ബീച്ച് വൃത്തിയായിടുക. ഷീറ്റ് വലിച്ചു കെട്ടിയ പെട്ടിക്കടകളും മറ്റും ഒഴിവാക്കി നല്ല ഭംഗിയുള്ള കിയോസ്ക് കൾ നിർമിക്കുക
@SanuSanu-c2j9 ай бұрын
Athinu oro jilayilem corporationukal shakthamayi idapedanam. evide oru thendiyum idapedan povunnila
@thittayilgopi103 Жыл бұрын
നല്ലൊരു നല്ലൊരു വിശദീകരണം
@halodear1609 Жыл бұрын
ആലപ്പുഴ , ചേർത്ത്ല ,Ksrtc ബസ്സ് സ്റ്റാൻ്റ് കൂടി ബൈപാസ് ഏരിയയിൽ ആയിരുന്നു എങ്കിൽ ഒരു പാട് ഗുണം ചെയ്യും യാത്ര കാർക്ക്
@karthikkannan8077 Жыл бұрын
Railway over bridge l ellm steel gurder use cheyyunad enda
@vkramachandran7022 Жыл бұрын
നന്ദി, ബ്രൊ. 💐💐💐
@rijasrijasv4 Жыл бұрын
well done
@aelredsaizar7976 Жыл бұрын
When will kundanoor - thevera 2nd over bridge work start.
@AnilKumar-fq4nd Жыл бұрын
Nicevedieogoodattemt.thanksbro
@nishadpadhinhattumuri442 Жыл бұрын
Thank you too!
@venugopalmn6059 Жыл бұрын
ആലപ്പുഴ ബൈപ്പാസ് നിർമ്മാണം ലോകത്തിലെ ഏറ്റവും സമയമെടുത്ത് പൂർത്തിയാക്കിയ സംഭവമാണ്.... അത് മറന്നു പോയത് ശരിയായില്ല
@itsmeindian Жыл бұрын
ഇടപ്പള്ളി - അരൂർ പാത ഇടപ്പള്ളി റെയിൽവേ ഓവർബ്രിഡ്ജിനു മുൻപ് തുടങ്ങണം. ഇപ്പോഴുള്ള മെട്രോയുടെ മുകളിലൂടെ പണിതു അരൂർ വരെ എത്തിക്കണം. ഓബരോൺ മാളിന്റെ അടുത്ത് നിന്ന് തുടങ്ങിയാൽ ഇപ്പോൾ ഇടപ്പള്ളി ഉള്ള ബ്ലോക്കിനെക്കാൾ കൂടുതൽ ബ്ലോക്ക് ഉണ്ടാകും. ലുലു മാളിന്റെ അടുത്ത് ഇപ്പോൾ ഉണ്ടാക്കി വച്ച ഫ്ലൈ ഓവർ പോലത്തെ ആനമണ്ടത്തരം ആവരുത് 🙏
@msmsiraj4409 Жыл бұрын
Hi bro 😊😊
@zachariahzachariah4273 Жыл бұрын
കേന്ദ്ര സർക്കാർ വളരെയധികം വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തുന്നുണ്ട്! കേരള സർക്കാർ ഖജനാവ് കാലിയാക്കാൻ ഇരിക്കുന്നു!!!
@johngeorge32778 ай бұрын
Drone view Map
@PunkJackson Жыл бұрын
ബ്രോ, അവിടെ വരെ എത്തിയ സ്ഥിതിക്ക് ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് കൂടി ചെയ്യൂ, പണി തീരാറായി
@nishadpadhinhattumuri442 Жыл бұрын
So tired.. coming from malappuram 👍
@forfuture7654 Жыл бұрын
Prepare 'View' for Passengers from Bridge to see 'Alappuzha sea' 🙏
ബൈപാസ് വന്നത് കൊണ്ട് പ്രത്യേകിച്ച് വികസനം വരണം എന്നില്ല, കാരണം കാസർഗോഡ് നിന്ന് തിരുവനന്തപുരം പോകുന്ന വണ്ടികൾ അങ്ങനെ ചുറ്റി പോകും, അവർ ആലപ്പുഴ നഗരം ഇറങ്ങാൻ നിക്കില്ല, അതുവഴി അവിടെ ഉള്ള കടകളിൽ യാത്രക്കാരുടെ കയ്യിൽ നിന്നുള്ള വരുമാനം ഉണ്ടാകാൻ ചാൻസ് ഇല്ല, ചുരുക്കി പറഞ്ഞാല് ഈ പാത കൊണ്ട് മെയിൻ സിറ്റി കൽ ആയ തിരുവനന്തപുരം എറണാകുളവും ആയി ആലപ്പുഴ യിലേ തിരക്ക് ഒഴിവാക്കി ബന്ധിപ്പിക്കുന്നു..
@ansaraziz123 Жыл бұрын
❤
@gafjask4849 Жыл бұрын
കേരളം അതിവേഗം മാറി കൊണ്ടിരിക്കുന്ന...LDF♥️♥️♥️♥️
@saj4915 Жыл бұрын
😂
@saj4915 Жыл бұрын
😂
@davidbinoy2341 Жыл бұрын
ഞാൻ പറയുന്നത് negative ആയെ എല്ലാവരും എടുക്കു. Elevated highway oru നഗരത്തിൻ്റെ വികസനം മുറഡിപ്പികയെ ഉള്ളു. ഈ elevated highway ഒക്കെ ഇറങ്ങി യുturn ഒക്കെ എടുത്തു ഒരു സ്ഥാപനത്തിൽ വരാൻ ഹൈവേയിലൂടെ പോകുന്ന വണ്ടിക്കൾ മേനേക്കെടില്ല .