മ്യൂസിക് മാത്രം play ചെയ്യുക അല്ലെങ്കിൽ റിപ്പോർട്ട് മാത്രം കൊടുക്കുക...
@cicilyjolly7280
@cicilyjolly7280 2 ай бұрын
എല്ലാം കൈ വിട്ടു പോയി. എന്ത് പറഞ്ഞാലും ഈ തലമുറ കേൾക്കില്ല അവർക്ക് പേരെന്റ്സ് ന്റെ വേദന യൊന്നും അവർക്ക് ഒന്നുമല്ല. ഫ്രണ്ട്‌സ് ആണ് അവർക്കെല്ലാം ശക്തമായ പേരെന്റിങ് ആവശ്യമാണ് ഈ മക്കളെയൊക്കെ ഓർത്തു എനിക്ക് വളരെ യധികം നിരാശ തോന്നുന്നു.😢😢.
@jo-ck8cx
@jo-ck8cx 2 ай бұрын
പുറകീൽ സമാദാന മതക്കാർ കാണും 😂
@krish33771
@krish33771 2 ай бұрын
മക്കളെ ഒരു വ്യക്തി എന്ന രീതിയിൽ സമാധാനത്തോടെ സംസാരിക്കാൻ പഠിക്കൂ. അവർക്ക് ഒന്നും അറിയില്ല, താങ്കൾക്ക് എല്ലാം അറിയാം എന്ന ഭാവം താങ്കളും കമൻ്റിൽ കേൾക്കാം.drugs ine പറ്റി താങ്കൾക്ക് ഒന്നും അറിയാനും സാധ്യത ഇല്ല താനും. അങ്ങനെ ഉള്ള parent il നിന്ന് ഒന്നും കേൾക്കാൻ ഒരു മകനോ മകളോ തയ്യാർ ആകില്ല.
2 ай бұрын
Abusive പരൻ്റിങ് വേറെ വിഷയം ഉണ്ടെ. 🤔
@PAK-Indulekha-Nair
@PAK-Indulekha-Nair 2 ай бұрын
Parents over strict aavbazhan piller ithu okke upayogikane
@Meeraaa8
@Meeraaa8 2 ай бұрын
പുരോഗമന വാദികള്‍ എന്ന അരാജക വാദികള്‍ പെരുകിയതാണ് കാരണം...
@mohd.shameer2966
@mohd.shameer2966 2 ай бұрын
കേരളത്തിലെ എല്ലാ ജില്ലകളിലും ലഹരി മാഫിയ സജീവമായി ഉണ്ട് തലശ്ശേരി കണ്ണൂർ പ്രദേശങ്ങളിൽ പ്രത്യേകിച്ചും , പല പ്രാവശ്യമായി ലഹരി വസ്തുക്കളുമായി അറസ്റ്റിൽ ആയ വാർത്തകൾ നാം കാണുന്നു പക്ഷെ ഇവർക്ക് എവിടെ നിന്നും ആണ് ലഭിക്കുന്നത് എന്നോ ഇതിന്റെ പിന്നിൽ ആരൊക്കെ ഉണ്ടെന്നോ പിന്നീട് ആരും അന്വേഷിക്കാറില്ല പ്രത്യേകിച്ച് മീഡിയ. എന്തുകൊണ്ട് ഈ അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യം തന്നെ ആണ്.
@chengannurvlog4785
@chengannurvlog4785 2 ай бұрын
Watch Lucifer.....
@Exploringtheworldforyou
@Exploringtheworldforyou 2 ай бұрын
Alapuzha, haripad, kollam, tvm, kottarakara,... എല്ലാടോം ഉണ്ട് ഹൈസ്കൂൾ തൊട്ട്, കോളേജ്, IT staffs അങ്ങനെ എല്ലാ വലിക്കുന്ന ആൾക്കാരും ഇത് ഉപയോഗിക്കുന്നവർ ആണ്.
@Rajeshmenon-ry6pn
@Rajeshmenon-ry6pn 2 ай бұрын
😂😂
@radhakrishnanmk9791
@radhakrishnanmk9791 2 ай бұрын
ഭയാനകം ഇവിടം ..അധോലോകം ആണ് 😮
@niGu253
@niGu253 2 ай бұрын
ഇതൊക്കെ ഇപ്പോഴെങ്കിലും ചർച്ചക്ക് എടുതല്ലോ സന്തോഷം 😊
@vujaybabu
@vujaybabu 2 ай бұрын
BGM has totally spoiled this video. Stopped viewing because of the continuous disturbance of BGM.😅
@AshaAsha-lc7bm
@AshaAsha-lc7bm 2 ай бұрын
ഈ തലമുറക്ക് mob പണം friends ലഹരി പേരെന്റ്സ് ന്റെ കാലശേഷം യവ്വനം കഴിയുമ്പോൾ ബുദ്ധി ഇല്ലാത്തതെല്ലാം റോഡ് തോറും ഭിക്ഷ തെണ്ടും അല്ലാത്തതൊക്കെ ജയിലിൽ ആകും പിന്നെ തെരുവിൽ കിടന്നുആരുമില്ലാതെ കഷ്ടത അനുഭവിച്ചു മരിക്കും ഇതായിരിക്കും ഇന്ന് കാണിക്കുന്ന അഹങ്കാരത്തിനു new gen നെ കാത്തിരിക്കുന്നത് കൂടെ കുറേ മാറാ രോഗവും ജീവിതശൈലി രോഗവും
@achur9945
@achur9945 2 ай бұрын
👍
@sureshbabu-rw9sj
@sureshbabu-rw9sj 2 ай бұрын
ശരിയാണ്
@shinyantony3253
@shinyantony3253 2 ай бұрын
💯
@90sthegoldenera84
@90sthegoldenera84 2 ай бұрын
അവറ്റകൾ എന്തെങ്കിലും ആയിക്കോട്ട്.. വല്ലതും മിണ്ടിയാൽ പേരെന്റ്സ് നെ toxic എന്നൊക്കെ വിളിക്കും
@Utube1103
@Utube1103 2 ай бұрын
ഈ "വല്ലപ്പോഴും ഉപയോഗിക്കും" എന്നു പറയുന്നത് മണിക്കൂറിൽ ആണോ, ദിവസത്തിലാണോ, ആഴ്ചയിൽ ആണോ?
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 2 ай бұрын
Mazhaullapozhum illathapozhum😂
@joshythomas6754
@joshythomas6754 2 ай бұрын
ബോധം തെളിയുമ്പോൾ 😂
@manivk1681
@manivk1681 2 ай бұрын
നമ്പർ വൺ സ്നേഹതീരം എംഡിഎംഎ ചേർത്ത്
@AX-sq5vm
@AX-sq5vm 2 ай бұрын
Seconds
@chandrandec31
@chandrandec31 2 ай бұрын
Vallapozhum alla vallapozhum idaykku enna parayunnathu, 😂
@SUMITHATV
@SUMITHATV 2 ай бұрын
എന്തൊരു ഗമയിൽ ആണ് ഇരുന്നു വർണിക്കുന്നത്
@Somu-ev3wy
@Somu-ev3wy 2 ай бұрын
തപ്പി പോയാൽ വേരുകൾ എത്തുന്നത് മട്ടാഞ്ചേരി മാഫിയയിൽ ആയിരിക്കും
@harisp.t9188
@harisp.t9188 2 ай бұрын
Yes.മട്ടാഞ്ചേരി മാർട്ടിൻ... പോലെ ഉള്ളവർ... പബ്ലിക് ആയി മയക്കു മരുന്ന് ഉപയോഗത്തെ ന്യായീകരിക്കാൻ മടിയില്ലാത്തവർ
@josephcx1978
@josephcx1978 2 ай бұрын
അവിടെ ഉള്ള ചില രാഷ്ട്രീയ നപുംസകങ്ങൾ ആണ് ഇതിന്റെ ബ്രെയിൻ
@anoopprabhakar4856
@anoopprabhakar4856 2 ай бұрын
Very correct!
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 2 ай бұрын
ഇത് വരുന്നത് ബാംഗ്ളൂരില്‍ നിന്നാണ് അതിര്‍ത്തിയില്‍ ATM ന് കാവല്‍ നില്‍ക്കുന്നത് പോലെയാണ് പൊലീസ് 😂😂😂
@sreekumarm4835
@sreekumarm4835 2 ай бұрын
ഇന്നത്തെ പ്രത്യേകത എന്തെന്നാൽ സ്ത്രീകൾ പ്രത്യേകിച്ച് മോഡലുകളും, സിനുമാ താരങ്ങളുമായ സ്ത്രീകളാണ് ഇതിൽ കൂടുതൽ . പിന്നെ വ്യഭിചാരവും. ഇതൊക്കെ ആർക്കാ അറിയാത്തത്😅
@aaduthoma2298
@aaduthoma2298 2 ай бұрын
ആണുങ്ങൾ മാന്യമർ ആണല്ലോ😂
@alimuhammedktp
@alimuhammedktp 2 ай бұрын
ഇങ്ങനെ ജാമ്യം കൊടുക്കുന്ന കോടതികൾ ഉള്ളിടത്തോളം കാലം യുവത വഴി പിഴച്ചും പിഴപ്പിച്ചും നാടിനെ നശിപ്പിക്കും കേരളം നാളെയിൽ ഒരു ലഹരി ഉത്പാതക സംസ്ഥാനമായി മാറും. ലഹരി മാഫിയക്ക് പറ്റിയ കോടതികളും ഭരണ കർത്താക്കളും പോലീസ് സംവിധാനങ്ങളും കൊള്ളാം കൊള്ളാം ബഹുകേമം.👍👍 ഈ വിഷയത്തിൽ ലഹരി മാഫിയയുടെ ഏകോദര സഹോദരങ്ങൾ ആണ് കോടതിയും പോലീസും സർക്കാരും 😁😁😁നമ്മുടെ കേരളം NO:1 ഡാ 😂
@manivk1681
@manivk1681 2 ай бұрын
ചേട്ടാ നമ്മുടെ നാട്ടിൽ കൃഷിയില്ല ഫാക്ടറി കളില്ല തൊഴിലില്ല ജീവിക്കണ്ടേ? പോരാത്തതിന് നമ്മൾ പ്രബുദ്ധരുമാണ് അത് കൊണ്ട് തന്നെ വിയർപ്പിന്റെ അസുഖമുളളവരും! കൈനനയാതെ മീൻപിടിക്കാൻ ഇതൊക്കെയല്ലെ മാർഗ്ഗമുളളു. കള്ളക്കടത്ത് ക്വട്ടേഷൻ മദ്യ ലഹരി കുഴൽപ്പണം സെക്സ് മുതലായവ! നമുക്ക് നമ്മുടെ ലക്ഷ്വറി ലൈഫ് കീപ്പ് ചെയ്യണ്ടെ!
@sanathanam11
@sanathanam11 2 ай бұрын
സർവ്വശക്തിയും ഉപയോഗിച്ച് govt..............
@silenceinner8949
@silenceinner8949 2 ай бұрын
She took this issue lightly..her body language reveals it..she makes use of the loop hole in the law
@antares64917
@antares64917 2 ай бұрын
Look at her casual way of speaking, no credibility.
@90sthegoldenera84
@90sthegoldenera84 2 ай бұрын
സ്ത്രീത്വത്തെ അപമാനിക്കുന്നോ മിഷ്ടർ 😁
@Queen_of_frostweave
@Queen_of_frostweave 2 ай бұрын
ഇതിന്റെ വില്പനക്ക് പിന്നിൽ ഉന്നത്തരും ഉന്നത ഉദ്യോഗസ്ഥരം ചിന്ന ഉദ്യോ യോഗസ്ഥരും ആണ് ഇതിന്റെ ഇതിന്റെ മൊത്ത കച്ചവടക്കാർ... എല്ലാരും ചില്ലറ വില്പന വളരെ സാധരണകാർ....പിന്നെ മിഡലിംഗ് സിനിമ ഇതൊക്കെ ലഹരി മയമാണ്..... പുറമെ നിന്നു കാണാൻ കൊല്ലാം... അതിലൊന്നും ബ്രഹ്മക്കാതിരിക്കുക.....
@SCRIBER290
@SCRIBER290 2 ай бұрын
ബെസ്റ്റ് മലയാളം
@tharanathcm6436
@tharanathcm6436 2 ай бұрын
മലയാളം തെറ്റിയത്, ലഹരി ഉപയോഗത്തേക്കാൾ വില്പനയേക്കാൾ എത്രയോ വലിയ തെറ്റ്. 😄​@@SCRIBER290
@Anu-ew1fn
@Anu-ew1fn 2 ай бұрын
നമ്പർവൺ കേരളത്തിൽ പാർട്ടി നേതൃത്വത്തിൽ തന്നെ കച്ചവടം നടത്തുന്നു
@ra_j19
@ra_j19 2 ай бұрын
പണ്ട് രണ്ട് മോഡലുകൾ വണ്ടി മറിഞ്ഞു ചത്ത കേസ് എന്തുവായി..? നിങ്ങൾ മാധ്യമെങ്ങൾ തിരക്കിയോ, പിന്നീട്???
@varghesevs7532
@varghesevs7532 2 ай бұрын
Correct,avarde veettukaarkum case venda
@ashokankv4339
@ashokankv4339 2 ай бұрын
ആഭ്യന്തരത്തിൻ്റെ കഴിവ് കേട്
@manivk1681
@manivk1681 2 ай бұрын
കേട് ഒഴിക്കുക! കഴിവ് എന്ന് പറയു!
@jomzthiruvalla
@jomzthiruvalla 2 ай бұрын
Bgm sound kuranju poi😂😂
@basheerkerala3618
@basheerkerala3618 2 ай бұрын
മക്കളെ അഴിഞ്ഞാടാൻ വിടുന്ന മാതാപിതാക്കൾ ഉള്ളിടത്തോളം കാലം ഇതൊക്കെ വെറും സാധാരണ സംഭവം മാത്രം
@HassankoyaHassankoya-k4u
@HassankoyaHassankoya-k4u 2 ай бұрын
ഒരുസാധാരണ സംഭവം......
@a-techietalk
@a-techietalk 2 ай бұрын
നല്ല ന്യായീകരണം....MDMA യുടെ ഒഴുക്ക് തടയണം എങ്കിൽ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരുന്ന train busil okk തപ്പിയാൽ കിട്ടും... കൂടുതൽ കുട്ടികൾ ആണു carriers...Kochuveli express kanyaakumari express , yeshwantpur hamsafar express തുടങ്ങിയ ട്രെയിനിൽ വരുന്ന യുവതി യുവാക്കളെ drug test nn വിധേയറാക്കുക.... അപ്പൊ കിട്ടും carriers ine carriers nne വെച്ച് dealers ine പിടിക്കുക്ക.... പിള്ളേർ aarnath കൊണ്ട് തന്നേ ഒന്ന് പേടിപ്പിച്ചാൽ തന്നേ ലഹരി ഒഴുകുന്ന വഴി മനസ്സിലാവും
@manivk1681
@manivk1681 2 ай бұрын
നിങ്ങൾ പറഞ്ഞ വഴിയിൽ തപ്പിയാൽ ലഹരി കടത്തുന്ന വരെ കിട്ടും എന്ന് ഉറപ്പിച്ചു പറഞ്ഞ നിലക്ക് ഇനി ആ വഴി അന്വേഷണം വേണ്ടെന്ന് തമ്പ്രാക്കൾ വിളംബരം പുറപ്പെടുവിക്കും! കൊച്ചി പഴയ കൊച്ചിയല്ല! ബലാല്കൾ പഴയ ബലാല് കളുമല്ല!
@uservyds
@uservyds 2 ай бұрын
7:52 കേന്ദ്ര ncb അനേഷണം ആരംഭിച്ചല്ലോ.. ചില പോലീസ് & എക്സ്സൈസ്സ് ജീവനക്കാർക്കും ഇതിൽ പങ്ക് ഉണ്ട് എന്ന് കേന്ദ്ര ib പറയുന്നു അവരുടെ സ്പെഷ്യൽ ഷാഡോ ടീം ഇറങ്ങി കൊച്ചി ഉൾപ്പെടെ ഉള്ള 14:ജില്ലയിലും.. വാർത്ത ഉണ്ടായിരുന്നല്ലോ 🔥👌 9:19
@stephenpm693
@stephenpm693 2 ай бұрын
ഇത് drugs ന്റെ പരസ്യം അല്ലേ
@lavenderlover-qt5kn
@lavenderlover-qt5kn 2 ай бұрын
Bgm kurachoode volume koottaamayrnnu🤦‍♀️
2 ай бұрын
😄
@sunithaiyer9154
@sunithaiyer9154 2 ай бұрын
Avaru parayunnathinekkalum nannayi BGM kelkkunnundu
@sunithaiyer9154
@sunithaiyer9154 2 ай бұрын
Ee lady parayunnundu 3 varshaayi upayogikkunnundennu. Appo ithevidunna kittanathennu. Nannayi kudanjal yellam purathu varum. Pakshey police nu aaa VIP ne venda. Vallatha kashtam thanney...😢😢
@lspradeepind007
@lspradeepind007 2 ай бұрын
Please avoid background music. Can't listen properly
@jijymjohn
@jijymjohn 2 ай бұрын
True very annoying
@kalippan.
@kalippan. 2 ай бұрын
അടുത്ത ബിഗ്ഗ്ബോസ് താരം😂
@ikkaikka2486
@ikkaikka2486 2 ай бұрын
ഇവരൊക്കെ ഇതിന്റെ കരിയർ മാരാണ് ഇവരെല്ലാം ഇതൊക്കെ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട് പിടിക്കുമ്പോൾ ഇങ്ങനെ പറയാൻ കഴിയൂ
@TonyTS-j1f
@TonyTS-j1f 2 ай бұрын
ഇത്രയേ ഉള്ളു എത്ര പിടിച്ചാലും എന്ത് ചെയ്താലും ജമ്യം കിട്ടും പിന്നെ എന്താ
@PK-fl1lm
@PK-fl1lm 2 ай бұрын
കഞ്ചാവ് ലഹരി ബീവറേജസിൽ കൂടി വിൽക്ക്. Tax കിട്ടും.
@suryashandheeksha5909
@suryashandheeksha5909 2 ай бұрын
നമ്മളൊന്നും പറയുന്നില്ല... പറഞ്ഞാൽ 90's അമ്മായി ആകും 🫠😔
@Joe-d8g
@Joe-d8g 2 ай бұрын
Horrible background music spoiling the audio quality ! Have NO IDEA why this music is pumped into this interview.
@vinod.t6140
@vinod.t6140 2 ай бұрын
ലഹരി വിൽപന പിടിക്കുന്നത്തിലും കൂടുതൽ ആൾക്കാരെ പ്രചോദിക്കുക
2 ай бұрын
Marine drive ല് കപ്പലണ്ടി കിട്ടും...ഐസ് ക്രീം കിട്ടും. പക്ഷേ,അതൊന്നും പിള്ളാർക്ക് പറ്റില്ല ല്ലോ?🤔
@kalippan.
@kalippan. 2 ай бұрын
പിന്നെ രാത്രി പന്ത്രണ്ട് മണിക്കല്ലേ ഐസ്ക്രീമും കപ്പലണ്ടീം😡 നിങ്ങളൊക്കെ അവിടെ പോയിട്ട് ഈ വർത്താനം പറയണം.
@kpfdreamvlog1839
@kpfdreamvlog1839 2 ай бұрын
MDMഅടിച്ചാൽ പിന്നെ...... ബോധം ഉണ്ടാകില്ല..... എന്താണ് പറയുന്നത്.... പക്ഷേ എങ്ങനെ നോ പറയും..... അതാണ് എനിക്ക് മനസ്സിലാകാത്തത്
@basheerkerala3618
@basheerkerala3618 2 ай бұрын
പോലീസിന്റെ അനാസ്ഥയാണ് എല്ലാം. കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ഇഷ്ടംപോലെ ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ട്, ഇതിൽ ആരെയെങ്കിലും പിടിച്ചാലും അന്വേഷണം മുകളിലേക്കെത്തുന്നില്ല, അതുകൊണ്ട് ഇതൊക്കെ യഥേഷ്ടം വീണ്ടും നടക്കുന്നു, നിയമം നടപ്പിലാക്കേണ്ടവർ കണ്ണടക്കുമ്പോൾ ഇങ്ങനെ വലിയ വാർത്തയാക്കുന്നതിൽ പ്രസക്തിയൊന്നും ഇല്ല, പുച്ഛം മാത്രം നമ്മുടെ സിസ്റ്റത്തോട്
@sanbenedetto1342
@sanbenedetto1342 2 ай бұрын
What a confidence alka boni😅
@alkaboney9965
@alkaboney9965 25 күн бұрын
Thank you 😊
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow 2 ай бұрын
എല്ലാം രായാവിന്റെ പുണ്യം
@jenyjose
@jenyjose 2 ай бұрын
appol upayogichal case ille ? vittalaano case ulloo ?
@ajitnairk010
@ajitnairk010 2 ай бұрын
Case ondu. Jamyam kittum. Oru alavvu ondu. Athil koodiyalo, vittallo, jamyam illa case aanu
@jenyjose
@jenyjose 2 ай бұрын
@@ajitnairk010 ok. njan karuthiyirunnathu upayogikkunnathum same level kuttam aanenna.
@kalippan.
@kalippan. 2 ай бұрын
meth പോലത്ത synthetic drugs 2.5gൽ കൂടുതൽ കണ്ടെത്തിയാൽ വിപണന ആവശ്യത്തിനായി ശേഖരിച്ചതിന് കേസെടുക്കും.
@AjithKumar-ro7zc
@AjithKumar-ro7zc 2 ай бұрын
Alka thanks ❤ nice to know its so easy to get here in Kochi
@AMS_28
@AMS_28 2 ай бұрын
'Navodhanam' at peak... Enjoy enjoy.. 😏
@maryvarghese4798
@maryvarghese4798 2 ай бұрын
കൊള്ളാം തരക്കേടില്ല എന്ത് കൂൾ ആയിട്ടാണ് ഈ പെണ്ണ് ഈ ലഹരി ഉപയോഗിക്കുന്നു എന്നു പറയുന്നത്. ഇവളൊക്കെ എന്ത് പെണ്ണുങ്ങൾ.
@ApputhiHasun
@ApputhiHasun 2 ай бұрын
Entha awalluda.santhosham 😅😅😅
@90sthegoldenera84
@90sthegoldenera84 2 ай бұрын
അയ്യോ സ്ത്രീ വിരുദ്ധത പറയല്ലേ 😁
@RajanKj-f9f
@RajanKj-f9f 2 ай бұрын
Tv യിൽ ഉടൻ ചർച്ച നടത്തണം.😂😂😂
@Tra-yambakam
@Tra-yambakam 2 ай бұрын
കുറെ ആൾക്കാരെ വിളിച്ചു ബോധവൽക്കരണം കാര്യമില്ല ശക്തമായ ഇടപെടൽ ഉണ്ടാകണം മുട്ടി ചുരുട്ടി പേടിപ്പിച്ചാണെങ്കി അങ്ങനെ
@panchayatmember
@panchayatmember 2 ай бұрын
തെരുവ് വേശ്യകൾ ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത് മോഡലുകൾ എന്നാണത്രെ ! ഹെന്താല്ലേ ?!
@mustafat4995
@mustafat4995 2 ай бұрын
Please report on the lack of investments in Kerala. Youth are migrating to other states and country. Karnataka is introducing a bill for local and will impact Keralites. Please focus on such news which will help youth and people. Enough of these masala news 🙏
2 ай бұрын
No പറയാൻ ഉള്ള option ഉണ്ട് പോലും...🤭
@agentxposed103
@agentxposed103 2 ай бұрын
ആ music ഒന്ന് off ചെയ്യ്
@josekj35
@josekj35 2 ай бұрын
1week 2week നിർത്തി ശരിക്കും ആൾ ലഹരി ഉപയോഗത്താവ് ആണ് എന്ന് വെളിപ്പെടുത്തുന്നു പരാജയം ആഭ്യന്തരം
@winnerspoint8373
@winnerspoint8373 2 ай бұрын
Say ,no drugs 😮
@Niya-ni9zl
@Niya-ni9zl 2 ай бұрын
സംസാരം കാരണം മ്യൂസിക് നന്നായി കേൾക്കണില്ല.. കുറച്ചൂടെ volume കൂട്ട് 🤣🤣🤣
@yohannannm7021
@yohannannm7021 2 ай бұрын
ഹയ്യോട ഒരുപുതുതര൦ നിരപരാധി
@unnik.k.6626
@unnik.k.6626 2 ай бұрын
മുഴുവനും കാക്കാമാരാണ് ഇതിൻ്റെ കച്ചവടക്കാരും, യുവാക്കളെ വഴി തെറ്റിക്കുന്നവരും
@kalippan.
@kalippan. 2 ай бұрын
കലൂർ സ്റ്റേഡിയം, മറൈൻ ഡ്രൈവ്, പാക്കിസ്ഥാൻ കോളനി കറുകപള്ളി ഒക്കെ മേത്തൻമാരുടെ വിഹാര കേന്ദ്രമാണ്.
@bahuleyanayyode474
@bahuleyanayyode474 2 ай бұрын
ഒരു അവാർഡും കൊടുക്കാമായിരുന്നു.
@we-are-one-c9s
@we-are-one-c9s 2 ай бұрын
രാജ്യത്തു ഇത് കൊണ്ടുവരുന്നവരെ ഒരിക്കലും ഇത് കൊണ്ടുവരാത്ത രീതിയിൽ ഒരു നിയമം കൊണ്ടുവരാൻ പറ്റില്ലെങ്കിൽ പിന്നെ ഇത് ഉപയോഗിക്കുന്നവരെ ജെയിലിൽ ഇട്ടിട്ടു എന്തു കാര്യം.
@twinklearavind2536
@twinklearavind2536 2 ай бұрын
He might be a CPM, DYFI or SFI
@subitha5941
@subitha5941 2 ай бұрын
എല്ലാത്തിനും പോലീസ് കൂട്ട് ഉണ്ട്
@Antony-on7sq
@Antony-on7sq 2 ай бұрын
എന്ത് അടിസ്ഥാനത്തിലാണ് ഈ കുട്ടിയെ പ്രമുഖ മോഡൽ എന്ന് അഭിസംബോധന ചെയ്ത്? News 18 ദയവായി പറഞ്ഞു തരാമോ അപേക്ഷയാണ്...
@deepakraghavanpoorvika325
@deepakraghavanpoorvika325 2 ай бұрын
കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ എവിടെയും ഡ്രഗ്സ് സുലഭം ആണ്
@tigerbro2396
@tigerbro2396 2 ай бұрын
ഇനി മേലിൽ ഇതുപോലെ മലദ്വാർഗോൾഡ് കേസും ഡ്രഗ്സ് കേസ് ചാനലിൽ പറയണ്ട. നിങ്ങൾക്ക് പറയണമെന്നുണ്ടെങ്കിൽ ഈ കേസിലെ പ്രതിയാകുന്ന വരെ എന്തുമാത്രം ശിക്ഷിച്ചു ഇപ്പോൾ അവരുടെ പ്രസിഡന്റ് നില എന്താണ് എന്നൊക്കെ കൂടി നിങ്ങൾ പറയുവാനുള്ള താല്പര്യം കാണിക്കണം. അല്ലാതെ പിന്നെ ഗോൾഡ് കേസ് പിടിക്കുന്നത് മാത്രം കാണാൻ പറ്റും എന്ത് ശിക്ഷയാണ് അവർക്ക് വിധിച്ചതെന്നോ എത്രനാൾ ജയിലിൽ കിടന്നു അവരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ഒന്നും റിപ്പോർട്ട് ചെയ്യാൻ നിങ്ങളെക്കൊണ്ട്സാധിക്കാറില്ല. കേസ് വരും അവരുടെ കയ്യിൽ പൈസ ഉള്ളതുകൊണ്ട് അതൊക്കെ തേഞ്ഞു മാഞ്ഞുപോകും
@sreekanthkg9013
@sreekanthkg9013 2 ай бұрын
ഏതെങ്കിലും പ്രൊഡക്ഷൻ സോഴ്സ് കണ്ടെത്തിയിട്ടുണ്ടോ? ഇല്ല.... കിട്ടില്ല....
@prasannan33
@prasannan33 2 ай бұрын
പിന്നെ കുടുബത്തിൽ പിറന്നവർ പിറന്നാൾ ആഘോഷിക്കുക ജന്മം തന്ന മാതാപിതാക്കളെയും ചേർത്താണ് അല്ലാതെ ഇതുപോലെ ആഘോഷിക്കുന്നവളുടെ വാക്കുകൾക്ക് എന്ത് വില
@kalippan.
@kalippan. 2 ай бұрын
ഈ പിഴച്ച പൂറിയോ😂
@citizen0404
@citizen0404 2 ай бұрын
ഇതിനെല്ലാം പിന്നിൽ ഒരു പ്രേത്യേക മതക്കാരാണ്
@saidalviak7789
@saidalviak7789 2 ай бұрын
@@citizen0404 ബാറും കള്ള് ഷാപ്പും നടത്തുന്ന മതക്കാരാകും
@Ulylfcvmhl
@Ulylfcvmhl 2 ай бұрын
ആദ്യം ഞമ്മള് കള്ള് ഷാപ് പിടിക്കും പിന്നെ ബാർ പിടിക്കും അതിന് കച്ചവടം കുറയുമ്പോൾ പിന്നെ മയക്കു മാരുന്നിലേക്ക് തിരിയും ഇത്തരം മതക്കാർ ഭരിക്കുന്ന രാജ്യങ്ങളിൽ മയക്കു മരുന്നു നിയമ വിദേയം ആണല്ലോ
@SUMITHATV
@SUMITHATV 2 ай бұрын
ഇങ്ങനെ ഉള്ളവരുടെ ഇന്റർവ്യൂ ചൈയുന്നത് വെരി ബാഡ്
@rajanvelliyode8087
@rajanvelliyode8087 2 ай бұрын
കേരളം No 1 ഇൻ ലഹരി
@anoopprabhakar4856
@anoopprabhakar4856 2 ай бұрын
Once upon a time several years ago,malayalamconrma actress and dancer Unnimary also was a part time drug addict.She even attempted suicide at one stage but was saved at the last moment by Mammooty/ Mohamnedkuty and the cinema unit from a hotel in Calicut/Kozhikode.
@sreedevipillai9388
@sreedevipillai9388 2 ай бұрын
മീഡിയയുടെ മുൻപിൽ ഒരു ഉളുപ്പും ഇല്ലാതെ ഞെളിഞ്ഞു ഇരുന്നു പറയാനുള്ള ഇവളുടെ തൊലിക്കട്ടി..
@tomc.j730
@tomc.j730 2 ай бұрын
ഈ background ഉള്ളത് കൊണ്ട് ഒന്നും മനസിലായില്ല
@TheofficialoftheCEOofFlymeDrag
@TheofficialoftheCEOofFlymeDrag 2 ай бұрын
ഞാൻ ഞെട്ടി 😱
@ScompanyEntertainment
@ScompanyEntertainment 2 ай бұрын
കൊച്ചിയിൽ മാത്രമല്ല ലോകം മൊത്തം നടക്കുന്നതു ഇതുതന്നെയാണ്
@rejimonv2758
@rejimonv2758 2 ай бұрын
പോലീസ് അറിയാതെ..... എങ്ങനെ നടക്കുന്നു....?
@truthfact9611
@truthfact9611 2 ай бұрын
ഈ മോഡലിംഗ് തുടങ്ങുന്നതും സിനിമാ രംഗം എല്ലാം പോക്ക് സെറ്റുകളാണ് പെട്ടെന്ന് പണം ഉണ്ടാക്കാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത് ജീവിതം കലങ്ങി കളഞ്ഞു ഒന്നുമില്ലാതെ ആകും
@vrindavanam741
@vrindavanam741 2 ай бұрын
പൊലീസ് പറയുന്നതല്ലേ വിശ്വാസിക്കേണ്ടത്?
@josephcx1978
@josephcx1978 2 ай бұрын
ഇവിടെ ഉള്ള ചില രാഷ്ട്രീയം കളിച്ചു നടക്കുന്ന ആളുകൾ ഇതിന്റെ അണിയറയിൽ ഉണ്ട് മട്ടാഞ്ചേരി യിൽ അയാളുടെ അടുത്ത് പോയി എക്‌സൈസ് കാർ പോയി തിരികെ പോന്നു. അതിനെ പറ്റി പിന്നെ ന്യൂസ്‌ പോലും ഇല്ല
@dkTruthBuster
@dkTruthBuster 2 ай бұрын
Modeling എന്നു കൊണ്ട് ഉദ്ദേചിച്ചത്..... ഏതു, മനസിലായി കാണും എന്നു തോന്നുന്നു...
@Kuttanwarrior
@Kuttanwarrior 2 ай бұрын
Kochi is deteriorating slowly! So sad! Dr Sada, Tvm
@prasoonjawahar4892
@prasoonjawahar4892 2 ай бұрын
Kochiyil drugs evide kittum.. engane kittum ennu ellavarilakkum news ethicha news 18inu irikkatte oru big salute... 🙏🤦😂 Nalla madhyama dharmam..👌 keep it up.. 👏👍
@sudhanair8177
@sudhanair8177 2 ай бұрын
ഒരു പ്രാവശ്യവും ഉപയോഗിച്ച ആർട്ട് മണിക്കൂർ നിലനിൽക്കും അതിന്റെ പവർ സീരിയൽ നടികളും സിനിമ നടികളും സ്വർണ്ണം കടുത്തു
@subeerify
@subeerify 2 ай бұрын
മ്യൂസിക് ലെവൽ കൂടുതൽ ആണ് വോയിസ്‌ കേൾക്കുന്നില്ല മ്യൂസിക് കുറക്കാടപ്പ
@jiolsimon2482
@jiolsimon2482 2 ай бұрын
Ee lahari evide ninnum varunnu?Aaru konduvarunnu?
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
അഭിമുഖത്തിന് bgm ചേര്‍ക്കുന്ന ചാനല്‍ !!! എന്തോന്നെഡേ നിന്‍റെയെല്ലാം തലയില്‍ ? 😅😅😅😅😅
@alexthomas5181
@alexthomas5181 2 ай бұрын
വിജയൻ്റെ ഭരണ പരാജയമല്ലിൽ - ഭരണ നേട്ടമാണ്
@RENUKUNJUMON
@RENUKUNJUMON 2 ай бұрын
Wow, excellent nice city
@mviveknair
@mviveknair 2 ай бұрын
എന്തോ ലൈഫിലെ ഒരു സാധാരണ കാര്യം പോലെയാ, ഡ്രഗ്സ് ഉപയോഗിക്കുന്നത് എന്നാ അവര് പറയുന്നത്. ഇപ്പോൾ പണ്ട് കള്ള് കുടിക്കും എന്നൊക്കെ പറയണ പോലെ. നല്ല ഭരണം
@FennyJohn
@FennyJohn 2 ай бұрын
മറൈൻ ഡ്രൈവിൽ വർഷങ്ങൾക്കു മുൻപ് തന്നെ സർവ്വ സാധാരണ വസ്തുവായി വിൽക്കപ്പെടുന്ന ഒന്നാണ് ഡ്രഗ്സ്. ഇതൊന്നും പോലീസിന്നോ, അധികാരികൾക്കോ അറിയില്ല എന്നത് വെറും വ്യാജം മാത്രം. എല്ലാവരും തമ്മിൽ നല്ല understanding.
@dr.raveendranpk3877
@dr.raveendranpk3877 2 ай бұрын
LDF Vannu Ellam Sariyayi, Keralam No.1 Aayi Adhapathichu, Kashtom Thanne 💯 ❤❤❤
@sivadasansiva4351
@sivadasansiva4351 2 ай бұрын
Why did this happen? You responsible.
@rejisvlog4326
@rejisvlog4326 2 ай бұрын
Alka ഫെയ്മസ് ആയി ❤️❤️
@s..6812
@s..6812 2 ай бұрын
ഈ മരുന്ന് യൂസ് ചെയ്തിട്ട് എന്താ അവിടെ പരിപാടി, അഴിഞ്ഞാട്ടം അല്ലെ
@bijugeorge8028
@bijugeorge8028 2 ай бұрын
ഇതിലൂടെ ആണ് കേരളത്തിൻ്റെ വരുമാനം.
@braveheart_1027
@braveheart_1027 2 ай бұрын
Number 18 hotel drug case enthaayi
@jayankaripal156
@jayankaripal156 2 ай бұрын
പോലീസിന് ദാസന്റെ പുറകെ ഓടൽ ആണല്ലോ പ്രധാന പണി 🤣🤣🤣
@Ananthuvsppm
@Ananthuvsppm 2 ай бұрын
ലെ അവതാരകൻ :- ഉപയൊഗിക്കാറുണ്ടൊ മോഡൽ :- എയ്യ്യ്യ്‌ ...ഇടയ്ക്കൊക്കെ, വല്ലപ്പൊഴും ,പാർട്ടിക്കൊക്കെ , ഇടയ്ക്കിടെ
@ramachandrannair1194
@ramachandrannair1194 2 ай бұрын
ന്റെ അണ്ണാ, അൽക്ക ബോണി അല്ല ആരെങ്കിലും ഈ വിഷയത്തിൽ സത്യം പറയുമോ? വെറുതെ ഓരോ.....
@Dr.AshwinAbraham
@Dr.AshwinAbraham 2 ай бұрын
Ithu Maradu Anessh Ethrayo year munpu paranja info anu ? Ayalu parennundallo , adhikarikal onnum cheyyunillennu ...
@somanpreyag8142
@somanpreyag8142 2 ай бұрын
ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന വർ 90% വും ഒരു വിഭാഗമാണ്. അതറിയാവുന്നവരാണ് എല്ലാവരും. ഈ ഡയലോഗല്ലാതെ ഒന്നും നടക്കി ല്ല. നിർബാധം തുടരും.
@JayanKr-l1e
@JayanKr-l1e 2 ай бұрын
50000 രൂപ മിനിമം പിഴ ഈടാക്കുകയാണെകിൽ തീരാവുന്ന പ്രശനമേയുള്ളൂ പിഴ അടിപ്പിക്കുക.
@sathyadasg5690
@sathyadasg5690 2 ай бұрын
Proving the nexus of Police, Political & Judicial machineries to stop drug menace. .
@adarshpanthalanikkal8723
@adarshpanthalanikkal8723 2 ай бұрын
പിൻവാതിൽ നിയമനം കൊടുക്കാൻ കഴിയാത്ത പാർട്ടിക്കാർക്ക് ലഹരി വിതരണ ഫ്രാഞ്ചൈസി കൊടുക്കും
@sujathamathew1511
@sujathamathew1511 2 ай бұрын
In future investigation people may also addictive to narcotics
@karijose8288
@karijose8288 2 ай бұрын
Koothara BGM, really irritating!
@abyjackson6920
@abyjackson6920 2 ай бұрын
Nws 18 നാടിൻ്റെ രക്ഷകർ
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 99 МЛН
Mom had to stand up for the whole family!❤️😍😁
00:39
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 76 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 99 МЛН