👍മലയാളികൾ മാത്രമല്ല ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏല്ലാവർക്കും പ്രതീക്ഷ നൽകുന്നതാണ് രാജാസഭയിലും പുറത്തും ബ്രിട്ടാസിന്റെ പ്രസംഗങ്ങൾ. ❤️
@devfamilyvlogs72825 күн бұрын
ഒരുപാട് സന്തോഷം ഇദ്ദേഹവുമായുള്ള ചർച്ച ടെലികാസ്റ്റ് ചെയ്തതിൽ.... Best Wishes & Prayers❤❤
@pmkrishnankutty89505 күн бұрын
ബിഗ് സല്യൂട്ട് മധു..ഇതുപോലെ അനുഭവസമ്പന്നരായവരുമായി കൂടുതൽ ടോക് ഷോകൾ നടത്തി വീഡിയോ ഇടണം..🌹
@babuknta22555 күн бұрын
ബ്രിട്ടാസ് ന്റെ ഇന്റർവ്യൂ ഒരുക്കി തന്ന മധുവിനു ഇരിക്കട്ടെ ഒരു കുതിരപവൻ
@lekhalekha65045 күн бұрын
ബ്രിട്ടാസ് സാറിന്റെ പ്രസംഗങ്ങൾ ആവേശത്തോടെയും, അഭിമാനത്തോടെയും കേൾക്കാറുണ്ട് ഓരോ സാധാരണ ക്കാരന്റെയും, ചോദ്യം അതിലുണ്ട് ഈ അഭിമുഖം എടുത്തതിനു മധു സാറിന് അഭിനന്ദനങ്ങൾ നമ്മുടെ അഭിമാനമാണ് ബ്രിട്ടാസ് സർ 💐
@HussainPandikkad5 күн бұрын
❤️ജോൺ. ബ്രട്ടാസ്. ഏറെ. ഇഷ്ടം ഉള്ള. മനുഷ്യൻ
@sumalsathian67255 күн бұрын
രാജ്യത്തെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന ഏതൊരാൾക്കും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ 👍❤️ ഇഷ്ടം 💪♥️
@indirakk25844 күн бұрын
സത്യം
@indirakk25844 күн бұрын
ബ്രിട്ടാസിനും മധുവിനും അഭിവാദ്യങ്ങൾ❤️❤️❤️❤️
@moyincpookkottur29715 күн бұрын
ബ്രിട്ടാസിനും മധുവിനും അഭിവാദ്യങ്ങൾ !!!!
@ajitha34975 күн бұрын
ജോൺ ബ്രിട്ടാസ് . സത്യം പറഞ്ഞാൽ. ഈ പേരാണ് എന്നെ കൂടുതൽ ശ്രദ്ധിക്കാൻ തോന്നിയത് .. പിന്നെ മധു ചാനലിൽ ആയിരുന്നപ്പോ തന്നെ ഇഷ്ടം.. രണ്ട് പേരെയും ഒത്തിരി ഇഷ്ടം . ❤❤❤❤❤
@UshaKumari-vd3wv5 күн бұрын
അഭിനന്ദനങ്ങൾ.ബാബരി മസ്ജിദ് പൊളിക്കുന്നകര്യം ബ്രിട്ടാസ് പറഞ്ഞപ്പോൾ നേരിക്കണ്ടതുപോലെ തോന്നി.👌👌
@subramanianayyanchola44985 күн бұрын
നമ്മൾ എല്ലാവരേയും ഒരുപോലേ ചിന്തിപ്പിക്കാൻ ശേഷിയുള്ള പ്രഗൽബരുടെ അഭിമുഖം ഇനിയും ഉണ്ടാവട്ടേ ശ്രീ . ബ്രിട്ടാസുമായുള്ള അഭിമുഖം വളരേ നന്നായി തോന്നി എല്ലാവിധ ആശംസകളും നേരുന്നു
@abdulbasheerck89365 күн бұрын
സഖാവ് ജോൺ ബ്രിട്ടാസ് എം പി, നിങ്ങൾ ഒരു വലിയ പ്രതീക്ഷയാണ് മുഴുവൻ ഇന്ത്യക്കും, മനുഷ്യക്ഷത്തിനും.❤❤❤❤
@Rajan-sd5oe4 күн бұрын
ഇന്ത്യൻ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രതീക്ഷ! സ : ജോൺ ബ്രിട്ടസ്!🙏🙏🙏🙏🙏
@monsptha5 күн бұрын
ഒരുപാട് സന്തോഷം ഇദ്ദേഹവുമായുള്ള ചർച്ച.ശ്രീ . ബ്രിട്ടാസുമായുള്ള അഭിമുഖം വളരേ നന്നായി തോന്നി എല്ലാവിധ ആശംസകളും നേരുന്നു
@vasudevannamboodiripn97584 күн бұрын
നന്ദി,, മധു അങ്ങിനെ ആ പേര് കിട്ടി നന്ദി,, ബ്രിട്ടസ് ഇന്നലെയെ ഓർമിപ്പിച്ചതിന് പേടി ഇപ്പോഴത്തെ അവസ്ഥ
@mayarajeevan13955 күн бұрын
ബ്രിട്ടാസ് ഇൻ്റർവ്യൂ ചെയ്തത് അടിപൊളി big salute Madhu 😊
@jailavudeenac62414 күн бұрын
❤️ജോൺ ബ്രിട്ടാസ് ഒരു സ്വത്താണ് 🎉LDF എൻറെ ശക്തിയാണ് 👍പ്രയോജനപ്പെടുത്തണം ❤
@m.pnarayanan69155 күн бұрын
അഭിനന്ദനങ്ങൾ ശ്രീ madhu
@ASWATHI.VANAMIKA.V5 күн бұрын
വളരെ.ഇഷ്ടം ആയി.ഈ ചർച്ച ❤❤❤❤❤❤❤
@ajithkrishnagiri5 күн бұрын
ലാൽസലാം സഖാവേ, അതോ നിങ്ങള് എൻ്റെ മനസ്സിൽ ബ്രിട്ടാസ് ആരാണ്, ഞാനും നിങ്ങളും ഒരേ മനസ്സ് ഉള്ളവരാണ് എന്നതാണോ, നിങ്ങളുടെ കാലഘട്ടത്തിൽ തന്നെ ഞാനും ജീവിച്ചിരിക്കുന്നു എന്നതാണോ എന്തോ ഒന്ന്, ഞാൻ നിങ്ങളെ എൻ്റെ മനസ്സിൽ ഒരു നായകനായി കാണുന്നു, ബിഗ് സല്യൂട്ട്
@lawrencepx91894 күн бұрын
Dear മധു, ബ്രിട്ടാസ് sir, നിങ്ങളെപ്പോലുള്ളവരുടെ വാക്കുകൾ ആണ്, മാധ്യമ പ്രവർത്തകരോടുള്ള വിശ്വാസ്യത നഷ്ടപ്പെടാതെ കാക്കുന്നത്❤❤❤
@rajankunjappan60185 күн бұрын
John Brittas and Madhu....... Best wishes. As an MP Brittas is making common man to feel and hope the survival of democracy.
@prajeethakuriakose61275 күн бұрын
ജോൺ ബ്രിട്ടാസ് ഇഷ്ട്ടം.. 💪❤
@anvidantey5 күн бұрын
ഇന്ത്യയുടെ വൈവിദ്ധ്യം എന്നും ഇന്ത്യൻ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതും അവയുടെ വേരുകൾ നീളത്തിലും ആഴത്തിലും ഇറങ്ങി ചെല്ലാനും വേണ്ട ഒരാവശ്യ ഘടകമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്... ആകെയാൽ ജനാധിപധ്യം നിലനിൽക്കാൻ ഇങ്ങനുള്ള ആളുകളും, ഇടത് പക്ഷവും ആവശ്യമാണെന്ന് കാലം വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു... ബ്രിട്ടാസ് സഖാവിന് അഭിവാദ്യങ്ങൾ... ✊✊✊
@THANKACHANPA-c5b5 күн бұрын
Dear JG You are a great journalist and a Parliamentarian.
