Guest Band LIVE |Milan വീണ്ടും പാടുന്നു ഒപ്പം Praveen Sirഉം |Akashamayavale Song |News18 Kerala LIVE

  Рет қаралды 467,630

News18 Kerala

News18 Kerala

Жыл бұрын

Guest Band LIVE |Milan വീണ്ടും പാടുന്നു ഒപ്പം Praveen Sirഉം |Akashamayavale Song |News18 Kerala LIVE
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 537
@namonews7069
@namonews7069 Жыл бұрын
എന്റെ കുട്ടി എന്ന് പറയുന്ന അധ്യാപകൻ.... നന്മയുള്ള ഒരു മനുഷ്യൻ 🙏🙏
@immanuel-godwithus3613
@immanuel-godwithus3613 Жыл бұрын
GURU....he is the light of the world
@namonews7069
@namonews7069 Жыл бұрын
@@immanuel-godwithus3613 സത്യം 🙏
@hasiakbar4396
@hasiakbar4396 Жыл бұрын
Super comand
@namonews7069
@namonews7069 Жыл бұрын
@@hasiakbar4396 its a fact🙏
@sheejajude2991
@sheejajude2991 Жыл бұрын
@NSD_TITAN_
@NSD_TITAN_ Жыл бұрын
എൻ്റെ കുട്ടി.....അങ്ങനെ പറയാനും വേണം നല്ലൊരു മനസ്സ്........ur great sir
@sanjuvlogssandra9474
@sanjuvlogssandra9474 Жыл бұрын
ഇത് ഞാനും കരുതി.... 👍👍
@reenajose7609
@reenajose7609 Жыл бұрын
Sure genuine ayita sir pareyunethu student ne kurichu👏👏👏👏
@rajanidhanapalan7355
@rajanidhanapalan7355 Жыл бұрын
അതെ. യഥാർത്ഥ അദ്ധ്യാപകൻ
@shaliniomana6295
@shaliniomana6295 Жыл бұрын
❤❤❤❤❤
@beenageorge8263
@beenageorge8263 Жыл бұрын
God bless you monee
@geetharaju7052
@geetharaju7052 Жыл бұрын
പ്രവീൺ മാഷിനെ ഒരിക്കലും മറക്കരുത് മിലെൻ കുട്ടാ... രണ്ടു പേർക്കും നന്മ വരും 🙏🏻🙏🏻🙏🏻👍
@manjumaniyan1500
@manjumaniyan1500 Жыл бұрын
ഇത് പോലെയൊരു അധ്യാപകനെ കിട്ടിയ മക്കളെ നിങ്ങൾ ഭാഗ്യമുള്ള മക്കൾ ആണെന്ന് ഹൃദയം നിറഞ്ഞു പറയുന്നു 🥰🥰🥰❣️
@sumathyv.r3555
@sumathyv.r3555 Жыл бұрын
പാടാനറിയുന്ന എത്രയോ പാട്ടുകാരുണ്ട് വേദിക കിട്ടാതെ അവരുടെ കഴിവുകളറിയാതെ ഇന്നും ഇരുട്ടിൽ കഴിയു
@saleesworld982
@saleesworld982 Жыл бұрын
Yes..... ഇന്ന് ഗുരു ശിഷ്യ ബന്ധങ്ങൾ ഒട്ടും ആരോഗ്യകരമല്ലാത്ത സാഹചര്യത്തിൽ ഇതുപോലുള്ള trs ആദരണീയർ തന്നെയാണ്
@molysasidharan2536
@molysasidharan2536 Жыл бұрын
All the best dear milen👍
@shajis5299
@shajis5299 Жыл бұрын
മാഷിനും, മാഷിന്റെ കുട്ടിക്കും അഭിനന്ദനങ്ങൾ.. പ്രോത്സാഹനം നൽകുന്ന കൂട്ടുകാർക്കുംസ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🌹
@philominasebastian5152
@philominasebastian5152 Жыл бұрын
മിലാൻ മോനെ മനോഹരമായിട്ട് പാടി കെട്ടോ അഭിനന്ദങ്ങൾ മോനെ പ്രോത്സാഹിപ്പിക്കുന്ന സാറിന് അതിലേറെ അഭിനന്ദനങ്ങൾ
@adilym6255
@adilym6255 Жыл бұрын
👍👍👍❤..
@lizyamasamuel4792
@lizyamasamuel4792 Жыл бұрын
മിലൻടെ മാഷിനെ കണ്ടപ്പോൾ നമ്മുടെ ജോൺ ബ്രിട്ടസിനെ പോലെ തോന്നുന്നു,, മോനേ മോനാക്കിയ മാഷേ മോൻ എത്ര ഉയരങ്ങളിൽ എത്തിയാലും മറക്കരുതു 🌹❤
@shinu.9128
@shinu.9128 Жыл бұрын
👍
@bipi6155
@bipi6155 Жыл бұрын
അതേ
@nasilanihal2832
@nasilanihal2832 Жыл бұрын
Nikum thonni
@lillylawrance6285
@lillylawrance6285 Жыл бұрын
അതെ എനിക്കും അങ്ങിനെ തോന്നി ജോൺ ബ്രിട്ടാസിനെ പ്പോലെ
@varshanandhan5535
@varshanandhan5535 Жыл бұрын
Athe
@NishaNisha-qt1vi
@NishaNisha-qt1vi Жыл бұрын
ഈ കുട്ടി പാടിയ പാട്ട് ജനങ്ങളെ കേൾപ്പിച്ച സാറിന് ഒരുപാട് നന്ദിയുണ്ട് നന്നായി പാടുക മോൻ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️👌👌👌👌👌
@aakash17267
@aakash17267 Жыл бұрын
നല്ലൊരു അധ്യാപകൻ 😎❤️ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത നിലനിത്തുന്നു അദ്ദേഹം ഇങ്ങനേയുള്ളവരെ കാണുന്നതേ സന്തോഷം 🙏🙏രണ്ട് പേർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ ഈ ലോകത്തെ നന്മകളൊന്നും വറ്റി യിട്ടില്ല എന്ന് മനസിലാകുമ്പോൾ ഒരുപാട് സന്തോഷം 👋👋👋❤️❤️
@ponnammadavid6051
@ponnammadavid6051 Жыл бұрын
സാറിനെ മറക്കല്ലേ, മോനേ.
@swathiraj7902
@swathiraj7902 Жыл бұрын
എന്റെ കുട്ടി, അതിൽ ഉണ്ട് സാർ ക്ക് അവരോടുള്ള സ്നേഹം ❤❤
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
സാറിന്റെ അഴകുള്ള ഭാഷ.. ഗംഭീരം.. ❤️
@unnikrishnan9574
@unnikrishnan9574 Жыл бұрын
പ്രവീൺ മാഷിനും , മിലനും...അഭിനന്ദനങ്ങൾ.
@rajeshgopi3610
@rajeshgopi3610 Жыл бұрын
നമ്മുടെ അയൽപ്പക്കകാരനായ മാഷിനും മാഷിന്റെ കുട്ടിക്കും അഭിനന്ദനങ്ങൾ ❤️❤️❤️
@armygirl4068
@armygirl4068 Жыл бұрын
മാഷിന്റെ ഉള്ളിലെ നന്മയും മിലൻറെ കഴിവും ❤നിഷ്കളങ്കതയും ആണ്‌ ഇതിന് കാരണം 😍
@surabhivenugopal8926
@surabhivenugopal8926 Жыл бұрын
നല്ല ഒരു മാഷേ ബിഗ് സല്യൂട്ട് മോനും 👍ഉയരങ്ങൾ വളർട്ട് മാഷേനും നന്മകൾ ഉണ്ടാവട്ടെ
@RajeshRajesh-tv7ge
@RajeshRajesh-tv7ge Жыл бұрын
ആകാശമായവളെ - ..... എത്ര മനോഹരം കുട്ടി ഗായകന് എല്ലാം ഭാവുങ്ങളും നേരുന്നു
@muhammedshareef3280
@muhammedshareef3280 Жыл бұрын
മിലൻ nte..അധ്യാപകൻ ആകാശത്തോളം....സ്നേഹം
@anniejohn281
@anniejohn281 Жыл бұрын
മോൻ ഉയരങ്ങളിൽ എത്തും. അപ്പോൾ ഈ സാറിനെ മറക്കരുത്. ഇതുപോലുള്ള അധ്യാപകരാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യം. 👍🏻👍🏻👍🏻👍🏻👍🏻
@minipn2062
@minipn2062 Жыл бұрын
സാറ് പറഞ്ഞത് സത്യമാണ് വെള്ളിയാഴ്ച ലാസ്റ്റ് പീരിയട് ഇങ്ങനെയുള്ള പരുപാടി ഉണ്ടായിരുന്നു പഴയ കാലത്തെ വിദ്യാലമാണ് ഏറ്റവും നല്ലത് അന്നത്തെ പഠന രീതിയും ആ കാലം തിരിച്ചു വന്നെങ്കിൽ
@ancyayona1733
@ancyayona1733 Жыл бұрын
Yes. Njan പഠിച്ച timeil അങ്ങനെ ആയിരുന്നു ഫ്രൈഡേ last period programes ഉണ്ടാരുന്നു
@ambilyvijayan9077
@ambilyvijayan9077 Жыл бұрын
Athe njngalk paatu pusthakam undarnu noki padan, sangeetham padipikuna teacher sulekha teachere orkunu njn ipo
@lathu5571
@lathu5571 Жыл бұрын
Service chellumbol last period meeting anu. Tr narangayum, kuttikalkku choclate,, kathayum, pattum undayirunnu. Kure kazhinju ellam poyi maranju..
@rajeevrajanm7322
@rajeevrajanm7322 Жыл бұрын
അതെ ലാസ്റ്റ് പിരീഡ് ആണ്... ഇപ്പോൾ ക്ലാസ്സിൽ ഇങ്ങനെയുള്ള പരിപാടികൾ ഇല്ലേ...?!.. കഷ്ടം... 😪💔
@sheenamanoj9807
@sheenamanoj9807 Жыл бұрын
ഞാൻ പഠിച്ച കാലം അങ്ങനെ ആയിരുന്നു. ഓർമ്മകൾ
@leenaleena8192
@leenaleena8192 Жыл бұрын
Big salute sir ഇങ്ങനെ വേണം മാഷ് ആയാൽ 👏👏👏👏
@vinodmarath1679
@vinodmarath1679 Жыл бұрын
ഇതാണ് അദ്ധ്യാപകൻ, ഇങ്ങനെ വേണം, ഇതാണ് മാതൃക ആവേണ്ടത്
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
മനോഹരഗാനം ,മകൻ നല്ല രീതിയിൽ പാടി......... അഭിനന്ദനങ്ങൾ .....
@susandas7783
@susandas7783 Жыл бұрын
ഇതു പോലെ ഒരു അദ്ധ്യാപകൻ എല്ലാം സ്കൂളിൽ ഉണ്ടാകേട്ടെ.
@adnanrafna2958
@adnanrafna2958 Жыл бұрын
മിലൻ ഒരുപാട് മുന്നോട്ടു പോകും ഉറപ്പ് 👍👍. അതിന് കാരണമായ മാഷിന് ഒരുപാട് അഭിനന്ദിക്കുന്നു👍👍👍👍👍. നന്മയുള്ള ഒരു മനുഷ്യൻ 🥰🥰
@manjeshsudhakaran4051
@manjeshsudhakaran4051 Жыл бұрын
പ്രവീൺ സാറിനും മിലൻ മോനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.... 🥰🥰🥰🥰🙏🙏
@subhashiniev7774
@subhashiniev7774 Жыл бұрын
സാറിൻ്റെ നന്മയും കുട്ടിയുടെ കഴിവും കൂടി ചേർന്നപ്പോൾ എന്തൊരു സുകഖകരം . സാറിന് Big Salut.congrats Milen..
@surajasanthosh632
@surajasanthosh632 Жыл бұрын
ചിറകായിരുന്നല്ലോ നീ.... അറിയാതെ പോയെന്നു ഞാൻ.....എന്ത് ഭംഗിയാ കേൾക്കാൻ 💕💕💕💕❤❤❤❤
@malayali_queen
@malayali_queen Жыл бұрын
യിക്കാലത്തു യിങ്ങനെ ഒരു അദ്ധ്യാപകനെ കാണാകിട്ടില്ല, നന്മയുള്ള ഹൃദയത്തിന്റെ ഉടമയാണ് സർ, മിലന്റെ പാട്ട്, പറയാൻ വാക്കുകൾക്കിട്ടുന്നില്ല, രണ്ട് പേർക്കും എല്ലാ ആശംസകളും nerunnu🌷
@namonews7069
@namonews7069 Жыл бұрын
എറണാകുളം ഉള്ള ഒരു കുട്ടി ഒരു ബുക്ക്‌ പബ്ലിഷ് ചെയ്തിട്ട് സ്കൂൾ ൽ ടീച്ചേർസ് അറിഞ്ഞ ഭാവം നഠിച്ചിട്ടില്ല എന്നറിഞ്ഞു. 7വയസ്സിൽ 90 കവിതകൾ. മീഡിയ support ചെയ്തു കണ്ടതാണ്. അതോടെ സ്കൂളിൽ സ്റ്റാഫ്‌ ന്റെ മക്കളെ പ്രശസ്തരക്കാൻ ഉള്ള ഒറ്റമാണെന്ന് 🤣🤣🤣
@ohm9822
@ohm9822 Жыл бұрын
Milan❤️👌 എത്ര നല്ല അദ്ധ്യാപകൻ 😍 🤝
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
എന്റെ കുട്ടി എന്റെ കുട്ടി എന്റെ കുട്ടികൾ ഗുരു ശിഷ്യ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഇക്കാലത്തു ഇങ്ങനെയൊരു അദ്ധ്യാപകൻ.... Sir... അങ്ങയുടെ മഹത്വം വർണനാതീതമാണ്. ഈ ലോകത്തു., നന്മയുടെ നീരുറവ തീർത്തും വറ്റിപ്പോയിട്ടില്ലെന്ന് അറിയുന്നതുതന്നെ മഹാ ഭാഗ്യം... ഭാഗ്യം ചെയ്ത കുട്ടികൾ.. സാറിന് pranaamam🙏❤
@kavithasatheesh4901
@kavithasatheesh4901 Жыл бұрын
ഇതാണ് അധ്യാപകൻ ഇങ്ങനെയാവണം അധ്യാപകർ തന്റെ കുട്ടികളുടെ മനസ്സുകൾ അവരിലെ കഴിവുകൾ ഇതെല്ലാം തിരിച്ച റിയുന്നവരാണ് യഥാർത്ഥ അധ്യാപകൻ, സാർ താങ്കൾ ഒരുപാട് ഉയരത്തിലാണ് നല്ല മനസ്സിന്റെ ഉടമയായ അങ്ങേക്ക് അഭിനന്ദനങ്ങൾ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@anitanair3798
@anitanair3798 Жыл бұрын
സാറിനും മിലനു० ദെെവ० അനുഗ്രഹം ഉണ്ടാവട്ടെ 🙏
@joyp2635
@joyp2635 Жыл бұрын
sr. നന്മയുടെയും സ്നേഹത്തിന്റെയും ഉറവിടം ആണ്...എല്ലാവിധ അനുഗ്രഹവും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏♥️♥️❤️❤️❤️🥰
@swayamola4132
@swayamola4132 Жыл бұрын
സത്യം സർ.. ഞാനും ഈ പാട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയത് മിലന്റെ വോയ്‌സിൽ ഇത് കേട്ടപ്പോഴാണ്.. ഇപ്പൊ ഇത് എന്റെ നാവിൽ നിന്ന് പോവുന്നെയില്ല... Congrats & Thanks milan... ❣️❣️💞💕💕God blessed you.. 💞💞💞💞❣️♥
@jayasreeparthasarathy6161
@jayasreeparthasarathy6161 Жыл бұрын
അഭിനന്ദനങ്ങൾ മിലൻ ... ഒപ്പം ഒപ്പത്തിനൊപ്പം പ്രവീൺസർ.പ്രവീൺ സാറിൻ്റെ ക്ലാസിലെ കുട്ടികളെല്ലാം എത്ര മിടുക്കിക്കുട്ടികളും മിടുക്കന്മാരുമായാണ്Live ൽ ഇരിക്കുന്നത്. അത് ഈ അധ്യാപകനോടുള്ള കുട്ടികളുടെ ഇഷ്ടം തന്നെയായിട്ടാണ്... തോന്നുന്നത്. ഗുരുശിഷ്യബന്ധത്തിൽ പുസ്തകം മാത്രം പോരാ ...കുട്ടികളിലെ മറ്റു കഴിവുകളെക്കൂടി പുറത്തു കൊണ്ടുവരാൻ കൂടിയുള്ളതാവണം. കുഞ്ഞുണ്ണി മാഷിൻ്റെ ആപ്തവാക്യം ഓർത്തു പോവുന്നു. "ഗുരുശിഷ്യബന്ധത്തിൽ പുസ്തകമൊരു തടസ്സമല്ലോ." അല്ല.പുസ്തക പoനം കഴിഞ്ഞ് മാഷിതാ കുട്ടികളിലെ കലാവാസനകളെയും പുറത്തെടുക്കുന്നു. സൂപ്പർ ... അഭിനന്ദനങ്ങൾ. .. മിലന് ഉയരങ്ങൾ എത്തിപ്പിടിക്കാനാവട്ടെ. ബാക്കിയുള്ള കുട്ടികളിലെയും കഴിവുകൾ ഓരോന്നും ഇതുപോലെ വൈറലാവട്ടെ. ആശംസകൾ.മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ famous ആവട്ടെ.
@commentred6413
@commentred6413 Жыл бұрын
വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളിൽ കലയും അഭ്യസിപ്പിക്കാൻ ശ്രെമിക്കുന്ന അദ്ധ്യാപകന് ഒരായിരം നന്മകൾ നേരുന്നു 💞💞💞
@Baijupjohn
@Baijupjohn Жыл бұрын
കുട്ടികളിലെ കഴിവുകൾ കണ്ടെത്തി, സ്നേഹത്തോടെ, ആത്മവിശ്വാസം നൽകി പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹത്തെ പോലെ നല്ല അധ്യാപകർ ഉണ്ടായാൽ മിലനെ പോലെ മിടുക്കരായ കുട്ടികളെ കണ്ടെത്താൻ കഴിയും.. സ്വയം ആസ്വദിച്ചും എല്ലാവരെയും ആസ്വദിപ്പിച്ചും ഇനിയും ഏറെ ഉയരങ്ങളിലേക്ക് മിലൻ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.2 പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🌹🌹
@leelavk5673
@leelavk5673 Жыл бұрын
മോനെ മിലൻ നീ എത്ര ഉയരങ്ങളിലെത്തിയാലും മാഷിനെ മറക്കരുത് നിനക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
@vanajakarthikeyan3204
@vanajakarthikeyan3204 Жыл бұрын
മോനെ എത്ര ഉയരങ്ങളിൽ എത്തിയാലും മോനെ ഉയരങ്ങളിൽ എത്താൻ സഹായിച്ച മോനെ കയ്യുപിടിച്ചു ഉയർത്തിയ ആ നല്ല മനസുള്ള ആ ഗുരുവിനെ ഒരിക്കലും മറക്കരുതേ മോനേ ❤❤ പ്രണവ് സാർനു പ്രണാമം ❤❤
@rajammavarghese9662
@rajammavarghese9662 Жыл бұрын
പ്രവീൺ സാറിനു താങ്ക്സ് ഈ കുട്ടിയെ വിരളകിയതിനു, മോന്റെ പറ്റും സൂപ്പർ anu
@Maria-yf8uv
@Maria-yf8uv Жыл бұрын
ചക്കരക്കുട്ടാ മിലനേ ..... ചക്കരയുമ്മ .സർവ്വശക്തൻ മോനേ ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Thanq sir for your Great support. God bless you all
@prabhakarank6177
@prabhakarank6177 Жыл бұрын
സ്വന്തം വിദ്യാർത്ഥികളെ "എൻ്റെ കുട്ടികൾ" എന്ന് പറയുന്ന ഒറ്റ വാക്കിൽ ഉണ്ട് ആ അധ്യാപകൻ്റെ കരുതലും സ്നേഹവും.
@josephinedavis4612
@josephinedavis4612 7 ай бұрын
Puthra nirvisehamaya...സ്നേഹവും valsalyavum പകര്‍ന്നു kodukkunna നിഷ്കളങ്കnaya..അധ്യാപകne...kandupidikkuka ❤❤❤❤
@josephinedavis4612
@josephinedavis4612 7 ай бұрын
Padikkuka എന്നാണെന്റെ അഭിപ്രായം
@sheelathambi3924
@sheelathambi3924 Жыл бұрын
മാഷേ ഒത്തിരി സന്തോഷം ഇങ്ങിനെ ഒരു നിമിഷം തന്നതിന് ഒത്തിരി സ്നേഹത്തോടെ മാഷിനും മിലനും അഭിനന്ദനങ്ങൾ 🌹🌹
@sobhamohan6795
@sobhamohan6795 Жыл бұрын
പൊന്നുമോന് സാറിനു. അഭിനന്ദനം നന്മ ഉണ്ടാക്ട്ട് മകന്
@editor00028
@editor00028 Жыл бұрын
സാറിനെ അധ്യാപകൻ എന്നല്ല പറയേണ്ട ദൈവം എന്നാണ് പറയുന്നത്. ഇതുപോലൊരു ദൈവമായ മനുഷ്യനാണ്
@manjadi8745
@manjadi8745 Жыл бұрын
പ്രവീൺ സാറിനെ പോലെ നല്ല ഒരു അധ്യാപകനെ കിട്ടിയ മിലൻ❤ ഒരു ഭാഗ്യവാനാണ്💛💙👍👏
@ramyasathu8433
@ramyasathu8433 Жыл бұрын
അദ്ധ്യാപകൻ എങനെ ആകണം എന്ന് നിങ്ങൾ കാണിച്ചു കൊടുത്തതിന് ഒരുപാട് താങ്ക്സ്
@thasleema8020
@thasleema8020 Жыл бұрын
വളരെ സന്തോഷം തോന്നുന്നു 💖💖 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അദ്ധ്യാപകന് പ്രത്യേക അഭിനന്ദനങ്ങൾ 🙏
@tecklajoseph7430
@tecklajoseph7430 Жыл бұрын
Very good Congratulation 🌹🙏❤👍
@gilroysamuel1255
@gilroysamuel1255 Жыл бұрын
😀😀❤️❤️🌹🌹
@jyothisarish9178
@jyothisarish9178 Жыл бұрын
ആശംസകൾ മനസ്സ് നിറഞ്ഞു. നന്മകൾ ഉണ്ടാവട്ടെ 🙏👍😍
@makboolmakbool1994
@makboolmakbool1994 Жыл бұрын
ഇങ്ങനെ യാവണംനല്ല അദ്ധ്യാപകൻ 🌹🌹🌹🌹🌹
@sivankuttyk9070
@sivankuttyk9070 Жыл бұрын
Sir SALuTE BIG SALUTE . സർ, ആകാശമാകട്ടെ. ഈ കുഞ്ഞു നക്ഷത്രങ്ങൾ അവിടെ മിന്നിത്തിളങ്ങട്ടെ! ആശംസകൾ കോടിയാശംസകൾ
@ashaj1329
@ashaj1329 Жыл бұрын
ഞങ്ങളുടെ കാലത്ത്‌ ഇങ്ങനെ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നെങ്കില്‍.... 💐💐💐
@rajasreekr8774
@rajasreekr8774 Жыл бұрын
😂😂😂😆😆appo nammalkkum nalla pichum.....adiyum okke aayerunnallo🤣🤣🤣
@binsiashokan7877
@binsiashokan7877 Жыл бұрын
നല്ലൊരു അധ്യാപകൻ എന്നും ഇങ്ങനെ ആകാൻ സാധിക്കട്ടെ
@anilathankappan6563
@anilathankappan6563 Жыл бұрын
മക്കളെപ്പോലെ സ്വന്തം വിദ്യാർത്ഥി കളെ കാണുന്ന, നന്മയുള്ള അധ്യാപകൻ 😍🙏🙏🙏
@omanasunil6395
@omanasunil6395 Жыл бұрын
മില്ലെന്റെ സാറിനെ ജോൺബ്രിട്ടസിന്റെ shape പോലെ മില്ലെന്റെ പാട്ടെ അടിപൊളി 🙏❤
@janakikk1692
@janakikk1692 Жыл бұрын
സാഹിത്യ സമാജം . നല്ലൊരു ഓർമ്മ
@deepthy7997
@deepthy7997 Жыл бұрын
ആ അധ്യാപകൻ കുട്ടികളുടെ ഭാഗ്യമാണ് 😊👍
@shylakb9164
@shylakb9164 Жыл бұрын
അനുഗ്രഹീതരായ ഗുരുവും, ശിഷ്യനും🙏 2 പേർക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ🙏
@user-zt6kc5bh2e
@user-zt6kc5bh2e Жыл бұрын
Wow മാഷേ പറയാൻ വാക്കുകൾ ഇല്ല 🙏🌹❤️
@anugrah6994
@anugrah6994 Жыл бұрын
ഇതുപോലുള്ള ടീച്ചർ മാർ ആണ് നമുക്ക് വേണ്ടത് അദ്ദേഹത്തിന്റെ ക്‌ളാസിലിരിക്കുന്ന കുട്ടികളും മിലനെപ്പോലെ ഭാഗ്യം ഉള്ള വരാണ് ♥️♥️👌
@neethu8099
@neethu8099 Жыл бұрын
You are great sir,,,we need teachers like you for our children
@ranitomy5701
@ranitomy5701 Жыл бұрын
Congratulations once again Sir and Milan
@ponnammanadarajan3166
@ponnammanadarajan3166 Жыл бұрын
ഇതാണ് ശരിക്കുള്ള അധ്യാപകൻ
@mariammareji8589
@mariammareji8589 Жыл бұрын
Teacher super,You are the hero also congratulations to Milan,Wish you all the best🙏🙏🙏
@sheelajoy4299
@sheelajoy4299 Жыл бұрын
കലാ സ്നേഹിതൻ ആയ ടീച്ചർ
@Aflaahvm
@Aflaahvm Жыл бұрын
Sirnu mon uyarangalil Ethan valiya kothi und mashinu big salute
@valsalagopalakrishnan9680
@valsalagopalakrishnan9680 Жыл бұрын
Sir അങ്ങയുടെ നിഷ്കളങ്കമായ സ്നേഹത്തിന് deivam എന്നും കൂടെ ഉണ്ടാകും
@sreelatha9763
@sreelatha9763 Жыл бұрын
മിലനും മാഷിനും അഭിനന്ദനങ്ങൾ👏👏👏
@aleyammasamuel1830
@aleyammasamuel1830 Жыл бұрын
Years back I was also a teacher in Kerala,Trivandrum,Perurkada P.S,NadarajaPillai Govt HighSchool and Got chances for judging the students along with our music teachers.And so so.Now watching Milan ‘s song and his teacher .Now in my eighties watching it from United States Of America I am so glad and proud of Milan and his teacher so as students .May God Bless you all.
@babypm5282
@babypm5282 Жыл бұрын
പ്രവീൺ സാറിന് ബിഗ് സല്യൂട്ട്
@kannunazar9504
@kannunazar9504 Жыл бұрын
സൂപ്പർ മോനെ എന്റെ മോനും ഇതുപോലെ ക്‌ളാ സിൽ ഇരുന്ന് പാടാറുണ്ട് എന്നെങ്കിലും എല്ലാവരും അറിയുമായിരിക്കും
@sajithajaleel1919
@sajithajaleel1919 Жыл бұрын
Aa adyapakante vakkukal kannu nirachu.... mon uyaragalil ethatte ❤️❤️
@priyapriyaaa7418
@priyapriyaaa7418 Жыл бұрын
Egane aavanam oru മാഷ്...... കുട്ടികൾക്കൊപ്പം കുട്ടികൾ വേണ്ടി. നിൽക്കുന്ന ഒരു മാഷ്.... നിങ്ങൾ ആണ് മാഷേ ഇവിടെ ഹീറോ
@jishalenin2854
@jishalenin2854 Жыл бұрын
മാഷാണ് മാഷേ ഹീറോ....🥰🥰🥰
@joicypa9647
@joicypa9647 Жыл бұрын
A big salute Praveen sir . Congrats Milan
@KrishnaKumar-qb2ee
@KrishnaKumar-qb2ee Жыл бұрын
ഈ മോനെ കൈ പിടിച്ചുയർത്തിയ ഈ. sir.. nu ഒരു big salute.... ഒപ്പം മിലൻ. mon ഒരുപാടു ഉയരങ്ങളിൽ എത്തണമെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു... 👍👍👍🙏🙏❤️❤️
@priyakg3769
@priyakg3769 Жыл бұрын
അധ്യാപക സമൂഹത്തിന് സാർ നല്ലൊരു മാതൃകയാണ്... അഭിമാനം✨✨
@shobanasuresh9921
@shobanasuresh9921 Жыл бұрын
ദൈവത്തേ പോലെ ഒരു മാഷിനെ കിട്ടിയ മോൻ ഒരുപാട് ഭാഗ്യപാൻ തന്നെ മാഷിനെയും കുട്ടികളെയും ദൈവം തുണക്കട്ടെ
@indirasuresh1063
@indirasuresh1063 Жыл бұрын
Monea..congrats .oppom..god bless you.. Sir.nd..valiya..conhrats.. 💐💐
@sudhapratheep7803
@sudhapratheep7803 Жыл бұрын
സത്യം പറഞ്ഞാൽ വെള്ളം സിനിമയിലെ ഈ പാട്ട് ഇപ്പഴാ എല്ലാവരും ശ്രദ്ധേയമാക്കിയത്. എന്തായാലും നല്ല ഫീലുള്ള പാട്ടാണ്. I like it🥰🥰👌👌👌👌👌
@sreenujayaprakash3796
@sreenujayaprakash3796 Жыл бұрын
ഇത് പോലെ സാർ ഉണ്ടങ്കിൽ പിന്നെ എന്തിനാ മോനെ വിഷമിക്കുന്നത് സൂപ്പർ അടിപൊളി ഈശ്വരൻ കൂടെ ഉണ്ട്
@kuttanchikkuap2424
@kuttanchikkuap2424 Жыл бұрын
Inginea oru sirnea kittiya kuttigalude bhagiyam thannea.sirnea pole ellaam teachersum unddayaal orupaad kazhivulla kuttigalea iniyum purath konduvaraan kazhiyum 👍👍
@fidhahasim8927
@fidhahasim8927 Жыл бұрын
Ente naattil aanu ......Praveen sir allangilum poli aanu ...nalla sneham Ulla sir aanu
@soniaajay5183
@soniaajay5183 Жыл бұрын
സാറിനും മോനും എന്നും നന്മകൾ ഉണ്ടാകട്ടെ.. പ്രാർത്ഥനകൾ 🙏🙏🙏
@madhurirajan281
@madhurirajan281 Жыл бұрын
🥰
@sreedevipanicker1089
@sreedevipanicker1089 Жыл бұрын
Extremely talented . 👏👏👏👏.May God bless you dear mon . Congratulations ❤️
@rajumonp4855
@rajumonp4855 Жыл бұрын
നല്ല ചിന്ത ഗതി. നല്ല വീക്ഷണം. നന്മ നേരുന്നു. തുടരുക. തോല്ക്കാതിരിക്കുക.
@shabnaziya3657
@shabnaziya3657 Жыл бұрын
eee sir nalla oru manushyananu sir ne Allahu Anugrahiketteee Ameennn
@rajis123
@rajis123 Жыл бұрын
സാറിനും മോനും അഭിനന്ദനങ്ങൾ 😍👏👏👏
@devikar3262
@devikar3262 Жыл бұрын
Ur great sir💖 സാറിനും കുട്ടി ഗായകനും ആശംസകൾ 💖❤️😍💜
@nenpavam5545
@nenpavam5545 Жыл бұрын
മാഷിന് വലിയൊരു സല്യൂട്ട്. ഒപ്പം മിലനും
@sureshr7937
@sureshr7937 Жыл бұрын
. . പാട്ട് അതിമനോഹരം നല്ല .. ഒരു അധ്യാപക ൻ
@jubynoushad3727
@jubynoushad3727 Жыл бұрын
മാഷിനും കുട്ടിക്കും cograts.. 👍👍
@ivygeorge4217
@ivygeorge4217 Жыл бұрын
Superb Milan monu,,, big salute to ur Sir. Lots of love n blessings🙏🙏. Keep it up. God bless you😊😊 👌👌👏👏👍👍💐💐💐💐
@sureshbabubabu3149
@sureshbabubabu3149 Жыл бұрын
പ്രവീൺ സർ നും അദ്ദേഹത്തിന്റെ മിലനും അഭിനന്ദനങ്ങൾ 🙏🏻
@joelboban8557
@joelboban8557 Жыл бұрын
Sir ഒരുപാട് afinandanam അർഹിക്കുന്നു. ❤️❤️❤️
@anamikarajesh3145
@anamikarajesh3145 Жыл бұрын
supper മാഷേ, മോനും supper
@santhinik.r.7367
@santhinik.r.7367 Жыл бұрын
All the Best ellavarkkum Mashinum ellavarkkum God bless
@sunilshaolinsunilshaolin424
@sunilshaolinsunilshaolin424 Жыл бұрын
മാഷ് ഒരു രക്ഷയുമില്ല 👌👍💖💖💖
@adilym6255
@adilym6255 Жыл бұрын
മിലൻ നീ ഒരു ഒന്നൊന്നര മിലൻ തന്നെ... നിന്റെ സാറിന് നാളെ അഭിമാനിക്കാം ഉറപ്പ് ❤❤❤
@jayasreeradhakrishnan7791
@jayasreeradhakrishnan7791 Жыл бұрын
Correct. Friday ente kuttikaalthe nalla ormayaan. Praveen sir you are great
@quizmalayalam7713
@quizmalayalam7713 Жыл бұрын
മാഷെ.. U R GREAT മിലൻ മോനെ അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🌹
@adnanvlog112
@adnanvlog112 Жыл бұрын
ഇതുപോലെ പ്രോത്സാഹിപ്പിപ്പിക്കാൻ ഒരു സാർ വേണം ❤️❤️
Nee Mukilo Karaoke
3:30
Release - Topic
Рет қаралды 1,1 М.
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Flowers Top Singer 2 | Sreenand| Aanakkeduppathu Ponnunde
12:37
Flowers Comedy
Рет қаралды 660 М.