തൃശ്ശൂർ മാത്രമല്ല കേരളവും ഞാനിങ്ങെടുക്ക്വാ "കേന്ദ്രമന്ത്രി" സുരേഷ് ഗോപി 🔥🔥 | Suresh Gopi |

  Рет қаралды 306,677

Manu's Vision

Manu's Vision

Күн бұрын

തൃശ്ശൂർ മാത്രമല്ല കേരളവും ഞാനിങ്ങെടുക്ക്വാ "കേന്ദ്രമന്ത്രി" സുരേഷ് ഗോപി 🔥🔥
#nimishasajayan #sureshgopi #ganeshkumar #actormanojkumar

Пікірлер: 1 100
@balakrishnanv.k5519
@balakrishnanv.k5519 3 ай бұрын
ശ്രീ സുരേഷ് ഗോപിയുടെ ഉജ്ജ്വല വിജയത്തിൽ നിർണായക പങ്ക് വഹിച്ച തൃശൂർ ലോകസഭ നിയോജക മണ്ഡലത്തിലെ നല്ലവരായ എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤ നിങൾ വിജയിപ്പിച്ചത് മാനുഷിക മൂല്യങ്ങൾ വെച്ച് പുലർത്തുന്ന ഒരു പച്ചയായ മനുഷ്യനെ , നല്ല ഹൃദയത്തിൻ്റെ ഉടമയെയാണ്🎉
@ravimp2037
@ravimp2037 3 ай бұрын
Very true
@ajikumarvalsan6425
@ajikumarvalsan6425 3 ай бұрын
ചേട്ടൻ പറയുന്ന ഓരോ വാക്കുകളും എത്ര ശരിയാണ്. ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും നമ്മുടെ വീട്ടിലെ ഒരാൾ സംസാരിക്കുന്ന പോലാണ് . ഒത്തിരി പോസിറ്റീവ് എനർജി നമ്മുടെ മനസ്സിൽ നിറയും. നന്മ മനസ്സിലുള്ള ആളുകൾക്കേ ഇങ്ങനെ മറ്റുള്ളവരെ അംഗീകരിക്കാനും ആശംസിക്കാനും സാധിക്കു. എല്ലാ മതത്തെയും ഒരുമിച്ച് കൊണ്ടു പോവാൻ സുരേഷേട്ടന് കഴിയട്ടെ എന്നാണ് എന്റെ യും പ്രാർത്ഥന🙏 താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏
@Harry-b7x5l
@Harry-b7x5l 3 ай бұрын
Hambhoo...
@shinojaa9665
@shinojaa9665 3 ай бұрын
സുരേഷ് ഗോപി യെ ജയിപ്പിച്ച തൃശൂർലെ നല്ലവരായ ജനങ്ങൾ ക്ക്.... നന്ദി... നന്ദി... നന്ദി ❤❤❤❤❤
@VidyaRajan-iq5kr
@VidyaRajan-iq5kr 3 ай бұрын
പാർട്ടിയിൽ വരുന്നതിന് മുമ്പ് തന്നെ സുരോഷ ട്ടേൻ സഹായക്കാൻ ഉള്ള മനസ്സിൻ്റെ ഉടമയായിരുന്നു കോടി ശരൻ എന്നാ പരിപാടിയിൽ ആ മനുഷ്യൻ ചെയ്ത സഹായം അന്നുമുതൽ ഇഷ്ടപ്പെടുന്നു സൂരേട്ടാ❤❤❤❤❤❤❤❤
@Gypsy29242
@Gypsy29242 3 ай бұрын
കലിയുഗത്തിൽ ഒരു കർണ്ണൻ ഉണ്ടെങ്കിൽ അത് സുരേഷ് ഏട്ടൻ തന്നെ ആണ്... അപമാനത്തിന്റെ ശരങ്ങൾ കൂട്ടത്തോടെ വർഷിച്ചിട്ടും കീറി മുറിച്ചിട്ടും... അതൊക്ക നിശബ്ദം സഹിച്ചു...ആ ജനത ക്കുവേണ്ടി തന്നെ പ്രവർത്തിച്ചു... അങ്ങനെ യുള്ള അദ്ദേഹത്തിന്റെ വിജയത്തിന് തിളക്കം വളരെ കൂടുതൽ ആണ് ❤️❤️❤️❤️❤️
@Drahul124
@Drahul124 3 ай бұрын
Very very true. Ippozhum viswasikkan pattunnilla ❤
@lathikalathika3941
@lathikalathika3941 3 ай бұрын
എല്ലാം ഭഗ പാൻകൃഷ്ണൻ്റെ അനുഗ്രഹം. ഏത് ആപത്തിലും എല്ലാ ആശ്രയവും നഷ്ടപെടുമ്പോൾ മാത്രമാണ് നാം ഭഗവാനേ മാത്രമായ് ശരണം പ്രാപിക്കുന്നത് ഏറ്റവും നിസ്സഹായനായി അവിടുത്തെ മാത്രം ആശ്രയിക്കാൻ ഭഗവാൻ പല പരീക്ഷണങ്ങളിലും ഏർപ്പെടുത്തും നമ്മൾ എല്ലാം നഷ്ടപെട്ടു ആചരണങ്ങളിൽ ആത്രയിക്കുമ്പോൾ കണ്ണൻ നമ്മളെ ചേർത്തുപിടിക്കും ഇതാണ് സുരേഷേട്ടൻ്റെയും നമ്മുടെയും അവസ്ഥ 🙏
@thvgmailcom
@thvgmailcom 3 ай бұрын
എനിക്ക് 21 മത്തെ വയസ്സിൽ തുടങ്ങിയതാ കഷ്ടകാലം ഇപ്പോ 38 വയസ്സ് ഒരുപാട് ഭഗവാൻ കൃഷ്ണനെ വിളിച്ചിട്ടുണ്ട് ഒരിക്കൽ പോലും ഭഗവാൻ അത് കേട്ടതായി എനിക്ക് അനുഭവപെട്ടിട്ടില്ല മാത്രമല്ല കഷ്ടപാടു നിറഞ്ഞ എൻ്റെ ഈ ജീവിതത്തിൽ എനിക്ക് എൻ്റെ ഭർത്താവിനെയും നഷ്ടമായി . കുഴഞ്ഞുവീണു മരിച്ചു. ഇപ്പോ എല്ലാം ശുഭം അതോടെ നിർത്തി ദൈവത്തിനെ വിളിക്കുന്ന പരിപാടി
@Sathyabhama-rx7km
@Sathyabhama-rx7km 3 ай бұрын
എല്ലാം ഈശ്വരൻ കാണുന്നു.❤❤🎉
@anulalan3515
@anulalan3515 3 ай бұрын
💯
@bklekshmic1181
@bklekshmic1181 3 ай бұрын
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു വന്ന സുരേഷേട്ടന് ജാതിമതഭേദമന്യേ വോട്ട് ചെയ്ത തൃസ്സൂർനിവാസികൾക്ക് ഒരുകോടി പ്രണാമം 💐💐💐
@lathikalathika3941
@lathikalathika3941 3 ай бұрын
ഈ വിജയം സാർ പറഞ്ഞതേ പോലെയാണ് എൻ്റെയും feel
@manoharanmannankundil6282
@manoharanmannankundil6282 3 ай бұрын
കേരളം ഇനി നന്നാക്കും
@Vishnu-tm7rh
@Vishnu-tm7rh 3 ай бұрын
Ganeshine appo thanne ente manasinnu ozhuvakki
@leelaramesan9415
@leelaramesan9415 3 ай бұрын
ഭഗവാൻ സ്നേഹമുള്ളവരോട് വേദനിപ്പിച്ച് അങ്ങേയറ്റം കൊണ്ടുവരും എന്നിട്ടേ സന്തോഷം തരു സത്യം
@uthamankurup8745
@uthamankurup8745 3 ай бұрын
❤❤❤❤❤❤❤ ഒരുപാട് ഒരുപാട് ഹൃദയത്തിന്റെ അകമഴിഞ്ഞഒരുപാട് ഹൃദയത്തിന്റെ അകമഴിഞ്ഞ പ്രണാമം സുരേഷ് ഗോപി സർസുരേഷ് ഗോപിസാർ പറയാൻ വാക്കുകൾ ഇല്ല അങ്ങയുടെ കർമ്മത്തിന്റെ ഫലം ഒത്തിരി വലുതാണ് ഒരുപാട് ഒരുപാട് വലുതാണ് ദീർഘായുസ്സ് ഭഗവാൻ തരട്ടെ ഓം നമശിവായ
@RajeshEK-qf5uo
@RajeshEK-qf5uo 3 ай бұрын
എടുത്തോ, എടുത്തോണ്ട് പൊയ്ക്കോ...❤കലക്കി മനോജേട്ടാ 🔥🔥
@shalinikrskrsna3353
@shalinikrskrsna3353 3 ай бұрын
ഒരു തൃശൂർ ക്കാരി ആയതിൽ സന്തോഷം, അഭിമാനം ❤❤🎉🎉സുരേഷേട്ടൻ ❤❤
@sobhanakumarykr
@sobhanakumarykr 3 ай бұрын
അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി sree മനോജ്‌
@sreelekhaammav2241
@sreelekhaammav2241 3 ай бұрын
Superb ❤❤❤
@mohanvachur7236
@mohanvachur7236 3 ай бұрын
ഈശ്വരൻ വരദാനമായീ കൊടുത്ത talent-ഉം (പ്രതിഭ) അതെ പോലെ മനുഷ്യ (?) സ്നേഹവും അതിലുപരി മാതൃരാജ്യത്തോടുള്ള കൂറും (ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഉണ്ടാകുന്ന ഒരു വികാരം) ഉള്ള SG യെ പോലുള്ള ജനപ്രിയ നേതാക്കൾ ഈ കാലഘട്ടത്തിന്റെ അനിവാര്യത.. SG ക്ക് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.. വിജയീ ഭവ : 🙏❤🙏
@BinuGopal-iq5qh
@BinuGopal-iq5qh 3 ай бұрын
കേരളാ മുഖ്യമന്ത്രി സുരേഷ് ഗേപിയെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവർ വന്ന് ലൈക്ക് ചെയ്തേ ...... ❤❤❤
@muralik7473
@muralik7473 3 ай бұрын
Ok
@muralik7473
@muralik7473 3 ай бұрын
Sureshettan Kerala chief minister Ayirikkum sure
@chachakp2979
@chachakp2979 3 ай бұрын
💓💓💓💯
@SunithaSuni-hg2nm
@SunithaSuni-hg2nm 3 ай бұрын
Njan
@chinchuthomas9391
@chinchuthomas9391 3 ай бұрын
Party maariyal chilapol nadakkum
@sarojinisaro3515
@sarojinisaro3515 3 ай бұрын
സുരേഷ് ഗോപി സാറിന്റെ വിജയത്തിൽ ഞാനും അഗാധമായി സന്തോഷിക്കുന്നു. ഭാവിയിൽ അദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയി വരണമെന്ന് ആഗ്രഹിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന് വിജയാശംസകൾ ❤❤❤
@jyothysankar1184
@jyothysankar1184 3 ай бұрын
കുറച്ചൊന്നുമല്ല ആഗ്രഹിച്ചത്..... പ്രാർത്ഥിച്ചത്...... അർഹതയുള്ള മിന്നുന്ന വിജയം..... ദുഷ്ട ശക്തികളുടെ ഇത്രയും കൂട്ട ആക്രമണം നേരിട്ട സുരേഷേട്ടൻ.....എല്ലാം നേരിടാൻ അദ്ദേഹത്തിന് കഴിയണേ എന്ന് കൂടി പ്രാർത്ഥിച്ചു..... സുരേഷേട്ടാ... പ്രാർത്ഥനകളോടെ എന്നും കൂടെയുണ്ടാവും ട്ടൊ. 🙏🏻💞
@padmakumari7149
@padmakumari7149 3 ай бұрын
❤happy
@viswanathannairpkpk
@viswanathannairpkpk 3 ай бұрын
542 സീറ്റിലെ ഏറ്റവും തിളങ്ങുന്ന വിജയം ത്രിശൂരിലേത്🧡👌
@Chakkochi168
@Chakkochi168 3 ай бұрын
സുരേഷ് ഗോപിയുടെ വിജയം പ്രധാനമന്ത്രി ബിജെപി എംപിമാരുടെ യോഗത്തിലും,പഴയ പാർലമെന്റ് സെൻ്റർ ഹാളിൽ നടന്ന എൻഡിഎ യോഗത്തിലും കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയവും, കേരളത്തിലെ ആർഎസ്എസ് ബലിദാനികളേയും വളരെ ആവേശത്തോടേയാണ് പ്രത്യേകം എടുത്തു പറഞ്ഞാണ് പ്രസംഗിച്ചത്.
@lisammatomy4404
@lisammatomy4404 3 ай бұрын
സുരേഷ് ഗോപി ജയിപ്പിച്ച തൃശ്ശൂർകാർക്ക് ഒരു ബിഗ് സല്യൂട്ട്♥♥♥♥♥♥♥
@radhamanipillai6400
@radhamanipillai6400 3 ай бұрын
മനോജ് നിങ്ങൾ സുരേഷ് ഗോപിക്ക് വേണ്ടി പറഞ്ഞ ഒരോ ഉദാഹരണങ്ങളും ഹൃദയത്തിൽ സ്പർശിച്ചു ഇത്രയും സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഈ അവതരണം 100 മടങ്ങ് ഉയരങ്ങളിൽ ആണ് മനോജ്❤❤🙏🏼🙏🏼😍
@sajinsaleem7170
@sajinsaleem7170 3 ай бұрын
Keralathe nanam keduthi ya thrissur crisankikl😂😂😂
@user-qn6sn9xe6m
@user-qn6sn9xe6m 3 ай бұрын
@@sajinsaleem7170 മദ്രസ വിദ്യാഭ്യാസത്തിന്റെ ഗുണം, കഷ്ട്ടം
@arunkumark.c3486
@arunkumark.c3486 3 ай бұрын
​@@sajinsaleem7170പേര് തന്നെ ധാരാളം... Keep crying.....
@meerapraveen9401
@meerapraveen9401 3 ай бұрын
​@@sajinsaleem7170തൃശൂർക്കാർക്ക് മാത്രമല്ല നീ അടങ്ങുന്ന കേരള സമൂഹത്തിനും കിട്ടാൻ പോകുന്ന 'ഗുണങ്ങൾ കാത്തിരുന്നു കണ്ടോ. ഇത്രയും കാലം വിജയിച്ചവർ ഓ സി യിൽ ഡൽഹിമുഴുവന്നൻകറങ്ങി സ്വന്തം പോക്കറ്റു നിറച്ചവരും കണ്ടോ എന്താണ് സുരേഷ് ഗോപി ചെയ്യാൻ പോകുന്നത് എന്നു്.
@shinymolc.karunan7060
@shinymolc.karunan7060 3 ай бұрын
സുരേഷ്‌ഗോപിസാറിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾക്കായി ഞങ്ങളെല്ലാം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.. അദ്ദേഹത്തിന് അതിനായി ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.. ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ 🙏മനോജ്ചേട്ടന്റെ വാക്കുകൾ എല്ലാം അക്ഷരം പ്രതി ശരിയാണ്.. Well said🙏🙏 ചേട്ടാ.. 👏👏🤝🤝
@kppushpangadan1558
@kppushpangadan1558 3 ай бұрын
തൃശൂർക്കാരുടെ ഭാഗ്യമാണ് സുരേഷ് ഗോപിയുടെ വിജയം' ഇനി നിങ്ങളുടെ പുരോഗതിയുടെ നാളുകൾ
@Anilkumar-xj4er
@Anilkumar-xj4er 3 ай бұрын
നല്ല മനസ്സിന് ഉടമ സുരേഷ് ഗോപി അദ്ദേഹം ഈ കേരളവും ഭരിക്കും ദൈവത്തിൻറെ ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ട്❤❤❤
@mksreedevi1438
@mksreedevi1438 3 ай бұрын
Yes
@GamingShortskL54
@GamingShortskL54 3 ай бұрын
എന്നിട്ടാണോ രണ്ട് ദിവസം മുമ്പ് ഡ്രൈവറെ അടിക്കുന്ന വീഡിയോ കണ്ടത്
@omanamohanan7773
@omanamohanan7773 3 ай бұрын
@AniRaman-ii4jf
@AniRaman-ii4jf 3 ай бұрын
Thanks
@SathyaprakashPillai
@SathyaprakashPillai 3 ай бұрын
സുരേഷ് ഗോപി ക്ക് പകരം സുരേഷ് ഗോപി മാത്രം ത്യശൂർകാരുടെ ഭാഗ്യം... അഭിനന്ദനങ്ങൾ❤❤❤❤
@justinjiji4147
@justinjiji4147 3 ай бұрын
കണ്ടറിയാം
@krishnamp2521
@krishnamp2521 3 ай бұрын
@@justinjiji4147 കണ്ണ് തുറന്നിരുന്നോ മോനു
@krishnamp2521
@krishnamp2521 3 ай бұрын
​@@justinjiji4147നീ കണ്ണടച്ചിരുന്നോ
@shahidharasheed4229
@shahidharasheed4229 3 ай бұрын
ഞാനൊരു തൃശ്ശൂർക്കാരിയാണ് ജയിച്ചതിലും അഭിമാനമൊക്കെയുണ്ട് അതുപോലെ ജനങ്ങളെ സ്നേഹിച്ചാൽ മതി👍🏻👍🏻
@sheeba2941
@sheeba2941 3 ай бұрын
തീർച്ചയായും. കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയിക്കണോ. അദ്ദേഹം നല്ല ഒരു വ്യക്തി തന്നെ ആണ് ​@@shahidharasheed4229
@ebinjoebin3188
@ebinjoebin3188 3 ай бұрын
മ്മടെ സുരേഷ്വട്ടൻ പൊളിച്ചു അത്യുഗ്ര മായ ജയം... ഉയർന്ന സ്ഥാനം.. മന്ത്രി എല്ലാം ദൈവം അയാളുടെ നന്മയെക്കരുതി കാലം ഒരുക്കിവച്ചു 🙏🙏🙏🙏
@LekshmiVkm
@LekshmiVkm 3 ай бұрын
സുരേഷ്‌ഗോപിയുടെ നന്മയല്ല കേരളത്തിന്റെ മൊത്തം നന്മക്കായിട്ടാണ് ഗുരുവായൂരപ്പന്റെ കൃപയാൽ ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിച്ചത്... കേരളീയരുടെ ഭാഗ്യം.... Sg ക്ക് 🙏🙏🙏.... 🌹🌹...
@user-qn6sn9xe6m
@user-qn6sn9xe6m 3 ай бұрын
🙏🙏
@manoharivk6056
@manoharivk6056 3 ай бұрын
സത്യം ഈ ലോകത്തു ആരു ജയിച്ചതിനേക്കാൾ hpy SG ജയിച്ചപ്പോൾ ആണ് 🧡❤️
@mayasreejith1494
@mayasreejith1494 3 ай бұрын
സന്തോഷം. പക്ഷെ രാജീവ്ജി തോറ്റത് വലിയ വിഷമം ഉണ്ടാക്കി
@lineeshnarayanan4848
@lineeshnarayanan4848 3 ай бұрын
❤‍🔥🧡
@shinojaa9665
@shinojaa9665 3 ай бұрын
സത്യം... ലോകത്തു ആര് ജയിച്ചാലും ഇത്രയും സന്തോഷം ഇല്ല
@user-qn6sn9xe6m
@user-qn6sn9xe6m 3 ай бұрын
ശരി ആണ് ബ്രോ e🙏🙏
@Padmini-ci7ck
@Padmini-ci7ck 3 ай бұрын
OO ko​@@mayasreejith149411:25 😃
@padminigovindankutty7756
@padminigovindankutty7756 3 ай бұрын
എന്തായാലും തൃശൂർ കാരുടെ ഭാഗ്യം പിന്നെ കേരളത്തിലെ മൊത്തം പാവപ്പെട്ടവരുടെയും ഒരു നല്ല ആത്മാത്ഥതയുള്ള വ്യക്തി❤❤❤
@manoharanmannankundil6282
@manoharanmannankundil6282 3 ай бұрын
ഒരാളെങ്കിലും വന്നല്ലോ തുറന്നു പറയാൻ .THANK YOU SIR
@sathyanparappil2697
@sathyanparappil2697 3 ай бұрын
അദ്ദേഹത്തിനു ഒരിക്കൽ ആയുരാരോഗ്യസൗഭാഗ്യവും ഒരു പുരുഷായുസ് ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്ഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@mini-ii9gq
@mini-ii9gq 3 ай бұрын
പരിഹസിച്ചവർക്ക് ഉള്ള മറുപടി തന്നെ ആണ് ഈ ജയം.. ഇനി സുരേഷ് ചേട്ടൻ.. കേരളം തന്നെ കൈയിൽ ആക്കി.. ❤️❤️❤️.. Congrats ❤️❤️❤️👍
@GokulamPress
@GokulamPress 3 ай бұрын
പ്രിയപ്പെട്ട സുരേഷ് ചേട്ടാ അങ്ങയെ പോലെ ഒരാൾ തൃശൂരിൽ ബിജെപി സ്ഥാനാർഥി മത്സരിച്ചത് കൊണ്ടാണ് അങ്ങയെ ഇത്രയും മറ്റുള്ളവർ വേട്ടയാടിയത് ആ ശരങ്ങൾ ചെറു മന്ദാഹാസത്തോടെ നെഞ്ചിൽ ഏറ്റുവാങ്ങി അങ്ങ് തൃശൂരിന്റെ മാത്രമല്ല കേരളത്തിന്റെ അഭിമാനമാണ് താങ്കളാണ് വരും കാലഘട്ടത്തിൽ കേരളത്തിന്റെ ബിജെപിയുടെ സ്ഥാനർഥികൾക്ക് മാതൃക അവരും അങ്ങയെ പോലെ ക്ഷമ ഉള്ളവരും വരും കാലഘട്ടത്തിൽ ഇന്നുമുതൽ തന്നെ ജനങ്ങളുടെ കാര്യങ്ങളിൽ ഇറങ്ങി പ്രവർത്തിക്കട്ടെ തീർച്ചയായും അവർക്കും അങ്ങയെ പോലെ വിജയിക്കാനാകും തീർച്ച 🙏🙏🙏🙏
@govindgr4877
@govindgr4877 3 ай бұрын
ഇത്രയും നാൾ കുറെ മൊണ്ണകളെ ജയിപ്പിച്ചുവിട്ടതുകൊണ്ട് എന്തു നേടി, നാടിന് നന്മ ചെയ്യുന്നവരെ ജയിപ്പിക്കുക(രാഷ്ട്രീയം നോക്കാതെ)
@narayanankutty5973
@narayanankutty5973 3 ай бұрын
ശ്രീ മനോജ്‌ എന്നും പറയാറുള്ള ഒരാളാണ് ശ്രീ സുരേഷ്‌ഗോപി, അദ്ദേഹത്തിനും താങ്കൾക്കും എന്നും നന്മ വരട്ടെ 🙏
@Anjalikym
@Anjalikym 3 ай бұрын
സുരേഷേട്ടനോട് ഒരു അപേക്ഷയുണ്ട്. മദ്യവും കഞ്ചാവും മയക്കുമരുന്നും നിരോധിക്കാമോ. എത്ര കുടുംബങ്ങളാണ് തകരുന്നത്. എത്ര സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ദുരിതത്തിൽ കഴിയുന്നത് 🙏🙏🙏🙏🙏🙏. വേറെ ഒന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല. അപേക്ഷയാണ് 🙏🙏🙏
@098susu
@098susu 3 ай бұрын
സുരേഷ് ഗോപി കേരള മുഖ്യമന്ത്രിയായാൽ അതും ചെയ്യും
@muralik7473
@muralik7473 3 ай бұрын
100 ℅ keralathile kudumbangal sampathikamayum manasamadanathodeyum jeevikkuvan Anugrahamakum
@satheeshmuriyamangalath3429
@satheeshmuriyamangalath3429 3 ай бұрын
തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയപ്പോൾതന്നെ ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ചിരുന്നു. അത് പ്രാവർത്തികമാക്കിയ തൃശ്ശൂരൂകാർക്ക് നല്ലനമസ്കാരം 🙏🙏🙏
@arjunraj3295
@arjunraj3295 3 ай бұрын
SG ഉയിർ ❤️‍🔥❤️‍🔥❤️‍🔥. ഞാൻ sg കു കുത്തിയെ 🔥🔥🔥
@arunt.k1443
@arunt.k1443 3 ай бұрын
ഞാനും ❤
@rnair-yx7jt
@rnair-yx7jt 3 ай бұрын
🎉🎉🎉​@@arunt.k1443
@SaleemSaleem-zs1qk
@SaleemSaleem-zs1qk 3 ай бұрын
❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹
@manikt7562
@manikt7562 3 ай бұрын
ഡാ ഗഡി ഞാനും😂😂😂❤❤❤
@narayanannk8969
@narayanannk8969 3 ай бұрын
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നുള്ള ഞാനും വർഷങ്ങൾ ആയി ബിജെപി ക്ക് ആണ് വോട്ട് ചെയ്യുന്നത്. പണ്ട് സിപിഎം നു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
@KavithaV-et8io
@KavithaV-et8io 3 ай бұрын
സത്യം എനിക്ക് കേരളത്തിൽ അല്ല വോട്ട്, എങ്കിൽ പോലും സുരേഷേട്ടൻ ജയിക്കാൻ വേണ്ടി നേർച്ച വരെ നേർന്ന ആളാണ് ഞാൻ ❤️
@user-qn6sn9xe6m
@user-qn6sn9xe6m 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@priyapriy12
@priyapriy12 3 ай бұрын
🔥🔥
@mayadevigopinath4564
@mayadevigopinath4564 3 ай бұрын
സുരേഷ് ഗോപിയുടെ ആയസും ആരോഗ്യ വേണ്ടി നമ്മുക്ക് പ്രാത്ഥിക്കാം , നമ്മുടെ കേരളത്തിൻ്റെ നല്ല ഭാവിക്കുവേണ്ടി ❤
@JayeshEm-pu1qx
@JayeshEm-pu1qx 3 ай бұрын
കേരളത്തിന്റെ അഭിമാനം വികസനനായകൻ സുരേഷ് ഗോപി ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷💪💪💪💪💪
@anuradha70367
@anuradha70367 3 ай бұрын
ഒരു തൃശ്ശൂർക്കാരിയായതിലും എന്റെ വോട്ടവകാശം അന്വർത്ഥമായതിനാലും അഭിമാനിക്കുന്ന ഞാൻ.
@ManmadhanM-p1v
@ManmadhanM-p1v 3 ай бұрын
Thanks thrissur voters❤🙏You people are also heroes now🙏👌
@ManishaKannu
@ManishaKannu 3 ай бұрын
നന്ദി.. അദ്ദേഹത്തിന്റെ വിജത്തിനന് താങ്ങളുടെയും പങ്കുചേരലിൽ അനന്തപുരിയുടെ മണ്ണിൽ നിന്നും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി 😍🥰
@reneeshcs5889
@reneeshcs5889 3 ай бұрын
Thanks alot
@AniRaman-ii4jf
@AniRaman-ii4jf 3 ай бұрын
Thanks
@SajeeshksSajeesh-jq4ez
@SajeeshksSajeesh-jq4ez 3 ай бұрын
സുരേഷേട്ടനെ പോലെ ഉള്ളവരെ ആണ് ഇന്ത്യക്ക് ആവശ്യം 😍
@supriyadas.t7873
@supriyadas.t7873 3 ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽ഞങ്ങൾ കൊല്ലത്തു ഇദ്ദേഹം നിന്നില്ലല്ലോ ഇലക്ഷന് എന്ന് വിഷമിച്ച ഞങ്ങൾ. ആദ്യമായി കൗണ്ടിൻഗിന്റെ വാർത്ത മിനക്കെട്ടിരുന്ന് കേട്ടത് ഈ തവണയാണ്. ഞങ്ങളുടെ മണ്ഡലത്തിന്റെയല്ല, തൃശൂർ വാർത്തയാണ് കേൾക്കാനിരുന്നത്. നമ്മുടെ സുരേത്തെട്ടന്റെ വിജയം കേൾക്കാൻ ❤❤❤❤. സത്യത്തിൽ ഈ പേടിയല്ലേ അന്ന് ഓരോ സ്ത്രീ വിഷയവും ചെമ്പുമൊക്കെ പൊക്കി കൊണ്ടു വന്നത്??? രാഷ്ട്രീയത്തിലിറങ്ങുന്നതിഞ്ഞ മുൻപേ അദ്ദേഹം ചെയ്ത നന്മകൾ എത്രയാണ്!!!. ജനങ്ങൾ അറിവും വിവരവും ബുദ്ധിയും വച്ചു. കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങി. 💐💐💐💐💐💐💐💐💐💐💐💐💐💐💐
@sam4cadd
@sam4cadd 3 ай бұрын
Kollam thu ninnal moonji poyene......
@geetapillai1819
@geetapillai1819 3 ай бұрын
ഞാനും കൊല്ലക്കാരി ആണ്, പക്ഷേ ഒരു പത്തു പ്രാവശ്യം കൊല്ലത്തു നിന്നാൽ അദ്ദേഹം ജയിക്കില്ല അത്ര നെറികെട്ട ആളുകൾ ആണ് അവിടെ. ലോകസഭ ഇലക്ഷൻ വരുമ്പോൾ യുഡിഫ്, നിയമസഭ ഇലക്ഷൻ LDF ഇതിന് അപ്പുറം കൊല്ലക്കാർ ചിന്തിക്കില്ല. മൂന്നാപ്രാവശ്യം ആയാലും അദ്ദേഹത്തെ വിജയിപ്പിച്ച തൃശൂർകാർക്ക് പ്രണാമും. ഇനി നിങ്ങളുടെ നല്ല കാലം തുടങ്ങുക ആണ്. 🙏🙏🙏
@hazeenaanwar278
@hazeenaanwar278 3 ай бұрын
കറക്റ്റ്... ഞാൻ ആഗ്രഹിച്ചതും സുരേഷ് ഏട്ടന്റെ result അറിയാൻ. ഞാൻ വോട്ട് കൊടുത്തത് പോലും ആർക്കാണെന്നു മറന്നു പോയി
@user-qn6sn9xe6m
@user-qn6sn9xe6m 3 ай бұрын
🙏🙏🙏🙏​@@hazeenaanwar278
@renjurp154
@renjurp154 3 ай бұрын
സത്യം
@jaijeepanicker8500
@jaijeepanicker8500 3 ай бұрын
രോമാഞ്ചം ഉണ്ടാക്കുന്ന വിധമാണ് സുരേഷ് ഗോപി ചേട്ടന്റത്
@shinyantony9281
@shinyantony9281 3 ай бұрын
ബിഗ് സലൂട്ട് മനോജ്ചേട്ടാ എന്റെ മനസിൽ ഉള്ള കാര്യങ്ങൾ ചേട്ടൻ വിഡിയോ ഇട്ടത് സുരേഷ്ട്ടനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
@KrishnankuttyVK-hr9ge
@KrishnankuttyVK-hr9ge 3 ай бұрын
നമസ്തേ സാർസാർ.. കേരളത്തിലെ നല്ലവരായ എല്ലാവരുടേയും ശബ്ദമാണ് സാറിന്റെത്. ഭക്ഷണം കഴിക്കുന്ന കാര്യം പറഞ്ഞത് കേൾക്കു ബോൾ രേമാഞ്ചമുണ്ടായി. ഞാനും അത് പോലെ.. സാറിന്റെ വാക്ക് കൾക്ക് മുതൽ ശിരസ് നമിക്ക ന്നു❤❤❤❤❤❤❤❤❤❤❤
@ThankammaChacko-n6f
@ThankammaChacko-n6f 3 ай бұрын
തൃശ്ശൂരിലെ സ്ത്രീകൾ ക്കൊപ്പം അമ്മമാർക്കൊപ്പം, കേരളത്തിലെ മുഴുവൻ സ്ത്രീ ജനങ്ങളും സുരേഷ് ഗോപിക്കു വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. തീർച്ചയായും സുരേഷ് ഗോപി കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും. അതു തീർച്ച. 🙏
@radhakrishnand1016
@radhakrishnand1016 3 ай бұрын
താങ്കളുടെഡയലോഗ് തന്നെസൂപ്പർഅദ്ദേഹത്തെ കളിയാക്കിയവർക്ക്ഉള്ള മറുപടിയാണ്മാതാവിനെ പൊൻകിരീടം നൽകിയതിലുംനോയമ്പ് കഞ്ഞികഴിച്ചതിൻ്റെഎൽഡിഎഫ് സർക്കാർതൃശൂർ പൂരംഅലങ്കോലപെടുത്തിയ ദിനംദൈവങ്ങൾ കൊടുത്ത പണിയാണിത്തൃശൂർ നിവാസികളായജാതിമതഭേദമന്യേഎല്ലാ സഹോദരങ്ങളുംഅദ്ദേഹത്തിന് വേണ്ടിവോട്ട് ചെയ്തഎല്ലാവർക്കുംഉള്ള സമ്മാനമാണ്അദ്ദേഹത്തിൻറെ വിജയവുംഒപ്പം കേന്ദ്രമന്ത്രി പദവുംചൊറിയന്മാർ ചൊറിഞ്ഞു കൊണ്ടേയിരിക്കുംഭരിക്കുന്ന പാർട്ടി അപ്പം വിൽക്കാൻ പോകട്ടെഗോവിന്ദൻ ഗോവിന്ദപിണറായികാരണഭൂതൻപരനാറിപരമാവധി മാൻഡ്രേക്ക് വിജയൻവെളിയിലെ കാണാനേയില്ലഉറക്കം തൃശ്ശൂരിൽ നിന്നും❤❤❤❤
@beenabiju2062
@beenabiju2062 3 ай бұрын
ഗുരുവായൂരപ്പാ പ്രാർത്ഥന കേട്ടു.. 🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
@whitemediakunjimol7076
@whitemediakunjimol7076 3 ай бұрын
തേങ്ങ കൊല
@ManishaKannu
@ManishaKannu 3 ай бұрын
സത്യം 😍
@santhoshkumarms8217
@santhoshkumarms8217 3 ай бұрын
ഗുരുവായൂരപ്പൻ മാത്രമല്ല അളാഹും,കർത്താവും എല്ലാം ആ നല്ലമനുഷ്യനെ തൃശൂർകാർക്ക് കൊടുത്തു
@Kunjuss...
@Kunjuss... 3 ай бұрын
ഏതെങ്കിലും ഒരു സ്ഥാനാർഥി ജയിക്കണമെന്ന് പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അത് സുരേഷ് ഗോപി മാത്രമാണ്. അത്രയും നല്ലൊരു മനുഷ്യൻ. എല്ലാ തൃശ്ശൂർക്കാർക്കും നന്ദി 🙏🏻
@jayaramng8279
@jayaramng8279 3 ай бұрын
സത്യം സഹോദരീ...ഞാൻ ഒരു രാഷ്ട്രീയപ്പാർട്ടികളുടെയും ആളല്ല
@ambilysunil2069
@ambilysunil2069 3 ай бұрын
സത്യം ❤❤❤
@madhavibhaskar6729
@madhavibhaskar6729 3 ай бұрын
ഞാനും. സത്യം .സന്തോഷമേറെ . നന്ദി!
@NEX-py9kb
@NEX-py9kb 3 ай бұрын
Njanum
@sheenadilip1601
@sheenadilip1601 3 ай бұрын
Sureshetta njangalude prarthana nammude Guruvayoorappan kettu🙏❤️❤️❤️
@mukeshmmurali
@mukeshmmurali 3 ай бұрын
എന്റെ വീട് ചെങ്ങന്നൂർ ആണ് കേരളത്തിൽ മൊത്തം ബിജെപിക്കാർ ജയിച്ചതിന് തുല്യമാണ് സുരേഷ് ഗോപി സാർ ജയിച്ചത് ജയ് ജയ് ബി ജെ പി ജയ് ജയ് സുരേഷ് ഗോപി
@rajanivg893
@rajanivg893 3 ай бұрын
ഒരുത്തൻ നവകേരള ബസും കൊണ്ട് നടന്നു എട്ടു നിലയിൽ പൊട്ടി മണിച്ചിത്രതാഴ്ലിലെ ശോഭന നടക്കണ പോലെ നടക്കണ ഒരാളിലെ ayalpoyi ഒരു ഇണ്ടി മുന്നണി ഉണ്ടാക്കി എന്നിട്ട് എന്തായിയൊന്നും നടന്നില്ല സമയ സമയങ്ങളിൽ ഭഗവാൻ നടത്തും S G. Sir.. ❤️❤️🌹🌹🌹
@geethagopinathan2247
@geethagopinathan2247 3 ай бұрын
Suresh gopi നാളെ കളിലെ kerala മുഖ്യമന്ത്രി തന്നെ ആണ് അത് ഉറപ്പാണ്, ആ നാളുകൾക്കായി കാത്തിരിക്കുന്നു, ഈശ്വരൻ നമ്മുക്ക് തരുന്ന സൗഭാഗ്യം ആയിരിക്കും. കേരളത്തിന്റെ ആ നല്ല നാളുകൾക്ക് ആയി കാത്തിരിക്കുന്നു.
@LekshmiVkm
@LekshmiVkm 3 ай бұрын
തീർച്ചയായും അങ്ങനെ തന്നെ സംഭവിക്കും....
@abdulrazakkk2234
@abdulrazakkk2234 3 ай бұрын
😂
@VALSALARValsalaR
@VALSALARValsalaR 3 ай бұрын
മേജർ രവി സാറിനും കൂടി ഒരു സല്യൂട്ട് കൊടുക്ക്‌, സുരേഷ് സാറിന്റെ സ്വന്തം ചേട്ടന്റ സ്ഥാനത്തു നിന്ന് സുരേഷ് സാറിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന് ആകട്ടെ ആദ്യത്തെ സല്യൂട്ട്, ഭാരത് മാതാ കീ ജെ
@SunithaSuni-hg2nm
@SunithaSuni-hg2nm 3 ай бұрын
സുരേഷ് ഗോപി സാറിനെ കുറിച് എത്ര പറഞ്ഞാലും മതിയാവില്ല അത്രക്കും നല്ലൊരു മനുഷ്യൻ അദ്ദേഹത്തെ ജയിപ്പിച്ച തൃശൂർ ക്കാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️😍❤️😍❤️😍❤️🙏🏼
@shaijumini1895
@shaijumini1895 3 ай бұрын
ഹലോ അതിസുന്ദരമായിരുന്നു താങ്കളുടെ സുരേഷേട്ടനെ കുറിച്ചുള്ള വർണ്ണനകളും സത്യങ്ങളും
@soulsoul1110
@soulsoul1110 3 ай бұрын
ഞങ്ങൾ സുരേഷേട്ടന് കൊടുത്തത്...വോട്ടല്ല...ഞങ്ങളുടെ ഹൃദയം ആണ്...love you sg ❤❤❤
@nidhikoovat6490
@nidhikoovat6490 3 ай бұрын
ഇത്രയൊക്കെ പറയുമ്പോ അനിയത്തിപ്രാവ് ഒന്നൂടെ കാണാതെ എങ്ങനാ 🫣 കണ്ടിട്ട് വരാം 👍👍
@syamalapsyamaalap1866
@syamalapsyamaalap1866 3 ай бұрын
എനിക്കും തോന്നി കാണാൻ.
@rajendranpm2150
@rajendranpm2150 3 ай бұрын
🙏 സൂപ്പർ.. പറഞത് സത്യം മാത്രം... നമിക്കുന്നു 🙏🌹🌹🌹
@SreejaN-cx5qb
@SreejaN-cx5qb 3 ай бұрын
തൃശൂർകാർക് അഭിനന്ദനങ്ങൾ. അവരാണ് ഭാഗ്യവാൻമാർ . അരാഷ്‌ടീയം അലോസം നൽകുന്ന കേരളത്തിൽ . രാഷ്ട്രീയതിന് അല്ല നല്ല വ്യക്തികൾക്ക് കേരള ജനത വോട്ട് ചെയ്യണം
@anjanaanju9972
@anjanaanju9972 3 ай бұрын
ഞാൻ ഒരു തൃശൂർകാരിയാണ് സുരേഷേട്ടൻ എന്ന വ്യക്തി ക്കാണ് വോട്ട്
@athulvlogger7578
@athulvlogger7578 3 ай бұрын
സുരേഷേട്ടനെ പറ്റി ഒറ്റ വാക്കിൽ പറയുവാണെങ്കിൽ മാവേലിക്ക് ശേഷം ജനങ്ങൾ കാണാനിരിക്കുന്ന ജന പ്രതിനിതി ഐ ലവ് സുരേഷേട്ടാ ഒരുപാട് പ്രാർത്ഥിച്ചു സുരേഷേട്ടൻ ജയിക്കാൻ വേണ്ടി കേരളം ഇനി ആണ് ദൈവത്തിന്റെ സ്വന്തം നാട് ആവാൻ പോവുന്നത് സുരേഷേട്ടന് എല്ലാം വിധ ആശംസകളും നേരുന്നു ജയ് ഹിന്ദ് 🔥🔥🔥🔥
@AjmalKhan-e3h
@AjmalKhan-e3h 3 ай бұрын
Anne nee avanta thale chvidii bumikackthe akkttenne chothikke
@krishnamp2521
@krishnamp2521 3 ай бұрын
കേരളത്തിലെ ഹമസന്മാർ ക്കു സഹിക്കാൻ പറ്റുന്നില്ല
@athulvlogger7578
@athulvlogger7578 3 ай бұрын
@@AjmalKhan-e3h നല്ലവരെ ചവിട്ടാനാണല്ലോ നിങ്ങളെ പോലുള്ളവർക്ക് ഇഷ്ട്ടം..... മാവേലി ജനങ്ങളെ സേവിച്ചു കള്ള മില്ല ചതിയില്ലായിരുന്നു ആദികൾ വ്യാധികൾ ഇല്ലായിരുന്നു.... പാഴ് വാക്ക് പറയില്ല അതുപോലെ തന്നെ ആണ് സുരേഷേട്ടനും പറയുന്ന വാക്ക് പ്രവർത്തികമാക്കും.... കേരളത്തിന്റെ ഭരണം കണ്ടിട്ട് ദൈവം ആയിട്ട് കേരളത്തിലെ ജനങ്ങൾക്ക് തന്ന ജന നായകൻ SG❤️❤️ ആരൊക്ക എന്തൊക്കെ പറഞ്ഞാലും ജാതിയും മതവും പാർട്ടിയും നോക്കാതെ കേരളത്തിന്‌ വേണ്ടി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഇനി പട നയിക്കും
@sheelapk3065
@sheelapk3065 3 ай бұрын
ഞാൻ പ്രാർത്ഥിച്ചിരുന്നു ഗുരുവായൂരപ്പനോട് സുരേഷ് ഗോപി sir ജയിക്കാൻ 🙏🏻 തൃശൂർ ക്കാർക്ക് ഒരുപാട് നന്ദി 🙏🏻
@priyasasi4928
@priyasasi4928 3 ай бұрын
ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചിരുന്നു ഞാനും
@bijups_ayiroor20
@bijups_ayiroor20 3 ай бұрын
സുരേഷ് ഗോപി ഉയിർ🔆🔆🔆
@tarcmedia610
@tarcmedia610 3 ай бұрын
സുരേഷ് ഗോപി എന്ന വ്യക്തിയിലൂടെ മലയാളികൾ പ്രത്യേകിച്ച് തൃശൂർ കാർ പലതും പ്രതീക്ഷിക്കുന്നു. നടക്കണം നടത്തി കാണിച്ചു തരണം. ♥️ അതിനു വേണ്ടി ആവണം അഞ്ചു വർഷം 👍
@sudarsananps2525
@sudarsananps2525 3 ай бұрын
'
@gsurehn7836
@gsurehn7836 3 ай бұрын
തിരോന്ദരം ക്കാർക്ക് നഷ്ടം 😂. തൃശൂർ 🙏🙏🙏🎉🎉🎉
@VidyaRajan-iq5kr
@VidyaRajan-iq5kr 3 ай бұрын
കേരളത്തിൻ്റെ ഭാഗ്യമാണ് നമ്മുടെ സുരേഷ്ട്ടൻ❤❤❤❤❤❤❤
@justinjiji4147
@justinjiji4147 3 ай бұрын
കേരളം എന്ന് പറയണ്ട', അത് വിട്', തൃശൂർ എന്നു പറ',
@krishnamp2521
@krishnamp2521 3 ай бұрын
​@@justinjiji4147Kuruppinu ചൊറിച്ചിൽ തീരുന്നില്ല
@Tanjiro68552
@Tanjiro68552 3 ай бұрын
Addeham keralam nokkum athu theerchayanu
@radhamanivs7433
@radhamanivs7433 3 ай бұрын
ഒരു സിനിമ നടന്റെ പുറകെ ത്രിശൂർ കാർ പോയി എന്ന് ജയിച്ചു കഴിഞ്ഞിട്ടും പറയുന്ന വർ ഉണ്ട് അവർക്ക് ഇനി മറുപടി ദൈവം കൊടുക്കണം ത്രിശൂർ കാർ ക്ക് എങ്ങനെ നന്ദി പറയണം അറിയില്ല അത്ര നന്മ യുള്ള ആനന്മ മനസ് എത്ര പേരുടെ കണ്ണീർ ഒപ്പി ഇനിയും നന്മ കൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ സാറിനും കുടുബത്തിനും ആശംസകൾ അഭിനന്ദനങ്ങൾ കേരളം മുഴുവൻ സാർ ഉണ്ടാകും ❤🌹❤️♥️❤
@sumathivc3941
@sumathivc3941 3 ай бұрын
തൃശൂർ ജനങ്ങൾക്ക് ജ്ഞാനം കൂടി അതിൻ്റെ റിസൾട്ട് ആണ് SG യുടെ മഹാവിജയം'ഞാൻ തുടക്കത്തിൽ തന്നെ ഉറപ്പിച്ചതാണ് SG വിജയിക്കും എന്ന് Supper
@rajendranp7417
@rajendranp7417 3 ай бұрын
ആരും അസൂയപ്പെട്ടിട്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്ന് കാണിച്ചുകൊടുത്തു അങ്ങനെയാണെങ്കിൽ കേരളഎടുക്കും
@J43445
@J43445 3 ай бұрын
Nice video manoj sir❤❤ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലെങ്കിലും സുരേഷ്‌ഗോപി എന്ന നടനോടും മനുഷ്യനോടും എന്നും ബഹുമാനം മാത്രം.
@bklekshmic1181
@bklekshmic1181 3 ай бұрын
സുരേഷ്‌ഗോപി ജൈത്ര യാത്ര തുടങ്ങി മക്കളെ
@gomathynair9151
@gomathynair9151 3 ай бұрын
ഹരി ഓം. ആര് എന്ത് പറഞ്ഞാലും ഗുരുവായൂരപ്പൻ സുരേഷ്‌ഗോപിയേ കൈ വിടില്ല എന്ന പൂർണവിശ്വാസം ഉണ്ടായിരിന്നു. അത് ജീവിതത്തിൽ ഉടനീളം ഉണ്ടക്കട്ടെ ഭഗവാനെ എന്ന് പ്രാർത്ഥിക്കുന്നു 🙏.
@PrasanthKumar-w7r
@PrasanthKumar-w7r 3 ай бұрын
തിരുവനന്തപുരം നിന്നും ജയിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു... ഞാൻ തിരുവന്തപുരം ആയതു കൊണ്ടാണെ... So എന്തായാലും very happy
@raghunatht2537
@raghunatht2537 3 ай бұрын
സൂപ്പർ അവതരണം !!! സുറേഷ് ഗോപിയ്ക്ക് വോട്ട് ചെയ്തതിന് തൃശ്ശൂർ ജനതയ്ക്ക് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു !!!
@rrvoicehumanrights
@rrvoicehumanrights 3 ай бұрын
സർവ്വ ശക്തനായ ഈശ്വരൻ എപ്പോഴും അദ്ദേഹതോടൊപ്പം ഉണ്ട്!നമിക്കുന്നു, വീണ്ടും, വീണ്ടും👏👏👏🌹🌹🌹🙏🙏🙏*RRnair Voice of Human Rights Tvpm 👍👍👍
@radamanivijayan2299
@radamanivijayan2299 3 ай бұрын
ഞാൻ ഒരു ഇടുക്കികാരി ആണ് സുരേഷ് ഗോപി ജയിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ഞങ്ങൾ രാഷ്ട്രീക്കാർ അല്ല പക്ഷേ അദ്ദേഹം ജയിക്കാൻ ഒത്തിരി പ്രാർത്ഥിച്ചു അദ്ദേഹത്തെ പരിഹസിച്ചവർക്ക് ഈശ്വരൻ കൊടുത്ത ശിക്ഷയാണ് ഈ വിജയം
@remyasanthosh5878
@remyasanthosh5878 3 ай бұрын
ഞാനും ♥️
@soumyassoumyas604
@soumyassoumyas604 3 ай бұрын
സുരേഷ് ഏട്ടൻ പൊളിയല്ലേ 😘😘😘😘
@sabarichannel144
@sabarichannel144 3 ай бұрын
Really we are awaited for that very very happy god bless him and guruvayoor appan thuna
@rajijayakumar6758
@rajijayakumar6758 3 ай бұрын
ഞാൻ തൃശ്ശൂർക്കാരിയല്ല സുരേഷ്‌ഗോപി സാറെ ജയിപ്പിച്ച തൃശ്ശൂർക്കാർക്ക് ബിഗ് സല്യൂട്ട്❤
@shajien1252
@shajien1252 3 ай бұрын
താങ്ങളുടെ വീഡിയോ ഞങ്ങളെ കൂടുതൽ ഊർജസ്വരലാക്കുന്നു മുൻപും സുരേഷേട്ടന് സപോർട്ട് ചെയ്ത വീഡിയോ കണ്ടിട്ടുണ്ട് 👍👍 എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏
@remeshnarayan2732
@remeshnarayan2732 3 ай бұрын
അനിയത്തി പ്രാവിന്റെ കഥ പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു. വളരെ നല്ല quotation 👍
@remyasanthosh5878
@remyasanthosh5878 3 ай бұрын
ശരിയാ ♥️
@Usha.J-ei8xy
@Usha.J-ei8xy 3 ай бұрын
തൃശൂർ കാർക്ക് അഭിനന്ദനങ്ങൾ 🙏❤️ അതു നമ്മുടെയെല്ലാം നന്മക്കായി ദൈവം ചെയ്തു 🤲 അദ്ദേഹത്തെ ഓർത്തു ആൽമാർത്ഥമായി പ്രാർത്ഥിക്കണം നാമെല്ലാവരും.. Ok.. Thank Uuu... God bless every body ❤️🤲🙏🙏
@santhakrishnan7096
@santhakrishnan7096 3 ай бұрын
ദൈവത്തെ തൊട്ടറിഞ്ഞ ഒരു മനുഷ്യൻ അതാണ് സുരേഷ് ഗോപി അദ്ദേഹത്തിന് ദീർഘായുസ്സുമായി ആരോഗ്യസൗഖ്യവും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@ckrajesh4748
@ckrajesh4748 3 ай бұрын
ഇനി തൃശൂറിന്റെ ശബ്ദം ആരെയും കൂസാത്ത സുരേഷ് ഗോപിയുടെ ശബ്ദം രാജ്യത്തിന്റെ എല്ലായിടത്തും മുഴങ്ങട്ടെ 👌👏
@ms.mavilacookiee9375
@ms.mavilacookiee9375 3 ай бұрын
സത്യം മനോജേട്ടൻ പറയുന്നത് അത്രയും അദ്ദേഹം ഒരു വലിയ മനുഷ്യനാണ് അദ്ദേഹം എന്റെ നാട്ടിൽ അല്ലല്ലോ എന്നൊരു വലിയ സങ്കടം മാത്രമേ ഉള്ളൂ
@ancythomas3917
@ancythomas3917 3 ай бұрын
Manoj brother ,You are very correct.SG will fly higher and higher,because God is with him.
@LekshmiVkm
@LekshmiVkm 3 ай бұрын
Surely... Thank God... 🙏🙏🙏...
@RaviKumar-cv9yi
@RaviKumar-cv9yi 3 ай бұрын
സുരേഷ് ഗോപി ❤️❤️❤️🔥🔥🔥🔥🔥
@Venukr466
@Venukr466 3 ай бұрын
തൃശ്ശൂര്കാരിയായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.ഞങ്ങളുടെ SG ക്ക് അഭിനന്ദനങ്ങൾ
@anoopc7696
@anoopc7696 3 ай бұрын
ഞാൻ ത്രിശൂർ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@minivenugopal4972
@minivenugopal4972 3 ай бұрын
സുരേഷ് sir നെ കുറിച്ച് തൃശൂർ ഇലക്ഷനുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെല്ലാം ഉൾക്കൊണ്ട നല്ല ഒരു വീഡിയോ..👏👏👍
@uthamanvadakkevarium410
@uthamanvadakkevarium410 3 ай бұрын
Sir, അവതരണം Excellent....സത്യസന്ധത...അതാണ്. SG...തൃശൂർക്കാർക്കു നന്ദി ....ഇതിലെ ഗുണപാഠം....മതമേതായാലും മനുഷ്യർ സത്യസന്ധരാവുക...മനുഷ്യർ തോൽക്കുന്നിടത് ഈശ്വരനിൽ വിശ്വസിക്കുക...അനുഭവത്തിൽ നിന്ന് പറയുന്നു...നന്ദി...സ്നേഹം...❤❤
@MagicHandsOfDeepa
@MagicHandsOfDeepa 3 ай бұрын
മനോജേട്ടൻ അനിയത്തിപ്രാവിന്റെ കഥ പറയുന്ന കേട്ടപ്പോൾ കണ്ണ് നിറഞ്ഞു വന്നു .... സുരേഷേട്ടൻ എന്ന മനുഷ്യസ്നേഹിയെ ഒത്തിരി ഇഷ്ട്ടം ❤️❤️😍😍
@girijabhai4388
@girijabhai4388 3 ай бұрын
എത്ര കളിയാക്കിയാലും,,, ജനങ്ങൾ ഒരു ദിവസം സത്യം തിരിച്ചു വരും,,,, SG 👍🙏🙏❤️❤️❤️
@22lol37
@22lol37 3 ай бұрын
സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ പറയാൻ ആർക്ക് എന്തു യോഗ്യത ഉണ്ട്. നിമിഷ ആ അഹങ്കാരിയുടെ ഒരു മൂവി പോലും ഞാൻ കണ്ടിട്ടില്ല. രാഷ്ട്രീയം എന്തുമാകട്ടെ നല്ലത് നന്മ ചെയ്യുന്ന അദ്ദേഹത്തെ അപമാനിക്കുന്ന വിവരം ഇല്ലാത്ത കുറച്ചു സിനിമക്കാരും രാഷ്ട്രീയക്കാരും ആരും ആ വിവരദോഷികളുടെ വാക്കിനു വില കല്പിക്കുന്നില്ല എന്നു ഇപ്പോൾ മനസ്സിൽ ആയില്ലേ.
@AmericanAddress-t5u
@AmericanAddress-t5u 3 ай бұрын
Guruvayurappa..thank you. Your blessing is with us Long live Suresh Gopi. ❤
@vijayasree.mvijayasree.m1867
@vijayasree.mvijayasree.m1867 3 ай бұрын
Njangalodu swantham sureshgopi sir ❤❤❤❤❤❤❤ ee result nammaleyum orupadu സന്തോഷിപ്പിക്കുന്നു
@saraswathyammac2127
@saraswathyammac2127 3 ай бұрын
സുരേഷ് Gopi. Entha പറയാനാ? ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു കടൽ വെള്ളം. തൃശ്ശൂർക്കാർക്ക് എന്റെ നമസ്കാരം
@remeshnarayan2732
@remeshnarayan2732 3 ай бұрын
🙏സുരേഷ് ഗോപി ❤️🌹 അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹 നല്ല വീഡിയോ, താങ്കൾക്കും അഭിനന്ദനങ്ങൾ 👍
@myworldtips8768
@myworldtips8768 3 ай бұрын
Enthe suresh etta ur the one is the best in kerala 🎉🎉🎉🎉well done sureshetta ❤❤❤❤❤❤🎉🎉🎉🎉🎉 We respect nammude chetta 🎉
@amorunico8756
@amorunico8756 3 ай бұрын
Athaanu Thrissur kaar. Bhuddiyullavar aanu. Our own Super Gopi❤❤
@josecj949
@josecj949 3 ай бұрын
സുരേഷ് ഗോപിയെ അന്ന് പരിഹസിച്ചവരുടെ കൂട്ടത്തിൽ ഞാനും പെട്ടിരുന്നു.... അന്ന് ഞാൻ സിപിഎം കാരൻ, ഇന്നും സിപിഎം കാരൻ, എങ്കിലും, ഇക്കുറി അദ്ദേഹം ജയിച്ചു കാണാൻ സത്യമായി ആഗ്രഹിച്ചിരുന്നു.... ജയ്ക്കാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു.... ഒരുഘ ട്ടത്തിൽ, ജയിക്കുമെന്ന്‌ വിശ്വസിച്ചു,....എന്നെപ്പോലെ അദ്ദേഹത്തെ പരിഹസിച്ചവ രിൽ,നല്ലൊരു ശതമാനം ഇന്നദ്ദേഹത്തെ പ്രിഗണിക്കുന്നു എന്ന ത് സത്യമാണ്, അതാണ് ഈ വൻപിച്ച വിജയംപറയുന്നത്.... നല്ലവരായ തൃശൂർ കാർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏♥️♥️
@syamalapsyamaalap1866
@syamalapsyamaalap1866 3 ай бұрын
ഇനിയെങ്കിലും അദ്ദേഹത്തിനെ ദ്രാഹിക്കാതിരിക്കുക അത് മാത്രമേ പറയാൻ ഉള്ളൂ
@pradeepbalan4480
@pradeepbalan4480 3 ай бұрын
45 വർഷത്തെ പ്രവാസം കഴിഞ്ഞു നാട്ടിൽ എത്തിയ എനിക്ക് ഒരു പുണ്ണ്യകർമ്മം ചെയ്യാൻ പറ്റി. എന്റെ കന്നിവോട്ട്.അത് നന്മയുള്ള ഒരാൾക്ക് ചെയ്യാൻ പറ്റി. തൃശൂർ കാരനായ എനിക്ക് കിട്ടിയ സൗഭാഗ്യം... അദ്ദേഹം തൃശ്ശൂരിന്റെ മുഖഛായ തന്നെ മാറ്റും... എന്നും സുരേഷേട്ടൻ ആരോഗ്യത്തോടെ ഇരിക്കട്ടെ... എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏🙏❤️❤️❤️🌹🌹🌹
@thresiavm1111
@thresiavm1111 3 ай бұрын
കേരളം മാത്രം അല്ല ഭാവിയിൽ ഇന്ത്യ കൂടി എടുക്കണം പക്ഷെ കൈയിൽ സത്യത്തിന്റ പന്തം ഉണ്ടായിരിക്കണം അത് മാത്രം മതി 🙏🏼🙏🏼🙏🏼🙏🏼
@manojmohan6568
@manojmohan6568 3 ай бұрын
Chetta... Goosebumps 💕💕
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН