No video

#nh66

  Рет қаралды 2,459

Nishad padhinhattumuri

Nishad padhinhattumuri

Ай бұрын

#nh66
#nh66kerala
#nationalhighway
#nationalhighway
#shortsvideo
#malappuram

Пікірлер: 22
@salihpa1441
@salihpa1441 Ай бұрын
🎉
@paisupaisu7818
@paisupaisu7818 Ай бұрын
Nice Dear
@youtuber644
@youtuber644 Ай бұрын
ഇപ്പോൾ പുതിയൊരു ട്രന്ണ്ട്ണ് നെഗറ്റീവ് എന്ന് പറയുന്നത് അതായത് ഒന്നെങ്കിൽ അവർക്ക് ഇഷ്ടപ്പെടാത്തത് അല്ലെങ്കിൽ അവരെ പാർട്ടിക്കാരെ കുറിച്ച് ഇഷ്ടപ്പെടാത്തത് പറയുമ്പോൾ ആണ് അവർക്ക് അത് നെഗറ്റീവ് ആയി തോന്നുന്നു സത്യം വിളിച്ചു പറയുമ്പോൾ ചിലർക്ക് നെഗറ്റീവ് ആയി തോന്നും
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
ഓക്കേ ശ്രമിക്കാം🤝🤝
@youtuber644
@youtuber644 Ай бұрын
താങ്കൾക്ക് കുന്നംകുളം തൃശ്ശൂർ റോഡിന് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ അഞ്ചാറു വർഷമായി റോഡ് പണി തുടങ്ങിയിട്ട് കഴിഞ്ഞിട്ടില്ല സ്റ്റേറ്റ് ഹൈവേ ആണ്
@pranavelayattu
@pranavelayattu Ай бұрын
എനിക് ഇപ്പോഴും മനസിലാക്കാത്തത് എന്താ ഇത്രേം കാലം ആയി ആ റോഡ് മാത്രം ഇങ്ങനെ എന്നാണ് ...
@nizarp-230
@nizarp-230 Ай бұрын
​@@pranavelayattu കരാറുക്കാർക്ക് സർക്കാർ പൈസ കൊടുത്തില്ല അവർ പണി നിർത്തി
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
തൃശ്ശൂർ കുറ്റിപ്പുറം റോഡ് അറ്റകുറ്റപ്പണി:24-06-24 മനോരമ ന്യൂസ് പേപ്പറിൽ വാർത്തകൾ👍
@Akhil007PP
@Akhil007PP Ай бұрын
Purathur - Koottayi bridge work update cheyyamo?
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
ഒരു മാസക്കാലം നാട്ടില്‍ ഉണ്ടായിരുന്നു ,വീഡിയോ കാണുന്ന ഉശാരോന്നും റോഡില്‍ കാണാന്‍ ഇല്ല ഫൈനല്‍ വര്‍ക്ക് കഴിഞ്ഞു തുറന്നു കൊടുത്ത സ്ഥലത്ത് വണ്ടി പോകുമ്പോള്‍ കഴ മുഴ ആയി തോന്നുന്നു : പല സര്‍വീസ്റോഡുകളും കുണ്ടും കുഴിയും ആയി ,ദ്രൈനെജ് സര്‍വീസ് റോഡു തമ്മില്‍ ഉള്ള ഉയര വ്യത്യാസം ഒക്കെ അകെ ഒരു കഥ
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
ഇതുപോലെയുള്ള കാര്യങ്ങൾ ഒന്നും വീഡിയോയിൽ പറയാൻ പാടില്ല : പറഞ്ഞാൽ ഞാൻ നെഗറ്റീവ് പറയുന്ന ആളായി മാറുകയാണ്😊😊
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
@@nishadpadhinhattumuri442 ha ha
@mahmoodthoombath
@mahmoodthoombath Ай бұрын
നെഗറ്റീവ് പറയുന്നത് ഇഷ്ട്ടപെടാത്തവരാണ് 90 ശതമാനം ആളുകളും... നിങ്ങൾ പറയുന്നത് ചിലപ്പോൾ സത്യമായിരിക്കും... പക്ഷെ അത് നെഗറ്റീവ് ആണെങ്കിൽ ഞാൻ പിന്നെ അങ്ങനെയുള്ള വീഡിയോ കാണില്ല.. Think positive... എന്നാലേ നമുക്ക് പോസിറ്റീവ് എനർജി കിട്ടു..
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
Okay ❤️❤️
@cenapanangattor
@cenapanangattor Ай бұрын
വേങ്ങര റോഡ് പനമ്പുഴ പാലത്തിൽ block ഉണ്ടാവാൻ സാധ്യത ഉണ്ട്
@nishadpadhinhattumuri442
@nishadpadhinhattumuri442 Ай бұрын
അങ്ങനെ ഒന്നും പറയരുത്😊 ഞാൻ എൻറെ വീഡിയോയിൽ ഇങ്ങനെ പല സംഭവങ്ങളും പറഞ്ഞിട്ട് തെറി അഭിഷേകമാണ്😂😂' ഒന്ന് ഇരുമ്പുചോല അണ്ടർപ്പാസിന്റെ റിലീസ് കണ്ടു നോക്ക്... അതിൻറെ അടിയിൽ വന്ന കമന്റുകളും🤝❤️
@jaKzAra
@jaKzAra Ай бұрын
Entry seperate ayittalle appo adikam scene undavan chance illa
@jaKzAra
@jaKzAra Ай бұрын
​@@nishadpadhinhattumuri442negative parayanum positive parayanum ingakk adikaram und
@cenapanangattor
@cenapanangattor Ай бұрын
@@nishadpadhinhattumuri442 കണ്ടു അത്‌ മെയിൻ റോഡ് തുറന്നാൽ ശരിയാകുമായിരിക്കാം ... ഇത്ഇത് മെയിൻ റോഡ് തുറക്കുമ്പോൾ ബ്ലോക്ക് വരും
@jaKzAra
@jaKzAra Ай бұрын
​@@cenapanangattorya pinne service road il tirakk undavoolallo
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН