അദ്ദേഹം വീണ്ടും CPM ൻ്റെ രാജ്യസഭാ മെമ്പറായി വരണമെന്നാണ് ഒരു CPM അനുഭാവി എന്ന നിലയിൽ എൻ്റെ ആഗ്രഹം
@unnikrishnank16302 сағат бұрын
നിലപാടിന് വിദ്വേഷം വേണ്ടതില്ല......!!പറയാനുള്ളത് പറയുക....... ചെയ്യാനാവുന്നത് ചെയ്യുക.... നെഗറ്റീവ്സ് ഒഴിവാക്കുക..... ഇത്രേം മതി ജനങ്ങൾക്ക് ഇമ്പ്രെസ്സ് ചെയ്യാൻ....!!!. ഇഷ്ടം!!! ജന്മനസ്സിൽ തുടരുക..... സമൂഹത്തെ നയിക്കുക...,.... ❣️❣️❣️❣️❣️
@unnikrishnankc92294 сағат бұрын
മധുവിനെ പോലെ പ്രതിബദ്ധത ഉള്ള് വളർന്നു വരുന്ന ഒരു സംരംഭത്തിന് ബ്രിട്ടാസിനു നൽകാൻ പറ്റിയ ചെറിയ ഒരു സഹായം...രണ്ടുപേർക്കും അഭിവാദ്യങ്ങൾ...
@vincent64257 сағат бұрын
രാജ്യസഭയിൽ കേരളത്തിന്റെ ഉറച്ച ശബ്ദം. ലാൽ സലാം🌹🙏🏻👍🏻
@RaveendrannairPk-s7p6 сағат бұрын
ബ്രിട്ടാസ് ❤❤❤
@babumavili42695 сағат бұрын
ജോൺ ബ്രിട്ടാസ് കേന്ദ്രത്തിലായാലും കേരളത്തിലായാലും ഇടതുപക്ഷ രാഷ്ട്രീയത്തിന് അനിവാര്യം
@saiduttytp4046Сағат бұрын
മധുവിനും ബ്രിട്ടാസിനും അഭിവാദ്യങ്ങൾ
@padmakumar60818 сағат бұрын
Brittas ❤❤❤ very super performance always ❤❤
@padmadasunni40984 сағат бұрын
നല്ല അഭിമുഖം... ഇനിയും ഇത്തരം അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു....പ
@Rajan-sd5oe32 минут бұрын
അഭിമുഖം!👍👍👍ബ്രിട്ടസ് കേരളത്തിൽമാത്രം ഒതുങ്ങേണ്ട വ്യക്തിയല്ല, പാർട്ടിക്ക് ദേശീയ തലത്തിൽ വേണ്ട ഒരു അനിവാര്യതയാണ് എന്നാണ് എന്റെ അഭിപ്രായം!
@VelayudhanKottathodi8 сағат бұрын
Madhu❤ Brittas❤
@babumavili42695 сағат бұрын
മധുവിന് അഭിവാദ്യങ്ങൾ
@gkrishna48976 сағат бұрын
Best Interview
@nishabeevi3666 сағат бұрын
Briyttas ❤❤❤❤❤
@tonyfernandez72913 сағат бұрын
Your speeches in the Rajya Sabha have been outstanding. You have been doing your homework very well.Congratulations !!!. Dr Tony Fernandez
@Lalukn6 сағат бұрын
മധൂ...അസ്സലായി 31 മിനിറ്റ് കടന്ന് പോയത് അറിഞ്ഞതേയില്ല. നിങ്ങളും ബ്രിട്ടാസിനെപ്പോലെ മറ്റുള്ളവരെ വിനയത്തോടെ നേരിടിന്നു അല്പം ഹാസ്യവും, നന്നായി.. അഭിവാദ്യങ്ങൾ ..
@manisheeba35907 сағат бұрын
ഇന്നത്തെ ദിവസം എനിക്ക് സൂപ്പർ ഡേ ❤❤❤
@majanav5 сағат бұрын
ജോൺ ബ്രിട്ടാസ് 🚩🚩🚩🚩🚩
@likhisuryan72017 сағат бұрын
Interesting interactive session
@ambikama56007 сағат бұрын
ഇടതുപക്ഷം കേരളത്തിലെ മാധ്യമങ്ങളെ ഉപയോഗിക്കണം.. മറിച്ച്,അവ ഇടതുപക്ഷത്തെ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുക തന്നെ വേണം..😢..
@chandranck11207 сағат бұрын
Brittasverysuper❤
@manisheeba35907 сағат бұрын
മനസ്സാ നമിക്കുന്നു, ഏറെ ഇഷ്ടമായി ❤
@SulaimanSuli-mn3fp7 сағат бұрын
എനിക്ക് ഏറെ എഴുതാനോ, പറയാനോ അറിയില്ല. കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട നിങ്ങളെ കുറിച്ച് ഒരുപാട് എഴുതുകയും പറയുകയും ചെയ്യുമായിരുന്നു. ❤
@noorjahankunjumohammed25162 сағат бұрын
ഒരിക്കൽ സിനിമാനടനുമായി😊
@jinok.g53665 сағат бұрын
Very nice
@leelammathomas98647 сағат бұрын
Valare correct Aya karyam Anu paranjathu chilaroke chanal charchayil varunnavar nalla madhyama pravarthanam cheyenda kalamanithu
@Aaaha..8 сағат бұрын
❤❤❤❤❤❤❤
@AnirudhanNk8 сағат бұрын
❤❤
@ALIPAMBALATH-ly5tk7 сағат бұрын
ബ്രിട്ടാസ് 👍👍👍🌹🌹🌹
@SathianSathian-m3h8 сағат бұрын
👍👍👍👍♥️♥️
@damodarandamodaran82232 сағат бұрын
മനസ്സാനമിയുന്നു ഏറെ ഇഷ്ടമായി
@pradoshkumar48007 сағат бұрын
❤️❤️❤️🚩
@vipinche70218 сағат бұрын
👍
@ohakhader2986Сағат бұрын
Newsathose..... സ്വാഗതം സഖാവ് ജോൺ ബ്രിട്ടാസ് ' ലാൽഡലം ഞാൻ പാർട്ടിയിൽ മെമ്പറായിരുന്ന കാലം മുതൽ ഉയർന്നുവന്ന വ്യക്തിപരമായ മാദ്ധ്യമഉയർച്ചയും രാഷ്ട്രീയ പരമായ ഉയർച്ചയും. ഇറാൻ ഇറാക്ക് യുദ്ധത്തിൽ കയറി വന്ന വാർത്താ പ്രസക്തിയിലും കയറി വന്ന വ്യക്തിയാണ് ജോൺ ബ്രിട്ടാസ് വർഷങ്ങൾ പാർട്ടീ മെമ്പറായിരുന്ന ഞാൻ ഉറച്ച അനുഭാവിയായി കടന്നുവരികയാണരാഷ്ടിയ ഭാവിയും വ്യക്തതയും. അറിഞ്ഞു ഇടപെടാൻ കഴിയുന്ന വ്യക്തിയായത് കൊണ്ട് ആർക്കും ഇടപെടാൻ കഴിയുന്ന സഖാവിന്ന് ആയിരം ആശംസകൾ1🚩🚩🚩🚩🚩🚩👏👏👏👏👏👍👍👍👍👍👍💪💪💪💪💪💪🎉🎉🎉🎉❤❤❤❤❤❤
@gkrishna48976 сағат бұрын
31:51
@ALM-g3k49 минут бұрын
അദ്ദേഹം എന്ത് കൊണ്ടായിരുന്നു ഒരിക്കൽ കൈരളിയിൽ നിന്ന് ഏഷ്യാനെറ്റിലേക്ക് മാറിയത് എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്നു
@Sivasankaran-l1iСағат бұрын
ഇയ്യാൾ കോണ്ഗ്രസ്സിലേക്കു മാറണം ഇദ്ദേഹമായിരിക്കണം കേരളത്തിൽ കോണ്ഗ്രസ് മുഖ്യമന്ത്രി.എന്നാൽ കേരളം ബിജെപി പിടിയിൽ നിന്ന് മുക്ക്തമാകും.ഇദ്ദേഹത്തിന് അവർ ഹിന്ദിയിൽ പറയുന്നത് മനസ്സിലാക്കി ഉരുളയ്ക്ക് ഉപ്പേരിപോലെ പ്രതികരിക്കാനും പറ്റും.ഇപ്പൊ കോണ്ഗ്രസ് സിൽ ഉള്ളവർ വെറുതെയാണ്.രാഹുൽ ഗാന്ധിക്ക് കൂട്ടായി ഇദ്ദേഹമുണ്ടെങ്കിൽ ബിജെപിയെ താമസ്കരിക്കാം.ഇത് കോണ്ഗ്രസ് കാർ ആലോചനയ്ക്ക് വിധേയമാക്കുക.