നമ്മുടെ നാട്ടിലെ ഡ്രൈവേഴ്സ് ഈ റോട്ടിൽ കൂടി ഓടിക്കാൻ കൂടി പഠിക്കണം...
@aneesapollo3 жыл бұрын
സത്യം ! Main ആയിട്ട് ട്രക്ക് തായോളികളെ പഠിപ്പിക്കണം ! സ്പീഡ് ട്രാക്കിൽ കയറിയാൽ അതി ഭീമമായ പിഴ കൊടുക്കണം
@shabeefathi68982 жыл бұрын
ഓട്ടോ ലോറി ബസ് കാർക്കൊക്കെ ക്ലാസ്സ് കൊടുക്കണം അല്ലെങ്കിൽ tv യിൽ ന്യൂസ് ഇൽ പരസ്യം കാണിച്ചാൽ മതി അനിമേഷൻ വീഡിയോ ആയിട്ട് ബോധ വൽകരണം നടത്തണം
@Dev_Anand_C3 жыл бұрын
Thanks for your time and effort എക്സ്പ്രസ്സ് ഹൈവേ വന്നാൽ കേരളം രണ്ടായി മുറിഞ്ഞു പോകും എന്ന് പറഞ്ഞ ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നു
@msmsiraj44093 жыл бұрын
Yes bro
@muhammadhashim47633 жыл бұрын
പരിശ്രമത്തിന് അഭിനന്ദനങ്ങൾ..👏👏
@abduvk14293 жыл бұрын
What a clarification.fully detailed.keep it up👍👍
@downhill4k7503 жыл бұрын
തീരദേശ ഹൈവേ, മലയോര ഹൈവേ വെയ്റ്റിംഗ്
@nadeemsyed11533 жыл бұрын
കണ്ണൂര്‍ നഗരത്തില്‍ CITY ROAD IMPROVEMENT PROJECT ഇല് പെടുത്തി നിരവധി റോഡ് കള്‍ നവീകരിക്കുന്ന പദ്ധതി നടന്നു കൊണ്ടിരിക്കുന്നു. Fly over കളും underpass കളും ഇതിൽ പെടുന്നു. കണ്ണൂര്‍ നഗരത്തിന്റെ mugachaaya മാറ്റുന്ന ഈ പദ്ധതി യെ കുറിച്ച് vedio ചെയ്യാമോ?
@musichealing3693 жыл бұрын
അഭിനന്ദനങ്ങൾ. ,Thiruvanathapuram_ Kasargodu കടത്തീരദേശ 25 feet Highlifted elevator 14 track Express highway കൂടെ എത്രയും വേഗം വരണം.😊
@Ilansworldofhappiness3 жыл бұрын
Good information.. waiting for new updates about 6 lane Highway development.... ☺
@shameena60453 жыл бұрын
Best infrastructure information channel in malayalam💯 More power to u👌🏻
@OctagonCreative3 жыл бұрын
Thank you
@jaysan19803 жыл бұрын
Well explained. Good job👏 കഴിയുമെങ്കിൽ ഇതിനോടൊപ്പം തന്നെ 6വരി പാതയിലെ പുതിയ ബൈപാസ് റോഡുകൾ വരുമ്പോൾ, നിലവിലെ ലോക്കൽ റോഡുകളുടെ പുനക്രമികരണം എങ്ങിനെ ആയിരിക്കും എന്നുകൂടി വിഡിയോയിൽ ഉൾപെടുത്താൻ പറ്റിയാൽ നന്നായിരുന്നു.
@shabeefathi68982 жыл бұрын
പഴയ higway റോഡ് ഉണ്ടകുലേ
@Arjunkumarp3 жыл бұрын
Excellent information .. subscribed that's all I can do
@hafisrh3 жыл бұрын
Highway project ന്റെ ഇത്രയും detail ആയിട്ടുള്ള വിവരങ്ങൾ എങ്ങനെ യാണ് ലഭിക്കുന്നത്...
@radhakrishnavarma27823 жыл бұрын
Excellent video. Please keep posting more.
@OpenView.13 жыл бұрын
Thank you for providing details of Nileshwaram Taliparamba reach as promised
@OctagonCreative3 жыл бұрын
Plz share the video widely :)
@OpenView.13 жыл бұрын
@@OctagonCreative done already. This reach is going through my village
@sanathmeledath79973 жыл бұрын
Great work. Keep it up
@musputh3 жыл бұрын
Great job,waiting for malappuram vedio
@TechSahayi33213 жыл бұрын
*video
@infrakerala41973 жыл бұрын
Good information...👌👍
@rizwanp11383 жыл бұрын
what a great video from octogon creative 😍❤👍
@mohammedkunhi93303 жыл бұрын
നന്ദി ഇൻഫർമേഷൻ വളരെ നല്ലത്
@Manoj-yq8xs3 жыл бұрын
Very good presentation, informative..
@muhammedniyaz2943 жыл бұрын
Kozhikode bypass puthiya updation enthane
@critixoutsider80663 жыл бұрын
Very good video... Informatic..
@shylock56893 жыл бұрын
Thalapady-Chengala any inforamtion.Avide ULCCS aanennu ketu.Is it true?
@OctagonCreative3 жыл бұрын
അതെ. tenderil അവരാണ് കുറഞ്ഞ തുക കോട്ട് ചെയ്തത്.കമ്പനിയുടെ സാമ്പത്തിക പരിശോധന കഴിഞ്ഞാല്‍ നിര്‍മാണ കരാര്‍(LOA) നല്‍കും.
@infrakerala41973 жыл бұрын
ഒരു സന്തോഷം പങ്കുവയ്ക്കട്ടെ. കേന്ദ്രസർക്കാരിന്റെ തലപ്പാടി - ചെങ്കള ഭാരത് മാല കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചു. ദേശീയപാത 66 (പഴയ എൻ.എച്ഛ്. 17) -ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതാണു പദ്ധതി. ഭാരത് മാല പദ്ധതിയിൽ പെടുന്ന ഈ റോഡ് പതിനഞ്ചുവർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്. രണ്ടുവർഷമാണു നിർമ്മാണകാലാവധി. രാജ്യാന്തര ടെൻഡറിൽ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെ.എൻ.ആർ. ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ കരസ്ഥമാക്കിയത്. ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാർ നേടുന്നതും. കേന്ദ്രസർക്കാരിന്റെ കരാറുകൾ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണ്. കേരളത്തിൽനിന്നുള്ള ഒരു കരാർസ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഭാരത് മാല, സുവർണ്ണചതുഷ്ക്കോണ സൂപ്പർ ഹൈവേ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്ന നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെൻഡറിൽ ഒറ്റയ്ക്കു പങ്കെടുക്കാൻ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാർസ്ഥാപനം ഊരാളുങ്കൽ സൊസൈറ്റിയാണ്. ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്. സംസ്ഥാനാതിർത്തിയിൽനിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാർ 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെ.എൻ.ആർ. ഗ്രൂപ്പ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്.
@shylock56893 жыл бұрын
@@OctagonCreative ee process nadakkan ethra divasam aanu vendath
@shafeek_yeppi82733 жыл бұрын
S
@townboyzkasargod3 жыл бұрын
ulccs പൊളിയാണ് ☺️
@sreekanthp70953 жыл бұрын
Very good effort 👏👏 Something I was searching for a long time..subscribed..
@OctagonCreative3 жыл бұрын
Thanks
@saneeshvelandi39193 жыл бұрын
Excellent, very good ,congratulations
@casasagar21003 жыл бұрын
Kaathirunna reach. ❤😍. Taliparamba byepass videokkayi katta waiting.
@green_curve3 жыл бұрын
Please give web link to get new road plans published by NHAI
@Mavichery3 жыл бұрын
Thank you for your great efforts and nice presentation.
@OctagonCreative3 жыл бұрын
thank you ,please support by sharing the video
@vijaybijusagar74173 жыл бұрын
Good job👋👋
@nishikk3 жыл бұрын
Great video.. If possible, please try to take video of the road work.. Such that Ppl living outside of kerala could see..
@dipin19883 жыл бұрын
Keezhator detail video pls
@vidhusekharan25983 жыл бұрын
KERALA is coming out its arrogant no change stand and slowly opening up. It is the road that makes the difference. Great that a determined PM sitting in Delhi made the state sea reason and come out of the time warp.Must admire CM Pinarrayi vijayan come out of the dialectical materialism and help Kerala. The credit also should go to Nitin Gadkari without whom it would have just a dream.Let us think big.! Why can't we build a Metro Train service along this Highway.?
@Mohammedali-qz5cl3 жыл бұрын
സൂപ്പർ effort 👌
@vysakhp4323 жыл бұрын
ലെ TT ksrtc drivers and Limted stop bus drivers : this is too much.....😂
@ashikramlr23673 жыл бұрын
ഇത് വന്നാപ്പിന്നെ ഇവരുടെ കളിയൊന്നും പിന്നെ നടക്കില്ല. കാറുകൾ സുഖമായി ഓവർടേക്ക് ചെയ്യും.ഓപ്പോസിറ്റ് വരാൻ പറ്റുമില്ല
@p.prasad60923 жыл бұрын
കീഴാറ്റൂർ ബൈപാസ് വിവരങ്ങൾ ഇതുപോലെ ചെയ്തി തിരുന്നുവെങ്കിൽ നന്നായിരുന്നു'
Js wow.. Hope the Government gets time to finish it in style!!!! Otherwise it ll take a lifetime....
@blessonvarghese003 жыл бұрын
Pwoli💥👌🏽
@poothibabu3 жыл бұрын
Good presentation🌹
@dineshkumarmm13 жыл бұрын
Good videon and superb explanation👍👍
@sycocysx3 жыл бұрын
Excellent as always🔥 Can't wait for the next one😀
@suvinvishwanathan8253 жыл бұрын
Pls do a Kodungallur NH 66- Ponnani highway detailing 🙏🙏🙏
@rakeshkv2134 Жыл бұрын
Gud effort
@fridge_magnet3 жыл бұрын
Fantastic work. Keep us posted about the construction progress. How the local roads would be aligned. For example the highway cuts through a road connecting my place to payyannur. Would there be underpass to avoid a junction ?
@ashokp92602 жыл бұрын
Yes that's exactly what he illustrated.
@arjunpadmakumar29613 жыл бұрын
Excellent work! 🔥😍🙌
@harisheh70012 жыл бұрын
🙏,Please make it a 🛣️ 12 Lane Road Expressway 🛣️🔃🔄 with a Limited Speed Limit of 180Km/Hr.
@kvrajesh23 жыл бұрын
No under pass for Kanayi Maniyara roadand Korom road from Payyanur Bypass?
@OctagonCreative3 жыл бұрын
no vup provided there in project report . might include during construction if there is demand from local people & if engineering services suggests.
@sudirsankr33613 жыл бұрын
There could be signal at these junctions..
@casasagar21003 жыл бұрын
@@sudirsankr3361 signal? .
@roshiths34493 жыл бұрын
When will work start at Chala bypass
@afsalvp93663 жыл бұрын
കുറ്റിയാടി naadapuram പാനൂർ കൂത്തുപറമ്പ് റോഡ് അപ്ഡേറ്റ് വീഡിയോ ചെയ്യാമോ
@ERROR-nz6on3 жыл бұрын
Talipramba kannur ഇപ്പോൾ അപ്‌ലോഡ് ആകും?
@shuhaibarshan3 жыл бұрын
സത്യം പറഞ്ഞാൽ ഇതെല്ലാം കൂടുതൽ സമയം എടുത്തു നാഷണൽ ഹൈവേ അതോറിറ്റിയുമായി ഡിസ്കസ് ചെയ്തു ഉണ്ടാക്കുക എന്നത് വലിയ risk തന്നെയാണ്... സത്യം പറഞ്ഞാൽ മലപ്പുറം ജില്ലയിലെ അവതരണം കാത്തിരിക്കുകയാണ്....
@ajmaljamal28563 жыл бұрын
കൊടുങ്ങല്ലൂർ ഇടപ്പള്ളി റോഡ് work നെ കുറിച്ചു ഒരു video പ്രതീക്ഷിക്കുന്നു
@hadiaminknr3 жыл бұрын
💐 good
@sudirsankr33613 жыл бұрын
Extremely informative video. Where are the toll gates coming in this stretch ?
@OctagonCreative3 жыл бұрын
there are no toll gates in this reach ,toll gate for kasargod district is in reach 2- kzbin.info/www/bejne/ipbdn6KHhMZkbaM & for kannur district is in reach 4 - kzbin.info/www/bejne/iX22aHiqr6dlprc
@sajucyriac63433 жыл бұрын
Sir, can you please create a video of all the completed reaches in NH66 ?
@OctagonCreative3 жыл бұрын
NH 66 reaches , completed sections etc are detailed in this video - kzbin.info/www/bejne/laqsm6KOd5qAqZo
@mzmziyad3 жыл бұрын
@Octagon Creative. When the work will begin from Thalapady. What abt the tender
@OctagonCreative3 жыл бұрын
Uralungal Labour Contract Co-operative Society won the re-tender for reach 1.work will start after letter of award is given. - kzbin.info/www/bejne/fXq6d2mfjq6oack
@muhammedhabeeb52103 жыл бұрын
@@OctagonCreative April yenkilum work start aavumo?
@ショーガンアリアンサウス3 жыл бұрын
@@muhammedhabeeb5210 മെയ് ആവും. NH 66 അദ്യം തീരുന്ന ബൈപാസ് അല്ലാത്ത റീച്ച് കാസർഗോട്ട് ആണ്.
@muhammedhabeeb52103 жыл бұрын
@@ショーガンアリアンサウス Adin teeran work tudanghiyillallo First complete aakumann parayaan kaaranam
@ショーガンアリアンサウス3 жыл бұрын
@@muhammedhabeeb5210 മെയിൽ പണി തുടങ്ങും രണ്ടു കൊല്ലം കൊണ്ട് തീരും ബാക്കി ഉള്ളിടം ഒക്കെ വളരെ slow ആണു്
ആലപ്പുഴ ദേശീയപാത വികസനത്തെ കുറിച്ചും ഭൂമിയേറ്റെടുക്കല്‍ പുരോഗതിയെ കുറിച്ചും ബൈപാസ് വീടിയോയുടെ കൂടെ പറഞ്ഞിട്ടുണ്ട് - kzbin.info/www/bejne/gafWloJqhLytnaM
@sabari_sabb3 жыл бұрын
alappuzha de karyam eni avar marannu poyo 😑
@PunkJackson3 жыл бұрын
നഷ്ടപരിഹാരം കൊടുക്കൽ മാത്രം ബാക്കി. ഒരു റീച് എങ്കിലും ടെൻഡർ ആയി. 2021 അവസാനം അല്ലെങ്കിൽ 2022 ആദ്യം പണി തുടങ്ങുമായിരിക്കും
@octagen creative, in some local news flashing that Kozhikode bypass contract goes to Inkel-welspun consortium, is it genuine?
@OctagonCreative3 жыл бұрын
yes .kmc has dropped from the project. inkel consortium is taking it up,but needs approval from centre & nhai.
@shameena60453 жыл бұрын
@@OctagonCreative 👍🏻
@akshay-zl6hp3 жыл бұрын
Viyinjam port cheyyavo
@samadpilathara2 жыл бұрын
WHAT ABOUT EXITS TO GO THE OTHER SIDE OF THE ROAD . ESPEICALLY WITH JUNCTION LIKE PILATHARA , SHOULD BE AN OVERBRIDGE TO CROSS THE ROADS AND GET ALONG WITH THE TRAFFIC . TO EASE
@roshiths34493 жыл бұрын
Kannur Chala bypass Adani ano??
@OctagonCreative3 жыл бұрын
alla, Vishwa Samudra Engg pvt ltd
@roshiths34493 жыл бұрын
@@OctagonCreative tender confirmed When will work start at Kannur Chala bypass
@blessonvarghese003 жыл бұрын
പുതിയ വീഡിയോസ് ഒന്നും വരുന്നില്ലല്ലോ!!!
@PunkJackson3 жыл бұрын
എളുപ്പം അല്ല എന്നാണ് എന്റെ തോന്നൽ. ഇത്രയും ക്വാളിറ്റി വീഡിയോസ് ഒക്കെ ഉണ്ടാകണമെങ്കിൽ സമയം എടുക്കും. പിന്നെ കൃത്യമായ ഡാറ്റ വേണം, പഠിക്കണം. ഇദ്ദേഹത്തോട് ബഹുമാനം മാത്രം.
@praveenrvnarikode3 жыл бұрын
Nice.... Much awaited..... Kannur bypass enthe inem karar avathath? Electione munne construction thudangan chance undo?
@OctagonCreative3 жыл бұрын
Vishwa Samudra Engineering Private Limited won the re-tender. avark LOA kodutthu ennanu manasilaakkan kazhinjath.one monthinullil site clearing thudangendathaanu.election badikkilla.
@praveenrvnarikode3 жыл бұрын
@@OctagonCreative wt about the company? Genuine?
@praveenrvnarikode3 жыл бұрын
@@OctagonCreative caution money kettivechal aano LOA kodukkunnath?
@OctagonCreative3 жыл бұрын
andra pradesh based company.not much info available.
@OctagonCreative3 жыл бұрын
LOA is given after approving the financial documents provided by the bidder.security deposit is usually provided by the company with the bid.deposits of companies who lost the bid will be refunded.
@sudirsankr33613 жыл бұрын
There are no traffic signal in this stretch. Right ?
@OctagonCreative3 жыл бұрын
no, there will be a few signal junctions.
@deepakbalu74913 жыл бұрын
All these projects got life after Pinarayi became CM.
@azeesazees41533 жыл бұрын
@Manu ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നാഷണൽ ഹൈവേ ക്ക് വേണ്ടി ഏറ്റവും കൂടുതൽ തുക വഹിക്കുന്ന സംസ്ഥാനം ഏതാണ്...?
@azeesazees41533 жыл бұрын
@Manu നാഷണൽ ഹൈവേ ഉണ്ടാക്കുന്നതിന് ഉള്ള ചിലവ് വഹിക്കേണ്ടത് ആരാണ്...?
@azeesazees41533 жыл бұрын
@Manu കേരളമാണ് 25% കൂടുതൽ തുക വഹിക്കുന്നത്....
@azeesazees41533 жыл бұрын
@Manu അങ്ങന അല്ല മിഷ്ടർ, നാഷണൽ ഹൈവേ പ്രൊജക്റ്റ് മൊത്തം വഹിക്കുന്നത് centrel ഗവണ്മെന്റ് ആണ് മിഷ്ടർ, അറിയില്ലെങ്കിൽ പരിശോധിച്ച നോക്കണം മിഷ്ടർ 😊
@azeesazees41533 жыл бұрын
@Manu ഇന്ത്യയിലെ വ്യവസായ മേഖലകളെ കൂട്ടിയിണക്കാനും ചരക്ക് ഗതാഗതം സുഗമമാക്കാനും ഉള്ള പദ്ധതി, ഞാൻ ചോദിച്ചത് നാഷണൽ ഹൈവേ യെ കുറിച്ചാണ്, അതിന്റ ചിലവ് വഹിക്കേണ്ടത് ആരാണ്...?
@ashibpk96293 жыл бұрын
Poli👍👍
@ഇച്ഛായൻ3 жыл бұрын
nammude nileshwaram
@safavlogs22183 жыл бұрын
Kasargod enthayi
@shafeek_yeppi82733 жыл бұрын
തുടങ്ങും... തലപ്പാടി ചെങ്കള റീച് uralungal labour society ക് ലഭിച്ചു ♥️👍
@townboyzkasargod3 жыл бұрын
already uploaded ചാനൽ ചെക്ക് ചെയ്ത് ഷെയർ ചെയ്യുക
@muhammedhabeeb52103 жыл бұрын
@@townboyzkasargod Road construction yeppol start aavaan aan saadyada?
@Arshadarshad-kf8uq3 жыл бұрын
Enna thudangaas
@yathra953 жыл бұрын
👍👍👍👍👍👍
@sreejithr74103 жыл бұрын
കൊല്ലത്ത് ആറുവരിപാത ഉടനെ ഉണ്ടാകുമോ അതിനെക്കുറിച്ചൊന്നും പറയാമോ
@nashid96933 жыл бұрын
Waiting for malappuram video
@anasabdurauf20853 жыл бұрын
👌
@madhumekkanakkil75813 жыл бұрын
✌️✌️✌️✌️
@musdiqk89543 жыл бұрын
Latest news kodukkoo
@indianfromcalicut23513 жыл бұрын
കോഴിക്കോട് ജില്ലയിലെ ദേശീയപാത വികസനം എവിടെയെത്തി ???
@OctagonCreative3 жыл бұрын
work awarded to adani enterprises for azhiyur-vengalam reach. moorad -paloli work started. inkel consortium waiting for approval from centre for kozhikode bypass work.
@indianfromcalicut23513 жыл бұрын
@@OctagonCreativeപാവങ്ങാട് മുതൽ വെങ്ങളം വരെയുള്ള ദേശീയപാത വീതി കൂട്ടുന്നുണ്ടോ ??
@amalappus97033 жыл бұрын
❤️❤️
@nijilrk34473 жыл бұрын
👏👏
@valsarajant9633 жыл бұрын
Changala to nilewaram to taliparamba nh 66 Mega infrastructure ltd company office place
@dileepps28273 жыл бұрын
പഴയങ്ങാടി വഴി ഉള്ള റോഡ് നന്നാക്കിയാൽ പോരെ ?
@SE-tw2mb3 жыл бұрын
Pazhayangadi nh ഹൈവേ അല്ല. അത് state ഹൈവേ ആണ്. നാട് വികസിക്കട്ടെ ♥️
@UnaisMohd3 жыл бұрын
Enthin?. 6line venm. Naad develop akatte
@Raffeek-VM3 жыл бұрын
👍
@biswanandpm78823 жыл бұрын
ഇതുപോലെ ഓരോ 40 km കൂടുംപോളും toll plaza ഉണ്ടാവില്ലേ?
@aswanthmikr82803 жыл бұрын
✌️✌️
@Microsree281343 жыл бұрын
Enthaannu ee 3D,3G ivayokke
@OctagonCreative3 жыл бұрын
ഭൂമിയേറ്റെടുക്കല്‍ ഘട്ടങ്ങളാണ്.ദേശീയപാതയ്ക്ക് എങ്ങനെയാണ് ഭൂമിയേറ്റെടുക്കുന്നതെന്നും 3D 3G ഘട്ടങ്ങളില്‍ എന്തൊക്കെയാണ് നടപടികള്‍ എന്നതൊക്കെ ഈ വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട് - kzbin.info/www/bejne/f2THhJKlfaaNl5o
@ajar1383 жыл бұрын
എന്നെയും കുറച്ചു വസ്തുവും കടയും നഷ്ടപ്പെടുന്നുണ്ട് .മുൻ പ്രമാണം ഉൾപ്പെടെ എല്ലാ രേഖകളും കൊടുത്തു കഴിഞ്ഞു. എത്ര എമൗണ്ട് കിട്ടും എന്ന് അറിയില്ല. തുക എന്ന് കിട്ടുമെന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ ?
@niranjanp29853 жыл бұрын
നിങ്ങൾക്ക് നോട്ടീസ് കിട്ടി ആധാരം ഉൾപ്പെടെയുള്ള പ്രമാണങ്ങൾ സമർപ്പിച്ചാൽ അന്നു തന്നെ നഷ്ട പരിഹാര തുക അറിയാം.
@ipodbadar8993 жыл бұрын
ഇതേNH പദ്ധതി udf ഭരണത്തിൽ ഭൂമി ഏറ്റടുക്കൽ തുടങ്ങുന്ന സമയത്ത് സമരം ചെയ്തത് cpm ആണെന്ന് ഓർക്കണം ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളം രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രജാരം അന്ന് വികസനത്തിന്നു പ്രശ്നം ഉണ്ടാകിയത് ഓർമയുണ്ടോ? ഈ പദ്ധതിക്ക് നിങ്ങൾ ചെയ്തപോലേ തുരങ്കം വെക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ നിങ്ങളല്ലാതവർ കേരളത്തിൽ വികസന വിരോധികളല്ല.
@valsanpalakkal64883 жыл бұрын
Thanks to modiji
@jamesbond-wh4dl3 жыл бұрын
ഈ റോഡിനോട് തൊട്ടുകിടക്കുന്ന സ്ഥലത്തിനു എന്ത് വില വരും