#nh66

  Рет қаралды 4,472

Nishad padhinhattumuri

Nishad padhinhattumuri

Күн бұрын

Пікірлер: 26
@orurasathinu5064
@orurasathinu5064 Жыл бұрын
തീരദേശത്തു കൂടെ ഹൈവേ കടന്നു പോകുന്നത്സ്ഥലം ഏറ്റെടുപ്പിന്റെ ചിലവ് കുറക്കുകയും, തീരദേശത്തിന്റെ ടൂറിസം മേഖലക്കും മത്സ്യബന്ധന മേഖലക്കുംവളരെ ഉണർവേകും. എപ്പോഴും വികസനങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നത് കിഴക്കൻ പ്രദേശങ്ങളിലുള്ള ആളുകൾ മാത്രമാണ്. ലോകത്ത് വികസിച്ചിട്ടുള്ള എല്ലാ രാഷ്ട്രങ്ങളും തീരദേശത്തുകൂടെ അതിമനോഹരമായ റോഡുകളും പാലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്
@asokan.k.k8211
@asokan.k.k8211 Жыл бұрын
ദേശീയപാത പോലെ സുപ്രധാനമായ ഒരു ഹൈവേ പദ്ധതി തീരദേശത്തുകൂടി പോകുന്നത് ഉചിതമായില്ല എന്ന വ്യത്യസ്ഥമായ അഭിപ്രായമാണ് എനിക്ക് നേരത്തേ തന്നെയുള്ളത്. ബ്രിട്ടീഷുകാർ നിർമിച്ചതായതുകൊണ്ടാണ് റെയിൽവെ തീരദേശത്തുകൂടി ആയത്. അവർക്ക് മുഖ്യം കച്ചവട താൽപര്യമായിരുന്നു. ഇന്ന് കൂടുതൽ പേർ തീരത്തു നിന്നും ഉൾപ്രദേശത്തു ജീവിക്കുന്നു,, പണ്ട് ഉൾഭാഗത്ത് ജനവാസം കുറവായിരുന്നു. അവർക്കും കൂടി സൌകര്യമാവുന്ന തരത്തിൽ ഹൈവേ വരേണ്ടിയിരുന്നു. പഴയ രേഖയിലുള്ള NH പുതുക്കി പണിയുന്നതിന് മുൻപ് ആവശ്യമായ re -work ചെയ്യേണ്ടിയിരുന്നു.
@binumeenakshy9182
@binumeenakshy9182 Жыл бұрын
Edo POTTA, alapuzha rail line was completed in 1989 by Indian govt. Allathe pottan paranjathu pole british kaar alla
@asokan.k.k8211
@asokan.k.k8211 Жыл бұрын
@@binumeenakshy9182 ബുദ്ധിയുള്ള വനെന്ന് സ്വയം ധരിച്ച് ആഹ്ളാദിക്കുന്ന മരമണ്ടാ ഇത്തരം റിപോർട് വായിക്കൂ. ഞാൻ കേരളത്തിലെ മൊത്തം rail Iine നെ കുറിച്ചാണ് പറഞ്ഞത്. അത് ഭൂരിഭാഗം area യിലും തീരദേശത്ത് നിന്നും ഒന്നോ രണ്ടോ കി.മിറ്റർ അകലത്തിലാണ്. ദേശീയപാത 4 കി.മീ.. മുതൽ 8 കി.മീ. വരെ തീരദേശത്ത് നിന്ന് കിഴക്ക് മാറി പണിയണമെന്നാണ് വിവക്ഷ.. ധാരാളം നേട്ടം ഉണ്ടാകും. 1. സ്ഥലവില കുറയും 2 വാണിജ്യകെട്ടിടങ്ങൾ പൊളിക്കേണ്ട 3 വളവുകൾ വളരെ കുറച്ചായി design ചെയ്യാം. 4. ജില്ലാ തലസ്ഥാനങ്ങളോട് അടുക്കുമ്പോൾ അകലം 4.കി.മി.അയി കുറയ്ക്കാം. പിന്നീട് 8 കി.മി. വരെ അകലെ ആയും വീടുകൾ നഷ്ടപെടുന്നത് കുറച്ചും ഉയർന്ന പ്രദേശങ്ങളിൽ കൂടിയും കൊണ്ടു പോകാം. 5 ഉൾനാടുകളിലും വികസനമെത്തുന്നു.etc.etc
@subinsubhash9519
@subinsubhash9519 Жыл бұрын
Alpy coastal railway line British nirmichenno ??? ശെരി എന്നാ 😹
@dineshkp2327
@dineshkp2327 Жыл бұрын
👍👍
@picnicvlogsaudi
@picnicvlogsaudi Жыл бұрын
Paravoor Muthalulla vdo predeekshikkunnu❤
@nishadpadhinhattumuri442
@nishadpadhinhattumuri442 Жыл бұрын
Coming next
@TheGeorgeous
@TheGeorgeous Жыл бұрын
Existing bypass is 2 lane because of 2 way traffic. But it can be changed to 3 lane when converted to one way traffic. Because width is atleast 11-12M So old bride will be three lane one direction. New will be three lane other direction
@nishadpadhinhattumuri442
@nishadpadhinhattumuri442 Жыл бұрын
👍🔥👍
@sanoopkodungallur8631
@sanoopkodungallur8631 Жыл бұрын
You are right
@picnicvlogsaudi
@picnicvlogsaudi Жыл бұрын
Alappuzha vare vanna sthidikk... Alappuzha Changanassery road workinte video kudi cheyyu...❤
@nishadpadhinhattumuri442
@nishadpadhinhattumuri442 Жыл бұрын
Next time 👍
@nisamtvk
@nisamtvk Жыл бұрын
Kollam reach Ile video pratheekshikkunnu ❤❤
@nishadpadhinhattumuri442
@nishadpadhinhattumuri442 Жыл бұрын
Coming upto kollam byepass ❤️🔥
@yoosufvp7323
@yoosufvp7323 Жыл бұрын
🎉🎉🎉
@കുഞ്ഞാറ്റ-ത7ല
@കുഞ്ഞാറ്റ-ത7ല Жыл бұрын
കിടു 🎉🎉🎉🎉
@RKV8527
@RKV8527 Жыл бұрын
Nishad ❤
@nishadpadhinhattumuri442
@nishadpadhinhattumuri442 Жыл бұрын
🔥👍👍
@AnwarSadique-mp6rn
@AnwarSadique-mp6rn Жыл бұрын
സ്കൂളും പള്ളിയും അമ്പലവും ബസ് സ്റ്റോപ്പുംഉള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് റോഡ് മുറിച് കടക്കാൻ ഉള്ള ഫ്ലൈ ഓവർ വേണം അത് ഈ nh ന്റെ പണിയുടെ കൂടെ വേണം ചെയ്യാൻ അത് ജനങ്ങൾക്ക് ഒരുപാട് ഉപകാര പെടും ജനങ്ങൾ അതിന് വേണ്ടി പ്രതികരിക്കും 💪💪💪💪💪
@RajeshRaju-gb6tm
@RajeshRaju-gb6tm Жыл бұрын
Old ഫ്ലൈ ഓവറിനു രണ്ട് വരി അല്ലെ ഉള്ളു അപ്പോ ഇവിടെ 6 വരി വരില്ലേ അതോ 3ഉം 2 ഉം ആണോ?
@Gangadhar-m8o
@Gangadhar-m8o Жыл бұрын
Bro aroor thuravoor mukalil 4 line ala ullu pilarinu valiya nellam ellalo
@subinsubhash9519
@subinsubhash9519 Жыл бұрын
6lane Elevated highway+ 2 lane service road
@binuprince1345
@binuprince1345 Жыл бұрын
NH66 ഇപ്പോ പണി നടക്കുന്നത് 4 വരി ആണോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഇല്ല. Only 6 lane റോഡ്.
@nishadpadhinhattumuri442
@nishadpadhinhattumuri442 Жыл бұрын
ദേശീയപാത 66 പള്ളിക്കര റെയിൽവേ മേൽപ്പാലം നാലുവരി പാതയാണ്🤝
@binuprince1345
@binuprince1345 Жыл бұрын
@@nishadpadhinhattumuri442 അത് കൊറേ മുൻപ് പണി തുടങ്ങിയതാണ്. ഇത്രേം റീച്ചിൽ ഒരുമിച്ച് പണി തുടങ്ങുമ്പോൾ ആണ് 6 വരി മതി എന്നു തീരുമാനം ആയത്. അതിന് മുൻപുള്ള തിരുവനന്തപുരം റീച്ചും 4 വരി ആണ്.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН