NH66 Mahi Thalassery Bypass working progress|nh66 mahi bypass|

  Рет қаралды 97,217

Bullet Manu

Bullet Manu

Күн бұрын

nh66 new national highway working progress mahi thalassery bypass working progress
#nh66kerala
#nh66malappuram
#nh66mahibypass
#nh66thalassery
#nh66bypass
#bulletmanu

Пікірлер: 247
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
കേരളത്തിൽ ഇത്രയും നല്ല റോഡ്‌ ആദ്യമായി കാണുകയാണ്.. നാല്പത് വർഷമായി വാഹനം ഓടിക്കുന്ന ആളായിട്ടും... മോദിജി ഗവണ്മെന്റിനു ഹൃദയത്തിൽ നിന്ന് കൂപ്പു കൈ 🙏🙏🙏
@nazeer5562
@nazeer5562 2 жыл бұрын
ഇത് മുടക്കാൻ നിന്ന വയൽകിലി കൂട്ടങ്ങളെ അറിയുമോ
@allinonechannel9671
@allinonechannel9671 2 жыл бұрын
അൻപുള്ളേര് രാജ്യം ഭരിക്കണം
@roshink865
@roshink865 2 жыл бұрын
ഗദ്കരിയും പിണറായിക്കും അഭിനന്ദനങ്ങൾ..
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
@@roshink865 ഇത് 20കൊല്ലം മുമ്പ് ആക്വയർ ചെയ്ത സ്ഥലത്താണ് ഈ റോഡ്‌ യാഥാർഥ്യമായത്... അന്ന് മുഖ്യൻ പിണറായി അല്ല.... റോഡ്‌ ഉണ്ടാക്കിയത് നാഷണൽ ഹൈവേയും....
@CristianoRonaldo-uo6vj
@CristianoRonaldo-uo6vj 2 жыл бұрын
Thrissur to angamali national highway
@georgejohnpr6712
@georgejohnpr6712 2 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും മികച്ച കേന്ദ്ര പൊതുമരാമത്ത് മന്ത്രി Nithin Gadkari ക്ക് ഒരായിരം 🙏🙏🙏🙏🙏🙏 , 2024 ൽ ഇന്ത്യൻ National Highways , American Standards ൽ എത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു 👍
@achumnair6163
@achumnair6163 2 жыл бұрын
പൊതുമരാമത്ത്???
@steffanbenjamin8335
@steffanbenjamin8335 2 жыл бұрын
@@achumnair6163 it's a central government project
@farseenfarsu3355
@farseenfarsu3355 2 жыл бұрын
Kerala ana daaa
@quotesconnect1
@quotesconnect1 2 жыл бұрын
@@steffanbenjamin8335 anna keralathil sthalam eetedukkanenkil state government vichaarikkanam.....stateinum central govermentinum equal importants und ....NH nirmikkunnathu nhai aanu
@steffanbenjamin8335
@steffanbenjamin8335 2 жыл бұрын
@@quotesconnect1 National Highways Authority of India (NHAI) was constituted by an Act of Parliament in 1988 under the administrative control of the Ministry of Road Transport and Highways NHAI has been set up as a Central Authority to develop, maintain and manage the National Highways entrusted to it by the Government of India.
@sarafu-K
@sarafu-K 2 жыл бұрын
കേന്ദ്ര ഗവൺമെന്റിന്റെ നല്ല റോഡുകൾ എല്ലാ സംസ്ഥാനങ്ങളിലും വരുന്നു കഴിഞ്ഞു
@adhuman2481
@adhuman2481 2 жыл бұрын
26000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ വേണ്ടി ചിലവ് വരുന്നത്. ഇതിൽ 5000 കോടി മാത്രമാണ് കേരളം നൽകുന്നത്. ബാക്കി 21000 കോടി രൂപ കേന്ദ്രം നൽകുന്നു. നഷ്ടപരിഹാരം ആയി വിപണി വിലയുടെ രണ്ടും മൂന്നും ഇരട്ടി തുക കൊടുക്കുന്നതുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ സുഗമമായി നടക്കുന്നത്. കേന്ദ്രം ഇത്ര തുക നൽകിയത് കാരണം ഭൂമി ഏറ്റെടുക്കൽ നടന്നു
@sammathew1181
@sammathew1181 2 жыл бұрын
Edo Mattu statekalkku ellam free anu.keralathinu mathrum 5000 kodi stalam ettedukkan state nu adakkandi vannu.ummanchandi barikkumbol vila kuravayathu kondu nadannilla.pinarayi vannappol kooduthal vela koduthu.pinarayi no.1
@adhuman2481
@adhuman2481 2 жыл бұрын
@@sammathew1181 haha. മറ്റു സംസ്ഥാങ്ങളിൽ ഭൂമി ഏറ്റെടുക്കൽ ചിലവ് വളരെ കുറവ് ആണ്. കേന്ദ്രം 21000 കോടി തന്നില്ലെങ്കിൽ ഭൂമി ഏറ്റെടുക്കൽ വിജയിക്കുമായിരുന്നോ?
@samirshnooby
@samirshnooby 2 жыл бұрын
All credit goes to Nitin Gadkari and BJP for giving him freehand for development activities. ഇവിടെ പലർക്കും ഇതൊക്കെ തുറന്ന് പറയാൻ എന്തൊരു മടിയാണ്.. കഷ്ടം.
@sureshthalassery9059
@sureshthalassery9059 2 жыл бұрын
Nitin Gadkari deserves huge respect for making best roads in India. Wondered what INC was doing in past 75 yrs. Without infrastructure developmnt , our country never improve
@navneetsahay196
@navneetsahay196 2 жыл бұрын
Inc started from scratch Dirt Road Gravel road to asphalt NDA is only widening to what was already there existing
@sureshthalassery9059
@sureshthalassery9059 2 жыл бұрын
@@navneetsahay196 If u knw the history, You would have said IT was AB Vajpayee brought express highways and infrastructure dev in India. It took 20+ years to fulfill Alappey highway . Same for Mahe bypass. We malabaris knows how long it took to make possible this highway. Just go and check the pics of recently inauguratd 296-km-long Bundelkhand Expressway , I never saw such a developmnt during INC period. Remmbr they got almost 60+ yrs for rule India
@ks.p3219
@ks.p3219 2 жыл бұрын
Their own leader Rajeev Gandhi said what his partymen were most efficient for. Out of every Rupee spent for development, only 5 paise were used for the purpose, and the balance 95 went into pockets of party functioneers. Since Modiji took over the Premiership, allocated funds are fully utilused for the specific purpose. No middlemen to eat away. Modiji has entrusted surface transport in the hands of soft spoken, pleasant mannered, no-nonsense personality,Sri Nitin Gadkari. There are several super Highway projects in progress in north-India Mahe-Thalasseri bypass is only a minor feather on the cap of Gadkariji.
@vikasvicky9778
@vikasvicky9778 Жыл бұрын
@@navneetsahay196 no new roads were established anyway first national highways in vajpayee ruling time not congress
@vikasvicky9778
@vikasvicky9778 Жыл бұрын
@@sureshthalassery9059 yes not only kerala my andhra pradesh has more highways modernised,railways bridges i went to north and north east full of road connectivities
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Super informational video.Congrats to the NHAI and Central Government of India👏👏👏👍
@Force5265
@Force5265 2 жыл бұрын
വല്ലാത്തൊരു സന്തോഷം തോന്നുന്നു... ഒരു ഡ്രൈവർ ആയതുകൊണ്ട്...
@sijilt9140
@sijilt9140 2 жыл бұрын
👍
@ranjith534
@ranjith534 2 жыл бұрын
All thanks to the BJP central govt.. especially mr. Nitin Gatkari sir!!
@udaybhanu2158
@udaybhanu2158 2 жыл бұрын
Very well narrated and clearly explained clip. Many thanks for the efforts!
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 2 жыл бұрын
Jai Modi Govt .Thanks atlast, Kerala getting its share, Jai Hind
@vilakkattulife295
@vilakkattulife295 2 жыл бұрын
Let us put aside politics. This govt is doing great in infrastructure development. It is the backbone of the country.
@shabnasabubacker7234
@shabnasabubacker7234 2 жыл бұрын
കേന്ദ്രത്തിൽ ഇപ്പോൾ ആണ്പിള്ളേര് ആണ് ഭരിക്കുന്നത്..💪
@subramaniankarapully2227
@subramaniankarapully2227 2 жыл бұрын
Salute Nidin gadkari & modiji 🙏🙏
@SHVajiVlog
@SHVajiVlog 2 жыл бұрын
എത്ര മനോഹരമായ നാട് 🥰
@naseefameer7761
@naseefameer7761 2 жыл бұрын
Nithin gakari super
@ramachandranpillai2864
@ramachandranpillai2864 2 жыл бұрын
മോദി എന്തു ചെയ്തു എന്നുള്ള ചോദ്യം കേരളത്തിൽ തുടരും.
@hussaintkkarathode9799
@hussaintkkarathode9799 2 жыл бұрын
ജനങ്ങളുടെ കാശ് ആവശ്യ സാധനങ്ങൾക്കു വില കൂട്ടി
@underworidmedia2452
@underworidmedia2452 2 жыл бұрын
Adipoli road kaanaan enthu bhangi😍😍😍
@fasilp8119
@fasilp8119 2 жыл бұрын
Central government road ushaarakki vikasanam automatic aayi vannolum (iniyenkhilum nammude india rekshapedum)abroad poyi patti thullyam aavandallo 😍
@0arjun077
@0arjun077 2 жыл бұрын
Yes no political party is perfect and every party has its flaws. Thats why we need different govts everytime to balance each others faults. Currently one good thing about the central government is that their insane push for Infrastructure, for a big populous country like India infrastructure is crucial.
@midhunkrishnan9792
@midhunkrishnan9792 2 жыл бұрын
കേന്ദ്ര സർക്കാർ🔥🔥🔥🔥🔥
@mustfa0562
@mustfa0562 2 жыл бұрын
Adipoli road kanaan nalla resamund 👌👍❤️
@BULLETMANU
@BULLETMANU 2 жыл бұрын
Musthu bro...
@midhunkrishnan9792
@midhunkrishnan9792 2 жыл бұрын
Central Government 🔥🔥🔥🔥
@jenusworld-t2c
@jenusworld-t2c 2 жыл бұрын
ഇപ്പഴാണ് കേരളം സ്വർഗമായത്. 👌👌👌
@factcheck7779
@factcheck7779 2 жыл бұрын
🄽🄰🅁🄴🄽🄳🅁🄰 🄼🄾🄳🄷🄸 ❤️
@ashrafmarakkar3912
@ashrafmarakkar3912 2 жыл бұрын
Jai modhiji 🙏🙏🙏🙏
@farsalshilu549
@farsalshilu549 2 жыл бұрын
Masha Allah
@wealthyindia974
@wealthyindia974 2 жыл бұрын
പണ്ടൊക്കെ ഒരു റോഡ്പണി ആരംഭിച് തീരണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണം. അപ്പോളേക്കും മറ്റു രാജ്യങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വ്യവസായങ്ങളെ മുഴുവൻ ആ രാജ്യത്തേക്ക് കൊണ്ട് പോയിരിക്കും
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ടാര്‍ ഷീറ്റ് 25 വര്ഷം മുന്നേ ഇവിടെ ഗള്‍ഫില്‍ ബില്ടിംഗ് റൂഫില്‍ ചെയ്യന്നത് കണ്ടിട്ടുണ്ട് ,
@SAYU1977
@SAYU1977 2 жыл бұрын
Saudiyil 5year ayittulu e work thudagiyittu
@mohdbasheerak
@mohdbasheerak Жыл бұрын
ഇതൊക്കെയാണെങ്കിലും കാസർഗോഡ് പ്പാലം പൂർണമായും തകർന്നല്ലോ?
@gopinathknair4861
@gopinathknair4861 2 жыл бұрын
പക്ഷേ അഴിയൂർ റെയ്ൽവേ മേൽപാലം പണി തുടങ്ങിയില്ല. പിന്നെ എങ്ങിനെ ഉടനെ പണി കഴിയും?
@muhammedkp6633
@muhammedkp6633 2 жыл бұрын
അവിടെ നിന്നു വാഹനം ഓക്കേ പറന്നു പോകും 😂🌹
@rasheedop3720
@rasheedop3720 2 жыл бұрын
@@muhammedkp6633 c
@sanoopsadhasivan4368
@sanoopsadhasivan4368 2 жыл бұрын
റെയിൽവേ മേൽപ്പാലം റെയിൽവേയുടെ അനുമതി കിട്ടിയതിനു ശേഷം റെയിൽവെയുടെ ലൈനിനു മുകളിലൂടെ പാലം നിർമിക്കാൻ പ്രത്യേക ടെൻഡർ വിളിക്കണം കൂടാതെ ഇലക്ട്രിക് ലൈൻ പോകുന്ന പോസ്റ്റ്‌ മാറ്റി സ്ഥാപിക്കണം അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട് കേരള govt ന് അതിൽ റോൾ ഇല്ല റെയിൽവേയുടെ അലംഭാവം ആയിരിക്കും പണി തുടങ്ങാൻ വൈകുന്നത് 👍🏻
@manojparambath3841
@manojparambath3841 2 жыл бұрын
@@sanoopsadhasivan4368 ഉടനെ ഉത്ഘാടനം നടക്കു 1കൊല്ലം കഴിയും
@rgokul3007
@rgokul3007 2 жыл бұрын
Very good work by Nitin Gadkari ministry The amount of construction of highways is very very huge . KL has more cars now and need more highways
@vikasvicky9778
@vikasvicky9778 Жыл бұрын
not only gadkaari railway minister ashivini vaishnav foreign minster jai sankar defense minister rajnath singh home minister amithshah etc....
@muhammadshareef3223
@muhammadshareef3223 2 жыл бұрын
ഇതാണ് നമ്മുടെ നാടിന്റെ ഒരു അവസ്ഥ ഇത് കണ്ടില്ലേ അടിയിലൂടെ ഫുള്ളാര് ചെയ്താൽ എന്താ നഷ്ടം
@sumeshv3215
@sumeshv3215 2 жыл бұрын
മോഡി ജി നിതിൻ ji🙏🥳
@shafeeqshefi7139
@shafeeqshefi7139 2 жыл бұрын
മാനുക്ക അടിപൊളി വീഡിയോ റെയിൽവേ മേൽപ്പാലം എന്തായി ഒന്നും പറഞ്ഞില്ല 😃
@BULLETMANU
@BULLETMANU 2 жыл бұрын
അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം അങ്ങോട്ട് മഴ കാരണം പോകാൻ പറ്റിയില്ല ബ്രോ..😍😍
@sibyjosephkudakksibyjoseph2186
@sibyjosephkudakksibyjoseph2186 2 жыл бұрын
ഒന്നും ആയില്ല
@thameemyousuf8194
@thameemyousuf8194 2 жыл бұрын
Excellent detailed vlog 👍
@BULLETMANU
@BULLETMANU 2 жыл бұрын
താങ്ക്സ് ബ്രോ
@samjo435
@samjo435 2 жыл бұрын
ഈ ബെപ്പാസ് എല്ലാം ഓപ്പണായാൽ ടൂവീലർ ഉം ഓട്ടോ ഉം ഈ രണ്ട് വാഹനങ്ങളും റോഡിൽ നിന്നൊഴിവാക്കണം നിർബന്ധമായും. എന്നാൽ ഒരു പരിധിവരെ വാഹന അപകടങ്ങൾ ഒരു പരിധി കുറക്കാൻ സാധിക്കും. ഈ ഒരു നിയമം പാസ്സാക്കി എടുക്കണം. വളരെ അത്യാവശ്യമാണ്.എന്തൊക്കെ ആയാലും റോഡ് സേഫ്റ്റി ആണ് പ്രധാനം.
@gopinathknair4861
@gopinathknair4861 2 жыл бұрын
❤️
@mohammedshameel4764
@mohammedshameel4764 2 жыл бұрын
Yes... വളരെ അത്യാവശ്യം ആണ്.. Auto കയറിയാൽ കണ്ടറിയാം എന്തൊക്കെ സംഭവിക്കുമെന്ന്..
@hakkimthoppil8148
@hakkimthoppil8148 2 жыл бұрын
സാധാരണക്കാർ ഈ റോഡ് ഉപയോഗിക്കരുത് എന്നർത്ഥം
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
ഇപ്പോൾ ഓട്ടോയിൽ പോകുന്നവർക്കും ബൈക്കിൽ പോകുന്ന വർക്കും താങ്കളുടെ വകയായി ഓരോ കാർ വാങ്ങിക്കൊടുക്കു... അതല്ലേ ഹീറോയിസം..
@hamzakoya7535
@hamzakoya7535 2 жыл бұрын
ഇവിടെ മുതലാളിമാർ മാത്രം അല്ല പാവപെട്ട ആളുകൾ ഉണ്ട് അവരുടെ ഭൂമി വീട് ഒക്കെ ഒഴിവാക്കി കൊടുത്തു കൊണ്ട് ആണ് ഈ റോഡ്‌ വന്നത് അല്ലാതെ തനിയെ ഉണ്ടായത് അല്ല
@abdurahimankk7838
@abdurahimankk7838 Жыл бұрын
Nithin gadkari😍
@visakho9218
@visakho9218 2 жыл бұрын
First 8 balance cycle ride thallasery - mahi bridge - NH66
@channelcc11
@channelcc11 2 жыл бұрын
Excellent video 👍👍
@BULLETMANU
@BULLETMANU 2 жыл бұрын
എല്ലാ വിഡിയോസും കാണണം.. tawa.. ok.. താങ്ക്സ്..😍😍😍
@tonyk2221
@tonyk2221 2 жыл бұрын
Super. International Standard Road work ! Who is road contractor ? Highly professional.
@PunkJackson
@PunkJackson 2 жыл бұрын
EKK Infrastructure Perumbavoor
@tonyk2221
@tonyk2221 2 жыл бұрын
@@PunkJackson Thanks
@infinitebeing1119
@infinitebeing1119 2 жыл бұрын
Very bad entry exit planning.
@PunkJackson
@PunkJackson 2 жыл бұрын
@@infinitebeing1119 That is not the job of contractor. They build as per what NHAI asked them to do. Compromises made to reduce land acquisition will bite is back in the future
@sanjeevsadgamaya5532
@sanjeevsadgamaya5532 2 жыл бұрын
കോൺട്രാക്ടറുടെ തറവാടിന്റെ മഹിമ🤣
@axemanfromresidentevil3834
@axemanfromresidentevil3834 2 жыл бұрын
Woww, Express highway !!!
@BULLETMANU
@BULLETMANU 2 жыл бұрын
Thanks brooo
@muhammedhamraznasarv4258
@muhammedhamraznasarv4258 2 жыл бұрын
Not expressway It's just highway
@axemanfromresidentevil3834
@axemanfromresidentevil3834 2 жыл бұрын
@@muhammedhamraznasarv4258 For current kerala roads standards, it is an expressway.
@muhammedhamraznasarv4258
@muhammedhamraznasarv4258 2 жыл бұрын
@@axemanfromresidentevil3834 The road status NH, SH, Express ways are not depending upon road standard. Ath adyam manasilakanam
@muhammedhamraznasarv4258
@muhammedhamraznasarv4258 2 жыл бұрын
@@axemanfromresidentevil3834 Highway എന്താണെന്നും Expressway എന്താണെന്നും ആദ്യം പഠിച്ചിട്ട് വാ. എന്നിട്ട് വർത്താനം പറ ഇതിനെ പറ്റി😊😊
@nadiyameerworld
@nadiyameerworld 2 жыл бұрын
തലശേരി എത്തിയോ 😍🥰👍🏻
@nadiyameerworld
@nadiyameerworld 2 жыл бұрын
Aano🥰👍🏻
@Nascreative9
@Nascreative9 2 жыл бұрын
👍👍
@nadiyameerworld
@nadiyameerworld 2 жыл бұрын
@@Nascreative9 100 k avan ayille masha allha😍👍🏻👍🏻kanarund
@farookmanzil5086
@farookmanzil5086 2 жыл бұрын
നീ നല്ല മൊഞ്ചുണ്ട്
@nadiyameerworld
@nadiyameerworld 2 жыл бұрын
@@farookmanzil5086 😄😄
@shehinsha2453
@shehinsha2453 2 жыл бұрын
Ithupole thrissur kozhikod road to palakkad ernakulam roadilot oru by pass venam.ath vannal thrissur townil kayarathe ernakulam roadilot kayaran patum
@newslite8744
@newslite8744 Жыл бұрын
7 മാസം മുമ്പ് ഉദ്ഘാടനത്തിന് തയ്യാറായി എന്ന് പറഞ്ഞ റോഡ് 7 കൊല്ലം കൊണ്ടും ഉദ്ഘാടനം ആവില്ല എന്നാണ് തോന്നുന്നത്
@chelatjayan8348
@chelatjayan8348 2 жыл бұрын
ഇതു് മാസ്റ്റിക് ഷീറ്റ് അല്ല.ബിററുമിൻ ഷീറ്റാണ്ടു്. അതുണ്ടാക്കുന്ന കമ്പനിയുടെ ബ്രാൻഡ് നേം ആകാം. ചൂടാക്കുമ്പോൾ ബിററൂമിൻ ഉരുക്കി ഒട്ടുന്നു. ഇതു് സാധാരണമായ വാട്ടർപ്രൂഫ് മെത്തേഡാണു്.
@vkv9801
@vkv9801 2 жыл бұрын
Yes ബിറ്റുമിൽ ഷീറ്റ്
@sanukp6828
@sanukp6828 2 жыл бұрын
Road👍👍👌
@rajeesht6710
@rajeesht6710 2 жыл бұрын
Adipoli nh 47 thalasserilakkude kadannu pokunnud athinum vikasanm vede
@sureshbtasb4060
@sureshbtasb4060 2 жыл бұрын
New India.
@lifepurpose4869
@lifepurpose4869 2 жыл бұрын
👍👍👍
@sanoopsanoop8510
@sanoopsanoop8510 2 жыл бұрын
ധർമ്ടം to മാഹിഅഴിയൂർ
@krishnakumar-ii1tb
@krishnakumar-ii1tb 2 жыл бұрын
ഈ റോഡിന്റെ ഉൽഘടനം അടുത്ത ബെള്ളിയാഴ്ച ജുമുഅക്ക് സേസം ഞമ്മടെ മുത്ത്, ബിരിയാണി ചെമ്പിന്റെ രാജകുമാരൻ ,ജനാബ് പിണറായി ബീരാൻ ഫാതിഹ ഓതി നിർവഹിക്കുന്നതാണ്
@rajeeshbavaponnani4245
@rajeeshbavaponnani4245 2 жыл бұрын
ഇവിടെ സ്ട്രീറ്റ് ലൈറ്റ് വരുമോ? ലൈറ്റ് ഇല്ലെങ്കിൽ രാത്രി ഡ്രൈവിംഗ് ബുദ്ധിമുട്ട് ആകുല്ലേ 🤔
@infinitebeing1119
@infinitebeing1119 2 жыл бұрын
Then what is the purpose of Vehicles headlights. This is highway brother. Not city road. And they should provide lights on foot path on service roads.
@vijithtanur
@vijithtanur 2 жыл бұрын
Nithin ji🙏🏼
@muhammedbasheer5050
@muhammedbasheer5050 2 жыл бұрын
ഇതല്ലാം ആദ്യമേ ചെയ്യോണ്ടതായിരുന്നു
@vadakkayilsiraj6553
@vadakkayilsiraj6553 2 жыл бұрын
Thanks maanu.. payyoli..koyilansy by pass full cheyyanam... payyoli aria onnum vittu pokaruth
@BULLETMANU
@BULLETMANU 2 жыл бұрын
Ho.
@SN-yk6wl
@SN-yk6wl 2 жыл бұрын
Jaimodiji jagatkariji hamara bharath ka udtha huva sooraj he jai hind Jai bjp vande matharam modijiku ellavidha ayur aroghyangalum nerunnu
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 2 жыл бұрын
Bullet manu you deserted Shihab chotur ?? His trip not a celebrating venture 7500 kms more to cover
@Without_lies_pislam_dies
@Without_lies_pislam_dies 2 жыл бұрын
Avane quraishi daivam anugrahikkum. Pagan rituals cheyyan pokuvalle shihab.
@devakrs1226
@devakrs1226 Жыл бұрын
എന്തുകൊണ്ടാണ് തലശേരി വഴി പോകുന്ന nh മഹി വഴി തിരിച്ചു വിട്ടത്
@riyanathriyanath1394
@riyanathriyanath1394 2 жыл бұрын
I am from KARNATAKA... Nimmal shihab kande koode poitille
@BULLETMANU
@BULLETMANU 2 жыл бұрын
Ho..Will go...Friday.bro wait ..Ok.thsnks
@MrNippon510
@MrNippon510 2 жыл бұрын
Marumon kaathirikkukayanu
@bheemasenan1998
@bheemasenan1998 2 жыл бұрын
*ക്രെഡിറ്റ് തട്ടാൻ....* 🤣🤣🤣🤣
@AbdullaAbdulla-cm2vv
@AbdullaAbdulla-cm2vv 2 жыл бұрын
❤🙏🙏
@yellowman2819
@yellowman2819 2 жыл бұрын
Lights onnum illaloo bypassil
@MoorthiMoor-rf2ps
@MoorthiMoor-rf2ps Жыл бұрын
ഇതെവിടെ ചെന്ന് മുട്ടുമ്പോൾ തലശ്ശേരി മായി ബൈപ്പാസ്
@shoukkathali7043
@shoukkathali7043 2 жыл бұрын
ചില കാര്യം പറയതിർക്കാൻ വയ്യ bjp ഗവണ്മെന്റ് good
@abubakkarh1873
@abubakkarh1873 2 жыл бұрын
ടോൾ ബൂത്ത്‌ എവിടെ എല്ലാം ആണ് ഉള്ളത്
@Azhar_Kbm
@Azhar_Kbm 2 жыл бұрын
Ith mappil route aki Kanikamo.?
@BrightEagle__333
@BrightEagle__333 2 жыл бұрын
അപ്പോൾ limited ബസുകൾ തലശ്ശേരിയിൽ നിർത്തില്ലേ?? 🤔
@AthulKAneesh
@AthulKAneesh 2 жыл бұрын
Bus route maarilla.
@vipinkr1819
@vipinkr1819 2 жыл бұрын
ബസ്സ് റൂട്ട് പുതിയ പെർമിറ്റ് കിട്ടുന്ന വണ്ടികൾ മാത്രമേ ഈറോഡിൽ ഉണ്ടാവൂ ബസ്സ് പഴയ രൂട്ടിൽത്തന്നെ സർവീസ് നടത്തണം
@AthulKAneesh
@AthulKAneesh 2 жыл бұрын
Pvt nu NHil ini permit kittan chance kuravanu. Ksrtc kaanum !
@nizarp8363
@nizarp8363 2 жыл бұрын
Manuka.. Shihabinde video ini undaville?
@BULLETMANU
@BULLETMANU 2 жыл бұрын
ഹോ ഞാൻ അങ്ങോട്ട് പോകുന്നുണ്ട് ബ്രോ...
@sharilm1
@sharilm1 2 жыл бұрын
Kannur
@moiduppat6778
@moiduppat6778 2 жыл бұрын
ഹായ് എന്താണ് മഹാരാഷ്ട്ര ഒഴിവാക്കി പോന്നത്
@BULLETMANU
@BULLETMANU 2 жыл бұрын
നാളെ അങ്ങോട്ട് തെന്നെ പോകും...ബ്രോ
@shanmukhaholla2138
@shanmukhaholla2138 2 жыл бұрын
Hi Chetta Shihab ikkande kode poivunille? Journy madiyakio?? Enda povathe? Ella vlogars marum avude poitindallo......
@BULLETMANU
@BULLETMANU 2 жыл бұрын
Pokunnund epo thalkalam naattil vannu...pettann povum
@sharilm1
@sharilm1 2 жыл бұрын
Thappipokathe present cheyy manuka ennale oru rasam ulllo
@yamamafarmacy3756
@yamamafarmacy3756 2 жыл бұрын
ഏകദേശം 45 വര്ഷമായിട്ടുള്ള ഒരു പ്രൊജക്റ്റ് ആണ് ഇത് ... ഇത് വരെ 90% പൂർത്തിയാട്ടിട്ടുള്ളു ..എന്ന് !!!99%ആയാലും ജനങ്ങൾ ക്ക് ഉപകാരപ്പെടെമെങ്കിൽ പെട്ടന്ന് തന്നെ പൂർത്തിയാക്കുക .. കാരണം മലബാർ മേഖല(കണ്ണൂർ-തലശേരി )എന്നും റോഡിൻറെ കാര്യത്തിൽ പിന്നോക്കകാരാണ് .. എറ്റവും കൂടുതൽ കേരളത്തെ ഭരിച്ച മുഖ്യൻമാർ കണ്ണൂർകാർ ആയിട്ടും .. LDF ആയാലും UDF ആയാലും .. "ഒയന്ന കളികളിക്കല്ല" എന്ന് പറ ..
@michealshebinportlouise9625
@michealshebinportlouise9625 2 жыл бұрын
കൊടിയും ഫ്ലെക്സും നാട്ടി ബോർ ആക്കാതിരുന്നാൽ മതിയായിരുന്നു ,
@vinodkumartk3905
@vinodkumartk3905 2 жыл бұрын
മാഹിയിൽ നിന്ന് പെട്രോൾ അടിക്കൽ എങ്ങനെ നടക്കും
@sameerac287
@sameerac287 2 жыл бұрын
hi mannu
@The.famous.house.of.mutton
@The.famous.house.of.mutton 2 жыл бұрын
സർവ്വീസ് റോഡുകൾ വൺവേയാണോ. സർവ്വീസ് റോഡിലേക്കുള്ള എക്സിറ്റ്, 6 വരി പാതയിലേക്കുള്ള എൻട്രൻസ് എങ്ങനെയാണെന്ന് വിശദമാക്കാമോ
@shuhaibarshan
@shuhaibarshan 2 жыл бұрын
ഇവിടെ സർവീസ് road വൺവേ ആണ്‌.... കേരളത്തിൽ മാറ്റിവിടങ്ങളിൽ 2 way ആണ്‌
@The.famous.house.of.mutton
@The.famous.house.of.mutton 2 жыл бұрын
@@shuhaibarshan ഇവിടൊക്കെ (കൊല്ലം ജില്ലയിൽ) വർക്ക് തുടങ്ങിയിട്ടേ ഉള്ളൂ. അതുകൊണ്ടാണ് ചോദിച്ചത്. രണ്ട് വശത്തേക്കും ഉണ്ടങ്കിൽ ആശ്വാസമാകും. ഇല്ലങ്കിൽ ഞങ്ങളടക്കമുള്ള കച്ചവടക്കാരെ അത് പ്രതികൂലമായി ബാധിക്കും.
@infinitebeing1119
@infinitebeing1119 2 жыл бұрын
@@The.famous.house.of.mutton it will be bidirectional. The road width similar to current 2lane highway. This is the reason they are building underpass at 4 to 5km intervals. If buisiness and buildings don't provide setbacks/facility for parking there is no way NHAI will give permission to run buisiness.
@The.famous.house.of.mutton
@The.famous.house.of.mutton 2 жыл бұрын
@@infinitebeing1119 👍😍
@sanjeevsadgamaya5532
@sanjeevsadgamaya5532 2 жыл бұрын
Modiji is the Brain and Heart of India
@TheSaseendran1000
@TheSaseendran1000 2 жыл бұрын
Your video showing 6 lane. But you are saying 3 'vari'.😊😊😊
@shg825
@shg825 2 жыл бұрын
I think he thought 6 lane in one side
@shyjuindian953
@shyjuindian953 2 жыл бұрын
ദുരന്തമാണല്ലോ ചേട്ടാ ..... നല്ലോണം നോക്ക് അപ്പുറത്തും 3 കാണും . അയിനാണ് 6 വരി പാത എന്നു പറയുന്നത്
@infinitebeing1119
@infinitebeing1119 2 жыл бұрын
3 lane on each side.
@ranjith534
@ranjith534 2 жыл бұрын
@@shg825 6 lane on one side means it's a 12 lane road!
@rhythmofficial6765
@rhythmofficial6765 2 жыл бұрын
സ്ട്രീറ്റ് ലൈറ്റ് വെച്ചിട്ടില്ലല്ലേ
@suhailk2126
@suhailk2126 2 жыл бұрын
Service Road How many meter
@speedtest8166
@speedtest8166 2 жыл бұрын
20 km speed??!!
@BULLETMANU
@BULLETMANU 2 жыл бұрын
Enth bro
@abdulazeez7665
@abdulazeez7665 2 жыл бұрын
Avide construction work nadakkunath kond 20 km board vechathanu pani kayuzhbol maattum
@latheef224
@latheef224 2 жыл бұрын
ബാലം പാലത്തിനടുത്ത് 300 മീറ്റർ ഭാഗം ഒരു പണിയും നടന്നിട്ടില്ലല്ലോ! അതിനെ പറ്റി ഒന്നു് വിശദീകരിക്കാമോ!
@shuhaibarshan
@shuhaibarshan 2 жыл бұрын
ആ ഭാഗങ്ങളിൽ വെള്ളക്കെട്ട് വരുന്ന ഭാഗമാണ്.. അവിടെ പാലം വേണമെന്ന് നാട്ടുകാരും നിലവിൽ പാലത്തിനു വീണ്ടും അനുമതി കിട്ടാൻ കാത്തിരിക്കുന്ന നാഷണൽ ഹൈവേ athority
@sharilm1
@sharilm1 2 жыл бұрын
Full spelling mistake anallo manuka
@BULLETMANU
@BULLETMANU 2 жыл бұрын
ആ മിസ്റ്റേക് ഒന്ന് പറഞ്ഞു തരോ ബ്രോ എന്നാൽ എനിക്ക് തിരുത്താലോ...😁😁
@Zulustorieez
@Zulustorieez Жыл бұрын
Mahi അല്ല mahe
@smatlysmatly8111
@smatlysmatly8111 2 жыл бұрын
black and white painted in wall looking very dirty.
@udaypwd
@udaypwd 2 жыл бұрын
ഇന്ത്യയാണ് ഭരിക്കേണ്ടത് ഇതുപോലെ 'അല്ലാതെ പാർട്ടി നേതാക്കളെ പണക്കാരക്കലല്ല ഇന്ത്യയുടെ ഭരണം. മോദി സർക്കാരിന് അഭിനന്ദനങ്ങൾ. സ്വതന്ത്ര്യം കിട്ടിയ ഉടനെ ഇതുപോലെ ഒരു രാഷ്ട നേതാവിനെ കിട്ടിയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോക ഭരണത്തിന് തയ്യാറാകുമായിരുന്നു'
@sajijoseph2792
@sajijoseph2792 2 жыл бұрын
ഹലോ സഹോദരാ നിങ്ങൾ വളരെയധികം തെറ്റിദ്ധരിച്ചിരിക്കുന്നു കാരണം ജവഹർലാൽനെഹ്റു എന്ന അതിമാനുഷൻ ആണ് ഇന്ന് ഇന്ത്യ കാണുന്ന എല്ലാ വിഷയങ്ങളുടെയും അടിത്തറ മറ്റൊന്ന് മൻമോഹൻ സിംഗ് എന്ന ലോകം കണ്ട ഏറ്റവും ബഹുമാന്യനായ പ്രധാനമന്ത്രിയും
@nazeer5562
@nazeer5562 2 жыл бұрын
ഇതൊക്കെ വയല്കിലി കൂട്ടങ്ങളെ കാണിക്കണം
@ranjithmp2257
@ranjithmp2257 2 жыл бұрын
കണ്ണൂര്
@beenap944
@beenap944 2 жыл бұрын
Eppo??
@aslamaynothaslam7129
@aslamaynothaslam7129 2 жыл бұрын
2025ൽ ആകുമോ 🤔
@sibyjosephkudakksibyjoseph2186
@sibyjosephkudakksibyjoseph2186 2 жыл бұрын
ബാലം എന്നാണ്
@aliyarcholakkal6183
@aliyarcholakkal6183 2 жыл бұрын
ഇതിലൊക്കെ അഴിമതി ഉണ്ടാകുമോ. ടോൾ പിരിവ് എത്ര കാലത്തിനായിരിക്കും.
@BULLETMANU
@BULLETMANU 2 жыл бұрын
ടോൾ 15 വർഷത്തേക്ക്
@afsal235
@afsal235 2 жыл бұрын
@@BULLETMANU ആര് പറഞ്ഞു
@asifbasheer8135
@asifbasheer8135 2 жыл бұрын
LDF ഗവണ്മെന്റ് 💓💓
@sureshthalassery9059
@sureshthalassery9059 2 жыл бұрын
hahaha😅
@bheemasenan1998
@bheemasenan1998 2 жыл бұрын
*വാവേ LDF അല്ല ചെയ്യുന്നത് കേന്ദ്രമാണ്...😊*
@sandipadhvaryu2100
@sandipadhvaryu2100 2 жыл бұрын
Modi,❤️
@nizarudeennizarudeen585
@nizarudeennizarudeen585 2 жыл бұрын
തിരികെ എത്തിയോ
@rasheedop3720
@rasheedop3720 2 жыл бұрын
Ee.te.6.variyano
@suhailk2126
@suhailk2126 2 жыл бұрын
BOT Corporate Road vikasanam
@ലിഷോയ്
@ലിഷോയ് Жыл бұрын
Modiji, nithin gadgari, bjp, & willpower ❤❤💕💕💕❤💕♥️💕❤❤❤😂❤❤
@sijilt9140
@sijilt9140 2 жыл бұрын
This is the pinarayi vijayan and central government. And Equal effort Kerala bjp team allways agniste to all development example thalipramba bypass.
@shibu1214
@shibu1214 2 жыл бұрын
Modi govt abhinadhanagal
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН