അങ്ങനെ നിങ്ങൾ എന്റെ നാട്ടിലും എത്തി. ഞാൻ പ്രദീപ്. ചേർത്തല - മാരാരിക്കുളം സ്വദേശിയാണ്. സ്ഥിരമായി താങ്കളുടെ യാനൽ കാണാറുണ്ട്. വിവരണങ്ങൾ നന്നായിട്ടുണ്ട്.. തുടർന്നങ്ങോട്ടും എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും. ധൈര്യമായി മുന്നോട്ടു പോകുക.👍
@nishadpadhinhattumuri442 Жыл бұрын
❤️❤️❤️
@jayarajj5341 Жыл бұрын
Njanum❤❤
@publicreporterpc5361 Жыл бұрын
ഹലോ നിഷാദ് ഇക്ക , ഞാൻ ദുബായിൽ ആണ് , ത്രിശ്ശൂർ ആണ് എന്റെ വീട് , ഞാൻ മാസങ്ങൾക് മുൻപെ ഞാൻ നിങ്ങളുടെ വിഡീയോസ് സബ്സ്ക്രൈബ് ചെയ്ത് വീഡിയോ കണ്ടു തുടങ്ങിയത് ആണ് എന്തായാലും താങ്കളുടെ ചാനൽ നല്ല രീതിയിൽ വിജയിച്ച് മുൻപോട്ട്പോകട്ടെ ,
@nishadpadhinhattumuri442 Жыл бұрын
Thanks for supporting ❤️❤️
@nisamtvk Жыл бұрын
Kollathek swagatham❤❤❤
@nishadpadhinhattumuri442 Жыл бұрын
❤️😊
@publicreporterpc5361 Жыл бұрын
Hallo Good Morning 🌄
@Akhil007PP Жыл бұрын
Aroor- Thuravur, Edappally-Aroor elevated highways will definitely demand a huge amount in Toll rate.