മേത്തൻ വൈറസിനെക്കാൾ വലിയ വൈറസൊന്നും ഭൂമിയിൽ ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@algamer52152 күн бұрын
ചൈനയിൽ നിന്നും വരുന്ന വാർത്ത ചൈനയിൽ തന്നെ കുഴിച്ചുമൂടുക ഇങ്ങോട്ട് ആരെയും കയറ്റാതിരിക്കുക അല്ലെങ്കിൽ നമ്മളും അനുഭവിക്കേണ്ടിവരും മുമ്പേ തീരുമാനം എടുക്കാൻ ഇന്ത്യ പഠിക്കുക
@ypcreatives2 күн бұрын
ലെ ചൈന : ആരും പേടിക്കേണ്ട ഞാൻ ചെറിയൊരു ബയോ weapon ഉപയോഗിച്ചതല്ലേ 😂😂
@JayanMadhavan-b4uКүн бұрын
വരുന്നു... എല്ലാം വീണ്ടും അടച്ചു പൂട്ടേണ്ടി വരും 👍🥵😭
@MaryCS-y9q2 күн бұрын
Hallelujah! Thanks for sharing it.
@ebinjoebin31882 күн бұрын
ഇതൊക്കെ വാക്സിൻ കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കാൻ ഉള്ള ചൈന.. അമേരിക്കൻ കളി
@stalinstalin7092 күн бұрын
THANKS BRO
@KamlaDhamam-dp2gp12 сағат бұрын
Ohh my God 🙏
@MonaAnida2 күн бұрын
ചിരിചോ.പിന്നീട് കരയരുത് 😢😢
@AnoopAfi2 күн бұрын
കോവിഡ് വന്നതും ഇത് പോലെ തന്നെ അപ്പോൾ നമ്മൾ മനസ്സിൽ പറഞ്ഞു അങ്ങ് ചൈനയിൽ അല്ലെ എന്ന്
@Jaykand2 күн бұрын
ഇന്ത്യയിലെ ചില മാധ്യമങ്ങൾ ചൈനയിലെ HMPV വൈറസ് വ്യാപനത്തെക്കുറിച്ച് അതിശയോക്തി കലർന്നതും ഭയം വിതക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കാണുന്നു. എന്നാൽ, ചൈനയിൽ എവിടെയും അടിയന്തരാവസ്ഥയോ വലിയ ആശങ്കയോ അനുഭവപ്പെടുന്നില്ല. ജനങ്ങൾ സാധാരണ ജീവിതം തുടരുകയാണ്. അതിനാൽ, ഇത്തരം വാർത്തകൾ വ്യക്തമായ തെളിവുകളില്ലാതെ വിശ്വസിക്കേണ്ടതില്ല. HMPV ഒരു പുതിയ വൈറസല്ല, അത് ചൈനയിൽ പുതിയതായി ഉൽഭവിച്ചതോ അല്ല. 2001-ൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് ലോകമെമ്പാടും സാധാരണയായി കണ്ടുവരുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഇത് മുഖ്യമായും ചെറിയ കുട്ടികളെയും വൃദ്ധരെയും ബാധിക്കുന്നു. പനി, ചുമ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങൾ ഇതിനെ ചൈനയിലെ ഒരു പുതിയ മഹാമാരിയായി ചിത്രീകരിക്കുന്നത് തെറ്റായ ധാരണകൾക്കും അനാവശ്യ ഭയത്തിനും ഇടയാക്കുന്നു. ഇത്തരം വ്യാജ വാർത്തകളിൽ പെട്ടുപോകാതെ, ചൈനയിലെ ഔദ്യോഗിക ആരോഗ്യവകുപ്പുകളോ ലോകാരോഗ്യ സംഘടനയോ നൽകുന്ന വിശ്വാസനീയമായ വിവരങ്ങൾ മാത്രം പിന്തുടരുക. തെറ്റായ പ്രചാരണം അവഗണിച്ച്, സത്യവിവരങ്ങൾ മനസ്സിലാക്കി ശാന്തത പാലിക്കുക. ചൈനയിലെ നാഞ്ചിങ്ങിൽ നിന്നു Jay Nanjing China.
@gopakumargopan80142 күн бұрын
Chainayilano communistukara
@bijuraveendran89962 күн бұрын
ചങ്കിലെ ചൈന
@Yodha2782 күн бұрын
Japan?
@unniammaman44292 күн бұрын
Pl. be clear.
@21stcentury-mokshayoga22Күн бұрын
അതി സൂക്ഷ്മത ഉള്ള രാജ്യം ആണ് ചൈന. അവർ ചെറിയ ഒരു പ്രശ്നം പോലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യും. ഇന്ത്യയിൽ ആ രീതിയിൽ പരിശോധിച്ചാൽ flue വിന്റെ കാര്യത്തിൽ നമ്മൾ ഒട്ടും പിറകിൽ അല്ല. 🙏
@brightsides9400Күн бұрын
അടിച്ചമർത്തപ്പെട്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്ന് സത്യസന്ധമായിട്ട് ഒന്നും പുറത്തു വരില്ല.
@muthuS-oq7xsКүн бұрын
കുഴപ്പമില്ല ഞാൻചൈന മന്ത്രിയെ വിളിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞു
@abhkir46582 күн бұрын
Shashi4x kannada youtube chanel il innu avar oru video ittirunnu. China yile oru pennine ketti pulli avide settled anu. Tourist spot metro avide ellam ayal cover cheythittundu. Aviduthukar cool ayittanu avide ulladu itrayum valya problems onnum illa ennu paayunnu . Oru prasnavum illa ennanu ayal parayunnadu.
@muthuS-oq7xsКүн бұрын
്ത്രി പറഞ്ഞു മത്സ്യ oഉപേഷിക്കുക
@MohananK-q7m2 күн бұрын
ഒരു വിധഎല്ലാ ജീവജാലങ്ങളെയും ജീവനോടെ ഫ്രൈ ചെയ്തു കഴിക്കുന്ന ടീംസ്നെതിരെ ദൈവ കോപം സ്വാഭാവികം 😄😂