എനിക്ക് 46/50 കിട്ടി...ഇപ്പൊ nte ധൈര്യം കൂടിയത് പോലെയുണ്ട്... Thanku so much Renjith sir😇 എൻ്റെ 10 വയസ്സ് പ്രായം ഉള്ളപ്പോൾ തൊട്ട് Entrepreneur ആവണം എന്ന dream ആയിരുന്നു ✌🏻😁
@Asmenshvloc4 жыл бұрын
മാർക്ക് കുറഞ്ഞുപോയ ആരും വിഷമിക്കണ്ട, ലോക്ക്ഡൗൺ, ആയത് കൊണ്ട് ഇത്തവണ എല്ലാവരയെയും വിജയിപ്പിക്കും 😂😂
@arunvargis42913 жыл бұрын
ആശാനേ മാരകം... 😀😀
@rafimuhammed47704 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്ത ആദ്യത്തെ യൗറ്റുബെർ. ടെച് ചെയ്തു പല വീഡിയോയും വിട്ടെങ്കിലും എന്താണ് നോക്കട്ടെ എന്നു കരുതി കേറി കണ്ടു അപ്പൊ തന്നെ പിശുക്കനായ ഞാൻ സബ്സ്ക്രൈബ് ചെയ്തു അത്രയ്ക്ക് പോളിയാണ് മച്ചാൻ
@amirkarakkulam80214 жыл бұрын
ആദ്യമായിട്ടാണ് ഒരു ബിസിനസ് വിഡിയോ കണ്ട് സന്തോഷവും പ്രതീക്ഷയും ഇതിൽ ഇന്ന് തന്നെ തീരുമാനം എടുക്കണ്ട പലതും മനസ്സിൽ വന്നു... നന്ദി sir.. 🌹🌹
@Brammaconsulting4 жыл бұрын
thanks
@fhaisbalblogz81934 жыл бұрын
ഉല്പന്നങ്ങൾ വാങ്ങുമ്പോൾ തന്നെ വരുമാനം തുടങ്ങി, ആ ഉല്പന്നങ്ങൾ ഉപയോഗിച്ച് അനുഭവിക്കുന്ന മാറ്റങ്ങൾ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെ ഉള്ളവരോട് ഷെയർ ചെയ്ത് മികച്ച വരുമാനവും കാർ-ടൂർ-വീട് ഫണ്ടുകളും മറ്റ് ബോണസ്സുകളും ലഭിക്കുന്ന നല്ലൊരു ബിസിനസ്സിനുള്ള അവസരമാണ് ഇത്.! ഈ ബിസിനസ്സിനെ പേമാരി, വെള്ളപ്പൊക്കം, വരൾച്ച, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ ഒന്നും ബാധിക്കില്ല. കാരണം, ഇത്തരത്തിലുള്ള ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും, നമ്മൾ രാവിലെ എണീറ്റാൽ രാത്രി കിടക്കുന്നതു വരെ ഉപയോഗിക്കുന്ന, അവശ്യ നിത്യോപയോഗ സാധനങ്ങളുടെ ബിസിനസ്സ് ആണ് ഇത്. അതുകൊണ്ടു തന്നെ ഇത് നമ്മുടെ വരുമാനം ഉറപ്പു വരുത്തുന്നു.! നമ്മൾ നമ്മുടെ വീട്ടിലേക്ക് ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാൽ മാത്രം മതി ഈ ബിസിനസ്സ് നമുക്ക് ആരംഭിക്കാം.!!!കൂടുതൽ അറിയാനും ബിസ്സിനസ്സിൽ ജോയിൻ ചെയ്യാനും pls whatsapp +971564638826👍🙏🤝✌️chat.whatsapp.com/FccJ4g3uAJh4n8KvO9kFcC
well done. you are very good job to help people and very great motivation. thanks for the video. all people must watch to know more opportunities and become success in life
@Brammaconsulting4 жыл бұрын
Thanks
@artart58803 жыл бұрын
എൻ്റെ പോയൻ്റ് 24 ( എങ്കിലും ഞാൻ ബിസിനസ് ചെയ്യുന്നുണ്ട് 2 വർഷമായി) വലിയ മുന്നേറ്റം ഉണ്ടാകാത്തതിൻ്റെ കാരണം 30 ന് മുകളിൽ പോയൻ്റ് ഇല്ലാത്തതു കൊണ്ടായിരിക്കാം
@Investmentwithgoal4 жыл бұрын
I have 40.You again did a good job.. Dhanesh Mavelikera
@abdulsamad-mq1rh4 жыл бұрын
It's true THANK YOU SO MUCH SIR
@akhilraj29164 жыл бұрын
Value information . Sir
@bangtanboys22724 жыл бұрын
ഹായ് ഫ്രൻസ്.... ഞാൻ ലൈഫിൽ പഠിച്ച പാഠം...... നമ്മൾ എന്തെകിലും തുടങ്ങാൻ ഉദ്ദേശിക്കുന്നു എങ്ങ്ഗിൽ ഇതേ പോസ്റ്റിൽ ഉള്ള ആളുമായോ & കമ്ബനിയിൽ ചുരുക്കിയത് 2 മാസമാകിലും നിൽക്കുക അവിടെ നിന്നും മനസിലാകുക മുന്നോട്ട് പോവാനുള്ള ധൈര്യം കിട്ടും തീർച്ച
@bijeeshkomu18873 жыл бұрын
Super
@aneesranuvp34373 жыл бұрын
ഗുഡ്
@saga84384 жыл бұрын
In words I am unable to express my feelings,So great and good.Thank you so much.
@davidthomas89864 жыл бұрын
ഇമോഷനൽ കുട്ടൻമാർ വേറെ ആരേലും ഉണ്ടോ..
@dileepmarar9253 жыл бұрын
Good
@LoVe-iu9rd3 жыл бұрын
Need training for DPM
@markandmargellan18984 жыл бұрын
Wow
@10xautomotive344 жыл бұрын
Thank you so much
@bharatmatha25024 жыл бұрын
Renjith are yu wearing Black Tourmaline in yr finger
@Jewellery_craft253 жыл бұрын
It's all upon you
@akhilkrishnan85373 жыл бұрын
15 mark
@ashiqali40844 жыл бұрын
Thank you ❤️ 36
@goodvibes69424 жыл бұрын
Same
@3lions2107 күн бұрын
മച്ചാനെ ഫുൾ മാർക്ക് എനിക്ക് കിട്ടി എന്നുകരുതി ..പക്ഷെ പ്ലാനിങ് സെക്ഷൻ എന്നെ പറ്റിച്ചു വന്നാൽ കാണാം എന്നൊരു ചിന്ത എനിക്കുണ്ട് അതുമാത്രവുമല്ല പ്രിയോറിറ്റി ലിസ്റ്റ് ചെയ്തു ഷെഡ്യൂൾ ഉണ്ടാക്കി ഒരു ദിവസത്തെ ഉപയോഗപ്പെടുത്താനും ഞാൻ അത്ര പോരാ അതുകൊണ്ടു അവിടെ ഞാൻ മാർക്ക് കുറച്ചു വെറും4/10 മാർക്കെ ഞാൻ കൊടുക്കുന്നുള്ളൂ appo 44/50
@sudhee004 жыл бұрын
👍
@abrahamthomas55398 ай бұрын
Great my mark 37
@update7574 жыл бұрын
Broii well done 🎁
@murshi98224 жыл бұрын
If I am over come emotional stability I will be there that's is the only trouble some times
@joj89494 жыл бұрын
99.9 attitude king 😎🤑
@misriyakvkv90582 жыл бұрын
50❤️
@MrJith944 жыл бұрын
46 out of 50
@jabikottakkal4 жыл бұрын
*ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...* *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...* *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...* *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്* *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..* *ചെറുതും വലുതുമായ പല മേഖലയിലുള്ളവർ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങളായിട്ട് വാങ്ങി കൊണ്ട് തെളിയിച്ച..* *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....* *നിങ്ങൾ ആരുമാകട്ടെ....* *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )* *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..* *20 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....* 👇👇👇 *Wtsapp:9745528846*
@pprvibes57874 жыл бұрын
Hi
@simplythebest.76324 жыл бұрын
39 for me ( മിനിമം )
@aibuworldunbxng14832 жыл бұрын
50/50
@elvixbibi66314 жыл бұрын
R -9 D -8 P -9 M -8 E -10 Mine 44
@syamvidya4 жыл бұрын
Very high score ... great...can I know what you do?
@bharatmatha25024 жыл бұрын
Sofi bibi...what yu doing???
@mssasiantony38694 жыл бұрын
R 9 D 7 P 10 M 5 E 10 Total Score 41
@abdulazeezkadeejamanzil66884 жыл бұрын
Subscribed
@antonypaulson5823 жыл бұрын
My mark is 23 l am believeme💕
@sunlivestocks71414 жыл бұрын
9+10+6+10+7=42 👍👌
@FAISALCMAITHEEN4 жыл бұрын
34 now
@sadikaliist3 жыл бұрын
27😊
@10xautomotive344 жыл бұрын
R -10 D -10 P -3 M -9.5 E -8
@manurkumar31834 жыл бұрын
❤️❤️❤️❤️
@moosifoodchannel88614 жыл бұрын
R.8 D.10 P.7 M.8 E.5
@RageshR19873 жыл бұрын
10 പോയിൻ്റ്,but I need ...
@rajilk58734 жыл бұрын
SWORT analysts
@bluemycompany3 жыл бұрын
SWORT stands for Strengths, Weaknesses, Opportunities, Risk and Threats,
@VishnuBT4 жыл бұрын
Planning aanu scene
@akhilvnarayanankutty57414 жыл бұрын
Munnileaku kuthikkammm,🥰✌️✌️✌️M5 E 5 sariyakkiii sariyakki vannudu❤️✌️✌️✌️ nice vedio
@spicyhillsindiaorganics40064 жыл бұрын
ഞാൻ എന്റെ മാർക്ക് ചെക് ചെയ്തു 41
@mohammedanasvm34744 жыл бұрын
37 / 50
@elbeeskabraham2113 жыл бұрын
എനിക്ക് കിട്ടിയത് 27 മാർക്ക് പക്ഷെ ഞാൻ നേടും അതെനിക്ക് ഉറപ്പാണ്
@Brammaconsulting3 жыл бұрын
Great... മാർക്കിനേക്കാൾ വലുതാണ് ആത്മവിശ്വാസം
@akhillal90774 жыл бұрын
50
@Ahammad3013 жыл бұрын
എനിക്ക് 29 കിട്ടിയുള്ളു.😳
@thamsheerthanji18594 жыл бұрын
Risk edukkan sadikilla Rask edukkam
@AM-sn4xo4 жыл бұрын
ഈ പറഞ്ഞ ഗുണങ്ങൾ ഒന്നും തന്നെ എനിക്കില്ല. എന്തെങ്കിലും ജോലിക്ക് കേറിയാൽ പിടിച്ചു നിൽക്കാനുള്ള skill ഉം ഇല്ല. വേറെ വല്ല ജോലിയും നോക്കാമെന്നു വച്ചാൽ അതിനുള്ള confidence ഉം ഇല്ല.ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് ജീവിക്കാനുള്ള തന്റേടവും ഇല്ല. ആകെയുള്ളത് അലമാരിയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു പ്രയോജനവും ഇല്ലാത്ത എഞ്ചിനീറിജിന്റെ ഒരു certificate. അതും 6 കൊല്ലം കൊണ്ട് കോപ്പി അടിച്ചു ഉണ്ടാക്കിയത്................ ചുരുക്കി പറഞ്ഞാൽ ഒന്നിനും കൊള്ളാത്ത ഒരു പാഴ് ജന്മം........ എന്നെപോലെ ഉള്ളവർക്ക് രക്ഷപെടാൻ പറ്റിയ വല്ല tips ഉം ഉണ്ടോ?
@@abinbabu959 സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം ഒരു കാര്യവും ഇല്ലെന്ന് അനുഭവങ്ങൾ പഠിപ്പിച്ചു തന്നു
@abinbabu9594 жыл бұрын
Namukum oru time varum..😎
@bangtanboys22724 жыл бұрын
🔨
@noufalmajeed62237 ай бұрын
ലൈഫിൽ ഒഴികിനോതു പോകുന്നത് കൊണ്ടുള്ള പ്രോബ്ലം ആണ് വലിയ കൈപ്പേറിയ അനുഭവങ്ങൾ ഉടാകത്തി തിടത്തോളം ഇതിനൊരു മാറ്റവും സംഭവിക്കില്ല. കംപ്ലീറ്റ്‌ലി rejected ആയി കൂടെ നില്കും എന്ന് കരുതിയവർ വരെ കാലുവാരി ചതിച്ചു നാണം കെടുന്ന അവസ്ഥയൊക്കെ വന്ന് തല പുറത്തു കാണിക്കാൻ പറ്റാത്ത രീതി ഒന്നും ലൈഫിൽ വന്നിട്ടില്ലലോ അനിയന്. അങ്ങനെ വരണം അവിടന്ന് ഒരു വാശി വരാനുണ്ട് അപ്പോ മനസിലാവും ഇതൊന്നും ഒന്നുമല്ല എന്ന് നമ്മൾ വളരും ചിലപ്പോ നമുക്കുണ്ടായിരുന്ന പല ക്വാളിറ്റിസ് ആ യാത്രയിൽ നഷ്ടമാകും ബട്ട് ആർക്കും തടയാൻ പറ്റില്ല. ഞാനെന്റെ അനുഭവം പറഞ്ഞെന്നെ ഒള്ളൂ. എന്റെ ബിസിനെസ്സിനെ ഞാനൊരു ഗെയിം ആയിട്ടു കാണുന്ന ആളാണ് കൂടെ നിൽക്കുന്നവർ പ്ലയേഴ്‌സും അവർ വരും പോകും no ഇമോഷണൽ ബോണ്ട്. അതിനെ ബാധിക്കുന്ന എന്ത് കാര്യത്തിനെയും ഞാൻ ഇല്ലാതാകും ഏത് രീതിയിൽ ആണെങ്കിലും. എന്റെ രീതി ഒരു മാതൃക ഒന്നും അല്ല ബട്ട് താങ്കളെ എനിക്ക് മനസിലാവും. ആ സ്റ്റേജിൽ ഒരിക്ക ഞാൻ നിന്നിട്ടുണ്ട്. ഈ വീഡിയോ ആസിഡന്റ്ലി കണ്ടപ്പോ ഒരു കൗതുകത്തിനു നോക്കിയതാണ് സാദാരണ ഞാൻ കാണാറില്ല. ഇതിൽ പറഞ്ഞ റിസ്ക് ടേക്കിങ് കപ്പാസിറ്റി and പ്ലാനിങ് ഒഴിച്ച് ബാക്കിയൊരു ക്വാളിറ്റിയും എനിക്കില്ല ബട്ട് എന്റെ ബിസിനസ് വളരെ സക്സ്സ്ഫുൾ ആണ്. അറിയുന്ന കാര്യം വൃത്തിയിൽ ചെയ്യുക എന്നതാണ് പ്രാധാന്യം മടിയുണ്ടാകരുത്
@shihabsha36034 жыл бұрын
ഈ പറഞ്ഞ ഒന്നുമില്ലാത്തവന്മാരാണ് ഡിസ്ലൈക് ചെയ്തത് എന്നു തോന്നുന്നു
@Brammaconsulting4 жыл бұрын
എന്തിനും കുറ്റം പറയാൻ റെഡി ആയി നിൽക്കുന്ന കുറേ പേരുണ്ട്.. ആര് mind ചെയ്യാൻ? ♡
@shihabsha36034 жыл бұрын
@@Brammaconsulting പഴമക്കാർ പറയുന്ന ഒരു ചൊല്ല് ഇവിടെയാണ് ശരിയാവുന്നത് ; പട്ടിയോട്ട് തിന്നത്തും ഇല്ല പശുവിനെക്കൊണ്ടു തീറ്റിക്കത്തും ഇല്ല 😊
@manurkumar31834 жыл бұрын
32
@inffafashionacademybyfathi43334 жыл бұрын
Enik 45+mark kitty🙂
@vinuvinesh16164 жыл бұрын
R 10 D 8 P 6 M 9 E 6
@shajikalarikkal25123 жыл бұрын
39 മാർക്ക് നേടി
@hussaintirur15964 жыл бұрын
എന്റെ മാർക്ക് 14 😒
@bilalhussain19164 жыл бұрын
നോക്കാതെ തന്നെ എനിക്ക് അറിയാം.. I'll be a failure as a സംരംഭകൻ 😌🚶