ആത്മാഭിമാനവും ദേശസ്നേഹം ഉള്ളവരെ തകർക്കുന്ന ദേശദ്രോഹികൾ ഇവിടെയും ഉണ്ടായിരുന്നു! ഇപ്പോഴും ഉണ്ട്!?
@kumars6132 жыл бұрын
നല്ല അവതരണം 👌
@josebaby58252 жыл бұрын
ഇന്ന് ഇന്ത്യയിൽ കടുത്ത ഹിന്ദുത്വ വാദികൾ രാഹുലും കെജ്‌രിവാളും പ്രിയങ്കയും ആണ് അധികാരത്തിന് വേണ്ടി അവർ ഏത് അറ്റം വരെ പോകുന്ന ഒരു സൈക്കോ ആയിക്കഴിഞ്ഞു
@b2bspy5036 ай бұрын
ശ്യാമപ്രസാദ് മുഖർജി, ദീൻ ദയാൽ ഉപാദ്യായ, കുമാരനാശാൻ എല്ലാം ദുരൂഹത നിറഞ്ഞ മരണം.... ഹിന്ദുകൾക്ക് വേണ്ടി ആരൊക്കെ നിലകൊണ്ടോ അവരൊക്കെ കൊല്ലപ്പെട്ടു
@GirigiriBharath6 ай бұрын
1⁰% സത്യം
@anand43952 жыл бұрын
കേരള മുസ്ലിം സമൂഹത്തിലെ ജാതി വ്യവസ്ഥ. മാപ്പിള, പുസാലൻ, ഒസ്സാൻ, തങ്ങൾ, വട്ടക്കോളി, ലബ്ബായ്, നഹാസ്, മരക്കന്മാർ, കെയി, കോയാ, കുരിക്കൾ, നൈനാർ, പത്താൻ, റാവുത്തർ, കച്ചി മേമൻ, ബോഹ്‌റാ, മേൽജാതി, കീഴ്‌ജാതി, മുന്നോക്ക വിഭാഗം പിന്നോക്ക വിഭാഗം എല്ലാമുണ്ട്.
@NaseNase-s5q2 ай бұрын
ഇനീഷ്യലുകൾ ഇനി കിട്ടിയില്ലേ😂
@samSam-hj2oj2 жыл бұрын
അറിയാത്ത കാര്യങ്ങൾ പറയ്യരുത്. നെഹൃവിന് ഏകദിപത്യം എന്നത് സാധിക്കില്ലായിരുന്നു. ചരിത്രം വല്ലവരും പറഞ്ഞത്കേൾക്കാതെ പഠിക്കുക. അല്ലെങ്കിൽ മനോരമ്മ ഷാനിയെപ്പോലെ വീഡിയാകും. മറുനാടൻ്റെ കുഴപ്പം തന്നെയാണിത്. പട്ടേൽ ,രാധകൃഷ്ണൻ , ആസാദ്, കൃഷ്ണമേനോൽ' ,ജനറൽ കരിയപ്പ ഇങ്ങനെ നിളും പട്ടിക.ജനറൽ കരിയപ്പപ്പോലും കഷ്മീറിൽ അബുദുള്ളയുടെ ഒറ്റി കൊടുക്കൽ അറിഞ്ഞ് ,അറിയിച്ചത് നെഹൃവിനെയല്ല പട്ടേൽഎന്ന ഏറ്റവും വലിയ ഉരുക്കുമനുഷ്യനെയാണ് .Arrest Him എന്ന ഒഡർ കൊടുത്ത പട്ടേൽ .നെഹൃ അവുന്നത്ര ശ്രമിച്ചു അബുദുള്ളയെ രക്ഷിക്കാൻ. നൈസാം യുദ്ധത്തിന് നേരിട്ട് ഓഡർ നൽകിയതും പട്ടേൽ തന്നെ. മത്തായിയെ രാജിവെപ്പിക്കാതെയിരിക്കാൻ ഫ്ലൈയിറ്റ് വൈകിപ്പിച്ചു തന്റെ അശ്രുപന്ത്രി കിടക്കു അരികിലേക്ക് വിളിപ്പിച്ചതും പാട്ടൽ തന്നെ. ഗാന്ധി വധം എന്നത് സാധരണ വിരൽ ചുണ്ടേണ്ടത് ജനസംലത്തിലേക്ക് ആയിരുന്നു. പട്ടേൽ അന്വേക്ഷണ കമീഷനെ വെച്ചു . വിധി വരുന്നവരെ താൽക്കാലിക തീരോധനം എന്നാണ് എഴുതിയിരുന്നത്. കമ്മിഷൻ റിപ്പോർട്ട് വന്നു ജനസംഘത്തിന് ഒരു പങ്കും ഇല്ല. പട്ടേൽ തന്നെ നീരോധനം നീക്കി . വീണ്ടും രണ്ട് കമ്മീഷനെ വെച്ചു .ഒന്നിൽ പോലും ജനസംഘവുമായി ഒരു ചർച്ചപ്പോലും നടന്നില്ലെന്നു കണ്ടെത്തി. സത്യം സത്യമായി നിലനിൽക്കുന്നു. ഇന്ദിരഗാന്ധി നിയോഗിച്ച ടാക്കുർ കമ്മിഷൻ റിപ്പോർട്ട് കേട്ട ,ഇന്ദിര പറഞ്ഞത് വെറുതെ ഒരു മഹാത്തായ സംഘടനയുടെ നേരെ ഇല്ലാത്ത കാര്യത്തിന്' അതു രഷ്ടപീതാവിന്റെ പേരിൽ കൈ ചൂണ്ടരുത് എന്നാണ്. അതിനുശേഷം മാത്രമാണ് സവർക്കറെ പ്പറ്റി അനുമോദന പ്രസംഗപരമ്പര നടത്തി.ചിത്രം അനാവരണം ചെയ്യുതു പാർമെൻ്റിന്റ് ഹൗസിൽ അതി ദീർഘ പ്രഭാഷണം വിർ സവർക്കർ എന്ന് പറഞ്ഞു ,തന്നെ ഇന്ദു എന്ന് വിളിക്കുന്ന സവർക്കറെ സ്നേഹത്തോടെ യും ബഹുമാനത്തോടെയും പ്രസംഗിച്ചത്.നിങ്ങൾ കേരളത്തിൽ ഇരുന്നു കാണുന്നതല്ല ഇന്ത്യൻചരിത്രവും ക്രൂര വിഭജനവും. ഗോസ്‌സെയുടെ കോടതിയിലെ ഒരു അസാധാരണ പ്രസംഗമുണ്ട്. ജഡ്ജിപോലും മണിക്കുറോളം കേട്ട് മുഴുവൻ എഴുതിവെച്ച പ്രസംഗം. ബാക്കി ഷാജനെ നേരിട്ട് കാണുമ്പോൾ പറയാം.