Pqc എന്നുള്ളത് pavement quality concrete എന്നു തിരുത്തി കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു, തെറ്റ് തിരുത്തിത്തന്ന mr. Darisvithayathil നു നന്ദി
@rameshgopinath980610 ай бұрын
Gd job done sree... informative 👍
@sreestravelcrew10 ай бұрын
Thanks
@jamesjoseph938710 ай бұрын
വേഗം പണിതീർന്നാലോ എന്നു കരുതി ജോലികൾ മന്ദഗതിയിലാക്കി ഒന്നാം റീച്ച് ആയ കാസർഗോഡ്
@madhavana563810 ай бұрын
As usual, you have presented the video with an excellent explanation..
@remadevinanthiyil542410 ай бұрын
Super👍
@thomasraju400410 ай бұрын
👍👍👍
@sijiva181510 ай бұрын
Supar
@rajesh647410 ай бұрын
Looks like OIC is planning to complete majority of work at Paravur area before the start of monsoon season.... picked up good speed finally!!
@sijuka861010 ай бұрын
പണിതീരുമ്പോൾ ഈ വീഡിയോകൾ നിർമാണ കമ്പനി ഉൾപ്പെടെയുള്ള എല്ലാവർക്കും ഉപകാരംപ്രെധമാകും
@MrDarisvithayathil10 ай бұрын
PQC means pavement quality concentrate And they are doing dry lean concrete It's called DLC
@sreestravelcrew10 ай бұрын
Thanks for the correction
@vijayraj423110 ай бұрын
Good information Bro... Cheriyappilli yil flyover ano? evide mudal evide vare anu onnu parayamo?
@sreestravelcrew10 ай бұрын
Hai, ചെറിയപ്പള്ളി പുഴയിൽ പണിയുന്ന പുതിയ പാലം വിവിധ തൂണുകളുടെ മുകളിലൂടെ ചെറിയപ്പള്ളി - കോട്ടുവള്ളി റോഡിലുള്ള vup ൽ connect ആകും. അവിടെ നിന്നും കണ്ടാകർണൻ വെളി എത്തുന്നതിനു മുൻപുള്ള മിനി over ബ്രിഡ്ജിൽ connect ചെയ്യും എന്നാണ് എന്റെ അറിവ്
@vijayraj423110 ай бұрын
Thank u@@sreestravelcrew
@balamuralis420910 ай бұрын
സന്തോഷം തരുന്ന അവതരണം. ഒരു സംശയം .. ഹൈവേയിലേക്കു അറക്കൽ പുക്കാട്ടുറോഡിനടുത്തെ ഭാഗത്തുനിന്ന് സർവീസ് റോഡിൽ നിന്നും കയറാം. പക്ഷെ സർവീസ് റോഡിലേക്ക് ഇവിടെ നിന്നും കയറും? ഉദാഹരണത്തിന് ഞാറക്കാട്‌റോഡിൽ നിന്നുമുള്ളവർക് സർവീസ് റോഡിൽ കയറണമങ്കിൽ വഴിക്കുളങ്ങര വരേണ്ടിവരുമോ?
@sreestravelcrew10 ай бұрын
Hai, ഇപ്പോൾ ഉത്തരം തരാൻ സാധിക്കാത്ത ചോദ്യമാണ്, കാരണം നിലവിലെ ഞാറക്കാട്ട് റോഡ്, പൂക്കാട്ട് റോഡ് തുടങ്ങിയ റോഡുകളിൽ നിന്നും സർവീസ് റോഡിലേക്ക് റാമ്പ് set ചെയ്യേണ്ടതുണ്ട്, അത് ആരുചെയ്യും, അറിയില്ല, മുനിസിപ്പാലിറ്റിയോ nhai യോ, ആനോക്ഷിച്ചിട്ട് പറയാം
@jinupeter649010 ай бұрын
New Jersey Barrier to barrier veethi onnu alannittu etra undennu parayamo?
@sreestravelcrew10 ай бұрын
പറയാം
@ArjunSureshtheman10 ай бұрын
bro intro volume ichiri kooduthal aane
@sreestravelcrew10 ай бұрын
അടുത്ത തവണ ok ആക്കാം
@gokulkrishna476410 ай бұрын
ഇത് എത്ര ദിവസം മുൻപ് എടുത്ത വീഡിയോ ആണ് bro?
@sreestravelcrew10 ай бұрын
Hai, ഇത് ഞാൻ ഫെബ്രുവരി 12 ആം തീയതി മുതൽ 18 ആം തീയതി വരെ ഉള്ള വിവിധ ദിവസങ്ങളായി എടുത്ത വീഡിയോസ് ആണ്. ഇന്ന് tuesday ഞാൻ രാവിലെ നോക്കുമ്പോൾ first layer ടാറിങ് തുടങ്ങിയിട്ടുണ്ട്