കേരളത്തില്‍ മാത്രം കൂവല്‍; പുറത്ത് പുഷ്പ ആഘോഷിക്കപ്പെടാന്‍ കാരണം| PUSHPA THE RULE |ALLU ARJUN |FAHAD

  Рет қаралды 42,781

newsathouse

newsathouse

Күн бұрын

Пікірлер: 313
@shafeekmohd1
@shafeekmohd1 4 күн бұрын
കണ്ടിരിക്കാൻ നല്ല രസം ഉണ്ട് പുഷ്പ 2❤
@bobanpunthala126
@bobanpunthala126 3 күн бұрын
Sathyam 3times I watch this movie
@medayilamalrajunnivlogs
@medayilamalrajunnivlogs 5 күн бұрын
ഞാൻ പടം കണ്ടു എനിക്ക് ഇഷ്ടം ആയി
@rejeeshkrishnanr6838
@rejeeshkrishnanr6838 4 күн бұрын
Super ❤
@Bineeshk18
@Bineeshk18 4 күн бұрын
നല്ല പടമാണ് 👍
@user-gi7ln8nf6b
@user-gi7ln8nf6b 4 күн бұрын
😂😂
@prathyushsatheesh
@prathyushsatheesh 4 күн бұрын
സമയം കൂടുതൽ ആണ് പ്രശ്നം. അനാവശ്യമായ പല സീനുകളും എഡിറ്റ്‌ ചെയ്ത് സമയം കുറച്ചു ഇറക്കിയാൽ ഇതിലും സൂപ്പർ ഹിറ്റ് ആയേനെ.
@ShajahanShaju-nl2ot
@ShajahanShaju-nl2ot 5 күн бұрын
ആരാ കൊക്ക് അയാൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് കരുതി മറ്റുള്ളവരെ അയാളെ കൂടെ കൂട്ടണോ...
@safeworld1798
@safeworld1798 5 күн бұрын
Ninakkishtapetto
@SubashCS-n2f
@SubashCS-n2f 5 күн бұрын
👍
@nithinm7391
@nithinm7391 5 күн бұрын
Kok maximum positive anu paranjath.. But kurach viewsinu vendi kolam ketti irangiyathinodu sahathapam matram
@happy92941
@happy92941 5 күн бұрын
പോയ് comment നോക്ക്.. thanks
@tiktokfavorite3070
@tiktokfavorite3070 5 күн бұрын
Kok padam കൊള്ളില്ല എന്ന് പറഞ്ഞില്ലെലോ... Fahad ഇനെ കോമാളി ആക്കിയതും, ആത്യവും, അവസാനവും മോശം ആയി എന്നും ആണ് kok പറഞ്ഞത്, പക്ഷെ one time enjoy ചെയ്യാം എന്നും പുള്ളി പറയുന്നുണ്ട്
@vishnuvlogs5124
@vishnuvlogs5124 5 күн бұрын
അല്ലു അർജുൻ നായകൻ ആയത് കൊണ്ട് കേരളത്തിൽ ഫാമിലി കേറും.. 🔥🔥🔥🔥
@Roshh749
@Roshh749 4 күн бұрын
😂😂😂
@vishnuvlogs5124
@vishnuvlogs5124 4 күн бұрын
@@Roshh749 എല്ലായിടത്തും പോയി കരയുന്നുണ്ടല്ലോ 😂😂... Kanguva fans anenn thonunnu.. 😂😂😂
@Roshh749
@Roshh749 4 күн бұрын
@@vishnuvlogs5124 aysherii aa oombiya padam pole thanne ithum
@hanidq4381
@hanidq4381 4 күн бұрын
പുഷ്പ 1 കേരളത്തിൽ നിന്ന് 14 കോടി 😂 അല്ലുവിന് ഫാമിലി ഓഡിയൻസ് ഒന്നും ഇല്ല
@vishnuvlogs5124
@vishnuvlogs5124 4 күн бұрын
@@hanidq4381 ആണോ പറഞ്ഞത് നന്നായി ഞാൻ ഇപ്പോഴാ അറിഞ്ഞത്... 😂😂.. കഞ്ഞിവാആആആ kanguvaaaaaaaa😂
@omanavishnuvlogs7510
@omanavishnuvlogs7510 5 күн бұрын
അല്ലു അർജുൻ പവർ 👌👌👌🥰🥰🥰
@shemeershemeer1080
@shemeershemeer1080 5 күн бұрын
Pushpa Hit aanu ✨
@valarmorghulis1193
@valarmorghulis1193 2 күн бұрын
Shit aanu
@khaleelmk6371
@khaleelmk6371 Күн бұрын
Nalla film ahnu
@khaleelmk6371
@khaleelmk6371 Күн бұрын
Kok ahno theerumanikkunnayyy
@ashokan3513
@ashokan3513 5 күн бұрын
കോക്കാൻ പലതും പറയും അവൻ കൊള്ളില്ല എന്നു പറഞ്ഞാൽ ധൈര്യം ആയി കാണാം അത് കാണാൻ കൊള്ളാവുന്ന സിൽമ ആയിരിക്കും
@user-gi7ln8nf6b
@user-gi7ln8nf6b 4 күн бұрын
Athe... Bandra, vaaliban, kanguva, alone, monster ekke pulli kollilla. Enn paranjath... Thanikku visvasich kaanam.. Nalla padangalaanu... Onj podey... Dialogue. Adikkumba nokki adikk.. Allel adi annakkil kerum🤣 Kok ishtalla paranja... Ishtapedand irikkanda..orortharde ishtamaanu . But kollillann paranja... Nalla padam aanneke parayano🤣. Oru mayathilokke vende dey
@9Rvn
@9Rvn 5 күн бұрын
ഈ സിനിമ മോശമാണെന്ന് പറഞ്ഞ് റിവ്യൂ ചെയ്തത് ഒരു പ്രത്യേക കോക്കസിൻ്റെ ഗൂഢ ലക്ഷ്യമാണ്
@SuryadevKm
@SuryadevKm 4 күн бұрын
Ha pinne alluvinte padamayathu konde fans showke poyi thalavedane eduthane vannathe...
@nasimnachu4268
@nasimnachu4268 4 күн бұрын
Brooo as an allu fan... Enikk cinema ishtappettillaa first half vare ok aayi pooyi second half bayankara cleche aayirunnu.... As a whole oru one time watchable mathram aayanu enikk feel cheythee
@anilkumaranilkumartv8518
@anilkumaranilkumartv8518 3 күн бұрын
Correct
@Sanalks123
@Sanalks123 3 күн бұрын
നെഗറ്റീവ് റിവ്യൂ പ്രേക്ഷകർ പറയുന്നത് ഭൂരി ഭാഗവും ജനുവിൻ ആണ്.ശരിയായ അഭിപ്രായം ആണ് പ്രേക്ഷകർ പറയുന്നത്.പക്ഷെ യൂട്യൂബ് റിവ്യൂസും ട്രോൾസും ഒക്കെ പടത്തിനെ മനപ്പൂർവം തകർക്കാൻ വേണ്ടി തന്നെ കളികൾ ആണ്. യൂടുബ് റിവ്യൂവേഴ്സിനെ (എല്ലാ റിവ്യൂവേഴ്‌സും അങ്ങനെ ആണെന്നല്ല😊)വച്ചു ചില നല്ല പടങ്ങളൊക്കെ മുൻപും ഇങ്ങനെ ഫ്ലോപ്പ് ആക്കിയിട്ടുണ്ട്.
@attherajeevporathala1638
@attherajeevporathala1638 4 күн бұрын
Pushpa 1 ൽ ചെരിഞ്ഞു നടന്ന അല്ലുവിന് National award കൊടുത്തു, ഇതിന് Oscar കൊടുക്കണം.... 🤣😂
@BobenBhaskaran-v7t
@BobenBhaskaran-v7t 5 күн бұрын
ചില ആൾക്കാർക്ക് ഇഷ്ട്ടപ്പെട്ടില്ല ഏത് വിധേനയും തകർക്കാൻ നോക്കും
@prajithk123
@prajithk123 4 күн бұрын
അല്ലു അര്‍ജുന്‍ ഒത്തിരി കഷ്ടപ്പെട്ട് ട്ടുണ്ട് ❤
@Jayanthsanthosh
@Jayanthsanthosh 5 күн бұрын
സിനിമ കൊള്ളില്ല. പക്ഷേ കൊക്കിന് ഇഷ്ടപ്പെട്ടോ എന്നുള്ളത് വിഷയമല്ല.
@mp.paulkerala7536
@mp.paulkerala7536 5 күн бұрын
ഞാൻ കുറച്ചു പേരോട് ചോദിച്ചു..... അവർ പറഞ്ഞത്, ഇതിന് 3 -ാം ഭാഗം ഉണ്ടാവും, അത് കൊണ്ട്, ഒന്നാം ഭാഗത്തിലെ കുടുംബ പശ്ചാതലം കാണിച്ച കാരണം കുറച്ച് വലിച്ചു നീട്ടി...... അത് കഴിഞ്ഞാൽ കുഴപ്പം ഇല്ലെന്നാണ് അവർ പറഞ്ഞത്. ബ്ലോഗ്ഗർ മാർക്ക് ഇഷ്ടപ്പെട്ടിട്ട് വേണോ, മറ്റുള്ളവർക്ക് കാണാൻ.
@melbinjoseph8610
@melbinjoseph8610 3 күн бұрын
കേരളത്തിൽ സിനിമ കാണുമ്പോളും ബുദ്ധി പ്രവർത്തിക്കണം, അത് നിർബന്ധമാണ്. പക്ഷെ പുറത്തു അത് കാണണം രസിക്കണം athre വ്യത്യാസമുള്ളൂ....
@theatrevibes3030
@theatrevibes3030 3 күн бұрын
കിടിലൻ പടം....❤ Waiting..pushpa 3...🥵
@sijochankan
@sijochankan 4 күн бұрын
എന്ത് പറയാൻ..പ്രേക്ഷകരുടെ ആസ്വാദന നിലവാരം വളരെ താഴെ പോയെന്ന് പറയാം..
@tyagarajakinkara
@tyagarajakinkara 5 күн бұрын
Telugu cinema leading indian cinema, with blockbusters in 2024, from hanuman, tillu square, devara, kalki 2898,gaami, lucky baskhr, now the biggest of all films pushparaj❤😎. Only Telugu cinema can achieve the pan Indian cinema!
@anandhusivan545
@anandhusivan545 5 күн бұрын
നല്ല കിടിലൻ പടം.. ഇത് ഒരു തെലുങ്ക് പടം ആണ്.. തിയേറ്ററിൽ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം..... അടിപൊളി സാധനം ❤
@SajuPonnari
@SajuPonnari 5 күн бұрын
എന്ന് ഒരു അല്ലു ഫാൻബോയ് 😂😂😂
@David-t77-s1c
@David-t77-s1c 5 күн бұрын
​@@SajuPonnaritelugu padam, action masala movie athil story illa,mattethila logic okke nokki nadakuna mallu poori alle nee
@shinumonkh6944
@shinumonkh6944 5 күн бұрын
അയ്യോ കരച്ചിൽ 1500 രൂപ ടിക്കറ്റ് ചാർജ്
@wv3342
@wv3342 5 күн бұрын
ഏതു ഫാൻ ആണെങ്കിലും ആദ്യംയാഥാർഥ്യം ഉൾകൊള്ളാനുള്ള മിനിമം കാണിക്കണം മോശം മൂവി ആണെങ്കിൽ അത് അംഗീകരിക്കാനുള്ള മിനിമം കാണിക്കണം
@SajuPonnari
@SajuPonnari 5 күн бұрын
@@David-t77-s1c ഒന്ന് പോടെ ബാലകൃഷ്ണ പോലും നന്നായി ഇപ്പോൾ അയാളുടെ ലാസ്റ്റ് പടങ്ങൾ ഒക്കെ നോക്ക്
@o..o5030
@o..o5030 4 күн бұрын
ഫഹദ് ഒന്നും അല്ലുവിന്റ ഏഴ് അയലത്ത് ഇല്ലാ 😂💯 വല്ല psycho കഥാപാത്രം കൊട് അണ്ണൻ പൊളിക്കും 😂
@Chaos96_
@Chaos96_ 3 күн бұрын
Aiyaee
@o..o5030
@o..o5030 3 күн бұрын
@Chaos96_ ഫഹദ് ന് എത്ര നാഷണൽ award അയ്യേ 😂
@rishikeshas6234
@rishikeshas6234 5 күн бұрын
Njn enjoy chythu🎉❤
@vijaytc-nl5kn
@vijaytc-nl5kn 4 күн бұрын
മറ്റുള്ളവരുടെ വിജയത്തിൽ അസൂയ അത്രേ ഉള്ളൂ 😊😊😊 അതിൽ മലയാളികൾ ഒന്നാമത്
@Captain-tl1wt
@Captain-tl1wt 4 күн бұрын
U cross
@tiktokfavorite3070
@tiktokfavorite3070 5 күн бұрын
ഇതു വലിയ മഹാ സംഭവം സിനിമ ആണെന്ന് ഒന്നും ഞാൻ പറയില്ല പക്ഷെ ഞാൻ ഇവിടെ US ഇൽ housefull telugu show തെലുങ്കൻ മാരുടെ കൂടെ ഇരുന്നു ആണ് കണ്ടത്..നാട്ടിലെ മാതിരി തുള്ളി ചാടുന്ന audience അല്ല എങ്കിലും അത്യാവശ്യം നല്ല response ഉണ്ടായിരുന്നു.. Especially fahad ഇന്ടെ character എല്ലാവരും നല്ല ചിരി ആയിരുന്നു.. പിന്നെ first and last fight മാറ്റി വെച്ചാൽ പടത്തിലെ action and dance എല്ലാം കൊള്ളാം... Fahad and allu തമ്മിൽ ഉള്ള scenes ഇന് ഗംഭീര response ആയിരുന്നു... എനിക്ക് മലയാളത്തിലെ main youtube reviewers ഇനോട് ഒരു അപേക്ഷ ഉണ്ട്.. KOK, ഉണ്ണി പിന്നെ അങ്ങനെ ഉള്ളവർ നിങ്ങൾ ഒരു അന്യ ഭാഷ ചിത്രം വരുമ്പോൾ, അതിന്റെ orignal language ഇൽ കണ്ടിട്ട് സിനിമ review cheyyu... Dub കണ്ടിട്ട് fahad, reshmika അല്ലെങ്കിൽ മറ്റു actors ഇന്ടെ performance കൊള്ളില്ല എന്ന് ദെയിവത്തെ ഓർത്തു പറയല്ലേ.. Rehsmika അടിപൊളി ആയിരുന്നു എന്ന് അല്ല പക്ഷെ ഇത്രെയും നാളുള്ള acting career ഇൽ ഏറ്റവും നല്ല dialogue delivery തന്നെ ആയിരുന്നു ഇതിന്റെ telugu വേർഷൻ ഇൽ.. പിന്നെ fafa, ഇന്ത്യ ഇൽ ഏറ്റവും നല്ല film കcritic ആയ Bharadwaj rangan, മറ്റു famous film critics ആണെങ്കിലും, telugu and ഹിന്ദി audience ആണെങ്കിലും fafa ടെ ഇതിലെ performace അവർക്കു ഭയങ്കര ഇഷ്ടപ്പെട്ടു... ഇതിലെ ഏറ്റവും രസം തന്നെ hindi കാരൻ ആയ Fafa ടെ character telugu പഠിച്ച ഒരു mixed accent ഇൽ telugu പറഞ്ഞു, അതിൽ ഉള്ള ആപത്തങ്ങളും, mixed accent ഇൽ ഉള്ള dialogue delivery ഉം ആണ്... അത് മലയാളത്തിൽ dub ചെയ്തു വരുമ്പോൾ, അതും fahad കൂടി അല്ല പുള്ളിക്ക് മലയാളത്തിൽ dub ചെയ്തത, അപ്പോൾ ആ performance എങ്ങിനെ ഇവിടെ ഉള്ളവർക്ക് വില ഇരുത്താൻ സാതിക്കും? Ranganaa എന്തുകൊണ്ട് അത്രെയും രസം ആയി, അതിൽ അതേഹം പറയുന്നത് kannada അല്ലാത്ത മലയാളം അല്ലാത്ത ഒരു mixed accent ഇൽ ആണ്... അത് dub ചെയ്തു hindi or tamil ഇൽ കേട്ടാൽ അത്രെയും രസം തോന്നുമ്മോ?
@Pranav_Koliyedath
@Pranav_Koliyedath 4 күн бұрын
പുലിമുരുഗൻ അന്ന് ഇറങ്ങിയത് നന്നായി. ....ഇന്നാണെങ്കിൽ പുത്തൻ ബുദ്ധി ജീവികൾ പൊട്ടിച്ചേനെ 😂
@Sarathbabuks85
@Sarathbabuks85 Күн бұрын
പുലിമുരുകൻ നല്ല സിനിമയാണ് ആ സിനിമയിലും ലോജിക് നോക്കിയാൽ പൊട്ട സിനിമയാണ് സിനിമയിൽ ലോജിക് നോക്കുന്ന മലയാളിയെയാണ് ആട് തേക്ക് മാഞ്ചിയം തുടങ്ങിയവയിൽ പറ്റിച്ചത്.. ജീവിതത്തിൽ ലോജിക് നോക്കാൻ മറന്നുപോയി 😂😂😂
@subramaniansundaran8949
@subramaniansundaran8949 3 күн бұрын
Tamil movie.. Nannayittund
@Sbn-007-n67
@Sbn-007-n67 4 күн бұрын
Last fight over aakkiyath ozhichal padam vere level aan … 🙌🙌👌👌
@Rahmanpookkath
@Rahmanpookkath 5 күн бұрын
അല്ലുവിനു വെണ്ടി ഫഹദിൻ്റെ character നേ കൊന്നു. അതാണ് ഉണ്ടായത്
@pranavprasad5320
@pranavprasad5320 5 күн бұрын
Fahad character marachit illa last bomb vekunnath fahad annu
@coffediaryz1855
@coffediaryz1855 5 күн бұрын
🫰🫰crt​@@pranavprasad5320
@Hopewithmonu777
@Hopewithmonu777 5 күн бұрын
അത് പറയാൻ പറ്റില്ല bro, ഞാൻ അല്ലു മാപ്പ് പറയുന്ന scene ഉണ്ടാകില്ലെന്ന കരുതിയെ but പറഞ്ഞു അത്‌പോലെ ഫഹദിനെ മൂത്രത്തിൽ കുളിപ്പിച്ചത് അതും നെഗറ്റിവ് ആയി but ഈ സിനിമ super ആണ്, ആന്ദ്രയെ വച്ച് ഇത് പൊളി ആണ്, പിന്നെ കുടുംബം അത് ist part ലും വന്നിട്ടുണ്ട് അത് pushpa 2ൽ പറഞ്ഞു നിർത്തി ഇനി മുൻപോട്ട് അങ്ങോട്ട്‌ വേറെ level ആക്കിയാൽ മതി pushpa3, അതുപോലെ 3ൽ main വില്ലൻ ഫഹദ് ആയാൽ ഈ review പറയുന്നവർ പിന്നെ തിരിച്ചു പറയും, എന്തായാലും ഈ സിനിമ അടിപൊളി ആണ്
@David-t77-s1c
@David-t77-s1c 5 күн бұрын
Manda nee padam kando kanditu para Fahad chathila last kanikunath Fahad anu
@shaasframe
@shaasframe 5 күн бұрын
അതെ കേരളത്തിൽ കണ്ണാപ്പികൾ കുറവായതുകൊണ്ട് ആർക്കും പിടിച്ചില്ല, നിലവാരമുള്ള സിനിമകൾക്ക് കയ്യടിക്കുകയുള്ളൂ
@thevravimarsakan1816
@thevravimarsakan1816 4 күн бұрын
പുഷ്പ മറ്റു സംസ്ഥാനങ്ങളിൽ ഇഷ്ടപ്പെടുന്നതിന്റെ കാരണം കണ്ടെത്താൻ പോലീസിന്റെ ഇന്റരിഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ വേണ്ട നാലാം ക്‌ളാസും ഗുസ്തിയും അല്പം കോമൺ സെൻസും മതി .മലയാളികൾക്കുള്ള ഒരു സാധനം അവന്മാർക്കില്ല .ബോധം ! (ഹിന്ദി പ്രേക്ഷകരിപ്പോ കിഴങ്ങ് അല്ല കൂവക്കിഴങ്ങായിട്ടുണ്ട് .ഒരു നല്ല ഹിന്ദി പടം വന്നിട്ട് എത്ര വര്ഷമായി )
@sportsvan9582
@sportsvan9582 3 күн бұрын
ഇന്ത്യയിലെ ഏറ്റവും ചെറിയ സിനിമ വ്യവസായം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടോ ,ഇല്ലയോ എന്നൊന്നും നോക്കേണ്ടതില്ല എന്ന്തിരിച്ചറിയാൻ പാൻ ഇന്ത്യൻ മൂവി എടുക്കുന്ന സംവിധായകർക്കും, നിർമ്മാതകൾക്കും നിങ്ങൾ ഈ പറഞ്ഞതിന്റെ ഒന്നും ആവശ്യമില്ല😂 കോമാണൻസെൻസ് മതി😂
@naveenpv226
@naveenpv226 3 күн бұрын
സത്യം 😄😄
@Sanalks123
@Sanalks123 3 күн бұрын
​@@sportsvan9582സംഗതി ഒക്കെ ശരി തന്നെ.പക്ഷെ നല്ല വിവരം ഉള്ള പ്രേക്ഷകർ ഒക്കെ ഇവിടെ ആണ് ഉള്ളത്.പിന്നെ ഒരു സിനിമ നടനെ കണ്ടാൽ നമ്മളെ പോലെ തന്നെ ഒരു മനുഷ്യൻ ആണെന്ന് ചിന്തിക്കാൻ ഉള്ള വിവരം ആവശ്യത്തിന് ഉള്ളതും മലയാളികൾക്കാണ്.അത് കൊണ്ടാണ് വലിയ സ്റ്റാറുകളുടെ വരെ മോശം സിനിമ ആണെന്നുണ്ടെങ്കിൽ ഇവിടെ ഓടാത്തത്.തങ്ങൾ വളരെ ഇഷ്ടപ്പെടുന്ന നടൻ കൂടി ആയാലും സിനിമ ആണെന്നും പറഞ്ഞു എന്തു വിവരക്കേട് കാണിച്ചു വച്ചാലും അതൊന്നും പോയി കണ്ടു കാശ് കളയാൻ മാത്രം ബുദ്ധി ഇല്ലാത്തവർ അല്ല മലയാളികൾ. മറ്റ് ഭാഷക്കാർ അങ്ങനെ അല്ല.അവർക്കു നല്ല ഇഷ്ടം ഉള്ള നടന്മാർ ഒരു കപ്പല് തന്നെ എടുത്തു പൊക്കിയാലും അവര് കയ്യടിക്കാൻ ചാൻസുണ്ട്😂
@RaviShankar-oh4is
@RaviShankar-oh4is 3 күн бұрын
​@@sportsvan9582പഴക്കടയിൽ ഉള്ളതിനേക്കാൾ തിരക്കും വരുമാനവും മദ്യഷോപ്പുകളിൽ ഉണ്ടാകും അത് കൊണ്ട് മദ്യം നല്ലതാണെന്ന് പറയാൻ പറ്റുമോ 🤒🤒🤒🤒
@Jithin888
@Jithin888 4 күн бұрын
ദേശീയ അവാർഡ് വരെ കൊടുക്കും നോർത്ത് ഇന്ത്യൻസ് 😂😂
@jitp6966
@jitp6966 4 күн бұрын
Kodukanam , adipoli movie ann . Best entertainment categoryil kitum award . Keralam housefull.
@truthseeker210
@truthseeker210 4 күн бұрын
​@@jitp6966നിന്നെപോലുള്ള ഓളകൾ മാത്രം കാണും 😂
@Ajith-palakaran
@Ajith-palakaran 3 күн бұрын
പടത്തിന് എന്താടാ കുഴപ്പം പടം കണ്ടിട്ട് പറയടാ
@mohammedshahnaaz786
@mohammedshahnaaz786 Күн бұрын
50 ആളെ അടിക്കാൻ കഴിവ് ഉള്ളവൻ തന്നെ പുഷ്‌പ്പൻ 3 യില് പത്ത് ലക്ഷം പേരെ ഒറ്റയ്ക്ക് അടച്ചിടും ഭയങ്കര സംഭവം തന്നെ ഗിന്നസ് റെക്കോർഡ് നേടും​@@jitp6966
@anilkumaranilkumartv8518
@anilkumaranilkumartv8518 3 күн бұрын
നെഗറ്റീവ് പറഞ്ഞിട്ട് ഒരു പ്രതീക്ഷയും ഇല്ലാതെയാണ് കാണാൻ പോയത്. പക്ഷെ പക്കാ മൂവി. നല്ല ക്ലാസ്സ്‌ പടം.
@Master80644
@Master80644 3 күн бұрын
😂😂😂😂
@RajeshUnni-sx8fs
@RajeshUnni-sx8fs 2 күн бұрын
ക്ലാസ്സ് പടോ ഒന്നാം ക്ലാസ്സിലെ പിള്ളേർക്ക് ചിലപ്പോൾ ഇഷ്ടപ്പെടും അതുകൊണ്ട് വേണേൽ ഫസ്റ്റ് ക്ളാസ് മൂവി എന്നുപറയാം ... ഇതുപോലൊരു ഊള പടം 🤮🤮
@ManjushaManjusha-i6o
@ManjushaManjusha-i6o 4 күн бұрын
ആരാ പറഞ്ഞത് ഇത് കാണാൻ കൊള്ളില്ലെന്നു എനിക്കു ഇഷ്ട പെട്ടു kanguva യെക്കാൾ എത്രയോ നല്ല മൂവി ആണ് തിയേറ്റർ നല്ല കൈയടി ആയിരുന്നു എനിക്കു ഇഷ്ട പെട്ടു
@shihabkargal4454
@shihabkargal4454 4 күн бұрын
Super duper movie ❤
@Travelblog999
@Travelblog999 3 күн бұрын
കിടിലന്‍ മൂവി ആണ്. 3.21 hr മൂവിയില്‍ 15 മിനുട്ട് മാറ്റി നിര്‍ത്തിയാല്‍ ഫയര്‍ തന്നെ ആണ് പുഷ്പ
@MahaRajShivanandanan
@MahaRajShivanandanan 4 күн бұрын
Kok valiya negative adivhitila. Kok hated that fafa character ark is changed to a comali.
@MAYILPPEELI88
@MAYILPPEELI88 4 күн бұрын
Decent movie... ഐഫോൺ വിരോധി രാവിലെ തന്നെ കണ്ട് കുറ്റം പറഞ്ഞു...വേറെ ഒരുത്തൻ കുറ്റം പറയാൻ വേണ്ടി മാത്രം കാണുന്നവൻ ഫാൻസി ഡ്രസ്സ് ഇട്ട് കുറ്റം പറഞ്ഞു...ടോപ് ഗൺ പ്രതീക്ഷിക്കാതെ പോയവർക്ക് ഒക്കെ ഇഷ്ടപ്പെട്ടു...പുഷ്പരാജ് റോക്കി ഭായ് അല്ല...
@adityadilip2955
@adityadilip2955 4 күн бұрын
Enikkum ishtapettu Alluu❤❤❤
@shajikdp452
@shajikdp452 3 күн бұрын
❤ പുഷ്പ്പ -❤ സൂപ്പർ മാസ്
@christythomas955
@christythomas955 4 күн бұрын
Super movie aan ❤️ pushpa 2 🔥
@Aravindsk450
@Aravindsk450 4 күн бұрын
Allu Arjun ഒരു ഹിന്ദു pan Indian super star ആണ്.. കേരളത്തിലെ hamas ഘടകം downgrade ചെയ്യാൻ നോക്കി.. പക്ഷെ നടന്നില്ല. പടം 3 ദിവസം collection 500 crores😍
@vysakhrsnedungolam7549
@vysakhrsnedungolam7549 4 күн бұрын
സത്യം
@Pvtil1
@Pvtil1 4 күн бұрын
Onn podey theevravaadee😂😂
@shajipara4448
@shajipara4448 4 күн бұрын
😄😄 cok, shazan, secret agent, mansoon media ഇവരൊക്കെ ഹമസ് ഘടകം ഭയങ്കരമാന ചാണകം തന്നെ
@AbdulNasar-b5e
@AbdulNasar-b5e 3 күн бұрын
Vannallo ശവം. ഹിന്ദു മുസ്ലിം കമന്റ്‌ ഇടാൻ സിനിമ സിനിമ ആയി kanada panni
@SugithKoloth
@SugithKoloth 3 күн бұрын
Chathoode
@AnoopTk-gr5or
@AnoopTk-gr5or 3 күн бұрын
Super film ane chetta..
@Pool-b6s
@Pool-b6s 4 күн бұрын
Nalloru padamaan... Enikku orupadu ishtappettu ❤especially the brotherhood scenes oke.. Brothers reunion... Karayippichu kalanju😢❤
@syamlalps6452
@syamlalps6452 4 күн бұрын
I'm saw this movie, superb 👌, Please go for Not much expectations
@Ashmiro7
@Ashmiro7 2 күн бұрын
ഒന്നാമത്തെ കാര്യം അല്ലു അർജുന് best actor award കിട്ടിയത് മലയാളികൾക്ക് അത്ര പിടിച്ചിട്ടില്ല. ബ്രഹ്മയുഗം, കാതൽ പോലുള്ള സിനിമ ചെയ്ത മമ്മുട്ടിക്ക് കിട്ടും എന്നാണ് കേരളത്തിൽ ചിലർ കരുതിയിരുന്നത്.
@INKPIKLE
@INKPIKLE 4 күн бұрын
Kerala vloggers are giving bad reviews.i watched the Telugu version in gujarat the audiance response was really good.
@rajeshv2466
@rajeshv2466 4 күн бұрын
Gujaratil evideya mashey? I am based in ahmedabad and saw good response here for hindi version
@Solosoldie
@Solosoldie 5 күн бұрын
Kidu film anu guys ...Kure uuula review kandit povathe erikalle
@muhammedsajith6014
@muhammedsajith6014 4 күн бұрын
Pushpa kandu.... Record breaker❤️
@dreamcatcher8472
@dreamcatcher8472 4 күн бұрын
പ്രകൃതി പടം മാത്രം മതിയൊ കുറച്ച് മസാലയും എരിവും പുളിയും ഒക്കെ വേണ്ടെ😂
@arunbvlogs1484
@arunbvlogs1484 4 күн бұрын
Fire🔥🔥🔥🔥🔥🔥anedaaaa
@godsowncountry7669
@godsowncountry7669 4 күн бұрын
താഴത്തില്ല 🔥🔥🔥🔥🔥
@o..o5030
@o..o5030 4 күн бұрын
സിനിമ കണ്ടു നല്ല സിനിമ, മാസ്സ് masala entertainer genre ആണ് അതിൽ സ്ത്രീകള്ക്ക് കൂടി space successfully കൊടുത്തു കാപ്പ പോലെ king of കൊത്ത പോലെ അറു ബോർ ആക്കാതെ 💯🙌🏻 appreciate the efforts and experiments done in this film 👌🏻
@naketrader8874
@naketrader8874 3 күн бұрын
engaging one time watchable
@NavyaGopal-pn9cs
@NavyaGopal-pn9cs 5 күн бұрын
കൊക്ക് അതിനു നെഗറ്റീവ് അല്ല പറഞ്ഞത്. പോസിറ്റീവ് ആണ് പറഞ്ഞത്.ബാക്കി ഉള്ളോർ ആണ് degrade പറഞ്ഞത്. കൊക്ക് average ഫീൽ ആണ് പറഞ്ഞത്
@jkvlogs9980
@jkvlogs9980 4 күн бұрын
ഫഹദ് കോമാളി ആണെന്ന് പറഞ്ഞു അങ്ങനെ തോന്നിയില്ല
@sabinattupurath4088
@sabinattupurath4088 2 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ പടം
@manumovies-123
@manumovies-123 5 күн бұрын
നല്ല സിനിമ ആണ്. മസ്റ്റ് തീയേറ്റർ വാച്ച് ❤❤
@JAXONHUNTER-y8j
@JAXONHUNTER-y8j 2 күн бұрын
Nalla padam aan. Shazam parayunna kett kanathirikalle. Super adipoli padam❤️🔥
@Vinodkumar24A
@Vinodkumar24A 5 күн бұрын
പൊതുവെ നെഗറ്റീവ് ആണെങ്കിലും അല്ലു അർജുന്റെ സ്വാഗ് കൊണ്ട് ഒരുതവണ കണ്ടിരിക്കാം എന്നാണ് കോക്കും അഭിപ്രായപ്പെട്ടത്. രണ്ടാം പകുതിയിലുള്ള ഓവർ മെലോഡ്രാമയും ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ മോശമാക്കിയതും ആണ് കോക്ക് ഉൾപ്പടെയുള്ള മലയാള റിവ്യൂവർസ്. വിമർശിച്ചത്. അതുകൊണ്ടുതന്നെ കംഗുവയുടെ അവസ്‌ഥ പുഷ്‌പയ്ക്ക് ഉണ്ടാവില്ല. അതുപോലെ ഓവർ മെലോഡ്രാമ മലയാള പ്രേക്ഷകർ ഒഴികെയുള്ളവർക്ക് അത്ര പ്രശ്നവുമല്ല. കാരണം സിനിമയുടെ ഇമോഷൻസ് subtle ആയിരിക്കണം എന്ന കാഴ്ചപ്പാട് പൊതുവെ മലയാളി പ്രേക്ഷകർക്ക് മാത്രമാണ് ഉള്ളത്. 😊
@chandhurnair6329
@chandhurnair6329 4 күн бұрын
Movie super ❤
@abdulHakkem-u4j
@abdulHakkem-u4j Күн бұрын
സിനിമ സൂപ്പർ
@Hyzzin23
@Hyzzin23 5 күн бұрын
Adipoli🎉padam aan.. Aa myra n shazam aan negative❎ paranj start aakiyath
@clashbooost8495
@clashbooost8495 4 күн бұрын
Pushpa 2 esthaa pedathaver undagii like ?
@prasadhamdinesh4337
@prasadhamdinesh4337 4 күн бұрын
Nalla movie anu njan kndu
@RajeevanA-y9n
@RajeevanA-y9n 4 күн бұрын
🎉comady poli
@ThajuThaju-o8c
@ThajuThaju-o8c Күн бұрын
പുറത്തു ഉള്ള ടീം ഗ്രാവിറ്റി യിൽ മേലോട്ട് ആപ്പിൾ പോകുന്ന ടീമാണ് മലയാളി അങ്ങെനെ അല്ല 😂😂😂😂😂😂😂😂❤❤❤❤❤😅😅😮😮😮😮😊
@അക്ഷരപിശാച്
@അക്ഷരപിശാച് Күн бұрын
പോടാ ആ കാര്യത്തിൽ മലയാളം സിനിമയും കണക്കാ logic ഉള്ള ഒന്നും ഇല്ല 😏
@syamxmays9523
@syamxmays9523 4 күн бұрын
Enikkum ishtamaayi
@thereal-s6s
@thereal-s6s 3 күн бұрын
ഇന്നലെ IMAX എക്സ്പീരിയൻസ് അന്യായ ഫൈറ്റ്, ഡാൻസ്, സൂപ്പർ ക്ലൈമാക്സ് ❤️‍🔥💯📽️🎞️🎧👌🏼
@figh761
@figh761 2 күн бұрын
kidilam padam anu.dont miss theatre experience
@234hub
@234hub 4 күн бұрын
Arya muthal ingot ❤
@bibin_yks
@bibin_yks 5 күн бұрын
Njn enjoy cheythu ee film😂😂😂
@sabithsabi648
@sabithsabi648 5 күн бұрын
Nice padanu. Clmx kurch low ayipoyi. Allthe mothathil nalla padanu👍
@seonsimon7740
@seonsimon7740 5 күн бұрын
ഫഹദിനെ ഒതുക്കി 😢
@David-t77-s1c
@David-t77-s1c 5 күн бұрын
Fahad 3rd partilund..AREYUM odhukila
@anandakrishnan9501
@anandakrishnan9501 4 күн бұрын
നന്നായി..
@SajuPonnari
@SajuPonnari 5 күн бұрын
കളക്ഷൻ അല്ല വിജയപരാജയത്തിന്റെ ഫോർമുല ഫൂൾ അങ്ങനെ ആണെങ്കിൽ വിജയുടെ ഇല്ല പടങ്ങളും മെഗാ ഹിറ്റ്‌ aanu😂😂😂
@mallurokkingentertainer549
@mallurokkingentertainer549 4 күн бұрын
pinethu Mira ni oru product udakil vittal athil eratti laban kittiyal ni vichayichu ennu parayum allekil potti poliju poyi ennu parayum
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 5 күн бұрын
ശരിക്കും 2500 കോടി വരെ എത്തും എന്നു പറയാൻ പറഞ്ഞു
@MubarakMubru-y9p
@MubarakMubru-y9p 5 күн бұрын
😮😮😮😮😮
@johnsonmathew7289
@johnsonmathew7289 5 күн бұрын
🔥🔥🔥
@deepeshb5258
@deepeshb5258 5 күн бұрын
മികച്ച ഒരു തെലുങ്ക് പടം, super ആണ്, റിവ്യൂ പറയുന്ന മണ്ടന്മാരെ കേട്ട് സിനിമക്ക് പോകാതിരുന്നാൽ നിങ്ങൾക്ക് തന്നെ നഷ്ട്ടം 😍
@rijobabu2847
@rijobabu2847 4 күн бұрын
Poda uvve..... Menakkeduthan oru padam....
@vysakhrsnedungolam7549
@vysakhrsnedungolam7549 4 күн бұрын
​@rijobabu2847 എടാ പു മോനേ നീ പടം കണ്ടോ?
@silverrock3794
@silverrock3794 4 күн бұрын
സൂപ്പർ പടം ഫസ്റ്റ് പാർട്ടിന്റെ അത്ര പോരാ എന്നെ ഉള്ളൂ. 3പാർട്ട്‌ ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും
@Master80644
@Master80644 3 күн бұрын
😂😂😂😂😂
@vihankappil6820
@vihankappil6820 3 күн бұрын
Padam supper
@Dream-farming-passion
@Dream-farming-passion 18 сағат бұрын
അടിപൊളി പടം
@vipinnr9003
@vipinnr9003 2 күн бұрын
Logic ഇല്ലാത്ത മനുഷ്യർക്ക് ഇഷ്ടപെടും.😊
@nandhukichu9060
@nandhukichu9060 5 күн бұрын
Kok നല്ല review ആണ് ഇട്ടത്..shazzam um ekizhi um ആണ് വൻ negative പറഞ്ഞത്..but varisu,beast movie കൾക്ക് അവർ positive ആണ് പറഞ്ഞത്..manjummel boys ്ന് negative um
@vishnumadhu8805
@vishnumadhu8805 3 күн бұрын
Super movie anu
@PPGAFOOR
@PPGAFOOR 5 күн бұрын
Fahad is son of Daddy Girija in this movie. He is the main villain in third part. 🐢🐢
@JIJUAPKURUMBADI
@JIJUAPKURUMBADI 3 күн бұрын
കൊള്ളാം
@mohammedshahnaaz786
@mohammedshahnaaz786 Күн бұрын
pushpa 2 oru പെട്ടി പടം തന്നെ ,
@kkviewsbyshyju
@kkviewsbyshyju 4 күн бұрын
പുഷ്പം നല്ലൊരു സിനിമ തന്നെയാണ്
@dennittk9946
@dennittk9946 4 күн бұрын
Ballayaku ithu motivation anu😅😅😅😅
@josejohny595
@josejohny595 3 күн бұрын
Good film
@aneeshthomas4860
@aneeshthomas4860 4 күн бұрын
Super movie aairunnu .. I watched Hindi dub.. was shocked to see kerala reviews . Maybe dubbing was poor
@ntnme1730
@ntnme1730 2 күн бұрын
Nice padam
@joseprakas5033
@joseprakas5033 3 күн бұрын
പുഷ്പ മൂന്നാം ഭാഗം വേണം
@binas8113
@binas8113 3 күн бұрын
Late aayi keralathil release cheythal theeravunna problemeyullu, bcoz social media mattullavar nallathu pranjal malayalikal koode parayum but adyam keralathil ethiyal kerri murikum.
@azeemv1079
@azeemv1079 4 күн бұрын
പ്രിയപ്പെട്ട മധു, സിനിമ അടിസ്ഥാനപരമായി ലോജിക്കിനപ്പുറം മനസ്സിനെ രസിപ്പിക്കുന്ന കാല തന്നെയാണ് , മലയാളികൾ മസില് പിടിച്ചു ഫാൻ്റസി ആസ്വദിക്കാൻ പറ്റാത്ത വരട്ടു വാദികളാണെന്ന് തോന്നിയിട്ടുണ്ട്!
@dudes179
@dudes179 3 күн бұрын
ഇന്നലെ കാലിക്കറ്റ്‌ 8.12.2024 11Am apsara തിയേറ്ററിൽ ടോട്ടൽ 30 ആളുകളുണ്ട്
@stebinvb1747
@stebinvb1747 3 күн бұрын
വെറുതേ അല്ല telegu film industry യില്‍ നിന്ന് നല്ല movies വരാത്തത്... ഇതൊക്കെ vijayippikale
@satheeshpavoor1021
@satheeshpavoor1021 4 күн бұрын
Athu ethanu bakiyulla colection?
@AchuAchu-xk2vt
@AchuAchu-xk2vt 4 күн бұрын
Super aaanu pushpa 2
@mr-vs8ed
@mr-vs8ed 3 күн бұрын
തീരുർ കയ്യാം തിയേറ്റർ കാണാൻ പോയതാ.... അവസാനം തിയേറ്റർ മറന്നു സിനിമ യിൽ മുഴുകി..... സൂപ്പർ പടം kok നെ വിശ്വസിക്കണ്ട
@jalinrio6777
@jalinrio6777 4 күн бұрын
150 രൂപ ടിക്കറ്റ് എടുത്തവന് ഇതിൽ കൂടുതൽ എന്താ വേണ്ടത്.
@akbaralikhanshots9315
@akbaralikhanshots9315 4 күн бұрын
സാമ്പത്തികമായി 100% വിജയം 🎉
@Master80644
@Master80644 3 күн бұрын
😂😂😂😂 ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം
@rajannair43
@rajannair43 4 күн бұрын
മലയാളികൾക്ക് ഞണ്ടിന്റെ സ്വഭാവം ആണ് 😀😀😀😀😀ഒരുത്തരെയും രക്ഷപ്ടാൻ സമ്മതിക്കില്ല.😂😂😂
@9410-g6y
@9410-g6y 5 күн бұрын
KOKinte shaddilu padakkam vechu pottikanam, nalla oru cinema kanda manasilaavatha kazhuthamoran
@vntimes5560
@vntimes5560 5 күн бұрын
അല്ലു അർജുൻ ഹിന്ദുവായതു കൊണ്ടാണ് പ്രശ്നം
@Bangaloorkerala
@Bangaloorkerala 5 күн бұрын
😅😅😅മൊത്തത്തിൽ നീ മണ്ടനാണോ
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 15 МЛН
Kaattavaratham - Not a Review | Reeload Roast
15:07
Reeload Roast
Рет қаралды 448 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН