ഓഡിയോ ലീക്കായി, നെട്ടോട്ടമോടി മെഗാ കോ-ഴികൾ😂, എല്ലാം പുറത്ത് വിടാൻ ഇറങ്ങി രഞ്ജിത്ത് കോ-ഴി....!!! 😂

  Рет қаралды 288,855

News Cafe Live

News Cafe Live

Күн бұрын

Пікірлер: 373
@rozario153
@rozario153 2 ай бұрын
ഇവിടെ evdeya ഭീഷണി... ലീക്കല്ല ayal പുറത്തു വീട്ടതാണ്
@Surendran_
@Surendran_ 2 ай бұрын
കുറേയാളുകളെ സുഖിപ്പിക്കുന്ന രസകരമായ കഥകളാകുമെന്നല്ലാതെ,മറ്റൊന്നും സംഭവിക്കില്ല.നാലു വർഷത്തിലധികം റിപ്പോർട്ട് പൂഴ്ത്തി.സാധാരണക്കാരനെതിരെയുള്ള റിപ്പോർട്ട് ആണെങ്കിലോ? പണം കൊണ്ട് നേടിയത് പണം കൊണ്ട് തന്നെ തീർക്കും.എല്ലാ മുന്നണിയിൽ പെട്ട ആളുകളും ഇതിൽപ്പെട്ടിട്ടുണ്ട്.പുകയൊന്നടങ്ങിൽ ഇവരെല്ലാം രഹസ്യബാന്ധവത്തിൽ വരും.ഏത് മേഖലയാണ് പണം കൊണ്ട് സ്വാധീനിക്കാൻ കഴിയാത്തത്.ഇന്ന് ആരോപണം ഉന്നയിച്ചവരിൽ ഒരുപാട് പേർ കാലും കൂറും മാറും.മുകളിലെ നിരയിലുള്ളവർക്ക് ഒന്നും പറ്റില്ല.
@LeelammaAunty
@LeelammaAunty 2 ай бұрын
ചിരിക്കാം ഇനി എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു 🥹🥹🥹🥹
@ConfusedPoppyFlowers-xy4ws
@ConfusedPoppyFlowers-xy4ws 2 ай бұрын
പണ്ടു മുതലേ പറഞ്ഞു കേട്ടിട്ടുണ്ട് സ്ത്രീ ഒരു ഭോഗ വന്നതുവാണെന്ന് കാരണം പണ്ടു കാലത്ത് നാട്ടിലെ പ്രമാണികൾ സ്ത്രീവിവാഹം കഴിഞ്ഞാൽ ആദ്യരാത്രി നാട്ടു പ്രമാണികളുടെ കൂടെ കഴിയണം. കാലംകടന്നുപോകുന്നത് സിനിമാലോകത്തുള്ള പ്രമാണികൾ അറിയുന്നില്ലന്നു മാത്രം ' അതിനെ മറയാക്കി അവർ അതു ആസ്വദിച്ചു മുന്നോട്ടു പോകുന്ന ഒരു പ്രവണതയാണ് ഇപ്പോൾ നാം കാണുന്നത് പ്രത്യേകിച്ച് ദൈവങ്ങളുടെ ഈ നാട്ടിൽ വയനാട് സംഭവം മറന്നില്ലെ? ഇതിനു മുൻപും എന്തെല്ലാ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജനം 'വല്ലതും ഓർക്കുന്നുണ്ടോ? ഈ പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടാകും. അപ്പോൾ സിനിമാപ്രശ്നം മറക്കും ഇല്ലങ്കിൽ ഈ പ്രമാണികൾ അത് മറയ്ക്കും.
@haseenaa8503
@haseenaa8503 2 ай бұрын
ഇപ്പോൾ അഭിനയിക്കുന്ന നടികൾ പരാതിപെടില്ല അവരുടെ ജോലി പോകും അതാണ് കാര്യം.😂
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 2 ай бұрын
ഈ സിനിമ നായ്ക്കളെക്കളും ഗോവിന്ദച്ചാമിയും തമ്മിൽ എന്താ വ്യത്യാസം? ?
@tajnotpm6281
@tajnotpm6281 2 ай бұрын
ഇവർ അവനേക്കാൾ മോശമാണ്
@technotip2.0
@technotip2.0 2 ай бұрын
ഗോവിന്ദ ചാമി കേളത്തിലെ സൂപ്പർ സ്റ്റാറുകളെക്കാൾ എത്രയോ ബേ തം
@Lekshmi-ep8tq
@Lekshmi-ep8tq 2 ай бұрын
😃😃😃🤣🤣🤣
@Roseroseeee860
@Roseroseeee860 2 ай бұрын
അവിടെയും ഒരു തെറ്റുണ്ട്, ഗോവിന്ദചാമി ആർക്കോവേണ്ടി കുറ്റം ഏറ്റതാണെന്ന് ആളൂർ വക്കീല് പറയുന്നുണ്ട്, അതായത് യഥാർത്ഥ പ്രതി ഗോവിന്ദ ചാമി അല്ലെന്ന്,
@thejassurya2913
@thejassurya2913 2 ай бұрын
രഞ്ജിത്ത് ഇനിയും പാഠം പഠിച്ചില്ല. അവന്റെ അഹന്ത തീർന്നില്ല. ഇതിനെ ഇന്റർനാഷണൽ ഗൂഢാലോചന ആക്കി മാറ്റുകയാണ് ഇവന്റെ പരിപാടി. അന്ന് ആ സ്ത്രീക്ക് താൽപര്യമില്ല എന്ന് വ്യക്തമാക്കിയപ്പോൾ ആ നിമിഷം സോറി പറഞ്ഞിരുന്നുവെങ്കിൽ അന്ന് തീരുമായിരുന്നു ഈ പ്രശ്നം. ഒന്നും സംഭവിക്കില്ല എന്ന അഹന്തയാണ് ഇവന് വിനയായത്. ഇനിയും പക്ഷെ, ഇവൻ ഉടായിപ്പ് നിർത്താൻ ഉദ്ദേശമില്ല. ഇവനെ ഇനി വെറുതെ വിടരുത്.
@tajnotpm6281
@tajnotpm6281 2 ай бұрын
ഇതിന്റെ പിന്നിൽ സാമ്രാജ്യത്വ ഗൂഢാലോചനയുണ്ടോ? CIA ഇടപെടൽ?
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ കാരൻ തോൽക്കില്ല പലവിധ ഉടായിപ്പ് നടത്തികൊണ്ടേ ഇരിക്കും 😂
@abdulrahimn9486
@abdulrahimn9486 2 ай бұрын
Anieraja is still a communist one believes
@Meghana-v4w
@Meghana-v4w 2 ай бұрын
What about kamal?
@kamalam1284
@kamalam1284 2 ай бұрын
MkK​@@Meghana-v4w
@sUNILKUMARO-k3b
@sUNILKUMARO-k3b 2 ай бұрын
വിടരുത് ബൈജു.. മലയാള സിനിമയെ അത്രക്ക് നാറ്റിച്ച് ഒറ്റികൊടുത്ത വർഗ്ഗങ്ങൾ ആണ്..
@shailajanair6147
@shailajanair6147 2 ай бұрын
ഇവറ്റകളുടെ കാമകേളികൾ ചർച്ചയായപ്പോൾ മുല്ലപെരിയാർ ചോർച്ച നിന്നു വയനാടുകരുടെ ദുരിതം കേട്ടടങ്ങി
@binubinu8250
@binubinu8250 2 ай бұрын
സത്യം
@satyagreig2390
@satyagreig2390 2 ай бұрын
അമ്മ എന്ന സംഘടന....അമ്മേ....ആഹ്...😆😆 എന്ന വിളി എവിടെ നിന്നാണ് എന്ന് ഇപ്പോൾ ജനങ്ങൾക്ക്‌ മനസ്സിലായി😆🤩😆🤩🤣🤣
@think_free-
@think_free- 2 ай бұрын
ഉമ്മൻചാണ്ടി ചിരിക്കുന്നു .... രഞ്ജിത്തേ 😂😂😂😂😂😂
@b2bspy503
@b2bspy503 2 ай бұрын
സൈക്കോ രഞ്ജിത്ത്
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
കേൾക്കാൻ ഗംഭീരം ആയിട്ടുണ്ട് 😂❤❤❤
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
കമ്മ്യൂണിസത്തിന്റെ അപാരമായ ആവിഷ്ക്കാര സ്വാതന്ത്ര്യം
@shajiattupuram4294
@shajiattupuram4294 2 ай бұрын
സത്യം പുറത്തു വരട്ടെ രാഷ്ട്രീയം നോക്കരുത്
@geethajose9610
@geethajose9610 2 ай бұрын
ഒരു അതിഥി തൊഴിലാളി കാരണം ജോലി നഷ്ടപ്പെട്ട പാവം സംവിധായകൻ
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 ай бұрын
അതിഥി കളെ എത്രയും പെട്ടന്ന് പാക്ക് അപ് ചെയ്യൂ മുഖ്യാ.. 🤭
@nixonlucy4654
@nixonlucy4654 2 ай бұрын
പടക്കം പൊട്ടിച്ചു ആഘോഷിക്കാൻ ഉത്സവമല്ല, നാണക്കേടാണ്
@krcpillai4615
@krcpillai4615 2 ай бұрын
സിനിമ മേഖലയിലുള്ള കോഴി കളുടെ തനി നിറം അറിയിച്ചതിൽ. അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്. 🌹
@padiyaraa
@padiyaraa 2 ай бұрын
അടിപൊളി 😂
@paulpvarghese7836
@paulpvarghese7836 2 ай бұрын
ഇടത് പക്ഷത്തിൻ്റെ കൂട്ടുപിടിച്ച് രഷപെടാൻ നോക്കിയാലും ജനങ്ങൾക്ക് എല്ലാം മനസിലായി
@sahadevanvk6630
@sahadevanvk6630 2 ай бұрын
കിളവന്മാരായ ഏട്ടനും ഇക്കയേയും കുറിച്ച് പ്രമുഖ താര അമ്മച്ചി മാർ ആരും പ്രതികരിച്ചു കണ്ടില്ല കോടികൾ തലങ്ങും വിലങ്ങും ഒഴുകിക്കാണും.!
@ipekurian4372
@ipekurian4372 2 ай бұрын
You mean Koletten and 2 3/4 ???????
@cmiscooldude3172
@cmiscooldude3172 2 ай бұрын
രഞ്ജിത്ത് കഞ്ചാവ് അടിച്ചു തൃശ്ശൂർ കേരളവർമ college mens hostel ഒക്കെ ചെറുപ്പത്തിൽ താമസിച്ചിരുന്നു. അന്നേ പോക്ക്. ഇന്ന് പറയണോ
@mariyamamathayi9120
@mariyamamathayi9120 2 ай бұрын
തിലകൻ. അന്നേ. പറഞ്ഞു ഇന്നത് സത്യം ആയി തിലകന്റ് ആൽമാവ്. ഒരുത്തനും വെറുതെ വിടില്ല 🙏🙏
@jinuvarghese2367
@jinuvarghese2367 2 ай бұрын
സത്യം
@JustLuckJustluck
@JustLuckJustluck 2 ай бұрын
Thilakanoru**KalliyangattuNeeliyude**Fakhthanaayirunno??
@thomasmathai5432
@thomasmathai5432 2 ай бұрын
അതാണ് ജനം ആഗ്രഹിക്കുന്നതും, എല്ലാവനും അഴി എണ്ണണം.
@raghavanvk5724
@raghavanvk5724 2 ай бұрын
Baiju വളരെ വ്യക്തമായി, സത്യസന്ധമായി കാമവെറിയന്മാരുടെ കാമകേളികൾ vivarichu🤝. ഇനി ഞാനൊന്നു ചിരിക്കട്ടെ 😂. കാരണം ഇവനും സിദ്ധിക്കു മുകേഷും അടങ്ങുന്ന വെടിവീരന്മാർ ഇനി ചാരിത്രം തെളിയിക്കാൻ പോകുന്നു എന്ന സൂചന കേട്ടതുകൊണ്ടാണ് കേട്ടോ 😆😀😂
@wayfarer7818
@wayfarer7818 2 ай бұрын
അതെ.. അത്ര വൃത്തികെട്ട സിനിമ ആണ്..... രഞ്ജിത്തിന്റെ മനസ് ആണ് ആ സിനിമ...
@RajKumar-rv7fq
@RajKumar-rv7fq 2 ай бұрын
വിനായകൻ പറയുന്നത് വൃത്തികേടല്ല , കാര്യങ്ങൽ ആണ്.
@siddikvazhayil2777
@siddikvazhayil2777 2 ай бұрын
ആ.ഡയലോഗ് കലക്കി. രഞ്ജിത്ത് സാറിന് ബിഗ് സല്യൂട്ട്....
@riyasputhiyapurayil9288
@riyasputhiyapurayil9288 2 ай бұрын
അയാൾ sfi aanu കേട്ടോ എല്ലാവരും പേടിക്കണം...
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
അതെന്താ ചേട്ടാ അങ്ങനെ? എനിക്കു അറിയില്ലായിരുന്നു... എന്നാ പിന്നെ SFI എന്ന് നെറ്റില് എഴുതി വച്ചോണ്ട് പൊക്കാം.... എന്താ അതു? ഇനി അതിൻ്റെ അർഥം കളിമണ്ണ് എന്നോ മറ്റോ ആണോ?
@fantasia5236
@fantasia5236 2 ай бұрын
SFI ആയില്ലെങ്കിലെ അത്ഭുതമുള്ളു.
@anilnair3064
@anilnair3064 2 ай бұрын
ഇപ്പോഴത്തെ SFI സംസ്ഥാന നേതാവിന്റെ ക്വാളിഫിക്കേഷൻ AISF സ്ത്രീ നേതാവിനെ ആക്രമിച്ചത് ആണ്.
@rajesharraj8724
@rajesharraj8724 2 ай бұрын
പിന്നേ എന്ത് നല്ല മാതൃക പ്രസ്ഥാനം ആണ് ഇങ്ങിനെ വെളുപ്പിക്കാൻ ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@rathnakaran3799
@rathnakaran3799 2 ай бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@Lekshmi-ep8tq
@Lekshmi-ep8tq 2 ай бұрын
കറക്റ്റ്
@GulaanMuhammad
@GulaanMuhammad 2 ай бұрын
അതിൽ മമ്മൂട്ടി വരൂല മാഷേ ആ വെള്ളമങ്ങ് അടുപ്പീന്ന് ഇറക്കി വെച്ചേര്
@ipekurian4372
@ipekurian4372 2 ай бұрын
Ella Naikalum Varum
@pushpamchempazhanthi6025
@pushpamchempazhanthi6025 Ай бұрын
Mam oooookaa 😂😂 onnu poda mam oookkka😂
@varund2616
@varund2616 2 ай бұрын
രഞ്ജിത് നല്ലോണം കാജാവ് അടിച്ചിട്ടുണ്ട്
@jayankb3381
@jayankb3381 2 ай бұрын
തുറന്നുപറഞ്ഞനടികൾമേശക്കാരാകുംഇവൻമാരെല്ലാംരക്ഷപെടുംഇവിടത്തെഭരണവ്യവസ്ഥാഇങ്ങനെയാണ്
@krishnakripa388
@krishnakripa388 2 ай бұрын
ദയവായി ഈ നടന്മാരുടെയൊക്കെ രാഷ്ട്രീയം കൂടി നിങ്ങളൊന്ന് വെളിപ്പെടുത്തണം കാരണം ഏത് രാഷ്ട്രീയക്കാരാണ് ഇവർ സംരക്ഷിച്ചുകൊണ്ടിരുന്നത് എന്നും കൂടെ പൊതുജനം അറിയണമല്ലോ
@rajeevraghavan5094
@rajeevraghavan5094 2 ай бұрын
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇനിയും ഒരുപാട് കീടകൾ ഉണ്ട്...,,. അവരുടെ മേധാവിത്വത്തിന് ഒരു അന്ത്യം അനിവാര്യമാണ്,......
@jinuvarghese2367
@jinuvarghese2367 2 ай бұрын
ചെയ്തപ്പോൾ ഓർക്കണം ആയിരുന്നു moneee അല്ലേൽ e സർക്കാരിന് ഒരു കളങ്കം ഇല്ലല്ലോ😂
@ajayadjsgsjg8337
@ajayadjsgsjg8337 2 ай бұрын
സിനിമാ നടിമാർ മാന്യമായി തെഴിലുറപ്പിനു പോകുന്ന കാലം ഉണ്ടാകുമോ, സ്വാഹാ
@skhaznin
@skhaznin 2 ай бұрын
നല്ല കാലം വാർത്ത കാലം
@rajangeorge4888
@rajangeorge4888 2 ай бұрын
കേരളത്തിലെ 3.5 കോടി ജനങ്ങൾ ഈ മലയാളത്തിലെ കാമവീറെൻമാരുടെ പടം കാണില്ല എന്ന് തീരുമാനം എടുത്താൽ ഈ സൂപ്പർ star ഒക്കെ മാറി വെറും ചാർ ആകും.
@shaanil4277
@shaanil4277 2 ай бұрын
പെട്ടവർ പെട്ടു ഇനി രക്ഷപെടാൻ മാർഗം നോക്ക് അല്ലാതെ വേണ്ടാത്ത ഇന്റർവ്യൂ പങ്കെടുത്തു സമയം കളയണ്ട
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 2 ай бұрын
എടേ രഞ്ജിത്തേ നീ ഒരാൾ പോയെന്നു വച്ചു സിപിഎം എന്ന പാർട്ടിക്ക് ഒരു ചുക്കുമില്ല
@കേരളബ്രോക്കോളി
@കേരളബ്രോക്കോളി 2 ай бұрын
സിപിഎം ന്റെ ആണ്ടി താങ്ങി
@renjithpoovan5823
@renjithpoovan5823 2 ай бұрын
. രഞ്ചിത്തിനെ പോലുള്ളവരാണ് പാർട്ടിയിൽ മുഴുവനുമെങ്കിൽ.. ഇസ്രയേലിലെ ചാവുകടലിൽ ചാടി ചാവേണ്ടി പേരും വരും😅😅😅
@moinkutty5954
@moinkutty5954 2 ай бұрын
ഉണ്ണി മുകുന്ദന്റെ പേരിലും പീഡനകേസുകൾ ഉണ്ട്, അവൻ ഞമ്മള ആളാണ്, സൂക്ഷിച്ച് വീഡിയോ ഇടുക, അന്യന്റെ വീഴ്ചയിൽ സന്തോഷിക്കുകയും അത് വിറ്റ് ക്യാഷ് ആക്കുകയും ചെയ്യുന്ന മിത്രങ്ങൾ 🥳🥳
@leenajeevan7838
@leenajeevan7838 2 ай бұрын
ഇനി മുതൽ സിനിമ കാണില്ല.... ആ എന്റർടൈൻമെന്റ് വേണ്ട എന്നു വെക്കണം എല്ലാരും
@alexyjohn8238
@alexyjohn8238 2 ай бұрын
ചെറ്റ പോക്കാൻ പോവുമ്പോൾ ഓർക്കണം 😎 ഇപ്പോൾ കിടന്ന് കരയുന്നോടാ രഞ്ജിത്തേ ...😃
@LalsCircle
@LalsCircle 2 ай бұрын
സത്യം നമുക്കാർക്കും അറിയില്ല ഇവിടുത്തെ നിയമം അത് കണ്ടുപിടിച്ചോളും അതിനുമുന്നേ ഇങ്ങനെ അവഹേളിക്കുന്ന നിങ്ങളും വിസർഗ്യത്തിന് മുകളിരിക്കുന്ന മണിയണീച്ചയും തമ്മിൽ എന്താണ് വ്യത്യാസം... സത്യം പുറത്തു വരുന്നത് വരെയെങ്കിലും തെറി പറയാതിരുന്നു കൂടെ ഇരയായ നടി ഇന്ന് രാവിലെ പറയുന്നു ഇല്ല യൂണിറ്റും ഇങ്ങനെയാണ് എന്നഭിപ്രായമില്ല ലാലേട്ടനും മമ്മൂക്കയും ഒന്നും ഇങ്ങനെ ഒരു നടിമാരോട് ചെയ്തതായിbകേട്ടു കേൾവി പോലുമില്ല എന്ന് എന്നിട്ടും നിങ്ങളെന്തിനാണ് അവരുടെ പേര് ഇവിടേയ്ക്ക് വലിച്ചിഴക്കുന്നത് അവരുടെ പേരും വരികയാണെങ്കിൽ വരട്ടെ എന്നിട്ട് പറഞ്ഞാൽ പോരെ
@jancygracy1451
@jancygracy1451 2 ай бұрын
👍👍👍
@lphilip49
@lphilip49 2 ай бұрын
ഒപ്പിക്കാൻ നോക്കി. ഓതില്ല രഞ്ജിത്
@SughatharajSughatharaj-fl1fy
@SughatharajSughatharaj-fl1fy 2 ай бұрын
സത്യം പറഞ്ഞാൽ സിപിഎം എന്ന പാർട്ടിയെ മറയാക്കിയാണ് രഞ്ജിത്തിന്റ കളി, എന്തു ഫ്രോഡ്തരം ചെയ്താലും സിപിഎം എന്ന പാർട്ടി സപ്പോർട്ട് ചെയ്യും എന്ന വിശ്വാസമാണ് ഇവരെയൊക്കെ അഹങ്കാരികളാക്കുന്നത്, ഇപ്പോൾ ഈ ഓഡിയോയിൽ സിപിഎം എന്ന പാർട്ടിക്കെതിരെ ചിലർ കളിക്കുന്ന കളിയാണെന്ന് രഞ്ജിത്ത്, ഒരു വ്യക്തി എന്ന നിലയിലും ഒരു സംഘടനയുടെ ഭാരവാഹി എന്ന എന്ന നിലയിലും ഇയാൾ ചെയ്ത തോന്ന്യാസം എങ്ങനെയാണ് പാർട്ടിക്കെതിരെ തിരിയുന്നത്, ഇയാൾ വേറെ പാർട്ടിയിലാണെങ്കിലും സമൂഹത്തിൽ ഇയാൾക്കെതിരെ ഇതേ പ്രതിഷേധം ഉണ്ടാകും, ഇപ്പോൾ തന്ദ്രപൂർവം ശ്രമിക്കുന്നത് ഇയാൾക്ക് സിപിഎം എന്ന പാർട്ടിയുടെ സപ്പോർട് കിട്ടാനുള്ള അടവ് നയമാണ്, ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. താൻ ഒരു സംഭവമാണെന്ന അഹങ്കാരവും കുറയണം.
@lissythomas99
@lissythomas99 2 ай бұрын
Well said Biju
@rejikr-rs7pt
@rejikr-rs7pt 2 ай бұрын
ഈ മാസത്തെ സമ്പളവും കൂടി വാങ്ങാനാണോ ഇത്രയും ദിവസം താമസിച്ചത്
@morningglory8704
@morningglory8704 2 ай бұрын
C p i ഇത് മീഡിയയ്ക്കു കൊടുക്കാൻ റെക്കോർഡ് ചെയ്തത്
@MahroofaliYouTube
@MahroofaliYouTube 2 ай бұрын
ആാാ ചാന്തുപോട് വീണ്ടും 😂😂😂.. നീ എവിടാർന്ന... ആണും പെണ്ണും കെട്ടവനെ
@madhukumark.m5381
@madhukumark.m5381 2 ай бұрын
Oru യുവാവും പരാതി കൊടുത്തു എന്ന് കേൾക്കുന്നു
@NATURALFOODCHANNAL
@NATURALFOODCHANNAL 2 ай бұрын
മോഹലാൽ കേണിയും
@Manojkumar-pr7bb
@Manojkumar-pr7bb 2 ай бұрын
ലീല, ഉണ്ണി R എഴുതി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയാണ്. അതാണ് രഞ്ജിത്ത് സിനിമയാക്കിയത്.
@lalchandran6334
@lalchandran6334 2 ай бұрын
ഇ ക്യാപ്സൂൾ പോരാ രഞ്ജിത്തേ 😄
@sankaranarayananm.n6999
@sankaranarayananm.n6999 2 ай бұрын
വൈകി വരുന്ന വെളിപാടുകൾ ആസംബന്ധം 😄
@rajeevanmavila
@rajeevanmavila 2 ай бұрын
ഇത് നമ്മളെല്ലാവരും ചാനൽ കാണുന്നവാർത്തകളും...ചിലരുടെ അഭിമുഖങ്ങളിലെ ഭാഗങ്ങളും മാത്രം... പുതിയതായി വലിയ വിവരം പങ്ക് വെക്കുന്ന പോലെ ആയിരുന്നു പുറപ്പാട്...എത്ര ലൈക്കിനാ കാശ് കിട്ടുക.. അതിലൊന്ന് എന്റെതും തരാട്ടോ..
@KottaraFilmHouse
@KottaraFilmHouse 2 ай бұрын
രഞ്ജിത്തിന് ദയവായി രണ്ട് ഗോതമ്പ് ഉണ്ട കൂടുതൽ അനുവദിക്കണം. പ്ളീസ്
@SughatharajSughatharaj-fl1fy
@SughatharajSughatharaj-fl1fy 2 ай бұрын
ഇയാളുടെ എല്ലാ പടങ്ങളിലും ശിവന്റെ നാമമുള്ള കഥാപാത്രങ്ങൾ ആണ് ഉള്ളത്, ഏറ്റവും ഹിറ്റായ ഭക്തി പാഠമായ നന്ദനവും ഇയാൾ സംവിധാനം ചെയ്തതാണ്, ഇയാളുടെ കഥാപാത്രങ്ങളിൽ അധികവും ഹിന്ദുവിശ്വാസികൾ അണിയുന്ന ആടയാഭരണങ്ങൾ അണിയുന്നതാണ്, എന്തിന് രുദ്രാക്ഷം എന്ന പേരിൽ ഒരു സിനിമപോലും ഇയാൾ ചെയ്തിട്ടുണ്ട്, ഹിന്ദു വിശ്വാസത്തെ സംമൂഹത്തിൽ എത്തിക്കാൻ ഒരുഹിന്ദു വിശ്വാസിയായ ഇയാൾ ചെയ്തിട്ടുണ്ട്, ഇയാൾ ഇപ്പോൾ നിൽക്കുന്ന പാർട്ടി, ഇയാളുടെ നിലനിൽപ്പിന്റെ പ്രശ്നം മാത്രമാണ്. ശംഭോ മഹാ ദേവ :
@JessyChacko-x1m
@JessyChacko-x1m 2 ай бұрын
ചുമ്മാ കേസ്സ് കളിച്ചോ ഇല്ലങ്കിൽ കുടുംബം കുളമാകും
@JoseEA-g8l
@JoseEA-g8l 2 ай бұрын
വിനായക സോറി സോറി
@veeceebabu
@veeceebabu 2 ай бұрын
വേണം വേണം അതാണ് sportsman spirit!!
@vrindavs3093
@vrindavs3093 2 ай бұрын
ഉപ്പൂതിന്നവർ വെള്ളം കുടിക്കണമല്ലോ.
@philipjoseph9681
@philipjoseph9681 2 ай бұрын
Kollam
@prabhakaranc8402
@prabhakaranc8402 2 ай бұрын
Wld like to support Mr. Vinayakan's remarks with regards to.
@balachandrankg4125
@balachandrankg4125 2 ай бұрын
ഇവരുടെ അഭിനയമല്ല, ഇവരുടെ യഥാർത്ഥ രൂപമാണ് ജനങ്ങൾ കാണേണ്ടത്. നവരസങ്ങൾ ഇവരുടെ മുഖത്ത് ഇവർ അറിയാതെ വരണം. സർക്കാരിൻ്റെ അഭിമാനം കാത്തത് വളരെ നന്നായി.
@mathewanil5388
@mathewanil5388 2 ай бұрын
അഹങ്കാരം
@sunillalpadmanabhan3865
@sunillalpadmanabhan3865 2 ай бұрын
കുഴപ്പം ഇല്ല നമ്മുക്ക് അവിടെ ഫിലിം പിടിക്കാൻ പറ്റും.
@jineshvb7378
@jineshvb7378 2 ай бұрын
വിനായകൻ സാർ 🥰🥰🥰🥰🥰
@ehmanch
@ehmanch 2 ай бұрын
അപ്പോ സമാജം സ്റ്റാർ ഉണ്ണി മുകുന്തന് എതിരെ ഒന്നു രണ്ടു പരാതി ഉണ്ടായിരുന്നല്ലോ...അതു എന്തായി,പിന്നെ നമ്മുടെ ജഗതി ചേട്ടൻ...വിതുര കേസ് ഒക്കെ എന്തായി
@PrashanthKp-ek7uj
@PrashanthKp-ek7uj 2 ай бұрын
ഇനി വേറെ ഒരു പ്രശ്നം കിട്ടുന്നത് വരെ ഉണ്ടാക്കും അല്ല പിന്നെ
@divakaranchoorikkat7423
@divakaranchoorikkat7423 2 ай бұрын
ഞങ്ങളും നിങ്ങൾ കേൾപ്പിക്കുന്നത് കേൾക്കാനല്ലേ ഇരിക്കുന്നത് ബൊമ്മ പോലെ തലയാട്ടി ഞങ്ങളെ വിഠി കളക്കരുത് ഞങ്ങളും കേൾക്കുന്നുണ്ട് നിങ്ങൾ അവതരിപ്പിക്കുന്നത്
@PgSreekanth-ou3bq
@PgSreekanth-ou3bq 2 ай бұрын
🎉
@Sherlyedward
@Sherlyedward 2 ай бұрын
Cinema story vellunna stories.shocked to hear this
@ortizyt3102
@ortizyt3102 2 ай бұрын
സൈക്കോ മുകേഷ് ശ്രീകൾകളുട ------------ഇൽ-മദ്യം ഒഴിക്കുന്നവൻ
@sivapillai4038
@sivapillai4038 2 ай бұрын
Ho bhayangaram
@prabhakaranc8402
@prabhakaranc8402 2 ай бұрын
Wld like to support Mr. Vinayakan's remarks with regards to. CPM need not support this film director/ Chairman. It is shameful.
@bjayakumar1998
@bjayakumar1998 2 ай бұрын
ഇത് രജ്ഞിത്തിൻ്റെ ശബ്ദമാണോ😅
@binuj4060
@binuj4060 2 ай бұрын
സിനിമയിൽ ഇപ്പോൾ , കോഴി ഫയറ്റ് ആണ് നടക്കുന്നത്.
@INDIAqt9ko3rx8e
@INDIAqt9ko3rx8e 2 ай бұрын
Vinayakan❤❤❤
@balakrishanbalakrishan6335
@balakrishanbalakrishan6335 2 ай бұрын
😂😂😂🤣🤣🤣
@rajeshkumar-uk6uj
@rajeshkumar-uk6uj 2 ай бұрын
👍👍💪💪
@SAHIYADRI
@SAHIYADRI 2 ай бұрын
മിസ്റ്റർ രഞ്ജിത്ത്.... നിങ്ങൾ ഒരു പീഡന വീരൻ ആവും എന്നു പറഞ്ഞാൽ ആയിരിക്കും 😂😂😂
@Umk-uo8jk
@Umk-uo8jk 2 ай бұрын
ഇനി power ഗ്രൂപ്പിൽ പെട്ടവരുടെ film ആരും കാണാൻ പോകരുത് 🙏🙏😡😡ഇവൻ മാരൊക്കെ ഇനി വീട്ടിൽ ഇരുന്ന് വിശ്രമിക്കട്ടെ.. ഭാഗ്യം ഉള്ളവർ ജയിലിൽ കിടന്ന് ശിഷ്ട കാലം തടവി ജീവിക്കട്ടെ 😡ഇതു പോലെ യുള്ള നികൃഷ്ട ന്മാർക്ക് കൊടുത്ത് പോയിട്ടുള്ള അവാർഡുകൾ എല്ലാം തിരിച്ചു വാങ്ങണം... അല്ലെങ്കിൽ അത് അടിച്ചു മാറ്റി കയ്യിൽ വെച്ചവരൊക്കെ ആർജവം ഉണ്ടെങ്കിൽ തിരിച്ചേൽപ്പിക്കുക 🙏🙏
@KumarKumar-vp6xy
@KumarKumar-vp6xy 2 ай бұрын
Sathyam.jaickanam
@manikandanclassic4634
@manikandanclassic4634 2 ай бұрын
K_ndi nadakkum
@varund2616
@varund2616 2 ай бұрын
രഞ്ജിത് കളേക്ഡർ
@BeenaGeorge-f2f
@BeenaGeorge-f2f 2 ай бұрын
തെറ്റ് ചെയ്യാത്തവർ വെളിയിൽ വരു
@sumathi758
@sumathi758 2 ай бұрын
😁
@prasoonsoon3411
@prasoonsoon3411 2 ай бұрын
Anjali menon, Revathi😂😂😂😂
@mohanpillai8571
@mohanpillai8571 2 ай бұрын
8❤
@EldhoseTp-f3l
@EldhoseTp-f3l 2 ай бұрын
ആളൂരിനെ പിടിച്ചാ മതി രക്ഷപ്പെടും
@sundaresansurya9205
@sundaresansurya9205 2 ай бұрын
Super
@kishorecg6370
@kishorecg6370 2 ай бұрын
😊
@srilathasoman5490
@srilathasoman5490 2 ай бұрын
Public don't know how to handle these ppl
@komalkomalnairvly
@komalkomalnairvly 2 ай бұрын
കേന്ദ്രം ഇടപെട്ടു ഇതിൽ പെട്ട ഇരകളെയും സപ്പർട്ടേഴ്സിനെയും രക്ഷിക്കണം 🙏🙏
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 ай бұрын
ഉണ്ട്... ഉണ്ട്... നനഞ്ഞ പാന്റി... പൊന്നു പാവാടാ... ഇതിഹാസം പോൺക്ലയ്‌വ്
@robinmukkannil8413
@robinmukkannil8413 2 ай бұрын
😂😂😂😂Anthan kammiyelle😊😊😊😊
@VG-dz1zn
@VG-dz1zn 2 ай бұрын
എങ്കിൽ "അമ്മക്രിയേഷൻ " സിൻ്റെ പുതിയ ചിത്രം "നക്ഷത്ര പൂങ്കോഴികളും പിടകളും" ഉടൻ ചിത്രീകരണത്തിലേക്ക് ........ അഭിനേതാക്കൾ "പവർഗ്രൂപ്പും സഹകരണ നടികളും " ...........
@ajohn9163
@ajohn9163 2 ай бұрын
ഇപ്പോഴും ഉണ്ടോ അണ്ണാ.... ഈ സബ്ജെക്ട് കുറച്ചു ദിവസം ഓടും.... ജാതിയും രാഷ്ട്രീയവും എപ്പോഴും ശെരിയാകത്തില്ല... പാവം...
@Umk-uo8jk
@Umk-uo8jk 2 ай бұрын
AMMA എന്ന പേര് ഇനി സംഘടന ക്ക്‌ ഉപയോഗിക്കാൻ ആരെയും അനുവദിക്കരുത് 😡😡
@rajesharraj8724
@rajesharraj8724 2 ай бұрын
Maama സംഘടന 😂
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 60 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
നബി മികവു തെളിയിച്ച 3 കളികൾ....
18:20
Jamitha Teacher Talks
Рет қаралды 203 М.