വീഡിയോ മുഴുവനായി കണ്ടതിനുശേഷം കമന്റ് എഴുതുന്നത് നന്നായിരിക്കും.കാര്യങ്ങൾ മനസിലാക്കാതെ വെറുതെ തരം താഴ്‌ന്ന കമന്റുകളുമായി വരാതിരിക്കാൻ ശ്രമിക്കുക 🙏🥰.
@twowheels0023 жыл бұрын
എന്നും സപ്പോർട്ട് മാത്രം ഹാരിസ്ക്ക ♥️
@KafeKapsicum3 жыл бұрын
ഇക്ക 🥰🥰🥰
@abhiramp.s53173 жыл бұрын
Full support ikka❤️❤️❤️❤️👍👍👍
@Anfasvk083 жыл бұрын
Athokke athre ullu😁
@നരസിംഹമന്നാടിയാർ-ശ3ജ3 жыл бұрын
🥰🥰💖💖
@AswinMadappally3 жыл бұрын
ഹാരിസിക്ക ❤️❤️
@sadiqali98263 жыл бұрын
❣️
@Jterry783 жыл бұрын
💗
@mishrulhafi41143 жыл бұрын
Thalaivare❤️
@rameezdollar23803 жыл бұрын
Uyir.....
@vishnuvenugopal11573 жыл бұрын
❤️
@abuzayd17363 жыл бұрын
മനസ്സിൽ തട്ടി,പക്വതയുള്ള വാക്കുകൾ ❤ ആരാന്റെ ജീവിതത്തിൽ കയറി ചൊറിയുന്നവർക്കുള്ള മാന്യമായ മറുപടി
@SadikSadik-le9zo3 жыл бұрын
ശരിക്കും maturity ഉള്ള യൂട്യൂബർ... ഇദ്ദേഹത്തിന് കിടക്കട്ടെ ഇന്നത്തെ ലൈക്
@GADGETSONEMALAYALAMTECHTIPS3 жыл бұрын
Great video !
@SR_MEDIA_BROADCASTING3 жыл бұрын
😂😂😂
@afsalmj3 жыл бұрын
🥰🥰
@techtalkwithshan3 жыл бұрын
❤️
@yoyodada1193 жыл бұрын
Gom uyir
@shajikorothkandy46673 жыл бұрын
😍
@RatheeshrmenonOfficial3 жыл бұрын
❤️❤️💚💜💙 17:25 എന്റെ ദിനോസറിക്ക.. ഇത്രയും വലിയ ശരീരവും അതിനൊപ്പം വലിയ മനസ്സും ഉള്ള വേറെ ഒരു യൂടൂബറുമില്ല. സ്വന്തം നിലപാടില്ലാത്ത പാൽകുപ്പി പിള്ളേരെ അവരുടെ വീട്ടുകാരു പോലും ഉപദേശിച്ചു നന്നാകാനാവാതെ ഉപേക്ഷിക്കുംബോൾ അവർ സമൂഹത്തിൽ വെട്ടുകിളികളായ് പരിണമിക്കും.വിട്ടു കളയണം അവറ്റകളെ.. നമുക്ക് എന്നല്ല ആർക്കും അവറ്റകളെ ഉപദേശിച്ച് നന്നാക്കാൻ ആവില്ല.. ഇക്കയ്ക്കും ഇത്തയ്ക്കും പൊടിയ്ക്കും മോനും മോൾക്കും എന്റെ ഈദ് മുബാറക് ❤️❤️💚💜💙 അവനോട് എന്റെ പ്രത്യേക അനേഷണം പറയുക ❤️❤️💚💜💙
@rajagirijg3 жыл бұрын
@@suhailvk5935 കാര്യം മനസിലായില്ലേ
@ziko69893 жыл бұрын
ഈദ് മുബാറക്ക് ഒക്കെ..😁😂 മിത്രങ്ങൾക്കും ശ്രമിച്ചാൽ ബോധം വെക്കാം എന്ന് മനസിലായില്ലേ😂😂
@Dileepdilu22553 жыл бұрын
Ratheesh etta💛🎉
@skvlogvision3 жыл бұрын
ഈദ് ആയിട്ട് ഇല്ല sir.. ramzan ആണ്.. കാര്യങ്ങൾ മനസിലാക്കി comment ഇടുക.. 🤣🤣🤣🤣
@drakkkkkkkee3 жыл бұрын
E bull jet ne aano ee al udeshiche? 😶
@jithjaco56253 жыл бұрын
മറ്റുള്ളവരോട് കലിപ്പുണ്ട്... എന്ന് വച്ച് അവരോട് സൗഹൃദം ഉണ്ടെന്ന് വച്ചു ഇക്കയെ തള്ളി പറയില്ല... ഇക്ക പൊളിയാണ്.
