നല്ല സംവിധായകകർ ഒരുപാട് പേര് കളമൊഴിഞ്ഞു.. ആദരാഞ്ജലികൾ..🌹
@kumarkerala6888Күн бұрын
മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കണ്ണൻ സ്രാങ്കിനേയും ദശ മൂലം ധാമുവിനേയും മലയാളിക്ക് സമ്മാനിച്ച പ്രിയ ഷാഫിക്ക് ആദരാഞ്ജലികൾ നേരുന്നു 🌹🌹
@shaukathaliali5575Күн бұрын
ആരെയും വേദനിപ്പിക്കാതെ അവതരിപ്പിക്കുന്ന അവതാരകൻ നിങ്ങൾ മനോരമ ന്യൂസിൽ ഉണ്ടായിരുന്നില്ലേ ❤
@sunnyemmatty890Күн бұрын
മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെ തന്നതിന് നന്ദി ഈ കഥാപാത്രങ്ങളിലൂടെ അങ്ങ് എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാവും ആദരാഞ്ജലികൾ
@azhergalib70319 сағат бұрын
ജീവിതത്തിന്റെ കരി ങ്കടലിലേക്ക് കുറെ ചിരി എറിഞ്ഞിട്ടു പോയതിന്. നന്ദി
@shajins08Күн бұрын
Shaafi താങ്കളുടെ സിനിമകളുടെ പേരുകൾ ഞെട്ടിച്ചു കളഞ്ഞല്ലോ.. റിയലി.. ഫീൽ... ആദരാഞ്ജലികൾ 🌹