Рет қаралды 12,766
ഒരു നായയാണ് നിങ്ങളുടെ കോ ആക്ടർ, ഇമോഷണൽ സീനൊക്കെ ചെയ്യുമ്പോൾ അത് കൂടി നോക്കണം, നെയ്മറിന്റെ ടേക്ക് ഒക്കെ ആകുന്നതിനും പ്രാധാന്യമുണ്ട്. പട്ടികളെ ചെറിയ പേടിയായിരുന്നു, അതുകൊണ്ട് തന്നെ എങ്ങനെയാകുമെന്ന് ചെറിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ സെറ്റിൽ എന്നെക്കാണുമ്പോൾ നെയ്മറാണ് പേടിച്ച് ഓടിയത്. ദ ക്യു സ്റ്റുഡിയോ ഷോടൈമിൽ മാത്യു തോമസും നസ്ലെനും.
#mathewthomas #naslen #neymarmovie #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue