ധന്യ രാമൻ പറഞ്ഞതാണ് ശരി ആ 3 കുട്ടികൾക്ക് തക്ക ശിക്ഷ നൽകണം എന്നാലേ ഇതു ആവർത്തികാതിരിക്കൂ
@renjitmon52035 күн бұрын
ഈ ക്രൂരത ഒളിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണം. ഇത്തരം rascals പ്രിൻസിപ്പൽ സ്ഥാനത്ത് ഉണ്ടാവരുത്.
@bindus45375 күн бұрын
അതെ ഒരു സ്കൂളിലും നഴ്സിംഗ് കൌൺസിൽ അവിടെ എന്തു നടക്കുന്നത് എന്ന് അറിയാൻ ശ്രെമിക്കുന്നില്ല. ധന്യ പറഞ്ഞത് വളരെ ശെരി... ഹോസ്റ്റലിൽ കുഞ്ഞുങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് എല്ലായിടത്തും..
@Aysha_s_Home4 күн бұрын
സിദ്ധാർത്ഥോ😢😢😢😢
@josek.t80274 күн бұрын
@@Aysha_s_Home സിദ്ധാർഥിന്റെ കാര്യം മറന്നിട്ടില്ല വിഷമുണ്ട് തെറ്റു ചെയ്തവർക്ക് തക്ക ശിക്ഷ കിട്ടാത്തത് കൊണ്ടാണല്ലോ ഇതു വീണ്ടും വീണ്ടും ആവർത്തിക്കുന്നത്
@happy2video3 күн бұрын
ഏതെങ്കിലും sfi dyfi കമ്മി അധ്യാപകനോ studento ആണങ്കിൽ പിന്നെ ഇവളുടെ വായിൽ പഴം ആവും 😂
@parvathy.5396 күн бұрын
പിന്നോക്കം ആയാലും മുന്നോക്കം ആയാലും നഷ്ടപ്പെട്ടത് ഒരു ജീവൻ ആണ്
@Aysha_s_Home4 күн бұрын
സത്യം😢
@geethusekhar82438 күн бұрын
അവളുമ്മാർ ഇനി Nurse ആകരുത്
@reny27974 күн бұрын
ഈ.-----മക്കളുടെ അടുത്ത് എന്ത് വിശ്വസിച്ചു പോകും. കൊല്ലുമല്ലോ.... ഈ അസുരവിത്തുകൾ. വളർത്തു ദോഷം.
@Aysha_s_Home4 күн бұрын
പഷ്ട്ട് ആരെയൊക്കെ കൊല്ലും ?
@Aysha_s_Home4 күн бұрын
@@reny2797സത്യം😢
@user-hiiba1fa4th6 күн бұрын
മുന്നോട്ടു പഠിക്കാൻ ആ കുട്ടികളെ അനുവദിക്കരുത്
@bindhuvipin13605 күн бұрын
Kuttikal alla kolayalikal
@reenaabraham839 күн бұрын
ആ 3 കുട്ടികളെ പുറത്താക്കണം. അവർക്കു വേണ്ടുന്ന ശിക്ഷ കൊടുക്കണം
അവളുമാർ എവിടെ താമസിക്കുന്നവരാണ് തള്ളി ഇട്ടതാണോ ആ പാവം kunjine
@Anusree23-y6m9 күн бұрын
ധന്യ രാമൻ 👍🏻
@abhiramiudayan13035 күн бұрын
ധന്യ രാമൻ pls നീതി കിട്ടും വരെ അവരുടെ കൂടെ ഉണ്ടാവണം 🙏🏻🙏🏻🙏🏻🙏🏻
@sakunthalak22546 күн бұрын
ഈ പ്രിൻസിപ്പൽ. അവിടെ എന്തിനാ. ഇരിക്കുന്നത്.ധന്യ. പറയുന്നത്. കറക്റ്റ്. ആണ്.
@kcthomas54976 күн бұрын
എല്ലാ nursing hostelyilum students problem nalla രുഷമായി ondu. Job കിട്ടിയാൽ പോലും അവിടെയും സമാധാനമായി ജോലി ചെയ്യാൻ nursing സൂപ്പറൻറ്മാരും seniour സ്റ്റാഫ് um അനുവദിക്കുന്നില്ല. മെഡിക്കൽ nursing feeldyil ഈ ഗതികേട് kondu ജോലിപോലും ഞാൻ ഉൾപ്പെടെയെ പല staffum ചെയുനില്ല
@jayasheejaraj54666 күн бұрын
Yes Dhannya ma'am u r very correct 💯💯❤ aa 3 താടക ജയിൽ yidinjalum പുറത്ത് വരരുത്
@കൈലാസ്നായർ9 күн бұрын
കൃത്യമായ അന്വേഷണം നടത്തണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയേ സമീപിക്കണം
@nisasafeer33649 күн бұрын
Dhanya raman... നന്നായി സംസാരിച്ചു 😢
@UNDERTHEVEGA6 күн бұрын
രാഷ്ട്രീയ ക്കാർ ഇടപെടും.. അവരാണ് കോടതി....പ്രതികൾ ... രക്ഷ പെടും
@Aysha_s_Home4 күн бұрын
ജനങ്ങൾ സമ്മതിക്കരുത്😢😢
@jessydavid38658 күн бұрын
Correct 😢 Dhanya Raman
@RekhaBenny-cn7sj4 күн бұрын
ധന്യ മേടം പറഞ്ഞത് പൂർണമായും ശരിയാണ് ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്
@Kalpana-kalpana-j2v6 күн бұрын
Dhanya is correct
@sjsignature31569 күн бұрын
കുറ്റം ചെയ്താൽ പിടിപാടും രാഷ്ട്രീയ സ്വാധീനവും (പ്രത്യേകിച്ച് ഇടത് പക്ഷം )... ഉണ്ടെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നത് ഓരോ സമയവും തെളിയിക്കുന്നു... സിദ്ധാർഥൻ കേസ് നോക്ക്... കുറ്റവാളികളെ രക്ഷിച്ചു... പിന്നെ ഇനി വീണ്ടും നടന്നില്ലെങ്കിൽ അല്ലെ അദ്‌ഭുതം,
@lethaps93416 күн бұрын
Yes ധന്യ
@SudhaJayadev-o7g5 күн бұрын
സിദ്ധാർത്ഥന്റെ കുടുംബത്തിന് സംഭവിച്ചത് തന്നെ ഇവിടെ യും പ്രതികൾക്കു ശിക്ഷ കൊടുത്തില്ലേൽ ഇനിയും ഇത് തുടരും
@user-hiiba1fa4th6 күн бұрын
ആ മൂന്നു കുട്ടികൾക്കും കുട്ടികൾക്കും നല്ല ശിക്ഷ കൊടുക്കണം
@user-kx7cq9dr4n6 күн бұрын
കൊലയാളികൾ ഒരിക്കലും ഇനി നഴ്സിംഗ് പരീക്ഷ എഴുതരുത്. അവർക്ക് ഒരിക്കലും ഒരു നേഴ്സ് ആകാനുള്ള യോഗ്യത ഇല്ല
@Choice95217 күн бұрын
ഈ മൂന്നുപേരും ചേർന്ന് തള്ളിയിട്ടിട്ടുണ്ടാവും.. പ്രിൻസിപ്പാളും കണ്ണടച്ചുകാണും.. അവളുമാരെ അറസ്റ്റ് ചെയ്യണം സർട്ടിഫിക്കറ്റും ക്യാൻസൽ ചെയ്യണം. പിന്നെ ഇനി ഒരാളും ഇങ്ങനെ ഉള്ള പ്രവർത്തി ചെയ്യാതിരിക്കാൻ ഇതൊരു മുന്നറിയിപ്പായി കാണിക്കണം... 👍🏻👍🏻👍🏻👍🏻
@varghesethomas14639 күн бұрын
Feeling shameful on Health Minister....😢
@rahulchandranramani6 күн бұрын
എല്ലാം നഴ്‌സിങ് കോളേജിലെ അവസ്ഥ ഇതാണ് പിന്നെ പെൺകുട്ടികൾ ഉള്ള ഹോസ്റ്റലിൽ റാഗിംഗ് നടക്കുന്നുണ്ട്... അനുഭവം ആണ് എന്റെ സിസ്റ്റർന് ഒരു അനുഭവം ഉണ്ട് പക്ഷെ അത് ഞാൻ ഒരു പത്തു ആളുമായ് കോളേജ് chennathode ആ പ്രശ്നം സോൾവ് ആയി പിന്നെ അവർക്കു ഒരു പ്രശ്നവും ഇല്ലായിരുന്നു
@abhiwedsmahifansgroup86557 күн бұрын
ധന്യ പറഞ്ഞത് കറക്റ്റ്
@rajendranpillai84069 күн бұрын
Well said Dhany raman
@ashtaminavami58845 күн бұрын
ഇങ്ങനെയൊക്കെയാണെങ്കിൽ കുട്ടികളെ എങ്ങനെ മെറിറ്റ് സീറ്റിൽ സർക്കാർ ആശുപത്രി കോളേജിൽ പഠിക്കാൻ വിടും
@LijoJoseph-x3c9 күн бұрын
വീണ പരാജയം
@ashtaminavami58845 күн бұрын
ധന്യ രാമൻ പറഞ്ഞ് 100 ശതമാനവും പൊരുത്തപെടുന്നു
@Muhammadpp-p2r5 күн бұрын
ധന്യ 👍
@gracyjohn38014 күн бұрын
I am with Dhanya Raman
@Aysha_s_Home4 күн бұрын
ഇതൊക്കെ ആരോടു പറയാൻ😢😢😢
@stephywilson50129 күн бұрын
Danya raman👍👍
@sajeevnarayanan86296 күн бұрын
വീണജോർജ്ജിന്റെ ലജ്ഞ വിജയന്റെ കയ്യിൽ കിട്ടുന്നതിനു മുമ്പേ ഇന്ത്യാ വിഷനിൽ ള്ളപ്പോഴേ നഷ്ടപ്പെട്ടു😂
@alka65214 күн бұрын
അവളുമാരുടെയും അനിവാര്യമായ വിധി ഇതു തന്നെ ആവും കർമ ഫലം അനുഭവിക്കും 😭😭
@ajithaigmh8562 күн бұрын
Well said
@StephyAnna-uj3pq9 күн бұрын
Ithu ella nursing collagilum ithu nadakkunnunde kure ahakarikal unde orupadr kuttikal ighene anubhavikkunnunde. Avalamarkke thakka shiksha kittanam 😡
@bensingbramanand58364 күн бұрын
പ്രിൻസിപ്പൽ തെറ്റ് ആയ ആള് അല്ല.. സൗന്ദര്യവും സമ്പന്നമായ വിദ്യാർത്ഥിനികളെ അധ്യാപകർ കളിക്കാറുണ്ട്.. അവർക്ക് രഹസ്യമായി ജയിക്കാൻ ഉള്ള സഹായം ചെയ്തു കൊടുക്കും ഇത് ഇന്ത്യയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളിലും ഉള്ളത് ആണ്
@LissySiju5 күн бұрын
Dhanaya pararjathu വളരെ നല്ല കാര്യം
@rainaantony97239 күн бұрын
Correct
@abhiramid58503 күн бұрын
Ella collegilum undu ithupolulla principal🙏🙏🙏
@UshaRNair-qd6kf3 күн бұрын
ധന്യരാമൻ പറയുന്നതാണ് ശരി.. ജാതിയാണ് പ്രശ്നം നേരിടുന്നത്.
@LijoGeorge-hk3co5 күн бұрын
Avbp🎉🎉🎉100%correct
@Adheena123Rose3 күн бұрын
😢😢
@MeenuSumesh-m2c4 күн бұрын
💯
@Philanthropist9108 күн бұрын
Sariaya anveshanam venam.
@jeweljibishponnu13654 күн бұрын
😢sathyam ane Dhanya parayunnate ..anweshikkanam
@reginasajan56165 күн бұрын
അവർക്ക് ചെറിയ ശിക്ഷ പോര..
@HashimCv-w2r7 күн бұрын
പണം ഉണ്ടോ ഇവിടെ എന്തും നടക്കും അല്ലാത്ത വർക്ക് ഒരു നീതിയും കിട്ടും എന്ന് തോന്നുന്നില്ല
@josephsrampickal43084 күн бұрын
വിജസ്യസ്ന ഭരിക്കുന്നത്, എങ്ങെനെ നന്നാകും. പിതാവ് കംപ്ലയിന്റ് കൊടുത്തിട്ടും പ്രിൻസിപ്പൽ ഉത്തരവാദിത്തം നിറവേറ്റി യില്ല. അയാളെ ഡിസ്മിസ്സ് ചെയ്യണം.
@SaifUddin-y2k7 күн бұрын
👌👌
@SulochanaKb-x1l4 күн бұрын
ധന്യ മാഡo പറഞ്ഞത് നൂറു ശതമാനം കറക്റ്റ്...
@ShafnasVtr8 күн бұрын
തകതയക്ഷീക്ഷകോട്ടുകണ०ഇനീഒരുകുട്ടികു०ഈഅവസ്ഥവരരുത്
@libingeorge36129 күн бұрын
Ldf വന്നു എല്ലാം ശരി ആയില്ലേ 😄😄😄 എമർജൻസി ആയി govt ഹോസ്പിറ്റലിൽ പോയാൽ ഉള്ള അവസ്ഥ 😂😂😂
@Archana8880.9 күн бұрын
അതിനു മുമ്പോ..?
@jjthomas20085 күн бұрын
Principal is responsible for her death or murder . If she cannot control this 3 ladies , call their parents and send them home . Especially nursing students cannot behave like this they are studying as a professional to take care of patients not to kill them .Did what they taught this students. What is the ethics of nursing .?
Hospitalil oru patient keriyal adu treatment cheythu a patient reksha peduthunnathu nalloru staffintea midukkanu .. nalla manasilleagil nalla staffum undavilla.....
@DivyaNair-q6b3 күн бұрын
Nursing means harasmnt
@amalajoseph22676 күн бұрын
Parathi paranjalum koduthalum avide പഠിക്കേണ്ടി വരുന്ന കുട്ടി കൂടുതൽ അനുഭവിക്കേണ്ടി വന്നു
@Aysha_s_Home4 күн бұрын
നീതിന്യായ വസ്തുത ശരിയല്ല😢😢
@Hasisharaf-un4wm7 күн бұрын
Ini oru kuttiklkum ee ഗതി vararuth... Ithinulla തക്ക shiksha kittnm
@johnsamuel40579 күн бұрын
Resign health minister first. What about killing of Sidharthan and Navin Babu?
@assumabeevi67463 күн бұрын
SME is formed to run money making by the government. The principals are their political people. Dhanya is only partially correct about nursing council. They had their agenda too. The principal has not done his responsibilities. He need to be questioned