@sarangsvkm3 жыл бұрын
❤️
@jameesmuhammed3 жыл бұрын
Ika super anaa
@Takeabreakwithshamnas3 жыл бұрын
🥰
@akhilvr33093 жыл бұрын
ikka pwoliii ane sujith myran 🖕🏿
@sarath0993 жыл бұрын
നല്ല മനസ്സിന് നന്ദി
@ashraf3793 жыл бұрын
ഹാരിസ് അടിപൊളി വിമർഷകർക്കു ഏറ്റവും നല്ല മറുപടി സൂപ്പർ
@sumeshiritty3 жыл бұрын
മറ്റുള്ളവരെ പോലെ കലക്കവെള്ളത്തിൽ മീൻ പിടിക്കാതെ വിഷയത്തെ കുറിച്ച് നന്നായി സംസാരിച്ച രണ്ടേ രണ്ടു പേർ ഹാരിസ്ക്കയും, ശരത്കൃഷ്ണനും ❤️❤️❤️🤝
@ratheeshputhupully70203 жыл бұрын
ഹാരിസിക്ക കുറച്ച് സമയം മീൻ പിടിച്ചു പിന്നെ മീൻ കുറഞ്ഞപ്പോ ഇപ്പറം വന്നു😂
@hareesameerali3 жыл бұрын
@@ratheeshputhupully7020 ഇത്ര കൃത്യമായി കാര്യം പറഞ്ഞിട്ടും മനസിലാക്കാത്തവരോട് എന്ത് പറയാൻ, കഷ്ടം
@viswas9183 жыл бұрын
@@ratheeshputhupully7020 Shari harichandraaa
@abhinssuresh70343 жыл бұрын
@@hareesameerali athonnum nokkit kaaryamilla ikka 🤦
@ratheeshputhupully70203 жыл бұрын
@@hareesameerali തമാശയായിട്ടെടുത്താ മതി മനസ്സിലോട്ടെടുക്കണ്ട . ഞാനും തൃശൂർക്കാരൻ ആണ് Happy Ramdhan ❤️
@നെടുമ്പള്ളി3 жыл бұрын
യൂട്യൂബിലെ ഞങ്ങളുടെ വല്യേട്ടൻ ആണ് ഹാരിസ് ഇക്ക... ❤റമദാൻ മുബാറക്ക് ❤
@Torq6YT3 жыл бұрын
True
@razakmuthu29663 жыл бұрын
മുബാറക് ❤️❤️❤️
@faisalrahman55843 жыл бұрын
Yes correct
@riyasali51573 жыл бұрын
വല്യേട്ടൻ ഇക്ക❤️❤️
@Linsonmathews3 жыл бұрын
മനാലിയിൽ നിന്നും ഇക്ക ചെയ്യുന്ന ഈ വീഡിയോയിൽ യൂട്യൂബിലെ പ്രശ്നങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയാണ് 👍❣️
@KafeKapsicum3 жыл бұрын
🥰🥰🥰♥️
@ThatMalluinUK3 жыл бұрын
നിങ്ങൾ ഒരു പ്രത്യേക മനുഷ്യന്‍ ആണ് കേട്ടോ, ജീവിത അനുഭവങ്ങൾ മാറാൻ ഉള്ള മനസ്സ് ഇതൊക്കെ കൂടെ ഇരുത്തം വന്ന പക്വത ഉള്ള സംസാരം... ബഹുമാനം മാത്രം ❤️
@skpskp81793 жыл бұрын
വ്ലോഗർമാരിൽ ഇത്ര നല്ല മനുഷ്യനെ കണ്ടിട്ടില്ല ഹാരിസിക്കാ, ഇഷ്ടം❤
@illuminandiworld3 жыл бұрын
കമന്റ് വായിക്കുന്ന എല്ലാവര്ക്കും ❤️റമദാൻ മുബാറക്❤️
@jameesmuhammed3 жыл бұрын
👍😍
@darkvenom82973 жыл бұрын
edh paraja arum Teri vilokulalo Kollam Poli 😂😂
@thavakkalthualallaah25963 жыл бұрын
666
@das.x3 жыл бұрын
🖤😊
@shahidk17513 жыл бұрын
🥰🥰
@Rajan-sd5oe3 жыл бұрын
"നമ്മൾ ധരിച്ച അടിവസ്ത്രം ഉൾപ്പെടെ നമുക്കുതന്നെ ഊരിയെടുക്കാൻ പറ്റുമെന്നു ഉറപ്പില്ലാത്ത, ഈ ലോകത്ത്......... "ജീവിതത്തെ കുറിച്ച് ഹാരിസ്കയുടെ വിലയിരുത്തൽ 👍👍. വേറിട്ട കാഴ്ചപ്പാടുള്ള ഒരു പച്ച മനുഷ്യൻ. യാത്രകൾ അവിരാമം തുടരട്ടെ!
@holidayouting11693 жыл бұрын
🤝🤝🤝
@nishadcv133 жыл бұрын
Rajettaa, Kidu !!!
@lebinksedakkulam3 жыл бұрын
നല്ല മനസ്സിനുടമയായ ഹാരിസ് ഇക്കയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️❤️ ലെബിൻ ഇരിഞ്ഞാലക്കുട
@sreekumarnambiar19063 жыл бұрын
Such a mature gentleman,our harrisekka. He has clarified his points in a calm& composed manner. God bless you&family
@nsyoutubemedia3 жыл бұрын
പ്രായവും പക്വതയും ഒക്കെ ഉളളവർ ഇങ്ങനെ പ്രതികരിക്കും. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@abdullatheef45723 жыл бұрын
സൗഹൃദം സൂക്ഷിക്കുന്ന ഒരേ വെക്തി ഹാരിസ്ക്ക വളരെ ഇഷ്ട്ടം 😍😍😍
@anugrahkp3 жыл бұрын
I just found your channel and more matured than any other youtubers instantly subscribed
@TheHumbleMusician3 жыл бұрын
ഈ ചീത്ത വിളിക്കുന്നവന്മാരെ ഒന്നും വക വെക്കേണ്ട കാര്യം തന്നെ ഇല്ല ഹാരിസ് ഇക്ക.. മറ്റുള്ളവന്റെ വിഷമത്തിൽ നിർവൃതി കൊള്ളുന്ന വെറും പാഴ്ജന്മങ്ങൾ മാത്രമാണ് അവര്.. ഹാരിസ് ഇക്കയുടെ മനസിന്റെ നന്മയും മറ്റുള്ളവരോടുള്ള സ്നേഹവും എല്ലാം ഹാരിസ് ഇക്കയുടെ നല്ലവരായ എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്.. പണ്ട് സുജിത് ഏട്ടന്റെ തായ്‌ലൻഡ് വീഡിയോസിൽ ആദ്യമായി കണ്ടപ്പോൾ മുതൽ മനസ്സിൽ ഇടം നേടിയ വ്യക്തിത്വം ആണ് താങ്കൾ.. ഒന്നുകൊണ്ടും തളരേണ്ട ആവിശ്യമില്ല, ധൈര്യമായി മുന്നോട്ടു പോവുക, നല്ലവരായ പ്രേക്ഷകർ എന്നും ഹാരിസ് ഇക്കയോടൊപ്പം ഉണ്ടാവും.. ❤❤❤
Well said hariskaa. Even though I met you only few days in Malaysia 🇲🇾 trip in 2019, I know you are a man with good heart. God bless you and all the best in your dreams and passion.🙏👍
@hareesameerali3 жыл бұрын
🥰🤝
@alantsebastian83033 жыл бұрын
Hi Jacob bro
@hashik25733 жыл бұрын
യൂട്യൂബിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല movitation തരുന്ന ഒരു വെക്തി ആണ് ഹാരിസ് ഇക്ക.❤️.😘
@Rakesh-pg3eh3 жыл бұрын
Well said Hareeskka. Carry on with your journey. Best wishes.
@sreekumargnair49843 жыл бұрын
നിങ്ങളെ ആർക്കും വെറുക്കാൻ കഴിയില്ല. കാരണം നിങ്ങളുടെ വഴി നിങ്ങളാണ് സൃഷ്ടിക്കുന്നത്. മറ്റാരും അതിനിലിടപെടാതിരിക്കാൻ, എല്ലാവരെയും ചേർത്തുനിർത്താൻ ഇനിയും ഇനിയും സാധിക്കട്ടെ. ഒരു നല്ല വക്തിയാണ് നിങ്ങൾ.
@digalchrist81703 жыл бұрын
🌹👌👏👍😘🇮🇳yes
@shasdaily3333 жыл бұрын
എനിക്ക് മനസ്സിലായത് ജീവിതാനുഭവങ്ങളിൽ നിന്ന് വന്നിട്ടുള്ള നല്ല വാക്കുകൾ നല്ല അറിവുകൾ. ഹാരിസ്ക്കാനേ എന്നും ഒരു ജേഷ്ട്ടനെപ്പോലെ ഇഷ്ട്ടപ്പെടുന്ന സ്നേഹിതൻ, അതിലുപരി ഒരു subscriber. ഹാരിസ് ഇക്കാക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു... 💙💙💙💙💙💙 സ്നേഹത്തോടെ ഷാജഹാൻ കണ്ണൂർ.
@mpvclixz3 жыл бұрын
മാഷാ അല്ലാഹ് യൂട്യൂബിൽ ആദ്യമായിട്ടാണ് ഇത്രയും നല്ല ഉപദേഷവുംആയ youtuber വരുന്നത്
@sailajvp75423 жыл бұрын
Happy RAMADAN Ikka....
@barbiebarbie63553 жыл бұрын
Sherikkum entha sambavam
@naafup39093 жыл бұрын
വീഡിയോ അവസാനം ഒരുപാട് സദുപദേശങ്ങൾ ... Good ... ... ജീവിത പരിചയത്തിന്റെ ദിഷണ - ഭാഷ്യം .... ...ചിന്താശേഷിയുള്ളവർക്ക് ഉൾക്കൊള്ളാനാകും ... .... ചില തരം ആളുകളുണ്ട് ... മനസ്സിൽ ഇടുക്കിയ ചിന്താഗതി വച്ച് പുലർത്തി ... ...സങ്കുചിത വിചാരങ്ങളിൽ പൊതിഞ്ഞ് ... ഒരു മാതിരി മാനസിക കുഷ്ഠം ബാധിച്ച് ... അശ്ലീല -ആഭാസത്തരങ്ങൾ ... വമിക്കുന്ന ചിലയിനം പേക്കോലങ്ങളായി പരിണമിക്കുന്നവർ ... .... അവറ്റകൾ സ്വയം പരിവർത്തി തപ്പെടുന്നതിലുപരി ... മാറ്റങ്ങൾക്ക് വിധേയരാവാൻ പ്രയാസമാണ് ...ബുദ്ധിമുട്ടാണ് ... ========== നന്മയാർന്ന വിചാരങ്ങൾക്ക് പ്രേരണ നൽകുന്ന ഒരു ചെറിയ-വലിയ മനസ്സു പങ്കു വൈക്കൽ വീഡിയോ ... .... എല്ലാവർക്കും ഹൃദയംഗമ ആശംസകൾ ...
@rencil52663 жыл бұрын
നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ് ഹാരിസ് ഇക്ക 💞💞💞
@ddgameing25673 жыл бұрын
ഇക്ക മുത്താണു..
@shaw35233 жыл бұрын
ഇവർഷം എന്നെ ഏറ്റവും കൂടുതൽ സ്വദിനിച്ച വളരെ നല്ല ഒരു video. ഇന്നത്തെ ദിവസം മുതൽ നല്ലൊരു തുടക്കം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു .
@vipinkailas70403 жыл бұрын
23 മിനിറ്റും 10 സെക്കന്റും ഉള്ള ഈ വിഡിയോ മുഴുവൻ കണ്ടപ്പോൾ ആണ് പല പല കാര്യങ്ങളും ചിന്തിച്ചു പോയത്... എത്ര നല്ല വാക്കുകൾ, എത്ര നല്ല Messege ആണ് മറ്റുള്ളവരിലേക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് താങ്കൾ പകർന്നു നൽകിയത്... സങ്കടം കൊണ്ട് സംസാരിച്ച താങ്കളെ പോലെ, അത് കേട്ടിരുന്ന ഞങ്ങൾക്കും സങ്കടം വന്നു പോയി...സത്യം.... യൂട്യൂബിൽ നില നിൽക്കുന്ന എല്ലാ പ്രശ്‌നങ്ങളും വേഗം മാറട്ടെ... സൗഹൃദങ്ങൾ എന്നും കാത്തു സൂക്ഷിക്കുന്ന പ്രിയ ഹാരിസ് ഇക്കായ്ക്കും കുടുംബത്തിനും, ഇത് കാണുന്ന പ്രിയ പ്രേക്ഷകർക്കും റംസാൻ ആശംസകൾ നേരുന്നു....
@HUNTING_WITH_RIDE3 жыл бұрын
✅Correct
@digalchrist81703 жыл бұрын
വിപിനേ 23 മിനിറ്റ് പോയതറിഞ്ഞില്ല ഈ വീഡിയോയിൽ ഇക്കയുടെ സംസാരം കേട്ട് ലയിച്ചിരുന്നു പോയി വിപിൻ ന്റെ കമന്റ് വായിച്ചപ്പോളാണ് വീഡിയോ 23 മിനിറ്റ് ഉണ്ടായിരുന്നോ എന്ന് നോക്കുന്നത് തന്നെ👍
@HUNTING_WITH_RIDE3 жыл бұрын
@@digalchrist8170 haha njaanum
@digalchrist81703 жыл бұрын
@@HUNTING_WITH_RIDE 🌹👍
@withnoufanahmed89093 жыл бұрын
സൗഹൃദത്തിന് വലിയ വില നൽകുന്ന... നിങ്ങൾ ഒരു സ്നേഹ... ലോകം തന്നെയാണ് ഹാരിസ്ക്കാ... 😍💕💕💕
@sureshkamath85903 жыл бұрын
Dear Harreshikka you opened your heart out. There is a old saying " Dogs bark at Moon. Moon doesn't care. He does his duty. " Cool. Wish you all the best. God bless you all. 🙏🙏🌹🌹
@mywildlifefilims3 жыл бұрын
Great Message Dear ഹാരിസ് ഇക്ക ❤️ - Shaji Mathilakam , Wildlife Film Maker
@hareesameerali3 жыл бұрын
🤝👍
@akhilthamburu78423 жыл бұрын
Hii bro
@sk29973 жыл бұрын
Shaji sir..famous wild life photographer.. 🤩..Yathra magazine photos..
@mywildlifefilims3 жыл бұрын
@@sk2997 ❤️
@mywildlifefilims3 жыл бұрын
@@akhilthamburu7842 hai
@Lowfamily.3 жыл бұрын
സ്നേഹ ബന്ധങ്ങൾക്ക് ഏറ്റവും നല്ല വില കൽപ്പിക്കുന്ന യൂ ട്യൂബർ ഹരിസ്ക്കയാണ് ...🥰🥰 ഇങ്ങള് മുത്താണ് 😘😘😘
@rethishnair8143 жыл бұрын
Full support Harris Bhai .... you are a very fine Gentleman and a great friend. Fortunate to speak to you 2 months back!
@alanl58323 жыл бұрын
❤️ Content based ആയാണ് ഞാൻ വീഡിയോ കാണുന്നത്.... സുജിത് നല്ല content ഇടുന്നുണ്ട് ❤️ഹാരിസിക്ക പൊളിച്ചു നല്ല content മായി ഹാരിസിക്കയും മുന്നോട്ട് പോകുക.....❤️❤️ പരസ്പരം അടിക്കുന്നവരുടെ വീഡിയോ കാണാൻ ഉദ്ദേശമില്ല ✌️✌️✌️
@salimmangadan71763 жыл бұрын
Crrct
@labeedaashraf92793 жыл бұрын
ആരുടെയും കാര്യത്തിൽ തലയിടാത്ത ഒരു മനുഷ്യൻ ആണ് നമ്മുടെ hareesikka ❤️❤️❤️
@shyjusunnaresan21443 жыл бұрын
മാന്യമായ രീതിയിൽ അവതരിപ്പിച്ചു ഹാരിസ് ഭായി അഭിനന്ദനങ്ങൾ
@wellnessrevolution29023 жыл бұрын
നല്ല വ്യക്തിത്വത്തിന് ഉടമയാണ് ഹാരിസ്ക്ക❤❤❤
@shajahanshaju17473 жыл бұрын
ഇത്രയും നല്ലൊരു മനുഷ്യനെ വെറുതെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ വളരെ സങ്കടം ഉണ്ട്. എന്നും കൂടെ ഉണ്ടാകും ഹരീസ്‌ക്കാ❤️
@breezytitan3 жыл бұрын
Harees is a gem of person, no doubt, but nobody knows fakthan well, he is a world fraud
@shajahanshaju17473 жыл бұрын
@@breezytitan Sujith Bhaktan is not a travel lover and even sees travel as a business
@pathanamthittakaran813 жыл бұрын
എല്ലാം scripted drama 😆
@ansiljasim3 жыл бұрын
ഇത് വരെ നേരിട്ടു കാണാത്ത എന്റെ എല്ലാ ചങ്കുകൾക്കും റമദാൻ മുബാറക്❤️❤️💚💚
@brixxgaming32373 жыл бұрын
Double aa Double
@padmakumarkk3 жыл бұрын
🙏
@razakmuthu29663 жыл бұрын
മുബാറക് ❤️❤️❤️
@Jokergamingyt463 жыл бұрын
🙏
@akhilpvm3 жыл бұрын
*സ്നേഹ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന ഹാരിസിക്ക യൂട്യൂബേഴ്സിന്റെ ഇടയിൽ ഒരു വല്ല്യേട്ടൻ എന്ന പോലെ ഒരു നല്ല മാതൃകയാണ്.. കുറവുകൾ ഇല്ലാത്ത മനുഷ്യൻ ഇല്ലയെന്ന സത്യം ഉൾക്കൊള്ളാൻ കഴിഞ്ഞാൽ എല്ലാവരും നമുക്ക് തുല്ല്യരാണ്.. Thanks ikka for the inspiring words* 👌💞
@abhinav94673 жыл бұрын
ഹാരീസ് ഇക്കാ... നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്... ഇനി ആരെങ്കിലും എന്തേലും മോശം comment ആവശ്യം ഇല്ലാണ്ട് ഇടുന്നത് എന്റെ കണ്ണിൽ പെട്ടാൽ ഉറപ്പായും ഇക്കാനെ സപ്പോർട്ട് ചെയ്യും ഞാൻ.. നിങ്ങളെ പോലെ ഉള്ള മനുഷ്യനെ ഒക്കെ തെറി വിളിക്കണവനെ ഒക്കെ എന്താണ് ചെയ്യണ്ടത് ... നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ഇക്ക.. ഹാരീസ് ഇക്ക 😍
@varunlionspalathil89343 жыл бұрын
കാര്യങ്ങൾ അത് 100% കൃത്യതയോടെ സ്നേഹത്തോടെ തുറന്ന് പറഞ്ഞ ആ വല്യ ശരീരത്തിലെ ആ വല്യ മനസിന് ഒരുപാട് സ്നേഹങ്ങൾ... ഞങ്ങളുടെ ഹാരിസ് ഇക്ക അങ്കിൾ ബൻ ❤❤😍😍
@tonbytom3 жыл бұрын
ഈ സ്നേഹത്തിന്റെ മൂല്യത്തിന് വിലയിടാൻ ഒരു യൂട്യൂബർ viwer ഉണ്ടോ ഇവിടെ ....... businessman എന്നതിലുപരി ബന്ധങ്ങൾ നിൽ നിർത്തുന്ന ഹാരിസ് ഇക്ക ...full support 🥰😍😍😘🥰
@comadyplatform21373 жыл бұрын
കമന്റ് ബോക്സിലെ എല്ലാ താരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤🤩
@psychoshammi37093 жыл бұрын
Thangalkkum Ella Vidha ashamsakalum nerunnu
@sreesai78013 жыл бұрын
You are great, nalla chindich samsarom. matured vyakthitham. Keep going we are all with you
@user-ej2vh8gi9k3 жыл бұрын
*എല്ലാ ആൾക്കാരെയും തന്റെ സ്നേഹത്തിൻറെ ഭാഷയിൽ കൊണ്ടുനടക്കുന്ന ഇക്ക ആണ് യഥാർത്ഥ മനുഷ്യൻ*
@amjithck36473 жыл бұрын
ജീവിതത്തെ പറ്റി വളരെയധിക്കം ചിന്തിപ്പിച്ച വീഡിയോ ഹാരീസിക്ക വളരെ നന്ദി🙏🙏
@ratheeshkumarmr14443 жыл бұрын
❤❤❤❤
@adiladarsh81583 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്, വീഡിയോ ഇഷ്ടമാണ് അതിനേക്കാൾ നിങ്ങളെയും 🙏
@smithaa10783 жыл бұрын
All of you learn from Santhosh George Kulangara! He is the greatest traveler of all times.
@adbulmajeedadbulmajeed39123 жыл бұрын
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ദീർഗയുസ്സും അഫിയതും ആരോഗ്യവും പരിശുദ്ധ റമളാൻ മാസത്തിന്റെ പൊരിഷ്യൽ നൽകി ഈമാൻ നിലനിർത്തി സജ്ജങ്ങളുടെ കൂട്ടത്തിൽ ആക്കി തീർക്കുമരകട്ടെ എന്നുദുആ ചെയ്യുന്നു അമീൻ
@memmattu3 жыл бұрын
എന്തിനും ഏതിനും അനവസരത്തിൽ ചീത്ത വിളിയും വിമർശനം പറച്ചിലും ഒരു തൊഴിലായിട്ട് എടുത്ത ആളുകൾക്ക് മറുപടി പറയുക.... എന്നതിലും വലിയ മറുപടി അവരെ അവഗണിക്കുക എന്നതാണ്..... ഹാരീസ് ബായ് go ahead and keep energy... U such a kind and humble. 👌🙏
@kunjimonkp89163 жыл бұрын
🔥🔥പക്വതയോടെ കാര്യങ്ങൾ 🔥പറഞ് മനസിലാക്കി തന്ന🔥 ഇക്കാക് ഇരിക്കട്ടെ🔥 എന്റെ വക ഒരു തീപ്പൊരി 🔥🔥
@sherajudeen48393 жыл бұрын
ഞാൻ ഇന്ന് ആണ് വീഡിയോ കണ്ടത് .അല്ലാഹു ഇത്രയും പെട്ടെന്ന് ഈ നല്ല മനസ്സിന് സന്തോഷം എന്നും സന്തോഷവും സംതൃപ്തിയും നൽകട്ടെ
@ukmalayalimedia3 жыл бұрын
യൂട്യൂബ് ക്രീറ്റോറീസിനെ ഒന്നുച്ചു കൊണ്ടുപോകാൻ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും കഴിവുകൾ വളർത്തി നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും മുതൽ കൂട്ടാകാൻ എളിമയുള്ള വാക്കുകളും ചെറു പുഞ്ചിരിയുമായി സ്വന്തം നാടായ മാളയിൽ നിന്ന് വിഡിയോ ചെയ്യുന്ന ഹാരിസ് ഇക്കയാണ് മരണ മാസ്സ് .. Trending .....
@sivadas68773 жыл бұрын
മനസിലെ ഭാരം ഇറക്കിവെച് ഹാരിസ് ബായ് റമദാൻ നോമ്പ് ആശംസകൾ എല്ലാം മറന്നേക്കു എന്റെ വിഷു ആശംസകൾ
@Sithhaarhh3 жыл бұрын
👌❤
@abdullahfia31193 жыл бұрын
💖
@Rafustar3 жыл бұрын
*Skip ചെയ്യാതെ കേട്ടിരുന്ന് പോയി. നല്ല മോട്ടിവേഷൻ ആയിരുന്നു 😍😍*
@Syamlal-t8h3 жыл бұрын
എന്തായാലും മറ്റ് രണ്ടുപേരെക്കാളും നല്ല ഒരു മനുഷ്യൻ ആണ് ഹാരിസ് അമിറലി ഇക്ക 👌👌👌
@firosfirufiros85203 жыл бұрын
സുജിത് ഒരു വിശദീകരം പോലും പറഞ്ഞു കേട്ടില്ല അയാൾ വിഷദീകരരണം കൊടുക്കേണ്ടതായിരുന്നു.... ഇക്ക പോളിയാണ്
@Valibhan3 жыл бұрын
ഒരു കള്ളന്റെ വിശദീകരണം ആവശ്യമില്ല
@melvinalexvarghese31133 жыл бұрын
@@Valibhan dha ithaan kuzhappam engane sadikkuneda uvve
@sinanvga67623 жыл бұрын
എന്തിന് വിശദീകരണം.... ഇനി അതിന്റെ കുറവ് കൂടി ഒള്ളു
@mammas12263 жыл бұрын
തെറ്റ് പറ്റാത്തവർ ആരുമുണ്ടാവില്ല അത് തിരുത്തി മുന്നോട്ടു പോവുന്നവരാണ് വിജയികൾ. സുജിത് ഒരു വിജയി ആവണം എന്നു ആശംസിക്കുന്നു
@user-jn1ks8dd4j3 жыл бұрын
@@Valibhan സത്യത്തിന്റെ ഉറവിടമേ 🙏🙏 പ്രണാമം
@srinivas37933 жыл бұрын
നമ്മുടെ സമൂഹത്തിൽ ഇടിങ്ങിയ ചിന്താഗതിയുള്ള ആളുകൾ കൂടി കൂടി വരുന്നു... എന്നിട്ട് സംസ്കാര സമ്പന്നരുടെ നാട് എന്ന് പേര്....❤️ you Harisikka
@Nonameok8803 жыл бұрын
*എല്ലാവർക്കും റമദാൻ ആശംസകൾ* 🕌💫🕌💫🕌💫🕌💫🕌💫🕌💫🕌💫
@videostrawberry3 жыл бұрын
മനുഷ്യൻ ♥️
@antothomas69183 жыл бұрын
♥️♥️♥️♥️
@nisabkvc25203 жыл бұрын
Manushyan alla oru pachayaya manushyan ennu parayunnathaakun nallath..!!!
@sajusunny80563 жыл бұрын
എല്ലാ മലയാളികൾക്കു വേണ്ടിയും ക്ഷമ ചോദിക്കുന്നു.. ഒത്തിരി സ്നേഹത്തോടെ......
