ഞാനും ഓർത്ത് ദേവനന്ദയുടെ കേസ് ആണെന്ന്.അത് കൊറോണയിൽ മുങ്ങി.അവരുടെ ഭാഗ്യം.
@thankachanjoseph97204 жыл бұрын
പരാതിക്കാർ ഇല്ലല്ലോ ? നാട്ടുകാർക്ക് പോലും .
@raghavanpillaisankarapilla51264 жыл бұрын
Bushpeppercultivattion
@raghavanpillaisankarapilla51264 жыл бұрын
Buushpepper cultivation
@vineethamv77374 жыл бұрын
അത് ഒന്നുംകൂടി കുത്തിപൊക്കിയെടുക്കണം...
@aliakbarvtr51444 жыл бұрын
ഒരു അന്വേഷണ ഉദ്യോഗസ്തനു തോന്നിയ അലിവു പോലും സ്വന്തം കുഞ്ഞിനോട് തോന്നാതിരുന്ന ആ സ്ത്രീയുടെ ഹൃദയം എത്രമേൽ കഠിനമായിരുന്നിരിക്കണം...? കേൾക്കാൻ പോലും ആവുന്നില്ല ഈ സംഭവം...!
@ismvtk4 жыл бұрын
0p000000p
@ayyuali96734 жыл бұрын
Parayaanundo engine thonnunnu allah. nammale makkale kuruthekkedinu oru adikoduthaal ath orth avar urangumbol polum sangadathode mutham kodukkunnavaranu pala ummammarum. Njanum oru ummayanu rand makkalude.
@agadosgospelministries40984 жыл бұрын
Gilbert സാർ സംഭവം വിവരിച്ചപ്പോൾ ഞാൻ അത് സ്ക്രീനിൽ കാണുകയായിരുന്നു. എത്രപേരുണ്ട് അങ്ങനെ അനുഭവിച്ചവർ.
@shanijoshyshanijoshy6774 жыл бұрын
ദേവനന്ദ കേസാണെന്ന് കരുതി എല്ലാരും open ചെയും അതിന് വേണ്ടിയാണ് title അങ്ങനെ കൊടുത്തത്
@thankachanjoseph97204 жыл бұрын
ഞാനും കരുതി അതൊക്കെ പോയില്ലേ? കേട്ടപ്പോഴേ മതിയായി.. ബാക്കി കേൾക്കുവാൻ ഇഷ്ടമായില്ല. മറക്കില്ല ആ ദേവനന്ദ യെ .
@ranjumasirah62214 жыл бұрын
Correct
@zarifarasheed36244 жыл бұрын
Tom
@zarifarasheed36244 жыл бұрын
Tom
@zarifarasheed36244 жыл бұрын
egg
@basheerc35554 жыл бұрын
ഇത് പോലെ ദേവനന്ദയുടെ മരണവും തെളിയണം സാർ എന്നാലേ ഞങ്ങളെ പോലെ ഉള്ളവർക്ക് സമാധാനം ഉള്ളു ദേവനന്ദയുടെ കഥയാണ് എന്ന് വിചാരിച്ചു
@ashishashish66414 жыл бұрын
ദേവനന്ദ കേസ് ഓർമ്മവരുന്നു അതു കോറോണയിൽ മുങ്ങി പോയി
ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി ആളുകൾ പ്രാർത്ഥനയും നേർച്ചകളുമായി നടക്കുന്നു. ചിലർ കിട്ടിയിട്ടും കൊന്നു കളയുന്നു. പടച്ചവനെ അവളെ പോലെയുള്ളവരെ നീ വെറുതെ വിടരുതേ 🤲🤲🤲🤲
@Lathift4 жыл бұрын
പടച്ചവൻ്റെ സഹായം ഇല്ലാതെ അവർക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിയും ?
@oommencabraham79404 жыл бұрын
ദേവ നന്ദ.... കേസ് എങ്ങും എത്തിയില്ല..... സത്യം പുറത്തു വന്നിരുന്നു എങ്കിൽ.... എന്നാഗ്രഹിച്ചു പോവുന്നു.....
@praseethapradab17104 жыл бұрын
ആ സ്ത്രീക്ക് ജയിൽ ശിക്ഷ കിട്ടിയൊ സർ....? ആ പെണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നു കണിക്കുകയാണെങ്കി ഇനിയും ഒരുമ്പെട്ടു നിൽക്കുന്ന ചില മൂധേവികളെങ്കിലും നന്നായാലോ....?
@shansingpr33244 жыл бұрын
13:36 &17:18 പേരു മാറി പോയത് ശ്രദ്ധിച്ചത് ആരൊക്കെ... 😊
ദേവനന്ദ മരിച്ചതും ഇങ്ങനെ ഒക്കെ തന്നെ ആവാം.ഹെഡിങ് കണ്ടപ്പോൾ കരുതി ആ കേസ് ആണെന്ന് അത് കൊറോണയിൽ മുങ്ങി പോയി
@bibinraj53054 жыл бұрын
yes
@mabilrablraphe9834 жыл бұрын
Yes
@agoodstudent32704 жыл бұрын
എല്ലാ അമ്മമാരേം ഒരുപോലെ കാണരുത്
@sinumathew45733 жыл бұрын
Correct
@abdulrazak85044 жыл бұрын
ദേവ നന്ദ യാണെന്നു കരുതി പക്ഷെ കേട്ടിരിന്നപ്പോ കരഞ്ഞു പോയി
@dayanadanydayananda77764 жыл бұрын
കാമുകന്റെ സ്നേഹം ....... കാമുകനോടുള്ള സ്നേഹം എത്രയോ കുഞ്ഞുങ്ങളുടെ ജീവനെടുത്തു ... കഷ്ടം.... കുഞ്ഞിനെ ഉപേക്ഷിച്ചു അവൾക്കു പോയിക്കൂടായിരുന്നോ... അവരർഹിക്കുന്ന ശിക്ഷ കിട്ടട്ടെ...
@kasi79964 жыл бұрын
ആദ്യം ഓർമ വന്നത് ദേവാനന്ദ ആണ്.... സത്യം ഒരിക്കൽ പുറത്ത് വരും
@thankachanjoseph97204 жыл бұрын
മറക്കില്ല ഈ ദേവനന്ദ . ഈ പേര് മറക്കാനാവില്ല അത്രയ്ക്കും നമ്മളെല്ലാം സ്നേഹിച്ചു.
@abhijithos36084 жыл бұрын
അത് ഓർക്കുമ്പോൾ പേടി ആവാണ്
@sivarajans94064 жыл бұрын
ഒരു സിനിമകഥ പോലെ ത്രിൽ ആയിരുന്നു സാറിന്റെ അവതരണം സൂപ്പർ.... ഫസ്റ്റ് ആയി ഓർമ്മകൾ വന്നത് ദേവനന്ദയെ കുറിച്ചാണ്.. ഇതേപോലെ മാച്ചിംഗ് ആണ് ആ കേസും.... സാറിനെ പോലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എപ്പോ ആ കേസ്സ് തെളിഞ്ഞു എന്ന് കേട്ടാൽ മതി.... ✋️✋️✋️✋️✋️👍
@nighilanvasu2644 жыл бұрын
ഒരോ ദിവസവും സാറിന് റേയ്ഞ്ച് കൂടി കൂടി വരുന്നു..... സൂപ്പർ sir....
@samuelvarghese56494 жыл бұрын
ഹൃദയമുള്ള ഒരു ഉദ്യോഗസ്ഥൻ.
@vintuprefix4 жыл бұрын
ദേവാനന്ദക്കുട്ടി ആണെന്നു നമ്മൾ ഓർക്കും എന്നു അറിഞ്ഞുകൊണ്ടു ആണ് ഈ വൃത്തികെട്ട മാധ്യമ പ്രവർത്തകൻ ഇങ്ങനെ ഒരു ഹെഡിങ് കൊടുത്തത്
@thankachanjoseph97204 жыл бұрын
Cheeting
@zainudheenzainudheen91254 жыл бұрын
🙏🏻🙏🏻🙏🏻മക്കൾ അത്പറയും പ്രഗി പ്രത്യാഗിച്ച് ആൺ മക്കൾ അമ്മയുടെ എന്ത് തെറ്റും
@binuvbinuv2704 жыл бұрын
ഒരുപാട് ദുഃഖം ഉണ്ട് ഇത് കേട്ട് സൃഷ്ടിച്ച അമ്മ തന്നെ നശിപ്പിച്ചു പാവം അച്ഛൻ
@nallakalam20004 жыл бұрын
ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്
@thankachanjoseph97204 жыл бұрын
നാട്ടുകാർ പോലും പരാതി ഉണ്ടായില്ല.
@raniyarafeeq2444 жыл бұрын
S
@thankachanjoseph97204 жыл бұрын
ഇതു കാണുന്ന പൊലീസ് ഡിപ്പാർട്ടുമെന്റ് ആരെങ്കിലും കാണാതിരിക്കില്ല. പ്രാർത്ഥിക്കാം
@lailabh91674 жыл бұрын
Yes
@rajanp36943 жыл бұрын
Dear Brother Gilbert: സർവീസ്സിൽനിന്നും കിട്ടിയ അനുഭവ കഥ (ഞാൻ സ്ഥിരം കേൾക്കാറുണ്ട്) സാധാരണ, എന്നെപ്പോലുള്ള കേൾവിക്കാർക്കുമാത്രമല്ല, അതിൽലുപരി, ഇപ്പോൾ സേവനം തുടർന്നുപോകുന്ന പോലീസ് ഡിപ്പാർട്മെന്റിലെ മറ്റുള്ളവർക്കും ഇതൊരു പാഠമായി ഇരിക്കട്ടെ. "സത്യമേവ ജയതേ" സത്യത്തിലാണ് ഈശ്വരൻ കുടികൊള്ളുന്നതും, ഇത് എല്ലാപേരും മനസ്സിലാക്കണം. ഇങ്ങനെ ചെയ്താൽ കണ്ണിനു കൊള്ളേണ്ടത്, പുരിയത്തു കൊണ്ടുപോകും. കെട്ടിടത്തോളം നിങ്ങൾക്കു എന്റെ സല്യൂട് തരുന്നു. നിങ്ങളെയും, നിങ്ങളുടെ കുടുബത്തേയും സർവശക്തനായ ഈശ്വരൻ അനുഗ്രഹികെട്ടെ സെർവിസിലുള്ളവർ കൈക്കൂലി ഒരിക്കലും വാങ്ങരുത്, അത് ആരായാലും. ഭാവിയിൽ സ്വയം ആ വ്യക്തിക്കും, അതുപോലെ, ആ വ്യക്തിയുടെ കുടുംബത്തിനും ഭാവിയിൽ ദോഷം ചെയ്യും. എന്തിനും, ഏതിനും കൂട്ടുനിന്ന കോടിയേരി അനുഭവിക്കുന്നത് കണ്ടില്ലേ.
ദേവനന്ദയടെ മരണം എനിക്കുള്ളത് പോലെ സംശയം മറ്റുള്ളവർക്കും തോന്നുന്നത് .ഞാൻ ഇപ്പൊൾ ഉറച്ചു വിശ്വസിക്കുന്നു.അ കുട്ടിക്ക് നീതി കിട്ടിയില്ല...ദൈവം സത്യം തെളിയിക്കട്ടെ...
@kamalaunni45194 жыл бұрын
കണ്ണി രോടല്ലാതെ ഇത് കേട്ടരിക്കാൻ പറ്റിയില്ല.
@shalusatheeshguruvayur20014 жыл бұрын
ശരിക്കും സഹിക്കാൻ പറ്റുന്നില്ല ദുഷ്ട സ്ത്രീ
@sajnasajsaj84124 жыл бұрын
yes, inganullla kure sthreekal namuk chuttilumund, nalla sthreekale koodi parayippikkan,,
@rzx2364 жыл бұрын
ദേവനന്ദയുടെ മരണവും ശരിക്ക് അന്വേഷിച്ചിരുന്നെങ്കിൽ സത്യം പുറത്ത് വന്നേനെ
@shameerbabu37413 жыл бұрын
സാറിൻറെ എല്ലാ കേസ് അവതാരണം വളരെ ഇഷ്ടമാണ്
@JoyJoy-px2zt4 жыл бұрын
ദേവനന്ദയുടെ മരണവും ഇതുപോലെ ആയിരിക്കും sir
@athulkrshna65944 жыл бұрын
സർ ഞാൻ ഒരു 16വയസു കാരണാണ് എനിക്ക് ഈ വാക്കുകൾ ക്കേട്ടിട്ട് സഹിക്കുന്നില്ല ആ കുഞ്ഞനിയനെ എനിക്കുതരുകയാണെങ്കിൽ ഞാൻ പൊന്നു പോലേ നോക്കി യിരുന്നു അവളെ ജീവനോടെ കത്തിക്കാനുള്ള ദേഷ്യം എനിക്കുണ്ട് 😔😔😔🌹😭 സഹിക്കാൻ കഴിയുന്നില്ല സർ
@merimerii33364 жыл бұрын
മിക്കവാറും ദേവനന്ദയ്യുടെ മരണവും ഇതുപോലെ ആകാൻ സാധ്യത ഉണ്ട് സാർ.
@sukumarannair35883 жыл бұрын
ഇതു പോലെ കഴിവുള്ള പോലീസ് ഉദ്യോഗസ്ഥർ ഉണ്ടങ്കിൽ ദേവാനന്ദയുടെ മരണവും തെളിയും.
@sumayyavkm84904 жыл бұрын
ദേവനന്ദ മോളുടെ മരണം നടന്ന സമയത്തു ഞാൻ എപ്പോഴും ന്യൂസ് കാണുമായിരുന്നു. കൊലയാളി യെ കിട്ടിയോ എന്നറിയാൻ. പക്ഷേ അത് കൊറോണ യുടെ ഇടക്ക് മുങ്ങിപ്പോയി. അത് കൊലപാതകം ആണെങ്കിൽ തീർച്ചയായും അവനെ നാട്ടുകാർ ക്ക് വിട്ട് കൊടുക്കണം.. ഇപ്പോഴും ഞാൻ കാത്തിരിക്കുന്നു. കാരണം ഞാനും 9 വയസ്സായ ഒരു മകളുടെ അമ്മയാണ്.. ഒരു കാര്യം ഉറപ്പ്. ഒന്നുകിൽ ഇതു സ്വാഭാവികം മരണം. അല്ലെങ്കിൽ അതീവ ബുദ്ധി യുള്ള ഒരു കൊലയാളി. ഇത്രയൊക്കെ അന്വേഷിച്ചിട്ടും ഒരു തുമ്പും പോലീസിന് കിട്ടിയില്ലല്ലോ...
@anianiarnd83259 ай бұрын
👍👍👍👍
@dj86394 жыл бұрын
ഇതുപോലെ എത്ര നിഷ്കളങ്ക ബലിയാടുകൾ.
@jaleelkannur31534 жыл бұрын
ദേവനന്ദ ഒരു നൊമ്പരം
@angelmary13814 жыл бұрын
ദേവനന്ദ കേസും ഇത് പോലെ ആയിരിക്കും.
@BlackLover666 Жыл бұрын
Nice story 🖤
@supriyaramesh80814 жыл бұрын
Dhega nandhaye ormavannavar like adikku
@aneeshprasad22554 жыл бұрын
ദൈവമേ എന്താ ഈ കേൾക്കുന്ന. ഒരു അമ്മ
@abdullfasillpk50544 жыл бұрын
10 മാസം ഗർഭം ചുമന്ന് ഒരു കുഞ്ഞിന് ജന്മം നൽകുന്നവരെ പണ്ടൊക്കെ അമ്മ എന്ന് വിളിച്ചിരുന്നു. എന്നാൽ ഇന്ന് കാലം മാറി, അമ്മയെന്നുള്ള പേരും മാറാൻ തുടങ്ങി.
@sudhamuraleeuc30184 жыл бұрын
വളരെ ദുഖകരം. ഒന്നും പറയാനില്ല.🙆
@thomasp.j69564 жыл бұрын
ആദ്യം റേഷൻ കട നടത്തുന്ന ആളുടെ പേര് സുഗതൻ എന്നും പിന്നീട് രാജൻ എന്നും പറഞ്ഞത് കൺഫ്യൂഷൻ ആയി ശ്രദ്ധിക്കുമല്ലോ !
@jayamohannair90524 жыл бұрын
അവളുടെ രഹസ്യ ഭർത്താവിനെ അറസ്റ്റ് ചെയ്തില്ലേ. അവനും ശിക്ഷ കിട്ടണം. അവനും കൂടിയല്ലേ കുട്ടിയെ കൊന്നത്
@sandhyaeappen72384 жыл бұрын
😭😭😭😭😭😭sahikan vayya daivame
@varghesethomas96493 жыл бұрын
Sir, all crime presentations are very interesting to hear. Please publish a book with all your experience. Regards
@fathimakutty2152 жыл бұрын
l mo
@imrozkhan94594 жыл бұрын
ദേവ നന്ദയ്ക്ക് സംഭവിച്ചതും ഇത് തന്നെയായിരിക്കും
@ahmadchathoth8183 жыл бұрын
സാർ അങ്ങയെ പോലുള്ള ഉള്ള മനുഷ്യ സ്നേഹികൾ ഇവിടെ ഉണ്ടല്ലോ എന്ന് കാനു ബോൾ ഒരു പാട് നന്ദി പറയുകയാണ് ദൈവത്തോട് ആ രോഗ്യ ത്തോടെ യുള്ള ദിർഘ ആയ്സ് ന്ന് വേണ്ടി പ്രാർത്ഥിക്കുന്നു
@annasiby42434 жыл бұрын
ശെരിക്കും ദേവനന്ദ ആണെന്ന് കരുതി..ഇൗ രണ്ടു് കേസും അമ്മ തുണി അലക്കി വിരിച്ചിട്ട് നോക്കുമ്പോൾ കുട്ടിയെ കാണാനില്ല.ഭർത്താവ് ഗൾഫിലും. കേസ് സാമ്യം തോന്നുന്നു
@ranifrancis9734 жыл бұрын
Thank you sir presented well, inganeyeum ammamarundo Karthave paavam kochinte life.
കഥ പറഞ്ഞു പറഞ്ഞു. വില്ലൻ സുഗതൻ അവസാനം രാജൻ ആയി ചെറിയ പിഴവ് പോട്ടെ. പക്ഷെ നല്ല രീതിയിൽ ഒബ് സർവ്വേഷൻ നടത്തുന്ന ഒരു പാട് പ്രേക്ഷകർ ഉണ്ട് സർ ഞാൻ മുഴുവനും നന്നായി കേൾക്കും സർ. അവതരണം നന്നായി ബിഗ് സല്യൂട് 👌👌👌
@suneetham.vm.v82032 жыл бұрын
ഞാൻ വിചാരിച്ചു ദേവനന്ദ ആണെന് .എന്തായാലും ആസ്ത്രി അമ്മമാർക്ക് നനകേട് ആണ്
@manojthomas93592 жыл бұрын
Excellent presentation ..
@sheejags43214 жыл бұрын
ഒന്നും ചിന്തിക്കാതെ ഒരു നിമിഷം കൊണ്ട് തോന്നുന്ന വികാരത്തിൽ ആണ് മനുഷ്യൻ ഇത്തരം ക്രൈം ചെയ്യുന്നത്
@devi66344 жыл бұрын
രാഹുൽ ആണോ കുട്ടി?അല്ല.. ആ കുട്ടിയെ കാണാതായിട്ട് കണ്ടെത്താനായിട്ടില്ല ഇതുവരെയും.. 😓
@sreedevin79804 жыл бұрын
ഞാനും കരുതി devananda കേസ് ആയിരിക്കും എന്ന്
@gilbert98224 жыл бұрын
Thanksforall.viewers frommyheart
@rosammaantony53224 жыл бұрын
Serikum devandene orma vannu
@WestWindYouTube4 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. ....കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് കെൾക്കാൻ ഇഷ്ടപ്പെടുന്നില്ല... അതിനാൽ ഒരിക്കലും നടക്കാത്ത സംഭവം ആരിട്ടെ എന്ന് വിചാരിക്കുന്നു... ഒരമ്മക്ക് കഴിയുമോ ഇങ്ങനെ
@sheelashanmugham55064 жыл бұрын
ദേവ നന്ദയുടെ അമ്മയെയും ചോദ്യം ചെയ്യണം. നിരപരാധി ആണെങ്കിൽ വെറുതെ വിടാമല്ലോ? സ്ത്രീ , ഇങ്ങനെയുള്ള സ്ത്രീക്ക് ഒരു പരിഗണനയും നൽകരുത്.
@thankachanjoseph97204 жыл бұрын
Oh correct ആണ് നാട്ടുകാർക്ക് പോലും പരാതി ഉണ്ടായില്ല ഏതോ ചുറ്റി കളിയാണ് .
@jo-dk1gu6 ай бұрын
ചെവി പൊട്ടുമാറ് ആദ്യമേ കൊടുത്ത BGM അരോചകം തന്നെ മണി ആസാനെ....വേണമെങ്കിൽ മണി ആസാൻ ജീപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ട്ട ട്ട ട്ട ട ട്ടാ എന്ന സിബിഐ BGM കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനെ.....പിന്നെ മണി ആശാനെ കീഴ് പോലീസുകാർ സല്യൂട്ട് ചെയ്യുമ്പോഴും ഇതേ BGM കൊടുക്കാം...പൊളിക്കും
@priyaavinash38164 жыл бұрын
Exactly like Devananda case😥😥😥
@prasannaraghvan89514 жыл бұрын
Athum ethu pole thanne.same
@foryouforyou19262 күн бұрын
Thumbnail കണ്ടപ്പോൾ തന്നെ തോന്നി ഈ കേസ് ആണെന്ന്,പണ്ട് എന്റെ അമ്മ ഇത് പറഞ്ഞു തന്നതായി ഞാൻ ഓർക്കുന്നു😢 പാവം പൊന്നുമൊന് രീക്ഷിക്കേണ്ട കരങ്ങൾ തന്നെ ജീവനെടുത്തു😢 അവൾക് എങ്ങനെ ഓരോ രാത്രിയും ഉറങ്ങാൻ സാധിക്കുന്നു
@nila73714 жыл бұрын
റേഷൻകടക്കാരൻ സുഗതൻ.. അല്ലേ സർ.. അവസാനം സർ രാജൻ എന്ന് പറഞ്ഞു.. പേരുകൾ എല്ലാം സാങ്കല്പികം ആണെന്ന് വിശ്വസിക്കുന്നു.. ഒരുപാട് സങ്കടം തോന്നി ഇത് കേട്ടപ്പോൾ.. അതിലേറെ ആകാംക്ഷയും.. ഒരമ്മക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുമോ.. അവരുടെ അഭിമാനത്തേക്കാൾ കുറഞ്ഞുപോയോ ആ കുഞ്ഞിന്റെ ജീവൻ... സർ പറയുമ്പോൾ ഇതെല്ലാം കണ്മുന്നിൽ കണ്ടപോലെ തോന്നി.. എന്നത് മറ്റൊരു സത്യം..
@jasmin9014 жыл бұрын
Ammak cheyyan pattumo... Enna chodyam nammude manas nte nanma, new gen ammamar ipo makkale kollunathu pandorikkalum kettittilla oramma makkale konnathayitt pandu kettittundo ....ipo ee generation ammamara ingine cheyunullu
@sumayyavkm84904 жыл бұрын
അവിഹിതം നാട്ടുകാരിൽ നിന്ന് ഒളിക്കാൻ ആണ് അവൾ നൊന്തു പ്രെസവിച്ച കുഞ്ഞിനെ കൊന്നത് . ഇതിപ്പോൾ കുഞ്ഞും, ഇല്ലാണ്ടായി, അവൾ ടെ ജീവിതവും നശിച്ചു, അവിഹിതം നാട്ടകാർ അറിയുവേം ചെയ്തു.. കക്ഷത്തിൽ ഇരുന്നത് പോവുകേം ചെയ്തു. ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ലെന്ന് പറഞ്ഞത് പോലായി....
@sarathchandranvijayansaral27404 жыл бұрын
Please provide smaller headings so that the episode number is visible without opening the clip.
@dakshamanu38904 жыл бұрын
ഈശ്വരാ എങ്ങനെ മനസ്,വരുന്ന,സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെയൊക്കെ ചെയ്യാൻ
@niza22704 жыл бұрын
Nalla presentation aayirunnu sir
@AnilKumar-gu6ql4 жыл бұрын
എനിക്ക് കണ്ണ് നിറഞ്ഞു പോയി
@girijaraghavan39104 жыл бұрын
ദേവനന്ദ ആണെന് കരുതി. എടൊ കുട്ടിക്ക് പേരില്ലേ???? ടൈറ്റില് ഇടുമ്പോ ഇനി ശ്രെദ്ധിക്കുക. ഇതുപോലെ ആവർത്തിക്കരുത്.
@unnikrishnan34944 жыл бұрын
Sir Big salutes sir Sirinte communicationu 🙂😗😙🤔🤔👌🤔
@jamesjoseph76364 жыл бұрын
ഗൾഫിൽ ജോലി ചെയുന്നവരുടെ ഭാര്യമാർ 100ൽ 80 ശാതമാനം കാമുകൻമാർ ഉണ്ടങ്കിൽ കുഞ്ഞുങ്ങളുടെ അവസ്ഥാ മരണമാണ് കാരണം കുഞ്ഞുങ്ങൾ ഇവർക്ക് കാമക്കുത്ത് നടത്താൻ തടസ്റ്റമാണ് നന്ദനയുടെ അമ്മ കരയുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് പറഞ്ഞു ഇവൾക്ക് കാമുകൻ ഉണ്ടന്ന്
@shaimashaima96184 жыл бұрын
ശോ ഞാൻ ദേവനന്തയെ പറ്റിയാണ് പറയുന്നത് എന്ന് കരുതിയായിരുന്നു വന്നത്. 😢😢😢😢
@newbharathmedia93624 жыл бұрын
ഇത്തരക്കാരി കളെ നല്ലനാട്ടുകാർ പിടികൂടി കാന്താരി മുളകും കുരുമുളകും സമം ചേർത്ത് കണ്ണിലും മറ്റേയിടത്തും ഒഴിച്ച് കൊടുക്കണം അതാണ് വേണ്ടത്...
@sanjusanjuk74093 жыл бұрын
കേട്ടിട്ട് വല്ലാതെ മനസ് ഉരുകുന്നു.അമ്മ തെറ്റ് ചെയ്തിട്ട്, അത് മറച്ചു വെക്കാൻ സ്വന്തം മകനെ കൊല്ലുന്നു... ഹോ കഷ്ട്ടം അങ്ങനെയെങ്കിൽ ആ അമ്മക്ക് ചാകാമായിരുന്നില്ലേ...ഇനിയെങ്കിലും ഒരമ്മയും അച്ഛനും കാമുകനോ കാമുകിക്കോ വേണ്ടി മക്കളെ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്.....അത് ആരും പൊറുക്കില്ല....... പൊറുക്കില്ലയാരും.....
@narasnarasnarasnaras49694 жыл бұрын
ദേവനന്ദ ഒരു വേദന ആണിപൊഴും
@marycs83183 жыл бұрын
Hallelujah. My Jesus ,my God with tearful eyes and painful heart I pray please save the innocent children from these kind of devilish incidents which is narrated in the real story by that police officer. I pray this Your most precious name . Amen.
@samuelcd72454 жыл бұрын
സാറിന്റ് ഈ വാര്ത കോടടാല് ദേവനദ യുടെ അതേ രീതിയിലുള്ള കേസ്സ്
@panayilsidhiq29234 жыл бұрын
രാജലക്ഷ്മി ഒരു നല്ല അമ്മയായിരുന്നു, നല്ല ഭാര്യയും..... റേഷൻ കടക്കാരന്റെ കെണിയിൽ പെട്ടു പോയി.... മകൻ അറിഞ്ഞു, ഇനി നാട്ടുകാർ മുഴുവൻ അറിയും, ഇത് വരെ ഉണ്ടാക്കിയ നല്ല പേര് നഷ്ടപ്പെട്ടു പോകുമെന്നോർത്തപ്പോൾ സമനില തെറ്റിയാണ് അവർ കുഞ്ഞിനെ കൊന്നത്.... ആ സമയം പഴയ രാജലക്ഷ്മി അവരുടെ ശരീരത്തിൽ ഇല്ലായിരുന്നു... പകരം പിശാച് ആണ് ഉണ്ടായിരുന്നത്... ദേവനന്ദയുടെ കേസിലും ഇത് പോലെയുള്ള എന്തെങ്കിലും....?