അതൊരു മോഷണ ശ്രമമല്ല അദ്ധേഹത്തിന്റെ വീട്ട് ജോലിക്കാരിയുമായി അവിഹിത ബന്ധം നടത്തുന്ന ആളാണ് പ്രതിയെന്നാണറിവ് ,വളരെസുരക്ഷ യുള്ള ആവീട്ടിൽ ആസ്രീ യുടെ സഹായത്തോടെയാകാം പ്രതി വീട്ടിനുള്ളിൽ കടന്നത്
@Sana4455-I9n13 сағат бұрын
വീട്ടു ജോലികാരിക്ക് അവിഹിത ബന്ധം ഉണ്ടെങ്കിൽ സൈഫിനെ കൊല്ലേണ്ട കാര്യം എന്താണ്? ഭാര്യക്കാണെങ്കിൽ ശെരിയാണ്... കൊല്ലും... മാത്രമല്ല ഇത്രയും സുരക്ഷാക്രമീകരണം ഉള്ള വീട്ടിനുള്ളിൽ കാമുകൻ കയറി എന്ന് പറയുമ്പോൾ വിശ്വസിക്കാൻ വയ്യ
@SJ-zo3lz13 сағат бұрын
സാധ്യതയില്ല !ആ സ്ത്രീ ഒരു വയസ്സായ മലയാളി നസ്രാണി സ്ത്രീ അല്ലേ ? കള്ളൻ ചെറുപ്പക്കാരനും. ഇനി വേറെ ജോലിക്കാരി ഉണ്ടോ?
@shajahan89439 сағат бұрын
അങ്ങനെയെങ്കിൽ ആയുധം കയ്യിൽ കരുതേണ്ട കാര്യമെന്ത് ?
@Truth252678 сағат бұрын
Really?
@stylesofindia58596 сағат бұрын
സ്ത്രീ ബന്ധം കാശ് ഉള്ളവർക്ക് കാണും ഉറപ്പ്👍👍👍👍
@hometv6173 сағат бұрын
മറ്റെന്തോ കാര്യത്തിന് വീട്ടിൽ എത്തിയ പ്രതി പിടിക്കപ്പെടാതെ ഇരിക്കാൻ ചെയ്ത കൃത്യം...
@raheemam17 сағат бұрын
Nice report!
@Kambisserry6 сағат бұрын
ആഡംബരത്തിൽ ജീവിക്കുന്ന അഡാനിക്കും അംബാനിക്കും കൂടി ഇതി ബാധകമാണ്
@sukumarannair48334 сағат бұрын
എന്ത് സമ്പത് ഉണ്ടയാലെന്ത് ബലൂൺ പോലെ ഒന്നു കുത്തി വീട്ടാൻ തീരുന്നതേ ഉള്ളു ഈ ജീവിതം 😮
@chandrasekharanedathadan23052 сағат бұрын
Off Course.
@baburajkottiyattil137515 сағат бұрын
സൈഫ് അല്ലാത്ത അലി ഖാൻ
@beautifulnature399513 сағат бұрын
👌
@linoykty11 сағат бұрын
😳 🤣😂🤣
@hhghht3 сағат бұрын
😂😂😂
@abdulazeezaz2783 сағат бұрын
😁😆😅🤣😂😇
@dhaneesh3252 сағат бұрын
😂
@silentman731513 сағат бұрын
Not Haryana,Madhya Pradesh ല് രാജകുടുംബത്തെ ആണ്,Bhopal Jahen Numa Palace ആണ് Saif Ali Khan s തറവാട്.😊😊
@Hacker_Boy-w4o4 сағат бұрын
ആഡംബരപൂർണ്ണമായ പട്ടൗഡി കൊട്ടാരവും, ഹരിയാനയിലെ അദ്ദേഹത്തിന്റെ വീടും, കുടുംബ സീറ്റുമാണ് സെയ്ഫിന്റെ സമ്പത്തിന്റെ കിരീടം. ഏകദേശം 800 കോടി രൂപ വിലയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതികളിൽ ഒന്നാണ്, 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു
@silentman7315Сағат бұрын
@Hacker_Boy-w4o Bhopal ല് വല്യ hotel Jahan Numa Palace actually Patuadi ആണ്. ഞാൻ പോയിട്ട് ഉണ്ട്.🙂
@jishnuskrishnan11525 сағат бұрын
"മാന്യനായ വ്യക്തിയാണ്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🙄
@Faris4632-n4u4 сағат бұрын
ന്തേ നിന്റെ വീട്ടിലേക്ക് അവൻ റേഷൻ വാങ്ങി തരുന്നുണ്ടോ 🤣
@AbdulMajeed-jp4vn6 сағат бұрын
Hollywood ൽ തീപിടിച്ച സ്ഥലത്ത് കളവ് നടത്താൻ ന്യൂയോർക്കിൽ നിന്ന് കള്ളന്മാർ വണ്ടി വിളിച്ചു വന്നു എന്നുകേൾക്കുന്നു എന്നിട്ടാണോ ബോളിവുഡ് ക
@SiddiqueMP-vx6vd4 сағат бұрын
എത്ര വില കൂടിയ കാർ ഉണ്ടായിട്ട് എന്ത് കാര്യം ഹോസ്പിറ്റൽ കൊണ്ടുപോയത് സാധാ ഓട്ടോറിക്ഷയിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@susanmathews47453 сағат бұрын
😅
@ashasreekumar83593 сағат бұрын
അതെന്താ?ഇയാളുടെ ഡ്രൈവർമാർ എവിടെപ്പോയി?
@LijeeshLijeeshk-qq7beСағат бұрын
ചിന്തിക്കാൻ കഴിവില്ലാത്ത ഒരേയൊരു വിഭാഗം മദ്രസ പൊട്ടന്മാർ 😂😂😂😂
@goldentunes12184 сағат бұрын
Lawrence 👍🌹💐👌
@ashasreekumar83593 сағат бұрын
ഇയാളുമായിട്ടല്ല സൽമാൻഘാനുമായിട്ടാണ്.
@jeevanraksha-fl9jt3 сағат бұрын
എന്തിനാണ് ഒരു മനുഷ്യന് ഇത്രയും സ്വത്തുക്കൾ. മരിച്ച് മണ്ണടിയുമ്പോൾ ആറടി മണ്ണിനു വേണ്ടിയോ
@nizamudeens59375 сағат бұрын
ആഡംബര വീട്, ആഡംബര ജീവിതം, കൊള്ളാം, ആർക്ക് എന്ത് സുരക്ഷ
@Aiaxif-wx2ex3 сағат бұрын
അതിന് 450 കോടി 500 കോടി എന്ന് പറയുന്നല്ലോ അവരെന്താ ഇത്രയും രൂപ കൈയിലാണോ കൊണ്ട് നടക്കുന്നത് കയ്യിൽ കൊണ്ട് നടന്നിരുന്നെങ്കിൽ അത് മോഷ്ടിക്കാൻ കള്ളൻ കയറി എന്നു പറയാം നൂറു കോടിയുടെ വീടും മറ്റു സാമഗ്രികളും തലയിൽ ചുവന്ന ഒരു കള്ളൻ കൊണ്ടുപോകില്ലല്ലോ അങ്ങനത്തെ സാധ്യത ഉണ്ടെങ്കിലല്ലേ മോഷ്ടിക്കാൻ ആള് കയറത്തുള്ളൂ ഇത് ഏതോ തിരക്കഥയുടെ ഭാഗമാണ്
@joseprakas50336 сағат бұрын
Housemaid ഏലിയാമയുടെ ഇന്റർവ്യൂ തരപ്പെടുത്തണം
@susanmathews47453 сағат бұрын
😂
@Joe-d8gСағат бұрын
But no cctv cover inside / outside home ? Strange , theses days even a 10x10 shop has in / out cctv , now police is finding difficulty in identifying the robbers
@wilsonmichael48711 сағат бұрын
പണം മനുഷ്യന്റെ സെക്യൂരിറ്റി ആകില്ല
@indian634617 сағат бұрын
ഇതൊരു മോഷണശ്രമമാണോ. സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തേ അപായപ്പെടുത്തുവാൻ വേണ്ടി ആകാനും സാധ്യതയുണ്ട്. അവൻ്റെ ഉദ്ദേശ്യം എന്ത്.
@AskarAli-l6c13 сағат бұрын
Kareena kapoor is greedy.
@think_free-6 сағат бұрын
Note : Saif not safe
@akn65017 сағат бұрын
The attacker could be a security or servant familiar with the residence of SAK. Any personal quotation for murder also should be investigated. CCTV ,finger prints,smell using dogs and Cell phone active status can be scanned and the crimibal tracked easily.
@jayasatheeshan42147 сағат бұрын
👍🏿♥️👍🏿♥️👌🏾😍🙏🏿
@AyishaAshraf-ew1hn5 сағат бұрын
എല്ലാം ഉണ്ടായിട്ട് എന്താ ഒന്നുമില്ലാതെ പോകണമലോ
@NalinjPkСағат бұрын
ഉള്ള കാലം സുഖമായി ജീവിക്കാമല്ലോ 😂😂😂
@LeelamanyGangadharanpillai2 сағат бұрын
ഈ കോടി എങ്ങനെയിരിക്കും❤
@ranjithkk85235 сағат бұрын
Safe alighan is noy safe. He is safe only in his name
@jeweljibishponnu13653 сағат бұрын
Arum ee lokate safe alla valiyavan mutal cheriyavar vare ...
@beautifulmind133612 сағат бұрын
Lawrence bisno gangs Warning for salman khan
@Siva-u9e5 сағат бұрын
നല്ല സെക്യൂരിറ്റി ഗാർഡ് ഇല്ലായിരുന്നു എന്നു തോന്നുന്നു.
@kingsvalleyautoparts32837 минут бұрын
കുത്ത് എന്തിനു കിട്ടി അതു പറ കുഞ്ഞി മോനെ.... ഓയന്റ് ആസ്തി അറിഞ്ഞു എന്താ കാര്യം.
@dailytalks23412 сағат бұрын
Saif is not safe in his place
@ShanavasTvm-l5h4 сағат бұрын
I would like to say that 1000 times better than Bollyood celebrates in Holly hood Los Angels celebrates what happened now. Do not forget in which way u came in this stage . All these monies belong to poor people money not.ambani or adani. Not more to say give charity those who are suffering india. Think anf decide.
@georgesamuel1784 сағат бұрын
മദ്യപ്രദേശിലെ ഭോപ്പാലിൽ എണ്ണമില്ലാത്ത സമ്പത്ത് സേഫിനുണ്ട് .
@MR-jg8oyСағат бұрын
ഉണ്ടെങ്കിൽ എന്താണ് അദ്ദേഹം അധ്വാനിച്ചു ഉണ്ടാക്കിയതല്ലേ അസൂയ പെട്ടിട്ടു കാര്യമില്ല
@georgesamuel17857 минут бұрын
@MR-jg8oy അസൂയയല്ല , ആ കുടുംബത്തിനെ അറിയാം . ഞാൻ പഠിച്ചതും വളർന്നതും അവിടെയാണ് . കേരളത്തിലെ മലയാളി എപ്പോഴും നെഗറ്റിവായി ചിന്തിക്കുന്നു എന്നതിന് ഉദാഹരണമാണ് താങ്കൾ .
@salamvs626822 минут бұрын
ഇതാണോ സെയ്ഫ്
@babuthomas44746 сағат бұрын
Hyderabad not Haryana.
@Dravidan19713 сағат бұрын
ഇതിൽ രാഷ്ട്രീയം ഉണ്ടാകാൻ സാധ്യത ഉണ്ട്
@Growww-q9l5 сағат бұрын
Padam ellam flop alle
@aminabi83663 сағат бұрын
പേരിൽ മാത്രം ഉള്ളോ സൈഫ്.😂
@sabeethahamsa70152 сағат бұрын
ധർമ്മം വിപത്തിനെ തടയും
@thakkalitube99585 сағат бұрын
Da kochane pattodii rajakudumbam enn introduction parayande😅😅😅
@ahmedaman783435 минут бұрын
Indiraghandhi. രാജീവ് ഗാന്ധി. മഹാത്മാ ഗാന്ധി. എങ്ങനെ കൊല്ലപ്പെട്ടു. എല്ലാ വിത സെക്യൂരിറ്റി ഒണ്ടായിരുന്നു
@Samyakindialife4 сағат бұрын
RSS ന്റെ സ്പോൺസർ ചെയ്ത് വിട്ട് ആളാകും.
@hhkp463017 сағат бұрын
House maid മലയാളി ആണൊ ഏലിയാമ്മ എന്ന് nationl chanel ല്‍ പറയുന്നത് കേട്ടു
സൈഫ് അലി എന്തിന് 6കുത്തിനു നിന്ന് കൊടുത്തേ എങ്ങനെ ഫ്ലാറ്റിൽ ഉള്ളിൽ കയറി
@സോഫിയവിത്നൗഫൽ6 сағат бұрын
മാനിനെ വേട്ടയാടിയ കേസിലെ പ്രതിയാണ്.
@MusthafaMusthafa-bl6kx5 сағат бұрын
നിനക്ക് നല്ല അറിവാണല്ലോ gs. പ്രദീപിന്റെ സിസ്യായാണോ
@SyedifyArt4 сағат бұрын
അത് സൽമാൻ ഖാൻ. എല്ലാ ഖാനും ഒന്നാണെന്ന്. കരുതല്ലേ... 1998 ലെ പഴയ കേസ് ആണത്. അതൊക്കെ വിധി കഴിഞ്ഞ കേസ് ആണ്.
@MR-jg8oyСағат бұрын
മോഹൻലാലിന്റെ കൈവശം ആണകൊമ്പുണ്ട്
@baker2b100Сағат бұрын
മണിപൂരിൽ കന്യാസ്ത്രീകളെയും മറ്റു സ്ത്രീകളെയും ബലാത്സംഘം ചെയ്തു കൊന്നവർ മന്ത്രിമാരായിരിക്കുമ്പോഴാണ് , ഒരു മാനിനെ ഓർക്കുന്ന സ്ത്രീ... ആയിരക്കണക്കിന് മാനുകളെ പുലി പിടിക്കുന്നു.. എന്നാ ഈ ഖാനല്ല ആ വേട്ട നടത്തിയത്
@lailakhader647812 сағат бұрын
Hyderabad Nizam annu patudi family kareena athrkea akumo
@ShihabPkmotivation13 сағат бұрын
സേഫ് അല്ലാത്ത സെയ്ഫ്..
@JohnThomasJohnThomas-s6k4 сағат бұрын
സേയ്ഫ് പോലും safe അല്ല.
@jeweljibishponnu13653 сағат бұрын
Daivam sukshichellinkil oru surakshayum ella
@mathewjoseph78163 сағат бұрын
Saif is not safe
@satheesho.g.978815 сағат бұрын
Ayalku valiya paisa onnum illa paisa kareena kapoornte thanu
@albink304811 сағат бұрын
Saif ali khan royal Family ane prince ane highly rich ane