ഈ പടത്തിലെ ആർജ്ജുൻ അശോകനെ ആരും കണ്ടില്ലേ, മമ്മൂക്കയോടൊപ്പം തന്നെ മികച്ചു നിന്ന അഭിനയമായിരുന്നു അദ്ദേഹത്തിന്റേതും, പിന്നെ സിദ്ധാർത്തും പൊളി ആയിരുന്നു മമ്മൂക്കയും മോഹൻലാലും മാത്രം അല്ല അഭിനേതാക്കൾ, വളർന്നു വരുന്ന ഇതുപോലുള്ള നടന്മാരെ എത്ര പ്രശംസിച്ചാലും മതിയാകില്ല ❤❤❤
@ss-pb6tq9 ай бұрын
Correct 🥰🥰😃😃😃
@kadukvlogs85218 ай бұрын
പൊളിച്ചു അർജുൻ, മികച്ച മേഖല അദ്ദേഹത്തിന് മുമ്പിൽ ഉണ്ട് 👍
@Samyakindialife2 ай бұрын
പുതിയവർക്ക് വഴി കാട്ടിയത് അതെ മമ്മൂട്ടി, മോഹൻലാൽ തന്നെ
@Bullish-bull7 күн бұрын
അത്ര നന്നായില്ല. സിദ്ധാർത്ഥ് ഭരതൻ നന്നായി.
@mjewelmathew10 ай бұрын
തീയേറ്ററിൽ ലൈറ്റ് അണയുന്നതോടെ നമ്മളും മനക്കളേക് കയറുന്നു... ബ്ലാക് ആൻഡ് വൈറ്റ് സൂപ്പർ ഫീൽ..
@absagar362310 ай бұрын
Satyam 😮
@TRIBEWILLSON10 ай бұрын
💯ottaykk irunn movie kanda feel😶🌫️
@therealsudev10 ай бұрын
@@TRIBEWILLSON ath engane da nee ottak kande😹
@TRIBEWILLSON10 ай бұрын
@@therealsudev kand nokkiyalea manassilavooo😇😌
@therealsudev10 ай бұрын
@@TRIBEWILLSON theatril nee ottak aayirunno 😌
@kadukvlogs852110 ай бұрын
അധർവം ഞാൻ കണ്ടത് എന്റെ 9 വയസിൽ, ഈ മൂവി കാണുന്നത്,42 വയസിൽ, ഇപ്പോളും ഞാൻ ആ മമ്മുക്കയുടെ പവർ കാണുന്നു 🥰
@iamranid901710 ай бұрын
athethu padam
@faizalbigb10 ай бұрын
@@iamranid9017 അഥർവ്വം കിടിലൻ സിനിമയാണ്
@ജയകുമാർ-ധ1യ10 ай бұрын
@@iamranid9017അധർവ്വം സൂപ്പർ മൂവിയാണ്
@tiarapurples334010 ай бұрын
അധർവ്വം 💥ആപേരിൽ തന്നെയുണ്ട് പവർ 🔥
@crbinu9 ай бұрын
അഥർവ്വം
@fasilboatland477310 ай бұрын
🔥🔥🔥🔥🔥 പേര് മാറ്റിയത് കൊണ്ട് പറയുകയല്ല., കുഞ്ചമൺ പോറ്റിയെക്കാൾ 'ഒരു ഒരു ഇത് കിട്ടുന്നത്' കൊടുമൺ പോറ്റിക്ക് തന്നെയാണ്!
@user-SHGfvs10 ай бұрын
😂 ഉപ്പോളം വരില്ല ഉപ്പിലിട്ടത്
@shebaabraham68710 ай бұрын
കടമറ്റത്ത് കത്തനാർ കുഞ്ചമൺ പോറ്റിയുടെ അടുത്ത് വന്നിട്ടുണ്ട് എന്ന ഐതിഹ്യം കടമറ്റത്ത് സിനിമയിൽ നാടകം മറ്റും കാണിക്കുന്നുണ്ട ആ പേരാണ് പതിഞ്ഞു പോയത് കൊടമൺ പോറ്റിന്ന് ഇപ്പോഴാണ് കേൾക്കുന്നത്
@rabeehnalakath_10 ай бұрын
@@user-SHGfvs എന്നായാലും nice ആണ് പേര് കൊടുമൻ പോറ്റി 💥💥💥💥💥
@aaduthoma229810 ай бұрын
Kashtam
@sreeraj902010 ай бұрын
കുഞ്ചമണ് പോറ്റിയെ നേരിട്ട് കണ്ടിട്ടുള്ള ഒരാളെ കിട്ടിയല്ലോ... താങ്ക്സ്.. 😊😊😊😊😊
@reghur197110 ай бұрын
ആ ചിരി... Oh മനസ്സിൽ നിന്ന് പോവുന്നില്ല 👏
@malu794610 ай бұрын
ആ പേര് ആരും ചർച്ച ആകാതിരിക്കാനാ കോടതിയിൽ പോയി പേര് കൊടുമൺ പോറ്റി ആക്കിയത്.. ഇതിപ്പൊ നാട്ടുകാര് മൊത്തം അറിഞ്ഞ്😂😂😂
@nish8510 ай бұрын
അതിനല്ലല്ലോ അവർ പോയത്
@Hitman-05510 ай бұрын
ഏത് കഥ എടുത്താലും ബ്രാമണർ ചെറ്റകൾ
@muhammaedfirozfiroz225410 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@elizabethalex500310 ай бұрын
Aaru paranju ippol aan arinjath enn. Ee illathe kurichu videos vere undallo. Pakshe kunjaman ennalla.. punjaman illam ennan
@mmb585910 ай бұрын
Oro avasthaye...
@amaljith353710 ай бұрын
Mammootty An acting legend ❤
@alexjoseph993510 ай бұрын
Greatest actor of Kerala
@kirannakshathra435810 ай бұрын
bro greatest of all time ❤❤
@alexjoseph993510 ай бұрын
@@kirannakshathra4358 Yes the true versatile actor ever of our country should never be compared
@abukoyikkal618310 ай бұрын
എന്റെ ലൈഫിൽ ആദ്യമായി മമ്മൂകയെ നേരിട്ട് ഒന്ന് കാണണം എന്ന് തോന്നിയ ഒരു മൂവി 🙏🙏🙏🙏
പക്ഷെ ഇതിലെ പോറ്റി ആയി അഭിനയിച്ച ഇക്ക ഞങ്ങടെ വൈക്കം കാരൻ ആണ്😅
@നീതങ്കനെകണ്ടിട്ടുണ്ടോ10 ай бұрын
@luck yyadusree7250 exactly
@lil_757510 ай бұрын
മമ്മൂക്കയുടെ അഭിനയം അധികംഭിരം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@bijoypillai869610 ай бұрын
എന്നാലും BJP സർകാർ ഒരു അവാർഡ് കൊടുക്കില്ല .
@user_anandu_0710 ай бұрын
@@bijoypillai8696 കേരള സർക്കാർ അവാർഡ് കൊടുത്തിട്ടുണ്ടോ😂
@harikrishnanvs383610 ай бұрын
@@user_anandu_07state award kazhinja varsham aara pokkiyae pinnae
@fifainfinite951310 ай бұрын
@@bijoypillai8696ividin ayachu kodukanam peru allathe onum nadakila
@dymonchattambi651710 ай бұрын
😂😂@@bijoypillai8696
@naturelover-id9vb10 ай бұрын
ബ്രത്മയുഗം കാണാൻ ഭയങ്കര ഇന്ട്രെസ്റ് ആകുന്നു ഉറപ്പായും കാണും എങ്ങും പോസിറ്റീവ് റിവ്യൂ ആണ് 🔥
@vikram-nemmara10 ай бұрын
കണ്ടോളൂ.... പടം 🔥
@rabeehnalakath_10 ай бұрын
Padam adipoli 💥💥💥💥
@akhilakhil238810 ай бұрын
😮💨❤️🔥 kann bro nice ann
@NokiaAndroid-es4jx10 ай бұрын
ഭ്രമയുഗം
@RustinCohle-su6sv10 ай бұрын
Poli padam ആണ് 🔥🔥🔥
@KlcmdVLOG10 ай бұрын
Bramayugam സൂപ്പർ മമ്മൂക്ക പൊളിച്ചു 👌🔥🔥🔥🔥
@nsyoutubemedia10 ай бұрын
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ന് സമീപം ഉള്ള ഗ്രാമം ആണ് കൊടുമണ്‍ . കേരളത്തില്‍ ആദ്യമായി സംസ്കൃത നാടകം രചിച്ച മഹാ സാഹിത്യകാരന്‍ ആയ ശക്തി ഭദ്രൻ്റെ നാട് .
@vimaldevpv638410 ай бұрын
Nammude swatham Nad
@Imspee33d10 ай бұрын
❤
@Arjun-bw4vu10 ай бұрын
@@vimaldevpv6384 *adoor🙂🔥*
@Hitman-05510 ай бұрын
സംസ്കൃതം വായിച്ചാൽ നാവ് അരിഞ്ഞു കളഞ്ഞ നാട്😂😂 കേട്ടാൽ ചെവി വെട്ടികളഞ നാട്😂😂😂
@sarathkumar219910 ай бұрын
@@Hitman-055എടാ മൈരേ അങ്ങനെ ആണേൽ ആർക്കും ഇവിടെ നാവ് കാണില്ലാരുന്നു
@yasikhmt331210 ай бұрын
*ഞാൻ ഈ വിഡിയോ കാണാൻ വേണ്ടി കുറേ ആയി ശ്രമിക്കുന്നു. ആദ്യം ഫോൺ വന്നു. പിന്നെ പരസ്യം വന്നു മൂന്നെണ്ണം. ശേഷം വീണ്ടും ഫോൺ വന്നു. അത് കഴിഞ്ഞു കാണാൻ ഇരുന്നപ്പോ വീട്ടിൽ ഒരാൾ വന്നു അടുത്ത് ഉള്ള വീടിനെ പറ്റി അന്വേഷിച്ചു പോയി പിന്നെ കാണാൻ ഞാൻ മറന്നു. വീണ്ടും ഓർമ്മ വന്നു വീഡിയോ ഇടാൻ നോക്കിയപ്പോ ഫോൺ വന്നു. അതിന് ശേഷം സുഹൃത്ത് വീട്ടിൽ വന്നു, അവനോട് സംസാരിക്കുമ്പോ ഇത് കാണാൻ തീരുമാനിച്ചു. ഫോൺ ന്റെ ചാർജ് കഴിഞ്ഞു. ഫോൺ കുത്തി വെച്ചു. ഇപ്പോൾ എടുത്തു കാണുന്നു. എന്റെ പോറ്റി.....* 🙏 😂
@sharminasulaiman632810 ай бұрын
😅
@vineethmaniappan10 ай бұрын
Take subscription,
@aswathypanjami667210 ай бұрын
പണ്ടത്തെ കടമറ്റത്തു കത്തനാർ movie കണ്ടവർക്ക് കുഞ്ചമൻ പോറ്റി സുപരിചിതനാണ് 🙏🏻
@SOORAJ70910 ай бұрын
എന്തായാലും പടം തകർത്തു ❤ഭ്രമയുഗം❤ മമ്മൂക്ക
@dreamworldmydreamland48489 ай бұрын
🔥🔥🔥🔥
@theknighttemplar817710 ай бұрын
ഐത്തീഹ്യമാല, അത് ഒരു സംഭവം തന്നെ 🔥
@vasanthakumari107010 ай бұрын
Njan vayichittundu chilathu vayukumbam pediya
@pp-od2ht10 ай бұрын
Fake stories
@renjunairpr10 ай бұрын
@@pp-od2ht Stories ennu paranja pore .... GOT fake story anennu parayan pattumo it's just a story
Eath daivam. Enthayalum Allah alla. Pullikithoke harram alle😂😂.
@FADHI10_10 ай бұрын
@@Zarah3300vargeeyatha funda ethiyo 😂
@atmosphere500510 ай бұрын
😂👍crct കാര്യം @@Zarah3300
@whoareyou552410 ай бұрын
Sathyam alle thallahunn ith haram anu😂@@FADHI10_
@lensman30310 ай бұрын
@@FADHI10_നീയാണാ വർഗീയ funda...
@noufinnavas992610 ай бұрын
കുഞ്ചമൻ പോറ്റി 🔥
@panyalmeer504710 ай бұрын
ഇതൊക്കെ അംഗന വാടിയിൽ പഠിക്കുന്ന പിഞ്ചു കുട്ടികളോട് പോയി പറയു. 👈🤣കുഞ്ചമൻ പോറ്റി കുട്ടിച്ചാത്തനെ കൊണ്ട് മന്ത്രസിദ്ധിയാൽ കത്തനാരുടെ വള്ളo മുകളിൽ കയറ്റി വച്ചു 🥵
@Shameershaa-l7r10 ай бұрын
ന്റെ മോനെ സീൻ മമ്മുക്ക 🔥🔥
@midhunm909910 ай бұрын
Andi
@MubashiraK-u4u10 ай бұрын
@@midhunm9099valiban 😂😅
@rabeehnalakath_10 ай бұрын
@@midhunm9099 വളിബൻ spotted
@Alchemy1210 ай бұрын
@@rabeehnalakath_Guhan Spoted 😮😭
@rabeehnalakath_10 ай бұрын
@@Alchemy12 ജിമിട്ട് fans spotted 😂😂😂😆😆😆
@NRKUMAR197210 ай бұрын
...." കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ ഐതിഹ്യമാല .... 18 മത് ഐതിഹ്യം ... പേജ് നം. ' 138 .... കുഞ്ചമൺ പോറ്റി യും മറ്റപ്പിള്ളി നമ്പൂതിരിപ്പാടും .... വിശദമായി പറഞ്ഞിട്ടുണ്ട് ..... കൂടാതെ 72 മത് ഐതിഹ്യം " കടമറ്റത്ത് കത്തനാർ " പേജ് 462 ലും കുഞ്ചമൺ പോറ്റിയുടെ പരാമർശം ഉണ്ട് ... ചാത്തൻ സ്വാമിയുടെ സേവകനായിരുന്ന കുഞ്ചമൺപോറ്റി പക്ഷേ ഈ രണ്ട് ഐതിഹ്യകഥകളിലും " കത്തനാരുടേയും .... മറ്റപ്പള്ളി നമ്പൂതിരിപ്പാടിൻ്റെയും മുന്നിൽ അഹങ്കാരം മൂലം പരാജിതനായതായിട്ടാണ് .... കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വിവരിച്ചിട്ടുള്ളത് ......
@ajaymenon876610 ай бұрын
Kaaladi bhattathiriyodum potti parajithanaayitund. Adheham maha ganapathiyude upasakan aarunnu.. Avidem ith pole chaathanmare munnirthi vellu vilichu parajithanay.