@omanacheriyan61885 күн бұрын
John Brittas, you are 👍👍👍❤️❤️❤️💪💪💪
@ANANDANAND-ls5uf5 күн бұрын
അടുത്ത episode- ന് കാത്തിരിക്കുന്നു
@rajeevprabhakar4494 күн бұрын
ഏറെ ശ്രദ്ധയോടെ കാണാനും കേൾക്കാനും ഇഷ്ടമുള്ള വ്യക്തി❤️ അന്ന് ഇന്ത്യ തകർന്നു തുടങ്ങി എന്നു ബ്രിട്ടാസ് പറയുമ്പോൾ....ആ നിമിഷം നമുക്കും ഫീൽ ചെയ്യും
@majanav5 күн бұрын
എന്റെ പേരും സ്കൂളിൽ പഠിക്കുമ്പോ ഭയങ്കര റിസ്ക് ആയിരുന്നു പറഞ്ഞു കൊടുക്കാൻ...
@sunnyemmatty8905 күн бұрын
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
@leelammathomas98645 күн бұрын
Britas sir nte prasangangal valare ishtam bjpkulla marupadikal super❤
@ALIPAMBALATH-ly5tk5 күн бұрын
👍👍👍👍🌹🌹🌹ബ്രിട്ടാസ്
@umajanardhanan47364 күн бұрын
My all time favourite...britass sir.....thank u madhu for this wonderful treat....
@padmadasunni40985 күн бұрын
ഗംഭീരം
@kargilmohanan50365 күн бұрын
ബ്രിട്ടാസ് ❤❤❤❤
@karunakaranr71315 күн бұрын
Super speach
@NihalManu-zk9bs5 күн бұрын
ഞാൻ ബ്രട്ടാസിനെ ആദ്യമായി അറിയുന്നത് 89 കാലത്ത് ലോകകപ്പ് ക്രിക്കറ്റ് നടക്കുമ്പോൾ കണ്ണൂർ ജല്ലാ ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് രോഗികളെ നോക്കാതെ ഡോക്ടർമാർ Tv യിൽ ക്രിക്കറ്റ് കളി കണ്ടത് ഫോട്ടോ എടുത്തു വാർത്തയാക്കിയ സമയത്താണ് അന്ന് ബ്രിട്ടാസ് ദേശാപമാനി കണ്ണൂർ ലേഖകനായിരുന്നു പിന്നെ വളരെ പെട്ടന്ന് ഡൽഹി ലേഖകനായി പിന്നീട് കൈരളി ടിവിയിലും
@SunilKumar-io2nb5 күн бұрын
രാമയണം സീരിയൽ ആണ്
@Kamal-bh15 күн бұрын
തുടരട്ടെ.....
@shameerkottayi9095 күн бұрын
അഭിനന്ദനങ്ങൾ
@ohakhader29864 күн бұрын
Newsat house.. ..varshangalayi.vyakhiyanupadanammuthal.rashtriya.madhyangaliekkullavaravum... Welcome comerad. John brittas. M. P. Lalsalam... 🎉❤❤❤❤❤❤
@gopalakrishnankelamkandath53965 күн бұрын
Very informative interview 👍
@vinayranjan57745 күн бұрын
Waiting for next episode❤
@marializa47045 күн бұрын
അമ്മ❤
@vasudevannamboodiripn97584 күн бұрын
Sakhavഇ.എം.എസ് ഡിസംബർ 3ന് ആ മന്ദിരം സംരക്ഷിക്കാൻ കേന്ദ്ര govt ഏറ്റെടുക്കണം എന്ന് പറഞ്ഞു
@aswathyrema61365 күн бұрын
How great the words of brittas!
@babum60155 күн бұрын
Supparrrrrrrr❤❤❤❤❤❤❤❤❤❤
@rajeshvivo84045 күн бұрын
❤❤❤❤❤.
@sabithmohan5 күн бұрын
❤❤❤
@AntonyNc-u8w5 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@das6905 күн бұрын
Brittas, madhu 👍
@RijeshvjRijeshvj-be1we5 күн бұрын
Good ❤❤❤❤❤❤
@Rajesh-zf6gv5 күн бұрын
നല്ല ചോദ്യവും ഉത്തരവും , both ഇഷ്ടപ്പെട്ട ആള്‍ക്കാര്‍
@tgmathews14285 күн бұрын
The name Britta is of Scandinavian origin, which means exalted. Brittas always been exalted.
@proaimbot17825 күн бұрын
Lalsalam ❤❤❤❤❤
@shobhac1635 күн бұрын
❤️❤️❤️👍👌
@nandanthooprath32885 күн бұрын
❤️🔥👏👏👏
@lizyvarghese71055 күн бұрын
❤️❤️🎉
@ASHIRPARAKKAL5 күн бұрын
JB ❤❤❤
@santhoshsant17885 күн бұрын
ഇതുപോലെ രക്ഷപെടാൻ ആണ് സവർക്കർ മാപ്പെഴുതി കൊടുത്തത്.
@sasisurendran_68195 күн бұрын
🙏🏼💐
@saravananna58345 күн бұрын
🎉🎉🎉🎉🎉
@unnikrishnancUnni-yu4eq5 күн бұрын
👍
@HamzaTk-j1c5 күн бұрын
❤❤❤❤❤❤❤🎉
@ashrafellath55855 күн бұрын
🎉
@divyaarun24995 күн бұрын
Ningade peru madhu ennalle... Ennanu arinje.. Informative video.. Oppan unde🎉🎉🎉
@majanav5 күн бұрын
🚩🚩🚩🚩
@CharlesKumar-r6w4 күн бұрын
Yes JOHN... you will go forward!!
@hameedsalim97555 күн бұрын
❤ 👍
@tvenunair86105 күн бұрын
👍👍👍
@BabukrishnanKrishnan-i3z3 күн бұрын
അനുഭവങ്ങളേ നന്ദി...
@SANTHOSHKUMAR-q9c-k3e4 күн бұрын
ഇത് മതി സംഘപരിവാറിന് ചൂടാവാൻ
@proaimbot17825 күн бұрын
LDF ❤❤❤❤❤
@shajins085 күн бұрын
സഖാവ് പൊളിയാണ്
@abdulkhadernebil73825 күн бұрын
The real story
@rejiaudit5 күн бұрын
സംഘ പ്രവർത്തകർ രക്ഷ പ്രവർത്തനം ഒന്നും നടത്താത്തത് ഭാഗ്യം
@Rajan-sd5oe4 күн бұрын
ബ്രിട്ടസ്, അന്നു കണ്ടേടുത്തു കൊടുത്ത ആ ക്യാമറ കൊണ്ടാണ് മനോരമ ഇന്നു നമ്മുടെ പാർട്ടിയുടെ ,സർക്കാരിന്റെ തകർച്ചക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നത് എന്നത് എന്തൊരു വിരോധാഭാസ മാണ്, അല്ലെ? 🤔🤔🤔🤔
@jameelaabdu30005 күн бұрын
❤❤❤😍😍😍👣👣👣👣🌳
@maryjohn42425 күн бұрын
These proverbs are typical of Trichur people.
@maryjohn42425 күн бұрын
Anita Pratap is another reporter
@kalarivila3 күн бұрын
ഇറക്കിൽ യുദ്ധ മുഖത്ത് എത്തിയ കാലം ഓർക്കുക. Sadam Hussain നെ കാണുവാൻ കഴിഞ്ഞ മലയാള മാധ്യമ കാലം.
@rty35633 күн бұрын
23:57 പി. മുസ്‌തഫ 'ചരിത്രം എന്നിലൂടെ ' സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട്
@sobhamenon17393 күн бұрын
👍🙏
@simijayaraj54473 күн бұрын
സെക്കന്റ് പാർട്ട് ഉണ്ടോ 👌🏻
@traju97795 күн бұрын
Syrian christian used to name grand father's name.
@deepa60775 күн бұрын
That’s for eldest grandson
@dr.shyjukumar62695 күн бұрын
😂😂😂😂😂😂 തള്ള് എന്ന് പറഞ്ഞാൽ ഇതാണ്
@cherumiamma2 күн бұрын
ഈ മധു സാർ /ചാർ അവതാരകൻ പഴയ പാർട്ടി മൂട് താങ്ങി പത്ര പ്രവർത്തകൻ മാത്രം 🤣
@AlexAbraham-ru8pu5 күн бұрын
ബ്രിട്ടാനിയ പണം കൊടുത്തു ആളുകളെക്കൊണ്ട് നല്ലത് പറയിപ്പിക്കുന്നു.
@chatprauv5 күн бұрын
അയാൾക്ക് അതിന്റ ആവശ്യം ഇല്ല അടിമേ 😂എല്ലാരും നിന്നെപ്പോലെ കമന്റ് ഇടാൻ കാശ് വാങ്ങി നക്കുന്നവർ ആണെന്ന് കരുതിയോ 😂😂😂