നിങ്ങളുടെ CCTV ക്യാമറ സംശയങ്ങളും എന്റെ ഉത്തരവും | Friday Comment Box | Common CCTV Q&A |Nexa System

  Рет қаралды 6,672

Nexa System

Nexa System

Күн бұрын

Пікірлер: 40
@nexasystem
@nexasystem Жыл бұрын
Kindly Contact for ALL KERALA installation, Support & advanced level training in IP camera 80755-43378, 8089720-537
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
18:44 - ERD 12V 4CH/8CH ( ഓരോ camera ക്കും ഓരോ port വരുന്ന power supply) ഉപയോഗിച്ചു ColourVu camera കൊടുത്താൽ White Light ഓണായി കഴിയുമ്പൊൾ blinking issue കാണുന്നുണ്ട് ... അങ്ങനെ ഉള്ളപ്പോൾ Fiber പൊലുള്ള brand ന്റെ high power power supply ആണ് നല്ലത്
@bineshbinu86
@bineshbinu86 Жыл бұрын
ഈ പരിപാടി kalakki👌👌👌 സംശയ നിവാരണം എല്ലാവർക്കും ഉപകാരമാണ് നന്ദി 🙏🙏
@leonadaniel7398
@leonadaniel7398 Жыл бұрын
എനിക്കും ഇതേ അനുഭവമുണ്ട്. പോലീസുകാർ എന്റെയും 10 TB യുടെ hard disc അഴിച്ചുകൊണ്ട് പോയി. ഇപ്പോൾ ചോദിക്കുമ്പോൾ പറയുകയാണ് അത് കോടതിയിൽ തെളിവായി കൊടുത്തിരിക്കുകയാണെന്ന്.
@lineeshvs9563
@lineeshvs9563 Жыл бұрын
ഇങ്ങനെ ഒ രു തീരുമാനം വളരെയധികം ഉപകാരപ്പെടും
@RoyalAvenuePonnani
@RoyalAvenuePonnani Жыл бұрын
Good information Thanks
@sameerop9564
@sameerop9564 Жыл бұрын
ഇടിമിന്നലിൽ നിന്നും കേമറ. പവർ സപ്ലൈ എങ്ങനെ സംരക്ഷിക്കാൻ കഴിയും ? ഇടിമിന്നൽ സമയത്ത് സിസ്റ്റം ഓഫ് ചെയ്യണോ ?|
@vktech4807
@vktech4807 Жыл бұрын
ഒരു ചെറിയ ഫ്യൂസ് സെറ്റ് ചെയ്യുവാണെങ്കിൽ ഒരുവിധം നമ്മൾക്കു കൈച്ചിലാക്കാം....
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
ഇടി മിന്നൽ ഒരു പ്രശ്നം തന്നെ ആണ് ... അതിലും വലിയ പ്രശ്നം ആണ് നമ്മുടെ electricity line ൽ ഉണ്ടാകുന്ന short circuit ... പറ്റുമെങ്കിൽ നമ്മുടെ system ഇടി മഴ ഉള്ളപ്പോൾ socket ൽ നിന്നും ഊരി ഇടുന്നതാണ് നല്ലത്
@jomonjames1624
@jomonjames1624 Жыл бұрын
Stebilicer ഉപയോഗിച്ചാൽ ഒരു പരിധി വരെ power variation തടയാൻ പറ്റും. എന്നാൽ അടുത്ത് transformer ഉണ്ടെങ്കിൽ ഉറപ്പായും power disconnect ചെയ്യണം.
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
എന്റെ ഒരു customer ടെ 6 - IP camera , nvr , poe , monitor എല്ലാം അടിച്ചു പോയി .. ആ വീട്ടിൽ solar ഉം Lighning arrester വരെ ഉണ്ടായിട്ടും എല്ലാം അടിച്ചു പോയി .... better cable disconnect ചെയ്യുക
@johnkoshy5205
@johnkoshy5205 Жыл бұрын
കഴിഞ്ഞ വീഡിയോയിൽ ഓരോ filikkeringinum ഓരോ മീനിങ് ആണെന്ന് പറഞ്ഞില്ലേ അത് ഒന്ന് explain cheyyamo
@binetshajishaji9345
@binetshajishaji9345 Жыл бұрын
Xvr ൽ ip camera @hd camera connect ചെയാം എന്നാൽ nvr only ip support അപ്പോൾ nvr advantage
@sreejithmohanan7688
@sreejithmohanan7688 7 ай бұрын
SSD hard disc dvr support akumo
@nexasystem
@nexasystem 7 ай бұрын
Yes,. Better use Surveillance HDD
@svky
@svky Жыл бұрын
Essl biomatric attentence device നമുക്ക് Door Acces ആയും ഉപയോഗിക്കാൻ പറ്റുമോ.അതായത് Fingerprint ഉപയോഗിച്ച് Attentence ഉം RF Card ഉപയോഗിച്ച് Door Access ഉം കൊടുക്കാൻ പറ്റുമോ ഒരേ Device ൽ. Model - essl identix k90pro
@vishnukonurayar2680
@vishnukonurayar2680 9 ай бұрын
എൻ്റെ വീട്ടിലുള്ള ക്യാമറയിൽ നിന്ന് പെൻ ഡ്രെവിലേക്ക് റിക്കാർഡ് ചെയ്യുന്നതെങ്ങനെയാണ്
@shaijohinditr.7204
@shaijohinditr.7204 9 ай бұрын
Sir CCTV life etra und minimum
@vyshak-mattummal
@vyshak-mattummal Жыл бұрын
റോഡ് സൈഡിൽ ട്രാഫിക് മോണിറ്ററിംഗ് ചെയ്യാൻ വെച്ചിട്ടുള്ള ക്യാമറകൾ എങ്ങനെയാണ് കിലോമീറ്ററോളം ദൂരെയുള്ള കണ്ട്രോൾ റൂമിലേക്ക് എത്തിക്കുന്നത് , ofc വഴിയാണോ
@3rdeyetecnolgies812
@3rdeyetecnolgies812 Жыл бұрын
Yes network bro
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
Ofc വഴി അടുത്തുള്ള building ൽ install ചെയ്തേക്കുന്ന P2P (Bridge Antenna point to point) device ഉപയോഗിച്ചു ആണ് data transfer ചെയ്യുന്നത്.
@gowrinandanakp7007
@gowrinandanakp7007 Жыл бұрын
Hick vision dvr കറണ്ട് പോയി വന്നാൽ of Line കാണിക്കുന്നു mobile യു മാ യി connect ചെയ്തിട്ടുണ്ട് എന്തായിരിക്കും കാരണം
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
Current പോയി വന്ന് അല്പ്പം സമയത്തിനുള്ളിൽ online അകും (modem ON ആയി വരാൻ കുറച്ചു time എടുക്കും)
@gowrinandanakp7007
@gowrinandanakp7007 Жыл бұрын
@@Mi_Vlogs_ ഓണാകത്തില്ല സെറ്റിങ്ങ് സിൽ പോയി ഓഫ് ലൈൻ ഓൺലൈനാക്കണം
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
@@gowrinandanakp7007 date ഒക്കെ വീണ്ടും set ചെയ്ത് കൊടുക്കേണ്ടി വെരുന്നുണ്ടൊ
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
@@gowrinandanakp7007 current പോയി വരുമ്പോൾ full reset akunundenkil or settings reset ആകുന്നുണ്ടെങ്കിൽ അത്‌ dvr ഉള്ളിൽ cmos battery und അത്‌ മാറാൻ സമയം ആയിട്ടാണ്
@gowrinandanakp7007
@gowrinandanakp7007 Жыл бұрын
@@Mi_Vlogs_ കോൺഫിഗറേഷൻ നെറ്റ് വര്ക്ക് വെരിഫിക്കേഷൻ കോഡ് Applay of ലൈൻ ഓൺലൈനാകും
@tom-qf2hg
@tom-qf2hg Жыл бұрын
Is it possible to connect hd camera with mobile.
@nexasystem
@nexasystem Жыл бұрын
Directly Not possible. With DVR it is possible
@tom-qf2hg
@tom-qf2hg Жыл бұрын
@@nexasystem my location is kuruppanthara, near ettumanoor. I am planning to install around 10-12 hd camera for my under construction house. I would like your team to do it. If it's OK, please share your number so that I can work out an estimate
@ppkcreative
@ppkcreative Жыл бұрын
👌👌
@rinsones7060
@rinsones7060 Жыл бұрын
👍
@rajujohn1625
@rajujohn1625 Жыл бұрын
നിങ്ങൾ തരുന്ന number ൽ വിളിച്ചാൽ ആരും പ്രതികരിക്കുന്നില്ല.
@nexasystem
@nexasystem Жыл бұрын
അവധി ആണ്, ഓണം
@asokanvallath91
@asokanvallath91 6 ай бұрын
I want to install cctv in my house.can you give me a number near by.Iam residing in Mahe
@nexasystem
@nexasystem 6 ай бұрын
Call 8075543378
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
CCTV INSTALLATION FOR HOME. PRAMA IP  CAMERA
9:02
iTech Security Solution
Рет қаралды 12 М.
Cctv Basic Knowledge | Malayalam | 8K TECH
16:39
8K TECH
Рет қаралды 47 М.
CCTV അറിയേണ്ടത്
12:10
Dr Hamza Anchumukkil
Рет қаралды 88 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН