No video

#nh66

  Рет қаралды 2,953

Nishad padhinhattumuri

Nishad padhinhattumuri

25 күн бұрын

#nh66
#കണ്ണൂക്കര
#മണ്ണിടിച്ചിൽ
#വടകര
#1പാലം
#2ഫ്ലൈ ഓവർ
#nh66kerala
#nationalroad
#naturephotography

Пікірлер: 41
@nivedideal
@nivedideal 24 күн бұрын
wagad വളരെ മോശം ഇത്രയും മന്ദഗതിയിൽ പണി പുരോഗമിക്കുന്നത് വേറെ എവിടെയും ഇല്ല, സ്ഥിരം ആയി ആ റൂട്ടിൽ പോവുന്നത് കാണുമ്പോൾ മാറ്റം വളരെ കുറച്ചു മാത്രം. wagad എന്ന് പണിതീർക്കും ആവോ🫠
@ribaj2656
@ribaj2656 24 күн бұрын
കേരളത്തിലെ ഏറ്റവും മന്തഗതിയിൽ റോഡ് വർക്ക്‌ നടക്കുന്ന ടൌൺ. .. പരിതാപകരം 😏😏
@bineeshck7093
@bineeshck7093 24 күн бұрын
Vatakara karude mentality pole thanne anallo ippo avaide wrk.. good
@jishidevasreebasu1044
@jishidevasreebasu1044 24 күн бұрын
Thank you bro 🙏
@paisupaisu7818
@paisupaisu7818 24 күн бұрын
Wagaad Shokam Mookam, Janarosham Uyarendu Undu
@salihpa1441
@salihpa1441 24 күн бұрын
🎉🎉
@asokan.k.k8211
@asokan.k.k8211 24 күн бұрын
നട്ട് സ്ട്രീറ് മുതൽ കരിമ്പന പാലം വരെ continuous ഒറ്റ ഫ്ലയി ഓവർ ആണന്നാണ് മനസിലാക്കിയത്.
@yoosufvp7323
@yoosufvp7323 24 күн бұрын
🎉🎉🎉🎉🎉
@MuhammadSharfas
@MuhammadSharfas 24 күн бұрын
വടകര പുതിയ ബസ്റ്റാന്റ് മുതൽ അടക്കാത്തെരുവ് വരെ elivaited haighway ആണ് വരുന്നത്
@MuhammadSharfas
@MuhammadSharfas 24 күн бұрын
ഏകദേശം 700മീറ്റർ
@arjunvk1343
@arjunvk1343 24 күн бұрын
Mannittu pokkunnathalla, junction muthal nutstreet vare elevated highway aane, pani onnum edukkathathu kondanu angane thonnunnath
@nishadpadhinhattumuri442
@nishadpadhinhattumuri442 24 күн бұрын
Wait 👍
@aniv7196
@aniv7196 24 күн бұрын
....👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻....... വടകര ജംഗ്ഷൻ വഴിയാണോ പുതിയ ബൈപ്പാസ് പോകുന്നത്
@baburajankp6778
@baburajankp6778 12 күн бұрын
ഉരലുങ്കളിനെ വിളിക്കാം.
@justborn1983
@justborn1983 24 күн бұрын
Akeyulla maattam Kadu pidichathu😅
@safarshihab7441
@safarshihab7441 24 күн бұрын
വാഗഡ് ആണ് നാഷണൽ ഹൈവേ ഏറ്റവും മോശം പണി നടത്തുന്ന കമ്പനി
@jaKzAra
@jaKzAra 24 күн бұрын
Atu kanditt soil nailing full teernitt illenn tonunnu cement posshiyat an mottma teernat
@mohdmusawir9852
@mohdmusawir9852 24 күн бұрын
Vagadinde work okke enn theeraaana🧑‍🦯
@nishadpadhinhattumuri442
@nishadpadhinhattumuri442 24 күн бұрын
ഭയങ്കര പ്രതീക്ഷയിലാണ് 2025 ആകുമ്പോഴേക്കും പൂർത്തിയാക്കും എന്ന് പറഞ്ഞത്👍
@nizarp-230
@nizarp-230 24 күн бұрын
​@@nishadpadhinhattumuri442 രണ്ടര വർഷം കഴിഞ്ഞു work തുടങ്ങിയിട്ട് 50% പോലും ആയില്ല പിന്നെ എങനെ 2025 ൽ തീരും 2030 ൽ നോക്കാം 😀
@jaKzAra
@jaKzAra 24 күн бұрын
60 adutt ayenn tonunnu​@@nizarp-230
@nivedideal
@nivedideal 24 күн бұрын
Wagad വളരെ സ്ലോ ആണ്…🫠
@musthafakuruppath4487
@musthafakuruppath4487 24 күн бұрын
തൃശ്ശൂർ ജില്ല യെ മറന്നുവോ
@nishadpadhinhattumuri442
@nishadpadhinhattumuri442 23 күн бұрын
No ..will return back ❤️❤️
@abhishekr6173
@abhishekr6173 24 күн бұрын
ഈ ഹൈവേയിലെക്ക് സർവീസ് റോഡിൽ നിന്ന് പ്രവേശനം എങ്ങനെ ആണ്. ഒരു സ്ഥലത്തും entriyum എക്സിറ്റും കാണുന്നില്ല
@nishadpadhinhattumuri442
@nishadpadhinhattumuri442 24 күн бұрын
പണികൾ കുറച്ച് കഴിയുമ്പോൾ സർവീസ് റോഡുകൾക്കുള്ള എൻട്രി മനസ്സിലാകും❤️❤️
@arunkumarpp225
@arunkumarpp225 18 күн бұрын
ചെറോഡു അല്ല ചോറോട് & പെരുവട്ടുംതഴ അല്ല പെരുവാട്ടുംതഴ🤔🤔🤔🤔
@nishadpadhinhattumuri442
@nishadpadhinhattumuri442 18 күн бұрын
❤️
@safarshihab7441
@safarshihab7441 24 күн бұрын
അപ്പൊൾ മൂരാട് ടോൾ പ്ലാസ ഉണ്ടല്ലോ ഇതും അതും തമ്മിൽ 60 കിലോമീറ്റർ ദൂരം ഉണ്ടോ
@MuhammadSharfas
@MuhammadSharfas 24 күн бұрын
ചോമ്പാല ആണ് ടോൾ പ്ലാസ വരുന്നത്
@nishadpadhinhattumuri442
@nishadpadhinhattumuri442 24 күн бұрын
ചോമ്പാല KSEB ഓഫീസിൻറെ അവിടുന്ന് തുടങ്ങും ടോൾ പ്ലാസ👍❤️
@shamsudheen9737
@shamsudheen9737 20 күн бұрын
, വടകര എൻ്റെ നാട് വളരെയധികം മോശം പണി നടക്കുന്ന സ്ഥലമാണ് വടകര Vagad വളരെ മോശപ്പെട്ട കമ്പനിയാണ്....
@vaputtycheera4779
@vaputtycheera4779 24 күн бұрын
2030 തിൽ കഴിയുമോ
@nishadpadhinhattumuri442
@nishadpadhinhattumuri442 24 күн бұрын
അടുത്തകൊല്ലം👍👍
@adith628
@adith628 24 күн бұрын
​@nishadpadhinhatt😂😂umuri442
@newslite8744
@newslite8744 24 күн бұрын
ചേറോട് അല്ല ചോറോട്.....
@INFINITY___07
@INFINITY___07 24 күн бұрын
cherode ala chorode ann
@aneesk4375
@aneesk4375 24 күн бұрын
അത് പണികയിഞ്ഞതല്ല ഒരു കമ്പി യെങ്ങിലും കാണുന്നുണ്ടോ തല്‍കാലം സിമന്‍റ് പൂശിയതല്ലോ
@nishadpadhinhattumuri442
@nishadpadhinhattumuri442 24 күн бұрын
😔
@moosayecee3956
@moosayecee3956 24 күн бұрын
പണി കഴിഞ്ഞില്ല തൽക്കാലം മണ്ണിടിച്ചിൽ തടയാൻ ശ്രമിച്ച തല്ലെ
@nivedideal
@nivedideal 24 күн бұрын
Soil nailing കഴിഞ്ഞത് ആണ്.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН