യോഗി ആദിത്യ നാദിനെ മുഖ്യമന്ത്രി ആക്കിയാൽ തീരുന്ന പ്രശ്നമേയേയുള്ളു
@noahnishanth97667 ай бұрын
എന്നിട്ട് യോഗി ഇവിടെ വന്ന് ഓടക്കുഴൽ വായിക്കുവോ😂
@johnyma55727 ай бұрын
വിശക്കുന്നവൻ ആഹാരം മോഷണം നടത്തിയാൽ പോലും തല്ലി കൊല്ലുന്ന നാട്ടിൽ.? ഈ സ്വർണ്ണം എവിടെ പോകുന്നു എന്ന് കൂടി നാം അറിയണം.?
@anuthankappan45257 ай бұрын
ഇന്നലെ സത്യാമ്മ... ഇന്ന് അനസിക്ക.... നാളെ ആരാണോ ഇവർക്കു 😅
@aravindpk10437 ай бұрын
ഇത് പോലുള്ള ഒരു ടീം അല്ലെ കേരളം ഭരിക്കുന്നെ പിന്നെ അതിൽ കൂടുതൽ എന്ത് വേണം
@stephennedumpilli80597 ай бұрын
തമിഴ് നാട്ടിൽ 4 കേസ് ഒക്കെ ആയി കഴിഞ്ഞാൽ പിന്നെ അവനെ ഒക്കെ പോലീസ് തന്നെ ഓരോരോ കേസ് ഇൽ കുടുക്കി അകത്താക്കും പുറത്ത് വിലസാൻ ഉള്ള time കൊടുക്കില്ല 10 കേസ് ഒക്കെ ആയാൽ കൊണ്ട് പോയി കൈയും കാലും ഒടിക്കും അവിടെ കാറ്റഗറി ഉണ്ട് A, A plus, A double plus, B, B plus അങ്ങനെ
@rajanthekkinkattle7797 ай бұрын
ധൈര്യം പിണറായി വിജയൻ എന്ന സംരക്ഷകൻ
@shjimoljerin90067 ай бұрын
പോലീസിന്കർക്ക് ഇവരെ പേടിയാണ്
@unnikrishnancp8667 ай бұрын
ഇവർ പോലീസിനെക്കാൾ നല്ലവരാണ്- വിശ്വാസിക്കാം
@mgjames75177 ай бұрын
എല്ലാം സമാധാനമതക്കാർ. കൗതുകകരം തന്നെ.
@shahil2087 ай бұрын
എന്തിനാ മതം കൊണ്ടുവരുന്നേ.. ഇതിൽ എത്രപേർ ഉണ്ടെന്നറിയുമോ 500 ഇൽ പരം ആളുകളുണ്ട്.. നിന്റെ ഒക്കെ ഉള്ളിൽ വർഗീയ വിഷം ആണല്ലോടാ... ജാതിയും മതവും പറഞ്ഞു ബിന്നതാ കാണിക്കുന്ന ആണും പെണ്ണും കെട്ട വേശ്യയുടെ വെല പോലും ഇല്ലാത്ത venam
@rijumonsi47977 ай бұрын
ആഭ്യന്തരവകുപ്പ് കേരളത്തിൽ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ് രാഷ്ട്രീയക്കാരുടെ പിൻബലം ഇല്ലാതെ ഇവർക്കൊന്നും നിലനിൽക്കാൻ സാധിക്കില്ല എല്ലാരും അറിഞ്ഞുകൊണ്ടുള്ള ഒരു കളി പ്രബുദ്ധരായ മലയാളികൾ😢
@subeeshbaby94157 ай бұрын
തുറന്ന് പറച്ചിൽ ഇയാൾക്ക് വിനയാകില്ലെ ?........ അതോ കൂട്ടു പരിപാടി ആണോ ?
@themanwithnoname95787 ай бұрын
Ithum randum alla. Natallulla aanpiller Nadu vittu ennu manasilayi athinte dhairyamayi aanu
@neelanks25687 ай бұрын
കേരളത്തിൽ സിപിഎം പോലീസും എല്ലാത്തിനും സപ്പോർട്ട് ഉണ്ട് 🙏👍
@themanwithnoname95787 ай бұрын
Eee thayolikal ku ini pension um kodukkum
@padmakumar66777 ай бұрын
ഇ നമ്മൾ എല്ലാം വടക്കോട്ട് നോക്കി ഇരുപ്പല്ലേ .
@ashr7307 ай бұрын
ഷിയാസ് എപ്പഴാ നടന്നായെ 😮
@aadizzworld13977 ай бұрын
ഇലക്ഷൻ തകർക്കാൻ ആരെയോ ലക്‌ഷ്യം വച്ച് ആരോ ഇവനെ ഇറക്കിയതാണ്
@Achilles-le4mk7 ай бұрын
Aa. Thangi nadanno
@aadizzworld13977 ай бұрын
ഇലക്ഷൻആകുബോൾ ഓരോന്നും കൊണ്ടുവരും ഇതുവരെ അവൻ എവിടെ ആയിരുന്നു കഷ്ടം
@praveentp7 ай бұрын
👍
@saleeshshali81347 ай бұрын
ശ്വേത മേനോൻ 😂🤣
@prasadk85937 ай бұрын
ചെറിയ ഒരു കാര്യം ഇത്രേം വലിച്ചു നീട്ടി പറയേണ്ടതുണ്ടോ...
@noufalsiddeeque48647 ай бұрын
പിണറായി വിജയൻ ആണ് കേരള ആഭ്യന്തര മന്ത്രി..... LDF വന്നപ്പോൾ എല്ലാം സരിയാകുന്നു.
@stephennedumpilli80597 ай бұрын
ആദ്യം ഇത് പുറത്ത് കൊണ്ട് വന്നത് അനൂപ് ആക്ഷൻ വ്ലോഗ് ചാനൽ ആണ്
@abythomas93387 ай бұрын
മിക്കവാറും 2030 ആകുമ്പോഴേക്കും പഴയ മുംബൈ പോലെ ആകും.
@annfrancis26457 ай бұрын
Yogi Aditya Nadh should become the PM of the country….
@sasidharankoduvazhanoor44657 ай бұрын
കേരളം ഭരിക്കുന്നവർ സ്വർണം നടത്തുന്നു പിന്നെന്തുകൊണ്ട് മാറ്റുകള്ളവർക്കായിക്കൂടാ?
@sreethuravoor7 ай бұрын
ഔറംഗസേബ് ന്യൂസ് വായിക്കുന്നവന് പറയാൻ പോലും അറിയില്ല. കഷ്ടം
@vkn29867 ай бұрын
ഒരു ഉണ്ടയുടെ അധഃപതനം തുടങ്ങി 🤣🤣🤣🤣🤣
@abipm61477 ай бұрын
കേട്ടില്ലേ NDA ഘടക കഷി ആയിരുന്ന LJP യുടെ ദേശീയ നേതാവ് ആയിരുന്നു എന്ന് അപ്പോൾ ഇവിടെ മാത്രം അല്ല അങ്ങ് കേന്ദ്രത്തിലും പിടി ഉണ്ട് എന്ന്. അപ്പോൾ എന്തായാലും ന്യൂസ്18 ഇത് വേഗം അവസാനിപ്പിക്കും കാരണം കേന്ദ്രത്തിലാണ് പിടി... എന്തായാലും ന്യൂസ്18 വിചാരിച്ചിട്ടുണ്ടകില്ല NDA ബന്ധം ഉണ്ടാകും എന്ന് ഇപ്പോൾ പെട്ടപോലെ ആയിട്ടുണ്ടാകും
@dk34807 ай бұрын
ഒരു ഗുണ്ടാനേതാവ് മറ്റൊരു ഗുണ്ടാനേതാവിന്റെ രഹസ്യം പറയുക, അതും ഒരുമിച്ച് പ്രവർത്തിച്ചവർ! പത്രപ്രവർത്തകന്റെ ചോദ്യങ്ങളും, അദ്ദേഹത്തിന്റെ തന്നെ വിശദീകരണങ്ങളും സംശയം ആർക്കും ഇല്ലേ? അതും ഈ തെരഞ്ഞെടുപ്പ് കാലത്ത്! തെരഞ്ഞെടുപ്പുമായി ഓടിനടക്കുന്ന തിരക്കുള്ള മാധ്യമപ്രവർത്തകർ ഇതിനു മുന്നേ ചെയ്യാതെ ഇപ്പോൾ ചെയ്യുന്നത്? സാധാരണക്കാരന്റെ ഒരു സാധാരണ സംശയം മാത്രം!
@v4vlog9127 ай бұрын
ഇവനെ മിക്കവാറും അവന്മാർ size ആകും
@5minlifehack7087 ай бұрын
Yogi വേണം ഇവിടെ.
@MuhammedNTNT7 ай бұрын
Evide JOCKY ഉണ്ട്..UNDER WEAR
@kesavanap76427 ай бұрын
തലച്ചോർ നമ്മളെയും സമൂഹത്തെയും രാജ്യത്തെയും ഭരിക്കുന്നു എന്നാണ് നാം പറയാറ് - എന്നാൽ തലച്ചോറിനെ നിയന്ത്രിക്കുന്ന ഒരു അവയവമാണ് ദ ഹനേന്ദ്രിയ വ്യവസ്ഥ - മ' ദ്യം മയക്ക് മരുന്ന് മത്സ്യം മാംസം അമിതവും അസ്വാഭാവിക ഭക്ഷണവും നമ്മളെയും സമൂഹത്തേയും രാജ്യത്തെയും നിയന്ത്രിക്കും -ഭീകരവാദം അക്ര മം കൊളള കൊല എന്നിവയാണ് സമൂ'ഹ രാജ്യ വിപത്ത്
@victorpky7 ай бұрын
ലെ പോലീസ്!
@ansalmuhammed23777 ай бұрын
സിപിഎംനു ഒരു ബന്ധവും ഞങ്ങൾ ആയിട്ടില്ല 😂😂😂 എന്നാണ് പുള്ളി പറഞ്ഞത് പൂജപ്പി congrss ആണ് അനസ് ഒക്കെ ആയി ബന്ധപെട്ടുനടക്കുന്നത്
@Joy3007 ай бұрын
Where is the Home department
@jayangnair63247 ай бұрын
അവതാരകന് പെരുമ്പാവൂർ അനസിനെ അറിയില്ലെങ്കിൽ 1ഓ ഒന്നര വർഷം മുൻപുള്ള മറുനാടൻ ഷാജൻ സാറിന്റെ വീഡിയോ കണ്ടാൽ മതി ഫുള്ള് ഡീറ്റയിലും ഉണ്ട്,
@hardcoresecularists36307 ай бұрын
മറുനാടനും തനിക്കും കൂട്ടാളികൾക്കും കേരളത്തെ കുറ്റം പറയുക എന്നല്ലാതെ വേറെ എന്തെങ്കിലും പണിയുണ്ടോ സഹോദരാ പിന്നെ താങ്കളുടെ ഒപ്പം മറ്റവനും ഉണ്ടല്ലോ മുരളീധരൻ ഉണ്ണി മുകുന്ദൻ പിന്നെ ബിജെപിയുടെ നേതാവ് പ്രഫുല്ല ചന്ദ്ര റേ പിന്നെ സന്ദീപാവനസ്പതി.. എന്തൊരു കഷ്ടമാണ് നിങ്ങളുടെ ജീവിതം ഒരു കേരളീയൻ ഒരു മലയാളി എന്നുള്ള നിലക്ക് അഭിമാനിക്കൂ. കേരളീയൻ മലയാളി എവിടെയെത്തി നിൽക്കുന്നു എന്നുള്ളത് അമേരിക്കക്കാരോട് നിങ്ങൾ ചോദിക്കു വിദേശത്തുള്ളവരോട് ചോദിക്കൂ ദുബായ് അമീറിനോട് ചോദിക്കൂ അദ്ദേഹം കൈകൾ മുത്തിയിട്ടു പറയും ഈ ലോകം കെട്ടിപ്പടുത്തത് മലയാളിയുടെ ബുദ്ധിയാണ് മലയാളിയുടെ അധ്വാനമാണ് എന്ന് അദ്ദേഹം പറയും സ്മരണ വേഗം സഹോദരാ സ്മരണ വേണം
കാസർഗോഡ്.. ടീമിന്റെ.. സ്വർണം... കൊടുക്കേണ്ടി.. വന്നു എന്ന് 😁😁😁😁😁😁😁😁😁😁😁👌👌👌
@rjvlog-b3v7 ай бұрын
Le karimeen🙄
@beinghuman27057 ай бұрын
തൊഴിലില്ലായ്മ രൂക്ഷം.
@designe-r7 ай бұрын
News18 nthlm cheyyan patto 😂😂
@jeep21737 ай бұрын
ഔറംഗസീബ്😮😮😮😮😮😮 ദാര എവിടെ
@SunnyMamman-f5n7 ай бұрын
Where are our Government and the judiciary?? Can't we live in peace and security??
@noufalsiddeeque48647 ай бұрын
Up യെ പോലെ കേരളവും ആകും.
@Miracil-vf5px7 ай бұрын
😅 0:48
@teamomucho76387 ай бұрын
In Punjab and Canada Sikh youngsters do this kinds of build-up through video song album. They showing fighting with others and shooting with guns, murders etc etc to make afraid of their opponents.... This is a copy of that ..
@5minlifehack7087 ай бұрын
ഷിയ്സ് കരീം 🤣🤣🤣🤣
@anandu48517 ай бұрын
Ethokka oru maasam yogiya mukyan aayaal theerunna prashnam ullu 😂😂😂😂😂
@LalMohan-k7c7 ай бұрын
ഇലക്ഷൻ വരുമ്പോൾ റൂട്ട് തെറ്റിക്കാൻ ഓരോ കോണാത്തിലെ ന്യൂസ് 😂
@sibymathews1827 ай бұрын
Goonda is also " Addheham " for the News Channel...🤓
@IssacAm-yi1wp7 ай бұрын
gunda ,❤ is ❤ theebrathitham ❤ all are one cast
@Johnathan_6937 ай бұрын
CPM nu ivanamare aavashyam lla 👀🔥
@georgethattil64607 ай бұрын
When a Gunda is ruling Kerala and using them and give full protection to them remember we will lose our peace' of mind and our innocent children please utilise this opportunity vote and select good people and Stop the Gunda and looters party' let us dream a peaceful and beautiful Kerala throw away the Gunda and robbery party' save Kerala
@ffhcgnnnhonob7 ай бұрын
Kerala police failure👎 Court Failure👎
@Kilimanjaro-n4u7 ай бұрын
Ithokke nerathe nokendatharnu
@josephchummar73617 ай бұрын
Failure of rule of law responsibilit only on police and the political parties which controle them of course vested interests of some police officials cannot be ruled out for which some complaint cell to which any citizen and police officials can complaint without being identified and such complaints should be enquired secretly and the culprits should be punished and even dismissed depending on the gravity of the crime committed .such things should be dealty with by higher officials having integrity which is a rare bird .
@AnilKumarLakshmiTrayam7 ай бұрын
No:1അൽഖേരളം ജയ ജയ് LDF വന്നു എല്ലാം ശരിയാക്കി😂😂😂
@jamesmk18417 ай бұрын
On one side, കേരളം ഇസ് തെ മോസ്റ്റ് developed State in India, on the other side, a section of കേരളം ഹസ് ഗോൺ back to the primitive middle age culture. Who is the cause ? Obviously our own political leaders for their own benefits ? How can we retrieve our earlier peaceful and progressive past ?
@karthikkrishna55717 ай бұрын
ഇതു ഇപ്പോൾ ഇവനെ കൂടി അധോലോക രാജാവാക്കാൻ നോക്കുവാണോ നിങ്ങൾ ഇവൻ ഒരു ഉണ്ട ആണ് കേരളത്തിലെ ജനങ്ങൾക്ക് നിങ്ങൾ പരിചയപെടുത്തി കൊടുക്കാൻ ന്യൂസ് 18നു സാധിച്ചു എത്ര ആണ് ഇങ്ങനെ പരിചയപ്പെടുത്തി കൊടുക്കാൻ നിങ്ങളുടെ ഫീസ് 😂😂
@Sudhirahanavlog7 ай бұрын
ഇവനെ ഞാൻ എവിടെ കണ്ടപോലെ
@ajithaigmh8567 ай бұрын
Keralathinte bharanam
@subramanianchilangaliyath84867 ай бұрын
മട്ടാഞ്ചേരി... യിൽ.. ഒരു ബോട്ടുസവാരി..കേന്ദ്രമുണ്ട്....നേവിയുടെ..പ്രധാന കേന്ദ്രത്തിൻ്റെ...നടുവിൽ...ആരാണിത്...അനുവദിച്ചു കൊടുത്തത്........ആരാണ് നടത്തിക്കൊണ്ടീരിക്കുന്നത്...?
@alvinnchandran14567 ай бұрын
Its all about islam.....alhamdhulillaahh......keralathil oru sakthimaan erangaan neramaayiii.......
@Blackhoodie97 ай бұрын
Etavum valiya ginda thalavananu keralam bharikkunnath , ath thanneya karyam
@Pramod-d9q7 ай бұрын
A A A❤❤❤❤
@RizvAzoo7 ай бұрын
Engane kollathum undu oru shikarishambu vettukuttan enna oru comali avante purakil Kure comalikalum😅😅😅
@royjoy12087 ай бұрын
Yogi
@unnikrishnancp8667 ай бұрын
ഇതിന് പരിഹാരം ഉണ്ടാക്കാൻ - u.p-യോഗി തന്നെ വരണോ- ഇവിടെ ആർക്കും യോഗിയെപ്പോലെ ആകുവാൻ കഴിയില്ലേ - 'പ്രബുദ്ധകേരളം
@JayK.2002_7 ай бұрын
K under world
@ajipaul12397 ай бұрын
K vijan kundan
@IssacAm-yi1wp7 ай бұрын
new team coming now
@JayK.2002_7 ай бұрын
Tamil Hindi cenimakal kandittu aanithu, Davood aavan sramikkuka aanu reel okke irakki, pidichu akathittu muttukal thalli odikkuka, Puram lokam kanaruthu
Eeda vijaya née ee varathaa keddeo nayintta moneeee edaa . Vijaya ee varthaa nee kettoo
@miyanunu7 ай бұрын
ഷിയാസ് കരിം😅
@jobyaibel44007 ай бұрын
Eneetupodey,oro nuna pracharanam nadathunnu,,,,
@vijayanc.p56067 ай бұрын
Ivanneyokke interview cheithu prasidharakkenta.
@Musthafamusicc7 ай бұрын
Kl prankil varunna alallee iyaal
@hardcoresecularists36307 ай бұрын
ആരും ഒന്നുകൊണ്ടും ഭയപ്പെടേണ്ട എന്നും ഇന്ന് അർദ്ധരാത്രിയിൽ 12 മണി മുതൽ സിആർപിഎഫിന്റെ കാവലിൽ ആയിരിക്കും കൊച്ചി നഗരകേന്ദ്രങ്ങൾ എന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ സേനാ വിന്യാസത്തിന് വേണ്ടി മുഖ്യമന്ത്രി സിആർപിഎഫിന്റെ സൗത്ത് സോണൽ കമാൻഡറിന് കത്ത് നൽകിയിരുന്നു അതിനു മറുപടിയായി സിആർപിഎഫ് ന്റെ കാവൽ ഏർപ്പെടുത്തുമെന്ന് കമാൻഡന്റെ വ്യക്തമാക്കി ആവശ്യമെങ്കിൽ ആകാശ നിരീക്ഷണവും ശക്തമാക്കും എന്ന് സൗത്ത് കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഭീതി പടർത്തുന്ന മാധ്യമങ്ങൾക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി സ്കൂളുകൾ സ്വർണ്ണക്കടകൾ നാലും കൂടുന്ന കവലുകൾ എല്ലാ സ്ഥലങ്ങളിലും സിആർപിഎഫിന്റെ 17 കമ്പനികളെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
@dorado-x6o7 ай бұрын
White wash undo😂😂😂😂
@hardcoresecularists36307 ай бұрын
@@dorado-x6o എന്ത് കുന്തമാണ് താങ്കൾ പറയുന്നത് ഇവിടെ മനുഷ്യനെ വെടിവെച്ച് വീട്ടാൻ കഴിയില്ല ഇത് ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ള സംസ്ഥാനമാണ് ആധിപത്യം അല്ല അതുകൊണ്ട് സ്വാഭാവികമായും നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് റെസിസ്റ്റ് ചെയ്യുകയാണ് നമ്മൾ ചെയ്യുക🙏 അതിനാണ് സിആർപിയെ ഡിപ്ലോയ് ചെയ്യുന്നത്🙏
@JayK.2002_7 ай бұрын
Sari adime, adyam nireekshikandarhu AKG centre aanu, gunda pinarayikku ithu parayan enthu yogyatha?
പ്രസിദ്ധീകരണത്തിന് __________________________________________ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ ഇവിടെ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നില നിൽക്കുകയാണ്. എന്നാൽ കേന്ദ്ര ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിലൂടെയും നടപടികളിലൂടെയും ഭരണഘടനയെ നോക്കുകുത്തിയാക്കി.വെറും പേരിന് നിലനിർത്തിക്കൊണ്ട് അതിന്റെ അന്തസത്ത കുത്തി ചോർത്തി കളയുക ആണ് സഹോദരങ്ങളെ. . ഭരണഘടനക്ക് അടിസ്ഥാനപരമായി ഒരു ബേസിക് സ്ട്രക്ചർ (basic structure )ഉണ്ട് എന്നും അസ്ഥിവാരം ഉണ്ട് എന്നും പാർലമെന്റിലെ കേവല ഭൂരിപക്ഷം കൊണ്ടോ.തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന ഭൂരിപക്ഷങ്ങളും വ്യതിയാനങ്ങൾ കൊണ്ട് ഭരണഘടന ഇല്ലാതാക്കാനോ മാറ്റം വരുത്താനോ വ്യതിയാനങ്ങൾ വരുത്താനോ സാധിക്കില്ല. എന്ന് വിശ്വവിഖ്യാതമായ "കേശവാനന്ദ ഭാരതി" കേസിൽ ബഹുമാനപെട്ട സുപ്രീംകോടതി വിധിക്കുകയുണ്ടായി. സഹോദരങ്ങളെ ആ വിധിയുടെ 51 വാർഷികം കൊണ്ടാടുകയാണ് ഇന്ന് നമ്മൾ. ഈ പശ്ചാത്തലത്തിൽ 20023 അവസാനത്തോട് കൂടി കേന്ദ്ര ഗവൺമെന്റ് നിയമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ട കാര്യം, ഏതൊരു മതേതര രാജനാധിപത്യ മാനവിക വിശ്വാസിക്കും നെഞ്ചിൽ കഠാര കുത്തിയിറക്കുന്നത് പോലെയാണ്. കേന്ദ്ര ഗവൺമെന്റിന്റെ ചോദ്യഒ എന്തിനാണ് ഓരോ പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ കഴിഞ്ഞാൽ പിന്നെ ഇത്തരം ഒരു ബേസിക് സ്ട്രക്ച്ചറിന്റെ ആവശ്യം എന്താണ് ? അത്തരം ഒരു ആശയത്തിന് പ്രസക്തിയുണ്ടോ? ഈ ചോദ്യം ഇന്ത്യ എന്ന സത്വം ഇല്ലാതാക്കാനും, ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങൾ ആണ്. എന്ന് എന്റെ സഹോദരങ്ങളേ ഞാൻ ഓർമിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അന്തസത്തെ വീണ്ടെടുക്കാനും ഭരണഘടനയെ സംരക്ഷിക്കാനും എല്ലാ ആബാലവൃദ്ധം ജനങ്ങളും ചേർന്ന് പ്രവർത്തിക്കുകയും. സമ്പൽസമൃദ്ധിയുള്ള നാനാത്വത്തിൽ ഏകത്വം എന്നുള്ള ആത്മ തത്വത്തിൽ വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഇന്ത്യയെ പ്രാപ്തരാക്കാൻ വേണ്ടി നമ്മൾ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും, കയ്യും മെയ്യും മറന്ന ഒരുമിച്ചു നിൽക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ് സഹോദരങ്ങളെ 🙏