Ningalkkariyamo? 106 പേരുമായി Tunnelൽ പ്രവേശിച്ച Train അപ്രത്യക്ഷമായി ഇനിയും കണ്ടെത്താനാകാത്ത ദുരൂഹത

  Рет қаралды 31,852

News18 Kerala

News18 Kerala

Күн бұрын

Пікірлер: 31
@shajikumarsadasivan1908
@shajikumarsadasivan1908 Жыл бұрын
എന്റെ ഒരു ഫോട്ടോ ഇതുപോലെ മിസ്സായിരുന്നു അത് 1369 വർഷം മുൻപ് ഇ ഫോട്ടോ മറ്റൊരു ഗ്രഹത്തിൽ എത്തിയതായി അറിയാൻ കഴിഞ്ഞു
@VinodKumar-eh2dx
@VinodKumar-eh2dx Жыл бұрын
അന്നത്തെ ആ കഞ്ചാവ് ഇപ്പോ കിട്ടോ 😄
@kbs2840
@kbs2840 Жыл бұрын
വല്ലാത്ത പുളുവടി തന്നടെ 😳
@shintovarghese6170
@shintovarghese6170 7 ай бұрын
നല്ല അവതരണം 👍🏽👍🏽👍🏽👍🏽
@sruthiswiz
@sruthiswiz 6 ай бұрын
Namaskaram 🙏 Sir 👣🙏❤well explained presentation ❤
@sulaimanplr193
@sulaimanplr193 Жыл бұрын
ഓ aake👍 കൺഫ്യൂഷൻ ആയല്ലോ Ennal👍 അര മണിക്കൂർ മുൻപ് പുറപ്പെട്ടോളൂ
@trailwayt9HG
@trailwayt9HG Жыл бұрын
വല്ലാത്ത ഒരു സംഭവം തന്നെ 👍
@vdhgc8004
@vdhgc8004 Жыл бұрын
നമ്മുടെ കാണാതായ " കൈരളി "യെന്ന കപ്പലും ടൈംട്രാവലിൽ പെട്ടുപോയതായിരിക്കുമൊ!🤔🤔🤔
@Raju-oy6zp
@Raju-oy6zp Жыл бұрын
എന്തായാലും കൊള്ളാം ഏതുകമ്പനിയുടെ പുട്ടാണ് കഴിച്ചത് മരണ തള്ളാണ്
@jamesdavid9791
@jamesdavid9791 8 ай бұрын
thank you
@lionsap
@lionsap Жыл бұрын
ചുമ്മാ കത്തി 😂😂😂
@ravikumarnr8016
@ravikumarnr8016 8 ай бұрын
ഇത് സത്യമാണോ.ഗൂഗിൾ സേർച്ച് ചെയ്തപ്പോൾ same story kanikunnu....
@Kkk-n4i3l
@Kkk-n4i3l Жыл бұрын
അയാൾ കഥ എഴുതുകയാണ്😂😂😂
@deltaforce1628
@deltaforce1628 Жыл бұрын
Ith oru documentary matram aan
@sajeevbr669
@sajeevbr669 Жыл бұрын
ഭയങ്കരം തന്നെ
@emmanualkt-fk3gp
@emmanualkt-fk3gp Жыл бұрын
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ഇത്തരം കഥകൾ എഴുതുന്നവർക്ക് നല്ല ഡിമാന്റായിരുന്നു. ചിലർ കഥയല്ലിത് അത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് കരുതുകയും ചെയ്തിരുന്നു. മനുഷ്യന്റെ ഓരോരോ ഭാവനകളേ ....
@vdhgc8004
@vdhgc8004 Жыл бұрын
വെറും കെട്ടുകഥ ആയിരിക്കില്ലെന്ന് അനുമാനിക്കാൻ ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.അതിലൊന്നാണ് ബർമുഡാ ട്രയാങ്കളിലെ നിഗൂഢതകൾ!!ബർമുഢാ ട്രയാംഗളിന് സമീപം യാത്ര ചെയ്തിരുന്ന അനേകം കപ്പലുകളും,അതിന് മുകളിലൂടെ പറന്നുകൊണ്ടിരുന്ന അനേകം വിമാനങ്ങളും,അന്വേഷിച്ചുപോയ വിമാനങ്ങളും അതിലെയെല്ലാം അനേകം യാത്രക്കാരും അപ്രത്യക്ഷമായിട്ട് ,ആ യാനങ്ങളെക്കുറിച്ചൊ അതിലെ യാത്രക്കാരെക്കുറിച്ചൊ ഇന്നേവരെ ഒരു തുമ്പും ആർക്കും ലഭിച്ചിട്ടില്ല!പലരും പല ഊഹാപോഹങ്ങളും പറഞ്ഞ് പരത്തുന്നുണ്ടെങ്കിലും യഥാർത്ഥ വസ്തുത ഇന്നേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല!ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലായി വിചിത്രമായ പല സംഭവവികാസങ്ങളും അരങ്ങേറുന്നുണ്ട്,ശാസ്ത്രത്തിന് പോലും വിശദീകരിക്കാനാവാത്ത രീതിയിൽ!!
@bobscottagevattavada2840
@bobscottagevattavada2840 8 ай бұрын
​@vdhgc8004ബെസ്റ്റ് ബെർമുഡ triangle ഒക്കെ scientifically പ്രൂവ് ചെയ്തതാ 😂
@nomatter0000
@nomatter0000 Жыл бұрын
അത്‌ സമുദ്രത്തിൽ മുങ്ങി പോയി,ഡോക്ടർ ക്ക് ഭ്രാന്ത് ആണ് 😊
@Fullcomednindebisyo124
@Fullcomednindebisyo124 Жыл бұрын
Ith TITANIC kappal nirmicha company yude train aan
@abeljones6719
@abeljones6719 Жыл бұрын
Repeat Repeat full video
@xerxes581
@xerxes581 Жыл бұрын
Strange ,wierd and supernatural incidents had happened in this world. But these cases are very rare. What is known is a drop , what is unknown
@xerxes581
@xerxes581 Жыл бұрын
What is known is a drop. What is unknown is an ocean...!!
@ashwintj5919
@ashwintj5919 Жыл бұрын
ഈ വാർത്ത യഥാർത്ഥ്യമാണോ
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn Жыл бұрын
Endonn vidalado
@lekshmipriya8031
@lekshmipriya8031 9 ай бұрын
Free ayitt train യാത്ര. Ellarem ആ പുക വെച്ച് mayakki kidnap cheyth ship vazhi അങ്ങ് Mexico നാട് കടത്തി.
@RoshinChacko8215
@RoshinChacko8215 Жыл бұрын
Time Traveller Is No More, And Stop Publish These Type Of Blunder News On KZbin Platform. Okay
@TOM-id6zh
@TOM-id6zh Жыл бұрын
😅
@AjithKumar-ve2tg
@AjithKumar-ve2tg Жыл бұрын
ᴢᴇɴᴀᴛᴛɪ ᴛʀᴀɪɴ?
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН