വീട്ടിൽ ഏത് ക്യാമറ വെക്കും ? | ഏറ്റവും നല്ല ക്യാമറ ഏത് ? | IP camera Vs Analog camera |

  Рет қаралды 60,675

Nexa System

Nexa System

Күн бұрын

Пікірлер: 92
@nexasystem
@nexasystem Ай бұрын
പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
@chiefengineer7950
@chiefengineer7950 Жыл бұрын
അഞ്ചു മിനിറ്റുകൊണ്ട് പറയാവുന്ന കാര്യങ്ങൾ ഇങ്ങനെ വലിച്ചു നീട്ടി 20 മിനിറ്റ് ആക്കേണ്ട വല്ല കാര്യവും ഉണ്ടോ?
@nexasystem
@nexasystem Жыл бұрын
ഒന്നും അറിയാത്ത ആളിനെ മനസ്സിൽ കണ്ട് ചെയ്ത വീഡിയോ ആണ്. അതുകൊണ്ടാണ്.
@sanjujoseph5208
@sanjujoseph5208 Жыл бұрын
സഹോദര... താൻ ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറയു.... ഐ പി, ഡിജിറ്റൽ, അത്.. ഇതു... എന്ന്.. അവിടെയും എവിടെയും തൊടാതെ പറയാതെ.... ഒരു സാധാരക്കാരന് വീട്ടിൽ ഒരു ക്യാമറ വെക്കണമെങ്കിൽ ബെറ്റർ ഏതാണ്?... എത്ര തുക മുടക്കേണ്ടിവരും... എന്നി കാര്യങ്ങൾ പറയു...
@nexasystem
@nexasystem Жыл бұрын
സഹോദരൻ video മുഴുവൻ ഒന്ന് കാണു. Skip ആക്കിയപ്പോൾ price പറഞ്ഞത് കെട്ടില്ലായിരിക്കും.☺️ അവസാനം പറയുന്നുണ്ട്
@AbdulSamad-hg5ug
@AbdulSamad-hg5ug Жыл бұрын
Sahodara ningal poliyanu
@AbdulSamad-hg5ug
@AbdulSamad-hg5ug Жыл бұрын
Sahodara ningalil ninn corse padikkanam ennan ente agraham
@HRCFrames
@HRCFrames 10 ай бұрын
താൻ എന്ത് മണ്ടനാ😂 ഇത്രേം പറഞ്ഞിട്ട് ഏതാ നല്ലത് മനസ്സിലായില്ലേ...
@A.K.Arakkal
@A.K.Arakkal 8 ай бұрын
Digital ആണ് നല്ലത് ✔️
@GenMK
@GenMK Жыл бұрын
7:21video Cap ?? I think Helmet for protection ,any how good video ,
@nexasystem
@nexasystem Жыл бұрын
Safety Helmet 😀
@satheeshmedia1863
@satheeshmedia1863 23 сағат бұрын
ഇത്രോം നല്ല രീതിയിൽ ഐപി ക്യാമറ സെറ്റ് ചെയ്യുന്ന ആളുടെ യൂട്യൂബിലെ bഓഡിയോ കേട്ടു കഴിഞ്ഞാൽ കാളകെട്ടും പറിച്ചുകൊണ്ടു ഓടും ആദ്യമേ ഇയാളുടെ സൗണ്ട് കോളിറ്റി ചാനലിൽ എങ്കിലും ശരിയാക്കു നല്ലൊരു മൈക്ക് മേടിക്കൂ 😊 അലറാതെ സംസാരിക്കുക
@nexasystem
@nexasystem 13 сағат бұрын
Its an old video bro
@shajukr7254
@shajukr7254 Жыл бұрын
കുറഞ്ഞ വിലയിൽ ip ക്യാമറ ഏതാണ്
@lineeshvs9563
@lineeshvs9563 Жыл бұрын
ഷിനു സാറെ സത്യം പറഞ്ഞ ഇപ്പോഴാ ഒര് clarity വന്നത്. പിന്നെ അവസാനത്തെ ആ surprise.... അതു പൊളിച്ചു 😂😂
@RodacSystem
@RodacSystem Жыл бұрын
Yes
@dhaneeshkumar7471
@dhaneeshkumar7471 Жыл бұрын
നന്നായി മനസ്സിലാക്കി തന്നു... Tnx bro
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Жыл бұрын
EXCELLENT SALES TALK WITH FULL EXPLANATIONS OF ALMOST ALL BENEFICIAL FEATURES. CONGRATULATIONS ❤
@rajeshmnairleo
@rajeshmnairleo 3 ай бұрын
Vere oral install cheythit pokunna ip camera mattoral vannal maintenance cheyyan pattumo??
@poojpatt536
@poojpatt536 11 ай бұрын
Ip camera Ahd camera randinum ore cable use cheyyan pattumo atho 2num 2 cable aano ??
@rajeshmnairleo
@rajeshmnairleo 3 ай бұрын
Ip camera maintenece budhimutt alle??
@nexasystem
@nexasystem Жыл бұрын
Kindly Contact for ALL KERALA installation, Support & advanced level training in IP camera 80755-43378, 8089720-537
@vimalkumarv
@vimalkumarv Жыл бұрын
Very Informative. Video duration കുറക്കാമായിരിന്നു
@nexasystem
@nexasystem Жыл бұрын
Ok
@nexasystem
@nexasystem Жыл бұрын
Professional ആയി ക്യാമറ Installation , Networking ആഗ്രഹം ഉള്ളവർ ഈ ചാനലിൽ Join എന്നൊരു option ഉണ്ട് . അതിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക . ഒരു മാസം 159/- രൂപ മാത്രം ആണ് ഫീസ് . ക്ലാസ് തുടങ്ങി. എല്ലാ ദിവസവും വീഡിയോ ഉണ്ട് . അതിൽ ഇടുന്ന വീഡിയോ ഒന്നും എല്ലാവർക്കും കാണാൻ കഴിയില്ല . കൂടുതൽ അറിയാൻ WhatsApp 8891012325
@jakema3476
@jakema3476 Жыл бұрын
Pulli Nalla cyrstal clear aayittane paranju thannekkunne
@kuriachankk825
@kuriachankk825 4 ай бұрын
Camara fitt ചെയ്തു കൊടുക്കുമോ അഡ്രസ് എവിടെയാണ്
@rafimuhammed8378
@rafimuhammed8378 Жыл бұрын
Ip camara ellam nvr illathe work aavumo...like wifi camara Camara yude port ilek direct modethil ninnum internet connect cheythukond
@nexasystem
@nexasystem Жыл бұрын
Modem നേരിട്ട് connect ചെയ്യുബോൾ power camera ക്ക് extra കൊടുക്കുക. POE switch ആണെങ്കിൽ അങ്ങനെ വേണ്ട. മെമ്മറി കാർഡ് ഇടുന്ന ക്യാമറ എല്ലാം മൊബൈലിൽ view ചെയ്യാൻ പറ്റും. Confirm before buy
@Rbrr913
@Rbrr913 Жыл бұрын
CCTV fit ചെയ്‌തിട്ടുള്ള ഒരു വീട് മേടിച്ചു. അതിന്റെ password അറിയില്ല. വീട് വിറ്റ ആളിനെ contact ചെയ്യാനും മാർഗമില്ല. അതിന്റെ access കിട്ടാൻ എന്ത് ചെയ്യണം ?
@nexasystem
@nexasystem Жыл бұрын
കമ്പനി ഏതാണ്? ഓരോ കമ്പനിയും വ്യത്യസം ഉണ്ട്
@jayakrishnangpanicker6941
@jayakrishnangpanicker6941 Жыл бұрын
Very good and nicely explained, thanks for sharing your knowledge. Can you do one for which is the best brand IP camera to choose and the best specification? I am outside of India.
@nexasystem
@nexasystem Жыл бұрын
I will create a video for this
@jayakrishnangpanicker6941
@jayakrishnangpanicker6941 Жыл бұрын
@@nexasystem Looking for something to buy from European market to implement here
@anwerhussain5900
@anwerhussain5900 4 ай бұрын
Good descriptions
@niyasthazhekode9896
@niyasthazhekode9896 Жыл бұрын
നല്ല അവതരണം 👍
@sajiaugustine6736
@sajiaugustine6736 Жыл бұрын
one dvr il 5 mp camara and 2mp camara mix work possible ?
@amanahollowblock9997
@amanahollowblock9997 Жыл бұрын
Ip camara volimunddo
@Sajisufi31
@Sajisufi31 Жыл бұрын
Last പറഞ്ഞ ഡയലോഗ് അത്‍ oru വീഡിയോ വരും എന്നു പ്രധീക്ഷിക്കുന്നു 😂😂😂 അതിനായി കാത്തിരിക്കുന്നു 😊
@arathil1997
@arathil1997 Жыл бұрын
IP CAMERA സോഫ്റ്റ്വെയർ മൊബൈലിലും,ലാപ്ടോപ്പിലും ,കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ മെമ്മറി കാർഡ് ഹിറ്റായി നശിച്ചുപോകാൻ സാധ്യതയില്ലാത്തത് ഏതാണെന്ന് പറയാമോ , ഇതിന് മാത്രമായി പ്രത്യേകം നെറ്റ്വർക്ക് കണക്ഷൻ വേണോ, ഒരു മാസം മിനിമം എത്ര ജീബി വേണ്ടിവരും . motion ഡിറ്റക്ടർ ക്ലൗഡ് റെക്കോർഡിങ് ഉൾപ്പെടെ
@RareDesknsd
@RareDesknsd Жыл бұрын
cloud storage 1 year 1.5vk to 2k.. sd card CCTV kk good samsung card's ആണ് sandisk നേ ക്കാൾ ബെറ്റർ.. wifi ഇല്ലാത്ത വീടുകൾ കുറവ് അല്ലേ ഇപ്പൊൾ.. 500 രൂപ കൊടുത്താൽ wifi കിട്ടും, ചില sathalath ഫ്രീ.. ലാസ്റ്റ് 5 years ആയി use cheyyunnu .ee motion sensor waste ആണ്.. humen detect ചെയ്ത ക്യാമറ തിരിഞ്ഞാൽ പിന്നെ തിരിച്ച് തിരിയണം എങ്കിൽ ആരേലും വേറെ അടുത്ത് കൂടെ പോകണം..ഇല്ലെ ക്യാമറ തിരിഞ്ഞു ഇരിക്കും... 1500 രൂപയിൽ ip cctv കിട്ടും.worth
@arathil1997
@arathil1997 Жыл бұрын
@@RareDesknsd Thanks 🙏
@ashiquestylon7
@ashiquestylon7 Жыл бұрын
Bro ip camera brand um nvr brandum different aya motion detectionum AI features okky work chayyumo
@mydream1779
@mydream1779 Жыл бұрын
Ningal camera veedinu design cheythu kodukunnundo?
@nexasystem
@nexasystem Жыл бұрын
ഉണ്ട്. സ്ഥലം? ഈ നമ്പറിൽ വിളിക്കു 8089730537
@dpbaiju
@dpbaiju 24 күн бұрын
Ip canera വെച്ചാൽ നമ്മുടെ നാട്ടിലെ claimet മാറുന്നത് കൊണ്ട് പെട്ടന്ന് complaint ആകാൻ സാധ്യത ഉണ്ടെന്ന് പറയുന്നു ശെരിയാണോ
@nexasystem
@nexasystem 24 күн бұрын
ആരാണ് ഇതൊക്കെ പറയുന്നത് ? ആ പറഞ്ഞവനോട് അയാൾ ചെയ്തിരിക്കുന്ന IP ക്യാമറ വർക്ക് എവിടെ ഒക്കെ ആണെന്ന് ചോദിച്ചു നോക്ക്. അയാൾക്ക് അറിയാവുന്നത് അയാൾ പറയുന്നു. അത്ര മാത്രം. 8075543378 ഈ നമ്പറിൽ വിളിക്കു.
@sabupoovan2754
@sabupoovan2754 7 ай бұрын
എന്റെ dvr 16 ചാനൽ ആണ്, 2.4mp ആണ്. ഇതിൽ IP ക്യാമറ fit ചെയ്യാൻ പറ്റുമോ? HD യോ പറ്റോത്തൊള്ളോ?. 2022 model ആണ്, cpplus dvr
@bennysamuel2208
@bennysamuel2208 3 ай бұрын
Puly mathil chasy vannal IP camara active akumo ?
@nexasystem
@nexasystem 3 ай бұрын
manasilayilla
@bennysamuel2208
@bennysamuel2208 3 ай бұрын
@@nexasystem sir oral mathil chaady vannal ip camara active akumo ennanu question
@shahanasazeez5104
@shahanasazeez5104 27 күн бұрын
​@bennysamuel2208 ss
@afsalkt5038
@afsalkt5038 Жыл бұрын
Ip Camera Hikvision, UNV aano CP Plus aano best company
@nexasystem
@nexasystem Жыл бұрын
UNV is found better than cp
@infinitykottayam
@infinitykottayam Жыл бұрын
HVR il IP camera install cheyithal analog camera yekal clarity kittumo
@Akshay_vasudev
@Akshay_vasudev Жыл бұрын
cp plus E21 il memory cardil allthe nmk NVR ileko Cloud ilo Store Cheyyan Pattumo?
@RodacSystem
@RodacSystem Жыл бұрын
Pattum
@MrRinuabraham
@MrRinuabraham Жыл бұрын
Sir please, no need background music..! 🙏🙏
@nexasystem
@nexasystem Жыл бұрын
അടുത്ത വിഡിയോയിൽ പരിഗണിക്കാം, ഹെഡ്സെറ്റ് വെച്ച് കേട്ടപ്പോൾ അത്ര കുഴപ്പം തോന്നിയില്ലായിരുന്നു . മൊബൈലിൽ അല്ലാതെ കേട്ടപ്പോൾ എനിക്കും തോന്നി . Thanks
@bebbacoltoo6097
@bebbacoltoo6097 Жыл бұрын
Thank you. New information
@skn2265
@skn2265 Жыл бұрын
കേരളത്തിൽ എവിടെയാണഗിലും താങ്കളുടെ സേവനം ലഭ്യമാണോ?
@nexasystem
@nexasystem Жыл бұрын
Yes. 8075543378 Whatsapp
@shijaychachu3761
@shijaychachu3761 Жыл бұрын
sensor neta sensitivity koorachu vachu,main location mark chaythaa koorachu shalyam koorayum
@shajukr7254
@shajukr7254 Жыл бұрын
നല്ല അവതരണം
@RAJ-lt9ut
@RAJ-lt9ut Жыл бұрын
Well explain..thanks 👍
@shajukr7254
@shajukr7254 Жыл бұрын
Wifi ip camara
@Shajis_informations
@Shajis_informations Жыл бұрын
Dahua ലെ wizsense Hikvision ലെ acusense AI technology (human/vehicle detection) support ഉള്ള dvr കൾ ഇപ്പൊൾ available ആണല്ലോ Ahd camera 2MP/5MPകളിൽ നല്ല റിസൾട്ട് ആണ് കിട്ടുന്നത്
@nexasystem
@nexasystem Жыл бұрын
In DVR there is a chance of more false alarm. Also there is camera number limit in every DVR. Bcz AHD camera can't process video
@sunilmakkool8302
@sunilmakkool8302 11 ай бұрын
3 ip ബുള്ളറ്റ് ക്യാമറ വയ്ക്കാൻ എത്ര പൈസ്സ വേണം
@nexasystem
@nexasystem 11 ай бұрын
Pls WhatsApp 80755-43378 or 8989-720537
@DrGopakumarb
@DrGopakumarb 5 ай бұрын
Good
@gantony399
@gantony399 Жыл бұрын
ഇടിമിന്നൽ ഉള്ളപ്പോൾ modem adichupovumo,athengna..,onnu paranjutharumo
@nexasystem
@nexasystem Жыл бұрын
ഇടിമിന്നൽ ഉണ്ടാവുമ്പോൾ voltage spike ഉണ്ടാകും. ആ വൈദ്യുതി താങ്ങാൻ modem ചിലപ്പോൾ കഴിയില്ല. Result modem complaint
@gantony399
@gantony399 Жыл бұрын
@@nexasystem athinu ntha cheyyan patta,,, complaint akathirikan,,,,nammude nattil minnal ullathanallo,,,appo ellavarkum complaint varille.,..
@RoyalAvenuePonnani
@RoyalAvenuePonnani Жыл бұрын
Nice Thanks Bro
@vaisakhmklm
@vaisakhmklm Жыл бұрын
Very good
@reshmatr302
@reshmatr302 Жыл бұрын
Camera setting il general activity zone save aayipoi...revord akunnilla... Camera pazhayapole aakan enth cheyyanam... Pls help
@balanpm3721
@balanpm3721 Жыл бұрын
അറിയേണ്ടത് എങ്ങിനെ ഫിറ്റ് ചെയ്യും അതിന്റെ വിലയും അല്ലാതെ കഥ കേൾക്കേണ്ട കാര്യം മറയിൽ ഉണ്ടല്ലോ
@nexasystem
@nexasystem Жыл бұрын
വീഡിയോ ഉണ്ട്. Payed video ആണ്. 159/- per month. Click channel join button 👍.... Already posted 28 video.... Everyday coming
@Sajisufi31
@Sajisufi31 Жыл бұрын
കൊഞ്ഞനം കുത്തിയ കള്ളനെ പിടിക്കാനായി കട്ട വെയ്റ്റിംഗ് 😂😂😂
@terleenm1
@terleenm1 Жыл бұрын
👍
@kprkannan4181
@kprkannan4181 Жыл бұрын
@hdp2466
@hdp2466 Жыл бұрын
വീഡിയോ നീളം കൂടുമ്പോൾ കാണുന്ന ആളുകൾ എടക്കെടക്ക് വലിച്ചു വിടും ഓകെ
@sebinsk
@sebinsk Жыл бұрын
Like👍👍👍
@harikuttansworld
@harikuttansworld Жыл бұрын
👏👏👏
@prithvirajbava
@prithvirajbava 10 ай бұрын
ഡാ മരപ്പൊട്ടാ ആദ്യം ഒരു ക്യാമറ ക്വാളിറ്റി വീഡിയോ ഇട്
@devidurgalekshmi6040
@devidurgalekshmi6040 Жыл бұрын
very very good
@salam5297
@salam5297 Жыл бұрын
👍🙋
@fineviewsecuritysolutionsc6567
@fineviewsecuritysolutionsc6567 Жыл бұрын
👍👍👍
@JaineP-pe8ww
@JaineP-pe8ww Ай бұрын
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
CCTV അറിയേണ്ടത്
12:10
Dr Hamza Anchumukkil
Рет қаралды 88 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН