Neyyattinkara Vasudevan Carnatic Vocal നെയ്യാറ്റിന്‍കര വാസുദേവന്‍ classical | Rare collection |vol2

  Рет қаралды 18,017

Ragasudha 2.0

Ragasudha 2.0

Күн бұрын

Пікірлер: 53
@gopinathanmn3873
@gopinathanmn3873 Жыл бұрын
നെയ്യാറ്റിൻകരയ്ക്ക് പകരക്കാരനില്ല നേരിട്ട് ധാരാളം കച്ചേരികൾ 3 ഉം 4ളം മണിക്കുറുകൾ ഒരു പ്രത്യേക അനുഭൂതിയാണ്‌. പ്രണാമം ഗുരു.
@johnybruse6713
@johnybruse6713 Жыл бұрын
എനിക്ക് നേരിട്ടു കാണാൻ സാധിക്കുകയും സംസാരിക്കാനും കച്ചേരി കേൾക്കുവാനും സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ആദ്മാവിന് നിയ ശാന്തി നേരുന്നു.🌹🌹🙏🌹🌹
@somanpg7025
@somanpg7025 Жыл бұрын
Supper
@broadband4016
@broadband4016 Жыл бұрын
മലയാളത്തിൻ്റെ അഭിമാന സംഗീതജ്ഞൻ.കേരള തിൻ്റെ m.d.രാമനാഥൻ.പണ്ട് ആകാശവാണിയിൽ പത്ത് മണിക്കുള്ള സംഗീത പരിപാടിയിൽ പലപ്പോഴും സാറിൻ്റെ കച്ചേരി കേൾക്കാറുണ്ട്
@prajeeshp6326
@prajeeshp6326 Жыл бұрын
🙏🙏നെയ്യാറ്റിൻകര വാസുദേവൻ സാറിന്റെ തീരഞ്ഞടുക്കപ്പെട്ട മനോഹരമായ ഗാനങ്ങൾ 🎶🎶
@shivarajan4065
@shivarajan4065 Жыл бұрын
ഇദ്ദേഹത്തിന്റെ സംഗീത കച്ചേരി നേരിട്ട് കാണുകയുംകേൾക്കുകയും ചെത്തിട്ടുള്ള ഞാൻ ശ്രീ വാസുദേവൻ മാഷിന്റെ ഒരു ആരാധകനാണ്. യൂട്യൂബ്ൽ അദ്ദഹത്തിന്റെ ശബ്ദം കേൾക്കാൻ സാധിച്ചതിൽ ettavum😄അധികം സന്ധിഷിക്കുന്നു. അദ്ദേഹം പാടിയ മുഴുവൻ pattukalu😘 സംപ്രേഷണം ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@shandhabai9608
@shandhabai9608 Жыл бұрын
Pranamam Sir.
@chandrashekharancnd2650
@chandrashekharancnd2650 Жыл бұрын
Vg
@thirdeye...297
@thirdeye...297 Жыл бұрын
നെയ്യാറ്റിൻകര വാസുദേവൻ സാർ കർണ്ണാട്ടിക് സംഗീതത്തിലെ കുലപതി.... പ്രണാമം 🙏🙏🙏🙏
@amritakrishnansinger1791
@amritakrishnansinger1791 7 ай бұрын
🙏🙏🙏❤️💜
@balachandrannair9288
@balachandrannair9288 Жыл бұрын
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും ഉത്സവനാളുകളിൽ നെയ്യാറ്റിൻകര സാറിൻ്റെ കച്ചേരികൾ പതിവായിരുന്നു നേരിട്ട് കേൾക്കാനും സാധിച്ചിരുന്നു. പഴകാല ഓർമ്മകൾ മധുരമുള്ള ഓർമ്മകൾ..... .
@rajendrank8933
@rajendrank8933 Жыл бұрын
മനസ്സിൽ ഇന്നും അങ്ങ് പാടിയ കീർത്തനങ്ങൾ മായാതെ കിടക്കുന്നു. എത്രയോ കച്ചേരികൾ നേരിട്ടു കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . പ്രണാമം ഗുരോ !
@surendranmpmanalodiparambi5341
@surendranmpmanalodiparambi5341 Жыл бұрын
വലിയ സംഗീതജ്ഞൻ... അതിലും വലിയ മനുഷ്യനും
@lalithasubramaniam4495
@lalithasubramaniam4495 Жыл бұрын
Too great artist forever in our hearts ! Humble pranams. Many thanks for sharing. 🙏
@Missionexcise
@Missionexcise 8 ай бұрын
Golden Era ♥️♥️♥️♥️♥️ Neyyattinkara sir and Master Sankaran Namboothiri in 80's ane 90's class 👌👌👌👌 എന്തോ orukumbol ഒരു സങ്കടമാണ് 🙏🏼🙏🏼
@amritakrishnansinger1791
@amritakrishnansinger1791 7 ай бұрын
ശുദ്ധസംഗീതം...enlightened musician.... The legend.... ❤️❤️❤️💜💜💜🙏🙏🙏
@divakarantp2643
@divakarantp2643 Жыл бұрын
ശബ്ദം കൊണ്ടും ആലാപനരീതി കൊണ്ടും വത്യസ്‌തൻ
@abrahamkurien6747
@abrahamkurien6747 Жыл бұрын
Whether Athana, Sree, Kanada or however familiar the kriti, thre are few in the present or past generations who could present every Raga or Kriti with that unique combination of pure classicism and a highly pleasing, pellucid singing tone and such beguiling charm, that any unprejudiced listener will find the concert of this enormously talented but rarely applauded artist a source of unending listening pleasure, an object of joy for ever ...
@ashokan.p.p6369
@ashokan.p.p6369 Жыл бұрын
നെയ്യാറ്റിൻകര സാറിന്റെ "കൃഷ്ണ നീ ബേഗേന, രഘു വംശ സുധ ..." എന്നിവ അനേകം തവണ നേരിട്ട് കേട്ടിട്ടുണ്ട്... ഇനിയും മതിയാകാത്ത ആലാപനം. സാറിന്റെ ഡെമോസ്ട്രേഷൻ ക്‌ളാസ്സും അറ്റൻഡ് ചെയ്തിട്ടുണ്ട്. കേൾവിക്കാരെ മായികമായ മറ്റൊരു തലത്തിൽ എത്തിക്കും. പ്രണാമം 🙏🏼
@pradeepps1
@pradeepps1 Жыл бұрын
Thànks for the KZbin upload🙏💗💖 Very sad that people compare him with Yesudas, it is beyond comparison...Even Yesudas will accept that he is no comparison to Legendary Classical singer Sri.Neyyattinkara Vasudevan...💗💖
@gkmenon43
@gkmenon43 Ай бұрын
Glad to hear Neyyatinkara Sir. Please publish pakkam also. Mridagam is my guru Mavelikkara Raju sir from the style.
@vasudevannair485
@vasudevannair485 Жыл бұрын
എത്ര ആസ്വാദ്യകരമാണ് അദേഹത്തിന്റെ ആലാപനം ചില പട്ടന്മാരുടെ ആലാപനരീതിയാണ് സാധാരണ കാരനെ സത്രീയ സംഗീതത്തിൽ നിന്നു അകറ്റിയത്
@vasudevannair485
@vasudevannair485 Жыл бұрын
😆
@Raji7800
@Raji7800 Жыл бұрын
Feeling so blessed to listen to such melodious, blissful music! Thank you Sir for this precious legacy!
@AjithKumar-wq8xg
@AjithKumar-wq8xg Жыл бұрын
ക്ലാസിക്കൽ സംഗീത ത്തിലെ യേശുദാസ് ആയിരുന്നു നെയ്യാറ്റിൻകര.. വാസുദേവൻ 🌺🌺🌺🙏🙏
@narayananps774
@narayananps774 Жыл бұрын
Yesudas himself would say before such a stalwart he was only bachha .
@innocentvernal2215
@innocentvernal2215 Жыл бұрын
I read yesudas n Neyyattinkara Vasudevan are classmates while studying Carnatic music
@mnmohanannair7799
@mnmohanannair7799 Жыл бұрын
അതുക്കും മേലേ ! ഒരിക്കൽ സാഹിത്യ നിരൂപകനായ എം കൃഷ്ണൻ നായർ പറഞ്ഞത് ഓർക്കുന്നു നെയ്യാറ്റിൻകര വാസുദേവൻ്റെ വാലേൽ കെട്ടി അടിക്കാൻ ഉള്ള യോഗ്യത ഇപ്പറഞ്ഞയാളിനില്ലെന്ന് .
@parthasarathitl6315
@parthasarathitl6315 Жыл бұрын
Great. Very sweet. Honey to the mind. 🙏
@ajayansadanandan2338
@ajayansadanandan2338 6 ай бұрын
Great......sir.......... Pranaamam.......
@ajayasimhan.v8540
@ajayasimhan.v8540 Жыл бұрын
Sathakodi pranamam sir
@subramanianranganathan5258
@subramanianranganathan5258 Жыл бұрын
Very nice collection of this singer. Thanks for uploading this treasure🙏
@vinobagovind181
@vinobagovind181 Жыл бұрын
Aathmaartha PRANAAMAMk Kalla gandharvanmaar ullappol Angayepolullavar ozhinju pokaruthe Orikkalkoodi Sathakodi PRANAAMAM
@rajalakshmisrinivasan3786
@rajalakshmisrinivasan3786 Жыл бұрын
One of the top finest musicians 👌👌🙏🙏one of my favorites
@SurendranEdamon-x3g
@SurendranEdamon-x3g 9 ай бұрын
Greatpranama m
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
Pranamam to the legend 🙏
@pskaranth
@pskaranth Жыл бұрын
Soft and Beautiful voice and very nice singing 💐💐
@saranadhsangyan1121
@saranadhsangyan1121 Жыл бұрын
Vadudevan sir 🙏 🙏🙏
@govindannayak1699
@govindannayak1699 Жыл бұрын
Excellent voice. 🙏👌✌🙏 .
@hareeshpanicker70
@hareeshpanicker70 Жыл бұрын
His singing was very much influenced by his great guru Sri Ramanad Krishnan. Pranams to the great maestro 🙏
@prasanth9823
@prasanth9823 Жыл бұрын
❤️
@prasanth9823
@prasanth9823 Жыл бұрын
🙏🙏
@psvnambudiri
@psvnambudiri Жыл бұрын
What a soothing voice and pleasant rendering.Can listen whole day
@raghuramanr9851
@raghuramanr9851 Жыл бұрын
Pranams to the legend
@shajicc6324
@shajicc6324 Жыл бұрын
Beautiful
@anjanavijayan2044
@anjanavijayan2044 Жыл бұрын
🙏🙏🙏🙏🙏🙏
@sreeram_Flute
@sreeram_Flute Жыл бұрын
🙏❤️❤️❤️🙏
@stephenpj3635
@stephenpj3635 Жыл бұрын
Eddeham padiya chakravakam kelkan aagraham
@subbaramanas7830
@subbaramanas7830 Жыл бұрын
Violin? Mridhangam? Please.
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
OORMA GALKU MUNNIL PRANAMIKUNNU 👃🌹
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
GREAT VIDVAN :: NOT SELF STYLED GANDHARVAN ::
@surendranmpmanalodiparambi5341
@surendranmpmanalodiparambi5341 Жыл бұрын
Legendary Compositions by Sreevalsan J Menon | Juke Box
44:12
Carnatic Classical Manorama Music
Рет қаралды 98 М.
Neyyattinkara Vasudevan rare collection1
13:58
vbraj51
Рет қаралды 31 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
Mohanasundaram Non Stop Comedy Speech
38:00
The Winker Tamil
Рет қаралды 755 М.
Top 5 Classical Fusion Collections of Jayashree Rajeev
35:11
Sargam Musics
Рет қаралды 3,8 МЛН
Evaroora | Mohanam | Neyyatinkara Vasudevan and Sreevalsan J Menon
27:41
Carnatic Classical Manorama Music
Рет қаралды 4,7 М.