@pp-od2ht10 ай бұрын
Foolishness
@yahiyak7210 ай бұрын
🙏🙏🙏🙏 സൂപ്പർ പടം മമ്മൂട്ടി വേറെ ലവൽ 👍🏼👍🏼👍🏼
@29_niranjan.s1910 ай бұрын
Mammoikka acting 🥵🔥🔥
@Sreejith_calicut10 ай бұрын
മനോഹരം ആയ ശബ്ദം.. സൂപ്പർ അവതരണം
@RajaniRajani-xy1nd10 ай бұрын
0:44
@KasimKp-bz3gw10 ай бұрын
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏👍👍🙏🙏🙏🙏🙏🙏മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreenathps492310 ай бұрын
ഈ സീൻ ഞാൻ കത്താനാർ സീരിയൽ കണ്ടതാണ്
@haritha720510 ай бұрын
ഇങ്ങനെ ഉള്ള കഥാപാത്രം അഭിനയിക്കാൻ mammotty spr ആണ്.. Pazhassi രാജ ഒക്കെ പോലെ നന്നായി cherunuund
@JOJOPranksters-o6p10 ай бұрын
*no one can replace mammootty's acting & performance💯🔥* *the complete actor🥳*
@shemeer902110 ай бұрын
അടിപൊളി പടം ❤❤❤
@Aishwaryapk111110 ай бұрын
🤣🤣🤣🤣🤣🤣🤣
@abi_83110 ай бұрын
വാലിബൻ ഫാൻ വന്നല്ലോ @@Aishwaryapk1111
@Ruuty310 ай бұрын
@@Aishwaryapk1111വലിബോയ് 😄👌
@_l_max906510 ай бұрын
@@Aishwaryapk1111aysh lalappan fen ano😂😂
@maheenam460110 ай бұрын
Powliii paadam 🔥🔥🔥🔥🔥
@renaissance914810 ай бұрын
Finally the debate is over GOAT= മമ്മൂട്ടി 😎😎 Go and watch bhramayugam in theatres🥰
@sealescobar749810 ай бұрын
Prr😂
@deathlyhallows87610 ай бұрын
😂😂😂 koppanu.. Peak mohanlal >>> Mammootty.
@___zae_____872010 ай бұрын
ഉറക്ക ഗുളിക
@kindi12310 ай бұрын
Andi .. Mohanlal ee sambhavam okke 26-30 vayasil thanne cheythu vechittundu .. aa Thattu Thanu thanne irikkum
@mariaissac926010 ай бұрын
@@kindi123അത് താണ് തന്നെയാണല്ലോ 😂😂 ചെയ്യുന്നതെല്ലാം പൊട്ടുന്നു. നേര് ശരിയായത് ജിത്തുവായത് കൊണ്ട് അത് വാലിബനിൽ പോയി ലീജോ ആയിട്ടും 😂😂
@anikrishnan843610 ай бұрын
സന്ദീപ് അണ്ണാ നല്ല ആവിഷ്ക്കാരം 👍
@gifumelattur837510 ай бұрын
ഒരു മുൻ വിധിയുമില്ലാതെ കാണേണ്ട അസാധാരണ ചലച്ചിത്രം.. കുറപ്പിലും വെളുപ്പിലും കഥ പറഞ്ഞാലേ ഈ വേറിട്ട സിനിമ ആസ്വദിക്കാനാവൂ എന്ന മമ്മൂട്ടിയുടെ വിശ്വാസം 100 % ശരിയായിരുന്നുവെന്ന് നമുക്ക് അനുഭവവേദ്യമാകും. കലാസംവിധാനവും BGM ഉം സംവിധാനവുമാണ് എടുത്തു പറയേണ്ടവ. മമ്മൂട്ടി എന്ന മഹാ സംഭവം നമ്മളെ ഞെട്ടിക്കുന്ന നടനം... 3 കഥാപാത്രങ്ങൾ മാത്രം
@mervingibson655510 ай бұрын
പിന്നീട് KSEB യും വഴിവിളക്കുകളുമൊക്കെ കേരളത്തിൽ പ്രചാരത്തിലായതോട് കൂടിയാണ് ഈ മന്ത്രവാദികൾക്കും , യക്ഷികൾക്കും, ചാത്തനും, മാടനും, മറുതയ്ക്കുമൊക്കെ പണി നിർത്തി പോകേണ്ടി വന്നത്.😀 ഇപ്പോൾ പേരിന് ഒരു യക്ഷിയെപ്പോലും കണ്ടുകിട്ടാൻ വല്യ പാടാണ് 😂
@shanukmajeed937310 ай бұрын
😂
@sonydavid515210 ай бұрын
😂😂😂
@aby_738610 ай бұрын
അതോടെ local ദൈവങ്ങൾ ഒക്കെ side ആയി. തേങ്ങയിൽ വെള്ളം നിറച്ച് നടന്നവന്മർ ഒക്കെ ഇപ്പൊ കളി quantum mechanics, time dilation ,multiverse ലെവലിൽ ആണ്.
@SOORAJ70910 ай бұрын
😂😂
@Charlie_0000010 ай бұрын
😆😆
@TheChanger.2410 ай бұрын
Nalla avatharanam...Gud scrpt
@shehin2910 ай бұрын
കിടു പടം ഞാൻ കണ്ടു 🔥black & white lokathekku സ്വാഗതം 🖤 mammookka, sidharth, Arjun ashokan മൂന്ന് പേരും ഒരു കിടു horror entertainment തന്നെ ഒരുക്കി വെച്ചിട്ടുണ്ട് 😊
@sajitha78910 ай бұрын
കിടു മൂവി
@SolomanLP10 ай бұрын
2005 ന് ശേഷം വന്ന ഏറ്റവും മികച്ച മൂവി experience
@sharusaravanan355310 ай бұрын
ബാലശാസ്തവ് കുട്ടിചാത്തൻ എന്റെ ചാത്തൻസാമി🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🔱🔱🔱🔱🥰🥰🥰🥰🥰
@bijoypillai869610 ай бұрын
ഒരു കേസ് കൊടുത്തു പേര് മാറ്റാൻ ആർക്കും കഴിയും.. അത് ഇത്ര പൊലിപ്പിച്ചു പറയണോ ??
@rianp167510 ай бұрын
Itharam karyangalil muthalali ambani de channel alle athinte aavm
@vivencysalon787310 ай бұрын
പടം ഒന്നും പറയാനില്ല ഗംഭീരം
@ShihabEntertainment10 ай бұрын
Legend mammukka 🔥😘
@aathisvlog999010 ай бұрын
മമ്മുക്ക യുടെ അഭിനയം 🔥🔥🔥🔥
@Trcammunity10 ай бұрын
😂😂😂guhan mmad
@aathisvlog999010 ай бұрын
@@Trcammunity കരഞ്ഞു മെഴുക് ജിമിട്ടോളി 😂😂😝😝🥴
@mrsunni401510 ай бұрын
മാവേലിക്കര glass factory junction അടുത്തുള്ള കുഞ്ചമൺ മഠം അല്ലെ.. എന്റെ നാടാണ് ഈ കഥകൾ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.
@ajok941810 ай бұрын
അതിന്റെ ശാഖയായ കോട്ടയം ജില്ലയിലെ കുഞ്ചമൺ/പുഞ്ചമൺ ഇല്ലമാണ് കാണിച്ചത്.മൂലകുടുംബം മാവേലിക്കര ആണ്
@vishnuchandrabose98759 ай бұрын
@@ajok9418moolakudumbam ennu parnja
@rijusreedharan271610 ай бұрын
ബ്രഹ്മയുഗം ന്റമ്മോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nidheeshjoseph77746 ай бұрын
മമ്മൂക്ക ♥️♥️♥️
@navazma723010 ай бұрын
സിംഹത്തിന്റെ പെരുമാറ്റാൻ ഹർജി കൊടുക്കുന്ന കാലമാണ് 😂
🔥 onnum parayanilla cinema kandatu 2days aai still kodumanpoti ruling the mind.. Mamooka🔥 also sidharth, arjun ashokan 🔥
@SarathSaran-e7b10 ай бұрын
Terrific mamooka award acting 👌👌👌👌
@mustafathadathil219610 ай бұрын
🔥🔥🔥നല്ല മൂവി
@Vpr225510 ай бұрын
വീണ്ടും ചരിത്ര കഥാപാത്രം 👑 ചരിത്ര കഥാപാത്രം കൊണ്ട് ചെല്ലുന്ന Directors നെ മമ്മൂട്ടി ടെ മന യിൽ നിന്ന് വിടില്ല 👻
@NDR22710 ай бұрын
സിനിമ തുടങ്ങുമ്പോൾ നമ്മൾ ഇല്ലത്ത് കയറി നിൽക്കും..പിന്നെ സിനിമ തീരുമ്പോൾ ആണ് ഇല്ലത്ത് നിന്ന് ഇറങ്ങുക😊
@sooryar219510 ай бұрын
Correct. അതിൽ നിന്നും പുറത്തു വരാൻ ആഗ്രഹിക്കും
@muhammadyoonas434010 ай бұрын
പറഞ്ഞതിൽ തെറ്റ് ഉണ്ട് മാന്ദ്രികൻ കടമറ്റത്ത് അച്ഛന്റെ ശത്രു ആയിരുന്നു ഇയാൾ.ഇയാൾ ചെയ്യുന്നത് എല്ലാം കാശ് ചോദിച്ചു വാങ്ങിയിട്ടാണ് ചെയ്തിരുന്നത് എന്നാൽ കടമറ്റത്ത് അച്ഛൻ നയാ പൈസ കൂടാതെ ജനങ്ങളെ സഹായിച്ചിരുന്നു അത് കൊണ്ട് എല്ലാ ജനങ്ങളും എല്ലാ ആവശ്യങ്ങൾക്കും അച്ഛന്റെ അടുത്ത് പോകുന്നത് കുഞ്ഞമൻ പോറ്റി ക്ക് ഇഷ്ടമായില്ല.. 😡ക്ഷുഭിതനായ പോറ്റി അച്ഛനെ അപമാനിച്ചു മാനം കളയാൻ വേണ്ടി ആണ് തന്റെ ഇല്ലത്തിലേക്ക് ക്ഷണിക്കുന്നത്.. വഞ്ചിയിൽ യാത്ര പുറപ്പെട്ട അച്ഛൻ. ഇല്ലത്തിലേക്ക് എത്തി . വള്ളം കെട്ടിയിട്ടാണ് അച്ഛൻ ഇല്ലത്തിലേക്ക് കയറിയത്. പോറ്റി അച്ഛനെ അപമാനിക്കുന്നത് കാണിക്കാൻ ഇല്ലത്തെ മുകൾ നിലയിൽ പോറ്റി തന്റെ സുഹൃത്തുക്കളെ ഒളിപ്പിച്ചു വച്ചു..ചുവന്ന പരവതാനി വിരിച്ച വലിയ ഇടനാഴിയിലൂടെ പോകേണ്ടിയിരുന്ന അച്ഛൻ പരവതാനി കണ്ടപ്പോൾ തന്റെ വടി പരവതാനിയിൽ കുത്തി.. ഒരു ഞെരിഞ്ഞ കരച്ചിലൂട് കൂടി പരവതാനി അപ്രതീക്ഷിതമായി. അച്ഛൻ പരവതാനിയിൽ കയറുമ്പോൾ വക വരുത്താൻ പോറ്റി ചാത്തന്മാരെ നിയോഗിച്ചിരുന്നു.. സ്വീകരണ മുറിയിൽ എത്തിയ അച്ഛൻ കാണുന്നത് പോറ്റി കസേരയിൽ ഇരിക്കുന്നത് ആണ്.. അച്ഛനെ ഇളഭ്യനാക്കാൻ നോക്കിയ പോറ്റി മറ്റു കസേരകൾ അവിടന്ന് മാറ്റിയിരുന്നു.. പോറ്റി :ഹായ് എന്താ ഇത് കടമറ്റത്തു കഥാനാർക്ക് ഇരിക്കാൻ ഇവിടെ കസേര ഒന്നും ഇല്ലാല്ലോ എന്താ ചെയ്ക.? അച്ഛൻ തന്റെ വടി എടുത്തു ഒരു ആംഗ്യം കാണിച്ചതും നാലഞ്ചു കസേരകൾ ഒന്നിന് പുറകിൽ ഒന്നായി വന്നു പോറ്റി ക്ക് അഭിമുഖമായി നിന്നു.. അതിൽ ഒരു കസേരയിൽ കടമറ്റത് അച്ഛൻ ഇരിക്കുകയും ചെയ്തു. ഇത് കണ്ട ഇളിഭ്യനായ പോറ്റി :. കുടിക്കാൻ എന്താ എടുക്കേണ്ടത്. കുറച്ചു മോരു എടുക്കാമെന്ന് വെച്ചാൽ ഇവിടെ ആരെയും കാണുന്നില്ലല്ലോ.. തന്നെ കളിയാക്കാൻ ആണ് പോറ്റി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയ അച്ഛൻ. പുറത്തേക്ക് ഒന്ന് നോക്കിയതും. നാലഞ്ചു ഇളം കരിക്കുകൾ തെങ്ങിൽ നിന്ന് വീണു.അപ്പോൾ തന്നെ പാകമായ കരിക്കിൽ നിന്ന് ഒന്ന് താനേ മുഖം ചെത്തി മിനുക്കി അച്ചന്റെ മുന്നിലെത്തി... അത് കുടിച്ച അച്ഛൻ യാത്ര പറഞ്ഞു ഇറങ്ങി. നോക്കിയപ്പോൾ വള്ളം കാണുന്നില്ല.. പോറ്റി വള്ളം മാവിന്റെ മുകളിൽ ചാത്തൻ മാരുടെ സഹായത്തോടെ കയറ്റിവവച്ചിരുന്നു.. മമ്മൂട്ടിയെക്കാൾ നല്ല രീതിയിൽ അഭിനയിച്ചു കൊണ്ട് പോറ്റി പറഞ്ഞു :വള്ളം ഒഴിക്കിലും പെട്ട് ഒഴുകി പോയിട്ടുണ്ടണ്ടാകുമെന്ന്.എന്താണ് സംഭവിച്ചത് എന്ന് ജ്ഞാന ദൃഷ്ടി യിൽ നിന്ന് മനസ്സിലാക്കിയ അച്ഛൻ വള്ളം പോറ്റി ക്ക് കാണിച്ച കൊടുത്തു. അപ്പോൾ പോറ്റി. :എന്താ ഇത് വള്ളം മാവിന്മേൽ വലിഞ്ഞു കയറിയോ.? ദേഷ്യം വന്ന അച്ഛൻ പറഞ്ഞു :അല്ല.വള്ളം തന്ടെ സേവകരരായ ചാത്തൻമാർ തന്റെ നിർദേശപ്രകാരം ആണ് മാവിന്മേൽ കയറ്റി വച്ചത്. മര്യാദക്ക് എടുത്തു തരുന്നതാണ് നല്ലത് ഇല്ലങ്കിൽ വീട്ടിലിരിക്കുന്ന അന്തർജനങ്ങൾ വിവസ്ത്രകൾ ആയി വന്ന് മാവിൽ കയറി വള്ളം എടുത്തു തരും. എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്ന് പോറ്റി.. ഇത് പറഞ്ഞതും മഠത്തിൽ നിന്ന് അന്തർജനങ്ങൾ വിവസ്ത്രകൾ ആയി വരുവാൻ തുടങ്ങി.. ഇത് കണ്ട പോറ്റി കത്തനാരുടെ ക്ഷമിക്കണം എന്ന് പറഞ്ഞു സേവകരായ ചാത്തൻ മാരെ കൊണ്ട് വള്ളം താഴെ ഇറക്കിപ്പിച്ചു. കത്തനാർ അവിടെ നിന്ന് യാത്ര തിരിച്ചു. ഇതിൽ പിന്നെ പോറ്റി യും കൂടെ ഉണടായിരുന്ന സുഹൃത്തുക്കളും കത്തനാരോട് ലേഹ്യത്തിനോ പ്രശ്നങ്ങൾക്കോ വഴക്കിനോപോയിട്ടില്ല ഇതാണ് ചരിത്രം.. ചരിത്രത്തിൽ വെള്ളം കൂട്ടുന്നത് എനിക്ക് ഇഷ്ടമല്ല. 😊ഇത് എല്ലാംകടമറ്റത്തു കത്തനാരുടെ ജീവ ചരിത്രത്തിൽ ഉള്ളതാണ്. ഒന്നും കൂട്ടിയിട്ടുമില്ല കുറച്ചിട്ടുമില്ല
@athira23689 ай бұрын
Aa book nte name onnu parayuoo Online kituoo?
@amaldev863410 ай бұрын
The Patriarch Of Indian Cinema! ❤️🔥
@sitharapa469710 ай бұрын
Mammootty❤❤❤❤
@mariamchacko923510 ай бұрын
Good movie mammookka👌👌👌👌
@Risefromtheashes68910 ай бұрын
Padam kandu moneee super superee
@Ab-tt3mg10 ай бұрын
Mammokaaa ❤️😍
@nijamsulaiman168610 ай бұрын
Mammukkayude azhinjaattam ❤
@vishnupriyaramachandrannai312010 ай бұрын
മമ്മൂട്ടി മാത്രമല്ല കൂടെ അഭിനയിച്ച രണ്ടുപേരും കട്ടയ്ക്ക് കൂടെ നിന്നു.അർജുൻ & സിദ്ധാർഥ്
@rsd192310 ай бұрын
Megastar Mammotty 👑🔥❤ Movie ❤️🔥
@chindanumchundanum36479 ай бұрын
അർജുൻ അശോകൻ തകർത്തു അിപൊളി
@user-muthappan8 ай бұрын
രണ്ടാമത്തെ കഥ എന്റെ ഗുരുനാഥൻ പറഞ്ഞിട്ടുണ്ട്
@Kaipa338010 ай бұрын
സിനിമക്കാർ പേടിച്ചും മന്ത്രവാദം ഉണ്ടെങ്കിൽ പണി പാളു സിനിമക്കാർക്ക് കുഞ്ചമൻ പോറ്റി❤❤❤❤❤❤❤❤
@rahulpk469410 ай бұрын
വൻ ലാഗ് ആണെല്ലോ ന്യൂസ് 18 കേരളം
@vokytoky886110 ай бұрын
Nice presentation 👏👏👏
@Sherin-w2i10 ай бұрын
Mammootty =÷+×-= Mamm0otty ❤ ❤ 🐐 G O A T 🐐
@Skykiran10 ай бұрын
True identity of kerala
@pp-od2ht10 ай бұрын
Wat identity Fake thallals of kerala Tats all
@anoopjohny947410 ай бұрын
3:27 Anushka Shetty with Kathanar😮
@usamallu10 ай бұрын
മമ്മൂക്ക ❤
@vasanthakumari107010 ай бұрын
Etrayum paranju thannathinu nanny
@prasanthprikku328010 ай бұрын
സ്ഫടികം സിനിമയിൽ സ്ഫടികം ജോർജ് name ഇങ്ങനെ മാറ്റിയട്ടുണ്ട്
@aravindgs626710 ай бұрын
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി 🙏🏻❤️
@Rebel02-s7x9 ай бұрын
അത് ആരാണ്??? വിഷ്ണു മായ
@VTF2179 ай бұрын
@@Rebel02-s7xദൈവം ആണ് 390 ചാത്തൻ മാർ ഉണ്ട് അതിൽ ഇളയ കുട്ടി ആണ് വിഷ്ണുമായ നല്ല രീതിയിൽ കൊടുനടന്നാൽ എല്ലാം കിട്ടും ഇന്നും ചാത്തൻ ഉപസകർ ഉണ്ട്
@SAJINVS_9310 ай бұрын
Megastar ✨️🔥
@TFQ110 ай бұрын
Aahh bestte! Ippoo nadde mottham arinjee!
@fake1234-r7w10 ай бұрын
എന്തൊക്കെയാണ് മാപ്രേ എഴുതി വിടുന്നത്. മമ്മൂട്ടിയുടെ പേര് മാറ്റിയ മഹാമാന്ത്രികനോ ... ഇപ്പോ മമ്മൂട്ടിയുടെ പേര് ശശി എന്നാണോ. മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ പേര് ആണെങ്കിൽ അത് അങ്ങനെ തന്നെ വേണം എഴുതി വിടാൻ ... ഒരു വാർത്തയെങ്കിലും നേരായി കൊടുക്കാൻ മാപ്രകൾക്ക് കഴിയില്ല. ശീലമായിപ്പോയി.. എന്തെഴുതി വിട്ടാലും വിശ്വസിക്കാൻ ആളുകൾ ഉണ്ട്.
@howardmaupassant274910 ай бұрын
MAMMOOTTY ALLA-- MUHAMMAD KUTTY. mind it.
@ARABCAT200410 ай бұрын
Uff നല്ല കഥാ😮🔥
@mubeenamubees505310 ай бұрын
Super filim❤
@smyrna920710 ай бұрын
🙏🕊
@pranavjs10 ай бұрын
pand Kathanaar asianet nte serialil kanda orma und ee paranjath 😅
@afziank687510 ай бұрын
🔥🔥🔥
@shihabshanu297610 ай бұрын
ഇനി ഇല്ലം കാണാൻ ഒരു പാട് ആൾക്കാർ പോകും
@johnamal960610 ай бұрын
Nammada naatil aa
@maheshnm27510 ай бұрын
@@johnamal9606shooting location evideya
@achushaji199910 ай бұрын
@@johnamal9606 kayattuo avde?
@pp-od2ht10 ай бұрын
Foolish peoples r always fooled
@professorx13410 ай бұрын
പോയാൽ പുറത്ത് കടക്കാൻ പറ്റുമോ 😁
@punchaami624810 ай бұрын
സത്യത്തിൽ ഈ സിനിമ മോഹൻലാലോ, സുരേഷ്ഗോപിയോ ഉണ്ണി മുകുന്ദൻ നോ മറ്റോ അഭിനയിച്ചിരുന്നു വെങ്കിൽ അവർ ഒക്കെ സങ്കി ത്വം ഉണ്ടാക്കി എന്ന് പറഞ് പ്രബുദ്ധ കേരളത്തിൽ കലവ പ്രസംഗം കേൾക്കാൻ സാധ്യത ഉണ്ടായേനെ😂😂😂😂
@thampikumar527910 ай бұрын
Very informative.thQ.
@kaleshkunduvalappil780210 ай бұрын
🎉എല്ലാവരും അറിയട്ടെ എന്നാണ് രണ്ട് വിഭാഗവും ഉള്ളിൽ ആഗ്രഹിക്കുന്നത് 🤪
@bobscottagevattavada28409 ай бұрын
Fact : a good magician
@Sai-jw8og10 ай бұрын
Great presentation!
@iamfarooq896010 ай бұрын
മാറ്റേണ്ട ആവശ്യം ഉണ്ടായിരുന്നില്ല . പോറ്റി നല്ല ആളാണ് ചാത്തൻ ആണ് പ്രശ്നക്കാരൻ
ശക്തി വേണമെന്ന് ഒന്നും ഇല്ല. കേസ് കൊടുക്കാൻ ആവതി ഉണ്ടായാൽ മതി.😅
@rageshe820010 ай бұрын
കുഞ്ചമൺന്റെ ND😅😅😅 ബൈദുബായ് പടം വേറെ ലെവൽ. മമ്മൂക്ക ഇതെന്ത് ഭാവിച്ചാണ് എന്ന് പിടി കിട്ടുന്നില്ല
@akhilc432710 ай бұрын
കുട്ടി(ശാസ്തൻ)ച്ചാത്തൻമാർക്ക് മലബാറിലും പണ്ടേ വലിയ പ്രാധാന്യം ഉണ്ട് . കാളകാട്ടില്ലം അതിൽ വളരേ പ്രശസ്തമാണ് ചാത്തൻമാരുടെയും ഒടിയൻമാരെയും ആവാഹിച്ചിരുത്തിയ കല്ലുകൾ മലബാറിലെ നാട്ടിൻപുറങ്ങളിലെ കാവുകളിൽ ഇന്നും കാണാൻ സാധിക്കും അവരെ പ്രീതിപ്പെടുത്താൻ തെയ്യം/തിറയാട്ട കോലങ്ങൾ കെട്ടിയാടുന്നൂ കാവുകളിൽ .
@renjitrajan10 ай бұрын
മനസ്സാ പോലും ചാത്തനെ പ്രാർദ്ധിക്കില്ലേ... പ്രശ്നം ആകും 😊