@appupkd49353 жыл бұрын
Ath parayan nee ara ninte karyam nokiya mathy nanum malayaliyan nan maap parayilla 😜
@samuelperingode84693 жыл бұрын
Onnu poda
@vysakhksajeev46113 жыл бұрын
എല്ലാവരെയും സ്നേഹിക്കാനേ ഇദ്ദേഹത്തിനറിയൂ എന്ന് ആ വാക്കുകളിൽ നിന്നു മനസ്സിലാക്കാം..full support😍
@GIPSONVARGHESE3 жыл бұрын
ഇക്ക ഞാൻ മാള മേലഡൂർ സ്വദേശിയാണ്, നിങ്ങള് പറഞ്ഞതാണ് സത്യം, ഒന്നും പറയാന്നില്ല യൂട്യൂബിൽ എന്ത് കാണണം, ആരുടെ കാരണം, എന്നൊക്കെ ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ട്ടമാണ്..... പിന്നെ കുറെ തന്തയില്ലാത്തവൻമാര് തന്തയില്ലാത്തരം എഴുതിപ്പിടിപ്പിക്കുന്നത് ഒന്നും നോക്കേ വേണ്ട നിങ്ങൾക്ക് എന്നെപ്പോലുള്ള ലക്ഷങ്ങളുടെ സപ്പോർട്ട് എന്നും കാണും...... ALL THE VERY BEST
@graysoninfosystems44663 жыл бұрын
ഇക്ക പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നന്നായി
@graysoninfosystems44663 жыл бұрын
❤️💕💕💕👍👍👍👍👌
@abinav5633 жыл бұрын
സാധാരണക്കാരുടെ സാധാരണക്കാരനായി വീഡിയോസ് ചെയ്യുന്ന ഹാരിസിക്കയാണ് ഞങ്ങളുടെ Hero ❤❤💕💕 Love you ikka ✨️✨️
@sajusajuttan25103 жыл бұрын
ഇക്കാനെയും എമിലിനെയും സുജിത്തേട്ടന്റെ വിഡിയോകളിലൂടെ ആണ് പരിചയപെട്ടത്. എന്നും ആ സ്നേഹവും സൗഹൃദവും നിലനിൽക്കട്ടെ. അത് പോലെ തന്നെ മറ്റുള്ളവരുടെ അടുത്തും.. ആരുടെയും പക്ഷം പിടിക്കാതെ എല്ലാവരെയും ചേർത്ത് പിടിക്കുക 😍😍😍
@Vvinterior-b4l3 жыл бұрын
യൂട്യൂബർമാരിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഹാരിസ്ക്ക....😍😍😍😍😍
@maxsanju3 жыл бұрын
You are a Gentleman God bless you Big brother
@muhammedmilash8143 жыл бұрын
എനിക് ഇഷ്ടമുള്ള യുട്യൂബെർസിൽ വെച്ചു 1 സ്ഥാനം ഹാരിസ് ഇക്കാക്ക അണു. ഏറ്റവും നല്ല അവതരണം ആണ് ഹാരിസ് ഇക്കാടെ താങ്കൾ ധൈര്യാമായിട് മുന്നോട് പോകുക ഏറ്റവും മാന്യനായ യുട്യൂബിർ ആണ് താങ്കൾ അല്ലാഹു അനുഗ്രഹിക്കട്ടെ. റമദാൻ മുബാറക് ♥️😍👍
@azhar_muhd3 жыл бұрын
Yes❤️
@97466822103 жыл бұрын
Yes
@ambarishmukundan3 жыл бұрын
ഇക്കാ നമ്മൾ എപ്പൊഴും കൂടെ ഉണ്ടാകും ❤️Love our KZbin community
@mohammedwaseem60803 жыл бұрын
ആ dislike അടിച്ചവരെ അല്ലെ ഹരിസ്ക ഉദ്ദേശിച്ചത്..... മികച്ച സ്വഭാവമുള്ള യൂട്യൂബര്കുള്ള award ഉണ്ടെങ്കിൽ അതിന് ഏറ്റവും അർഹനായ വ്യക്തി... നമ്മുടെ hariska😍
@sreejeshsk67233 жыл бұрын
Ekka njan nengaludae oru katta fan Anu. Ella videos um kaanarundu. Keep moving. Just ignore these negative people. ...
@travelwithharis61893 жыл бұрын
ആരുടെ ഭാകത്താണ് തെറ്റ് എന്ന് അറിയാതെ ചുമ്മാ തെറിവിളിക്കുന്നവർ കുടുംബത്തെ ഒയിവാക്കൂ മനുഷ്വരാവൂ ഹാരിസ് ക്കയെ ക്കുറിച്ച് ഇത് വരെ നല്ല അഭിപ്രായം മാത്രം❤️
@84jayakrishnan3 жыл бұрын
Currect 👍
@solyprakash62633 жыл бұрын
Such a pure hearted gentleman our own Hareesikka🙏❤
@deepakmohan89613 жыл бұрын
Never give up. Your channel is one of the most good and genuine channel to enjoy. You are also a motivation to others. With lots of love from Chennai....Lots of Love from Poovathussery also.
@jomonvini66543 жыл бұрын
ഹാരിസ്ക്ക നിങ്ങളെ അവതരണം ഒരു പാട് ഇഷ്ടം കട്ട സപ്പോർട്ട് 👍
@mithunnambiar14333 жыл бұрын
ഹാരിസ് ഇക്കയെ പോലെ ഉള്ള ഒരാൽ നമ്മുടെ എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു.
@fasilttfasi52113 жыл бұрын
ഹാരിസ്ക്ക നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@jollykuttyjohnson71353 жыл бұрын
Good
@salmanrashid46993 жыл бұрын
ഇത്രയും നന്നായി സംസാരിച്ച ഹരിസ്ക മുത്താണ്..❤️ Last ten min ..💥🔥
@007naymshah3 жыл бұрын
Words are valuable ...luv Yu ikkaa....orumich oru yaatrayil koodicheraan ...am waiting
@ajeesharjunan28333 жыл бұрын
Ikka your heart is like crystal water so clear n pure.. plz do not get into all this negativity.. you focus only on positivity.. Kuch toh log kahenge logo ka kaam hai kehna.. listen to this song❤️
@anurag.n62063 жыл бұрын
ഹരിസ് ഇക്ക നല്ല മനുഷ്യനാണ് എല്ലവരെടും നല്ല സ്നേഹമാണ്
@twowheels0023 жыл бұрын
ഹാരിസ്ക്കയുടെ എല്ലാ മാന്യ പ്രേക്ഷകർക്കും റംസാൻ മുബാറക് ♥️
@aswanthas51483 жыл бұрын
haii chetta big fan
@vineethkoovely97513 жыл бұрын
ഇക്ക പൊളിയാണ്... തുറന്ന് പറഞ്ഞത് നന്നായി. ഇതൊന്നും പറയാതെ അറിയാന്‍ പറ്റില്ലല്ലോ... 🌹
@friendszone4093 жыл бұрын
കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ കുറ്റം പറയുന്നു എന്ന് കെട്ടിട്ടുള്ളു, ഈ കുറ്റം പറയുന്നവർ അവരവരുടെ നിലവാരം കമന്റ് ബോക്സ് ലു കാണിക്കാതെ സ്വയം അളക്കുക❤
@abhilashpp25873 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി ഹാരി സിക്കാ കുഞ്ഞുമക്കളുടെ മനസ് വേദനിപ്പിച്ച അധമൻമാരെ ഭഗവാൻ നോക്കി കോളും .
@muhammadfavas14383 жыл бұрын
ഹാരിസ്കാ...നിങൾ ഖുർആനും ഹദീസും മുറുകെ പിടിച്ച് ജീവിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം.അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ..
@shiyazbadar30813 жыл бұрын
ഖുർആൻ ഹദീസിലും യുട്യൂബിൽ വിഡിയോ ഇടാൻ പറയുന്നുണ്ടോ ആറാം നൂറ്റാണ്ടിലെ പൊട്ടാതരവുമായി എഴിച്ചു പോടെ
@shiyaz badar എഴുതിയ കമൻറ് പോലും നിനക്ക് മനസ്സിലാക്കാനുളള കഴിവ് ഇല്ലെന്ന് എനിക്ക് മനസ്സിലായി
@shiyazbadar30813 жыл бұрын
@@muhammadfavas1438 ഓ താങ്ക്സ്
@GenMK2 жыл бұрын
in your videos i noticed that you are Humble Person Lots of Love ,Hugs, take care, with Love Gen MK.
@mithun59293 жыл бұрын
Toxic ആയിട്ടുള്ള കൊറേയെണ്ണം ചുമ്മാ തെറി വിളിക്കാൻ ഉണ്ടാവും ഇക്ക. ഞങ്ങളെപ്പോലുള്ള സ്ഥിരം കാഴ്ചക്കാർക്ക് നിങ്ങളേയറിയാം. കുരക്കുന്നവർ ഒരു മൂലക്ക് കിടന്ന് കുരക്കട്ടെ💞എന്നും സപ്പോർട്ട് ഉണ്ടാവും
@divergent_commuter3 жыл бұрын
തലയിൽ അല്പമെങ്കിലും ആൾ താമസമുള്ളവർ ഇക്കയെ ചീത്ത പറയില്ല. Think BIG. Spread positivity.❤️❤️❤️❤️
@artandtravelwithrahul501.3 жыл бұрын
ഞാൻ താങ്കളുടെയും സുജിത്തിനെയും വീഡിയോ കാണുന്ന ഒരാളാണ് ആ വീഡിയോയുടെ ക്വാളിറ്റി കൊണ്ടാണ് അത് കാണുന്നത് മറ്റ് കാര്യങ്ങൾ എന്തിന് നമ്മൾ തലയിടണം തുടർന്നും ഞങ്ങൾ വീഡിയോ കാണും സപ്പോർട്ട് ചെയ്യും❤️❤️❤️
@KADUKUMANIONE3 жыл бұрын
👍❤
@artandtravelwithrahul501.3 жыл бұрын
@@KADUKUMANIONE Thanks brother from ❤️ Rahul's Art
@samiksami20523 жыл бұрын
ഈ പക്വത മറ്റു യൂട്യൂബ്സും കണ്ടു പടിക്കട്ടെ 👌👌
@muhammadsinanbp15843 жыл бұрын
*ഹൃദയം നിറഞ്ഞ റമ്ദാൻ മുബാറക്*🥰🥰
@veritamirino57563 жыл бұрын
മക്കളെ ചീത്ത പറയുന്നവരൊക്കെ മനുഷ്യരുടെ ഗണത്തിൽ പെട്ടവരല്ല.. ആ കീടങ്ങൾ പറയുന്നതോന്നും മൈൻഡ് ചെയ്യണ്ട കാര്യം ഇല്ല.. ഫുൾ സപ്പോർട്ട് ഹാരിസ് ഇക്ക.. ❤️
@Febinsp3 жыл бұрын
"എന്തായാലും ഒരു കാര്യം പറയാം ഇനി ഇതു പറഞ്ഞു നടക്കുന്നവരെ കായികപരമായും നിയമപരമായും നേരിടും അത് വീഡീയോയ്ക്കടിയിൽ കുശുകുശു പറയുന്നവരായാലും ഇൻസ്റ്റയിൽ താളത്തിൽ പറയുന്നവരായാലും ശരി ജോമോന്റെ മാനുവൽ മനസാക്ഷിയാണ് വീഡിയോ കണ്ടു കഴിഞ്ഞെങ്കിൽ എല്ലാവർക്കും ലൈക്കടിച്ചു പിരിയാം".
@vijilvijay60543 жыл бұрын
ജോജി കണ്ടു അല്ലെ 😆😆
@sreekumar2103 жыл бұрын
Pwoliii💪💪
@user-jn1ks8dd4j3 жыл бұрын
എന്നതാ ചേട്ടായിയെ 🤭
@reshmak51773 жыл бұрын
😁
@maksood9993 жыл бұрын
ഹാരിസിക്ക നിങ്ങൾ മുത്താണ്❤️❤️ താങ്കൾ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു .