Prime Debate | ഗുണ്ടാ സംഘങ്ങളെ കേരളത്തിൽ വളർത്തുന്നതാര്? | Kochi Criminal Gangs | Goonda Aurangzeb

  Рет қаралды 49,073

News18 Kerala

News18 Kerala

3 ай бұрын

Kochi Criminal Gangs : Kochi അധോലോകത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി Goonda Leader Aurangzeb. വിവിധ ഗുണ്ടാ നേതാക്കന്മാരുടെ കീഴിൽ 300 ഓളം സംഘാംഗങ്ങൾ. #goondaattackinkochi #kochigoondagangs #kochiunderworld #anasperumbavoor #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 109
@madhuputhoorraman2375
@madhuputhoorraman2375 3 ай бұрын
നട്ടെല്ലിന്റെ സ്ഥാനത്ത് ഊരി പിടിച്ച വാള് പ്രതിഷ്ഠിച്ച ഒരു ഭരണാധികാരി ഉള്ള നാട്ടിൽ ഇതിന് അപ്പുറം സംഭവിക്കും
@user-kc9ud5jy4i
@user-kc9ud5jy4i 3 ай бұрын
കീറി പറിഞ്ഞ ഷട്ടിയും ഇട്ടോണ്ട് തുരുമ്പു പിടിച്ച വലിന്റെ നടുവിലൂടെ നടന്നു,,, ദിനേശ് ബീഡി കമ്പനിയിൽ ഉടു തുണിക്ക് മരുതുന്നി ഇല്ലാത്ത ഇവൻ എവിടെ നിന്നും വലുവാങ്ങി,, ഈടിക്കു മുട്ടിടിക്കും പിണറായിയെ പൊക്കാൻ
@ushag8505
@ushag8505 3 ай бұрын
CPM CPM CPM CPM CPM CPM CPM CPM No doubts
@alexemmanuel714
@alexemmanuel714 3 ай бұрын
Andiiii
@BOB-ft5bd
@BOB-ft5bd 3 ай бұрын
നന്മമരം ഉണ്ടല്ലോ കൂടെ
@tinugunadas1453
@tinugunadas1453 3 ай бұрын
എവിടെ പോലീസ് 😢നാണക്കേട് തന്നെ.
@sreekrishna9270
@sreekrishna9270 3 ай бұрын
കേരളത്തിൽ ഇതെല്ലാം നടക്കും
@aslamthaiparambil7223
@aslamthaiparambil7223 3 ай бұрын
അനസിന്റെ പുതിയ പ്രമോഷൻ മാപ്രകൾക്ക് കാശ് കൊടുത്ത് നടത്തുന്നു എന്ന് സാരം
@coldstart4795
@coldstart4795 3 ай бұрын
NIA ഇറങ്ങണം
@jast601
@jast601 3 ай бұрын
Enthine chemb edukano
@idealmotors5538
@idealmotors5538 3 ай бұрын
ഗുണ്ടകൾ എല്ലാം നേർച്ചക്കോഴി കളാണ്,, എന്ന സത്യം അവർ മനസിലാകുന്നില്ല 😂😂😂
@unnikrishnancp866
@unnikrishnancp866 3 ай бұрын
ഇവിടെത്തെ , PC ക്ക് എന്താ പണി . മന്ത്രിക്ക് സുരക്ഷ ഒരുക്കലും - പെറ്റി അടിയും - മാത്രമല്ലേ ഉള്ളൂ
@Mfvlog426
@Mfvlog426 3 ай бұрын
അനസ് lgp പാർട്ടിക്കാരനാണ്
@dimbloos
@dimbloos 3 ай бұрын
പിണറായി അല്ലേ അഭ്യന്തര വകുപ്പ് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം 😂
@user-mf8sq7if7s
@user-mf8sq7if7s 3 ай бұрын
പിണറായി വേറെ വല്ല പണിയ്ക്ക് പോവണം ....
@johnmathew1438
@johnmathew1438 Ай бұрын
20/20 is correct party!!! Benny Joseph is correct he said!!!
@x-factor.x
@x-factor.x 3 ай бұрын
That is the effect of Pinufication of the state ??? 👹👺👺🦊🦉🦀⛓️⚓😇 !!!.
@unnikrishnancp866
@unnikrishnancp866 3 ай бұрын
പ്രബുദ്ധകേരളം, പുത്തി ജീവികൾ അന്നം തേടി പോയി, പോലീസ് നിഷ്ക്രിയം . സാധാരണക്കാരന് നീതി കിട്ടാത്ത സംസ്ഥാനം .... ജനകീയ പോലീസ് രാഷ്ട്രീയക്കാരൻ വിശ്വാസം നഷ്ടപ്പെടുത്തി. പുത്തി ജീവികൾക്ക് ഇക്കാര്യത്തിൽ ഇടപ്പെട്ടാൽ അവാർഡ് കിട്ടുകയില്ല.....
@hummmusic8103
@hummmusic8103 Ай бұрын
യോഗി ആദിത്യനാഥ് 20 കോടി ജനങ്ങളെ നേരിടുന്ന മുഖ്യമന്ദ്രി U P സംസ്ഥാനം ഗുണ്ടായിസം ആരാജകതോം അക്രമം കൊള്ള കൊലപാതകം എന്നിവ നടമാടിയിരുന്നത് ദുരിതപൂർണ്ണമായിരുന്നു അവിടത്തെ ജനങ്ങളുടെ അവസ്ഥ ഇന്ന് സമാധാനം യോഗി ആദ്യം ഏറ്റെടുത്ത ദൗത്യം ഗുണ്ടായിസം അവസാനിപ്പിക്കുക എന്നതായിരുന്നു അതിന് സ്വീകരിച്ച മാർഗം എന്തുമാകട്ടെ ഇന്ന് U P സമാധാനം ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനം 🙏🏽🙏🏽🙏🏽
@vandanasudhir2337
@vandanasudhir2337 3 ай бұрын
The issue with our media is that they are interested only in the problem, not in the solution. When somebody suggests a solution, the anchor is not even inclined to acknowledge that.
@jamunajamuna5419
@jamunajamuna5419 3 ай бұрын
ഒരു പ്രത്യക തരം ആക്ഷൻ ഊരി പിടിച്ച വടിവാൾ തലമുടി
@jacobkoshy4351
@jacobkoshy4351 Ай бұрын
ഫിറോസ് കുന്നംപറമ്പിൽ എന്ന ഒരു നന്മ മരത്തെ വീഡിയോയിൽ കാണുന്നുണ്ടല്ലോ..! അവൻ്റെ മുഖലക്ഷണം കണ്ടിട്ട് , അവൻ No 1 ഫ്രോഡ് ആണെന്ന് ഞാൻ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞതാണ്. അന്ന് Facebook ൽ എന്നെ ഞമ്മൻ്റെ ആളുകൾ പൊങ്കാല ഇട്ടു.
@halasday6717
@halasday6717 3 ай бұрын
Movie name pls
@rahuleaswar3062
@rahuleaswar3062 3 ай бұрын
I am here only to listen to Benny Chettan…
@axiomservice
@axiomservice 2 ай бұрын
A shocking 😮
@shijotmathew
@shijotmathew 3 ай бұрын
Encounter plan cheyyan police nu dhairyam ondo
@creativespark8255
@creativespark8255 3 ай бұрын
Evanmaraeyokkkaaeee..central fourceinnu ottaaa divasam mathiii😅😅😅........
@Mohnanan
@Mohnanan 3 ай бұрын
Yes
@mansusetup3480
@mansusetup3480 3 ай бұрын
😀🤣🤣😀ഇതൊക്കെ കേൾക്കുമ്പോൾ ചിരിവരുന്നു
@pathukutty73
@pathukutty73 Ай бұрын
നന്മ മരം ഒരുപാട് ആളുകൾക്ക് കുടുംബങ്ങൾക്ക് വീട് വച്ചു കൊടുക്കലും ഒരുപാട് പണം വിട്ട് ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യലും പട്ടിണിപ്പാവങ്ങളെ നല്ല രീതിയിൽ സംരക്ഷണത്തിന് നേതൃത്വം കൊടുക്കുകയും ഗുണമുള്ളവയാണ് പക്ഷേ അദ്ദേഹത്തിൻറെ പേർസണൽ ബാഗ്രൗണ്ട് സാധാരണ ജനങ്ങളുടെ പോലെ തന്നെയാവും പാപം ചെയ്യാത്തവർ ചെയ്തവരെ കല്ലെറിയട്ടെ പാപം ചെയ്യാത്തവരായി ആരുണ്ട്
@ajayakumarm6212
@ajayakumarm6212 3 ай бұрын
ഈ ചർച്ച യിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരുമില്ലേ?
@always588
@always588 3 ай бұрын
*Instagram reel unda😆*
@deepakthomasgeorge4537
@deepakthomasgeorge4537 Ай бұрын
Police is also involved in everything. Is easily understandable. Police, ministry and lot of rich people are involved.
@Hunbnm
@Hunbnm 3 ай бұрын
Pinugandification is going on in kherala .......😂😂😂😂😂😂😂😂
@vicwallabie4133
@vicwallabie4133 Ай бұрын
They can’t play in Kannur
@ratheeshratheesh2011
@ratheeshratheesh2011 Ай бұрын
Ennikkum thonnunnu ithannuu nallathu
@Whiskeymown
@Whiskeymown 3 ай бұрын
athenna aa aalkarde peru paranja?? ithorum parayam enkil bhakiyum koode paranjude.. ningal areyaa ee pedikune??
@sebinjoy3887
@sebinjoy3887 3 ай бұрын
Ethrayum kalam evide ayrunu? Police ethu onnum kanununile?
@premrajnarayanan8735
@premrajnarayanan8735 3 ай бұрын
In Kerala v have never seen a Police Officer carrying a gun.
@user-bw7sh2ms9f
@user-bw7sh2ms9f 3 ай бұрын
10 days mathi ethokea teeran
@ajvlog1995
@ajvlog1995 3 ай бұрын
യുവാക്കളെ അടച്ചു പറയണ്ട
@naveencv3793
@naveencv3793 3 ай бұрын
LDF varum ellam shari aakum😢😢
@Ashok-bt5jw
@Ashok-bt5jw 3 ай бұрын
രാഷ്ട്രീയക്കാരും, മനുഷ്യാവകാശപ്രവർത്തകരും...
@user-ey3it4bb5c
@user-ey3it4bb5c 2 ай бұрын
We are waiting anas...common ..vaa mone kochikku ninak oru cup tharaanaanu 😊
@rahuleaswar3062
@rahuleaswar3062 3 ай бұрын
Brilliant debate!
@miduvlog988
@miduvlog988 3 ай бұрын
നന്മ മരത്തിനെ കുറിച് വാർത്തയൊന്നും വരുന്നില്ല ലോ
@jast601
@jast601 3 ай бұрын
Ninakonnum oru chukkum cheyyan kazhiyilla gundas bharikum Keralam
@shahidtvr
@shahidtvr 3 ай бұрын
Anaskka ഉയിർ ❤
@youknownothinganyways
@youknownothinganyways 3 ай бұрын
😂😂😂😂😂 athangane kore ennam
@SudharshanSudharshan-ev7bn
@SudharshanSudharshan-ev7bn 3 ай бұрын
ഭരണ പരാജയം
@user-zw8hu3py6u
@user-zw8hu3py6u 14 күн бұрын
മാധ്യമ parayolikal
@thetenet2548
@thetenet2548 3 ай бұрын
Keralam mothom drugs kidanne kalikkua… ningalum policum onnum kanilla… Invest cheyan intrest ullavar rehabilitation centres thudangiko oru 5 varsham kaziumbo vattanmarude kendram avum keralam
@chandranmv1951
@chandranmv1951 3 ай бұрын
Yogiyeppoleyulkavar keralam barikkanam appol ella gundakalum unda vizhumgum.
@BIGGBOSSMALAYALAMNEW
@BIGGBOSSMALAYALAMNEW 3 ай бұрын
😢😢😢
@VinayKumar-ns5ov
@VinayKumar-ns5ov 3 ай бұрын
Cpm
@Whiskeymown
@Whiskeymown 3 ай бұрын
vere news onule?? motham gunda unda enn analo
@thesaiyenoflegends4226
@thesaiyenoflegends4226 3 ай бұрын
അതിന് ഇത് ഒരു വല്യയ പ്രശ്നം ആണ്,സർക്കാരിൻറെ ബലത്തിൽ ഗുണ്ടകൾ നാട്ടിൽ വിളയാടുന്നു
@AmjithPS
@AmjithPS 3 ай бұрын
ഈ പൊട്ടൻ ബെന്നി ജനപക്ഷത്തെ കൊണ്ട് ഇരുത്തി ചർച്ച സിനിമ കഥയാക്കി മാറ്റി.
@naresh287
@naresh287 3 ай бұрын
Complete kallnmar alle bharikunnathu
@ajithpillai1
@ajithpillai1 Ай бұрын
Vere aaru CPM
@ratheeshratheesh2011
@ratheeshratheesh2011 Ай бұрын
Chavkadu pillar eraganno
@mansoorkallumpuram3849
@mansoorkallumpuram3849 3 ай бұрын
Ee 3 chettammarude cheruppa kalatthum ingane okke nadannittund allenkil nadatthiyavar undavam😊Ann aa kalakettathil. Ippozhathe new Jen aalkar cheyyum pole kaanichu nadannilla ennathan sathiyam😅 new Jen team oru work kainjal athil kittunnath Eduth vekkathe kaanichum kaattichum nadakkunnu athra mathram😅
@valsalanair6566
@valsalanair6566 3 ай бұрын
ഇതൊക്കെ സർക്കാരിന്റെ പിടിപ്പുകേടല്ലാതെ എന്ത് പറയാൻ... കുറെ കാലമായി നമ്മുടെ നാട്ടിൽ എന്തെങ്കിലും നല്ല വാർത്ത ഉണ്ടോ...... ഗതികേട്ട് പോയ്‌ നാട്.... പാർട്ടി ക്കാർ നാടിനെ നശിപ്പിക്കാനാണോ...
@maharajamac
@maharajamac 3 ай бұрын
mammad lovers
@user-yp7ch3sx3u
@user-yp7ch3sx3u 3 ай бұрын
Anas dubai irunu ithoke ketu chirikunudavum........😂
@ratheeshratheesh2011
@ratheeshratheesh2011 Ай бұрын
Evidae nammude rashdriyam
@thajudheen3458
@thajudheen3458 3 ай бұрын
Ith kuldeep yadav alle 😅😅
@ajayakumarm6212
@ajayakumarm6212 3 ай бұрын
ശരി ആണ്. എന്തിനാണ് കാപ്പ? 🤣🤣
@josephnedunganal7180
@josephnedunganal7180 27 күн бұрын
മുൻപേ നടക്കുന്ന ഗോവ് തൻ്റെ പിൻപേ നടക്കുന്ന ഗോക്കളെല്ലാം
@shajiwayanad8469
@shajiwayanad8469 3 ай бұрын
ന്യുസ് കേരള 18 ഒരു തികഞ്ഞ സംഘപരിവാർ ചാനൽ ആണ്. ഈ വാർത്ത 100 % പൈഡ് പ്രോഗ്രാം ആണ്. ഒരു പ്രേമോഷൻ വാർത്ത. യുവാക്കൾക്ക് പ്രചോദനം നൽകി കൊണ്ടുള്ള മൈലേജ് വാർത്ത. ഇതിന്റെ പിന്നിലും ഗുണ്ടാ ഗ്യാങ് മാത്രം. ഇങ്ങനെ ഒരു വാർത്ത കൊടുത്താൽ ഒരു റിപ്പോര്ട്ടറും നാളെ ലോകം കാണില്ല എന്ന് വ്യക്തമാണ്....
@nazarshameena7097
@nazarshameena7097 3 ай бұрын
പോലീസ് നിഷ്‌ക്രിയർ.
@user-ur5tx2gl1j
@user-ur5tx2gl1j 3 ай бұрын
ഉ:- പിണറായി വിജയെൻ,
@ratheeshratheesh2011
@ratheeshratheesh2011 Ай бұрын
Patti nokkentta
@anwarbabu9894
@anwarbabu9894 3 ай бұрын
Aan kuttiglu barikkanam nadu
@HariDas-rv5bm
@HariDas-rv5bm 3 ай бұрын
രായാവ് അല്ലാണ്ടാര്!
@BOB-ft5bd
@BOB-ft5bd 3 ай бұрын
ജയമോഹൻ പറഞ്ഞത് ശെരിയല്ലേ
@venugobal8585
@venugobal8585 3 ай бұрын
😂😂
@shahidtvr
@shahidtvr 3 ай бұрын
നിങ്ങൾക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല anaskka ❤
@janveerraise3339
@janveerraise3339 3 ай бұрын
ഊച്ചാളി അനസ് 🥳😂
@IamFraud123
@IamFraud123 2 ай бұрын
ഒളിച്ചോടി അനസ് 😂
@yama.666
@yama.666 3 ай бұрын
ഈച്ചപ്പായി കാർ എല്ലാത്തിനേം ശരിയാകും 😂😂
@gireesh2230
@gireesh2230 3 ай бұрын
പിണു അണ്ണന്റെ കുട്ടികൾ
@rvd916
@rvd916 3 ай бұрын
ആരെയാണെങ്കിലും വളർത്തുന്നത് അച്ഛനും അമ്മയും ആണ്
@bijumon9058
@bijumon9058 3 ай бұрын
ജട്ടി ബെന്നിയ്ക്ക് ഇവിടെ കാര്യം.എന്താ. ഇടയ്ക്ക് വന്നു 20,20 കള്ളൻ സാബുവും
@josephmathews9908
@josephmathews9908 3 ай бұрын
Muslims annallo gundakal?..
@unnikrishnancp866
@unnikrishnancp866 3 ай бұрын
ങ്ങാ, ഏറെകുറെ ശരിയാണ്
@ironman0181
@ironman0181 3 ай бұрын
Are u not ashamed of looking for religion in everywhere
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 37 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,2 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 37 МЛН