ഒന്നു നോകാം പറ്റുമോ ഷെറീന, മുഹമ്മദ്നാഷിദ്, മുഹമ്മദ്ഷെയാൻ പുത്രാം കുന്ന്
@Radhas.t.859410 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. ദേഷ്യം മാറി എന്റെ അച്ഛനും അമ്മയും എന്നെ തിരിച്ചു വിളിക്കാനും, കടങ്ങൾ എല്ലാം വേഗം തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
നിതിൻ ചിത്തിര, ഗിരിജ ചോതി നമസ്കാരം തിരുമേനി 🙏 ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വിഷമം ഉണ്ട് അദ്ദേഹത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാട് ഉണ്ട് അദ്ദേഹത്തിന് ഒരുപാട് വിഷമങ്ങൾ ഉണ്ട് അത് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നുണ്ട് അതിനൊക്കെ ഒരു ശമനം വരാനും അദ്ദേഹത്തിനും എന്റെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏
ഓം നമഃശിവായ 🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ narayana🙏. എന്റെ പ്രാർത്ഥന കേൾക്കണേ എന്നോട് കരുണ കാണിക്കണേ ഭഗവാനെ 🙏 തിരുമേനി നമസ്കാരം പ്രാർത്ഥിക്കണേ 🙏🙏🙏. ശാലിനി പൂരം
നമസ്കാരം തിരുമേനി... 🙏 ഞാൻ രണ്ടാമത്തെ ചെമ്പരത്തി പ്പൂ ആണ് തിരഞ്ഞെടുത്തത്. 🌺2024 ഈ പുതുവർഷത്തിൽ ദുരിതങ്ങൾ ഒഴിഞ്ഞു പോയി സന്തോഷവും സമാധാനവും ഉണ്ടായിതീരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥികുന്നു. ✨🙏 വിശേഷ വിഷ്ണു പൂജയിൽ എന്റെ പഠനത്തിൽ വിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം. വിദ്യ.... ഉത്രം 🔔🙏🐚🦚
1 anu eduthathu tank you sir ellatinum dyvam anugrahikate sir parannathu every thing corect nan oru karyathinu prathishikunnu sir parannappol eniku oru samadanam undu
ഓം നമഃശിവായ രാഖി -കാർത്തിക ജയകുമാർ കാർത്തിക അഭിജിത് -തൃക്കേട്ട അഭിനന്ദ് ചോതി രാഹുൽ ചതയം മഹേശ്വരി ആയില്യം രാജപ്പൻ ആയില്യം സാവിയ അനിഴം 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി
ആര്യ - രോഹിണി ബാബു - മകം ശാന്ത - ഉത്രുട്ടത്തി വിഷ്ണു - ചിത്തിര ഞങൾ ലോണിന് ശ്രമിക്കുന്നുണ്ട് അത് ശെരിയാകാൻ പ്രാർത്ഥിക്കണം തിരുമേനി... സ്വന്തം ആയിട്ടൊരുവീട് ഉണ്ടാകാൻ ആണ്... 🙏🏽🙏🏽🙏🏽