"വീട് പോയതിൽ എനിക്ക് വിഷമമില്ല കൃഷി നശിച്ചുപോയതിലാണ് എനിക്ക് വിഷമം" | Wayanad Landslide

  Рет қаралды 13,294

News18 Kerala

News18 Kerala

Күн бұрын

Wayanad Landslide: കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
#wayanad #standwithwayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 25
@FirosTk-pe6cv
@FirosTk-pe6cv 2 ай бұрын
ഏട്ടാ നിങ്ങൾക്കു കാപ്പിതൊട്ടം മാത്രമല്ലെ പോയിട്ടുളൂ അവിടെയുള്ള ഒരു കുടു മ്പത്തിലേ ഇരുപതും മുപ്പതുംപേർ പോയിട്ട് ഒന്നോ രണ്ടോ പേർമാത്രം ബാക്കിയായി അവരെങ്ങനെ ഇത് സഹിക്കും സാറെ. കണ്ണൂകാരൻ
@athikrishnan666
@athikrishnan666 2 ай бұрын
@@FirosTk-pe6cv ആയാൽ അയാളുടെ വിഷമം അല്ലെ പറഞ്ഞെ.. മറ്റുള്ളവരുടെ ഒന്നും പറഞ്ഞില്ലല്ലോ... അയാൾക്ക് മറ്റു കുടുംബങ്ങളെ പോലെ അത് പ്രിയപ്പെട്ടതാണ്. ആയാലും ഇനി കൈ nittande ജീവിക്കാൻ..
@sakeerchullippara5567
@sakeerchullippara5567 2 ай бұрын
ജീവൻ കിട്ടിയത് ബാഗ്യം എന്ന് ക്കരുതു അയൂസ് ഉണ്ട കിൽ ഇനിയും കിട്ടും തേട്ടം
@athikrishnan666
@athikrishnan666 2 ай бұрын
അത് കൃഷി ചെയ്യുന്നവർക്ക് അവരുടെ കൃഷി മക്കളെ പോലെ ആണ് അതിൽ അവർക്ക് അത്രേ ദുഃഖം ഉണ്ടാവും...
@sakeerchullippara5567
@sakeerchullippara5567 2 ай бұрын
@@athikrishnan666 ജീവൻ ഉണ്ടങ്കിൽ കൃഷി ഇനിയും ചെയാം
@athikrishnan666
@athikrishnan666 2 ай бұрын
@@sakeerchullippara5567 അതിന് ആരു സ്ഥലം കൊടുക്കും കൃഷി ചെയ്യാൻ സ്ഥലം വേണ്ടേ പുള്ളിടെ 2 ഏക്കർ ആണ് പോയത് 10..12 വർഷങ്ങൾക് അതിൽ കൂടുതസ്ലോ എടുത്ത് ഉണ്ടാക്കിയത് ആകും...
@HuskyElaine
@HuskyElaine 2 ай бұрын
​@@athikrishnan666മറ്റൊരു മകനെകൊന്നിട്ടു വളർത്താൻ പറ്റുമോ.. തണ്ണീർ കൊമ്പനെ മറന്നോ
@athikrishnan666
@athikrishnan666 2 ай бұрын
@@HuskyElaine ജീവൻ ഉണ്ടായിട്ട് മാത്രം കാര്യം ഇല്ലാലോ അതിന് ഭൂമി വേണ്ടേ.. 2 ഏക്കർ okke എങ്ങനെ ഉണ്ടാകും.
@gpjoseph9807
@gpjoseph9807 2 ай бұрын
😢
@dranushkasubash6128
@dranushkasubash6128 2 ай бұрын
Jeevan kittiyalo ethrayo perkanu veetukare nashtapetathu.Thootam oke pinne undakam😢
@athikrishnan666
@athikrishnan666 2 ай бұрын
@@dranushkasubash6128 അയാൾക്ക് പ്രിയപ്പെട്ടതാണ് അത് അയാൾ. പറഞ്ഞു അതിൽ എന്താ തെറ്റ് മറ്റുള്ളവരെ ഒന്നും. പറഞ്ഞില്ലല്ലോ
@JazeeraJazy
@JazeeraJazy 2 ай бұрын
എടോ കെളവാ നിങ്ങളുടെ ജീവൻ കിട്ടിയതുപോരെ ഭാഗJo എന്ന് പറയണം
@athikrishnan666
@athikrishnan666 2 ай бұрын
@@JazeeraJazy എന്തിനാ ഇത്രേ വികാരം കൊള്ളുന്നെ മറ്റുള്ളവരും ഇതൊക്കെയാ പറഞ്ഞെ ആയാലും ഇനി കൈ nittande ജീവിക്കാൻ അയാൾക്ക് പ്രിയപ്പെട്ടതാണ് പോയത് അത് ആയാൽ പറഞ്ഞു അത്രേ ഉള്ളു മനുഷ്യർ നഷ്ടപ്പെടുമ്പോൾ. മാത്രം അല്ല ദുഃഖം ഉണ്ടാവുന്നത്..
@athikrishnan666
@athikrishnan666 2 ай бұрын
@@JazeeraJazy അയാൾ അയാളുടെ വിഷമം പറഞ്ഞു അതിൽ എന്താണ് ayalum ഇനി je3vikkan മറ്റുള്ളവരുടെ കാരുണ്യ. വേണം
@sanithanrsanithanr2930
@sanithanrsanithanr2930 2 ай бұрын
രണ്ട് എണ്ണം പൊട്ടിച്ചു കൊടുക്ക്
@kukkuponnus9111
@kukkuponnus9111 2 ай бұрын
Nte Ponnu chettaaa ningaleyoke paranjit karyolllya ...ayalude oru thottam😠😠😠😠😠😠😠😠😠😠😠Ethra jeeevanukala maranapettu poyath😢
@athikrishnan666
@athikrishnan666 2 ай бұрын
ഒരു കൃഷിക്കാരൻ ആണ് ആയാൽ അയാൾക്ക് അത് പോയതിൽ വിഷമം ഉണ്ട് എന്ന് അല്ലെ പറഞ്ഞുള്ളു.. ആയാൽ ഒരു കൊച്ചിനെ വളർത്തുന്നത് പോലെ ആവും നോക്കിയിട്ടുണ്ടാവുക.. അങ്ങനെ സല്ലേ ഓരോ കൃഷിക്കാരനും
@HuskyElaine
@HuskyElaine 2 ай бұрын
​@@athikrishnan666🤣prr🤣🤣🤣
@athikrishnan666
@athikrishnan666 2 ай бұрын
@@HuskyElaine 🤮🤮
@mathewalex1624
@mathewalex1624 2 ай бұрын
Ninte..
@athikrishnan666
@athikrishnan666 2 ай бұрын
🤮
@NachuNazim-r9n
@NachuNazim-r9n 2 ай бұрын
😢
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 98 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 23 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН