നിങ്ങൾ പറയുന്ന പല ലക്ഷണങളും എനിക്ക് ഉണ്ട് അങ്ങനെ ആണ് എകിൽ എനിക്ക് ഒരു പക്ഷെ ocd ആവാം ഇല്ലക്കിൽ ഡിപ്രെഷന്റെ വേറെ ലെവൽ ആകാം .എന്റെ മോൻ asd യുo. ഇത് വിധി ആണോ അവസ്ഥ ആണോ എന്ന് അറിയില്ല.എനിക്ക് എല്ലാത്തിൽ നിന്നും ഓടി പോകാൻ ആണ് തോന്നുന്നത് മടുപ്പും മരവിപ്പും ഒരു വശം. വേദനയുo അവഗണന സങ്കടം ഒരു വശo. അതിനു ഇടയിൽ വൃത്തിക്കെട്ട സംശയം ഈ പറഞപ്പോലെ സമാധാനം ഇല്ലാണ്ട് gas നോക്കാൻ പോവുക കുറച്ചു ദൂരം കഴിഞ്ഞു കതക്ക് അടച്ചു എന്ന് നോക്കാൻ തിരിച്ചു വരുക. എല്ലാം എടുത്തിട്ടുണ്ടോ എന്ന് നോക്കാൻ ഒരു പാട് തവണ നോക്കും എനിക്ക് തന്നെ തോന്നാറുണ്ട് എന്തിന ഇത്ര ഡൌട്ട്സ് എന്ന് but മനസ്സിന് തൃപ്തി വരില്ല. പിന്നെ പുറകിലോട്ട് പോയി കഴിഞ്ഞു പോയ കാര്യങ്ങൾ മാറ്റാൻ ഒക്കെ തോന്നാറുണ്ട്.ഒന്നിനും സാധിക്കില്ല എന്ന് തോന്നുമ്പോൾ ഇരുന്നു കരയാറുണ്ട്. ഒന്ന് ഒറ്റക്ക് ഇരുന്നു കിടക്കാൻ തോന്നാറുണ്ട് ആരുടേയും ശല്യം ഇല്ലാണ്ട് ഇരിക്കാൻ ആഗ്രഹിക്കാർ ഉണ്ട്.അനാവശ്യ മായ ചിന്ത ദേഷ്യം. എന്റെ മകന്റെ അവസ്ഥ മനസ്സിൽ ആക്കിയപ്പോൾ തൊട്ട് ജീവിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആണ് പലപ്പോഴും. എങ്ങനെ വന്നു എന്തിന് വന്നു എന് ഉള്ള ചോദ്യം. ആരും ഇല്ലാണ്ട് ഒറ്റക്ക് ജീവിതം തള്ളി നീകിയ മതി എന്ന ചിന്ത. അനുകമ്പ സ്നേഹം സപ്പോർട്ട് ഒന്നും ഇല്ലാത്തവർക്ക് ഒപ്പം മുന്നോട്ടു പോകുന്നത് തന്നെ ദയനീയം ആയി ആണ് ഇപ്പോൾ തോന്നുന്നത്. എനിക്ക് അറിയില്ല കരഞ്ഞു തളർന്നു എങനെ ഇങ്ങനെ പിടിച്ചു നിന്ന് പോണ് എന്ന്
@akvlogs3064 Жыл бұрын
Hello accupucture treatment cheyu. Effective aanu. Medicine onum kazhikkanda
@മിസ്റ്റർമലയാളി10 ай бұрын
ഇത് പൂർമായും മാറും
@perumbavoorrenjith84276 ай бұрын
Ayurveda medicine kazhikkande@@akvlogs3064
@aabidabi2242 Жыл бұрын
E docterude hospitel evideyan pleas reply
@sahilkuttan4073 Жыл бұрын
I have it😢
@adithyan.anugraha11 ай бұрын
ഈ പറഞ്ഞപോലെ ഗ്യാസ് ഓഫ് ചെയ്തോ ഡോർ അടച്ചോ എന്നൊന്നും എപ്പോഴും ചെയ്യില്ല but അല്ലാതെയുള്ള ഓരോ വൃത്തി